ചെവിയില്‍ വയ്ക്കാന്‍ പാടില്ലാത്ത ഇയര്‍ഫോണ്‍

Sdílet
Vložit
  • čas přidán 6. 02. 2022
  • Buy Here : ban.ggood.vip/10tXI
    BlitzWolf® BW-BTS6 bluetooth 5.0 Earphone True Bone Conduction Headphone
    #Tech #Technology #Gadgets #Review #Unboxing

Komentáře • 73

  • @ajeeshp5229
    @ajeeshp5229 Před 2 lety +11

    ചൈനീസ്ആണു എങ്കിലും ഒരുപാട് നല്ല ചൈനീസ് പ്രൊഡറ്റുകൾഉണ്ട് .നമ്മുക്ക് വില കുറവിൽ പ്രൊഡറ്റുകൾ കിട്ടാൻകാരണം ഇത്തരംകോളിറ്റി ഉത്പന്നങ്ങൾ വന്നതുകൊണ്ടാണ്

  • @thohirck1004
    @thohirck1004 Před 2 lety +3

    സൗദി സിം use ചെയ്യാൻ പറ്റുന്ന പോക്കറ്റ് wifi router പരിചയപെടുത്താമോ

  • @pushpakaranerupakala8157
    @pushpakaranerupakala8157 Před 2 lety +13

    പുതിയ രൂപത്തിൽ ഉള്ള ഹെഡ്സെറ്റ് മനസ്സിലാക്കാൻ കഴിഞ്ഞു. 👍

  • @HRMedia313
    @HRMedia313 Před 2 lety +1

    Ethre manikkoor battery lifec

  • @ron_mathew
    @ron_mathew Před 2 lety

    Radiation ?

  • @JAVAHARPANOOR
    @JAVAHARPANOOR Před 4 měsíci +1

    വോളിയം കൺട്രോൽ ഒപ്പഷൻ ഉണ്ടോ?
    ഹെഡ് ന് സെറ്റ് ആകുമോ.
    അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 2 lety +1

    എന്തൊരു അടി പൊളി കളർ ഫുൾ ലുക്ക്‌ ആണ് ഈ വീഡിയോ. 👍🏼🌹super clear clarty., Good.🔥ഇതുവരെ കാണാത്ത കണ്ണിനു കുളിർമ നൽകുന്ന su super ദൃശ്യ വിസ്മയം. I Appreciate you bro 🔥🌹🔥🌹❤👍🏼

  • @shihabimastudio4139
    @shihabimastudio4139 Před 2 měsíci

    WiWU Marathon SE How to open?

  • @abuvfz3087
    @abuvfz3087 Před 2 lety +4

    ആരുടെ വീഡിയോ കണ്ടാലും ഒന്നില്ലെങ്കിൽ ഹായ് എന്നോ എല്ലാവർക്കും സ്വാഗതം എന്നോ ആയിരിക്കും
    പക്ഷെ രതീഷേട്ടൻ മാത്രം 'എല്ലാവർക്കും സുഗല്ലേ'
    💪🥰💪👍

  • @sobinpeter3209
    @sobinpeter3209 Před 2 lety

    Hi bro
    Njan ente iphonil airpod connect cheyyumbol Wi-Fi disconnect akunnu
    Any solutions

  • @crsreekumar
    @crsreekumar Před 2 lety

    innovative head set..variety thanne....

  • @vasum.c.3059
    @vasum.c.3059 Před 2 lety +7

    Bass,Treble കിട്ടുന്നില്ലെങ്കിൽ പാട്ടു കേൾക്കാൻ ഒരു സുഖമുണ്ടാവില്ല.

  • @kabeere.p1657
    @kabeere.p1657 Před 2 lety +4

    Technology yude Oru VaLarchaye ✌👍

  • @ASH03ASH
    @ASH03ASH Před 2 lety +2

    Veriety item 👌❤

  • @naseemudeenpznd5591
    @naseemudeenpznd5591 Před 2 lety

    നല്ല അറിവ്

  • @mohanchandk3889
    @mohanchandk3889 Před 2 lety

    How to buy bangood products from india

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    Super

  • @jobyjoy8802
    @jobyjoy8802 Před 2 lety +3

    ആദ്യമായി ആണ് പുതിയ രീതിയിൽ ഉള്ള ഹെഡ് സെറ്റ് കാണുന്നത് 👍👍

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Před 2 lety

    വളരെ നല്ല പ്രോടൊക്ട്

  • @nazeervp595
    @nazeervp595 Před 2 lety +2

    ഞാൻ ഓഫർ സമയത്ത് വാങ്ങിച്ചിരുന്നു.സൂപ്പറാണ്.

