ഒറ്റ ദിവസം കൊണ്ട് കിപ്പ് അപ്പ് ചെയ്യാൻ പഠിക്കാം I Kip Up Tutorial

Sdílet
Vložit
  • čas přidán 8. 09. 2024
  • ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്..
    നിങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഞങ്ങൾ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയിട്ടുണ്ട്.. മൂന്നു മാസത്തേക്ക് 500 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്‌ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 9809671952
    #Karatefitnesstutorial #selfdefencemalayalam

Komentáře • 707

  • @AliKhan-qf6vk
    @AliKhan-qf6vk Před 4 lety +52

    ഞാൻ ഇത് ചോദിക്കാൻ നിൽക്കായിരുന്നു മറ്റു ചിലരുടെ വീഡിയോ കണ്ടിരുന്നു അവരിൽ നിന്നും വളരെ വ്യത്യാസം ഉണ്ട് sir ന്റെ വീഡിയോ Tqu

  • @sreejithkumar3002
    @sreejithkumar3002 Před 4 lety +16

    Sir നിങ്ങൾ പൊളി ആണ് നിങ്ങളുടെ മുഖം കാണുബോഴും ശബ്ദം കേൾക്കുബോൾ തന്നെ ഒരു positive energy കിട്ടുന്നു .

    • @Karatefitnesstutorial
      @Karatefitnesstutorial  Před 4 lety +3

      വളരെ സന്തോഷം❤️

    • @sheeba5014
      @sheeba5014 Před 2 lety +1

      ശെരിയാണ്, മാസ്റ്റർ ഫുൾ പോസിറ്റീവ് എനെർജിയാണ് 👍അത് കഠിനാധ്വാനം, dedication എല്ലാം കൊണ്ട് കിട്ടിയതാണ്. അത് പടച്ചോൻ എന്നും നിലനിർത്തികൊടുക്കാൻ പ്രാർത്ഥിക്കുന്നു. മാസ്റ്റർക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ദൈവം കൊടുക്കട്ടെ 🙏❤️

  • @ameerkv8581
    @ameerkv8581 Před 4 lety +47

    ഇങ്ങള് പൊളിയാണ് മാഷേ 🔥🔥

  • @garudaescapes5471
    @garudaescapes5471 Před 4 lety +2

    പണ്ട് കായംകുളം കൊച്ചുണ്ണി സീരിയൽ ഇറങ്ങിയപ്പോൾ ഭ്രമം തോന്നി ഒരു ട്യൂട്ടോറിയൽ വീഡിയോ പോലും ഇല്ലാതെ ഞാൻ കഷ്ട്ടപെട്ടു മുതുക് ഇടിച്ചു വീണു പഠിച്ചതാണ്. അന്ന് ജെർക് എന്നാണ് പറഞ്ഞിരുന്നത്. ഈ വീഡിയോ കണ്ടപ്പോളാണ് പേര് മനസിലായത്. ഒരു 6/7 ടൈപ്പിൽ ഞാൻ ചെയ്തിരുന്നു. കയ്യ് പോലും കുത്താതെ വരെ. മെയിൻ ആയിട്ടു വിരൽ മാത്രം കുത്തി ആയിരുന്നു. അന്ന് ഇത് കാണിച്ചു കുറെ പേരെ ഞെട്ടിച്ചിരുന്നു. എന്റെ ഒരു കൂട്ടുകാരനെ ഒറ്റ ദിവസം കൊണ്ട് ഫുൾ പ്രാക്ടിസിൽ പഠിപ്പിച്ചു കൊടുത്തു. അതും പത്താംക്ലാസ് കണക്കു പരീക്ഷയുടെ തലേന്ന്. ഭാഗ്യത്തിന് കൊസ്ട്യൻ പേപ്പർ ചോർന്നു പരീക്ഷ മാറ്റി വെച്ചോണ്ട് രക്ഷപെട്ടു.. ഇന്നിപ്പം വയസു 30. 2, 3 ദിവസം കൊണ്ട് വിചാരിക്കുന്നു ഒന്നുകൂടി ട്രൈ ചെയ്യണം എന്ന്. ഇടയ്ക്ക് ചെയ്യാൻ പറ്റാത്ത കണ്ടിഷൻ ആയി. അപ്പോളാണ് ഈ വീഡിയോ കാണുന്നത്.

