വീണ്ടും കര്‍സേവ | Abhilash Mohanan | നിലപാട് | Nilapadu | Babri Masjid

Sdílet
Vložit
  • čas přidán 2. 10. 2020
  • Malayalam News, Malayalam Latest News, Malayalam Latest News Videos
    ഇന്ത്യ എന്ന ബഹുസ്വര മതേതര ജനാധിപത്യ രാജ്യത്തിന്‍റെ ചരിത്രത്തിലെ കറുത്ത ഏടാണ് ബാബരി മസ്ജിദിന്‍റെ ധ്വംസനം.
    വീണ്ടും കര്‍സേവ | Abhilash Mohanan | നിലപാട് | Nilapdu
    മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam
    Follow us:
    Subscribe Us ► goo.gl/Q7GhmF
    News Website ► www.mediaonetv.in
    Facebook ► / mediaonetv
    Instagram ► / mediaonetv.in
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Watch Special Programs:
    Special Edition ► / mediaonetvlive
    Mid East Hour ► / mediaonetvlive
    Kerala Summit ► / mediaonetvlive
    Nilapad Abhilash► / mediaonetvlive
    Hot Line Program ► / mediaonetvlive
    Open House ► / mediaonetvlive
    Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
    Watch | Follow | Subscribe | Know the Truth

Komentáře • 261

  • @Adil-gf1ke
    @Adil-gf1ke Před 3 lety +143

    മാതൃകാപരമായ മാധ്യമ പ്രവർത്തനം....
    common Abilash🌹
    Welldone Mediaone👍

  • @aljabirkunjumoideen9898
    @aljabirkunjumoideen9898 Před 3 lety +124

    അഭിലാഷ് വെക്തമായി പറഞ്ഞു 👍👍👍

  • @sirajudheensiraj1330
    @sirajudheensiraj1330 Před 3 lety +45

    അഭിലാഷ് സൂപ്പർ. മീഡിയ one സപ്പോർട്ട്

  • @rahzinhamiz4572
    @rahzinhamiz4572 Před 3 lety +69

    Abhilash is the one of the most efficient journalist

  • @hellobrother2782
    @hellobrother2782 Před 3 lety +31

    Powerful presentation...Abhilash...

  • @malikdinar673
    @malikdinar673 Před 3 lety +17

    മീഡിയ വൺ ധൈര്യ സമേതം മുന്നേറുക... അഭിലാഷ് ചേട്ടന് അഭിനന്ദനം...

  • @jithunlals7082
    @jithunlals7082 Před 3 lety +16

    ഭാവിയിൽ ഈ ചരിത്രം വളച്ചു ഓടിക്കപ്പെട്ടേക്കാം, പാഠപുസ്തകങ്ങളിൽ വരെ ഉൾപ്പെട്ടേക്കാം അന്ന് ഈ ഒരു വീഡിയോ ഇവിടെ തന്നെ ഉണ്ടാവുമോ എന്ന് പോലും ഒറപ്പില്ല. കാണാൻ വൈകിപ്പോയി എന്ന് മാത്രേ തോന്നിയുള്ളു..
    Well said sir👌

  • @pcathennala
    @pcathennala Před 3 lety +15

    Abhilash, You said it 👌

  • @UnniKL10
    @UnniKL10 Před 3 lety +23

    ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല കോടതികൾ നോക്കുകുത്തികളായി മാറി അതുകൊണ്ടാണ് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നത് ഒരു പ്രതിയെ എങ്കിലും തീറ്റിപ്പോറ്റ അതെ ശിക്ഷിച്ചിരുന്നു എങ്കിൽ കഴിഞ്ഞദിവസം യുപിയിൽ ഇത്ആവർത്തിക്കില്ല ആയിരുന്നു😔😔😔😪

  • @fazilfazil9198
    @fazilfazil9198 Před 3 lety +13

    Abhilash salute..well said 👍🏻

  • @mediamissionentertainments8651

    അഭിലാഷ് 🔥

  • @manusonu1908
    @manusonu1908 Před 3 lety +25

    Abhilash👍

  • @shiyasmuhammed1964
    @shiyasmuhammed1964 Před 3 lety +13

    Abhilash 👍👍💐good man

  • @ryzindia1883
    @ryzindia1883 Před 3 lety +20

    ഇന്ത്യക്കാരെ അവർ വെല്ലുവിളിക്കുന്നത് നിങ്ങളുടെ നീതിബോധത്തെയും യുക്തിയെയും ആണ് ഒരിക്കലും ഇവരെ ഭരിക്കാൻ നാം അവസരം കൊടുക്കരുത്.

