ഇനി നിങ്ങളുടെ റിമോട്ടെല്ലാം വലിച്ചെറിഞ്ഞേക്ക്

Sdílet
Vložit
  • čas přidán 5. 10. 2021
  • BlitzWolf® BW-RC02 Tuya WiFi Smart IR Infrared Remote Controller
    ‪@BlitzWolfs‬ Buy Link : bit.ly/3zLnzSb
    Coupon code:BG77000f
    Control Your all Home Devices with single Wifi remote

Komentáře • 256

  • @fathimamuhsina4931
    @fathimamuhsina4931 Před 2 lety +28

    കിടന്നിടത്തുനിന്ന് എഴുന്നെല്കാൻ മടിയുള്ളവർക്ക് ഏറ്റവും ഉപകാരപ്രദമായ പ്രോഡക്റ്റ്😄😄😄

  • @user-gm7tz7gh8v
    @user-gm7tz7gh8v Před 2 lety +39

    എല്ലാ പുതിയ ടെക് സംബന്ധമായ അറിവുകളും അപ്പൊ തന്നെ എല്ലാവരെയും അറിയിക്കുന്ന രതീഷ് ചേട്ടന് ഒരു വലിയ സല്യൂട്ട്❤️❤️

  • @mhdafsaltp
    @mhdafsaltp Před 2 lety +2

    കുറെ നാളായി അന്നേഷിക്കുന്ന ഒരു device ആണ്
    ഞാൻ ഒന്ന് ബുക്ക് ചെയ്ത് നോക്കട്ടെ
    Thanks 👍 രതീഷേട്ടാ

  • @itz_me_akshay
    @itz_me_akshay Před 2 lety +6

    ഇതാണ് രതീഷ് ഏട്ടൻ ❤പുതിയ അറിവുകൾ 👍thanks

  • @behanans3910
    @behanans3910 Před 2 lety +2

    ഉപകാരപ്രദമായ വീഡിയോ പങ്കുവെക്കുന്നത് മറ്റുള്ളവർക്ക് ഉപകരമായിരിക്കും.. നല്ല വീഡിയോ..

  • @sirajchoice3006
    @sirajchoice3006 Před 2 lety

    പുതിയ അറിവുകൾ, താങ്ക്സ്...

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    പൊളിച്ചു രതീഷേട്ടാ ❤️💖 super👍

  • @ajeeshp5229
    @ajeeshp5229 Před 2 lety

    ഒരുപാട് ഉപകാരംആയിട്ടുള്ള വീഡിയോ

  • @maneeshtech4673
    @maneeshtech4673 Před 2 lety

    പൊളിച്ചു ratheeshetta, അടിപൊളി product 🤩 Thanks

  • @sajujohnadoor
    @sajujohnadoor Před 2 lety

    Very usefull information 👍.. Thanks Bhai🙏

  • @sajips7270
    @sajips7270 Před 2 lety +4

    ഇതൊക്കെ എവിടന്ന് പൊക്കികൊണ്ട് വരുന്നു.. ഹോ സൂപ്പർ 👍

  • @AashirvadRatheesh
    @AashirvadRatheesh Před 2 lety +3

    എന്തൊക്ക ടെക്നിക്കുകളാണ് വരുന്നത്, അല്ലേ..... രതീഷേട്ടൻ സൂപ്പർ 🙏🙏🙏🙏

  • @rahulrajur5305
    @rahulrajur5305 Před 2 lety

    രതീഷ്ഏട്ടൻ പൊളി 👍👍👍👍കൊള്ളാം ഉപകരിക്കും 👏👏👏👏👏

  • @alexvarghese260
    @alexvarghese260 Před 2 lety +7

    അടിപൊളി കൊള്ളാം 💥💥
    IR sensor ഇല്ലാത്തവർക് ഉപകാരപെടും

  • @adhilcprasad4027
    @adhilcprasad4027 Před 2 lety

    ഇനി പരമ സുഖം 🤗🤗🤗Ratheesh chetta poli ❤️‍🔥❤️‍🔥

  • @sreepadmanabhaheights5299

    Thanks for the useful information👍

  • @abhiram_04
    @abhiram_04 Před 2 lety

    Thanks

  • @rrahul1378
    @rrahul1378 Před 2 lety

    ഇത് കൊള്ളാം അടിപൊളി👍🏻👍🏻😍😍😍

  • @adarshm9333
    @adarshm9333 Před 2 lety +1

    രതീഷേട്ടാ സൂപ്പർ🥳🥰

  • @mijeshk
    @mijeshk Před 2 lety

    Ratheeshetta.. Super.....❤️❤️❤️

  • @FadilBrothers
    @FadilBrothers Před 2 lety

    രതീഷ് ഏട്ടൻ സൂപ്പർ 😍✌🏻😍

  • @shafeer7987
    @shafeer7987 Před 2 lety

    നിങ്ങളു കൊണ്ട് വരുന്ന എല്ലാ ഐറ്റംസും പോളിയാണ്

  • @rubeshc7693
    @rubeshc7693 Před 2 lety +1

    Oakter and wipro have this type universal remote.. Available in Amazon... Same price.. Just an info..

