MG Gloster Offroading Failed in Wayanad & Sharing Our Experience

Sdílet
Vložit
  • čas přidán 10. 09. 2024
  • ഞങ്ങൾക്ക് ലഭിച്ച MG Gloster വണ്ടിയുമായി വയനാട്ടിൽ ഒരു ഓഫ് റോഡിംഗ് ചെയ്യാൻ പോയതാണ്. Gearbox Fault എന്ന് വാർണിംഗ് വന്നതുകൊണ്ട് കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. Sharing Our Experience with MG Gloster #techtraveleat
    MG Gloster Offroading Failed in Wayanad & Our Experience with MG Gloster !!
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

Komentáře • 5K

  • @TechTravelEat
    @TechTravelEat  Před 3 lety +982

    For those who need a clarification about the recent controversy have a look at this facebook.com/734896696556603/posts/3817371158309126/

    • @albiaji6754
      @albiaji6754 Před 3 lety +7

      😍

    • @arunaji3265
      @arunaji3265 Před 3 lety +38

      @@praveeshthootha4106 onnu poyeda

    • @slomotv5915
      @slomotv5915 Před 3 lety +12

      @@praveeshthootha4106 correct

    • @anooprpillai4709
      @anooprpillai4709 Před 3 lety +90

      Dear sujith
      Please don't to such review honestly... You are a brilliant you tuber and am a great fan of you...please be honest with your profession..

    • @anoopnazeer2609
      @anoopnazeer2609 Před 3 lety +37

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html newsil okke vannallo

  • @kdonroad9428
    @kdonroad9428 Před 3 lety +4140

    ഗ്ലോസ്റ്റെർ നും എൻഡേവറിനും ഒക്കെ വഴി കാട്ടി ആയി പോവുന്ന പാവം ജാടയില്ലാത്ത thar 😍😍😍😍😍

  • @rahulrajendran3283
    @rahulrajendran3283 Před 3 lety +4603

    പ്രശ്നം ആയി എന്നറിഞ്ഞിട്ട് വീഡിയോ കാണാൻ വന്നവരുണ്ടോ..

    • @chakkynair8218
      @chakkynair8218 Před 3 lety +4

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @ringbellmashups2787
      @ringbellmashups2787 Před 3 lety +3

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @amalkrishnapa7713
      @amalkrishnapa7713 Před 3 lety +27

      @@karthitwo1724 manorama oke manjapathram ayi enu vendum vendum thelikukayanelo

    • @shanavasshanu5512
      @shanavasshanu5512 Před 3 lety +1

      യെസ്

    • @Keerthanz
      @Keerthanz Před 3 lety +5

      Veendum kanan vannatha

  • @mrbabyblade9022
    @mrbabyblade9022 Před 3 lety +1215

    എല്ലാം കണ്ടു ഒതുങ്ങി നിൽക്കുന്ന മഹേന്ദ്ര താർ 🙈🙈🙈🙈
    റോക്കി ബായി

    • @dennymathew193
      @dennymathew193 Před 3 lety +16

      വിദേശത്ത് പഠിച്ച യൂത്തന്മാർ നാട്ടിൽ tripinnu വന്നപ്പോൾ കാടും, മേടും , അറിവും, അനുഭവവും, പരിചയവും ഉള്ള കാർണോർ വഴികാട്ടി കൊണ്ടുപോകുന്നപോലെ.

    • @chakkynair8218
      @chakkynair8218 Před 3 lety

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @arunar343
      @arunar343 Před 3 lety

      👍

    • @LoganEditttt
      @LoganEditttt Před 3 lety

      Uff

    • @kingpin433
      @kingpin433 Před 3 lety

      @@chakkynair8218 manorama enthoke aahn ezhuthi vitekkune😲

  • @user-ji5ty3tn9t
    @user-ji5ty3tn9t Před 3 lety +354

    എവിടെ ഇപ്പോൾ തപ്പി വന്നവർ എവിടെ 🤣🤣🤣🤣

  • @KwidTechsolutions1
    @KwidTechsolutions1 Před 3 lety +466

    Gloster അത്രയ്ക്ക് പിടിച്ചിട്ടില്ല എന്ന് മുഖം കണ്ടാലറിയാം . ഉള്ളത് ഉള്ളതുപോലെ പറഞ്ഞ് നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @Beingontrip
    @Beingontrip Před 3 lety +681

    Review എന്നാല്‍ positive മാത്രമാണോ..? Negative കൂടി പറയുന്നതാണ് Review

  • @vishnuvadakkeyil
    @vishnuvadakkeyil Před 3 lety +660

    Sujith ചേട്ടാ വലിയ ഒരു കുഴിയിൽ ചാടാതെ രക്ഷിച്ചതിന് നന്ദി 😊

  • @amalraj4157
    @amalraj4157 Před 3 lety +1265

    ദൈവമെ ഈ വഴിയിൽ കൂടി ആൾട്ടോ ഓടിച്ചു കേറ്റിയത് ആണല്ലോ ഞാൻ 😂😂😂

  • @muhammedlabeebp2339
    @muhammedlabeebp2339 Před 3 lety +1209

    സുജിത്തേട്ടൻ ഹെക്ടർ ഒഴിവാക്കി എന്നറിഞ്ഞതിന് ശേഷം ഈ വീഡിയോ വന്ന് കണ്ടവരുണ്ടോ...
    സുജിത്തേട്ടാ MG നമുക്ക് വേണ്ട അതുപോട്ടെ😏, നമുക്ക് അതിലും വലുത് മേടിക്കാം (ഷിൻ്റോടെ വണ്ടി😎).
    സുജിത്തേട്ടാ... കട്ട സപ്പോട്ട്😍

    • @basithmlpm4956
      @basithmlpm4956 Před 3 lety +15

      Video മുമ്പ് കണ്ടൂ. Comments nokaan vannatha

    • @harisbabu6014
      @harisbabu6014 Před 3 lety +4

      Njan

    • @rameshr6176
      @rameshr6176 Před 3 lety +3

      Yes

    • @shahidrizwan6903
      @shahidrizwan6903 Před 3 lety +2

      @Paily Punnorpilyl Like Naval said "The most powerful people are those who writes/control the algorithms of social media".

    • @albinkurian5013
      @albinkurian5013 Před 3 lety +2

      Yes ഞാൻ ഇന്നലെ ആണ് കാണുന്നത്

  • @sachinsudarsanan3184
    @sachinsudarsanan3184 Před 3 lety +2925

    എമിലിന്റെ മുഖം കണ്ടാലറിയാം വണ്ടി പൊളിയാണോ അല്ലെയൊന്ന് എണ്ടവറിൽ കണ്ട എമിലല്ല mg യിൽ ആകെ മൊത്തം ശോക ഭാവം....

  • @sheebupk945
    @sheebupk945 Před 3 lety +552

    സുകുവിന്ന് GLOSTER അത്രക് പിടിച്ചിട്ടില്ലെന്ന് മുഖം കണ്ടാൽ അറിയാം ..... എന്തായാലും കറ കളന്ന ഈ റിവ്യൂവിന് നന്ദി ...good job.

    • @shafentertainment1317
      @shafentertainment1317 Před 3 lety +32

      @Bazz onnu poyeda companykkaaraa

    • @ujweloz4830
      @ujweloz4830 Před 3 lety +1

      @@shafentertainment1317 😂😂👌

    • @alraas1238
      @alraas1238 Před 3 lety +2

      @Bazz
      Onn poodaappa😹

    • @A_S_K_95
      @A_S_K_95 Před 3 lety +2

      @Bazz mg yude oru vandiyum driver oriented alla, driverin confidence kodukatha oru vandiyil etra off-road tech ondelum athu upayogikumpo kai virakumm

    • @4RIDDIC
      @4RIDDIC Před 3 lety +2

      @Bazz real gloster ingane ano alleyo ennu vere vandi oodichal alle parayan pattu.. Ithippo first vandi thanne matte china swabhavam kanichu

  • @kannanchirakkal9005
    @kannanchirakkal9005 Před 3 lety +155

    10 lak കുറച്ച് ചോദിച്ചപ്പോൾ തരാത്തതിനാണോ ഇങ്ങനെ ഒക്കെ കാണിച്ചത്??

    • @kvshobins9820
      @kvshobins9820 Před 3 lety +12

      ഇവന്മാർക് എതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം

    • @mysterybox4334
      @mysterybox4334 Před 3 lety +1

      Nthuvadeeeeeee

    • @Gulumalgamingytofficial
      @Gulumalgamingytofficial Před 3 lety +3

      BRUH. AVAN PARANJATH KAAARYAMAAAANU. ENIKK KITTYY ETTINTA PANIII. CUSTOMER CARE KAIVITTU. IPPO CASE ILAAAANU VANDIIIIIII🔥

  • @laluothayoth7056
    @laluothayoth7056 Před 3 lety +368

    എത്രയോ കാലം നിരവധി terrain ൽ ഓടിച്ച്‌ പരീക്ഷിച്ച് വിജയിച്ച .... Ford...💕💕💕💕💕💕💕👍👍👍👍👍👌👌👌👌👌👌👌👌👌👌

    • @aswingopi7902
      @aswingopi7902 Před 3 lety +1

      Coz its ford

    • @sudhi783
      @sudhi783 Před 3 lety

      @San R uvva

    • @narasimhamanadiar
      @narasimhamanadiar Před 3 lety +1

      @San R enit engage cheyuna onum kandillalo pine tractorintey soundum

    • @noname-jq5qm
      @noname-jq5qm Před 3 lety +1

      @@narasimhamanadiar അതെന്നെ...🤣...ലോഡ് കയറ്റിയ ലോറി കയറ്റം കേറുന്ന പോലെ ഉണ്ട് ഓഫ്‌ റോഡ് എന്ന് പോലും പറയാൻ പറ്റാത്ത ആ വഴിയിൽ...

