1 കലോറി കഴിക്കുന്നതിന് 1 രൂപ

Sdílet
Vložit
  • čas přidán 8. 07. 2024
  • Instagram
    JMP28 : / jmp__28
    Arjun MP : / mparjun13
  • Zábava

Komentáře • 625

  • @abhinavcr8144
    @abhinavcr8144 Před 13 dny +1139

    ഫുഡ്‌ കഴിക്കുന്ന കുട്ടത്തിലാണോ അല്ല ക്ലാസ്സ്‌ കഴിഞു പോവുന്ന വഴിയാ 😂

  • @adhilltwelve
    @adhilltwelve Před 13 dny +533

    Njan egaanum brode munill pedanam kudubham മുടിപ്പിക്കും 😂❤

  • @amalv3163
    @amalv3163 Před 13 dny +147

    Oru thavana koodi ee challenge vaykk bro...nallonam kazhikkunna oru aale kand pidich challenge chey

  • @sajinipj9263
    @sajinipj9263 Před 13 dny +183

    8:30 ആ നോട്ടം 💀💀💀

  • @Thugmaman2K4
    @Thugmaman2K4 Před 13 dny +178

    Bro refillyour tummy ne poy challenge cheyy😂

  • @hypertech689
    @hypertech689 Před 13 dny +161

    ഇതൊക്കെ നമ്മളെ കൈയിൽ കിട്ടണം ആയിരുന്നു അടിച് കലക്കി കൊടുടുത്തെനെ😂😂

  • @muhammedhudhaifa6862
    @muhammedhudhaifa6862 Před 13 dny +33

    Oreo പെട്ടെന്ന് മടുക്കും 😅 വെറുതെ മധുരമുള്ളത് കൊറേ വാരിവലിച്ചു തിന്നിട്ട് കാര്യമില്ല 😂

  • @arathysujal4367
    @arathysujal4367 Před 13 dny +43

    നമ്മളൊന്നും പോകുന്ന വഴിയിൽ ഈ ചേട്ടനെ ഒന്നും കാണുന്നില്ലല്ലോ ഞാനെങ്ങാനും ആയിരുന്നെങ്കിൽ തകർത്തേനെ

  • @junaidksd5997
    @junaidksd5997 Před 13 dny +36

    Oru 5 like tharumo 😀❤

  • @kannanvlogs1801
    @kannanvlogs1801 Před 13 dny +53

    ഞാനൊക്കണേ ചേട്ടനേം കൊണ്ട് ലോൺ എടുപ്പിച്ചേനെ 😂

  • @monsptha
    @monsptha Před 13 dny +6

    ലീവിന് വരുമ്പോൾ നമ്മുക്ക് ഈ ചലഞ്ച് ഒന്ന് കൂടി വെക്കണം😂😂😂

  • @CR7editz077
    @CR7editz077 Před 13 dny +40

    8:33 kadakkaran olinju nokkunnu 😂

  • @handlx-h5d
    @handlx-h5d Před 13 dny +34

    നമ്മൾ ഓൺ ആണ് 😄

  • @Arunkumar-1868
    @Arunkumar-1868 Před 13 dny +73

    വെറുതെ വാരി കോരി കൊടുക്കുവാണോ???🎉🎉🎉🎉😂😂😂😂

  • @Shijoaaa
    @Shijoaaa Před 13 dny +55

    വെറും padam ആണ് ആണ് ആ ചെക്കൻ 😂😂😂

  • @shanavas9858
    @shanavas9858 Před 13 dny +17

    അവൻ നന്നായിട് food കഴിക്കുന്ന ആൾ അല്ല.. വിഡിയോയിൽ വരാൻ വേണ്ടി കള്ളം പറഞ്ഞു കയറിയതാണ്.. ശെരിക്കും നന്നായിട്ട് food കഴിക്കുന്ന ഒരാളെ കിട്ടിയിരുന്നെങ്കിൽ വീഡിയോ കുറച്ചു കൂടി intresting ആയേനെ.