  • @Moosa-mk4ci
    @Moosa-mk4ci Před 3 lety +14

    Abilash 👍

  • @nassaresmayil2257
    @nassaresmayil2257 Před 3 lety +12

    അഭിലാഷ് 🔥🔥🔥❤️❤️

  • @aboobakarck1028
    @aboobakarck1028 Před 3 lety +10

    💯 സത്യം 😔

  • @abdullaabdulsathar3788
    @abdullaabdulsathar3788 Před 3 lety +6

    Abhilash... Nice performance..

  • @hotelhaneefakollengode4420

    2300 പേജ് 28 വർഷം , എല്ലാം ചവറ്റുകുട്ടയിൽ .
    നാളെ നിങ്ങൾ ഞങ്ങളുടെ നേർക്കു തിരിഞ്ഞേക്കാം. അന്നും ഇതുപോലെ കയ്യും കെട്ടി നോക്കി നിൽക്കുമെന്ന് നിങ്ങൾ കരുതേണ്ട.
    ഇനി ഒരു നീതിപീഠത്തെയും ഞങ്ങൾക്ക് വിശ്വാസമില്ല. ഇനി എന്തിനും തെയ്യാറായി ഞങ്ങൾ കാത്തിരിക്കുന്നു.
    ഞങ്ങളുടെ ഇന്ത്യയെ ഞങ്ങൾ തന്നെ സംരക്ഷിക്കും.
    I Love My India.

    • @sufinashams6420
      @sufinashams6420 Před 2 lety +3

      ALLAHU AKUBAR JAI KISAN JAI INDIA 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿

  • @afsaltuvvur633
    @afsaltuvvur633 Před 3 lety +15

    ബാബരിമസ്ജിത് തകര്‍ത്തതിലുള്ള കോണ്‍ഗ്രസ് ന്റെ പങ്ക് ഇന്നത്തെ മൊയന്ത് കോണ്‍ഗ്രസ് അണികള്‍ക് അറിയില്ല....

  • @shamishameem2927
    @shamishameem2927 Před 3 lety +9

    അഭിലാഷ് 🔥🔥👍🏻👍🏻

  • @vivekvarghese9464
    @vivekvarghese9464 Před 3 lety +9

    Abilashettan 🔥 adich annakil kodth polik man

  • @humanbeing641
    @humanbeing641 Před 3 lety +2

    ഒരു പള്ളി പോയി എന്ന, കേവലം ഒരു ആരാധനാലയം തകർന്നു, ഒരു സമൂഹത്തിന് അവരുടെ ആരാധനാലയം തകർന്നു എന്ന കേവലം ഒരു കണ്ണോടെ നോക്കിക്കാണേണ്ട ഒന്നല്ലായിത്....
    പരമോന്നത നീതി പീഠത്തിൽ നമുക്ക് എത്രത്തോളം വിശ്വസിക്കാം, എത്രകാലം നമുക്ക് അഭയം നൽകും, എത്ര അപാകടകരമായ അവസ്ഥയിലാണ് നമ്മ എന്നൊക്കെയാണ് നാം ചിന്തിക്കേണ്ടത്

  • @abdulrahimca4876
    @abdulrahimca4876 Před 3 lety +1

    Good evaluation and narration. Thank you Abhilash Mohanan.

  • @wabi-sabi3599
    @wabi-sabi3599 Před 3 lety +7

    Abhilash👍👍👍

  • @sunyma7236
    @sunyma7236 Před 3 lety +1

    Very good you and your channel

  • @aboobackerthazhathel815
    @aboobackerthazhathel815 Před 4 měsíci +1

    കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാ ൻറെ കോടതിയിലെ വിധി ഒന്നു വരാനുണ്ട് അക്രമികൾക്ക് അതിഭയാനകമായ നരക ശിക്ഷ ലഭിക്കുക തന്നെ ചെയ്യും കൊറോണ എന്ന സൂക്ഷ്മ ജീവിയെ കൊണ്ട് ലോകത്തെ വിറപ്പിച്ച നാഥാ അക്രമികളെ പരാജയപ്പെടുത്തി സത്യവിശ്വാസികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണം നാഥാ ആമീൻ ലോക ജനതക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യണം നാഥാ ആമീൻ ഓം ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @yusuffpp3389
    @yusuffpp3389 Před 3 lety +1

    Good explanation regarding Babari Masjid case.

