വാഹനം എടുക്കുമ്പോൾ ഏതു വേരിയന്റ് എടുക്കണം | NEW SWIFT|LXI,VXI,ZXI,ZXI+ | all Variant Explained

Sdílet
Vložit
  • čas přidán 5. 09. 2024
  • New swift LXI cluster meter ( speedometer ) changing to vxi
    • New #SWIFT #LXI #speed...
    New swift complete Review
    • New SWIFT 2021 ZXI+ CO...
    New swift VXI headlight changing to ZXI+
    • New SWIFT 2023| Vxi He...
    New Swift dicky opener electrical fitting LXI to VXI
    • New SWIFT LXI Dicky El...
    New Swift dicky light fitting
    • New SWIFT boot light f...
    New Swift Ambient light fitting DIY
    • New SWIFT Ambient ligh...
    New swift DRL fixing with additional switch
    • New SWIFT 2021 DRL fix...
    New swift LXI VXI ZXI ZXI+
    which swift should i buy
    Which is the best hatchback car in India
    what are the changes in all variants in new swift
    what is the price of all variants swift
    how to contact the sales in kerala kottayam
    what all additional accessory are been given on top variant
    Join this channel to get access to perks:
    / @mgatexplore

Komentáře • 503

  • @ranjikrishnan6935
    @ranjikrishnan6935 Před rokem +212

    കാറിന്റെ ഒക്കെ റിവ്യൂ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം വിശദമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.... ഒരുപാട് നന്ദി ബ്രോ

  • @Nishad_Nadeer
    @Nishad_Nadeer Před rokem +17

    VX model വരെ സാധാരണക്കാർക്ക് affordable ആയിരിക്കും, ഒരു example vxi യുടെ ലൈറ്റ് ഇൻഡിക്കേറ്റർ വരുന്ന്ന മിറർഇന് 5 to 6k വേണ്ടി വരും replace LxI mirror 1.6k ഉള്ളൂ, functions കൂടുമ്പോൾ maintenance കുടും... ZXi, Zxi plus loan ഇട്ടു എടുക്കുന്നത് തന്നെ അബദ്ധമാണ്

  • @mohammedali-yy2gu
    @mohammedali-yy2gu Před rokem +19

    ഇതാണ് യഥാർത്ഥ റിവ്യൂ👌👌 താങ്ക്സ്... Zxi എടുക്കാൻ തീരുമാനിച്ചു.

  • @Shafee12372
    @Shafee12372 Před rokem +7

    Njn ഒരു driver aanu, എനിക്കറിയാത്ത പല കാര്യങ്ങളും താങ്കളുടെ വീഡിയോ കണ്ടിട്ടാണ് മനസിലാകുന്നത്

  • @user-zw1uu5ro5g
    @user-zw1uu5ro5g Před 10 dny +1

    ഞാൻ ഒരു Swiftനോക്കി കൊണ്ടിരിക്കുകയാണ്
    ഈ വീഡിയോ എനിക്ക് നല്ലൊരു എക്സ്പീരിയൻസ് തന്നു

  • @hariprasad9078
    @hariprasad9078 Před 9 měsíci +10

    നല്ലൊരു അവതരണം ആയിരുന്നു.... ഒരുപാട് ഇഷ്ടപ്പെട്ടു...❤ എല്ലാം വളരെ നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്

  • @alexvarghese9466
    @alexvarghese9466 Před 10 měsíci +3

    കമ്പനികൾ 3 വേരിയന്റുകൾ ഇറക്ഇറക്കി വിടുന്നതാണ് നല്ലത്.
    1 ബേസ് മോഡൽ
    2 കസ്റ്റം ,വാങ്ങുന്ന ആളുടെ താല്പര്യം അനുസരിച്ച് ഉള്ള ഫീച്ചേഴ്സ്
    3 ഫുൾ ഓപ്ഷൻ

  • @world802
    @world802 Před rokem +5

    ഇന്നലെ ഞൻ ഈ കാര്യങ്ങൾ ആലോചിച്ചതെ ഉള്ളു വണ്ടി എടുക്കുമ്പോൾ ഏത് veriant എടുക്കണം എന്ന് 👍👍താങ്ക്യു bro

  • @ProudKeraliyan
    @ProudKeraliyan Před rokem +18

    Most value for money variant is ZXi... Comes with remote entry, start stop button, touch screen display, 15 inch alloys, 60:40 rear seat with adjustable headrest, 6 speakers, rear defogger and wiper, 3 keyless entry switches on both front doors and boot, auto ac, electronic mirror etc.Full package

    • @MGATEXPLORE
      @MGATEXPLORE  Před rokem +4

      Yes 👍👍👍

    • @vishnu_kumbidi
      @vishnu_kumbidi Před rokem +1

      ഞാനും ZXI ആണ് book ചെയ്തത്... Next month delivery ആണ്

    • @umesht3149
      @umesht3149 Před rokem +1

      @@vishnu_kumbidi Booking charges ethra, waiting period undo ?

