Video není dostupné.
Omlouváme se.

MG Hector Dual Tone (Modified) മോഡിഫിക്കേഷൻ പണി ആകുമോ?

Sdílet
Vložit
  • čas přidán 2. 10. 2020
  • MG Hector Dual Tone ആക്കി മോഡിഫൈ ചെയ്തു, സിൽവർ മുഴുവൻ Dechroming ചെയ്തു. DBS ൽ നിന്നും പുതിയ ടയറുകൾ ഇട്ടു. ഇനി RTO പിടിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം?
    Contact DBS Kochi for Tyres, Alloys & Car Services: 98472 91333, 97452 22566
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

Komentáře • 2,2K

  • @TechTravelEat
    @TechTravelEat  Před 3 lety +242

    കൂടുതൽ വിഡിയോകൾ, ഫോട്ടോകൾ, Behind The Scenes എന്നിവ ഇൻസ്റ്റാഗ്രാമിൽ: instagram.com/techtraveleat/

    • @jibinabrhm
      @jibinabrhm Před 3 lety +3

      എന്തോ ഇഷ്ടം ആണ് സുജിത്ത് ഏട്ടനെ ❤️❤️❤️

    • @hadit1483
      @hadit1483 Před 3 lety +3

      E red Paint n oru oru glosyness koodthal anallo .....range rover loook

    • @abhisheks1591
      @abhisheks1591 Před 3 lety

      Alloys 17 inches aaku bro 💯

    • @ordinaryclass8508
      @ordinaryclass8508 Před 3 lety

      Bwm eppol edukum?

    • @muhammednasif2707
      @muhammednasif2707 Před 3 lety

      ഇൻസ്റ്റാൾ ഇല്ല

  • @safalrasheed4207
    @safalrasheed4207 Před 3 lety +132

    സുജിത്ത് ഏട്ടൻ വണ്ടി വിറ്റ് കഴിഞ്ഞപ്പോൾ ദേ യൂട്യൂബ് recommendation ഇൽ കിടക്കുന്നു...😬😬

  • @krishnadastv7253
    @krishnadastv7253 Před 3 lety +170

    നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ ഒരു സിനിമറ്റൊഗ്രാഫർ ആയി സുജിത് ഭായ്.... നൈസ് ഷോട്‌സ്🎥

  • @Adarsh_Vijayakumar
    @Adarsh_Vijayakumar Před 3 lety +109

    Your all time dialogues are “Valarai migacha reethiyil” and “Ente ponnai”. Consider it for t shirt.

    • @authoranulal
      @authoranulal Před 3 lety +3

      Also the dialogue : "Aano" , "kollallee" "Aaha kollallee"

    • @PrajwalPPramod
      @PrajwalPPramod Před 3 lety +1

      "Onnum parayan illa" ithum. Emil bro um Haris ikka deyum dialogue

    • @amal_2256
      @amal_2256 Před 3 lety

      Poli ...lleee ..poliii...aahaaa kiduuuuu

    • @martin2kp138
      @martin2kp138 Před 3 lety +3

      its actually "shente ponnai "

    • @Akash-zp5gu
      @Akash-zp5gu Před 3 lety

      Poli

  • @abinsaji2060
    @abinsaji2060 Před 3 lety +176

    A very neatly modified mg hector I have ever seen. everything is done tastefully. hector looks stunning after dechroming , red and gloss black combo is Stunning

  • @rarevlogz410
    @rarevlogz410 Před 3 lety +179

    നിയമത്തെ നിയമം കൊണ്ട് നേരിടുക എന്ന് പറഞ്ഞാൽ ദേ ഇതാണ്..... സുജിത്തേട്ടൻ ഉയിർ ❤️✌️😘

  • @spikerztraveller
    @spikerztraveller Před 3 lety +54

    Driver “Sukhu” nte “Su”
    Like for Driver Sukhu..❤️❤️❤️

  • @life.ebysony1119
    @life.ebysony1119 Před 3 lety +18

    ഏച്ചു കെട്ടലുകൾ ഇല്ലാത്ത decent ആയ modification. Hat's of dear Sujith bro and Emil bro..

