S Janaki || K J Yesudas || Malayalam || Romantic Duets || Super Hit Songs & Rare Gems || 80s

Sdílet
Vložit
  • čas přidán 3. 09. 2020
  • Hudba

Komentáře • 55

  • @jayakumarchellappanachari8502

    ദാസേട്ടൻ , ജാനകിയമ്മ
    ഇവർ രണ്ട് തേൻകുടങ്ങൾ. കുടിക്കുതോറും വീണ്ടും വീണ്ടും
    നിറഞ്ഞുകൊണ്ടിരിക്കുന്ന
    തേൻകുടങ്ങൾ.

  • @MyOpinion664
    @MyOpinion664 Před 2 lety +30

    S. ജാനകി ഒരു അത്ഭുതം ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിൽ ആയി എല്ലാ ടൈപ്പ് പാട്ടുകളും പാടിയിട്ടുണ്ട്. നല്ല മാധുര്യം ഉള്ള ശബ്ദം എന്നതിൽഉപരി,ഏതു ടൈപ്പ് പാട്ടു ഏതു ഭാഷ യിൽ പാടിയാലും, Nativity & expression ഇത് 100 ശതമാനം ആണ്. ഹേമാവതി എന്ന കന്നഡ സിനിമയിലെ ക്ലാസിക്കൽ സോങ്ങും, മൂന്നാപിറയ്‌ എന്ന തമിഴ് സിനിമ യിലെ Erotic സോങ്ങും പെട്ടന്ന് ഒരു ഉദാഹരണം ആയി പറയാം.

  • @allofftechsandtips5467
    @allofftechsandtips5467 Před 3 lety +7

    ദാസേട്ടൻ. ജാനകിയമ്മ. സൂപ്പർ. 👍👍🌹🌷🌹🌷🌹🌷. 🌻🥀🌺🌻🥀🌺.

  • @bindhukn1574
    @bindhukn1574 Před rokem +7

    ദാസേട്ടാ..............,....ജാനകിയമ്മേ ...... സൂപ്പർ.നമിക്കുന്നു.

  • @malathigovindan3039
    @malathigovindan3039 Před 3 lety +11

    കേൾക്കുമ്പോൾ കാതിന് കുളിർമ യും വശ്യതയും നൽകുന്ന മനോഹര ഗാനങ്ങൾ ..💕💕

  • @shajimp8318
    @shajimp8318 Před 6 měsíci +2

    ദാസ് സർ ജാനകി അമ്മ 💫💫💫💫🙏🙏🙏🙏

  • @bhagyaraj1509
    @bhagyaraj1509 Před 2 lety +6

    ജൂലൈ 1.2021വ്യാഴം ❤. നല്ല പാട്ടുകൾ 😍

  • @sureshchandran4976
    @sureshchandran4976 Před 6 měsíci +1

    രാവിലെ ഈ സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ കേട്ടപ്പോൾ പ്രവാസിയായ ഞാൻ പഴയ കാലങ്ങൾ കുറെ ഓർത്തു പോയി. 👍👍

  • @malathigovindan3039
    @malathigovindan3039 Před 3 lety +10

    Long live Janaki amma n yesudas sir 🙏🙏🙏

  • @sheebatr8986
    @sheebatr8986 Před měsícem

    ദാസേട്ടൻ, ജാനകിയമ്മ, രണ്ടുപേരുടേയും ഗാനങ്ങൾ എത്ര മനോഹരമാണ്, കൊതിതീരില്ല എത്ര കേട്ടാലും. രണ്ടുപേരെയും നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Arjun-ej7fj
    @Arjun-ej7fj Před 3 lety +7

    ദാസേട്ടൻ ❤

  • @sindhushaji4166
    @sindhushaji4166 Před 9 dny

    സംഗീത സംവിധായ രേയും എഴുത്തുകാരേയും മറക്കരുത്. അവരില്ലെങ്കിൽ ഇവർ ആര് 'വേരു് ഉണ്ടെങ്കിലേ മരമുണ്ടാകു

  • @rayanasvlog8450
    @rayanasvlog8450 Před rokem +2

    എത്ര കേട്ടാലും മതി വരില്ല
    Fantastic Songs

  • @krishnakumarvk5116
    @krishnakumarvk5116 Před 2 lety +5

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @jasminissac2338
    @jasminissac2338 Před 3 lety +13

    80'കളിലെ സൂപ്പർഹിറ്റ് യുഗ്മഗാനങ്ങൾ. യേശുദാസ്, എസ് ജാനകിയമ്മ സൂപ്പർ wow!!!!!!!

  • @sinim9580
    @sinim9580 Před rokem +1

    കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ

  • @gopikagops3788
    @gopikagops3788 Před 2 lety +4

    സൂപ്പർ ഗാനങ്ങൾ 👌👌👌👌👌

  • @hs1296
    @hs1296 Před 3 lety +5

    S Janaki...... 🥰

  • @rayanasvlog8450
    @rayanasvlog8450 Před 3 lety +4

    Super ഈണം

  • @SanthoshKumar-ik2pj
    @SanthoshKumar-ik2pj Před 7 měsíci +2

    Super songs 👍👍👍

  • @priyareddy3295
    @priyareddy3295 Před rokem +3

    It’s a fantastic collection, whoever collected it 😎

  • @sarikapramod8593
    @sarikapramod8593 Před 3 lety +3

    superrrrrrrrrrrrrrrrrrrrrrrrrrrrrrrr songs

  • @adwaidhrajesh5892
    @adwaidhrajesh5892 Před 2 lety +3

    super

  • @mithunkm1590
    @mithunkm1590 Před rokem +1

    Sjanaki।avru।evergreen

  • @minit.k3485
    @minit.k3485 Před rokem +2

    very interesting set of songs

  • @sanithaerassery2286
    @sanithaerassery2286 Před 2 lety +3

    Superrr pattuu

  • @preethajayan622
    @preethajayan622 Před 3 lety +3

    Super

  • @bharath7064
    @bharath7064 Před rokem +1

    Nice songs

  • @bhuvanendranbhaskaran-eq1sw

    Good

  • @binugopalakrishnan
    @binugopalakrishnan Před rokem

    സൂപ്പർ 👍❤

  • @saleemabdul1613
    @saleemabdul1613 Před 3 lety +3

    👌👌👌👍👍👍❤❤❤

  • @venugopal3181
    @venugopal3181 Před 3 lety +3

    👍👍👍❤️❤️🙏🙏🙏

  • @chinnammabose1267
    @chinnammabose1267 Před 2 lety +2

    👌

  • @illangovangovindasamy4671
    @illangovangovindasamy4671 Před 6 měsíci

    Super songs

  • @kkbabu5707
    @kkbabu5707 Před 6 měsíci +1

    ❤❤❤❤

  • @jithinrjithu9290
    @jithinrjithu9290 Před 2 lety +2

    Mm

  • @kirankumar.s3414
    @kirankumar.s3414 Před 2 měsíci

    11.03.2024

  • @bhuvanendranbhaskaran-eq1sw

    Good

  • @serveall7421
    @serveall7421 Před 3 lety +3

    Super