    • @vishnu_kumbidi
      @vishnu_kumbidi Před rokem

      @@umesht3149 3000 booking charge No waiting period

    • @58bang25
      @58bang25 Před rokem

      ​@@vishnu_kumbidion road ethra aanu ippol

  • @musthafapmk3800
    @musthafapmk3800 Před rokem +4

    കാര്യങ്ങൾ കൃത്യമായി പറഞ്ഞു.നേരത്തെ വാഗണർവീഡീയും സൂപ്പർ ആയിരുന്നു.

  • @shameelsalih
    @shameelsalih Před rokem +17

    1 year 4 months aayi zxi+ eduthit
    Edukkum mump orupaad video refer cheythu
    Almost ellaarum paranjath zxi mathi ennaayrnnu
    But oru hindi channel maathramaan go for zxi plus ennu parnjath
    Even though I felt the same, I went for zxi+
    I am really happy with that decision
    Always go for the top end

    • @umesht3149
      @umesht3149 Před rokem

      Total price ethra ai zxi+ ?

    • @muralidharannair1666
      @muralidharannair1666 Před rokem

      Sir ഞാൻ 16 2 2023 ൽ zxi+Amt എടുത്തു വൈറ്റ് അവറേജ് 13.... 14.. ആണ് ഇതുവരെ 1300 km odi സാറിന്റെ കാറിന്റെ എങ്ങിനെ ഉണ്ട് ആവേറേജ് ? ( ചേർത്തല )

    • @user-mm7xk7cd1r
      @user-mm7xk7cd1r Před 7 měsíci

      നല്ല അവതരണം ബ്രോ

  • @haneena1602
    @haneena1602 Před 10 dny +1

    വളരെയധികം ഉപകാരപ്പെട്ട ഒരു വീഡിയോ താങ്ക്സ് മച്ചാ

  • @zubairabdola
    @zubairabdola Před 6 měsíci +1

    lxi bs6 എടുക്കു
    alloys 20k Suzuki
    Power windows 4 doors 10k
    Central lock 10k
    Reverse camera with android 4gb 15+2=17k
    Fog lamp 3k
    Parcel tray 1.5k
    Audi horn 1k
    Irvm₹250
    Side mirror & door handle body colour paint 1.5k
    Bluetooth,youtube& other social media inside but not in zxi+ this (android facilities)
    So save 250k + bank interest
    Fuel more and motoring more

    • @MGATEXPLORE
      @MGATEXPLORE  Před 6 měsíci

      But ithe onum inbuilt pole akilla..seat height adjust, headrest, steering wheel audio control, cluster meter not sporty, no rear split seat 60/40 , orvm adjustment illa...ankane oronum nokiyal ee paraja rate ilum koodum...athere olu..😁

  • @heavenlyhomeworld918
    @heavenlyhomeworld918 Před rokem +1

    Hi cheta thaankalude video valare upakarapettu... Njan vxi book cheythu... Nale vandi kitum❤ thanku so much

  • @PratapKumar-yh2qg
    @PratapKumar-yh2qg Před rokem +1

    I bought zxi last December. Perfect family car

  • @reghunath19
    @reghunath19 Před rokem +8

    The main draw back of LXI and VXI varients is the tyres, which are low in width size.