  • @amanafathimat3488
    @amanafathimat3488 Před 2 lety

    സൂപ്പർ

  • @RaamnadhsMedia
    @RaamnadhsMedia Před 2 lety +1

    Aa paavakuttikale enikk tharuvo?? Uncle?

  • @rrahul1378
    @rrahul1378 Před 2 lety

    കൊള്ളാമല്ലോ😍😍👍🏻👍🏻👍🏻

  • @vinodkumarkv8155
    @vinodkumarkv8155 Před 2 lety

    ചേട്ടാ sukalle...fb le വരുന്ന adds എങ്ങനെ ആണ് സ്ഥിരം ആയി ബ്ലോക്ക് ചെയ്യുക...adds nte പരമ്പര ആണ്..reply പ്രതീക്ഷിക്കുന്നു...thanks

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 2 lety

      ബ്രേവ് ബ്രൗസർ വഴി ഫേസ്ബുക്ക് എടുക്കേണ്ടിവരും

  • @abhinavdinesh9087
    @abhinavdinesh9087 Před 2 lety

    Adipoli ❤️

  • @Raidersixofficialindia
    @Raidersixofficialindia Před 2 lety +6

    🎧ഇത് ഒക്കെ കാക്കുമ്പോൾ ആണ് പേടി ആകുന്നത് 😂
    Sir it just a funny comment sorry😔

  • @sravanachandrika
    @sravanachandrika Před 2 lety

    ഇത് വച്ച് പാട്ട് record ചെയ്യാൻ പറ്റുമോ.

  • @mkshajahan2483
    @mkshajahan2483 Před 2 lety +6

    അതൊരു കുറവ് തന്നെയാണ്. സംഭാഷണത്തെക്കാൾ സംഗീതത്തിനാണ് പ്രാധാന്യം. Bass, ട്രെബിൾ രണ്ടും വേണം. നല്ല ക്വാളിറ്റി ഉള്ള ഹെഡ്സെറ്റ്, അല്ലെങ്കിൽ ഇയർ ഫോൺ ആണെങ്കിൽ ഇയർ ഡ്രം ഒന്നും പോകില്ല. Full വോളിയം വയ്ക്കാതിരുന്നാൽ മതി. ഞാൻ 40 ൽ അധികം വർഷമായി ഇതുപയോഗിക്കുന്ന ആളാണ്. തുടക്കം casset walkman ആയിരുന്നു എന്ന് മാത്രം.

    • @UNDERWORLD7977
      @UNDERWORLD7977 Před 2 lety

      Bone contection ഇയർ ഫോണോ ??? എൻ്റെ ദൈവമേ 40 വർഷമായിട്ട് ഞാൻ കോമാ സ്റ്റേജിലായിരുന്നോ ? എങ്കിലും 40 വർഷം മുമ്പുണ്ടായ സാങ്കേതിക വളർച്ചയും കോമാ സ്റ്റേജിലായിരുന്നല്ലോ . സമാധാനമായി .🤔😁😁😁

  • @jalalct
    @jalalct Před 2 lety

    Ok

  • @abdulkhaderkumbala8934
    @abdulkhaderkumbala8934 Před 2 lety +1

    നല്ല കേൾവി സഹായി പരിചയപ്പെടുത്താമൊ

  • @t.nasrudheen
    @t.nasrudheen Před 2 lety +4

    ഗൂഗിൾ ഡ്രൈവ് സ്റ്റോറേജ് സ്‌റ്റെന്റ് ചെയുന്ന വീഡിയോ ചെയ്യുമോ...?
    അഥവാ ₹130/m എന്നൊക്കെ അല്ലെ ചാർജ് 130 കൊടുത്താൽ 1000 gb കിട്ടുന്നത് എങ്ങനെ ഈ 1000 gb ക്ക് എല്ലാമാസവും 130 കൊടുക്കണോ അങ്ങനെ പേയമെന്റ് ചെയ്യാൻ ആയില്ലങ്കിൽ ടാറ്റ മിസ്സ്‌ ആവുമോ...
    എന്നൊക്കെയാണ് സംശയം
    ഒരു വീഡിയോ ചെയ്യാനുള്ള മാറ്റർ ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ...
    ഇല്ലങ്കിൽ ഈ കമന്റിന്ന് മറുപടി ടൈപ്പിയാലും...