  • @cjcreationz2694
    @cjcreationz2694 Před 3 lety +360

    അടിപൊളി ഈ സംഭവം കൊള്ളാം ഉച്ചക്ക് ഒരു വീഡിയോ പിന്നെ വീടും ഒരു വീഡിയോ

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +4

      Tech Travel ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ?

    • @MTechify001
      @MTechify001 Před 3 lety

      @@UNNIZTECHVLOG njn chythitt und bro

    • @richu3990
      @richu3990 Před 3 lety +1

      @@UNNIZTECHVLOG ഞാനും ചെയ്തു ബ്രോ 😁👍

    • @vpukken
      @vpukken Před 3 lety

      Simply commercial. He could make it one video.

    • @hillsidetraveltaste6098
      @hillsidetraveltaste6098 Před 3 lety

      czcams.com/video/eC844vcBKmA/video.html

  • @sreelukp
    @sreelukp Před 3 lety +120

    Kidu review guys ... honest ....

    • @Takeabreakwithshamnas
      @Takeabreakwithshamnas Před 3 lety +2

      വെറുതെ കൊടുത്താൽ കിടിലൻ വണ്ടി ആയേനെ 😂

    • @rahulp7489
      @rahulp7489 Před 3 lety +1

      @@Takeabreakwithshamnas ano setta😂😂

    • @nivedh9353
      @nivedh9353 Před 3 lety +3

      @@Takeabreakwithshamnas mg fan boy

    • @visible1904
      @visible1904 Před 3 lety +3

      @@nivedh9353 MG ക് എവിടാ fan boy വല്ല സ്റ്റാഫും ആവും

    • @yedhukrishna2733
      @yedhukrishna2733 Před 3 lety

      @@visible1904 😅

  • @thasleemalmubarak9138
    @thasleemalmubarak9138 Před 3 lety +158

    കൂടുതൽ ആൾക്കാരും റിവ്യൂ കണ്ടിട്ടാണ് വണ്ടി വാങ്ങുന്നത്... സത്യസന്ധത പുലർത്തി വീഡിയോ ചെയ്ത സുജിത് ചേട്ടനും, എമിൽ ചേട്ടനും.. Hands off you 👏👏👏

  • @vinuck
    @vinuck Před 3 lety +410

    we had a plan to buy Gloster. Now it s the time re think . Big thanks to Sujith🤗

    • @22creation51
      @22creation51 Před 3 lety +21

      Don't waste your money

    • @user-px3cc2pj4j
      @user-px3cc2pj4j Před 3 lety +27

      Go for fortuner or endeavour ..👍👍
      Gloster sucks bro👎👎

    • @yaminogaming9051
      @yaminogaming9051 Před 3 lety +4

      Gloster is a good vehicle bro

    • @pearlheartful
      @pearlheartful Před 3 lety +18

      Buy endeavor

    • @jabez5366
      @jabez5366 Před 3 lety +13

      Go for endeavour. even Isuzu MUX is a nice SUV. latest Fortuner is more of a premium SUV than an offroader SUV. Still a good option. Toyota, Ford is reliable.👍

  • @astrologersreejithpanicker4461

    സുജിത്തേട്ടന്റെയും എമിൽ ബ്രോയുടെയും വെളിപ്പെടുത്തൽ കണ്ടു. വീഡിയോ കാണാൻ വന്നവർക്ക് ഇവിടെ ലൈക്കാം😎

  • @avacadoss2302
    @avacadoss2302 Před 3 lety +96

    എമിൽ ബ്രോയും സുജിത് ചേട്ടനും ഒന്നിക്കുമ്പോൾ, ട്രിപ്പ്‌ ഫീൽ ചെയ്യാൻ പറ്റും എന്നതാണ് സത്യം.💯💯💥

  • @jobyjohn4424
    @jobyjohn4424 Před 3 lety +9

    താങ്കൾ ഹെക്ടർ എടുത്ത് നല്ല രീതിയിൽ പ്രമോട്ട് ചെയ്തപ്പോൾ ഗൾഫിൽ MG യുടെ വണ്ടികൾ വൻ പരാജയമാണെന്നും, ഇൻഡ്യയിൽ ഈ കമ്പനി കഴിവ് തെളിയിച്ചിട്ട് താങ്കളെ പോലെ ഒരാൾ പ്രമോട്ട് ചെയ്യുന്നതാണ് നല്ലതെന്നും ഈ പാവപ്പെട്ടവൻ പറഞ്ഞിരുന്നു. ഇപ്പോൾ താങ്കൾക്ക് ഏകദേശം മനസ്സിലായെന്ന് തോന്നുന്നു. തെറ്റ് പറ്റിയത് തിരുത്തിയല്ലോ! അതിന് ശേഷം ഞാൻ താങ്കളുടെ വീഡിയോ കണ്ടത് ഇന്നാണ് . ഇനി സബ്സ്ക്രൈബ് ചെയ്യും.

  • @mohdbaiju282
    @mohdbaiju282 Před 3 lety +464

    എമിൽ ബ്രോയുടെ മുഖം കണ്ടാൽ അറിയാം ഗ്ലോസ്റ്ററിൽ അത്ര സാറ്റിസ്‌ഫൈഡ് അല്ലാ ... പ്രത്യകിച്ഛ് ഓഫ് റോഡിന് 🙄 പിന്നെ എന്നാ ശബ്ദമാ ലെയ്ലാൻഡ് വണ്ടി കയറ്റം കയറുന്നത് പോലെ ഒരു മുരൾച്ച ....🤔❤️

    • @laluothayoth7056
      @laluothayoth7056 Před 3 lety +17

      Yes... ഏതല്ലാനോ വണ്ടിയെ കോപ്പി അടിച്ച്‌ തട്ടി കൂട്ടിയത്‌

    • @akshays9338
      @akshays9338 Před 3 lety +9

      @@laluothayoth7056 china alle ithreyoke kittu

    • @techbyaz8945
      @techbyaz8945 Před 3 lety +5

      Ambika Suresh angane aanengil iphone mosham mobile ano

    • @lunatickamikaze
      @lunatickamikaze Před 3 lety +3

      Leyland nte shabdathinentha kuzhappam ?

    • @vipindk50
      @vipindk50 Před 3 lety +2

      Leyland ne okke itumayittu compare cheyyunne settane Enna parayan

  • @X4u748
    @X4u748 Před 3 lety +1842

    ചൈനയുടെ🇨🇳 കാർ🚙 നമുക്ക് വേണ്ട.....😡
    നമുക്ക് ഇന്ത്യയുടെ🇮🇳 സ്വന്തം ടാറ്റ (TATA) ഉണ്ട്...👍

    • @herk7114
      @herk7114 Před 3 lety +14

      Athu polichu😜

    • @travellover5059
      @travellover5059 Před 3 lety +6

      😍😍😍😍😍

    • @Aj-ee9xy
      @Aj-ee9xy Před 3 lety +26

      Mahnindra 4×4 uyir ❤❤

    • @aswinms6755
      @aswinms6755 Před 3 lety +15

      TATA safari🤩🤩🤩

    • @klautomotivevlogs4233
      @klautomotivevlogs4233 Před 3 lety +15

      Kazjinja week harrier vangichu dark edition. bro 4 wheel nte oravsyum illa vandi Tata ano enn still dbt

  • @sanooppazhassi5656
    @sanooppazhassi5656 Před 3 lety +1202

    ഇതിലും നന്നാ യി നമ്മുടെ ചെക്കന്മാരുടെ "e bull jet "omni van നന്നായി പോകുന്നുണ്ട് വെറും 28,000രൂപക്ക് മേടിച്ചത്. സത്യം പറഞ്ഞതിൽ സുജിത്ത് & എമിൽ ബ്രോ പൊളിച്ചു...💪💪👍✌️

  • @muhammedarshad2695
    @muhammedarshad2695 Před 3 lety +253

    Gloster പോയിട്ട് ഗ്ളൂക്കോസ് പൊടി വാങ്ങാൻ പോലും പ്ലാൻ ചെയ്യാത്ത മച്ചാന്മാരൊക്കെ ഇപ്പോൾ കമന്റിൽ വന്നു പറയുവാ.. *Plan to take MG Gloster after seeing this plan changed* Ufff🔥 ഇരിക്കട്ടെ MGകൊരു കൊട്ട്.. ഞാനും വാങ്ങാൻ പ്ലാൻ ചെയ്തിരുന്നു.. ഇപ്പോ ക്യാൻസൽ ആക്കി.. 😏😏

  • @navneetvnair
    @navneetvnair Před 3 lety +135

    MG: ആണ്ടവാ ഇതിപ്പോ വടികൊടുത്ത് അടി വാങ്ങിച്ച അവസ്ഥ ആയല്ലോ 😂🤣

  • @sangeethks2011
    @sangeethks2011 Před 3 lety +332

    ബുക്ക്‌ ചെയ്യണമെന്ന് കരുതിയതാ. ഇനി വേണ്ട.. സൈക്കിൾ തന്നെ മതി.

  • @bibinkumarbibinkumar6884
    @bibinkumarbibinkumar6884 Před 3 lety +151

    സുജിത്തേട്ടാ ഈ വണ്ടി ഓഫ് റോഡ് ചെയ്യുന്നത് കാണുന്ന ഞങ്ങൾക്ക് മനസിലാകുന്നുണ്ട് വണ്ടി അത്ര പോരാ എന്ന് അത് സത്യസന്ധമായി പറഞ്ഞ സുജിത്തേട്ടനും എമിൽ ബ്രോക്കും Thanks കാരണം നിങ്ങളിൽ നിന്നും ഞാൻ കണ്ടത് അത്രയും സത്യസന്ധമായ വീഡിയോ സ് ആയതു കൊണ്ട് ധീരനു മരണം ഒന്നേയുള്ളൂ ഭീരുക്കൾക്ക് മരണം എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കും പോകാൻ പറ .

