വീടിൻ്റെ Area രണ്ട് രീതിയിൽ എങ്ങനെ എടുക്കാം ?| House plinth area for permit and contract works

Sdílet
Vložit
  • čas přidán 10. 09. 2024
  • Plinth area taken for construction contract and building permit.
    How to measure plinth area for residential building?
    Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    / inbox
    Watsap: 08075041518(message only)
    Mail @: cherian09enquiry88@gmail.com
    #plintharea#floorarea#setback#buildingpermit#buildingarea#areameasurements#area#carpetarea#plan#floorplan#plinth#

Komentáře • 103

  • @vijaymashay1783
    @vijaymashay1783 Před rokem +1

    Verandah and balconey യുടെ area 50%മാത്രമേ tax assessement നു എടുക്കുകയുള്ളൂ എന്ന് പറഞ്ഞല്ലോ..
    പക്ഷേ അത് plinth area calculate ചെയ്യാൻ അല്ല ഫ്ലോർ area calculate ചെയ്യാൻ ആണ്..
    ഫ്ലോർ area calculate ചെയ്യുന്നത് rent നു ഒക്കെ കൊടുക്കുമ്പോൾ rent assess ചെയ്യാൻ ആണ്..
    Property Tax assess ചെയ്യാൻ വരാന്തയുടെയും ബാൽക്കണിയുടെയും ഫുൾ area എടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്..

  • @raveendrankv3251
    @raveendrankv3251 Před 7 dny

    OK. Good explanation. Short and knowledgeable to those who are aware of such rules.

  • @susandas3267
    @susandas3267 Před 2 lety +4

    സൂപ്പർ 👍🏼 എല്ലാകാര്യങ്ങളും വളരെ വ്യക്തമായി പറയുന്നു 👌🏼👌🏼👌🏼

  • @vijayanvg5448
    @vijayanvg5448 Před 2 lety +5

    🙏🙏 വളരെ നല്ല ഉപദേശങ്ങൾ ക്ക് വളരെ നന്ദി 🙏🙏
    വളരെ മെലിഞ്ഞു പോയല്ലോ വർക്ക്‌ കൂടുതൽ ആണോ ആരോഗ്യം ശ്രദ്ധിക്കണം 🌹🌹

  • @reginjose4157
    @reginjose4157 Před 2 lety +2

    Thanks 👍 ഞാൻ ചോദിക്കാൻ ഇരുന്ന കാര്യങ്ങൾ കൊള്ളാം

  • @vaisakhrk8760
    @vaisakhrk8760 Před 2 lety +2

    Thank you..
    കുറേ നാൾ ആയുള്ള സംശയം ആയിരുന്നു.

  • @mvmnair
    @mvmnair Před 2 lety +3

    Nice information. Very clear explanation to understand everyone. Thanks

  • @jeswin501
    @jeswin501 Před 9 měsíci

    എല്ലാ കാര്യങ്ങളും വളരേ വ്യക്തമായി പറഞ്ഞു തന്നു.. Good.. 👍🏻

  • @aneeshjoy4759
    @aneeshjoy4759 Před 2 lety +2

    Superrr. e arivukal valiya sahayam.thankyou.........

  • @ZubairAli-lx8ri
    @ZubairAli-lx8ri Před 4 měsíci

    നല്ല ഇൻഫർമേഷൻ. കുറേ നാളത്തെ സംശയമായിരുന്നു.🌹

  • @SpiritualThoughtsMalayalam

    🙏great speech 🌹....Plith ഒരു 10/15 cm വരെ എടുത്താൽ പോലും area യിൽ പ്രശ്നം ഉണ്ടാവുമോ...

  • @m.ramesh1404
    @m.ramesh1404 Před 3 měsíci

    ഇത് ഒരു പുതിയ അറിവ് Thanks!

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 Před měsícem

    luxury tax ന്നു രണ്ട് ഭാഗം തുറന്നതും വീട്ടിന്റെ ഭാഗവും ആയിട്ടുള്ള car porch ന്റെ അളവ് കൂട്ടുമോ ?

  • @myunus737
    @myunus737 Před rokem

    Thank you Joby sir well explained. വീട് പണി full contrat കൊടുക്കുമ്പോൾ ഒരു വീടിന്റെ total sq ft area calculation എങ്ങിനെ എന്ന് മനസ്സിലാക്കി തന്നു. അത് പ്രകാരം ആണല്ലോ ഒരു contractor sq ft ന് rate പറയുന്നതും total budget fix ചെയ്യുന്നതും.