  • @SACHIN-jm4xj
    @SACHIN-jm4xj Před 13 dny +13

    Ee video madupp ayii bro korchh energy olla arelum nokk 😂

  • @renjithrenju6171
    @renjithrenju6171 Před 12 dny +3

    Machaaane ningal poli aaanettooo... Praarthana undaakum.. God bless u bro

  • @Adithyan-op
    @Adithyan-op Před 13 dny +12

    ഒരാൾക്ക് കൂടി കൊടുക്ക് challenge 😍

  • @vibesztoo113
    @vibesztoo113 Před 13 dny +5

    Kodukkkkk korch long akkk vdo okke❤❤❤❤❤❤❤

  • @sujith7063
    @sujith7063 Před 11 dny +2

    നിങ്ങളു pwoli aahttoo...late ആയി പോയെന്നുള്ളൂ channel കാണാൻ ✨

  • @ajith3906
    @ajith3906 Před 13 dny +12

    Ithinte part 2 cheyyanam AMP

  • @eren_n3
    @eren_n3 Před 13 dny +8

    Bro oru videok ullasonline ine kond thumbnail cheyyipikuo.He will make nice thumbnails.❤

  • @HasnaHasi123
    @HasnaHasi123 Před 13 dny +2

    Arjun bronodu kottakkal varan para appo challenge etudukkan ready anu 🤗

  • @sijisamsamkutty6531
    @sijisamsamkutty6531 Před 13 dny +12

    ഇതെന്താ ഇത്. Kazhikkan അറിയാവുന്ന ആൾ അല്ല അത്. Ithokke എവിടുന്നു വരുന്നു nammude nattil varille😄epozha vedios കാണുന്നെ subscribe ചെയ്തത്.

  • @jishnucnair2985
    @jishnucnair2985 Před 12 dny +1

    Chettan cheyyunnathokke adipoli aanu, Pblm enthennu vechal swantham naadu mattippidich vere sthalathekko jillayilekko povu❤️

  • @hi_b_a_a_
    @hi_b_a_a_ Před 13 dny +5

    ചെക്കൻ കപ്പലണ്ടി മിട്ടായി, മസാല കപ്പലണ്ടി പോലെത്തെ നട്സ് ഐറ്റംസ് മാത്രം കൊടുത്ത് തീറ്റിക്ക് 😊😊

  • @ajayvwarrier
    @ajayvwarrier Před 12 dny +1

    nxt week ആലപ്പുഴയില്‍ evide nikkunne paranjal nj ready aayi varam challenge nu😂

  • @IshanairIsha
    @IshanairIsha Před 13 dny +4

    Chetta ningale sthalam parsnjal njan angotekk varam challenge sweegarikkam

  • @user-bu1lp9dj9n
    @user-bu1lp9dj9n Před 13 dny +4

    ഞാൻ പ്രാർത്ഥിക്കാം നിങ്ങളെ എന്റെ മുൻപിൽ കൊണ്ടു വരാതിരിക്കാൻ 😂.....

  • @muhammedishan5060
    @muhammedishan5060 Před 13 dny +4

    Ith onnum koodi cheyyenam 🎉😂❤

  • @9ght70
    @9ght70 Před 12 dny +2

    Bro broyude gym ile oru person ne select chey ayalku calorie adhikam ulla foods ariyam apo avaru nalla food select chyumbol video Kanan oru interest kanum❤❤

  • @saudasalamk1143
    @saudasalamk1143 Před 13 dny +2

    Ithinte part 2 cheyyumo pls

  • @Apxc.
    @Apxc. Před 12 dny +1

    Sathayam parayalo bro ee channalitte shorts kidu vanne but full video it just okk 😅

  • @cmclutch6661
    @cmclutch6661 Před 13 dny +3

    Poli challenge bro onooda kondu vane ith

  • @rvp8687
    @rvp8687 Před 13 dny +1

    സിദ്ദിഖ് പറയുന്ന ഡയലോഗ് ആണ് ഓർമ്മ വന്നത് ഇതിനെ ഓക്കേ നമ്മുടെ കൈയിൽ കിട്ടണം ആയിരുന്നു 😂😂😜😜😃😃