  • @sumayyasulaiman1563
    @sumayyasulaiman1563 Před 2 lety

    Super 👍👌♥️

  • @electrohackzvlog5773
    @electrohackzvlog5773 Před 2 lety

    Mr who's the boss made video about this sume time ago

  • @vishnutrvishnutr1556
    @vishnutrvishnutr1556 Před 2 lety

    Good

  • @praveen8017
    @praveen8017 Před 2 lety

    Poli 👌

  • @naseemudeenpznd5591
    @naseemudeenpznd5591 Před 2 lety

    രതീഷ് ചേട്ടാ സുഖമാണോ

  • @ramadasariyoor513
    @ramadasariyoor513 Před 2 lety

    കിടു

  • @rahulrajur5305
    @rahulrajur5305 Před 2 lety

    രതീഷ് 💕ഏട്ടാ 💕കൊള്ളാം 👌👍👍👍

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    ❤️❤️❤️😍👍

  • @josepmathew4107
    @josepmathew4107 Před 2 lety

    👍

  • @josemj3406
    @josemj3406 Před 2 lety

    കൊള്ളാം പുതിയ ഉൽപ്പന്നം

  • @sujithsathyan2208
    @sujithsathyan2208 Před 2 lety

    👍🏻

  • @sahimalappuram8103
    @sahimalappuram8103 Před 2 lety +5

    കണ്ണട വെക്കുന്ന ആൾ ഇത് എങ്ങിനെ വെക്കും 😅

    • @akhils3304
      @akhils3304 Před 2 lety

      Vekkan pattilla

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 2 lety

      ഞാൻ വച്ചല്ലോ യാതൊരു‌ പ്രശ്നവുമില്ല

    • @sahimalappuram8103
      @sahimalappuram8103 Před 2 lety

      @@RatheeshrmenonOfficial
      എന്നാൽ കുഴപ്പം ഇല്ല.. അങ്ങനെ ഒരു സംശയം തോന്നി 😊

  • @jahfarsadique1213
    @jahfarsadique1213 Před 2 lety

    Bike ൽ പോകുമ്പോ noise വരൂലേ

  • @shareefputhuril1575
    @shareefputhuril1575 Před 2 lety

    Ente officil oruthan vech nadakkunnath kandappol ivanentha headset purathu vech nadakkunnathenn vijarichirunnu

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    💖💖💖💖💖

  • @noufala9740
    @noufala9740 Před 2 lety

    സുഖം

  • @mrmalayalifoodiestraveler

    👍👍👍👍

  • @basheermoideenp
    @basheermoideenp Před 2 lety

    പുറമെയുളള സൗണ്ട് കേട്ടില്ലെങ്കിലും ഒരു അസ്വസ്ഥതയുണ്ട്

  • @sujith461
    @sujith461 Před 2 lety

    ❤️❤️

  • @achuthskumar588
    @achuthskumar588 Před 2 lety

    🙏❤️

  • @suhail._.v
    @suhail._.v Před 2 lety

    ❤️

  • @anoopkushalnagar8766
    @anoopkushalnagar8766 Před 2 lety

    ❤️❤️❤️

  • @midhunraj1073
    @midhunraj1073 Před 2 lety

    Bass ഇല്ലാതെ ഇതിപ്പോ...

  • @ron_mathew
    @ron_mathew Před 2 lety +1

    ❤️❤️❤️❤️❤️❤️

  • @YourEnglishDosth
    @YourEnglishDosth Před 2 lety +1

    Love and supports from pathanamthitta. 🧡

  • @Montecarlo01234
    @Montecarlo01234 Před 2 lety

    Ithilum nallath normal thanneya avashyamillatha menaked undakan 😂😂

  • @shareefsharfu1490
    @shareefsharfu1490 Před 2 lety

    👌🏻👌🏻👌🏻

  • @elfineldho
    @elfineldho Před 2 lety

    💗

  • @RAJUZMEDIA
    @RAJUZMEDIA Před 2 lety

    First comment😊

  • @grazialive8899
    @grazialive8899 Před 4 měsíci

    ഇത് മേടിച്ചവർ ആരെകിലും ഉണ്ടോ

  • @user-dc2du4uh5t
    @user-dc2du4uh5t Před 3 měsíci

    🌹🌹🌹🌹

  • @rejochacko848
    @rejochacko848 Před 4 měsíci

    ഞാൻ നാലുവർഷമായി ഉപയോഗിക്കുന്നു .

  • @rafeekbabu3525
    @rafeekbabu3525 Před 2 lety

    First

  • @rmzc
    @rmzc Před 2 lety

    1st

  • @akhilshankarb18
    @akhilshankarb18 Před 2 lety

    😀😀😀😀😀😀

  • @ideaokl6031
    @ideaokl6031 Před 2 lety

    👍👍👍👍👍👌👌👌👌👌👌🙏🙏🙏🙏