  • @nikhilpramod2590
    @nikhilpramod2590 Před 3 lety +123

    അടിപൊളി ആയി കാമറ വർക് ചെയ്ത സുജിത് ഏട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ😂💥😍😍😍😍👇👇👇👇👇👇👇👇

  • @jithin_thalassery
    @jithin_thalassery Před 3 lety +192

    Va മോനെ endevour പോയപ്പോൾ കിടുക്കാച്ചി ഹെക്ടറിനെ തിരിച്ചു കൊണ്ട് വന്നു💥😍😍❣️

  • @jithindas2225
    @jithindas2225 Před 3 lety +28

    എന്തിനോ വേണ്ടി തിളച്ച സാമ്പാർ 😂

  • @manojacob
    @manojacob Před 3 lety +10

    1. In India, the spare wheel is called Stepney. Here is the reason.
    Where did the word stepney come from? Well, actually the word stepney is the name of a street in Wales. A mechanic in the street of Stepney in the town of Llanelly was the first to provide the ready to use spare wheels. And the product, namely the spare wheels, began to be referred to by the name of the street where they were produced. In the early 1900's, cars in England did not come with a spare wheel.
    2. It has been my experience the tyres that come with brand new vehicle is of cheap quality to lower the cost. Please make sure you get the tyres balanced and rotated every 10K Kilometers. This is what is done in America. The two front tyres go to the back and the two rear tyres go to the front (same side, not diagonally). I am not sure how it is done in India. Hopefully, you do not have to pay for balancing and rotation at the same shop.
    3. Good luck! Car looks Adi poli!

  • @fakih348
    @fakih348 Před 3 lety +269

    എമിൽ ഫാൻസ്‌ ലൈക്ക്
    എമിൽ ഇഷ്ട്ടം ❣️

  • @muhammedalikp7941
    @muhammedalikp7941 Před 3 lety +108

    സുജിത്തേട്ടാ. ഹെക്ടർ പൊളിച്ച്.ഒന്നും പറയാനില്ല. സൂപ്പർ.ആദ്യത്തെ ഹെക്ടറും ഇപ്പോഴുള്ള ഹെക്ടറും വെച്ച് നോക്കുമ്പോൾ ഇപ്പോഴുള്ള ഹെക്ടർ തന്നെയാണ് നല്ലത്. ഇപ്പോൾ അതിന്റെ ടയർ കൂടെ മാറ്റിയപ്പോൾ അടിപൊളിയായിട്ടുണ്ട്.
    Save Modification.

  • @amalmohanaprasad8391
    @amalmohanaprasad8391 Před 3 lety +10

    *പുല്ലുപോലെ കേറിപ്പോയഡാ...*
    *പുട്ടുപോലെ കേറിപ്പോയി...* ഈ dialogue ഉം പരിഗണിക്കാം
    😍😍😍😍

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 Před 3 lety +20

    The car looks awesome now. The internet inside logo could be removed.
    However factory made custom modifications are superb👌

  • @vishnubalachandran3834
    @vishnubalachandran3834 Před 3 lety +177

    Emil fans like here❤️...

  • @StarvisionChannelKottayam
    @StarvisionChannelKottayam Před 3 lety +36

    ഒന്നും പറയാനില്ല ...പൊളിച്ചു.......ഓരോ വീഡിയോയും ഷൂട്ട് ചെയ്യുന്നതിലും, എഡിറ്റ് ചെയ്യുന്നതിലും പുലര്‍ത്തുന്ന മികവ് പറയാതിരിക്കാന്‍ വയ്യ....എല്ലാവിധ ആശംസകളും.....