  • @RajKumar-jm1ub
    @RajKumar-jm1ub Před 11 měsíci +1

    Sir ,how to calculate building measurements ground floor and first floor for property tax in municipality

  • @leelamukund1582
    @leelamukund1582 Před rokem

    അടുത്ത building ന്റെ വടക്ക് (back ഇല്‍) വലിയ electrical distribution system. വെച്ചിട്ടുണ്ട്. എന്റെ മതിലും car shed ഉം തൊട്ടു അടുത്തു ആണ്. Setback space എവിടന്നു നോക്കും എത്ര വേണം?.
    കിഴക്ക് ഒരു വലിയ ഡീസല്‍ generator വെച്ചിട്ടുണ്ട്. (റോഡ് ഇല്‍ കുഴി ച്ചു വെക്കാൻ നോക്കിയതു ആണ്. Society തടഞ്ഞു) എന്റെ മുന്‍ വശം ആണ്. ഇങ്ങനെ വെക്കാൻ പാടുണ്ടോ? Setbak എവിടന്നു അളക്കും? എത്ര വേണം?. Pl giv me an answer. 🙏

  • @shameerab6959
    @shameerab6959 Před 2 lety +1

    Sir oru plotil 2 veedu paniyumpol ath orumichano area kootunnath. Engineer angne paranju. Ath shari ano

  • @rajandaniel1532
    @rajandaniel1532 Před 2 lety

    Informative to many for new house builders and for permit purposes

  • @anniejosuresh3312
    @anniejosuresh3312 Před rokem

    എന്റെ വീട് piller il ആണ് കെട്ടിയതു. വീട് rectangle ആണ് ഷേപ്പ്. താഴെ pillar മുകളിൽ വീട് . വില്ലേജിൽ പെര്മിറ്റി കിട്ടാൻ അളക്കുമ്പോൾ pillar ഭാഗം അളവിൽ ഉള്പെടുത്തുമോ ?

  • @jollysajil4399
    @jollysajil4399 Před 2 lety +2

    Good information👍👍👍

  • @libinvarghese53
    @libinvarghese53 Před 5 měsíci

    Sir bedroom ntem sit out nte edakku Patio vannal athu alavil pedumo ?

  • @pmmohanan9864
    @pmmohanan9864 Před rokem

    Thanks sir for the valuable informations.

  • @vijayvsasankvj4478
    @vijayvsasankvj4478 Před 2 lety

    സിറ്റൗട്ടിനു പ്ലിങ്തിൽ നിന്ന് രണ്ടടി കൂട്ടിയെടുത്തതിന് വീട്നമ്പർ തരാൻ പറ്റില്ലെന്ന് ഓവർസിയർ പറഞ്ഞു. VEO പറഞ്ഞതനുസരിച്ചാണ് എടുത്തതെന്ന് പറഞ്ഞപ്പോൾ,നമ്പർVEO നോട്‌ തരാൻ പറയു എന്ന് പറഞ്ഞു. രണ്ടടി കൂടിയപ്പോൾ അതിരിലേക് 2മുക്കാൽ മീറ്ററെ ഉള്ളൂ. നിലവിൽ ഞങ്ങള്ക് വീട് നമ്പർ കിട്ടുമോ? ആരെയാണ് കാണേണ്ടത്. പ്ലീസ് rply

  • @swathi7910
    @swathi7910 Před 2 lety

    Nalla arivanu kittiyathu thanks

  • @Jeocp
    @Jeocp Před rokem

    Sir mukalil stair room + oru bed room undavumbo athinte area yum ithupole thanneyano calculate cheyya

  • @fathimath7233
    @fathimath7233 Před 4 měsíci

    Sitout include aano permission vendi alakkumbol?

  • @renjithbs7331
    @renjithbs7331 Před 2 lety

    വളരെ ഉപകാരപ്രദം 🤝

  • @aromalvs2503
    @aromalvs2503 Před 4 měsíci

    2mathe nilayil outside kettunna steps calculate cheyanoo

  • @muraleedharan.p9799
    @muraleedharan.p9799 Před 11 měsíci

    Contactor മുഖേന വീട് പണി ചെയ്യുപ്പിച്ചതാണങ്കിൽ Sun shades ന്റെ area യും അളക്കേണ്ടതല്ലേ? കാരണം എന്താണ് ?

  • @n.m.saseendran7270
    @n.m.saseendran7270 Před měsícem

    Your videos are very useful

  • @nizamalipv3902
    @nizamalipv3902 Před 2 lety

    Veedinu flooring cheyyan eth material anu nallath from tile ,marble, granite

  • @bastinmathew2355
    @bastinmathew2355 Před 2 lety +1

    വീടിന്റെ ഡബിൾ ഹൈറ്റ് ഉള്ള റൂം പഞ്ചായത്ത്‌ അളക്കുബോൾ റൂം സിംഗിൾ ഫ്ലോർ അയാണോ അളക്കുക അതോ രണ്ടു ഫ്ലോറിലും അളക്കുമോ

  • @sbiju4976
    @sbiju4976 Před 2 lety +1

    കൊള്ളാം ബ്രോ👍

  • @nibupp1
    @nibupp1 Před 11 měsíci

    Hanging Baywindow plinth area yil ulppedumo?