  • @Everything_360
    @Everything_360 Před 12 dny

    Yes yes ഒരു ചാൻസ് കൂടെ കൊടുക്കണം ❤😂😂

  • @-cm4ka
    @-cm4ka Před 13 dny +5

    I love bro❤ ❤❤❤❤❤❤

  • @BeingHuman-mp8hp
    @BeingHuman-mp8hp Před 11 dny +1

    വല്ലപ്പോഴും എങ്കിലും എറണാകുളം വരണം
    😂😂

  • @Adarsh_suriya_
    @Adarsh_suriya_ Před 13 dny +4

    Eee challenge venam bro

  • @todayonetip
    @todayonetip Před 13 dny

    ഇങ്ങോട്ട് വാ ചേട്ടാ നാൻ പൊളിക്കും😂😂

  • @kirandas8131
    @kirandas8131 Před 13 dny +6

    Oru chance anik 😅

  • @akashvlogs4352
    @akashvlogs4352 Před 13 dny +1

    Bro same challenge vere aale vech cheyo..

  • @AbhishekRayaroth-vb9cs
    @AbhishekRayaroth-vb9cs Před 13 dny +1

    Nice video brohh❤❤

  • @ajnasajnas6339
    @ajnasajnas6339 Před 13 dny +1

    വീഡിയോ ലോങ്ങ്‌ illallo

  • @ansafknassar5051
    @ansafknassar5051 Před 12 dny

    Bro place evideya bismi hyper market

  • @Apxc.
    @Apxc. Před 12 dny +1

    Ethonnum njan roadill eragubol kanarillallo shyy 😂

  • @A2ACREATIONS
    @A2ACREATIONS Před 13 dny +1

    എന്നെ വിളിക്കുമോ ഞാൻ വരാം Bro യ്ക്ക് മതിയാകുന്നത് വരെ കഴിക്കും 😌🙌

  • @baluushas6313
    @baluushas6313 Před 13 dny

    Polichu muthe....❤

  • @vijayanm2300
    @vijayanm2300 Před 13 dny

    Bro ithu palakkad ano

  • @ഞാനൊരുപാവംമാടൻ11

    2038 ഇൽ റോഡ് സൈഡിൽ നിന്ന് കൊണ്ട് കാണുന്ന ആരെങ്കിലും ഉണ്ടോ 🤔?

  • @Arch20188
    @Arch20188 Před 13 dny +2

    Ee chettane enik ariyam. Singer aane.. Rahul enna name❤ please pin cheyo

  • @klhunder2459
    @klhunder2459 Před 13 dny +1

    ഇവിടെ എങ്ങാനം ആയിരക്കണം

  • @KISMATHSTUDIOS
    @KISMATHSTUDIOS Před 12 dny +2

    Bro kochilek vaa. Edapally😌🤚🏻

  • @renjithanju6193
    @renjithanju6193 Před 13 dny +5

    Bro yenikku oru mechine choonda medichu tharuvo...

  • @NasahaArshad-ti2mc
    @NasahaArshad-ti2mc Před 13 dny +1

    Njan purathariguboo epollum noku m chetan undooo enn mudipikan😂

  • @SanjaySuresh6282
    @SanjaySuresh6282 Před 13 dny +16

    9:15 9:15 Kodukk oralkkude

  • @rosebriji4433
    @rosebriji4433 Před 13 dny +1

    അല്ലെങ്കിലും എറിയാൻ കഴിവുള്ളവന്റെ കൈയിൽ വടി കിട്ടില്ല😂😂

  • @muralidharannair922
    @muralidharannair922 Před 12 dny +3

    Aniya ithu super❤️

  • @MUSICMANIA098
    @MUSICMANIA098 Před 13 dny +1

    Shirt polichu 😍

  • @apzz3492
    @apzz3492 Před 13 dny +1

    Orlakk koodi kodukk... But nalla pole. Kazhikunna oralkk kodukanam ennale kanunna njngalkk oru intrest veru bro 😂