  • @bennytc7190
    @bennytc7190 Před rokem +10

    Excellent comparison. Genunine information for a buyer to take right decision as per the strength of pocket. Thank you. ❤❤❤❤❤👏👏👏👏🌹👍🙋‍♂️

  • @mallurayavu
    @mallurayavu Před rokem +2

    ZXI plus dt blue and white aduthu, cute and excellent

  • @anirudh3130
    @anirudh3130 Před rokem +8

    Main aayittu nokkendathu enthaanennu vachal Chila car models nte Top end edukkan vendivarunnah cash indenkil oru segment mukalil ullah same brand car namukku edukkan sadhikkum kurachokke onnu adjust cheyyukayaanenkil nammukku lxi or vxi very basic model eduthathinu shesham venda modification mathram cheythal mathiyaavum venue top end edukkunnah aalkku venamenkil creta base model edukkam kurachu sacrify cheyyandi varum chila karayangal ennalum valiya problem allah vicharikkunnu
    Base models edukkunathu moolam insurance and tax also kurakkan sadhikkum .its depends on purely priorities of the buyer

    • @MGATEXPLORE
      @MGATEXPLORE  Před rokem +3

      Yes 👍 yes it's purely based on customer demand and to most people won't check what all features are available in each model they are been forced to take which Variant is been available at the showroom...i really want to change that pattern

  • @FaisalKhan-hq4dx
    @FaisalKhan-hq4dx Před rokem +1

    നിങ്ങൾ പറഞ്ഞത് വളരെയധികം ശരിയാണ് ഞാൻ lxi എടുത്തു പെട്ടുപോയി

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Mm , satyam ane..

    • @maheshtk4599
      @maheshtk4599 Před rokem +1

      ടെൻഷൻ അടിക്കണ്ട ബ്രോ എഞ്ചിൻ എ സി കൂളിംഗ് എല്ലാം സെയിം ആണ്. Lxi and Zxi Pus രണ്ടു വിലയും താരതമ്യം ചെയ്യുമ്പോൾ ഒരു പാട് ലാഭമുണ്ട്. ആ പണത്തിന് പെട്രോൾ അടിക്കാം.

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si Před 3 měsíci

      ​@@maheshtk4599sadaranakkark vxi anu nallad

  • @cindrellacindrella5780
    @cindrellacindrella5780 Před 6 měsíci +2

    E orotta video kandittu njan vxi outomatic swift vangi 865000 ayi❤

  • @koottala77
    @koottala77 Před 11 měsíci +1

    നല്ല റിവ്യൂ. 👌👌👌👌ഇങ്ങനെ കൃത്യമായി പറഞ്ഞാൽ കാര്യങ്ങൾ ഈസി ആയി മനസ്സിലാക്കാം

  • @jinsdany5358
    @jinsdany5358 Před rokem +23

    1hrs കൂടി കഴിഞ്ഞാൽ Swift delivery ആണ് bro. 👍

  • @achu629
    @achu629 Před rokem +1

    Bro ninghalude video kanda shesham Njan Oru zxi plus vaanghi…. Ninghalude presentation so super 👌👌👌

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Thanku so much 🥰 for the great support 🥰

  • @Vipinzindhu
    @Vipinzindhu Před rokem +46

    ചിലയിടത്ത് ഒക്കെ എത്തിയപ്പോൾ മാരുതി ടെ naptol പരസ്യം പോലെ തോന്നി.😂😂😂😂

    • @MGATEXPLORE
      @MGATEXPLORE  Před rokem +2

      Aha 😲

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem +2

      പിന്നെ ഇതിനകത്ത് എങ്ങനെയാണ് പറയുക പിആർ കളെ വെച്ച് ചില ഇരുമ്പു പെട്ടികൾ നടത്തുന്ന പോലെ പറ്റുമോ 😂
      കുറെ ചാനലുകളിൽ ധാരാളം കാണാറുണ്ടല്ലോ തള്ളുകളായിട്ട്
      അവതരണം അല്ലെങ്കിൽ ഒരു കാര്യത്തെക്കുറിച്ച് ഇതുതന്നെയാണ് പറയാൻ പറ്റുക 😂

    • @comntooli2973
      @comntooli2973 Před rokem

      Meeee toooo🤪

    • @Sreejithss86
      @Sreejithss86 Před rokem

      Wow.....enthu manoharam.. 😂😂😂

  • @vishnupillai300
    @vishnupillai300 Před rokem +2

    Yesterday did a 280 km to and fro journey in a dzire petrol..Got 20 km/l with 4 persons onboard and AC on..

