House Foundation, Basement and Belt Concrete | വീട് തറ പണി അറിയേണ്ടതെല്ലാം

Sdílet
Vložit
  • čas přidán 27. 08. 2024
  • House Foundation, Basement and Belt Concrete | വീട് തറ പണി അറിയേണ്ടതെല്ലാം
    Home Foundation Tips
    Plinth Buliding
    Belt Concrete
    Basement
    #HouseBuilding
    #spjunction
    #VeedTharapani

Komentáře • 67

  • @shankardasshivas
    @shankardasshivas Před 6 měsíci +4

    very good class nd explanation

    • @SPJunction
      @SPJunction  Před 6 měsíci

      Happy to know it is useful to you ❤

  • @Mahisadasivan
    @Mahisadasivan Před 6 měsíci +2

    Good. Informative. Waiting for the next continuation vedio.

    • @SPJunction
      @SPJunction  Před 6 měsíci

      Plz check it in this channel playlist.
      Already videos are there

  • @nikhileg08
    @nikhileg08 Před 5 měsíci +3

    Tharayil manidinathine pati parnju tharamoo, engineyanu chalikootunth etgra day vellam nirakam etc

  • @jebaseelandavid6113

    Sir please give 2 d plan

  • @amalmohan3806
    @amalmohan3806 Před 4 měsíci +3

    ഫുൾ പാറയിൽ ആണ് തറ കെട്ടുന്നത് എങ്കിൽ എന്താണ് ചെയേണ്ടത്

  • @Sajeev..
    @Sajeev.. Před 8 měsíci +1

    നന്നായിട്ടുണ്ട്, 👌👌

  • @anoopkj3420
    @anoopkj3420 Před 4 měsíci +4

    ഹലോ ബ്രോ എന്റെ ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ വേണ്ടിയാണു
    എന്റെ വീടിന്റെ ഫൌണ്ടേഷൻ പണി കഴിഞ്ഞു ഇന്ന് കട്ടള വെപ്പ് ആയിരുന്നു..
    ഫൌണ്ടേഷൻ പണി ചെയ്തത്
    നാട്ടിലെ അറിയാവുന്ന ഒരാൾക്ക് ആണ് കൊടുത്തത്... പണി മോശം ആയതു കൊണ്ട് ഫൌണ്ടേഷൻ പണി തിർത്തിട്ട് അയാളെ ഒഴിവാക്കി.
    വേറെ എഞ്ചിനീയർക്കു പണി കൊടുത്തു അവർ ഇന്ന് കട്ടള വെക്കാൻ വന്നപ്പോൾ ക്ണാപ്പ് 15 cm തള്ളൽ ഉണ്ടെന്ന് പറഞു സാധാരണ അങ്ങനെ വരാൻ പാടില്ല എന്ന് പറഞ്ഞു അത് കാണാൻ അഭംഗി ആണെന്ന് പറഞ്ഞു..
    എന്റെ ചോദ്യം അതുകൊണ്ട് sturcture എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? അത് പരിഹാരംകാൻ എന്തെങ്കിലും മാർഗം ഉണ്ടോ..
    ദേവായി മറുപടി പറയുക

  • @shamilarfaizal8979
    @shamilarfaizal8979 Před 9 dny

    Super ❤

  • @MathewAdhikarathil
    @MathewAdhikarathil Před 8 dny

    ഇതിൽ cornerstone എപ്പോൾ ഇടും?