  • @santhoshkumar-of4cf
    @santhoshkumar-of4cf Před 2 lety +1

    10 മീറ്റർ 14 സെന്റിമീറ്റർ 4 വശവും വരുന്ന വീടിന്റെ ടq ft എത്രയാണ് sir please

  • @scariasebastian5347
    @scariasebastian5347 Před rokem

    Well explained.

  • @21stcenturyentertainment14

    4wall ketti top luevers workinu top open aki ചെയ്താൽ അത് പഞ്ചായത്ത്‌ area കൂട്ടുമോ?

  • @muhammedsuhail1279
    @muhammedsuhail1279 Před 2 lety

    bounderiyil nin piller undenkl avdekalle frnt yrd measure edukuka?

  • @Radhulnair
    @Radhulnair Před 2 lety

    Informative video 👍

  • @manojappukuttan3420
    @manojappukuttan3420 Před 2 lety

    💖💖നല്ല വീഡിയോ സൂപ്പർ 💖💖

  • @abrahammathew1801
    @abrahammathew1801 Před 8 měsíci

    Is the Varanda total will come under the measurement.

  • @inANOOPKC
    @inANOOPKC Před 2 lety +1

    3മീറ്റർ front yard ഉണ്ടെങ്കിൽ sunshade എത്ര Cm വരെ പോകാം? 60 /75/ ?

  • @mathewlukose7522
    @mathewlukose7522 Před 11 měsíci

    How about set back for the sit out? Do they measure it from the steps or from the fin/show wall?. Or they measure it from the main wall at the plinth? Thank you

  • @sk-be8tc
    @sk-be8tc Před rokem

    Outside stair case contract work il extra alle...plinth area yil included aano?

  • @yathidas4087
    @yathidas4087 Před 2 lety

    Thank you brother… ithu municipality roof illatha showall kooti alanal enthatnu parayndathu any rule we can show

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 lety

      ഇല്ല, അറിയുന്നവർ അങ്ങനെ ചെയ്യില്ല

  • @shameerab6959
    @shameerab6959 Před 2 lety

    Sir bonton company yude cable nallathano pls reply

  • @kumarv9672
    @kumarv9672 Před 11 měsíci

    Permit eadukkan plinth area aano nokkunnath

  • @manikandankundilmanikandan8565

    Thanks

  • @prasadvr5800
    @prasadvr5800 Před 2 lety +1

    Super

  • @sajan3248
    @sajan3248 Před 2 lety

    Kidilan

  • @p.k.abdullakuttykalachal550

    കാൻ ലിവർ അളവ് എങ്ങിനെയാണ്?

  • @Motivational20_22
    @Motivational20_22 Před 2 lety

    Hai...ഞാൻ 10 cent സ്ഥലം വാങാൻ ഉദ്ദേശിക്കുന്നു....square plot ആണ് നോക്കുന്നത്..
    ഫ്രണ്ട് area /Frontage എത്ര മീറ്റർ or feet ആണ് നല്ലതു?? ..
    13 മീറ്റർ to 15 മീറ്റർ frontge മതിയകുമോ?
    Number തരാമോ..?

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 lety +1

      Road ആണോ ഉദ്ദേശിച്ചത്..
      Cont number in description

  • @antonymullanantonykainoor1702

    Border walls how distance from border

  • @manikandanvfc
    @manikandanvfc Před rokem

    Super ❤

  • @rafirafi1585
    @rafirafi1585 Před rokem

    skech ayachaal squar feet parayaamo

  • @thariquethaj4092
    @thariquethaj4092 Před 2 lety

    Iiving area ൽ double high two times കൂട്ടുമോ ? ( panjayath )

  • @sreejithsomanadhan445
    @sreejithsomanadhan445 Před 2 lety

    Double hight area engine aanu alakkunathu

  • @nermabinoy8888
    @nermabinoy8888 Před 6 měsíci

    കാർപോർച്ച് area പെടുമോ

  • @shihabchathalloor9187
    @shihabchathalloor9187 Před 2 lety

    Good video

  • @Shajirapattayil
    @Shajirapattayil Před rokem

    വീടിന്റെ അളവ് പറയുമ്പോൾ സ്റ്റെപ്പുകളുടെ അളവും കൂട്ടുമോ. പെർമിറ്റ് എടുക്കുമ്പോൾ

    • @HANUKKAHHOMES
      @HANUKKAHHOMES  Před rokem +1

      No

    • @Shajirapattayil
      @Shajirapattayil Před rokem

      Staircase ഏരിയ (കോണിക്കൂട് )ആണ് ഉദ്ദേശിച്ചത്.