    • @yt-tl8mn
      @yt-tl8mn Před 3 lety

      lokathil aadhyamayitt offroad review nadathiyath sujith bhakthan aano .......onnu podo

  • @shabeerpb6113
    @shabeerpb6113 Před 3 lety +257

    ഞാൻ ഒരു വയനാട്ടു കാരനാണ് ഈ സ്ഥലം എനിക്ക് നന്നായി അറിയാം ഇതിന്റെ അടുത്താണ് എന്റെ വീട് ആൾട്ടോ വരെ ഈ കയറ്റം സുഖമായി കയറും 50L വണ്ടി ഓഓഓഓ ശോകം

  • @raneesvahab6847
    @raneesvahab6847 Před 3 lety +800

    കാശ് കിട്ടിയാൽ ഏതു ധർമ്മവും മറക്കുന്ന പത്ര തമ്പുരാക്കന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ ചെകിട്ടത്തുള്ള അടി....

    • @akashkentertainments
      @akashkentertainments Před 3 lety +4

      From my side too

    • @freedomlove4026
      @freedomlove4026 Před 3 lety +5

      10 lack discount issue und ellavarkkum cash mukkyam

    • @ajithjose8273
      @ajithjose8273 Před 3 lety

      Manjaramakkare kaliyakkalle chetta, chettatharathil alle manjaramakkar pidichu nilkkunnath

    • @ajithjose8273
      @ajithjose8273 Před 3 lety +2

      @@ab4ueditz440 ninte appanonnumallallo njnparanjath, manjaramaye kaliyakkiyathu ithra kalippavan.

    • @sajithkm9041
      @sajithkm9041 Před 3 lety +1

      മഞ്ഞരമ

  • @sijinsidharthan8587
    @sijinsidharthan8587 Před 3 lety +210

    ഉള്ളത് ഉള്ളതുപോലെ പറഞ്ഞു..like it Sujith bro..

  • @amerived
    @amerived Před 3 lety +531

    Plan to take MG Gloster, after seeing this plan changed

    • @mohammedadheed1989
      @mohammedadheed1989 Před 3 lety +19

      Good choice, problems with vehicles happen but then defaming some1 for it is unacceptable that too a customer. Mg is going to loose a lot of customers because of this, if this was handled the right way they would have gained customers such a shame MG

    • @AllAloneRion_13_7_24
      @AllAloneRion_13_7_24 Před 3 lety +10

      Buy Alturas💪

    • @abhijithp2116
      @abhijithp2116 Před 3 lety +8

      Go for kia seltos , Ford endeavor, toyata Fortuner

    • @joyaugustine5953
      @joyaugustine5953 Před 3 lety +5

      Endeavor or Fortuner edukk happy ayyi erikke

    • @nevinpauljose8440
      @nevinpauljose8440 Před 3 lety +2

      go for ford or toyota...

  • @lucifar9774
    @lucifar9774 Před 3 lety +11

    സത്യസന്ധമായ റിവ്യൂ കാണാൻ സാധിച്ചു എന്നതാണ് ഈ video കണ്ടപ്പോൾ എനിക്ക് തോന്നിയത്...... ബിഗ്സല്യൂട്ട് sujith ഭക്തൻ and എമിൽ bro👍👍👍👍👍

  • @raash133
    @raash133 Před 3 lety +506

    ഞാൻ ഭക്തന്റെ ഫാൻ അല്ല...മാത്രമല്ല ഓട്ടോ-ജേർലിസ്റ്റുകളുടെ റിവ്യൂ മുഖവിലയ്ക്ക് എടുക്കാറുമില്ല...ഞാൻ എപ്പോളും ഡിപെൻഡ് ചെയ്യുന്നത് team-bhp റിവ്യൂ ആണ്...അതാണ് കുറച്ചെങ്കിലും സത്യസന്ധം എന്ന് വിശ്വസിക്കുന്നു....ഇവിടെ പക്ഷെ എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു..
    1. ഒരു വണ്ടി ടെസ്റ്റ് റൈഡ് റിവ്യൂ നു കൊടുക്കുമ്പോ ഡീലർ/കമ്പനി കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതല്ലേ...10:05 ഈ ശബ്ദം ഭക്തൻ കയ്യിന്നു എടുത്തിട്ടത് ആണെന്ന് തോന്നുന്നില്ല..
    2. 5000 കിലോമീറ്ററിൽ താഴെ ഓടിയ ഒരു വണ്ടി ഗിയർ ബോക്സ് കംപ്ലൈന്റ്റ് കാണിക്കുന്നതിൽ ഒരു അസ്വാഭാവികത ഇല്ലേ...ആ റോഡ് അത്ര ഓഫ്‌റോഡ് ആണെന്ന് അഭിപ്രായം എനിക്കില്ല...അപ്പൊ ഓഫ്‌റോഡ് മോഡ് ഇട്ടില്ല എന്ന് പറഞ്ഞിട് ഗിയർ ബോക്സ് കംപ്ലൈന്റ്റ് കാണിക്കാമോ...പകരം വണ്ടി കയറ്റം കയറാതെ നിന്നു പോയി എങ്കിൽ ഓഫ്‌റോഡ് മോഡ് ഇടാത്തതിനെ ഞാൻ കുറ്റം പറയുമായിരുന്നു...
    3. ഒരു responsible ആയിട്ടുള്ള കമ്പനി/ഡീലർ ഒരു അറിയപ്പെടുന്ന പത്രം വഴി ആ റിവ്യൂനെ കുറ്റം പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ പിടിപ്പുകേട് എന്നെ ഞാൻ കരുതു...കാരണം അവർക്ക് ഈ പ്രശനം കുറച്ചുകൂടി പ്രൊഫഷണൽ ആയിട്ട് ഡീൽ ചെയ്യാമായിരുന്നു...അതായത് അവർക്ക് ഇതിനൊരു ക്ലാരിഫിക്കേഷൻ വീഡിയോ/ന്യൂസ് ഇടാം ആയിരുന്നു...എന്താണ് ആ വണ്ടിക്കു സംഭവിച്ചത് എന്തുകൊണ്ടാണ് വാണിംഗ് ലാംപ് കത്തിയത്, എന്തുകൊണ്ടാണ് ബാക്കിൽ നിന്നും സൗണ്ട് വരുന്നത്....ഇങ്ങനെ ആണ് ചെയ്തിരുന്നത് എങ്കിൽ അത് കുറച്ചു കൂടി അത് convincing ആയി തോന്നിയേനെ...ഇതൊന്നും ചെയ്യാതെ ആണ് അവർ ഭക്തനെ കുറ്റം പറയുന്നത്...
    4. ""വാഹനങ്ങളെപ്പറ്റി കാര്യമായ ബോധമൊന്നുമില്ലാത്ത ബ്ലോഗർ ഒാഫ് റോഡിങ് മോഡിൽപ്പോലും ഇടാൻ ശ്രമിക്കാതെയാണ് ഒാഫ് റോഡ് ചെയ്യാൻ ശ്രമിച്ചത്. ന്യായമായും വാണിങ് ലാംപ് മിന്നി. അതും വലിയൊരു ദോഷമായി ചിത്രീകരിക്കപ്പെട്ടു.... "" ഇത് മനോരമയിൽ വന്ന വാർത്തയുടെ ഒരു വരിയാണ് (Paid News !!)...അത്ര ന്യായമായി "അല്ല" ആ വാണിംഗ് ലാംപ് കത്തിയതെന്നു വണ്ടിയെകുറിച്ച കുറച്ചെങ്കിലും അറിയാവുന്നവർക്ക് അറിയാം...കാരണം അത് അത്ര ഒരു ഓഫ്‌റോഡ് ആയിരുന്നു എന്ന് പറയാൻ പറ്റില്ല...ടാർ ഇടാത്ത ഒരു കയറ്റം ഉള്ള വഴി...🤭 പകരം ആ വാണിംഗ് ലാംപ് കത്തിയതിനുള്ള ടെക്നിക്കൽ റീസൺ അവർ പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി ന്യൂസ് വിശ്വാസയോഗ്യം ആയേനെ...
    5. ഗിയർ ബോക്സ് fault എന്ന് നമ്മൾ കണ്ടതാണല്ലോ...ഇത് ആ so called ഓഫ്‌റോഡ് കയറിയത് കൊണ്ടാണ് വന്നത് എങ്കിൽ അത് വണ്ടിയുടെ കംപ്ലൈന്റ്റ് തന്നെ അല്ലെ...കാരണം വണ്ടി ടെക്നിക്കൽ വശങ്ങൾ ഒന്നും പിടിയില്ലാതെ വാങ്ങുന്ന സാധാരണക്കാരൻ കൊണ്ടുപോകുന്ന പോലെ ആണ് അവർ ആ വണ്ടി കൊണ്ട് പോയത്..അപ്പോ അങ്ങിനെ പോയാൽ വണ്ടി കേടാകും എന്നാണോ?
    6. ഇത് ഒരു അൺ എത്തിക്കൽ റിവ്യൂ ആണെന്ന് പറഞ്ഞു കുറെ കമ്മെന്റ്സ് കണ്ടു... ഒരു റിവ്യൂവർ വണ്ടിയുടെ നല്ല വശങ്ങൾ മാത്രം പറയണം എന്നാണോ അവർ ഉദ്ദേശിക്കുന്നത് (sadly അങ്ങിനെയാണ് മിക്കവാറും എല്ലാവരും...കാരണം ആ വണ്ടിയെ പൊക്കി പറഞ്ഞില്ലെങ്കിൽ അവര്ക് next time അവരുടെ വണ്ടികൾ കിട്ടില്ല)? അപ്പോ അത് കണ്ടു പോയി വണ്ടി ആരെങ്കിലും എടുക്കുന്നുണ്ടെങ്കിൽ അവരുടെ പൈസ പോയി, വാങ്ങുന്നവർ മണ്ടന്മാർ ആയിക്കോട്ടെ എന്നാണോ?
    എംജി ഗ്ലോസ്റ്റെർ എടുക്കുന്നത് നമ്മുടെ 'need' അല്ല...അതൊരു 'want' ആണ്...നമ്മൾ as a കസ്റ്റമർ ഇവിടെ chooser ആണ്...so we have the right to choose the best !!
    ഇതൊക്കെ എന്റെ പേർസണൽ thoughts ആണേ അല്ലാതെ എനിക്ക് സുജിത്തിനെ ന്യായീകരിച്ചിട്ട് ഒന്നും കിട്ടാനില്ല...നിങ്ങൾക് യോജിപ്പും വിയോജിപ്പും ഉണ്ടാവാം...but ഞാൻ എന്റെ ഒരു വ്യൂ പറയുന്നു...

