നാസയുടെ ടെെം മെഷീൻ-ഇത് ലോകത്തെ മാറ്റി മറിക്കും | JAMES WEBB TIME MACHINE EXPLAINED | AFWORLD

Sdílet
Vložit
  • čas přidán 22. 08. 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Komentáře • 1,7K

  • @tintu_mon_k.v
    @tintu_mon_k.v Před 2 lety +2715

    *ശബ്ദം കൊണ്ടും...നവരസങ്ങൾ കാട്ടിയും...കാണികളെ പിടിച്ചിരുത്തി...മാന്ത്രിക ലോകത്തേക്ക് കൊണ്ട് പോകുന്ന...യെവൻ ചില്ലറക്കാരൻ ഒന്നുമല്ല...!!🔮🖤*

  • @Rohith_MJ_007
    @Rohith_MJ_007 Před 2 lety +1048

    ✨I like Space - Related topics very much , Because our universe is soo mysterious........!✨🌌

    • @AFWORLD
      @AFWORLD  Před 2 lety +263

      🖤

    • @Rohith_MJ_007
      @Rohith_MJ_007 Před 2 lety +23

      @@AFWORLD 🥰🤗

    • @azaruachu2347
      @azaruachu2347 Před 2 lety +13

      @@AFWORLD 🥰😍

    • @swalih._winchester
      @swalih._winchester Před 2 lety +15

      Bro 47 arena enna channel und athile vedeos kandal nammal oru space exploration touril aanenn thonni povum. Ith oru promotion or nepotism alla ente athe topic ishtam ulla oralkk athine kurich kooduthal ariyan help cheyyuka aanu. Hope you'll enjoy it

    • @spooky_4457
      @spooky_4457 Před 2 lety +5

      @@swalih._winchester bright keralite poli ann

  • @mallueditorscommunity
    @mallueditorscommunity Před 2 lety +234

    നമ്മുക്ക് നോക്കാം എലിയൻസ് ഉണ്ടോ ഇല്ലേ എന്ന്
    എന്തായാലും മനുഷ്യൻ ഒരു സംഭവം തന്നെ 😇

    • @smdon6745
      @smdon6745 Před 2 lety +6

      @AZ-EDITZ no,, man if you create good content I will, ,, not like this

    • @salman3981
      @salman3981 Před 2 lety +3

      Enne 1 k akkan sahayikkane

    • @sabnajaleel9360
      @sabnajaleel9360 Před 2 lety

      Aliens illla

  • @LIONELMESSI-vb5ld
    @LIONELMESSI-vb5ld Před 2 lety +419

    *ഇതുപോലെ നമ്മൾ അറിയാത്ത കാര്യങ്ങൾ നമക്ക് പറഞു തരുന്ന aflu machan പോളിയാണ്*

    • @kaduk225
      @kaduk225 Před 2 lety +4

      ഇതൊക്കെ google ചെയ്താൽ മനസിലാകുന്ന കാര്യങ്ങൾ മാത്രം..

    • @TechGTbyAKB
      @TechGTbyAKB Před 2 lety +2

      JR studio yil detailed aayi und..

    • @faabeditz6149
      @faabeditz6149 Před 2 lety +3

      Malayalam samsarikkunna lionel messi🤣🤣

    • @adwaithpk2549
      @adwaithpk2549 Před 2 lety +2

      Bro JR studio enna channel und
      Jithin chettante ❤️ onnu kandu nokku 👍

    • @adwaithpk2549
      @adwaithpk2549 Před 2 lety +2

      @@TechGTbyAKB yes JR studio ❤️

  • @irfan_ap_
    @irfan_ap_ Před 2 lety +211

    Notification വന്നു , പിന്നെ ഒന്നും നോക്കിയില്ല ഇങ്ങെത്തി 🙌 aflu ikka uyir ..🥰💥

  • @adithyan1549
    @adithyan1549 Před 2 lety +630

    January endil telescope അതിന്റെ ലക്ഷ്യ സ്ഥാനത് എത്തുമെന്നാണ് nasa പറയുന്നത് 💪💪💪⚡️⚡️⚡️

    • @kallanyt3211
      @kallanyt3211 Před 2 lety +16

      Appo vare namma undavo? 😂

    • @amdofficial5671
      @amdofficial5671 Před 2 lety +7

      @@kallanyt3211 ഇണ്ടാവാതെ പിന്നെ 🙂

    • @kallanyt3211
      @kallanyt3211 Před 2 lety +4

      @@amdofficial5671 🙂✨️

    • @saenxa
      @saenxa Před 2 lety +14

      1 year edukkum nalla clarity ulla photos kittan💝

    • @euclid5984
      @euclid5984 Před 2 lety +8

      6 മാസം കഴിഞ്ഞേ ഈ ടെലെസ്കോപ്പ് ചിത്രങ്ങളെടുക്കുകയുള്ളു.