  • @nizaalgamez6751
    @nizaalgamez6751 Před 3 lety +92

    Teacher: What s' Impossiable
    Me : Getting A reply from sujith etan

  • @aravindr3807
    @aravindr3807 Před 3 lety +11

    6:07 shot is really amazing

  • @Aswanth_kv
    @Aswanth_kv Před 3 lety +235

    #savemodification അഭിപ്രായം ഉള്ളവർ like ചെയുക

  • @gokulvk3606
    @gokulvk3606 Před 3 lety +71

    എന്റെ t shirt ഞാൻ തന്നെ അടിച്ചു ഇറക്കി🤣🤣emil വന്നാൽ ചിരിക്കാൻ ഒരുപാട് ഉണ്ടാവും

  • @sreekumar1287
    @sreekumar1287 Před 3 lety +3

    Good info Sujith...... I will also start doing wheel alignment at regular intervals. Never thought of this.

  • @jimmyjohn8443
    @jimmyjohn8443 Před 3 lety +12

    “ശെന്റെ പൊന്നേ..” ടി-ഷർട്ട് ആവശ്യമുള്ളവർ മുൻ‌കൂട്ടി ബുക്ക് ചെയ്യുക... (ഓഫർ: 3 ‘ശെന്റെ പൊന്നേ..’ എടുത്താൽ ഒരു “പിന്നല്ല” തികച്ചും സൌജന്യം !!)

  • @athulbosek
    @athulbosek Před 3 lety +56

    😍😍
    ഒന്നും പറയാനില്ല
    വണ്ടി ആകെ മാറി😍
    Good work 💕
    #save *Modification*

  • @jibinjs1139
    @jibinjs1139 Před 3 lety +133

    *എമിൽ ബ്രോയുടെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ എത്തിയവർ ലൈക്ക്* 👇👍

    • @babeeshchathoth6539
      @babeeshchathoth6539 Před 3 lety

      എമിലിന്റ ചാനൽ ലിങ്ക് പ്ലീസ്

    • @sukumarakurup369
      @sukumarakurup369 Před 3 lety

      Emil bro youtube channel start cheytho link plz

    • @sreejithsreelal2756
      @sreejithsreelal2756 Před 3 lety

      Emil doesn't start any youtube channel. It's a fake channel. He itself told that he doesn't start a CZcams channel.

  • @ganeshsubramaniam118
    @ganeshsubramaniam118 Před 3 lety +3

    Sujith bro - what I like the most in your videos is the very natural way you present things... We have become a big fan of yours since watching your INB series (caught up with them just a month ago and liked them a lot). Keep up all the great work.. Wishing TechTravelEat a big sucess!

  • @CoupleStoriesrocks
    @CoupleStoriesrocks Před 3 lety +24

    നമ്മുടെ നിയമത്തിന്റെ മുന്നിൽ ഇതൊക്കെ ആകും കൊടിയ പാപങ്ങൾ, കോടികൾ അഴിമതി കൊലപാതകം ഇതൊന്നും കൊഴപ്പമില്ല,
    #wesupport_modifications #save_modification 😍😍😍

    • @shfq123
      @shfq123 Před 3 lety +1

      ലെ MVD : ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ?

  • @Malayalam_news_Express
    @Malayalam_news_Express Před 3 lety +268

    നിയമം ഏവർക്കും ഒരുപോലെയാകണം ... അല്ലാതെ നിയമം തെറ്റിക്കുന്ന ഏമാന്മാർക്ക് സല്യൂട്ടും സാധാരണക്കാരന് ഫൈനും ചാർജ് ചെയ്യുന്ന ആ ഇരട്ടതാപ്പ് പാടില്ല . അത് പോലെ മോഡിഫിക്കേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന സാധനങ്ങൾ വിൽക്കുവാൻ അനുവദിക്കുന്ന അതെ അധികൃതർ മോഡിഫിക്കേഷൻ ചെയ്ത വണ്ടിക്ക് ഫൈൻ ഈടാക്കുന്ന ആ നിലപാടും എതിർക്കപ്പെടണം