  • @AliKolakkattil
    @AliKolakkattil Před 4 měsíci +1

    ഇന്ത്യയെ രക്ഷിക്കൂ'സമാധ ജീവിതത്തിന് നമ്മുടെ രാഷ്ട്ര നന്മക്ക് 'ഇന്ത്യ എൻ്റെ രാജ്യം എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരൻമാർ.

  • @trendingmedia3458
    @trendingmedia3458 Před 3 lety +4

    അവർക്ക് ഒരു ലക്ഷ്യമേ ഉള്ളു പണ്ടത്തെപ്പോലെ ജാതി തിരിച്ച് ഭരിക്കാനാണ് ദലിതരെയും താഴ്ന്ന ജാതിക്കാരെയും അടിമകളാക്കി ജനങ്ങളെ ജനങ്ങളായി കാണാതെ താഴ്ന്ന ജാതിയും മേൽജാതി എന്ന നമ്മുടെ പഴയ സമ്പ്രദായം കൊണ്ടുവരാനാണ് അവരുടെ ഇപ്പോഴത്തെ ശ്രമം മാത്രമല്ല അവർക്കെതിരെ ശബ്ദമുയർത്തുന്നവരെ ജയിലിലായ്ക്കുകയും താഴ്ന്ന ജാതിയിൽപ്പെട്ട ആളുകളെ അക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഇവരെ ജനങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മൾ അനുഭവിക്കേണ്ടിവരും, മാത്രമല്ല ഈ കോലാഹലങ്ങൾക്കിടയിൽ അയോദ്ധ്യ ക്ഷേത്രത്തിന്റെ പേരിൽ 1200 കോടി അഴിമതി നടത്തിയതും നമ്മൾ മറക്കരുത്, ഇതിൽ നിന്നും ഒരു കാര്യം ഉറപ്പ് ഇവർക്ക് ജന നന്മയല്ല ലക്ഷ്യം ജനങ്ങളെ തമ്മിലടിപ്പിച്ച് അവർക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കണം, ജനങ്ങൾ തമ്മിൽ കൊല്ലും കൊലയും ചെയ്താൽ അവർക്ക് സന്തോഷമേ ഉള്ളു, ഇത് ഹിറ്റ്ലറുമായി ഉപമിക്കുന്നത് കണ്ടു അത് വളരെ ചെറുതായി പോയതായി തോന്നി, നമ്മുടെ പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് നമ്മുടെ ജനാധിപത്യ മതേതര ഇന്ത്യ നമ്മൾ തിരിച്ചു പിടിക്കും മാറുമെന്ന പ്രതീക്ഷയോടെ!
    ജയ്ഹിന്ദ്

  • @NaseemHLDCM
    @NaseemHLDCM Před 3 lety +5

    കോടതി നിലപാട് കഴിഞ്ഞതെല്ലാം മറക്കാൻ പഠിപ്പിക്കുന്നു

  • @abdhulrahman3466
    @abdhulrahman3466 Před 3 lety +12

    വിൽക്കപ്പെട്ടില്ലാത്ത മാധ്യമ പ്രവർത്തകരും , മാധ്യമങ്ങളും അപൂർവ്വങ്ങളായി ഇന്നും നിലനിൽക്കുന്നു എന്നത് അകലെയാണങ്കിലും പ്രകാശ കിരണങ്ങൾ തന്നെയാണ്

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 Před 3 lety +3

    അഭിലാഷ്.. ഇഷ്ട്ടം 🌹🌹🌹🌹👍👍

  • @hussianhussian8360
    @hussianhussian8360 Před 3 lety +19

    ഇന്ന് മുസ്ലിം പള്ളി നാളെ ചിലപ്പോൾ ക്രിസ്ത്യൻ പള്ളി ആയിരിക്കും

  • @niyazmak
    @niyazmak Před 3 lety +1

    to be honest from my heart, Abhilash , you are amazing , nalla avatharam , hats of you my dear.. engine yavanam journilist