  • @davists7104
    @davists7104 Před 2 lety +2

    ഉല്പത്തി
    1:1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
    1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
    1:3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
    1:4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
    1:5 ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
    1:6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
    1:7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
    1:8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
    1:9 ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    1:10 ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
    1:11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    1:12 ഭൂമിയിൽനിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
    1:13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
    1:14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
    1:15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    1:16 പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
    1:17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
    1:18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
    1:19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
    1:20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
    1:21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
    1:22 നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
    1:23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
    1:24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
    1:25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
    1:27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
    1:28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.

  • @lithinjoe5565
    @lithinjoe5565 Před 2 lety +351

    Time Machine will be greatest invention of human kind ..someday

    • @pranamp4714
      @pranamp4714 Před 2 lety +16

      Its not a time machine its a telescope which can see up to 13.7 billion light years our universe formed before 13.8 billion years

    • @lithinjoe5565
      @lithinjoe5565 Před 2 lety +25

      @@pranamp4714 I said about invention that might happen in future

    • @pranamp4714
      @pranamp4714 Před 2 lety +3

      @@lithinjoe5565 o, sorry

    • @flochforster9484
      @flochforster9484 Před 2 lety +9

      @@lithinjoe5565 its never possible, time machine is like a magic. You can't travel back in time.

    • @cjmatrix7366
      @cjmatrix7366 Před 2 lety +20

      @@flochforster9484 It is possible. If you can travel fatser than light. Current technology is not enough for marking time machine . In future human kind will do it..

  • @user-gd2di4gf5u
    @user-gd2di4gf5u Před 2 lety +57

    മനുഷ്യൻ ഒരു സംഭവം തന്നെ 👏

  • @zenttttt
    @zenttttt Před 2 lety +192

    *The level of presentation of this man!! :) 🖤*

    • @mrabraryt2728
      @mrabraryt2728 Před 2 lety +1

      @AZ-EDITZ illanki nee entho chyum

    • @mathewmj3434
      @mathewmj3434 Před 2 lety +2

      Bro anime kannumoo

    • @mathewmj3434
      @mathewmj3434 Před 2 lety

      Profile kandittu choichatthaa

    • @zenttttt
      @zenttttt Před 2 lety

      @@mathewmj3434 kanarundallo.. 😚

    • @kashi8605
      @kashi8605 Před 2 lety

      naale aane attack on titan season 4 part 2 release aavune 😍....i am very excited

  • @amruth5946
    @amruth5946 Před 2 lety +130

    ഹോ....😵 ശാസ്ത്രതിന്റെ ഒരു വളർച്ചയേ..... NASA ടെ APPൽ കേറി നോക്കി... കുറച്ച് details ഒണ്ട് ..... കേറിയപ്പോ തന്നെ
    Waiting 4 unfold എന്ന്

  • @hishampv7394
    @hishampv7394 Před 2 lety +49

    4:45 "പ്രകാശം വായുവിലൂടെ സഞ്ചരിച്ചിട്ടാണ് നമ്മുടെ കണ്ണുകളിലെത്തുന്നത് " ❌❌
    =>പ്രകാശത്തിന് ഒരു Medium അവശ്യമില്ല.
    Light can even travel through vacuum.

    • @Irfan_Rafeek
      @Irfan_Rafeek Před 2 lety +5

      Vayuviloode aanenkil sooryante prakasham namuk kittumo😂

    • @stranger2162
      @stranger2162 Před 2 lety +2

      @@Irfan_Rafeek Ni pottan ano adho idh nintte abhinayam ano

    • @animemedia6513
      @animemedia6513 Před 2 lety +1

      Yes, what he said was right. In space light is in electro magnetic radiation. Not as "light" we SEE

  • @huzz_x_
    @huzz_x_ Před 2 lety +107

    🖤🔭ശാസ്ത്രത്തിന്റെ ഓരോരോ വളർച്ചകളെ..!😌💥

    • @adarshbabu1531
      @adarshbabu1531 Před 2 lety +4

      അഫ്ലുവിന്റെയും

    • @adarshbabu1531
      @adarshbabu1531 Před 2 lety +2

      അഫ്ലൂ ഡ്യൂപ്പ്

    • @ibyvarghese8272
      @ibyvarghese8272 Před 2 lety +1

      Dheivathinte. Karaviruthukal ..kanndu. Thudangiyitteullu. Manusherkku. Dheivam. Budhium. Njaanavum. Kodukkunnathukonndu. Ethellam. Kanndupidikkunnu. Chaasthrathinu

    • @ibyvarghese8272
      @ibyvarghese8272 Před 2 lety +1

      Ethellaam. Kanndu. Pudikkaan. Dheivam. Manusherkku. Anuvaadham. Kodukkuvaan. Thudangi. Budhiunndaayirinnu. Ennaal. Eppozhaannu. Dheivathinte. Njaanam. Dheivam koduthathu.