    • @irshadalitabin_basheer6089
      @irshadalitabin_basheer6089 Před 3 lety +3

      Rc ൽ മാറ്റങ്ങൾ രേഖപ്പെടുത്തിയാൽ മതിയല്ലോ 🤪🤪

    • @muhammedbasil.k2634
      @muhammedbasil.k2634 Před 3 lety +1

      Correct

    • @anchortalks8794
      @anchortalks8794 Před 3 lety

      ഗാന്ധിജിയെ എല്ലാ ദിവസവും ആരാധിക്കുന്ന ഗ്രാമത്തെ കുറിച്ച് 😳😳:czcams.com/video/5cNi96kWpy4/video.html
      ലിങ്ക് ☝🏻

    • @irshadalitabin_basheer6089
      @irshadalitabin_basheer6089 Před 3 lety

      🤪

  • @rahult.r5993
    @rahult.r5993 Před 3 lety +67

    ഇമ്മാതിരി ഐഡിയ പറഞ്ഞു കൊടുത്ത എമിൽ ഇരിക്കട്ടെ എൻ്റെ 👍

  • @Chiyan776
    @Chiyan776 Před 3 lety +5

    Sujithetta MG kidu look aayittund pakka mass🤩🤩🤩🤩💪💪💪🤩🤩🤩😍

  • @mohammedsafdheelm3704
    @mohammedsafdheelm3704 Před 3 lety +4

    Sujith : swetha, you like it ?
    Swetha: i loved it 🔥🔥

  • @nikhilpramod2590
    @nikhilpramod2590 Před 3 lety +32

    മോഡിഫിക്കേഷൻ എന്നു പറഞ്ഞു ആരെങ്കിലും mvd ക്ക് പരാതി കൊടുത്താൽ 😏😏power ഇവിടെ ഉണ്ട്😍👇👇👇👇👇👇👇👇👇👇👇👇😍😍😍😍

  • @HDGamingPlanet
    @HDGamingPlanet Před 3 lety +29

    Masterpiece Dialogue😂
    Bhaktan: കുടുക്കി
    Swea: പിന്നല്ല

  • @Im_Sharan
    @Im_Sharan Před 3 lety +5

    Sujith etta Eganne end ennu chodhichal.
    Sathyam parayalloo.. vere level. Oh..That Black Red Comboo !!! Awesome Premium look🔥🔥🔥
    ..
    Then That Intro visual.. pwolichttoo !!
    #Cngrtz

  • @sajisaju3414
    @sajisaju3414 Před 3 lety +1

    Duel tone ഒരു രക്ഷേം ഇല്ല.. മരണ മാസ്സ് look. പൊളി. 👌👌👌

  • @twowheels002
    @twowheels002 Před 3 lety +23

    M G യുടെ വരവ് ഒരൊന്നൊന്നര വരവായിരുന്നു 😍പൊളിച്ചു 👍

  • @subinlr5153
    @subinlr5153 Před 3 lety +42

    ഐഡിയ കൊടുത്ത എമിൽ ബ്രോക്കും അത് സർവാത്മനാ അംഗീകരിച്ച അതിന്റെ ചിലവ് മുഴുവൻ വഹിച്ച സുജിത്ത് ഭക്തനും tech traval eat കുടുംബത്തിന്റെ അഭിനന്ദനങ്ങൾ

  • @amal_krishna_.
    @amal_krishna_. Před 3 lety +3

    യാ മോനെ വേറെ ലെവൽ ഐറ്റം❤🔥🔥❤
    ഇനി MG സുജിത്തേട്ടന്റെ ഒരു Identity ആയി മാറും😍

  • @vinus6376
    @vinus6376 Před 3 lety +2

    Bro adipoliayittundu hector nte make over.under coating koodi chaidhal nannayirikkum.