  • @saswath7
    @saswath7 Před 4 lety +13

    കാണാൻ എളുപ്പം.. കൈയിലേക്ക് body weight വരുമ്പോൾ ആണ് പ്രശ്നം.

  • @anandkmurali4080
    @anandkmurali4080 Před 3 lety +4

    Njan kure kalamayi kip up try cheyyunnu pattiyilla.Pakshe ee video kandu thettumatiyappol easy aayi pattunnunde. Thank you so much sir😍😍😘

  • @ranithamban9629
    @ranithamban9629 Před 4 lety +14

    We may need 100 days practice for it I feel. Very tough technique. Flexibility, balance, strength ellam venam. Thanks Master.

  • @anasettil2125
    @anasettil2125 Před 3 lety +1

    ഞൻ മുൻപ് ശ്രമിച്ചു നടന്നില്ല ഈ വീഡിയോ കണ്ടപ്പോൾ ഇത് ചെയ്യാൻ പറ്റും എന്ന് ഞാൻ മനസിലാക്കുന്നു, നന്ദി

  • @user-rp7gq7vn7z
    @user-rp7gq7vn7z Před 4 lety +1

    നിങ്ങ എന്ത് പൊളി ആണ് ചേട്ടാ .. ഞൻ കോട്ടയം കാരൻ ആണ് അല്ലങ്കിൽ ചേട്ടന്റെ അടുത്ത് വന്നു ശിശ്യ പെട്ടാന്നെ.... ചേട്ടന്റെ വീഡിയോ എല്ലാം കാണും ഞൻ ജീവിതത്തിൽ ഉപയോഗിക്കാരും ഉണ്ട് 😘😘😘😘

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU Před 4 lety +69

    എന്നാലും എന്റെ കോഴീ.....,😂😂
    മിക്കവാറും ആ കോഴിനെ ഈ വീഡിയോ കഴിഞ്ഞതിന് ശേഷം ഫ്രെയി ആകിട്ടുണ്ടാവും😀

  • @ajikumar1133
    @ajikumar1133 Před 3 lety +2

    നല്ല രീതിയിൽ ഉള്ള അവതരണം super👍👍👍👍👍

  • @shareefshareef6920
    @shareefshareef6920 Před 4 lety +4

    Super Ashraf sir👍👍🤩🤩🤩

  • @editsbymj7163
    @editsbymj7163 Před 4 lety +1

    Njan chettan kanichu tharunna self defance try chayth nokkarund. Ath workk cheyyunnund. Nalla trainarann thangal. Poli

  • @midlajmidu7065
    @midlajmidu7065 Před 4 lety +1

    ട്രൈ ചെയ്തു നോക്കുന്നുണ്ട് ഓരോ വീഡിയോസും അടിപൊളിയായി പോകുന്നു

  • @nadeerdxb8316
    @nadeerdxb8316 Před 4 lety +1

    നിങ്ങൾ ചെയ്യുന്നത് ഭയങ്കര ഈസിയായിട്ട് തോന്നും 😛എന്നാലും ശ്രമിക്കും 😊

  • @vahidalikanur3097
    @vahidalikanur3097 Před 4 lety +1

    nee muthaada😁😁😘😘😍😍Korch kshamayulla kootathil petta oraal aahanalle😀

  • @captainjacksparrow3914
    @captainjacksparrow3914 Před 4 lety +9

    മാഷേ നിങ്ങൾ മൊയ്‌ദീൻ അല്ല ഹനുമാന ഹനുമാൻ 💪😍

  • @harithefightlover4677
    @harithefightlover4677 Před 4 lety +2

    കോഴി നല്ല background musikoodu koodi video അവസാനിപ്പിച്ചു .ഗുഡ് perfection kick up😍😍

  • @abhijithdinesh6512
    @abhijithdinesh6512 Před 4 lety +1

    നിങ്ങളുടെ വീഡീയോസ് എല്ലാ നല്ലതാ....😍

  • @pigeon8298
    @pigeon8298 Před 4 lety +1

    പ്രകൃതിയുടെ സൗന്ദര്യമാണ് ജീവികളുടെ ശബ്ദം♥️

  • @raisrichuksd3423
    @raisrichuksd3423 Před 4 lety +92

    ഇത് കണ്ടിട്ട് പഠിച്ചവർ ആരെക്കിലും ഉണ്ടോ 🤺🕺👀

  • @sanjaisajeevsanjaisajeev5971

    😍Chetta karataill ulla katta videoes cheyamo video super anuuu 😍

  • @sijoselvan2570
    @sijoselvan2570 Před 4 lety +6

    Chetta super ayindta
    Leg full wide cheyunna vidieo cheyyamennu paranjirunnu
    Please Aaa vidieo cheyyo chetta