    • @fish1191
      @fish1191 Před 2 lety +4

      @@ibyvarghese8272 olakka

  • @malappuramyt
    @malappuramyt Před 2 lety +217

    കേട്ടിരിക്കാൻ അടിപൊളി ആണ് aflu ന്റെ ബർത്തനം 😁🥰😻💝

  • @unknown-jq2ce
    @unknown-jq2ce Před 2 lety +54

    അറിവുകൾ പകർന്നു തരുന്ന aflu വിനെ ഇരിക്കട്ടെ ഒരു കുതിരപട🖤🔥

  • @Shiva56839
    @Shiva56839 Před 2 lety +46

    *Timetravel എന്നും ഒരു ഹരമാണ് 😍*

  • @aromalleo10_.
    @aromalleo10_. Před 2 lety +596

    അഫ്ലൂ സർ സമയം മാറ്റി പിടിച്ചോ 👀... ഏത് ടൈം ആയാലും വീഡിയോ കാണാൻ ഞങ്ങൾ ഉണ്ടാവും 😌🖤💥

  • @PH4NT0MG4MING
    @PH4NT0MG4MING Před 2 lety +48

    അങ്ങനെ പുതിയ വീഡിയോയും ആയി അഫ്ലൂ ഇക്ക എത്തിയിരിക്കുന്നു ഗുയ്സ് 💖💕

  • @-MEANDER-
    @-MEANDER- Před 2 lety +2

    ഇങ്ങള് എന്ത് മാജിക കാണിക്കുന്ന
    Sound കേൽകുകമ്പോ പിടിച്ചിരുന്നു പോകും ...
    Uff.... വല്ലാത്ത ജ്ജാതി
    ഇന്ട്രെസ്റ്റിംഗ് കണ്ടൻറ് കൊണ്ടുവരുന്നതിന് ഇങ്ങള് പുലിയ...
    അടുത്ത കിടിലൻ വീഡിയോയുമായി വേഗം വാ...❤️❤️❤️❤️❤️

  • @ANANTHU12360
    @ANANTHU12360 Před 2 lety +9

    Uff 💥aflu+അവതരണ ശൈലി+bgm=🔥💥🤩

  • @karthikmohan9c450
    @karthikmohan9c450 Před 2 lety +39

    മനുഷ്യരെ സമ്മതിക്കണം എന്റമ്മോ😱😱😱😱😱😱😱😱😱, ഇങ്ങനെ പോയാൽ നാളെ ഒരു Planet പോലും ഇവർ ഉണ്ടാക്കും

  • @shazzamfan6386
    @shazzamfan6386 Před 2 lety +23

    NICE BGM AND GOOD PRESENTATION

  • @dr.3rd776
    @dr.3rd776 Před 2 lety +180

    ഈ ലോകത്ത് ഈ ഭൂമിയിൽ ജീവൻ ഉണ്ടെങ്കിൽ എന്ത് കൊണ്ട് മറ്റൊരിടത്തു ജീവൻ ഉണ്ടായിക്കൂടാ!!.... അങ്ങനെ നോക്കുമ്പോൾ തീർച്ചയായും ALIEN എന്ന് പറയുന്ന ഒരു ജീവ സമൂഹം ഉണ്ടായിരിക്കും...

    • @amdofficial5671
      @amdofficial5671 Před 2 lety +2

      Yes💯

    • @_a.na.kha_
      @_a.na.kha_ Před 2 lety +6

      Daivamille pinne alian undayal enth kuzhappam

    • @-sheff_X_morphosis
      @-sheff_X_morphosis Před 2 lety +3

      Athe blackholinte appurathe lokath

    • @jamesswayer3474
      @jamesswayer3474 Před 2 lety +8

      @@_a.na.kha_ താൻ ദൈവത്തെ കണ്ടിട്ടുണ്ടോ 🙄 അയിന്

    • @sundayvibes7580
      @sundayvibes7580 Před 2 lety +4

      @@jamesswayer3474 നീ കണ്ടിട്ട് വിശ്വസിച്ചാൽ മതി 😇

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 Před 2 lety +1

    ഇതിനെയെല്ലാം നിയന്ത്രിക്കുന്നവനായ പ്രപഞ്ച നാഥൻ എത്ര പരിശുദ്ധൻ ❤️ ദൈവത്തിന് സ്തുതി. സർവ്വാദികാരവും - അവന് മാത്രം🥰

  • @SARSHADWORLD
    @SARSHADWORLD Před 2 lety +23

    Yeah moone ,Universe 💥

  • @huzz_x_
    @huzz_x_ Před 2 lety +29

    ✨️❤️ഞാൻ ഇങ്ങള്ടെ video-ക്ക് വേണ്ടി കട്ട waiting ആയിരുന്നു aflu ikka..!🖤✨️

  • @abdulsalim4350
    @abdulsalim4350 Před 2 lety +14

    പൊളി മച്ചാനെ എവിടെന്ന് സംഘടിപ്പിക്കുന്നു ഇത്രേം വിവരങ്ങൾ ,ഹൊ സംഭവം തന്നെ ,waiting for the news that Aliens are coming💥💥💥😈👽🤖