  • @minhaj5269
    @minhaj5269 Před 3 lety +68

    എല്ലാ വിഡിയോ കണ്ട് ലൈക്ക് അടിക്കുന്നവർ ആരെല്ലാം

  • @Karthik-kd2fb
    @Karthik-kd2fb Před 3 lety +80

    Sujith ചേട്ടാ,,, അറിയാണ്ടെ പോലും കൈ വിട്ട് റോട്ടിൽ ഓടിക്കല്ലേ🙏🙏🙏...
    ദുൽകർ സൽമാൻ സിനിമ യിൽ ഒന്ന് കൈ വിട്ടു ഓടിച്ച shot എടുത്തു എന്ന് പറഞ്ഞു case കൊടുത്ത.. Teams ഇവിടെ ഉണ്ട്😬... അതുകൊണ്ടാ☺️😇👍...
    ദൈവത്തിന് സ്തോത്രം😂🙏

  • @peterparker7954
    @peterparker7954 Před 3 lety +1

    You are a part of history for many upcoming youtubers .. you are motivational to all .. high level energy .. keep going

  • @Plan-T-by-AB
    @Plan-T-by-AB Před 3 lety +1

    സുജിത് ഏട്ടാ , ആ DBS ആലുവ മുട്ടം എന്ന് കുറെ ടൈം പറയുണ്ടയിരുന്നു , പക്ഷെ അത് ആലുവ ഗാരേജ് എന്നാണ് ആ സ്ഥലത്തിന്റെ പേര്. കുഴപ്പം ഇല്ല ആവശ്യം ഉള്ളവർ തപ്പിപിടിച്ചോളും , മെട്രോ പില്ലർ നമ്പറും പറഞ്ഞിട്ടുണ്ടല്ലോ . പിന്നെ ഒരു തെറ്റ് കാണുമ്പോൾ നല്ല രീതിയിൽ പറഞ്ഞു തരുന്നത് ആണാല്ലോ ഒരു യഥാർത്ഥ ആരാധകൻ . 💕💕
    പിന്നെ , പറയാൻ വന്നത് ഹെക്ടർ വേറെ ലെവൽ, ഓഹ് കിടു, മാസ്സ് .💖
    ടി-ഷർട്ട് ലെ ഒരു ഡയലോഗ് "എന്ത് മനോഹരമായ സ്ഥലം അല്ലെ " 😊

  • @mohdnoufal-k4295
    @mohdnoufal-k4295 Před 3 lety +32

    സെക്കന്റ്‌ hand tyre മേടിച്ചിട്ട് 35000 km ഓടിച്ചിട്ടുള്ള ഞാൻ

  • @danishvp9294
    @danishvp9294 Před 3 lety +90

    Save modification 💪💪💪💪

  • @abdulbasith295
    @abdulbasith295 Před 3 lety +47

    T shirt ഇറാകുമ്പോ.
    "എന്റെ പൊന്നെ"
    ഇതും കൂടി ചേർത്തല്ലോ.

  • @Ahmed_Jumail
    @Ahmed_Jumail Před 3 lety +8

    മാനന്തവാടിയിലേക്ക് ഏറെ സ്വാഗതം....

  • @JestinJacobPK
    @JestinJacobPK Před 3 lety +30

    MVD യെ കാണിക്കാൻ പോകുമ്പോൾ...വീഡിയോ വേണം സുജിത്ത് chettoi... വേണേൽ ഒരു ബട്ടൺ ക്യാമറാ കൂടി set ആക്കിക്കോ

  • @sinan-ji2vd
    @sinan-ji2vd Před 3 lety +20

    Onnum parayanilla
    Range rover pole nd
    I like it😍

  • @eldhopaul5153
    @eldhopaul5153 Před 3 lety +1

    At last you have reached 13lakhs suscribers wish you best for your future

  • @ahamedbaliqu7695
    @ahamedbaliqu7695 Před 3 lety +23

    ടയർ കണ്ടപ്പോ ജിയോ മച്ചാനെ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ

  • @arunroy1304
    @arunroy1304 Před 3 lety +8

    Yes bro ,modification is an art, nammal manasil vichariche pole nammude vandiyil mattangal konduvarumbol nammuk vallatha ore feel ane . njn wait cheyuvayirunu sujith broyude modification kanan .