  • @kasimpadanilam7936
    @kasimpadanilam7936 Před 4 měsíci +2

    ❤ സത്യത്തിന് മരണമില്ല

  • @anasadhi5450
    @anasadhi5450 Před 3 lety +2

    👍

  • @muhasindd1031
    @muhasindd1031 Před 3 lety +1

    Just wanted to cry in end 😢

  • @jafarfaizi-t.veethanasseri8455

    സത്യ സന്ദമായ വിവരണം
    പക്ഷേ ആരു കേൾക്കാൻ ഈ നിലവിളി

  • @thalhanadwi5603
    @thalhanadwi5603 Před 3 lety +2

    സൂപ്പര്‍അവതരണം

  • @thoppilakamp.t58
    @thoppilakamp.t58 Před 4 měsíci

    Wow

  • @user-vh8lf1qc7g
    @user-vh8lf1qc7g Před 3 lety +5

    പ്രതികൾക്ക് സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിനു അർഹതയുണ്ട്

  • @jouharjj751
    @jouharjj751 Před 3 lety +2

    👍👍

  • @muhammedashik5727
    @muhammedashik5727 Před 3 lety +1

    👏👏👏

  • @sadiksadik4388
    @sadiksadik4388 Před 3 lety +1

    🌹💯💯👌🏽

  • @sh-k4
    @sh-k4 Před 3 lety +4

    🎈

  • @AA-ie6dk
    @AA-ie6dk Před 3 lety +1

    Good speech

  • @amiaazeez1741
    @amiaazeez1741 Před 4 měsíci

    അഭിലാഷ് ധീരമായ മാധ്യമ പ്രവർത്തകൻ

  • @ashkarnandi9830
    @ashkarnandi9830 Před 3 lety +1

    Abhilash ... Super

  • @anwarpalliyalil2193
    @anwarpalliyalil2193 Před 3 lety +1

    👍👍😢

  • @mohammedat8630
    @mohammedat8630 Před 4 měsíci

    ❤❤

  • @saifudheensaifu8703
    @saifudheensaifu8703 Před 4 měsíci

    റബുൽ ഹാലമീനായ അല്ലാഹുവേ നി തന്നെ ഇടപെടണമേ .
    ഞങ്ങൾ നിസ്സഹായരാണ് , നിന്റെ സഹായതിന്നായി ഞങ്ങൾ കേഴുന്നു , പ്രതീക്ഷപൂർവ്വം വിശ്വാസികൾ .

  • @ameyathomas7942
    @ameyathomas7942 Před 4 měsíci +2

    നല്ല പരിപാടി

  • @Adil-gf1ke
    @Adil-gf1ke Před 3 lety +11

    നിലപാട്....... Mediaone

  • @dv9096d
    @dv9096d Před 3 lety +4

    Kashmiri panditkale kurichu oru documentary chayamo🧐

  • @aamiknr7252
    @aamiknr7252 Před 3 lety +1

    Abhilash..♥️🔥

  • @mubashirs3693
    @mubashirs3693 Před 3 lety +1

    😥😥😥

  • @postbox2486
    @postbox2486 Před 3 lety +3

    അഭിലാഷ് ❤️

  • @hibaliya2131
    @hibaliya2131 Před 3 lety

    Well said Abhilash✌️👍

  • @saidmuhammed5713
    @saidmuhammed5713 Před 4 měsíci

    ABHILASHINU BIG SALUTE

  • @sreelakshmi1811
    @sreelakshmi1811 Před 3 lety +1

    Abhilash well said 👍

  • @basheer1009
    @basheer1009 Před 3 lety +1

    Big salute abhilash bro

  • @ajmalkoladi4558
    @ajmalkoladi4558 Před 3 lety +1

    What we do?