  • @nihalaniyas5461
    @nihalaniyas5461 Před 2 lety +31

    Enikke space related topics Oru vallatha interest aa, Pinne Aflu ikka, the way you talk is another level 🔥, waiting for more videos 😘

  • @akashskumar9001
    @akashskumar9001 Před 2 lety +36

    Aflu annan expression poli annu 😌

  • @ayshathashwin6498
    @ayshathashwin6498 Před 2 lety +20

    Welcome back to af world aflu here❤

  • @sachinsachu98
    @sachinsachu98 Před 2 lety +76

    മാനവരാശിയുടെ ജീവിതത്തിന് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കന്ന James Webb Space Telescope 🔭 ൽ നിന്നുള്ള വിവരങ്ങൾക്ക് കാത്തിരിക്കാം..

    • @888------
      @888------ Před 2 lety

      എന്നാ നാളെ തൊട്ടു ജോലിക്ക് പോകണ്ട

    • @sachinsachu98
      @sachinsachu98 Před 2 lety +2

      @@888------ ഹി ഹി ഹി..

  • @dhrh3236
    @dhrh3236 Před 2 lety +8

    James webb telescope kandupidickunna karyangale kurich inim video idane 💖❤

  • @abinthomas2345
    @abinthomas2345 Před 2 lety +3

    Bear Grylls oru video edamo pls. Chata

  • @nethanpsuresh1181
    @nethanpsuresh1181 Před 2 lety +19

    Technology improve aayi varumbol enk pediyum koodi varua 😧💛

  • @Srnya
    @Srnya Před 2 lety +1

    Shoo video full kand...
    Enik inganathe karyangal areyaan valarae interest aanu....

  • @OrbitInnovationsss
    @OrbitInnovationsss Před 2 lety +2

    Aflu ser a big selute for your hardwork and dedication u made

  • @Sanusha275
    @Sanusha275 Před 2 lety +4

    Aflu chettan poliyaa...ellam nalla interesting aayittulla topics🤗👍🏼👍🏼

  • @aglinkodenkandath5600
    @aglinkodenkandath5600 Před 2 lety +22

    I thought it will be a real time machine like we can go back to time and see the past.

  • @vishnuchandran243
    @vishnuchandran243 Před 2 lety +36

    Telescope can't be a time machine, it only collects and magnify the light from distant object. The light collected by telescope and eye is at same time, and hence there is no time delay between two images both are same.

    • @mgr_arafa6745
      @mgr_arafa6745 Před 2 lety

      Yes..

    • @ananthusp865
      @ananthusp865 Před 2 lety

      But the distance between them is less.....

    • @vishnuchandran243
      @vishnuchandran243 Před 2 lety

      @@ananthusp865 distance is same, only zooming is different. It's similar to comparing a image with its cropped image.

    • @ayazz210
      @ayazz210 Před 2 lety +1

      Same time alla...3 or 4 seconds vetyasathil adyam telescopic ethum..1.5 million km dooram ille(ee telescopinte karyama paranje)

    • @arjunbprasad5265
      @arjunbprasad5265 Před 2 lety +3

      Jwst helps to study the situation of space during billions of years ago .you are right telescope can't be used as a time machine but it can observe the solar system where the time has just started to play its game.

  • @rashikaparveen8919
    @rashikaparveen8919 Před 2 lety +1

    Nala ithinte assignment vekkanundu koode questionum chodikkum
    Orupaad thanks ❤❤❤

  • @rahul.a.m7800
    @rahul.a.m7800 Před 2 lety +63

    ഇനി സമാധാനമായി ഭാവിയിൽ പോയി 10th class question paper ചോർത്താൻ പറ്റും 😌😌

    • @SarangrsIGN
      @SarangrsIGN Před 2 lety +1

      😂😹

    • @888------
      @888------ Před 2 lety +4

      ഇന്ന് 10വാണം വിട്ടാൽ ഇന്നത്തേക്ക് ആയി😀

    • @anz.xr192
      @anz.xr192 Před 2 lety

      @@888------ 😂

  • @shazzamfan6386
    @shazzamfan6386 Před 2 lety +51

    DO THIS TYPE OF VIDEOS LIKE 47 ARENA THIS WIILL BE GOOD 👍😊

  • @muhamedsalimkm
    @muhamedsalimkm Před 2 lety +12

    അപ്പൊ 5 മാസം ആകും അല്ലെ വിവരങ്ങൾ കിട്ടി തുടങ്ങാൻ..
    woww can't wait...