    • @sooraj4998
      @sooraj4998 Před 3 lety +6

      അതെ bro.
      Anshuman Bishnoi യുടെ CZcams ചാനലും off road നെപ്പറ്റിയുള്ള നല്ല ഒരു ചാനലാണ്.

    • @alwintjose1
      @alwintjose1 Před 3 lety +5

      u said it.. I agree to ur points 👍

    • @hihello599
      @hihello599 Před 3 lety +3

      Good points

    • @hihello599
      @hihello599 Před 3 lety +4

      @@survivalofthefittest5654 enthokke ayalum mosham vandi alle avrku koduthe mg karkku athinola bodham indayilalo

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y Před 3 lety +1

      Correct point

  • @shinjuabrahamsaji3026
    @shinjuabrahamsaji3026 Před 3 lety +60

    ലെ MG: ഇത് എന്നാലും ഒരുമാതിരി വല്ലാത്ത ചതി ആയി പോയി. നിനക്ക് ഒക്കെ വണ്ടി ഓടിക്കാൻ തന്ന എന്നെ പറഞ്ഞ മതി. വണ്ടി എടുത്തോണ്ട് പോയ നന്ദി എങ്കിലും കാണിക്കടാ😂
    സത്യസന്ധമായി review ചെയ്ത സുജിത്തും എമിലും പോളി ആണ്. ഇതാണ് നമുക്ക് വേണ്ടിയത്.

  • @sebinantony9931
    @sebinantony9931 Před 3 lety +64

    12 മണിയുടെ വീഡിയോ കഴിഞ്ഞു ഇനി നാളെ വരെ കാത്തിരിക്കണമല്ലോ എന്ന് ഓർത്തിരിക്കുമ്പോൾ തന്നെ അടുത്ത വീഡിയോ നോട്ടിഫിക്കേഷൻ.... പൊളിച്ചു... ഇനി ഇങ്ങനെ എല്ലാ ദിവസവും ഇങ്ങനെ വന്നാൽ സന്തോഷം

  • @vbpillai2660
    @vbpillai2660 Před 3 lety +13

    ഈ വണ്ടിക്ക് യാതൊരു വിധത്തിൽ ഉള്ള problems ഉം ഇല്ല bros. ഈ വീഡിയോ ഇട്ട ശേഷം ഒരുപാട് gloster vedios ഉം owners review ഉം കണ്ടിരുന്നു. കൂടാതെ ഞാൻ ഈ വാഹനം ഓടിക്കുകയും ചെയ്തിരുന്നു. എനിക്ക് ഒരു തരത്തിലും ഒരു പോരായ്മ തോന്നിയില്ല. ഈ വണ്ടിക്ക് എന്തോ ഒരു sensor fault ഉണ്ടായിരുന്നു. അതാണ് gear box faulty കാണിച്ചത്.
    BMW ൽ വരെ ഇങ്ങനെ warning message കാണിച്ചിട്ടുണ്ട്.
    ആരും ഈ വീഡിയോ കണ്ടു തെറ്റിദ്ധരിക്കരുത്. ഈ segment ലെ ഏറ്റവും മികച്ച വണ്ടി തന്നെയാണ് ഇത്.

  • @John-es1jw
    @John-es1jw Před 3 lety +86

    കുറ്റം പറഞ്ഞു സ്റ്റാർട്ട്‌ ചെയ്തു, വണ്ടി ഓടിച്ചു തുടകിയപ്പോൾ തന്നെ ഇതിനില്ലാത്ത കുറ്റം ഇല്ല, ഇതിൽ എന്തോ കള്ളത്തരം മണക്കുന്നില്ലേ 🙏

    • @robinallesh5529
      @robinallesh5529 Před 3 lety +1

      Satyam

    • @pesgammer2724
      @pesgammer2724 Před 3 lety

      Ennal aa drive train issue vandi kaanichathin pulli enth cheyyanna

    • @user-et5bn6bf2l
      @user-et5bn6bf2l Před 3 lety +2

      Fortuner, ford, mahindra, mg ഈ കമ്പനികളിൽ ഏറ്റവും നന്നായി മികച്ച രീതിയിൽ MG GLOSTER ഇപ്പോൾ മുന്നിലാണെന്നു കാർ പ്രേമികൾക്കറിയാം . എന്നാൽ നിങ്ങൾ ഒരു പൊട്ട വഴിയിൽ കൂടി ഓടിച്ചു അത് തെളിയിച്ചു . അവിടെ നിങ്ങളുടെ വർത്തമാനത്തിൽ കള്ളങ്ങളുണ്ട് പക്ഷെ വണ്ടി അതിന്റെ അടിപൊളി പെർഫോമൻസ് കാഴ്ച വച്ചു .ഭക്തൻ നന്നായി ഊമ്പി

  • @TheMotorCycleDiariesBySujitH

    വണ്ടി review എല്ലാവരും ഇതുപോലെ സത്യസന്ധമായി ചെയിതിരുന്നേൽ നന്നായിരുന്നു

    • @seby.augustine
      @seby.augustine Před 3 lety +4

      Eh video mathrame ullu crrct ayyi kariyagal parajathu

    • @jobingeorgen
      @jobingeorgen Před 3 lety +1

      Satyam, ellarudeyum caption kidu, poli sanam ennokkeya. Vangi 1 month use cheyyumbo ariyam engene undennu. Positive paranjale eni vandi review cheyyan choichal kodukko ennu showroom manager paranjittundavum bakki ellavarodum😁😁😁

    • @ashfaquealiakram
      @ashfaquealiakram Před 3 lety +2

      pakshe pinne aarum vandi kodukkilla enna kuzhappam maathrame ullu

    • @seby.augustine
      @seby.augustine Před 3 lety +1

      @@ashfaquealiakram rentinu edukallo
      Strell okke aganeya review cheyunee

    • @ashfaquealiakram
      @ashfaquealiakram Před 3 lety

      @@seby.augustine Njan udheshichath exclusive media drive aan

  • @alirahman3083
    @alirahman3083 Před 3 lety +138

    സത്യം പറഞ്ഞാ ഈ റിവ്യൂ കണ്ടാൽ ഈ വണ്ടി വാങ്ങാൻ ആർക്കും തോന്നില്ല. MG പോലും ഇത്ര പ്രതീക്ഷിച്ച് കാണില്ല😁
    #tte❤️#emil❤️#sb❤️

    • @chakkynair8218
      @chakkynair8218 Před 3 lety +2

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @alirahman3083
      @alirahman3083 Před 3 lety +2

      @@karthitwo1724 vayichu.😁

    • @vishnusviews204
      @vishnusviews204 Před 3 lety

      ഒന്നു പോ ആ മഞ്ഞരമ വാർത്തയും കൊണ്ട്
      സുജിത് ബ്രോ ഉയിർ
      മഞ്ഞ രമ മ........ർ

  • @ancilgracyjoseph8804
    @ancilgracyjoseph8804 Před 3 lety +26

    ഇന്നലെ ആ റോഡ്ലുടെ unicorn ഓടിച്ചു കയറ്റിയ ഞാൻ.. 😜😆💪

  • @jazrulesjasi
    @jazrulesjasi Před 3 lety +31

    നല്ല ഒന്നാന്തരം വണ്ടി നമ്മുടെ MAHINDRA തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ... ALTURAS🤩💪

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +306

    എമിൽബ്രോ ന്റെ മുഖം കണ്ടാൽ അറിയാം വണ്ടി പോരാന്ന്

  • @rintomgeorge3362
    @rintomgeorge3362 Před 3 lety +195

    സുജിത്ത് ബ്രോ യുടെ fb post kand വിഷയം എന്താണ് എന്ന് കലക്കി എടുക്കാൻ വന്നവർ ഉണ്ടോ ... വീഡിയോ ഡിലീറ്റ് ആകുന്നെന് മുമ്പ് ഒന്നുടെ എത്തി നോക്കി😅....