  • @d1983pu
    @d1983pu Před 4 lety +9

    അടുത്ത വീഡിയോയിൽ ആ കോഴിയെ കൂടി ഉൾപെടുത്തണം എന്നാണ് എന്റെ ഒരു ഇത്..... 😁

  • @mahinmahi9491
    @mahinmahi9491 Před 4 lety +2

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മാസ്റ്റർ

  • @safarteach5181
    @safarteach5181 Před 3 lety +2

    ഞാൻ കണ്ടതിൽ വെച്ച് karate master നിങ്ങൾ തന്നെ

  • @fayizkommachifayi8819
    @fayizkommachifayi8819 Před 4 lety +6

    ഇത് പോലെ എല്ലാം പഠിപ്പിച്ചു തരണം

  • @Ayaansvlogs
    @Ayaansvlogs Před 4 lety +1

    Valare nalla avatharanam njanum monum ella videosum kanum

  • @abdulkhaderpulikkalakath1410

    Ok thanks ashrafka very wonderfull performance

  • @_dreamcatcher_5421
    @_dreamcatcher_5421 Před 4 lety +2

    Chettan Superaaa...👏👏 Especially aa chiri..😄💟

  • @sidheeqroshan9834
    @sidheeqroshan9834 Před 4 lety +2

    Super mutheee

  • @abhijithpnair3338
    @abhijithpnair3338 Před 4 lety +2

    Icha super njn padichu thanks

  • @sathyan5013
    @sathyan5013 Před 4 lety +1

    I am your big fan

  • @sudheersudheer6159
    @sudheersudheer6159 Před 4 lety +1

    Last powli aayirunnu😁😁😁😁😁💔💔

  • @jamshadkvjam8370
    @jamshadkvjam8370 Před 4 lety +2

    ഇത്ര സിമ്പിൾ ആയിരുന്നോ tnx

  • @shaheer_k_0724
    @shaheer_k_0724 Před 4 lety +1

    ഇക്കാ നല്ല രീതിയിൽ പറഞ്ഞു തന്നു...👌❤️
    അവസാനം ആ കോഴി😁😁

  • @quranforpeaceinmalayalamsh8485

    Mashah Allah.... Super Brother

  • @HarishKumar-qm4mk
    @HarishKumar-qm4mk Před 4 lety +13

    ബ്രോ എല്ലാ എപ്പിസോഡും കാത്തിരുന്നു കാണുന്ന താങ്കളുടെ സ്ഥിരം കാഴ്ചക്കാരനാണ്.. എല്ലാ വീഡിയോസും സൂപ്പർ ആവുന്നുണ്ട്.. bt കിപ് up വീഡിയോയെ പറ്റി ഒരു അതൃപ്തി ഉണ്ട്... കാരണം കുറച്ചുകൂടി details പ്രെദീഷിച്ചു അതായത് എല്ലാവർക്കും ഇത് aapplicable ആവും എന്ന് തോന്നി യില്ല.. കുറച്ചു detailed steps കൂടി aad ചെയ്താൽ നന്നായെനേം എന്ന് തോന്നി ശരി അല്ലെ..... prgrm നന്നാവണം എന്ന ആഗ്രഹം കൊണ്ട് പറഞ്ഞു എന്ന് മാത്രം... എന്റെ വാക്കുകൾ തെറ്റാണെങ്കിൽ.. സോറി

    • @Karatefitnesstutorial
      @Karatefitnesstutorial  Před 4 lety +15

      തീർച്ചയായും കാണുന്നവരുടെ സംതൃപ്‌തി ആണ് മുഖ്യം. ഒരു വീഡിയോ യും കൂടി ചെയ്യാം.കൂടുതൽ ഡീറ്റൈൽ ആയി.