  • @moosaapd6728
    @moosaapd6728 Před rokem +8

    Ee viedeonu vendi etra hard work cheythundavum ❤

  • @nijadtv3287
    @nijadtv3287 Před rokem +3

    ഇങ്ങനെ ആയിരിക്കണം കാറിന്റെ rivew ചെയ്യാൻ ഇതൊക്കെ കാണുമ്പോൾ ബാക്കി you ട്യൂബ്ഴ്സിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും വീഡിയോ മുഴുവനും കണ്ടു എല്ലാം മനസ്സിലാവുകയും ചെയ്തു

  • @anaspoyyathabail
    @anaspoyyathabail Před rokem +3

    💯 Ellaavarkkum Upakaarappedunna reethiyilulla presentation
    Thank u bro❤
    Nhan Swift edukkaan irikkuvaa
    Vxi😊

  • @kirankesav7608
    @kirankesav7608 Před rokem +1

    Lxi il ee parana items int majority sadhanangal vekavunathe ollu. Price below 50k aanu varunath. Outside price aan.

  • @p.vpaulypulickan5108
    @p.vpaulypulickan5108 Před 5 měsíci

    Nice reviews.
    Very perfectly explained.
    Specially explained in detail varient by varient.
    That's Outstanding.
    Good going & keep it up.

  • @samsusamasu7812
    @samsusamasu7812 Před rokem +3

    സൂപ്പർ എല്ലാം മനസിലായി വെരി ഗുഡ്

  • @sidheequekuttasserikuttass2060

    പുതിയതായി വാഹനം എടുക്കാൻ പോകുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ.

  • @shabeebrahman33
    @shabeebrahman33 Před rokem +4

    Nice review
    Ellam വെക്തമായി പറഞ്ഞ് തന്നു zxi എടുക്കണം എന്നുണ്ട്

    • @MGATEXPLORE
      @MGATEXPLORE  Před rokem +1

      Thanku 🥰...ZXI best ane..

    • @bibinb004
      @bibinb004 Před rokem +2

      ഞാൻ zxi എടുത്തത് vxi എടുക്കുന്നതിലും നല്ലതാ

  • @seppi109
    @seppi109 Před rokem +2

    Vxi to Zxi tyre size matam und. Fog lamp switch headlight levarilaan . Rear Wiper washer und.

  • @jacksshaju8690
    @jacksshaju8690 Před rokem +8

    Njan zxi+ black book chytu waiting for the delivery 😊

  • @sudhisudhi2090
    @sudhisudhi2090 Před 5 měsíci +1

    ഒരു സംശയം ഇല്ല... എല്ലാം മനസിലായി 👍👍👍👍

    • @MGATEXPLORE
      @MGATEXPLORE  Před 5 měsíci

      Aha... Thanku 😃

    • @sudhisudhi2090
      @sudhisudhi2090 Před 5 měsíci

      @@MGATEXPLORE ipo edukan pattiya nalloru vandi ethanu parayamo?

  • @aruna.k9722
    @aruna.k9722 Před rokem +12

    ZXI Plus DT eduthu❤So far an excellent machine to hands on.

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Yap 👍👍👍🥰

    • @jithuaugz.2406
      @jithuaugz.2406 Před rokem +1

      3rd gen Swift bulid pora🙁

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem

      ​@@MGATEXPLORE പക്ഷേ എല്ലാ അവസാനമിറങ്ങിയ ആൾട്ടോ lxi ക്കു ( alto800 bs6)
      വീൽ കപ്പ് തന്നിരുന്നു..
      അതിന്റെ കൂടെ തന്നെ ഉണ്ടായിരുന്നല്ലോ
      പിന്നെ അതിനകത്ത് vxi കാൽ ഭേദം lxi ആണ് കാരണം വലിയ വ്യത്യാസങ്ങളൊന്നും ഇല്ലല്ലോ.

    • @samshivp2358
      @samshivp2358 Před rokem

      On road price ethra aayi

  • @saravananveerakeralam6654
    @saravananveerakeralam6654 Před 7 měsíci +1

    Super ..அருமையான விளக்கம் தந்துள்ளீர்கள் பாராட்டுக்கள்.......

  • @harikallampalli
    @harikallampalli Před 10 měsíci +1

    Njan lxi book cheythu

  • @shinojmknr8041
    @shinojmknr8041 Před 11 měsíci +1

    Njan Baleno Delta Automatic eduth❤❤

  • @ndya9048
    @ndya9048 Před rokem +1

    Maruthi mileage rajavu service ok service center ok aanu enn vech nattukare enggane pizhiyano e parayunna vilakkulla enth safety aanu tarunnath maruthi 6.50 lack ile kooduthal koduthu vanggunna swift aa paranja vila tanne kooduthal aanu but 8.lack koduth vanggan onnumilla swiftile

  • @sabujose7015
    @sabujose7015 Před 11 měsíci

    എന്റെ confussion തീർന്നു. vxi എടുക്കാൻ ഇപ്പോൾ തീരുമാനിച്ചു. എനിക്ക് അതു് ധാരാളം.