  • @abilemmerson1027
    @abilemmerson1027 Před 2 lety +7

    സൂപ്പർ വീഡിയോ Aflu ചേട്ടാ 🥰👍
    Keep going 😇❣️
    God blessings ❤️🙏🙏❤️

    • @Dmsfacts99
      @Dmsfacts99 Před 2 lety +2

      Hai bro 😍😍😍😍😍😍enne manasilayo😍

    • @abilemmerson1027
      @abilemmerson1027 Před 2 lety +1

      @@Dmsfacts99 Yes bro മനസ്സിലായി ഞാൻ ബ്രോ ടെ എല്ലാ വീഡിയോസും കാണാറുണ്ട് ഇത് Sarang bro അല്ലെ 😇🙏❣️

    • @Dmsfacts99
      @Dmsfacts99 Před 2 lety +2

      @@abilemmerson1027 yes🥰

    • @abilemmerson1027
      @abilemmerson1027 Před 2 lety +1

      @@Dmsfacts99 ഓക്കേ ബ്രോ 😍👍

  • @nizzboy9484
    @nizzboy9484 Před 2 lety +8

    Soo much excited 👀🔥

  • @blueberryams3014
    @blueberryams3014 Před 2 lety +9

    ഇത് കണ്ടിട്ട് ആരൊക്കെ പോയി യൂട്യൂബിൽ തന്നെ സെർച്ച് ചെയ്തു നോക്കി 😌😁🙋🏽

  • @drealsmz
    @drealsmz Před 2 lety +4

    Big Bang/Kazhinjasambhavangal (Past) kanunnathu kind of impossible aanu, already athinteokke prakashangal Lightspeedil Universinte angge attam ethi kazhinu, ini athu kanunnathu impossible aanu pakshe mattulla Galaxiesinte birth kanan kazhiyum (Only Many Lightyears Delay Later) angane varumbol ithu Time Machine thanneyanu (All the Telescopes are Time Machines(but only we can see)) can't Travel

  • @blazegaming3248
    @blazegaming3248 Před 2 lety +4

    Bro oru dought chodikkatte 😁. Bhooribhagam videokalilum storykalilum okke aliensinte rupam 👽 ithan, kudathe avarkk ith (🛸) polullore vahanam undennum parayunnu. Stahyam paranjal ee oru myth enganayan rupappettath? 😅

  • @jack777yt
    @jack777yt Před 2 lety +32

    ALIYEN ശെരിക്കും ഉണ്ടോ ഒരു DOUGHT?

    • @Im_hari__
      @Im_hari__ Před 2 lety +8

      Aa thalavara allathentha 😉

    • @samuelss6257
      @samuelss6257 Před 2 lety +1

      Aaaaaa

    • @akshayka11
      @akshayka11 Před 2 lety +5

      Ini ariyaalo😅

    • @alanjose5390
      @alanjose5390 Před 2 lety +8

      Earth like rocky planets kuree indi millions and millions or more appo aliens indaville namal earthil ulla polle

    • @aniyankuttan8215
      @aniyankuttan8215 Před 2 lety +6

      pedikkandaa.....ee year thanna ariyaam....😶💫

  • @prasanthp1901
    @prasanthp1901 Před 2 lety +94

    NASA is my dream world ❤️🙌

    • @ameenff3649
      @ameenff3649 Před 2 lety +3

      Good

    • @Dmsfacts99
      @Dmsfacts99 Před 2 lety +3

      Hai bro enne manasilayo bright keralite ill ulla al an

    • @pranamp4714
      @pranamp4714 Před 2 lety

      @@Dmsfacts99 who are you 🤣🤣🤣
      Sorry

    • @prasanthp1901
      @prasanthp1901 Před 2 lety +1

      @@pranamp4714 ariyam bro pranam p 🥰😍

    • @prasanthp1901
      @prasanthp1901 Před 2 lety +1

      @@Dmsfacts99 parang n Nair eniku ariyam bro njan kanditundu 🥰😍

  • @terminal9191
    @terminal9191 Před 2 lety +4

    I Terminal diclared this video as the best video of the Year !

  • @herenpo5658
    @herenpo5658 Před 2 lety +6

    NASA എന്ന സുമ്മാവാ....😍😍

  • @adhilanwar7623
    @adhilanwar7623 Před 2 lety +23

    Aflu മച്ചാനെ കാണാൻ കാത്തിരുന്നവർ ലൈക്‌ അടിക്കു

  • @JKFCV
    @JKFCV Před 2 lety +7

    The JWST is already designed based on Origami. The Designers of JWST already thought to make in this style. So actually, the manufacturing and testing caused this much time.
    Also not Just NASA contributed to JWST. ESA, CSA, University of Arizona, etc... also take part in this.
    Also it's funded by Northrop Grumman.
    There are enough fuel for 20 years in JWST. Not 10. But designed for 5 year operation.
    Also JWST will reach L2 within January 23.
    The unfolding of everything done by this time.
    Now it's working on PMS Alignment.
    The six months is only for letting everything cool down, calibrating the mirrors and instruments. Not unfolding.
    The Telescope becomes time machine is not as you told. If we are looking at star using naked eye or telescope, the star is observed at same time. The light requires to travel to our eye is both cases, so there is no significant changes.
    JWST act as Time Machine is a different perspective, the JWST focuses on more distant objects which eyes or HST can't resolve, thus we are observing distant dim objects which send light long time ago.
    Try to say everything right.
    Others are facts.