  • @HarishKumar-qm4mk
    @HarishKumar-qm4mk Před 4 lety +2

    Oss.. sensei leg split വീഡിയോ കൂടി ചെയ്താൽ നന്നായിരുന്നു... oss..

  • @Introverted_boy_123
    @Introverted_boy_123 Před 4 lety +1

    ikaa super alle.nice presentation

  • @athulkrishnanmathulkrishna7904

    Anna adipoli.eth enikku valarayadhikam eshtamayi.thikachum real and amazing . parayan vakkukalilla.annanum annanta friendsum marana masanu

  • @ramlayoosaf4835
    @ramlayoosaf4835 Před 3 lety +2

    Adipoli

  • @HAPPY-ki9xp
    @HAPPY-ki9xp Před 4 lety +50

    കോഴി ചതിച്ചു 😂😂😂❤️

  • @hadiyaharis4164
    @hadiyaharis4164 Před 3 lety +1

    Nallonam manassilakki tharunnu very superb really fantastic......

  • @arjuncp2947
    @arjuncp2947 Před 4 lety +2

    Bro ithinte developmentinulla workout video koodi cheyyamooo.....

  • @binshidkpkp9437
    @binshidkpkp9437 Před 4 lety +1

    Oru rakshim illA, ikkaa... ingal pwoli aanu🔥🔥

  • @abuayshaniba9622
    @abuayshaniba9622 Před 4 lety +1

    നിങ്ങളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു

  • @ahammedsinan2717
    @ahammedsinan2717 Před 4 lety +3

    Waiting

  • @healthymind5584
    @healthymind5584 Před 4 lety +18

    Sir,as usual... Your tips are superb... but unfortunately we are not getting under stand... Because of language problem.... It is requested to put subtitles other wise u can explain in english..... Your smile is nice at the end of video

  • @yusufmalige5613
    @yusufmalige5613 Před 4 lety +2

    Super trainer

  • @abhinavgkumar6156
    @abhinavgkumar6156 Před 4 lety +1

    Ithokkeyaanu namukk avashyavum thank u

  • @Tech4usarjun
    @Tech4usarjun Před 4 lety +3

    Good video bro 👍👍

  • @pradeeshanchillath4709

    Pistol squats
    ഏങ്ങനെ ചെയ്യാം എന്നതിൻ്റെ ഒരു video കൂടി ചെയ്യാമോ

  • @abhilashkg130
    @abhilashkg130 Před 4 lety +1

    Super 👏

  • @adhvaithabyadhvaithaby7953

    Thank u master I know this on 1 day

  • @Rahulrahul-wd5xq
    @Rahulrahul-wd5xq Před 4 lety +3

    Fan👌💜💜

  • @georgethomas7335
    @georgethomas7335 Před 4 lety +1

    Nalla channel aanu

  • @jomeshkj2449
    @jomeshkj2449 Před 4 lety +1

    Bro.... class supper

  • @safvancherur3218
    @safvancherur3218 Před 4 lety +1

    Valaree upakaram

  • @suns9079
    @suns9079 Před 4 lety +2

    Nice... thanks

  • @abhijithskumar6824
    @abhijithskumar6824 Před 4 lety +1

    Fantastic

  • @satheeshkumar6865
    @satheeshkumar6865 Před 4 lety +2

    Well explained, 👍

  • @fathima_rafa7797
    @fathima_rafa7797 Před 3 lety +1

    Adipoli super

  • @akhilgs6145
    @akhilgs6145 Před 4 lety +1

    Super bro👍👍👍👍
    Waiting for next video

  • @muhammedrasiquerazi3518
    @muhammedrasiquerazi3518 Před 4 lety +1

    Macha poli

  • @midhunmuralimidhun3166
    @midhunmuralimidhun3166 Před 4 lety +1

    Super sensei... oss

  • @jubinmuhammad497
    @jubinmuhammad497 Před 4 lety +1

    Bro boxing slip in weaving vedios cheyyuo

  • @shabari7920
    @shabari7920 Před 4 lety +1

    Bro back flip tutorial video cheyyoo

  • @muhammedirshad3716
    @muhammedirshad3716 Před 4 lety +2

    super 😙😙

  • @lover7882
    @lover7882 Před 2 lety +1

    Great bro💯

  • @Getfitwithasii
    @Getfitwithasii Před 4 lety +1

    Haa kozhi pani thann aaashaane.ha adipoli maashe .ineem skill nte episod vnm.oss!