  • @sherinmajeed9984
    @sherinmajeed9984 Před 3 lety +7

    I miss gandhiji😥

  • @noufalmkvtm
    @noufalmkvtm Před 3 lety

    U r correct. Mr.Abhilash

  • @islamicspace8589
    @islamicspace8589 Před 3 lety +12

    എല്ലാ സംഘ പരിവാർ കാരും ബൈത്തുൽ മുഖന്തസിന്റെ ചരിത്രം പഠിക്കട്ടെ. ഇന്ത്യയിൽ ഇന്ശാല്ലാഹ് വീണ്ടും ഒരു സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി വരാനിരിക്കുന്നു. നമുക്ക് കാത്തിരുന്നു കാണുന്നു

    • @PremKumar-rw8st
      @PremKumar-rw8st Před 2 lety

      ഊബും

    • @saneeshsanu3580
      @saneeshsanu3580 Před 2 lety

      അവന്റ മുട്ട വെട്ടി ഓടിക്കും

    • @albabquranaccademy5501
      @albabquranaccademy5501 Před 4 měsíci

      ഇന്ത്യൻ മുസ്ലിമീങ്ങൾ അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാർത്ഥിക്കുകയും ഇടയാളൻമാരെ ഉപേക്ഷിക്കുകയും ഖബർ പൂജ ഉപേക്ഷിക്കുകയും ചെയ്യുന്ന നാളിൽ ഉറപ്പായും സ്വലാഹുദ്ദീൻ അയ്യൂബിമാരെ പ്രതീക്ഷിക്കാം..
      നമസ്കാരം കൃത്യമായി നിർവഹിക്കുന്നവർ പോലും വിരളമല്ലേ.

  • @nabeel1334
    @nabeel1334 Před 3 lety

    Good

  • @aniljoseph9864
    @aniljoseph9864 Před 3 lety +4

    It is for sure, after the retirement the Judge will definitely get a Rajyasabha seat / Governor Position / BJP seat leading to a Minister position... for sure....

  • @niasiqbal4278
    @niasiqbal4278 Před 3 lety +1

    Abhilash superrrr

  • @voiceofkerala8192
    @voiceofkerala8192 Před 3 lety +1

    👏👏👏abilash

  • @jaleelkarukaseriyil2794

    പ്രിയപെട്ട മീഡിയാവൺ ചാനലിന് ആയിരം ആയിരം അഭിവാദ്യങ്ങൾ !

  • @soulfinder131
    @soulfinder131 Před 4 měsíci

    നിലപാട് ❤‍🔥

  • @muhammedjamalu5692
    @muhammedjamalu5692 Před 3 lety +1

    I love my Democratic India

  • @sajisuryasajisurya3347
    @sajisuryasajisurya3347 Před 3 lety +4

    നിങ്ങളറിഞ്ഞോ ഇന്ത്യ എന്നേ തകർന്നു ഉള്ള ഇന്ത്യ അസ്ഥികൂടം

  • @riyasibrahim221
    @riyasibrahim221 Před 3 lety +2

    🌹🌹🌹🌹💙💚💙🌹🌹🌹

  • @humanbeing641
    @humanbeing641 Před 3 lety +1

    ലോകരാജ്യങ്ങൾക്ക് മുന്നിൽ മാനംകെട്ടു...

  • @dreamzachoo
    @dreamzachoo Před 3 lety +1

    Salute abilash...

  • @pvp9423
    @pvp9423 Před 3 lety +1

    കോടതിക്ക് മുന്നിൽ തെളിവ് കോടുക്... അവർ ശിക്ഷിക്കും.. തളിവിലേഗിൽ തെളിവ് ഉണ്ട് എന്ന് അങിനെ ആണ് കോടതി പറയുക...സുപ്രീം കോടതിയിൽ അപ്പീൽ പോക്

  • @aayishaaishu7899
    @aayishaaishu7899 Před 3 lety +4

    Rip justice 💐

  • @zainudheenaliahammed5219
    @zainudheenaliahammed5219 Před 4 měsíci

    ❤ Abhilash

  • @abduljaleeljalu2002
    @abduljaleeljalu2002 Před 3 lety +1

    Abhilash 👌👌👍

  • @musthafamuthu9638
    @musthafamuthu9638 Před 3 lety +4

    നീധിപീഡത്തിന്റെ ഈ കടത്തം കാലം തെളിയിക്കും അനീതിക്കെതിരെ ജനം തെരുവിലെറങ്ങാൻ ഇനി അതികം കാലം ഇല്ല ഒരു പുതിയ ഇന്ത്യയ്ക്ക് വേണ്ടി