  • @Mohd_Razin
    @Mohd_Razin Před rokem +3

    Zxi or Zxi plus aan Nallath Nalla Features Und.....🖤🖤

  • @rajeevvasudevan7426
    @rajeevvasudevan7426 Před rokem +1

    ❤️ബ്രോ ഞാൻ കഴിഞ്ഞു ആഗസ്റ്റ്ൽ zxi എടുത്തു ഞാൻ ഹാപ്പി ആണ് 😊

  • @abdulkadeerm9612
    @abdulkadeerm9612 Před 11 měsíci +1

    നന്നായി അവതരിപ്പിച്ചു👍👍👍

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 Před rokem +5

    Swift vxi + baleno sigma ഏതാ നല്ലത്? ഒരു റിവ്യൂ ചെയ്യോ

    • @MGATEXPLORE
      @MGATEXPLORE  Před rokem +2

      Swift vxi..sure oru review cheyam

    • @hamzathbinmuhammed6552
      @hamzathbinmuhammed6552 Před rokem +1

      @@MGATEXPLORE baleno base മോഡലും സ്വിഫ്റ്റ് vxi യും. ഇത് രണ്ടുംകൂടെ ഉൾപ്പടുത്തി ഏതാ നല്ലതെന്ന് റിവ്യൂ വേണം 😊

    • @anuragb2517
      @anuragb2517 Před rokem +2

      Baleno

  • @nafihnafi10
    @nafihnafi10 Před rokem

    Adipoli review ella doubtum clear.. Thanks

  • @rafikolparambil
    @rafikolparambil Před 8 měsíci +1

    Supper vedeo 💚 kurey kariyanhal manasilaaayi👍🤝

  • @kalidva9973
    @kalidva9973 Před 7 měsíci

    വെരിഗുഡ് ഇൻഫർമേഷൻ thank

  • @Asifaas559
    @Asifaas559 Před rokem +8

    ഒരു മാസം മുന്നേ വിഎക്സ്ഐ എടുത്തു

  • @anujack4710
    @anujack4710 Před rokem

    Back cameraya kurichum koodi paranjirunnengil thaan okayaayirunnu,I give you 50% only

  • @abhinavmp9026
    @abhinavmp9026 Před rokem +3

    രാജേഷ് ഏട്ടാ വണ്ടി അണ്ടർ കോട്ടിങ്ങ് എന്താണ് സംബവം
    നിങ്ങൾ വി ഡി യോ ചെയ്തിട്ടുണ്ടോ അത് കണാൻ പറ്റുമോ അണ്ടർ കോട്ടിങ്ങ് എന്താണ് എന്ന്

    • @MGATEXPLORE
      @MGATEXPLORE  Před rokem +1

      Yes cheythiunde .watch this
      czcams.com/video/Z0pqGbtBQQE/video.html

  • @sahadpv1536
    @sahadpv1536 Před rokem +3

    Best review I ever sean❤️

  • @gopal_nair
    @gopal_nair Před rokem +1

    Was waitting for the video

  • @gopikasnair2813
    @gopikasnair2813 Před rokem +1

    I went to see a vxi today, but ee featurrs onnum athil illalo like power windows only front side

  • @shamshadasharafshamshadash3701

    Njan swfit vxi eduthu 🤗 10/10/2022

    • @pmashraf732
      @pmashraf732 Před rokem +2

      Bro njan swift vxi edukkan aagrahikkunnund mileage & body building yenganeyan?