  • @YJEntertainmentMalayalam
    @YJEntertainmentMalayalam Před 4 lety +1

    Back flip front flip വീഡിയോ പ്ലീസ്

  • @renjithr5621
    @renjithr5621 Před 4 lety +1

    ചേട്ടാ സൂപ്പർ. വർക്ക്‌ ഔട്ട്‌ എല്ലാം ചെയ്യാറുണ്ട്.
    ചെസ്റ്റ് വർക്ക്‌ ഔട്ട്‌ വീഡിയോ ചെയ്യാമോ

  • @JoJo-md5uq
    @JoJo-md5uq Před 4 lety +1

    ✨✨👌🏻👌🏻👌🏻❤️❤️👌🏻👌🏻👌🏻✨✨ithokke kandu cheyanam ennu vicharikum , back pain olla kondu pediya 😁😁

  • @najahequality6715
    @najahequality6715 Před 4 lety +1

    Good work

  • @shemeerasidhiq5887
    @shemeerasidhiq5887 Před 4 lety +2

    Chest fat kurayunnathinayi enthelum cheyyumo plz broo

    • @Karatefitnesstutorial
      @Karatefitnesstutorial  Před 4 lety +2

      ചെസ്റ്റ്‌ വർക്ഔട് വീഡിയോ ചെയ്യാം

  • @fasibava1958
    @fasibava1958 Před 4 lety +1

    മിദ്‌ലാജ് ആണ് ഞാൻ കണ്ടു ട്രയിച്ചെയ്യും poli kidu

  • @_Avaan_
    @_Avaan_ Před 4 lety +5

    Good tips Master💪

  • @mohamedyaseeni6981
    @mohamedyaseeni6981 Před 4 lety +3

    Bro, കാൽ കറക്കി എണീക്കുന്ന skill കാണിക്കാമോ? Please

  • @richardjohn3837
    @richardjohn3837 Před 4 lety +1

    Bro super

  • @sk7049
    @sk7049 Před 4 lety +2

    Pwolliii

  • @minshalmuneer2894
    @minshalmuneer2894 Před 4 lety +1

    My old Karate Teacher💯💯💯

  • @cArLo-yv4jx
    @cArLo-yv4jx Před 4 lety +1

    Bronte biceps poli

  • @anuanna2146
    @anuanna2146 Před 2 lety +1

    Armfat kurakaan oru vedio chaiyamo

  • @naznaz2891
    @naznaz2891 Před 4 lety +1

    Front flipp പഠിക്കാനുള്ള tricks video ചെയ്യോ?

  • @adithyavimalpanicker75
    @adithyavimalpanicker75 Před 4 lety +3

    waiting

  • @shareefeppu6515
    @shareefeppu6515 Před 4 lety +2

    Katta waiting😍

  • @naznaz2891
    @naznaz2891 Před 4 lety +1

    Front flipp simple aayi പഠിക്കാൻ video ചെയ്യോ?

  • @jafarksd2081
    @jafarksd2081 Před 4 lety +1

    Nalla avadarnam

  • @joby5072
    @joby5072 Před rokem +1

    കോഴി പൊരിച്ചു ല്ലേ😂🔥

  • @angusamy5199
    @angusamy5199 Před 4 lety +1

    Super bro thank you

  • @salih5951
    @salih5951 Před 3 lety

    Hand stand engane cheyyam ennathine patty oru video cheyyado

  • @shafeekm2837
    @shafeekm2837 Před 3 lety +1

    Thank you sir

  • @baijugd3699
    @baijugd3699 Před 4 lety +1

    Thanks all vedioas

  • @user-ve9ez5ew1j
    @user-ve9ez5ew1j Před rokem +1

    Bro back flip cheyyamo

  • @naseefrahman3952
    @naseefrahman3952 Před 4 lety +1

    Bro hand stand video cheyyumo

  • @bullymaguire8782
    @bullymaguire8782 Před 4 lety +2

    Poli 😍

  • @user-fi7fz7ks9o
    @user-fi7fz7ks9o Před 4 lety +1

    Kozhi polichu mashe

  • @shihabpk3958
    @shihabpk3958 Před 3 lety +1

    Superda

  • @midhun4797
    @midhun4797 Před 4 lety +1

    valare...eluppammm😁