  • @amigo6339
    @amigo6339 Před 3 lety +14

    സുജിത്തേട്ടാ അടിപൊളിയായി ഇപ്പം, ഇനി ഇക്കോസ്പോട്ടു കൂടെ മോടിഫൈ ചെയ്താൽ മാസാകും: ......😍😍😍😍😍😍😍😍😍 pinne nice camera quality, nannayi ishttapettu

  • @paulbibin1662
    @paulbibin1662 Před 3 lety +1

    In a straight road while driving, apply brake (if it safe to) without touch the steering. then you can easily find any problem of wheels. If the car goes left or right while brakes there is a problem for wheel alignment. If the car stop straight it’s ok .

  • @afjithnazeer9967
    @afjithnazeer9967 Před 3 lety +1

    Video ishtamaayi orupadu...love you sujithetta...♥️♥️🖤🖤

  • @saheeranas766
    @saheeranas766 Před 3 lety +56

    നേരത്തെ വന്ന് youtube refresh ചെയ്ത് കാത്തിരുന്നവർ ഉണ്ടെങ്കിൽ like തന്നോളൂ 😍😍

  • @cjcreationz2694
    @cjcreationz2694 Před 3 lety +42

    15:50 Innova Fans show some power🔥🔥

  • @vishnua.b8615
    @vishnua.b8615 Před 3 lety +3

    Emil bro + sujith bro combo super👌👌❤️

  • @samadacm4954
    @samadacm4954 Před 3 lety +1

    പൊളിച്ചു.. പ്രീമിയർ vandi lookaayittund...
    മുടക്കിയ കാശിനു.. 👍👍✌️✌️😍😍😍😍😍🤩

  • @unniadwaith8315
    @unniadwaith8315 Před 3 lety +22

    Mg modified super ആയിട്ടുണ്ട്‌ സുജിത്തേട്ടആആആആആആ..........

  • @athuljs1690
    @athuljs1690 Před 3 lety +19

    MG യുടെ അപ്പുരത്ത് ford endeavour കിടക്കുന്നത് കണ്ടവർ like

  • @arjunarju5467
    @arjunarju5467 Před 3 lety +2

    ഇപ്പോഴാണ് MG സൂപ്പർ ആയത്👌👌👌👌 കിടു

  • @zilfazrahman9508
    @zilfazrahman9508 Před 3 lety +1

    Pwoli....
    Oru Raksha illatha modification aan
    Well Done👌🏻👌🏻👌🏻👌🏻
    Perfection overloaded🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @unstoppable7101
    @unstoppable7101 Před 3 lety +16

    ഇനി 😍സുജിത് ഏട്ടന്😍 സ്‌പോട് ചെയ്യാൻ എളുപ്പമായി

  • @theju1221
    @theju1221 Před 3 lety +33

    Emil ബ്രോയുടെ സു (Driver Suku) എന്ന T Shirt ഉം ഇറക്കണം

  • @giree007
    @giree007 Před 3 lety

    എന്റെ പൊന്നേ... ഒരു രക്ഷയുംഇല്ല... Kidilan. Le സുജിത് ചേട്ടൻ

  • @ajmalkaladi7679
    @ajmalkaladi7679 Před 3 lety +17

    ക്രോമിന്റെ അതിപ്രസരം കുറച്ചു.
    °രാകേഷ് ബ്രോ ഇസ്തം

  • @sreenidhipisharody7551
    @sreenidhipisharody7551 Před 3 lety +15

    Sujith istam 😍 vandipranthanmar like adikkk 👍

  • @orukasaragodenvlog8869
    @orukasaragodenvlog8869 Před 3 lety +22

    Mg ഷെഡിൽ കയറ്റി വെച്ച് .Endavour അങ്ങട് വാങ്ങിക്ക് .ബാക്കി വരുന്നിടത്തു വെച്ച് കാണാം 🤩