  • @kannarmala
    @kannarmala Před 2 lety

    രതീഷേട്ടാ 😍😍😍പൊളിയാണ്

  • @arunkt2505
    @arunkt2505 Před 2 lety

    ഒന്നും പറയാനില്ല രതീഷ് ഭായ്👍👌

  • @suhailtk8747
    @suhailtk8747 Před 2 lety

    Poli ratheesh etta ❤️

  • @entiredayinnovation7417
    @entiredayinnovation7417 Před 2 lety +5

    റിമോട്ട് ഉണ്ടെങ്കിൽ ഈ ഡിവൈസ് ആവശ്യമില്ല. റിമോട്ട് നഷ്ടമായാൽ ഈ ഡിവൈസ് കൊണ്ട് കാര്യവും ഇല്ല. ആരും റിമോട്ട് വലിച്ചെറിയല്ലേ🤣🤣🤣

    • @shajulakoor
      @shajulakoor Před 2 lety

      വർക്കിംഗ്‌ അല്ലാത്ത റിമോർട് ഇങ്ങനെ ആഡ് ചെയ്യാൻ പറ്റുമോ.

    • @entiredayinnovation7417
      @entiredayinnovation7417 Před 2 lety

      @@shajulakoor ഇല്ല.

  • @noushadp760
    @noushadp760 Před 2 lety +6

    Njan remote ഈ വീഡിയോയുടെ thambanail കണ്ടപ്പോൾ തന്നെ റിമോട്ട് വലിച്ചെറിഞ്ഞു ഇനി എന്ത് ചെയ്യും???

  • @mujeebpm5657
    @mujeebpm5657 Před 2 lety +5

    രതീഷ് ചേട്ടാ ഒരു സംശയം. ഈ പ്രോഡക്ട് ഒരു റൂമിൽ വച്ചു കഴിഞ്ഞാൽ മറ്റുള്ള റൂമിലെ ഉപകരണങ്ങൾ വർക് ചെയ്യിക്കാൻ സാധിക്കുമോ?.

  • @vnsptb
    @vnsptb Před 2 lety

    ഞാൻ പണ്ട് LG smartphone (LG G2,LG G3, LG G4 etc) ഉപയോഗിച്ച് ഇങ്ങനെ ചെയ്തിരുന്നു ...
    അതിൽ ഇത്തരം device വേണ്ടായിരുന്നു....
    ഇപ്പൊ പകരം ആരു എന്ന ചിന്തയിൽ നിൽക്കുന്ന എൻ്റെ മുന്നിലേക്ക് ആണ് Ratheesh ഭായ് ഈ റിമോട്ട് സിസ്റ്റം പരിചയപ്പെടുത്തുന്നത്...
    thank you

  • @ASH03ASH
    @ASH03ASH Před 2 lety

    കൊള്ളാം veriety item😊🔥

  • @RaamnadhsMedia
    @RaamnadhsMedia Před 2 lety +1

    Good Evening Ratheesh uncle 🥰🥰

  • @christyvarughese9376
    @christyvarughese9376 Před 2 lety +1

    അടിപൊളി video

  • @manojkk1498
    @manojkk1498 Před 2 lety

    Good Information... 🙏

  • @shajiedv
    @shajiedv Před 2 lety

    അടിപൊളി...

  • @shareefsharfu1490
    @shareefsharfu1490 Před 2 lety

    സൂപ്പർ ❤️

  • @ratheeshsilda3912
    @ratheeshsilda3912 Před 2 lety

    സൂപ്പർ ❤❤❤

  • @adhilcprasad4027
    @adhilcprasad4027 Před 2 lety

    Ratheesh chetta Bluspider mosquito killer machine video cheyammo?

  • @ansusworld6921
    @ansusworld6921 Před 2 lety

    ഇത് പൊളിച്ചു ട്ടോ😍

  • @optionguide8744
    @optionguide8744 Před 2 lety +2

    Haa.... പൊളിച്ചു..... After a long time.👌
    App എത്ര ഫോണിൽ use ചെയ്യാം same time....?

  • @cherianthomas2005
    @cherianthomas2005 Před 2 lety

    Can we operate this function from a long distance my purpose is to control a pump from my room to my Farm.