  • @shahidpo9108
    @shahidpo9108 Před 2 lety +5

    Bro, even signals from the telescope moves at the speed of light, so we cant get the information faster. Rest everything is good

  • @malayallishorts
    @malayallishorts Před 2 lety +9

    ഇയാളുടെ sound powli ⚡️

  • @aswinvinod2203
    @aswinvinod2203 Před 2 lety +4

    Broo ithupole ulla space related content idanam.

  • @vishnuvk2233
    @vishnuvk2233 Před 2 lety

    Well explained....ഓരോ updations സീരിസ് ആക്കി ഇറക്കിയാൽ നന്നായേനെ......

  • @vinayak7-gx5pt2dt9h
    @vinayak7-gx5pt2dt9h Před 2 lety +16

    AFLU IKKA താങ്കൾ ഒരു കില്ലാഡി തന്നെ ...!! ❤️🔥

  • @zahabalfajr7883
    @zahabalfajr7883 Před 2 lety +16

    AF WORLD UYIR 🥳😇AFLU MASS😘💝

  • @eju322
    @eju322 Před 2 lety +34

    അവിടെ പ്രഭഞ്ച സത്യങ്ങൾ മനുഷ്യൻ അറിയാൻ തുടങ്ങി, ഇവിടെ കേരളത്തിലോ 🤣 കുറേ മതവും എന്താ develepment എന്ന് അറിയാത്ത രാഷ്ട്രിയ പാർട്ടികളും 😂🤣🤣,നമ്മളൊക്കെ എന്ന് നന്നാവുമോ എന്തോ 🤷‍♂️

    • @akt436
      @akt436 Před 2 lety +1

      💯

    • @vineethkumar1010
      @vineethkumar1010 Před 2 lety

      True

    • @jamesswayer3474
      @jamesswayer3474 Před 2 lety +4

      അട mwone diebam ആണ് ഈ ഫുദ്ദി ഒക്കെ കൊടുത്തത് ketwo pedichitt ബിമർശിക്കു soorthe
      മനുഷ്യൻ കഷ്ടപ്പെട്ട് എന്തേലും കണ്ട് പിടിക്കും അതിന്റെ credit മുഴുവൻ deibam എന്ന് പറയുന്ന rocket കൊണ്ട് പോവും 🚀😂

    • @boostonharry9497
      @boostonharry9497 Před 2 lety

      ഇവിടെ രണ്ട് വർഷം കൊണ്ട് എങ്ങനെ രണ്ട് പാലം വേഗത്തിൽ പൊളിച്ച് പണിയാൻ കഴിയും എന്ന് research ആണ് ! പാലാരിവട്ടം ഒരു പരീഷണം മാത്രം !

    • @shadil4936
      @shadil4936 Před 2 lety

      @@boostonharry9497 😂😂😂

  • @Prabhasfanskerala
    @Prabhasfanskerala Před 2 lety +1

    Super. Katta waiting aayirunnu ♥️♥️🔥♥️

  • @appu4857
    @appu4857 Před 2 lety +7

    Kadha kelkan nalla mood🖤🖤🖤🖤🖤

  • @___pk
    @___pk Před 2 lety +34

    Welcome back to AF world 'The Dark man here':🖤

  • @user-ob9bp6sv4o
    @user-ob9bp6sv4o Před 2 lety +5

    Alliens power ❤️🔥❤️ eth Oru thudakam
    Nale..ah alliens 🔥❤️

  • @kirankr1802
    @kirankr1802 Před 2 lety +58

    നാസ 10 വർഷത്തിനുള്ളിൽ ഏലിയാൻസിനെ കണ്ടുപിടിക്കും. ഉറപ്പ് 💥🥳

    • @nandhu2673
      @nandhu2673 Před 2 lety +2

      Aliens ondo illiyo ?

    • @sreedethsudheer5265
      @sreedethsudheer5265 Před 2 lety

      @@nandhu2673 theoretical yes

    • @nhvb2569
      @nhvb2569 Před 2 lety

      @@nandhu2673 illa

    • @murukanpl7688
      @murukanpl7688 Před 2 lety +2

      ഇല്ലാത്തതിനെ നാസ കണ്ടുപുടിക്കു०

  • @_a.na.kha_
    @_a.na.kha_ Před 2 lety +1

    Aflu chettan uyir❤️❤️❤️❤️

  • @niranjanarnair1814
    @niranjanarnair1814 Před 2 lety +4

    Ee comment kanuo elle enn aranjoda pakshe njan velye oru fan anu chettante ella vedios um eshta ellam kandind i want to meet you in real 💖💖💖💖

  • @ramzinismu5244
    @ramzinismu5244 Před 2 lety +3

    already we have an alien , mr. leonel messi

  • @Dhanushsaji
    @Dhanushsaji Před 2 lety +1

    Oru doubt...
    Light kure travel cheyyumbol athinte intensity kuranj illandaville??
    Angne aanengil big bang time le lights kittillallo...