  • @basilpullaratt290
    @basilpullaratt290 Před 7 měsíci +1

    Informative 👏🤝

    • @SPJunction
      @SPJunction  Před 7 měsíci

      Thank you, happy to know it is useful to you.❤🙏❤
      മനസ്സിലാക്കിയ കൊച്ചുകൊച്ചു വിവരങ്ങൾ ഷെയർ ചെയ്യുന്നു അത്രയും മാത്രം

  • @Siljishabeer
    @Siljishabeer Před 2 měsíci +1

    2300 squrfit home undakan തറ നിർമിക്കാൻ എത്ര amound വരും

  • @abcd-dh2hb
    @abcd-dh2hb Před 17 dny

    Nighl calicut veedu indakoo

  • @lifestoriesfromearth6271
    @lifestoriesfromearth6271 Před 6 měsíci

    pcc fill cheythulla foundation video cheyup

  • @devanandadevu2012
    @devanandadevu2012 Před 7 měsíci +7

    12 പില്ലർ 8അടി താഴ്ചയിൽ ചെയ്തു..പിന്നെ ബെൽറ്റ് വരെ ആയി...labour charge മാത്രം 1,50000/- ആയി... (Materials ഇറക്കി കൊടുത്ത് ലേബറിനാണ് കൊടുത്തത്. ഇത് കൂടുതലാണോ? താഴെ ഒരു 800sq.ft ആണ് താഴെ ഉള്ളത്

    • @sunilkumararickattu1845
      @sunilkumararickattu1845 Před 6 měsíci +2

      You already paid. A qualified structural eng can give you an esttimation😮

    • @Abhinirose
      @Abhinirose Před 4 měsíci +2

      It's too much.

    • @bijudevasia4416
      @bijudevasia4416 Před 4 měsíci +2

      ഇന്നത്തെ നിലയിൽ അത് കൂടുതൽ അല്ല.

    • @jomonmj2209
      @jomonmj2209 Před 3 měsíci +2

      കൂടുതൽ ആണ് ഏകദേശം ഒരു 30000

    • @Motoprixs
      @Motoprixs Před 3 měsíci +2

      1115 square feet home verum thara matram belt ilathe 130000 kazhinju kooduthal ano

  • @ayishakm1707
    @ayishakm1707 Před 4 měsíci

    Roadil ninnu nalla thazchayulla sthalathu veedu vekkan angane annu parayo

  • @sheenachandrababu3808
    @sheenachandrababu3808 Před 7 měsíci +1

    Sir rubble foundation cheyyunna veedinte moolayil carparking undenkil car parkinginte adiyil basementum plinth beamum veeno?

    • @SPJunction
      @SPJunction  Před 6 měsíci

      Sadharana cheyyarilla...just concrete cheyyukaye ullu

  • @divyakrishna539
    @divyakrishna539 Před měsícem

    1185 sqft വീടിന് ഫൌണ്ടേഷൻ എത്ര ചിലവ് വരും. Plz reply

  • @teekeykrishnan
    @teekeykrishnan Před 6 měsíci +2

    മണൽ ഉള്ള പ്രദേശത് തറ എങ്ങിനെ ചെയ്യണം

  • @nasiknasi584
    @nasiknasi584 Před 2 měsíci

    ബാത്റൂമിന്റെ ബെൽറ്റിന്റെ വീതി എത്ര കൊടുക്കണം

  • @user-vh7ds9qi7i
    @user-vh7ds9qi7i Před 6 měsíci +1

    👍👍👍

    • @SPJunction
      @SPJunction  Před 6 měsíci

      Happy to know it is useful to you ❤

  • @movietown6835
    @movietown6835 Před 3 měsíci

    Is there any foundation repairer in Kerala?

  • @shahjahannk1502
    @shahjahannk1502 Před 6 měsíci +2

    2018 floodil 4അടിയോളം വെള്ളം നിന്നിട്ടുള്ള സ്ഥലത്ത് ഏകദേശം 4.5അടിയോളം ഉയർത്തി basement വരത്തക്ക ഉയരത്തിൽ 800 sqr feet തറ ചെയ്യാൻ ഉദ്ദേശിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഏകദേശം എന്തു ചിലവ് വരും?