  • @HahaHub123
    @HahaHub123 Před 13 dny +14

    Calorie challenge venam bro ith Sheri ayilla correct aale noki eduk

  • @prasanthpm8299
    @prasanthpm8299 Před 13 dny

    Eee kitunna kaashinokke, hospitalil poyi chelavakkam😂😂

  • @_thenidhevp_
    @_thenidhevp_ Před 13 dny +1

    Tip:
    10₹ milkybar stick 500 calories

  • @user-yl5th2nj4k
    @user-yl5th2nj4k Před 12 dny

    Ho ethokke ennit kittiyathil. Gym bros assemble 😂

  • @Trendshorts_yt
    @Trendshorts_yt Před 13 dny +1

    Jmp ജീവനോടെ ഉണ്ടോ അണ്ണാ 😂.കുറെ ആയല്ലോ കാണാതെ.pls replay
    Hardcore series undakumo njan 1.5 year ആയി കാത്തുനിൽക്കുന്നു.ഇനി പ്രേതിഷിക്കാമോ???

  • @ajaysajeev7102
    @ajaysajeev7102 Před 13 dny +1

    Next vedio nalla ആള nokk bro

  • @Nothingisnothing
    @Nothingisnothing Před 13 dny

    Bro come to Kochi and do the challenge 😅

  • @Harik277
    @Harik277 Před 9 dny

    വീഡിയോ കണ്ടപ്പോ എനിക്കും പങ്കെടുക്കാൻ തോന്നുന്നു 😊

  • @karthika3713
    @karthika3713 Před 13 dny +1

    Ee challenge onnoode kodkknm chetta

  • @user-jq9rx9mn1h
    @user-jq9rx9mn1h Před 13 dny +5

    Koduk

  • @suhairafaiz5339
    @suhairafaiz5339 Před 13 dny +1

    Shyeee aa stahanath njan aaanel paisa kiteelanghilm ellom thinnayrnnn 😂😂🔥 oru 10 ...3000aakayrnnn 😭😌

  • @vishnukp2458
    @vishnukp2458 Před 13 dny

    ഞാൻ ആണേൽ 10 avocado കയ്ച്ചേനെ 😂

  • @nazty5695
    @nazty5695 Před 13 dny +2

    Kazhikunna prper ale knd pidch kodk bro ath kanana sugan

  • @athisree852
    @athisree852 Před 13 dny

    Backilulla aale sredhichvarundo😂

  • @H4nxxn
    @H4nxxn Před 13 dny +7

    Ith 2400 roopa kitteet ath karnm diabetes vannit hospitalil 24000 chelavakendi varum lo😂

    • @As4tic
      @As4tic Před 13 dny

      Daily onnum kazhikkunnillalo😭

    • @H4nxxn
      @H4nxxn Před 13 dny

      @@As4tic ottayadik ingane kazhichaalum korre prsnangll varum👍🏼

    • @As4tic
      @As4tic Před 13 dny

      @@H4nxxn noo bro athe broykk thonnunnatha

    • @H4nxxn
      @H4nxxn Před 13 dny

      @@As4tic dey.. njammakk korre anubhavam ullatha🙌🏼.. Bro kk presnam illa enn thonanathan.. Ee sugar ine kaall danger aaye cmmn fud ingredient paryn pattuo🤌🏼?

