ഒരു സ്വിഫ്റ്റ് കാർ വാങ്ങിയാലോ? | maruti suzuki swift price emi DOWNPAYMENT

Sdílet
Vložit
  • čas přidán 10. 09. 2024
  • #carloan
    #banking
    #SWIFTPRICE
    #marutiswiftPRICE
    #marutiswift
    #MARUTISWIFTEMI

Komentáře • 20

  • @prasobhak3398
    @prasobhak3398 Před 4 měsíci +2

    Power Steering complaint വരുന്ന വണ്ടിയാണ് കയ്യിലെ പൈസ പോകാൻ സാധ്യതയുണ്ട്

  • @MansoorMp-xb2uf
    @MansoorMp-xb2uf Před 25 dny +1

    നിങ്ങളുടെ അടുത്ത് സ്വർണം ഉണ്ടെങ്കിൽ പണയം വെച്ചാൽ ഇത്രയും ഇന്ട്രെസ്റ് ആവില്ല. അത്ര ടെൻഷൻ ഇല്ല. വർഷത്തിൽ indrest അടച്ചാൽ മതി

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq Před 6 měsíci +4

    ഞാൻ 90 കൊടുത്തു lxi എടുത്തു എനിക്ക് emi 12150 .5വർഷം

  • @psc2008
    @psc2008 Před 8 měsíci +3

    ഇത് ഏത് ജില്ല ആണ്.. ഏത് ബാങ്ക് ആണ്.. കണ്ണൂർ ഉണ്ടോ.. വണ്ടി എടുക്കണം എന്നുണ്ട് സർക്കാർ എംപ്ലോയണ് ഞാൻ

    • @one4oneinfotips
      @one4oneinfotips  Před 8 měsíci

      പല ബാങ്കിലും interest റേറ്റിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.
      ഒന്ന് രണ്ടു ബാങ്കുകളിൽ അന്വേഷിച്ചു നോക്കു..

    • @prasobhak3398
      @prasobhak3398 Před 4 měsíci +1

      കാർ എടുത്തു കഴിഞ്ഞാൽ അദ്ധ്വാനിക്കുന്ന പണം മുഴുവൻ ഷോറൂം കാർക്ക് കൊടുക്കാൻ ഉണ്ടാകും😂😂😂😂

  • @ajithvelayudhan3453
    @ajithvelayudhan3453 Před 6 měsíci +3

    3 ലക്ഷം DP അടക്കാൻ ഉണ്ടെങ്കിൽ ലോൺ എടുക്കേണ്ട ആവശ്യമില്ലല്ലോ.40000,50000 DP അടച്ചാൽ എത്ര വരുമെന്ന് പറ Emi

  • @ajmalaju9714
    @ajmalaju9714 Před měsícem +1

    Thanks bro ❤❤🎉

  • @sreelakshmimanoj7367
    @sreelakshmimanoj7367 Před 15 dny +1

    Nalla avatharanam.❤

  • @dreamsvlogs3824
    @dreamsvlogs3824 Před měsícem

    അപ്പൊ one lakh 7 വര്‍ഷം എത്ര emi വരും

  • @soorajraj8197
    @soorajraj8197 Před 10 měsíci +5

    pls do video for Tata altroz and Tiago

  • @ajithvelayudhan3453
    @ajithvelayudhan3453 Před 6 měsíci +3

    EMI എങ്ങനെ 9700 ആയി. Calculation പറയു

  • @ncb441
    @ncb441 Před 2 měsíci

    Wagner or Swift better?

  • @betterhome775
    @betterhome775 Před 8 měsíci +3

    Good video bro keep posting