  • @manikandank5594
    @manikandank5594 Před 2 lety +7

    സാറു പറഞ്ഞതൊന്നും ചില ഉദ്യോഗസ്ഥരുമായി സമ്മതിക്കുന്നില്ല 3.30 മുൻവശം ഉണ്ടായിട്ട് 90 സെന്റീമീറ്റർ പ്രൊജക്ഷൻ നിർത്തി റൂഫ് അവിടേക്ക് ഓപ്പണിങ് ഇല്ല വരാന്ത അല്ല എന്നിട്ട് റൂഫ് അളവ് എടുക്കും പറഞ്ഞു അവരുടെ പേനത്തുമ്പിൽ അല്ലേ നമ്പർ കിട്ടുകയുള്ളൂ സാധാരണക്കാരന് സാറ് പറഞ്ഞത് ചെയ്താൽ ഒന്നും അവർ സമ്മതിക്കില്ല അത് പോലെ കുറച്ചു ഭാഗം തേക്കാൻ ഉള്ളതും കൂടി തേച്ചാൽ നമ്പർ തരാം എന്നാണ് വാദം ഇതെല്ലാം കെട്ടിട നിർമാണ ചട്ടത്തിൽ ഉണ്ടോ നമ്മൾ ആരെയാണ് കാണേണ്ടത്

    • @vishwamoorthy9788
      @vishwamoorthy9788 Před rokem

      വളരെ ശരിയാണ് ....
      വീട്ടുകാരനിൽ നിന്നും എത്രമാത്രം കണക്കിൽ ചേർക്കാമോ എന്നാണ് ഉദ്ദ്യോഗസ്ഥർ നോക്കുക ....
      വാക്കുകൾ കൊണ്ട് പോലും ഒരു ഉപകാരവും ചെയ്യാത്ത വർ /
      കീടങ്ങൾ

  • @noufaljns4073
    @noufaljns4073 Před 2 lety +1

    കോണി റൂം ഈ അളവിൽ പെടുമോ

  • @godfather907
    @godfather907 Před 2 lety

    Super bro

  • @sijupoulose9821
    @sijupoulose9821 Před 2 lety

    Good

  • @KaviKavi-fv7fc
    @KaviKavi-fv7fc Před 5 měsíci

    Aake oru pulinth 🎉🎉🎉🎉🎉🎉

  • @jayeshjayaram826
    @jayeshjayaram826 Před 2 lety

    Live plot measurement cheyyammmmo

  • @kerala2023
    @kerala2023 Před 2 lety +1

    👍👍👍

  • @jinikuriakose5562
    @jinikuriakose5562 Před rokem

    Rule number etha

  • @stephenthomas4924
    @stephenthomas4924 Před 2 lety

    If sunshide over 2.5 feet then??

  • @rejitm1376
    @rejitm1376 Před 2 lety

    👍

  • @devasiapm3972
    @devasiapm3972 Před 2 lety +2

    വില്ലേജുകാർ വന്ന് അളന്നത് ഭിത്തി to ഭിത്തി അയിരുന്നില്ല . അവർ ഫ്ലിന്ത് to ഫ്ലിന്ത് നിന്നാണ് അളവ് എടുത്തത്. അപ്പോൾ അവർ ഉഡായിപ്പ് അളവാണ് എടുത്തത് എന്ന് ഇപ്പോൾ മനസ്സിലായി.

    • @gopugopi2016
      @gopugopi2016 Před 2 lety

      Engineer thanna plan il vare eniku udayipp Patti 20sqft kooduthal

  • @noushadcp9562
    @noushadcp9562 Před 2 lety

    8 മീറ്റർ X 8 മീറ്റർ = എത്ര സ്ക്വയർ ഫീറ്റ് വരും?

  • @syamnath2941
    @syamnath2941 Před 2 lety

    Good information 👍

  • @venup7271
    @venup7271 Před 2 lety

    Good

  • @sunilbabu3491
    @sunilbabu3491 Před 2 lety

    👍👍

  • @zama3156
    @zama3156 Před 2 lety

    👍

  • @murukanganesan1328
    @murukanganesan1328 Před 2 lety

    Good information, thank you.

  • @kishorekumarck
    @kishorekumarck Před 2 lety

    👍

  • @myunus737
    @myunus737 Před 2 lety

    👍

  • @murugarajraghavan9355
    @murugarajraghavan9355 Před 2 lety

    👌🏼