    • @fasilpachu7632
      @fasilpachu7632 Před 3 lety +8

      Delete avilla mwthe

    • @fredyfrancisthekomban
      @fredyfrancisthekomban Před 3 lety +4

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @chakkynair8218
      @chakkynair8218 Před 3 lety

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @meenusujith5062
      @meenusujith5062 Před 3 lety +6

      വീഡിയോ എന്തിനാ ഡിലീറ്റ് ആക്കുന്നത്. ആക്കില്ല

  • @dralvinjames
    @dralvinjames Před 3 lety +44

    Cancelled my Gloster booking. Thanks bro for your good review 👍

  • @nishadleo6802
    @nishadleo6802 Před 3 lety +401

    മനോരമ പണം കിട്ടിയാൽ എന്തും എഴുതും
    മഞ്ഞ പത്രം ബഹിഷ്ക്കരിക്കുക

    • @ajithjose8273
      @ajithjose8273 Před 3 lety +7

      Manjarama

    • @jojojose3773
      @jojojose3773 Před 3 lety +1

      czcams.com/video/yllqDWvY7rM/video.html Review by Baiju N Nair(automobile journalist and chief editor of Smart Drive) .......SAME VANDI....SAME NUM

    • @user-cm1cb4gq4h
      @user-cm1cb4gq4h Před 3 lety

      Claustrophobia ulla baiju n nair mahindra tharinte door polum illatha back seatine viseeshipichathe kanda ariyam avan fake anenne czcams.com/video/PAb6ly5GIfM/video.html

    • @sabeehmedia692
      @sabeehmedia692 Před 3 lety

      ഏതാണ് ആ chanel

    • @ashiktomjohn9809
      @ashiktomjohn9809 Před 3 lety

      @@jojojose3773 ithonu kandu noku ithaanu sambavichathu czcams.com/video/bz1nslLdbuw/video.html

  • @anilchandran9739
    @anilchandran9739 Před 3 lety +368

    GLOSTER : കലങ്ങീല.....😢
    Endeavor : ഒന്ന് ഇറങ്ങിപ്പോടൈ...😬
    Thar : അപ്പോ ഞാനോ ...!🙄
    Endeavor : നീ ഞങ്ങടെ മുത്തല്ലേടാ.💖✨

  • @arunpalat7359
    @arunpalat7359 Před 3 lety +464

    എൻഡവർ ഓടിച്ച എമിൽ ഒട്ടും കോൺഫിഡൻസ് ഇല്ലാതെ എംജി ഓടിക്കുന്നത് കാണാൻ കഴിയുന്നുണ്ട് ഇത് എംജിക് നെഗറ്റീവ് ആണ്

    • @seby.augustine
      @seby.augustine Před 3 lety +23

      Mg gloster sherikum ooru lifestyle luxury vehicle annu features annu main
      Off-road capability just undannne ullu

    • @TorSenGuy
      @TorSenGuy Před 3 lety +12

      @@seby.augustine yes that's the reality allathe ith oru hardcore offroader alla allelum aaranu 45 lakhs koduth ith offroad kondupovan pone fortuner polum konduponilla appazha

    • @kudariii
      @kudariii Před 3 lety +4

      @@TorSenGuy offroadinginu fortuner is shit

    • @TorSenGuy
      @TorSenGuy Před 3 lety +6

      @@kudariii haha fortuner is the best off the tarmac with its short wheelbase, stiff suspension setup and the a trac traction control with low range

    • @manumohancolumnist
      @manumohancolumnist Před 3 lety +1

      @@TorSenGuy Fortuner is shit.

  • @SJDCO
    @SJDCO Před 3 lety +23

    Sheriya Emil brok ithpolethe pata vandi odikan areela but ENDEAVOUR kond pulikaran kanicha massonm keralathil arum kanichitila 😘❤️

  • @Siyad_Sidhik
    @Siyad_Sidhik Před 3 lety +61

    ഈ വീഡിയോ കണ്ടതിനു ശേഷം MG GLOSTER നോട്‌ ഉള്ള മതിപ്പ് കുറഞ്ഞു. എനിക്ക് തോനുന്നു hector ഇതിലും നല്ലത് ആണെന്ന്

    • @georgetarakan9499
      @georgetarakan9499 Před 3 lety

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @abhiramr5863
      @abhiramr5863 Před 3 lety +4

      @@georgetarakan9499 Ith iggane share akande karyam nthaa ellayidathum kanalo

    • @faisalc.u2742
      @faisalc.u2742 Před 3 lety +4

      @@abhiramr5863 he is a barking dog (Employee) of MG

    • @abhiramr5863
      @abhiramr5863 Před 3 lety

      @@faisalc.u2742 atha bro

    • @georgetarakan9499
      @georgetarakan9499 Před 3 lety

      @Game ER ne adhyam veety chernnu ne arannu chothikku

  • @vishnualiasvichu
    @vishnualiasvichu Před 3 lety +98

    Gloster bakki ullaver sugipichu pukazhti paranjapo telivu adakkam vandi pora ennu manasilakki thannu...
    This is the real review of Mg Gloster
    Onnum nokanda sujithetta.. Hector mattu ford endeavour eduku...All the very best..

    • @vishnushivadas1076
      @vishnushivadas1076 Před 3 lety +1

      Haa baaki ullvrk terrain rocky area lu povumbo rock mode lu itt odikyan ariyam ....ivrk aa bhodham indayrnila ..ariyatha karyngl choicht aanu chya aland thett chyth vere publicity aakndth ella

    • @vishnualiasvichu
      @vishnualiasvichu Před 3 lety +8

      Suhurthe vishnu sivadas... ariyatha team onnum alla emil broyum sujithettanum..
      Hanikayude shishyanmara ..
      Emil bro adyam ayi alla offroad cheyunne...
      Vandiyude positivum negativum avar paranjitundu.. Negative aya karyangal telivu adakka kaniche...Matram alla mg brand keralathil etrem promote chaita vere oru youtuber sujithettan alathe vere arum ella..angane ullapo its a clean review...
      100% true review...
      Oru karyam koodi orkanam...avrku media drive kodutha vandi test drive nadathiyita parayunne...angane sadarana karanu kitathe media drive kitunenki athu promote cheyane comapny parayu ennitum avar negative open ayi paranjiki athu avarku vandi ottikan ariyathondu alla...vandi atrakkum pora ennulonda

    • @moviemedia9556
      @moviemedia9556 Před 3 lety +1

      @@vishnushivadas1076 നീ 5 lak മുകളിൽ ഉള്ള വണ്ടി കണ്ടിട്ടുണ്ടോ 🙄

    • @moviemedia9556
      @moviemedia9556 Před 3 lety +1

      @@vishnualiasvichu ഇവൻ ഏതോ പൊട്ടൻ ആണ്

    • @vishnushivadas1076
      @vishnushivadas1076 Před 3 lety

      @movie media ninne onum paranjitu karym ila , aadhyam poyi oru off-road vehicle odiki ennit dialogue adikyn vaa

  • @ajithkb1767
    @ajithkb1767 Před 3 lety +296

    I feel sad how the show room people behaved with a existing customer by putting article about him in a yellow online paper. You should see his old videos how happy he is with mg hector. thank god I did not buy mg .

  • @Bijulal555
    @Bijulal555 Před 3 lety +169

    ഞാൻ എന്റെ Alto LX കഴിഞ്ഞ 12വർഷമായി കൂൾ ആയി കേറ്റി പോകുന്നത് ആണ് ഇതിലെ, MG വെറും പാഴ് വണ്ടി ആണെന്ന് മനസിലായി 🤣🤣എന്റെ Alto പൊളി 👌👌

    • @Human-kp5ze
      @Human-kp5ze Před 3 lety +3

      Hahaha എന്റെ നാനോ നീ ഓടിച്ചിട്ടില്ല അത് കൊണ്ടാണ്... 😂😂 ഏത് ടൗണിലും പടകുതിര ആണ് അവൻ...

    • @rki2949
      @rki2949 Před 3 lety +2

      @Anonymous Shadow but ath accepte cheyan avar ready ayirunilla.
      Disappointed

    • @sarathrhythms_official
      @sarathrhythms_official Před 3 lety +1

      @@Human-kp5ze TATA അല്ലെ അവനിൽ ഇതിനപ്പുറം പ്രതീക്ഷിക്കാം

    • @anandugvarma6055
      @anandugvarma6055 Před 3 lety +1

      alto k10 ❤️🙌🏻

  • @soorajsuresh7611
    @soorajsuresh7611 Před 3 lety +10

    Aakepade 5000km oodiya vandikk gear shift complaint 🙏🙏 ente ponnoo...thx Sujith bhakthan for transparent review for the vehicle👍

  • @manopodiyan7296
    @manopodiyan7296 Před 3 lety +10

    സുജിത് ഏട്ടന്റെ ഈ വിഡിയോയിൽ ഞാൻ മാത്രം ആണോ ആദ്യം ആയി ഇത്ര commmnts ഫുൾ വായിച്ചു വീഡിയോ കാണുന്നെ🤘🙂☺️

  • @abhijithk3429
    @abhijithk3429 Před 3 lety +14

    ഞാൻ ഒരു MG Hector ഫാൻ ആയത് സുജിത്തെട്ടൻ്റെ വീഡിയോസ് കണ്ടത് കൊണ്ട് മാത്രമായിരുന്നു..
    Gloster ൻ്റെ റിവ്യൂ യില് എവിടെയാണ് ഇവർ കുറ്റം പറഞ്ഞത്?? അവർക്ക് ഡീലർ കൊടുത്ത വണ്ടിയെ വെച്ച് കൃത്യമായ റിവ്യൂ ആയിരുന്നു.👏🏻👏🏻
    ഓഫ് റോഡിലെ അവർക്ക് ഫീൽ ചെയ്ത പ്രശ്നങ്ങൾ വീഡിയോ കണ്ട എല്ലാവർക്കും വ്യക്തമായതാണ്.
    മനോരമ പോലെ ഒരു ചാനലിൻ്റെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമീപനം ആയിപ്പോയി..😖😖👎👎👎
    ഒരു വിഷയം കിട്ടിയപ്പോൾ വായിൽ തോന്നിയത് എഴുതി വിട്ട ലേഖകനോട് ഒരു ലോഡ് പുച്ഛവും പിന്നെ ഇങ്ങനെ ഒരു വിഷയം എങ്ങനെ ഒട്ടും പ്രൊഫഷനൽ അല്ലാതെ ഡീൽ ചെയ്ത ഡീലറോട് സഹതാപവും മാത്രം..🤮🤮🤮