  • @dreamsofnoob9189
    @dreamsofnoob9189 Před 2 lety +2

    Enik തോന്നുന്നത് ഈ പ്രബഞ്ചത്തിന്റ ഏതെങ്കിലും കോണിൽ നമ്മളെ പോലെ ഉള്ളവർ ണ്ടാവും enna🤗

  • @anandhu__7931
    @anandhu__7931 Před 2 lety +4

    Video full kaanunnatinu munpe comment idunna legends 😎

  • @joyjohn6819
    @joyjohn6819 Před 2 lety +10

    എന്തു പെരുവിളിച്ചാലും ശരി ഈ പ്രപഞ്ചത്തിൽ നമ്മളെ കൂടതെ വേറെ ജീവനുകൾ ഉണ്ട്തീർച്ച 😀😃😆

    • @gsasidharannair6565
      @gsasidharannair6565 Před 2 lety

      Our all kinds of scripts and games shall be terminated.Iet us see the coverages it can make.Our all religious thoughts shall come to a still as time and space will be explained in other dimensions.

  • @LW12atKERELA
    @LW12atKERELA Před 2 lety +4

    രാത്രിയിൽ വന്നു പ്രേത വീഡിയോസ്
    ഇടുന്ന അഫ്ലു അണു എന്റെ ഹീറോ 💥

  • @arjun-zq1om
    @arjun-zq1om Před 2 lety +11

    I like time travel topic i mostly search it so tanks for this viedo ☺️☺️☺️ my dream is to do time travel atleast 1time ❤️❤️❤️

  • @amz_edite7510
    @amz_edite7510 Před 2 lety +6

    Njan last🖤👀

  • @user-yd5ud6db9p
    @user-yd5ud6db9p Před 2 lety +8

    Aflu❤

  • @anumtz2715
    @anumtz2715 Před 2 lety +5

    എന്താലെ... 😍ഇതൊക്കെ കേൾക്കുമ്പോൾ അഭിമാനം ഉണ്ട് 😌🔥🔥

  • @anshifmuhammed8078
    @anshifmuhammed8078 Před 2 lety

    Ee telescopene kurich iniyum oru updation vedio veenam ith puthiyathaayi enthallam kandu pudichitund ennulla oru vedio venam🙌

  • @___pk
    @___pk Před 2 lety +77

    അത് പ്രാബല്യത്തിൽ വരുന്നതുവരെ ഭൂമിയിൽ ഉണ്ടായാൽ മതിയായിരുന്നു... 😅

    • @lm10messi32
      @lm10messi32 Před 2 lety

      Aa🤣🤣🤣

    • @rigonegaming3728
      @rigonegaming3728 Před 2 lety +9

      Aliens ine thappunath etom velya mandatharam aanu karnam oru alien virus mathi humanity wipe cheyyan🙂

    • @Sethulex
      @Sethulex Před 2 lety

      😂😂

    • @kpaxx2128
      @kpaxx2128 Před 2 lety +1

      Le corona pine enthin mone njn vannath🙄

    • @basedpain
      @basedpain Před 2 lety

      @@rigonegaming3728 baheerakashath pinne ninne thapano mone🥲

  • @devatheertha3361
    @devatheertha3361 Před 2 lety +5

    Minnal muraliyil parayunnath pole 25varshathe kathirippan nasayude jaems web telescope ✨✨

  • @kl58pigeonloft58
    @kl58pigeonloft58 Před 2 lety +1

    ശബ്ദം കൊണ്ടും ഇരുട്ടിലെ രാജാവായും ആളുകളുടെ നഞ്ചിൽ ഏറ്റി കൊണ്ടിരിക്കുന്നെ aflu ഇക്ക പോളിയാണ് 😍😍😍✨️✨️✨️✨️✨️

  • @xnen152
    @xnen152 Před 2 lety

    Aflu bro Ur Great Every one know But eni thott videos edumbol SUBTITLES (CAPTION) IDANEY ennal matrame mattulla basakarkum kanan paatu

  • @athulff6698
    @athulff6698 Před 2 lety +3

    James web photos release cheythille athine kuruchulla video indavumooo?