    • @sukumarakurup369
      @sukumarakurup369 Před 3 lety +2

      Pinnalla endeavor poli sujith etta gloster interior mathram kollamm enniku ista petu illya endeavor edku

  • @arunbabu5090
    @arunbabu5090 Před 3 lety

    സുജിത്തേട്ടനേം എമിൽ ബ്രോയെയും ഒരുമിച്ച് കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷം. എന്നാലും INB trip ഉണ്ടാക്കിയ ഒരു ഓളം ഒന്ന് വേറെ തന്നെയാ.

  • @bhavinlalbalakrishnan7902

    Sujith bro, ippol vandy super, MG yum koody smoke cheyyu, enthayalum polichu

  • @sahal8933
    @sahal8933 Před 3 lety +71

    വണ്ടി ഭ്രാന്തന്മാർ ഉണ്ടോ (save modification)😍😍😍💪💪👍

  • @thanzirkabeer8145
    @thanzirkabeer8145 Před 3 lety +11

    കാത്തിരുന്നവർ ആരൊക്കെ ഉണ്ട് ഇവിടെ.💖

  • @leoantony8259
    @leoantony8259 Před 3 lety +1

    Happy to see u both (Sujith&Emil) again

  • @hellcat-yt5ub
    @hellcat-yt5ub Před 3 lety +3

    nice❤️
    alloy upgrade and wheel too upsize aku bro.
    wheels look small for otherwise a big bold car

  • @abhinava.t8881
    @abhinava.t8881 Před 3 lety +39

    Modification ഒരു Art ആൺ
    എൻ സമ്മതിക്കുന്നവർ ലൈക്
    അടിച്ചേ📣

  • @abhinavb4695
    @abhinavb4695 Před 3 lety +18

    Video ടെ ഇടക്ക് ചെല ഭാഗങ്ങളിൽ lag അടിക്കുന്നു .#Save Modification

  • @vinishk7630
    @vinishk7630 Před 3 lety +4

    t-shirt irakumbo famous ayitulla dialogue "onnum parayanilla" koodi add cheyanam pls

  • @adwaithkrishna916
    @adwaithkrishna916 Před 3 lety

    13 lakhs subscribes ayyi. Chetta congrats👏🏻👏🏻

  • @theju1221
    @theju1221 Před 3 lety +3

    Mg ഇനി മുതൽ ഇങ്ങനെ Hector ഇറക്കണം .Concept പൊളി

    • @BGM-bu3gi
      @BGM-bu3gi Před 3 lety

      @@yuvathurki6291 rc yil dual tone colour add cheyyanam illel fine varum

  • @sidhu5580
    @sidhu5580 Před 3 lety +7

    MG Hector Stunning Look... 🔥🔥

  • @sreejithgkurup7625
    @sreejithgkurup7625 Před 3 lety +1

    ആദ്യമായിട്ടാ ഹക്ടറ്‍ന്റെ ലുക്ക്‌ ഇസ്ത്തപെടുന്നത്.... Good Job 💜

  • @vishnupriyapm2817
    @vishnupriyapm2817 Před 3 lety

    Awsome🤩 the way you shot and edited the video is amazing sujithettaa.... really nice😍

  • @PsychoPoduvalTalks
    @PsychoPoduvalTalks Před 3 lety +8

    വണ്ടി ഇപ്പൊ ഒരു കിടിലൻ പ്രീമിയം ലുക്ക് ആയി 🔥🔥🔥

  • @anunihajmk9981
    @anunihajmk9981 Před 3 lety +21

    *_#SUPER_*
    *_#SAVEMODIFICATION_*
    💕💕💕🔥🔥🔥🔥🔥🔥🔥🔥

  • @hardbraking4031
    @hardbraking4031 Před 3 lety +17

    T shirt should also have "Ouru Alcoholic Weather...Alleyh??" Theerchayum consider chaiyanum. Namadey Emil quote chaidadh alley waynad video.