  • @mohamedjazeelkp9611
    @mohamedjazeelkp9611 Před 3 lety +2

    ഇത് ഒന്ന് വായിച്ച ശേഷം നിങ്ങൾക്ക് തീരുമാനിക്കാം സത്യം എന്താണെന്ന്
    1.ഒരു പുതിയ വാഹനം പുറത്തിറക്കുന്നതിന് മുമ്പ് Pre sop,Sop തുടങ്ങി നിരവധി Stageകൾ ഉണ്ട്
    2.നിങ്ങൾ drive ചെയ്ത വാഹനം pre Sop യിൽ ഉള്ള road test വാഹനം ആണ്(red colour number plate )
    3.Pre sop യിലെ വാഹനങ്ങൾക്ക് പ്രശ്നങ്ങൾക്ക് സാധാരണ വരാറുള്ളതാണ്.കാരണം ഇത് first ഉണ്ടാക്കുന്ന വാഹനങ്ങളാണ് . ഇതിലെ പ്രശ്നങ്ങൾപരിഹരിച്ചാണ്അടുത്തStage (Sop )‌യിൽ വാഹനം നിർമിക്കുന്നത് .Presop വാഹനങ്ങൾ ഒരിക്കലും Costumerക്ക് delivery
    കൊടുക്കില്ല .Sop Stage മുതലുള്ള വാഹനങ്ങൾ ആണ് costumerക്ക് delivery ചെയ്യുന്നത്
    4.താങ്ങൾ ഒരു Sop stage(white number plate )ഉള്ള വാഹനം ഇതേ സ്ഥലത്ത് test drive നടത്തി സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു

    • @anandbnair245
      @anandbnair245 Před 3 lety

      E complaint ulla car ano testdrive kodukkunnath??..Kure kazhiumbol showroom karu test drive car discount il sale cheiyarundalloo..E complaint ulla car ano sale cheiunnath

    • @jsesu3139
      @jsesu3139 Před 3 lety

      രണ്ടു കുട്ട ചെളി എടുക്കട്ടേ ഓഫ്‌റോഡ് ചെയ്യാൻ ??

  • @sinjith.k
    @sinjith.k Před 3 lety +827

    ഈ വീഡിയോ ഇറങ്ങിയതിനു ശേഷം മലയാളത്തിലെ പ്രമുഖ പത്രം എവിടന്നോ കുറച്ച കാശ് ഒപ്പിച്ചിട്ട സുജിത്തിനെതിരെ ഇറങ്ങി തിരിച്ചിട്ടുണ്ട്.... കഷ്ടം തന്നെ ... ശരിക്കും ആ പത്രത്തിന് ടോയ്ലറ്റ് പേപ്പറിന്റെ വാല്യു പോലും ഇല്ല എന്ന് ഒന്നുകൂടി തെളിയിച്ചു.... പിന്നെ... ഈ വിഡിയോയിൽ സുജിത് നേയും എമിൽ നേയും കാണുമ്പോ തന്നെ മനസ്സിലാവും ആ വണ്ടി പരാജയം ആണെന്ന്... റീവ്യൂ ചെയ്യുമ്പോ നല്ലത് മാത്രേ പറയാവൂ എന്ന് എവിടേലും നിയമമുണ്ടോ....😄😄

    • @rpzcreationzofficial
      @rpzcreationzofficial Před 3 lety +5

      Aetha pathram

    • @swalihak9358
      @swalihak9358 Před 3 lety +2

      Ath sheriyaann , ullath parayunnavar kuravaann ivar avarude real experience paranju athil ninnu nammukk manassilakkavunatheyollu

    • @aboothurabc.k2303
      @aboothurabc.k2303 Před 3 lety +1

      Dyie heard fen 🔥

    • @WatermelonGraphics
      @WatermelonGraphics Před 3 lety +1

      @@rpzcreationzofficial
      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @sachushaji
      @sachushaji Před 3 lety +7

      Pisa koduthal sondham achane vare matti kalayum manorama 😂

  • @Malayalam_news_Express
    @Malayalam_news_Express Před 3 lety +132

    എംജി ക്ക് ഇതിനേക്കാൾ വലിയൊരു പരസ്യം ഇനി കിട്ടാനില്ല .... കാരണം കോടികൾ മുടക്കി പരസ്യം ചെയ്യുന്നതിക്കേൾ റീച് ആണ് സുജിത്തേട്ടന്റെ വ്ലോഗുകൾക്ക് .....

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +2

      Tech Travel ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ?

    • @nithincs200
      @nithincs200 Před 3 lety +16

      Pakshe self goal aayi poi

    • @muhammedaazim4121
      @muhammedaazim4121 Před 3 lety

      @@UNNIZTECHVLOG
      👍

    • @akhilprakash700
      @akhilprakash700 Před 3 lety +12

      ഇത് കണ്ടാൽ ആരെങ്കിലും ഈ വണ്ടി വാങ്ങുമോ

    • @anishlaks
      @anishlaks Před 3 lety +3

      Failure aay poyo enn oru samshayam...

  • @avatar2official100
    @avatar2official100 Před 3 lety +118

    *ലെ താർ😎...നിങ്ങൾ വരുന്നുണ്ടോ ഇങ്ങനാണെങ്കിൽ ഞാൻ മുകളിൽ പോയിട്ടു ഒന്നുംകൂടെ ഇറങ്ങിവരാം... അല്ലെങ്കിൽ ഞാൻ കളിക്കില്ല.....

  • @SarathMohanhomepage
    @SarathMohanhomepage Před 3 lety +150

    Cancelled the booking. Thanks Sujith & Emil👍

    • @Farsath999
      @Farsath999 Před 3 lety +3

      Great
      പക്കാ ഉടായിപ്പ് ചൈന വണ്ടി

    • @user-qx5hn2qy8n
      @user-qx5hn2qy8n Před 3 lety +4

      Tata... Undallo...... Pinne... Enthinu....

    • @Human0904
      @Human0904 Před 3 lety +2

      Take fortuner

    • @karrakkacompanybyjinto570
      @karrakkacompanybyjinto570 Před 3 lety +2

      @Praveesh K czcams.com/video/rTuvCp5QrQ8/video.html
      MG GLOSTER OFFROAD EXPERIENCE BY KERALAS SECOND MG GLOSTER CUSTOMER IN THE SAME MUNEESWARAN KOVIL

    • @alok5065
      @alok5065 Před 3 lety +1

      Finally found an english comment in this video rest of the comments I can't even understand

  • @jiljomathew
    @jiljomathew Před 3 lety +306

    ആര് എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെTHAR ന്റെ തട്ട് താണ് തന്നെ ഇരിക്കും,💪💪💪

  • @liju_vimala
    @liju_vimala Před 3 lety +297

    Ford is ford. Endeavor അന്ന് കൊണ്ടു പോയത് പോലെ gloster ഉം കൊണ്ട് പോയാൽ എൻജിൻ ഊരി താഴെ വീഴും

  • @sujithsuresh281
    @sujithsuresh281 Před 3 lety +49

    പടനായകനെ പോലെ ഈ പറയുന്ന ഓഫ്‌റോഡ് ചെക്കിങിന് കൊണ്ട് വരുന്ന വണ്ടികൾക്ക് കോൺഫിഡൻസ് നൽകുന്ന ഒരാൾ എപ്പോളും മുന്നിലുണ്ട്
    Thar താർ😎

  • @sudheerkzr
    @sudheerkzr Před 3 lety +361

    വിമർശിക്കുന്നവർ വിമർശിക്കട്ടെ ഉള്ളത് ഉള്ളതുപോലെ പറഞ്ഞ സുജിതേട്ടനാവട്ടെ എന്റെ ഇന്നത്തെ ലൈക്‌....🌹🌹

  • @nazishvlogs7879
    @nazishvlogs7879 Před 3 lety +330

    1.4million subscribersum പിന്നെ facebook, Instagram എല്ലാം ഇത്രയും famous ആയ നമ്മുടെ സുജിത്തേട്ടൻ ഇതാണ് അവസ്ഥ എങ്കിൽ സാധാരണക്കാരൻ ഒരു complaint ആയി പോയാൽ എന്താ അവർ നമ്മൾക്കു തരാൻ???? അവർ നമ്മളെ കോടതി കേറ്റുമായിരിക്കും 😂....Hector വിറ്റത് നന്നായി സുജിത്തേട്ട👍👍 ആർക് പോയി M G ക് പോയി so bye M. G👍👍

    • @jojojose3773
      @jojojose3773 Před 3 lety +2

      czcams.com/video/yllqDWvY7rM/video.html *Review by Baiju N Nair(automobile journalist and chief editor of Smart Drive) .......SAME VANDI....SAME NUM*

  • @arjunlakshman266
    @arjunlakshman266 Před 3 lety +52

    എമിൽ ബ്രോ കുഴപ്പം ഇല്ല എന്ന് പറഞ്ഞപ്പോൾ മനസിലായി #MG_Gloster റിന്റെ off-road capability 😂😂😝😝

    • @hadeesnizar3916
      @hadeesnizar3916 Před 3 lety

      Ath pinne parayann undo....
      Athokke potte ennthokke und Bahrain visheshangall

  • @AjithKumar-qi3bu
    @AjithKumar-qi3bu Před 3 lety +172

    ഈ വീഡിയോ വൻ ഹിറ്റ് ആവാനുള്ള സാധ്യത കാണുന്നുണ്ടല്ലോ സുജിത്തേട്ടാ.. ആഗോള ഹിറ്റ് 😷

    • @jayeshvijayan8821
      @jayeshvijayan8821 Před 3 lety

      MG kaar pathrathil parasyam koduthu aalkkare kondu video kaanichu..atha sathyam..MG pinnem 3G