    • @SPJunction
      @SPJunction  Před 6 měsíci

      Engane uyarthana udheshikkunne

    • @shahjahannk1502
      @shahjahannk1502 Před 6 měsíci +1

      @@SPJunction കരിങ്കൽ തറ കെട്ടി ഉയർത്താൻ ആണ്

    • @SPJunction
      @SPJunction  Před 6 měsíci

      Aa areayil site vann kandu reply tharan pattunna oru engineer de Opinion edukkunnathavum nallath.

    • @shahjahannk1502
      @shahjahannk1502 Před 6 měsíci

      @@SPJunction ok thank u. 👍🏻

    • @alphynjijo2933
      @alphynjijo2933 Před 5 měsíci

      ആദ്യം പാറമട ആയിരുന്നു പിന്നീട് മണ്ണി ട്ടുനിഗതി... അവിടെ വീട് വെയ്ക്കാൻ പറ്റുമോ... പറ്റുമെഗിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.... Pl rply

  • @thashreefakv7312
    @thashreefakv7312 Před 6 měsíci +1

    Thara ketti mann levele cheyyan kurach late ayi.. thara nte one side pathukam mann itt mudan seven months kazhinnu .. id nthenkilm prblm indakuvo? Chenkal ann thara adiyil para pole ulla mann ann

  • @jsjs6691
    @jsjs6691 Před 8 měsíci +2

    ബൈസ്മന്റ് haigt എത്ര വേണം

    • @SPJunction
      @SPJunction  Před 8 měsíci +1

      വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @sivan5667
    @sivan5667 Před 6 měsíci +1

    Alavu edukkunth eppoya? Ithinokke munp ano

    • @SPJunction
      @SPJunction  Před 6 měsíci

      Enth alav? Manassilayilla

    • @SPJunction
      @SPJunction  Před 6 měsíci

      Play list nokamo...Ella stepum und...in different videos

    • @sivan5667
      @sivan5667 Před 6 měsíci +1

      @@SPJunction panchaayathil kodukkan alavu edukkanm en paranju kettu
      Ath veedinte plan varachitano edukknnath plan varakkunnathinu munp aano edukkunath

    • @SPJunction
      @SPJunction  Před 6 měsíci

      @@sivan5667 ath veedinte plan ready akkitan kodukkendath

    • @sivan5667
      @sivan5667 Před 6 měsíci

      @@SPJunction ok thanks

  • @jcrcrzs
    @jcrcrzs Před měsícem

    പാറയിൽ ആണ് തറ കെട്ടിയത് but belt വാർത്തില്ല എന്തിലും problems ഉണ്ടോ

  • @samjithmohanan5746
    @samjithmohanan5746 Před 8 měsíci

    Hii Sir , എന്റെ വീട്ടുപണി എപ്പോൽ നടക്കുകയാണ് , താരപാണിയുടെ കാര്യം പറങ്ങത്ത് എല്ലാം ഏതാണ്ട് ഒരേ pole അനു ,ചിലവ് കൂടി ഒന്ന് പറയുകയിരുന്നേങ്കിൽ ഉപകാരം ആയിരുന്നു എന്റെ വീട് 1065 ചതുരശ്ര അടി anu

  • @JoysrTVM
    @JoysrTVM Před 6 měsíci +1

    Sir jcb name

  • @user-rv2ts1yn5b
    @user-rv2ts1yn5b Před 11 měsíci

    Teach mint app is now update how to change our profile name

  • @sreenathnair5646
    @sreenathnair5646 Před 6 měsíci

    Pcc vende?

  • @aneeshvg3550
    @aneeshvg3550 Před 29 dny

    നമ്പർ തരാമോ

  • @JoysrTVM
    @JoysrTVM Před 6 měsíci

    ❤❤❤❤❤😂

  • @alweqaya6392
    @alweqaya6392 Před 4 měsíci

    എണിറ്റു പോട്ടേ

  • @rajupraju1181
    @rajupraju1181 Před 3 měsíci +1

    Sir mobile number Raju