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Před 2 lety

    Hometheater work akkunna video cheyyumo bro 😍😍😍👍

  • @keceke7
    @keceke7 Před 2 lety

    ഉം... പൊളി പൊളി അടിപൊളി...

  • @Rtechs2255
    @Rtechs2255 Před 2 lety +10

    Redmi യുടെ phone use ചെയുന്ന ഞാൻ- "ഇതൊക്കെ എന്ത് " 😅😅😜
    Nb: DIY Function കൊള്ളാം 👌

    • @shibi8396
      @shibi8396 Před 2 lety +1

      Resmi യുടെ ഫോൺ ന് എന്താ പ്രത്യേകത. ഞാനും യൂസ് ചെയ്യുന്നുണ്ടല്ലോ

    • @Rtechs2255
      @Rtechs2255 Před 2 lety +2

      @@shibi8396 inbuild ir blaster ഉണ്ട്.

    • @adithka2979
      @adithka2979 Před 2 lety

      @@Rtechs2255 aano...ellaa mdalinum undo...

    • @Rtechs2255
      @Rtechs2255 Před 2 lety +1

      @@adithka2979 ഉണ്ടെന്ന് തോന്നുന്നു bro.
      Redmi യുടെ ഞാൻ കണ്ടിട്ടുള്ള മോഡലിൽ എല്ലാം ഉണ്ട്. എന്റെ note 7 pro ആണ്.

    • @kairalyuniforms1065
      @kairalyuniforms1065 Před 2 lety

      @@shibi8396 ഏത് Rimotom RedMe Phonil ൽ കിട്ടും work ആകും

  • @harimithila
    @harimithila Před 2 lety

    ejjathii product ...😍

  • @sanoopvm5970
    @sanoopvm5970 Před 2 lety

    സൂപ്പർ

  • @Manuvs09
    @Manuvs09 Před 2 lety +1

    രതീഷേട്ടാ banggud ഓർഡർ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരാമോ

  • @nimeshjoy3181
    @nimeshjoy3181 Před 2 lety

    Good information ❤️👍

  • @ajmalknply3287
    @ajmalknply3287 Před 2 lety

    കൊള്ളാം ❤

  • @user-gn9bx7eb1f
    @user-gn9bx7eb1f Před 2 lety

    Onida AC , Panasonic TV ഒക്കെ set ആക്കാൻ കഴിയുമോ?

  • @TouchMyTripByAjesh
    @TouchMyTripByAjesh Před 2 lety

    Superb 👍 Bluetooth remote control add acheyyan pattuooo.

  • @jobyjoy8802
    @jobyjoy8802 Před 2 lety

    സാധനം കൊള്ളാം 👍👍👍

  • @SebeerAutocraft2024
    @SebeerAutocraft2024 Před 2 lety

    അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാമതി 😆😉...
    First ലോക്കഡൗണിൽ ഒരു റിമോട്ട് കേടായപ്പോ അത് കിട്ടാൻ വേണ്ടി തിരഞ്ഞു നടന്ന കഷ്ടപ്പാട് എനിക്കെ അറിയൂ 😆...
    വലിച്ചെറിയാനൊന്നും പറ്റൂല ന്നാലുംഇത് വാങ്ങുന്നില്ലെങ്കിലും വീഡിയോ മുയുമനും കാണും 👍😍അത് ഞമ്മള് ഇങ്ങക്ക് തരുന്ന വാക്കാണ് 🤝🤩🥰

  • @mathewps2007
    @mathewps2007 Před 2 lety

    Nice dear, Good info

  • @noushad2777
    @noushad2777 Před 2 lety

    ഗുഡ് മൊയലാളി 👍😁

  • @kvijay7027
    @kvijay7027 Před rokem

    Hi, Thanks for info. Where I can buy this. Can you supply if I make Googlepay or any other mode of payment, in advance .

  • @thalhath3505
    @thalhath3505 Před 2 lety

    കൊള്ളാം സൂപ്പർ

  • @nischalart1014
    @nischalart1014 Před 2 lety

    കൊള്ളാമല്ലോ eee new item

  • @chachchachus6693
    @chachchachus6693 Před 2 lety

    അടിപൊളി സാധനം❤️❤️🦐

  • @vasum.c.3059
    @vasum.c.3059 Před 2 lety

    👍.Super.

  • @lijojohnson3350
    @lijojohnson3350 Před 3 měsíci

    രതീഷേട്ടാ ഇതിനു മൊബൈൽ ir blaster support ഉള്ള മൊബൈൽ വേണോ?

  • @masroorvk
    @masroorvk Před 2 lety

    കിടു

  • @jenniliya
    @jenniliya Před 2 lety

    echoshow 5 2nd generation onnu full function video idamo????