    • @MGATEXPLORE
      @MGATEXPLORE  Před rokem +1

      Wow 👍

    • @MGATEXPLORE
      @MGATEXPLORE  Před rokem +2

      @pm Ashraf test drive cheytu nokuga yanitu istapetal adukuga..njn suggest cheyum

    • @shamshadasharafshamshadash3701
      @shamshadasharafshamshadash3701 Před rokem +1

      @@pmashraf732 bro njan epoll saudi annu ullathi car use cheyinnathi ent father annu but swift 👌👌👌🔥🔥🔥🔥

  • @saneersanee
    @saneersanee Před rokem +1

    New baleno ethu edukkunnathayirikkum nallath sigma or zeta

  • @vinilvnair7819
    @vinilvnair7819 Před 10 měsíci

    Fronx
    Baleno variants koodi video onu.cheyamo

  • @njansanjaristreaming
    @njansanjaristreaming Před rokem

    Mg bro
    എല്ലാ മോഡലുകളും ഇങ്ങനെ വീഡിയോ ചെയ്യൂ

  • @MsNajeeb786
    @MsNajeeb786 Před 5 měsíci +1

    Good explenation dear,keep it up❤❤

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před rokem +3

    Bro new age baleno ithu pole compare cheyyamo please

  • @gopal_nair
    @gopal_nair Před rokem +1

    Bro ,de caril enth flooring aanu cheythirukkunnath ?

  • @shihaboc3751
    @shihaboc3751 Před měsícem +1

    അവതരണം 👍👍

  • @sinanmhd5890
    @sinanmhd5890 Před rokem +2

    Swift zxi എടുക്കണോ അതോ baleno delta എടുക്കണോ?

  • @rathindas5752
    @rathindas5752 Před 10 měsíci +2

    Varient o features o ala SAFETY first ....athannu important....

    • @MGATEXPLORE
      @MGATEXPLORE  Před 10 měsíci

      Yes safer Ane...

    • @rathindas5752
      @rathindas5752 Před 10 měsíci

      @@MGATEXPLORE gncap l maruthi Swift nu 1 star ⭐ ae ullu....I think about service mosam anakillum tata cars are good......e vilakku Tiago,altros,kittum Nexon nte base model um kittum

  • @varsharenjith4814
    @varsharenjith4814 Před rokem

    വളരെ നല്ല പ്രസന്റേഷൻ
    Honda amaze review ചെയ്യാമോ

  • @music-addition.
    @music-addition. Před rokem +4

    Maruthi Dizar variants difference kanikkamo chetta 😊❤

  • @niyasmuhammed3915
    @niyasmuhammed3915 Před rokem

    Inim ee type Ella vandikalude video venam.

  • @sayuvp3839
    @sayuvp3839 Před rokem +1

    Chetta spoyelor additional vagano pine body kit rate ethraya

  • @macdos1662
    @macdos1662 Před rokem +2

    Chetta igane oro varientile features thirichittulla details enganeya kittunne

  • @RAHULkokkottu
    @RAHULkokkottu Před rokem +1

    Lxi, vxi headlight kanan oru gum illa. Athukondu athu matti projected lamb vechal kanan kollam

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Yes yes ...njn oru changing video cheytiunde...
      New swift VXI headlight changing to ZXI+
      czcams.com/video/O9IRs9lHGKQ/video.html

  • @arahoofpulikkal1
    @arahoofpulikkal1 Před 6 měsíci

    Good presentation
    Aake oru kuzhappam safty😢
    Pappadam aayippoyi

  • @hassankutty443
    @hassankutty443 Před rokem +2

    useful റിവ്യൂ supper bro..

    • @MGATEXPLORE
      @MGATEXPLORE  Před rokem +1

      Thanku dear

    • @hassankutty443
      @hassankutty443 Před rokem

      @@MGATEXPLORE
      Dear A request.
      One video like this should be made for the Maruti New Brazza.

  • @harshadpba7362
    @harshadpba7362 Před rokem

    Thanks bro your valuable information

  • @kpashiqvlogs8522
    @kpashiqvlogs8522 Před rokem +3

    നല്ല അവതരണം 👌

  • @MohanKumar-hf5gz
    @MohanKumar-hf5gz Před rokem +1

    Very good presentation. ZXI plus dual Automatic waiting period from date of booking.

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Need to check ...athil koduthirikunna executive vilichal correct detailed pareyum...

    • @MohanKumar-hf5gz
      @MohanKumar-hf5gz Před rokem

      Ok, thanks

  • @rejaneeshkumar5195
    @rejaneeshkumar5195 Před 2 měsíci +1

    Superb review 👏👌

  • @kinaddharmayyan5163
    @kinaddharmayyan5163 Před rokem +1

    Best review and nicely explained❤❤

  • @muhammedrafi8085
    @muhammedrafi8085 Před rokem +2

    Eathane ithil eattavum nallath

    • @MGATEXPLORE
      @MGATEXPLORE  Před rokem

      ZXI best ane. Athe oru nastham varunilla....pine cash undnengil urapayum ZXI+ tane adukan njn pareyu..