  • @jithin-ks_
    @jithin-ks_ Před 3 lety +38

    ഇതിനെടയിൽകൂടി മഞ്ഞരമ അവരുടെ ക്ലാസ്സ് നിലനിർത്തി. Uff 🔥🔥

    • @sumaiyya.n2481
      @sumaiyya.n2481 Před 3 lety

      ആ ന്യൂസിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ ബ്രോ

    • @sabuvarghesekp
      @sabuvarghesekp Před 3 lety +1

      @@sumaiyya.n2481 manoramaonline

  • @quickshifter6034
    @quickshifter6034 Před 3 lety +330

    ഇതിലും നന്നായി നമ്മടെ മാരുതി ഓമ്നി കയറും ചെക്കൻ വേറെ മൂഡ്

  • @kl-2family401
    @kl-2family401 Před 3 lety +115

    *സുജിത്തേട്ടന്റെ രാവിലത്തെ വ്ലോഗ് ഇപ്പൊ കണ്ട് കഴിഞ്ഞതെയുള്ളൂ. ലക്ക്‌ നോക്കണേ..!!അപ്പോഴേക്കും അടുത്തത്.* 😅🔥

    • @UNNIZTECHVLOG
      @UNNIZTECHVLOG Před 3 lety +1

      Tech Travel ഫാന്‍സ് പ്ലീസ് 👇👇
      എനിക്ക് രണ്ട് മാസമായി സബ്സ്ക്രൈബ് കിട്ടുന്നില്ല. പ്ലീസ് ഒന്നു സബ്സ്ക്രൈബ് ചെയ്യുമോ?

    • @aneeshsivanandan1679
      @aneeshsivanandan1679 Před 3 lety +3

      @@UNNIZTECHVLOG yoy tubile bhishadanam nirodhikanam... 😜😜😜😜

    • @harifvkkk
      @harifvkkk Před 3 lety

      bhaagyavaanee

    • @adith628
      @adith628 Před 3 lety

      @@aneeshsivanandan1679 😂😂😂

    • @mrbabyblade9022
      @mrbabyblade9022 Před 3 lety

      വിഷ്ണു കണ്ണൻ ഫാൻസ്‌ കോട്ടയം ❣️❣️

  • @ameerpk4732
    @ameerpk4732 Před 3 lety +1335

    അതിൻ്റെ ഇടയിൽ കൂടി മനോരമ കാശും വാങ്ങി പണി പറ്റിച്ചു....
    ഇമ്മാതിരി 🤮🤮🤮🤮🤮//
    Comment update :-
    ഏപ്രിൽ ഒന്ന് മുതൽ നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എനിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു 😂😂🙏
    എങ്കിലും മനോരമയെ കുറിച്ചുള്ള കമന്റ്‌ ഇവിടെ തന്നെ കിടക്കട്ടെ....
    ഹല്ല പിന്നെ

    • @nayanJose
      @nayanJose Před 3 lety +12

      മാതൃഭൂമിയും ഇട്ടു എന്ന് കേൾക്കുന്നു

    • @turbonair369
      @turbonair369 Před 3 lety +22

      Manjorama 😂😂😂😂😂😂.
      Manorama loka tholvi

    • @niks8686
      @niks8686 Před 3 lety +14

      I hate manorama

    • @ajithjose8273
      @ajithjose8273 Před 3 lety +3

      Manorama alla manja rama. Manja pathram

    • @Basilkp
      @Basilkp Před 3 lety +1

      അത് കൊണ്ട് അല്ലേ manjarama എന്ന് പറയുന്നത്... 😂

  • @Teddy-bp9gn
    @Teddy-bp9gn Před 3 lety +8

    Ninte kali velichath aayi mone Mrinal ettan Uyir ❤️

  • @thambureeshp7148
    @thambureeshp7148 Před 3 lety +39

    ഇന്ത്യൻ military യും ചൈന പട്ടാളവും തമ്മിലുള്ള tank race കണ്ടവർ ഉണ്ടോ. അതിൽ ചൈന യുടെ ടാങ്കിന്റെ wheel ഊരി തെറിച്ചു പോകുന്നുണ്ട്. അതുപോലെ തന്നെയാണ് ഈ ചൈന വണ്ടിയുടെ കാര്യം

    • @chakkynair8218
      @chakkynair8218 Před 3 lety

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @pLn2905
      @pLn2905 Před 3 lety

      @@chakkynair8218 yes.. innu kandirunnu...

    • @latheefmohamed4326
      @latheefmohamed4326 Před 3 lety

      Dear friend , it is not made in China it is British Car company ( Morris Garage)

    • @ranjishvr3178
      @ranjishvr3178 Před 3 lety

      @@latheefmohamed4326 CCP owned SAIC company

  • @prince7206
    @prince7206 Před 3 lety +127

    Ford endeavour is best in that segment❤️

  • @vishnualiasvichu
    @vishnualiasvichu Před 3 lety +33

    China sadanagal promote cheyunnu ennu muravili kootunna kure ennam kelkana parayunne...
    Ethu sujithettana...Satyam satyam ayi mugath nokki parayunna the real hero..
    Sujithetta thankalude channelil oru product,stapanam,place enthum ayikote athu kolam ennu thagal paranja athu styasantham ayi parayunnu ennu 100 vattam teliyicha vekti anu bro...
    Salute you 😘

  • @craftartmalayalamrashidk
    @craftartmalayalamrashidk Před 3 lety +10

    പൈസ കൊടുക്കുന്നതിനുള്ള ഗുണം ഇല്ലെങ്കിൽ എന്തിനാ നമ്മൾ കാശ് കൊടുത്തു ഇമ്മാതിരി വണ്ടി മേടിക്കുന്നത്
    സുജിത് bro സത്യം പറഞ്ഞു വീഡിയോ ചെയ്യുന്നതിന് big salute 👍

  • @mrsimp5276
    @mrsimp5276 Před 3 lety +225

    MG Hector Sujith promote ചെയ്യുന്നു എന്ന് പറഞ്ഞു കരഞ്ഞവൻമാർ എല്ലാം വരിനെടാ. കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയണം.

    • @SampathSampTh-rw3ej
      @SampathSampTh-rw3ej Před 3 lety +7

      Athu thanne Sujith ettan mg anu use chyunee .kanunna viewers default paranju thanna Emil bro and Sujith ettanum oru special like

    • @wingsoffire3449
      @wingsoffire3449 Před 3 lety

      Lol

    • @കരിക്കാമുറിഷണ്മുഖൻ
      @കരിക്കാമുറിഷണ്മുഖൻ Před 3 lety +9

      @@Heisenberg2K മഞ്ഞരമ വായിക്കുന്ന ആളാണല്ലേ 🥰🥰

    • @sharonhashtag7599
      @sharonhashtag7599 Před 3 lety +2

      10 Lak discount

    • @yazeen7468
      @yazeen7468 Před 3 lety +4

      @@Heisenberg2K നീ എവിടുന്നുള്ള ആളാണെന്ന് ഞങ്ങക്ക് മനസ്സിലാക്കാൻ വലിയ പാടൊന്നും ഇല്ലാത്തത് കൊണ്ട്... പെട്ടന്ന് മനസ്സിലായി.....

  • @princeprakash7298
    @princeprakash7298 Před 3 lety +12

    Truth will always make a difference, appreciate you being honest, liked your review, you at least saved somebody, expecting more reviews like this, good work sujith.

  • @deepabose
    @deepabose Před 3 lety +12

    Oru doubt... Ee vandiku sujith paranja fault illenkil Mg urapayum case inum pokukayum...ee video take down cheyendi vanne... Even mg ku officially CZcams contact cheythalum ee video take down cheyan pattum...defaming their brand without proper knowledge and misleading comments. Mg angane cheyunillenkil ee video genuine review alle

  • @sachinSunnyy
    @sachinSunnyy Před 3 lety +40

    Oscar performance by the way 🎉👌🏽⚡

  • @RajKumar-vo7ry
    @RajKumar-vo7ry Před 3 lety +202

    I canceled booking.... Booked fortuner

  • @speelveld
    @speelveld Před 3 lety +91

    their review is genuine
    ഈ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നിയത്
    ഇവർ പറയുന്നത് പ്രശ്നം offroad മാത്രമാണ്
    ബാക്കിയുള്ള luxury പിന്നെ comfort എല്ലാം അടിപോളിയനന്ന് ഇവർ ഇതിൽ വ്യക്തമായി പറയുന്നുണ്ട്
    അതുമാത്രമല്ല ഈ particular വണ്ടികാവും പ്രശ്നമെന്ന് അവർ പറയുന്നുണ്ട്
    as my opinion
    this is a genuine review
    sujitjetta നിങ്ങൾ പോളിക്ക്
    keep it up 🥰🥰

    • @paypalqwe1395
      @paypalqwe1395 Před 3 lety +5

      45lakh koduth oru 4 wd vehicle vedikumbo athyaavashyam oru kayattamenkilum kayarande bro

    • @speelveld
      @speelveld Před 3 lety +2

      @@paypalqwe1395 bro comment muzhuvan vaayik
      bro njn avare suprt cheydhaan comment itadh

    • @lolanyoutube
      @lolanyoutube Před 3 lety +1

      45 lakhs koduthe scrap vanggekano

    • @speelveld
      @speelveld Před 3 lety

      @@lolanyoutube offroadin gloster verum poocha polumellann adhil vyekthamaayi parayunnund

  • @sash523
    @sash523 Před 3 lety +15

    Thank you very much for doing such a honest review, thats the justice viewers all around expect no matter what..✌️

  • @islamicknowledge78633
    @islamicknowledge78633 Před 3 lety +103

    ഞാൻ സൗദിഅറേബ്യയിലാണ് എന്റെ owner landcruser എടുത്തു ഞാൻ വെറുതെ ചോദിച്ചു നിങ്ങൾക് mg യുടെ വണ്ടി എടുത്തോടെ വില കുറവല്ലേ Owner ചിരിച്ചുകൊണ്ട് പറഞ്ഞു ...haada cheen ..അതു ചൈന യാണ് ഡ്യൂപ്ളിക്കേറ്റ്

    • @mubashirteekey4286
      @mubashirteekey4286 Před 3 lety +6

      Landcruiser ne onnum idinod compare cheyyalle bro 🥰🥰🥰🥰

  • @raihanas0707
    @raihanas0707 Před 3 lety +12

    Was planning on getting the gloster . But after Sujith's video and the treatment by the mg dealer and company I've changed my mind . Thank you for sharing your honest opinion.