  • @shamsushaazshaaz2929
    @shamsushaazshaaz2929 Před 3 lety +1

    Abhilash 👍👍👍

  • @riyasmc00
    @riyasmc00 Před 3 lety +1

    അഭിലാഷ് പെളി ❤️❤️❤️❤️❤️❤️

  • @rubeenaujas9263
    @rubeenaujas9263 Před 3 lety

    Abilashettan super

  • @jafarfaizi-t.veethanasseri8455

    അഭിലാഷ് അഭിനന്ദനം

  • @-op1974
    @-op1974 Před 3 lety +2

    ഈ മതത്തിൽ നിന്ന് ആളുകൾ പോയില്ലങ്കിലേ അൽഭുതപെടേണ്ടത്

  • @indian9049
    @indian9049 Před 3 lety

    നിലപാടിൽ media one ഒരേ ചാനൽ

  • @adhilshahzad649
    @adhilshahzad649 Před 3 lety +1

    Abilash sir,
    ഇത്തരം നിലപാടുകൾ ആണ് നമുക്ക് വേണ്ടത്.. റേറ്റിങ് കൂട്ടാൻ വേണ്ടി സത്യത്തെ വലിച്ചിഴക്കുന്ന പലരിൽ നിന്നും ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്....

  • @rajank5967
    @rajank5967 Před 3 lety +2

    സ൦ഘ് പരിവാറിന്,ജനപിന്തുണ ലഭിക്കുന്നത്,മുസ്ലിവ൪ഗീയതയു൦,ഭീകരതയു൦ ആണ് മറ്റുളളപ്രടാരണങളെല്ലാ൦,
    അസുഖ൦അറിയാതെ,മരുന്ന്നിശ്ചയിക്കുന്നതിന്ന്തുല്ല്യമാണ്

  • @jafarfaizi-t.veethanasseri8455

    നല്ല നിലപാട്

  • @muhammadshaheer8193
    @muhammadshaheer8193 Před 4 měsíci +1

    അവസരം കിട്ടിയപ്പോഴൊക്കെബിജെപിയോട് മ്യ തു സമീപനം സ്വീകരിച്ച മുമ്പ് ലിം ലീഗും cpm ഉം ഇവരുടെ ന്നേതാക്കളെ എന്തിനാണ് ഇത്തരം പരിപാടി അഭിപ്രായം പറയിക്കുന്നത് ?

  • @sajirathmp1978
    @sajirathmp1978 Před 3 lety

    Sathyam orunal vijayikkum. Wait....

  • @ishsghsjshsusy8979
    @ishsghsjshsusy8979 Před 4 měsíci

    അന്നത്തെ കലാപത്തിൽ ആയിരക്കണക്കി മുസ്ലീംഗൾ മരിക്കുകയും പരകേൽക്കുകയും ചേയ്തിട്ടുണ്ട് ഇത്തരം ഭരണകൂട ഭീകരതയേ എന്നും തുറന്ന് കാട്ടാൻ ധൈര്യം കാണിക്കുന്ന മീഡിയവണ്ണിന്ന് വളരെ നന്നീ അറിക്കുന്നു

  • @saeedmuhamed5166
    @saeedmuhamed5166 Před 3 lety +1

    What court

  • @gift4636
    @gift4636 Před rokem

    Tiger

  • @saidmuhammed5713
    @saidmuhammed5713 Před 4 měsíci

    MEEDIA ONE 👌👌👌👌👌👌👌👌

  • @kasimkp462
    @kasimkp462 Před 3 lety +2

    Abhilash Shani nishad nikash big fan jaihinde RSS narikal media one fan

  • @GreeneryInfo
    @GreeneryInfo Před 2 lety

    അപമാനകരം ലക്നൗ കോടതി

  • @yonuskottakulath1610
    @yonuskottakulath1610 Před 4 měsíci

    അയോദ്ധ്യയിലെ രാമ ക്ഷേത്രം സന്തർഷിക്കാനും പ്രാത്ഥനനടത്താനും ആവേശം . കൊള്ളുന്നവർ നെഞ്ചത്ത്കൈ വെച്ച് ചിന്തിക്ക ണം,, 450, വർഷം മുസ്ലിംകൾ . നിസ്കരിച്ച ബാബരി മസിജിദ് തച്ചുതകർത്ത സ്ഥലത്താണ് എന്നു ലോഗ വസാനം വരേയുള്ള മാനവ സമൂഹം . മന സ്സിലാക്കട്ടെ,,
    .മറക്കാതിരിക്കട്ടേ,,,