  • @vysakhsm
    @vysakhsm Před rokem +3

    Brother, ningal ee paranja variant comparison engane sheriyavum. Oru feature replace cheyumbol athinte value difference alle nokendathu. For eg., Vxi ile 14inch tyre matiyit alle Zxi il alloy wheel kittu. Appol athinte price difference mathramalle kanaku kootan pattoo.

  • @Anoop_john_03
    @Anoop_john_03 Před rokem +1

    Super❤❤ Baleno ethupole venam recommended variant and why?

  • @firozbabu8015
    @firozbabu8015 Před 11 měsíci

    Bro dzire tour s petrol variant ethra mileage aanu kittunnathennu onnu parayumo ???

  • @the_devil.......
    @the_devil....... Před rokem

    നല്ല അടിപൊളി ആയി കാര്യങ്ങൾ പറഞ്ഞു തന്നു ❤️

  • @nafihumer1836
    @nafihumer1836 Před rokem

    Thanku you for your great information

  • @arshadleo1826
    @arshadleo1826 Před 6 měsíci

    നല്ല അവതരണം

  • @ABIN6231
    @ABIN6231 Před rokem +2

    Fronx nte oru details review cheyyamo ethupole rate ulpadea parayunnea

  • @rahulradhakrishnan7931
    @rahulradhakrishnan7931 Před 8 měsíci

    Bro 9 lakh ഉള്ളിൽ വരുന്ന നല്ല ഒരു രണ്ടു car പറയുമോ features, saftey, milage , resailvalue etc.....

  • @tinuk9630
    @tinuk9630 Před rokem

    Swiftnte speaker deatils parayamo.. Like watts, Rms okke

  • @Arunkrishna6624
    @Arunkrishna6624 Před rokem

    2018 and 2019 verna collection video pls I want i buy

  • @sathyannair4514
    @sathyannair4514 Před rokem

    2022 Breza dual ton model,,,nalathano.

  • @umesht3149
    @umesht3149 Před rokem +4

    Nalla Prasantation 👏👏🎉

  • @MubashirP3
    @MubashirP3 Před rokem +1

    2019 March l Lxi eduthu on road 5.89...

  • @syamkumar7448
    @syamkumar7448 Před rokem +1

    Hi Swift A/C vent round allte varuna model epo undo atha ethu dezir varuna same ac vent.athu kanan nalla rasam anu.allki Swift vagittu namuku athil dezir A/C vent install cahiyan pattuvo

  • @ratheeshmanikath3744
    @ratheeshmanikath3744 Před rokem +1

    Super video thabks bro new cars nu insurance etra yr anu varunnathu 34 k ennu kanikunnundu but yr?

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Thanku...3 year's ane insurance 1 year vare bumber to bumber and 2 year's 3Rd party ane..

    • @ratheeshmanikath3744
      @ratheeshmanikath3744 Před rokem

      @@MGATEXPLORE thabks you....

  • @janinath6758
    @janinath6758 Před rokem

    Ithu pole baleno de vedio cheyyamoo

  • @abhijiths2381
    @abhijiths2381 Před rokem +1

    ഈ 5 എണ്ണത്തിൽ എതാ ഗിയർ പിടിച്ചു ഓടിക്കുന്നത് ഏതാ ഓട്ടോമാറ്റിക്ക് എനിക്ക് ഇഷ്ട്ടം അല്ല

  • @KL50haridas
    @KL50haridas Před rokem +1

    ഞാനും vxi ഫാൻ ആണ് 🥰

  • @sibinpalliyalil4394
    @sibinpalliyalil4394 Před rokem

    Nice review ellam vekthamaayi👌

  • @rajilalknair
    @rajilalknair Před 8 měsíci +1

    Zxi+ 2023 model, 2024 ജനുവരിയിൽ എടുക്കാൻ ആഗ്രഹിക്കുന്നു, new model Wait ചെയ്യണമോ?

    • @MGATEXPLORE
      @MGATEXPLORE  Před 8 měsíci +1

      New model kettathu vechu super ane...but vanu onnu adichu nokathe onnum Thane pareyan patilla...1.2 , 3 cylinder athe ane oru vishayam..nokathe confirm pareyan patilla