  • @manu9183
    @manu9183 Před 3 lety +2

    8:29 😂 emil bro's reaction. A bullet rider ippo evdaavo endhoo😆

  • @joyalmathew2706
    @joyalmathew2706 Před 3 lety +11

    Sujith ചേട്ടാ ശ്വേത ചേച്ചിയുടെ സ്ഥിരം dialogue " അല്ല എന്താ ഉദ്ദേശം" ഇത് വച്ചും T - shirt print ചെയ്യണേ

  • @manukl-712
    @manukl-712 Před 3 lety +19

    ഇതെന്താ സു ഡ്രൈവർ സുഗുന്റെ സു 😆😆😆😆😆😆❤️❤️❤️❤️emil ettan

  • @rohith3933
    @rohith3933 Před 3 lety +3

    Mass renovation 🔥🔥🔥🔥
    #savemodifications
    Waiting for the GLOSTER OFFROAD/REVIEW

  • @jack.______922
    @jack.______922 Před 3 lety +1

    MG enna aaa logokk cheriya cooling kodutha polichene.emil vedeoyil vennal full poliyan full thug💥🤩

  • @btxjo5440
    @btxjo5440 Před 3 lety +6

    4:43 💯
    Mass look ⚡

  • @yadhukrishna7721
    @yadhukrishna7721 Před 3 lety +5

    Modification îs áñ Ärt Ñøt  çrïmè👊
    #savemodification
    ഒരു റേഞ്ച് റോവർ ലുക്ക്‌ ഇണ്ട് 😍

  • @vinwilder707
    @vinwilder707 Před 3 lety +1

    Loved it bro! Planning to buy a Hector Dual Tone.. May I know how much did it cost for the custom modification?

  • @aslammuhammed6446
    @aslammuhammed6446 Před 3 lety +1

    Manathavady Varumbo FOOD SQUARE restuarantill povanney......
    Kidilan Food Aaahn.

  • @SUPERMAC-eu4pc
    @SUPERMAC-eu4pc Před 3 lety +7

    മാരക look
    Oru രക്ഷയുമില്ല

  • @aswanthrdx
    @aswanthrdx Před 3 lety +7

    Mg യുടെ new look ഇഷ്ടപ്പെട്ടവർ ലൈക്ക് 😍👍

  • @htijmar
    @htijmar Před 3 lety +2

    Dual tone looks promising.Nice upgrade :)

  • @bestvideos4464
    @bestvideos4464 Před 3 lety

    സുജിത്തേട്ടാ വണ്ടി കി കിടിലൻ പറയാൻ വാക്കുകളില്ല അതിമനോഹരം ഒരു രക്ഷയും ഇല്ലാ യെമിലേട്ടന്റെ സജഷൻ കലക്കി
    യെമിലേട്ടനെ കൊണ്ട് ടയർ ഇടീപ്പിച്ചില്ലേ 😅😅
    പിന്നെ മോഡിഫിക്കേഷൻ എന്ന് ആദ്യം കണ്ടു
    സ്വന്തം വണ്ടി ഏത് രീതിയിലും ചൈഞ് ചെയ്താൽ അതായത് ഓവർ മോഡിഫൈഡ് ചെയ്യാതെ സുജിത്തേട്ടൻ ചെയ്തത് പോലെ ഒക്കെ ചെയ്യുന്നതിൽ ഒരു കുഴപ്പവും ഇല്ലാ
    ഇപ്പോൾ പിന്നെ എന്ത് ചെയ്താലും അതിനൊക്കെ ഫൈൻ ആണ്
    ഇനിയും ഒട്ടേറെ നല്ല വിഡിയോസുകളുമായി വരിക
    ദൈവം അനുഗ്രഹിക്കട്ടെ 👍✌️🥰