  • @naveenkrishna.s564
    @naveenkrishna.s564 Před 2 lety +5

    ഇരുട്ടിന്റെ രാജാവ് 🖤💥

  • @roydevassy2638
    @roydevassy2638 Před 2 lety +1

    ശാസ്ത്രം എന്നും മനുഷ്യന്റെ അനന്തതെക്കുള്ള കണ്ണുകൾ ആണ് അത് കണ്ടെത്തുക തന്നെ ചെയ്യും 🙏

  • @gadhaj3774
    @gadhaj3774 Před 2 lety +1

    What a presentation bro hats off to u🔥🔥🔥👍💪🔥🔥🔥🔥🔥🔥

  • @mubashirkpvc
    @mubashirkpvc Před 2 lety +64

    ഇതൊക്കെ വിശ്വാസയോഗ്യമായ രീതിയിൽ present ചെയ്യുന്ന ആ കഴിവ് .... അത് സമ്മതിക്കണം

  • @nitheesh863
    @nitheesh863 Před 2 lety +24

    പിള്ളേരുടെ physics, biology, history,geography ടെസ്റ്റുകളൊക്കെ മാറുമെന്നർത്ഥം.. 😁

    • @ff-shorts4888
      @ff-shorts4888 Před 2 lety

      Athanne padichath okke waste avo enn ariyilla

  • @the_fuel_hunter9548
    @the_fuel_hunter9548 Před 2 lety +1

    Bro poli ann ❤
    Brondea vedios kanumboll yendooru ed🔥❤❤❤❤

  • @brighttech3470
    @brighttech3470 Před 2 lety +2

    Wow great presentation
    Good work keep it up i am expecting more !

  • @sunitha7267
    @sunitha7267 Před 2 lety +5

    Ikka njan ella vedioyilum ikkanodu chodikkaarunddu pls respond
    Can you do red rain in kerala wayanad pls🥺
    Njan ikkade big fan aanu❤️

  • @rg_rock2464
    @rg_rock2464 Před 2 lety +4

    Time travel enn ketappo 💥🔥🔥
    Pinne aflum koode romancam

  • @sreejithmanghat6202
    @sreejithmanghat6202 Před 2 lety +2

    Superb.always supports the channel❤️

  • @naseelashajahan4196
    @naseelashajahan4196 Před 2 lety +2

    Aflu ikka your explanation is very ❤️nice😍

  • @isitLoL
    @isitLoL Před 2 lety +218

    *"let's take the moment to appreciate how much effort he puts into the content for us..❤️🚀🚀😉👍🖤"*

  • @abhijithpm7169
    @abhijithpm7169 Před 2 lety +12

    Time machine alla,james webb space telescope,but like a time machine.Nammade prapanjam ondaayath engane ennulla kaaryangal manassilaakkaan pattum,parayumbo krithyathayood koodi parayuka,and this telescope is the most expensive of all time😇😇😇valya valya kaaryangal ineem kandupidikkaan irikkunnu......🙏

    • @faizalnajeeb1174
      @faizalnajeeb1174 Před 2 lety +2

      Ithu thanne alle video lum parayunathu 🤔

    • @_x_len_
      @_x_len_ Před 2 lety +2

      Video full kaanu bro🤦🏽‍♂️🏃🏽

  • @shameerasainudheen3230
    @shameerasainudheen3230 Před 2 lety +3

    Bro the God is real

  • @samuelsheik9816
    @samuelsheik9816 Před 2 lety

    Aflu chettante vedio kandirikan nalla rasamannu
    😇
    Aaa samsaaram enniku valya ishtaayi keetto chetten supera nan notification kandapol thanne onnum nokkathe keeri⚡🥵✨

  • @amal.duukki_
    @amal.duukki_ Před 2 lety +59

    'അപ്പൊ ഇനി നടന്നതും നടക്കാൻ പോകുന്നതും ആയ കൊറേ സത്യങ്ങൾ അറിയാം!'😌

    • @_anaxee
      @_anaxee Před 2 lety +14

      നടന്നത് അറിയാം നടക്കാൻ പോകുന്നത് അറിയാൻപറ്റില്ല

    • @lehssz
      @lehssz Před 2 lety +1

      @@_anaxee both randum ariyan pattum!!!

    • @_anaxee
      @_anaxee Před 2 lety +4

      @@lehssz അല്ല bro past നമ്മുക്ക് അറിയാംപറ്റും പക്ഷെ future അറിയണമെങ്കിൽ പ്രകാശത്തിനേക്കാളും വേഗതയിൽ സഞ്ചാരിക്കണം. ഇതൊരു ടെലിസ്കോപ് ആണ്.ഇത് പ്രകാശ വേഗതയിൽ സഞ്ചരിക്കില്ല. Albert Einstein പറഞ്ഞത് പോലെ ഫ്യൂച്ചർ ഇലേക്ക് നമുക്ക് തിയററ്റിക്കലീ ടൈം ട്രാവൽ പോസിബിൾ ആണ് പക്ഷേ പ്രാക്ടിക്കലീ ഇത് ഇംപോസിബിൾ ആണ്. കാരണം പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ഒരു വസ്തുവിനും സാധിക്കില്ല 😊(ഗൂഗിൾ ഉയിര് 🤓)

    • @loganx833
      @loganx833 Před 2 lety

      @@_anaxee yep🙂

    • @Bussinessmindshub
      @Bussinessmindshub Před 2 lety

      @@_anaxee crct bro