    • @advaith6254
      @advaith6254 Před 3 lety +3

      Bro it's a fake review he wanted 9 lakh discount on gloster which the dealer refused and he drove it on normal mode while off-roading 🤦

    • @Pradeep-ix6dj
      @Pradeep-ix6dj Před 3 lety +3

      @@advaith6254 even a soft roader would have done a better job. 😂 good you decided to give this car a pass. Buy a Ford instead

    • @bashidbk
      @bashidbk Před 3 lety

      Good decision

  • @vishnusubose
    @vishnusubose Před 3 lety +64

    മനോരമയുടെ കമൻറ് ബോക്സിൽ paid ന്യൂസ് ആണെന്ന് പറഞ്ഞ് ഒരു കമൻറ് ഇട്ടിരുന്നു.... മറ്റെവിടെയോ ഇരുന്നു ഡിലീറ്റ് ചെയ്യാൻ കഴിയുന്നവർ കമൻറ് ഡിലീറ്റ് ചെയ്തു അപ്പൊ മനസിലായി സത്യം ആരുടെ കൂടെ ആണെന്ന്...... ഈ കമൻറ് ബോക്സിൽ നിങ്ങളെ സപ്പോർട്ട് ചെയ്യണം എന്ന് വിചാരിച്ചതല്ല പക്ഷെ അവർ കമൻറ് ഡിലീറ്റ് ചെയ്ത കാരണം മാത്രം വന്നതാണ്.....

  • @Re_m_in.
    @Re_m_in. Před 3 lety +48

    Endeavor Uyir 🔥 🔥

  • @Daddycool449
    @Daddycool449 Před 3 lety +20

    ഈ വഴി കഴിഞ്ഞ ദിവസം ഒരാള് ഓട്ടോ ഓടിച്ചു കയറ്റുന്ന വീഡിയോ ഉണ്ടാരുന്നു. അപ്പൊൾ ഒരു ഓട്ടോ യുടെ പവർ പോലും ഇല്ല എംജി ക്ക്

    • @kvshobins9820
      @kvshobins9820 Před 3 lety +2

      പവർ ഓക്കേ വരും പക്ഷെ ഭക്തൻ ചോദിക്കുന്ന ലക്ഷങ്ങൾ അകൗണ്ടിൽ ഇട്ടാൽ

  • @fasilpachu7632
    @fasilpachu7632 Před 3 lety +44

    സ്വന്തം വണ്ടിയുടെ ബ്രാന്റിനെ പുകഴ്ത്തി പറയാതെ ഉള്ളത് ഉള്ളതുപോലെ തുറന്ന് പറഞ്ഞത് 👍👍👍😊😊😊

    • @chakkynair8218
      @chakkynair8218 Před 3 lety +1

      check manorama online news today

    • @fasilpachu7632
      @fasilpachu7632 Před 3 lety +7

      @@chakkynair8218 ഒന്ന് പോടോ ഉവ്വെ ഒരു പൊട്ടാ വണ്ടിയും കൊറേ കിഴങ്ങാമാരും നോക്കിക്കോ അഹ് വണ്ടി നിലം തൊടാതെ പൊട്ടും

    • @chakkynair8218
      @chakkynair8218 Před 3 lety +1

      നീ ഒരുപാട് ഭക്തന്റെ താങ്ങാതെ

    • @fasilpachu7632
      @fasilpachu7632 Před 3 lety +1

      @@chakkynair8218 than orupad mg yeyum thanganda

    • @ringbellmashups2787
      @ringbellmashups2787 Před 3 lety +1

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

  • @klzerotwovlogs8535
    @klzerotwovlogs8535 Před 3 lety +64

    ഇനി ഈ വാഹനം കൊണ്ട് off-road പോകുമ്പോൾ ഒരു കവറും കൂടി കയ്യിൽ കരുതുക ഇല്ലെങ്കിൽ സാധനം മൊത്തം റോഡിൽ പോകും

    • @Dworld671
      @Dworld671 Před 3 lety

      🤣🤣

    • @uk8539
      @uk8539 Před 3 lety +2

      ഒരു ചാക്ക് എടുത്തോളൂ....

    • @klzerotwovlogs8535
      @klzerotwovlogs8535 Před 3 lety +2

      @@uk8539 ചാക്കിന്റെ ആവശ്യം ഇല്ല അധിനും മാത്രം ഉള്ള ഒന്നും ആ വാഹനത്തിൽ ഇല്ല ,😂😂

    • @A_S_K_95
      @A_S_K_95 Před 3 lety

      @@klzerotwovlogs8535 ond kore sensorum electric chips athinte ellam idayil venam vendan paraj erikunna oru enginum.

    • @klzerotwovlogs8535
      @klzerotwovlogs8535 Před 3 lety +1

      @@A_S_K_95 ഓഹ്‌ അതിനു എൻജിനും ഉണ്ടോ ഞാൻ അറിഞ്ഞില്ല 😜😜😜

  • @akshays9372
    @akshays9372 Před 3 lety +91

    രണ്ട് എപ്പിസോഡ് കണ്ടപ്പോഴേ ഒരു കാര്യം മനസിലായി എമിൽ ബ്രോക്ക് വണ്ടി ഇഷ്ടപ്പെട്ടില്ല അത് തുറന്ന് പറയാൻ ഒരു മടി ഉള്ള പോലെ

    • @chakkynair8218
      @chakkynair8218 Před 3 lety

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @ringbellmashups2787
      @ringbellmashups2787 Před 3 lety

      www.manoramaonline.com/fasttrack/features/2020/11/04/worst-trends-in-vlogging.html

    • @kripavenugopal2267
      @kripavenugopal2267 Před 3 lety +1

      @chakky nair ..I was in doubt abt this,controversy but aftr ur replies with copy paste link it seems like Indeed it is,a paid article n u r being paid spread it.

    • @akshays9372
      @akshays9372 Před 3 lety

      @@chakkynair8218 are u sure about it 🙄

  • @manojpanekkattil839
    @manojpanekkattil839 Před 3 lety +11

    I also have watched the above video completely and never felt that you people have told something purposefully against gloster. I admire your sincerity and straightforwardness regarding the subject matter. I think now many of them who want it take it for off-roading in Kerala will buy that vehicle. Thanks a lot Sujith & Emil for the truthful opinion about the vehicle, just ignore the adverse comments and just keep going, all the best wishes ... 👍👍👍

  • @aswanthk8065
    @aswanthk8065 Před 3 lety +331

    അങ്ങനെ കേരളത്തിൽ glosterinte കാര്യത്തിൽ ഒരു തീരുമാനമായി...😄🤐

  • @Ajnn244
    @Ajnn244 Před 3 lety +73

    മനോരമ ന്യൂസ് ലേഖകൻ എല്ലാം കണ്ട് അറിഞ്ഞ പോലെ ആണല്ലോ എഴുതിയത് അതങ്ങന്നെ എന്നാണ് മനസ്സിലാവാത്തത് ....😀😂😂

    • @rainin2792
      @rainin2792 Před 3 lety

      Thudakkathile negative adikkuvaaa.. Something fishy. Ini manjarama paranjedengaanum

    • @deepakraj3164
      @deepakraj3164 Před 3 lety

      Double dad

    • @jojojose3773
      @jojojose3773 Před 3 lety

      czcams.com/video/yllqDWvY7rM/video.html **Review by Baiju N Nair(automobile journalist and chief editor of Smart Drive) .......SAME VANDI....SAME NUM**

  • @abin_8349
    @abin_8349 Před 3 lety +12

    ഇന്ന് ഉച്ചയ്ക്കത്തെ video was one of the best chase I ever saw😂

  • @sofiaparadiseworld6905
    @sofiaparadiseworld6905 Před 3 lety +133

    MG HECTOR വിറ്റു എന്നറിഞ്ഞു വീഡിയോ കണ്ടവർ എത്ര പേർ ലൈക്‌ , 🥰🥰💯💯

  • @sarathbabu6875
    @sarathbabu6875 Před 3 lety +66

    പഴയ Tata Sumo കയറ്റം കയറുന്ന പോലുണ്ടലോ വണ്ടിയുടെ ശബ്ദം. കൊള്ളൂല്ല തല്ലിപ്പൊളി വണ്ടിയാ സാറേ

    • @abismedia2221
      @abismedia2221 Před 3 lety +2

      മാതാ ജെറ്റ് മതിയായിരുന്നു

  • @Candyflip2255
    @Candyflip2255 Před 3 lety +35

    9:55 പുൽത്തൈലം 🤣🤣🤣 അപ്പുറത്ത് ഇരുന്ന് ആരേലും കഞ്ചാവടിക്കുവാരിക്കും 🤣🤣🤣

  • @luqmanmoidutty2775
    @luqmanmoidutty2775 Před 3 lety +11

    Bold and powerful review, I've ever seen..congrats both of you and ofcourse we do consider Emil's review in previous video too esp. gear transmission issue and poor offroading capability..Highly appreciated Emil bro..👍🤩
    Many Thanks to you, Sujith for including Emil in it.