  • @faheemkondotty8021
    @faheemkondotty8021 Před 2 lety

    പൊളി 👌👌

  • @joyvk518
    @joyvk518 Před 2 lety

    How much safety should get in our mobile phone and personal datas, if we use this divice app? Can you give security guarantee?

  • @chunkzzdude9756
    @chunkzzdude9756 Před 2 lety

    Pollichu tto❤

  • @gopan_
    @gopan_ Před 2 lety

    Polichu

  • @nereeshrajan3007
    @nereeshrajan3007 Před 2 lety +2

    കഴിവും ഉത്തരവാദിത്വവും ഉള്ള ഒരു മിഡിൽമാനെ കാര്യങ്ങൾ ഏല്പിച്ചു. ഇനി പഴയ ബാറ്ററികൾ വലിച്ചെറിഞ്ഞു പറമ്പ് വൃത്തികേട് ആവാതെ നോക്കാം.

  • @siyadkollam
    @siyadkollam Před 2 lety

    നല്ല portable home projector പറയാമോ? 100-120 ഇഞ്ച് സ്ക്രീൻ സൈസ് കിട്ടുന്നത്

  • @aghileshkumar
    @aghileshkumar Před 2 lety

    Great 👍👍👍👍👍

  • @avinash73102
    @avinash73102 Před 2 lety

    അടിപൊളി item

  • @14ansaff
    @14ansaff Před 2 lety

    Nice

  • @HackerMedia
    @HackerMedia Před 2 lety

    Good information bro

  • @Anas813
    @Anas813 Před 2 lety

    Super

  • @theforest_co
    @theforest_co Před 2 lety +1

    Appo remote aadhyam venam lle

  • @asokan1231
    @asokan1231 Před 2 lety

    Best mobile magnifair ഏതാണെന്ന് പറയാമോ

  • @navaf__muhamd
    @navaf__muhamd Před 3 měsíci

    Bruh remote thanne compliant ayi evdeyum kittan illa apo egny aa deviceil add chyaaa?

  • @tonystech9607
    @tonystech9607 Před 2 lety

    Supper

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    Ratheesh etta 🤗🤗✌️✌️❣️

  • @musafirkunjon1702
    @musafirkunjon1702 Před 2 lety

    Phonil. ir blaster venoo. ?

  • @bijoat
    @bijoat Před 2 lety

    when iam trying to play amazon prime /hotstar/sun nxt OTT platform videos in my blaupunkt 42" tv, sound is not available. How can I fix this issue?
    Thanks,

  • @tonyp.j7731
    @tonyp.j7731 Před 2 lety

    Aftron led tv remote kittanilla ethu cheyum

  • @shajualex6748
    @shajualex6748 Před 2 lety

    വീഡിയോ നന്നായിട്ടോ 🖐️

  • @LearnTodayTech
    @LearnTodayTech Před 2 lety

    ഈ data store ചെയ്യുന്നത് mobile app ൽ ആണോ? അതോ device ൽ ആണോ?

  • @vc.vijayanvc.vijayan8839

    Good 👍

  • @kirananair6797
    @kirananair6797 Před 2 lety

    Nice one ♥️

  • @divakaranchendravayil955

    Thomson smart tv work ചെയ്യുമോ?

  • @ashwin6970
    @ashwin6970 Před 2 lety

    E bangood nu epo india delivery endo

  • @bineeshalooparambil1219

    Good

  • @nibinkunjava6915
    @nibinkunjava6915 Před 2 lety

    👌

  • @yks80
    @yks80 Před 2 lety +4

    റിമോർട്ട് നഷ്ടപ്പെട്ടാൽ എങ്ങിനെ കോപ്പി ചെയ്യും?

  • @muhammedrafeeqrafeeq7731

    👌👌

  • @maniks8470
    @maniks8470 Před 2 lety

    variety ഉപകരണങ്ങൾ കാണണമെങ്കിൽ രതീഷേട്ടന്റെ ചാനലിൽ തന്നെ വരണം ❤️❤️🔥🔥

  • @ksftirur
    @ksftirur Před 2 lety

    Miss aya remote n pakaram upayokikkan pattumo?

  • @rikaskamar767
    @rikaskamar767 Před 2 lety

    സംഭവം പൊളിച്ചു

  • @Binuchempath
    @Binuchempath Před 2 lety

    Zerbonics zeb ir blaster with alexa support 899 amazon

  • @Harikrishnan-uz5tc
    @Harikrishnan-uz5tc Před 2 lety

    Super 😇😇

  • @ulsauvamelam
    @ulsauvamelam Před 2 lety

    Remote miss ayathil remote create cheyyan sadikkumo

  • @muhammedrafeeqrafeeq7731

    Nice Kidu

  • @bijeeshashokan6023
    @bijeeshashokan6023 Před 2 lety

    👍👍👍