    • @As4tic
      @As4tic Před 13 dny

      @@H4nxxn ninte body pole aayirikils mattullvarde

  • @kerivamakkale3596
    @kerivamakkale3596 Před 13 dny

    Ee vdyo eduthapoo avide undayeuune.. oru chancee please

  • @_pranav_yt_techno
    @_pranav_yt_techno Před 12 dny +1

    Ithokke ente kayil kittanarunu 10000 njan endakiyena😂

  • @sheha3107
    @sheha3107 Před 10 dny

    Cheyyanammmm.... Njngade avidek vaaayo njn participate cheyyam😜

  • @rajeevv4976
    @rajeevv4976 Před 13 dny

    Kazhikkunna pavapettavare. Vilikkanm.❤❤

  • @basimali3493
    @basimali3493 Před dnem +1

    Vdo yil veran vendi..njn poliyann paranj poyadha😂

  • @thanseebfarha6199
    @thanseebfarha6199 Před 13 dny

    Bro bhooom❤️❤️❤️

  • @anjumolbabu3990
    @anjumolbabu3990 Před 13 dny +1

    Cheta Kottayam ane veede ivide kude ok idak varu ithe pola video cheyn 😂

  • @vineethkv7230
    @vineethkv7230 Před 13 dny

    Next allu❤

  • @user-dg6kf7qs8p
    @user-dg6kf7qs8p Před 13 dny

    Nallareethi food adikunne 1person ,kidillan video arrikkum

  • @ABINSKA3470
    @ABINSKA3470 Před dnem

    എന്റെ മുന്നിൽ പെട്ടാൽ അർജുൻ bro തീർന്നു 🤣🤣🤣

  • @user-hy4ef5pn2l
    @user-hy4ef5pn2l Před 13 dny

    Chettante aa chubby face kaanan aan super

  • @user-ei8ee7yb2l
    @user-ei8ee7yb2l Před 13 dny +1

    Bro trivandrattu varo😊😊

  • @Anshad.____.K77
    @Anshad.____.K77 Před 13 dny

    ഇതൊക്കെ ഞാൻ ആണേൽ നിന്നകൊണ്ട് ലോൺ എടുപ്പിച്ചേനെ 😅

  • @ayshashifana3848
    @ayshashifana3848 Před 13 dny

    Chance kodukanam bro 😁💥

  • @dileeptjoy
    @dileeptjoy Před 13 dny

    Kurach challenge ettedukkunnavare try chei. Angane anenkil kanan oru rasam ullu. Ithiri active ayavare kandu Pidi

  • @nithingeorge4472
    @nithingeorge4472 Před 13 dny +1

    അടുത്ത പ്രാവശ്യം പറയണേ എനിക്ക് ഒരു കൂട്ടുകാരനുണ്ട്.. ചേട്ടന്റെ ആധാരം പണയം വയ്പ്പിക്കും 😂😂

  • @user-gn2xy1ks2v
    @user-gn2xy1ks2v Před 13 dny

    Bro ksd vaa nagalokke video kanunnadallathe challange cheyyan pattunnillla

  • @user-lq9qn9xn5i
    @user-lq9qn9xn5i Před 13 dny

    ഇത് എവിടെയാണ് സ്ഥലം സ്ഥിരമായി ഈ പരിപാടി ഉണ്ടോ വരാൻ വേണ്ടി യിണ് എത് ചലഞ്ചും ഞാൻ എറ്റെടുക്കാം

  • @devikadas4639
    @devikadas4639 Před 13 dny

    Bro please continue with the same challenge

  • @VinayakBinu29
    @VinayakBinu29 Před 13 dny +2

    Onnu try chythu nokkamm

  • @paappu-gr3up
    @paappu-gr3up Před 11 dny +1

    Chetta enik oru laptop medichu tharo....padikkan avashyam aya kond aahn🙂

  • @azeezazeez3973
    @azeezazeez3973 Před 13 dny

    Bro mincraft kalikkumo

  • @TheSreejith1004
    @TheSreejith1004 Před 13 dny +2

    എനിക്ക് challenge cheyyanam ennundu 🥲🤣

  • @rahulavvlog4052
    @rahulavvlog4052 Před 3 dny

    പണ്ടത്തെ ആളുകൾ പറയുന്നത് പോലെ പതിയെ തിന്നാൽ പനയും തിന്നാം😅😂🤣