പ്രീമിയം ഹാച്ച് ബാക്കായ മാരുതി ബെലേനോ നിരവധി കണക്ടിവിറ്റി ഫീച്ചേഴ്‌സുമായി തിരിച്ചെത്തി|Maruti Baleno

Sdílet
Vložit
  • čas přidán 5. 09. 2024
  • വീഡിയോയിൽ പരാമർശിച്ച, 'സംസാരിക്കുന്ന സോഷ്യൽ മീഡിയആപ്പാ'യ സ്പീക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാൻ:
    To Download SpeakApp -
    സംസാരിക്കുന്ന സോഷ്യൽ മീഡിയ
    Samsarikkunna Social Media:
    play.google.co...
    apps.apple.com...
    ആറു വർഷത്തിലധികമായി നമ്മുടെ നിരത്തുകളെ കീഴടക്കി തേരോട്ടം നടത്തുന്ന മാരുതി ബെലേനോ സെഗ്മെന്റിലെ മറ്റു വാഹനങ്ങളെ തോൽപ്പിക്കുന്ന ആധുനിക ഫീച്ചേഴ്‌സുമായി ശക്തമായി തിരിച്ചെത്തിയിരിക്കുന്നു...
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem... #MarutiSuzuki#BaijuNNair #NewAgeBaleno#MPV#MalayalamAutoVlog#Connectivity#HeadUpDisplay#MarutiBalenoMalayalamReview

Komentáře • 908

  • @arunkesavan1
    @arunkesavan1 Před 2 lety +579

    ബാക്കി ഒള്ള auto vloggers ഒക്കെ അവരുടെ വണ്ടി knowledge, അവരുടെ industry knowledge, വായിൽ കൊള്ളാത്ത വാക്കുകൾ ഇവ നമ്മുടെ മുന്നിൽ പറയുമ്പോൾ ബൈജു ഭായ് സാധാരണ കാർക്ക് പറ്റുന്ന രീതിയിൽ ഉള്ള review പറയുന്നു.

    • @prajithraman
      @prajithraman Před 2 lety +20

      Ee parayunna vandi knowledge and industry knowledge nte karyathil Pullikaran ottum purakil alla.

    • @rahumathullasahana6424
      @rahumathullasahana6424 Před 2 lety +2

      Acnowelge me

    • @jameelahamza1824
      @jameelahamza1824 Před 2 lety +4

      Senior is senior

    • @dennisk1588
      @dennisk1588 Před 2 lety +10

      അതാണ് ബൈജുചേട്ടൻ
      പുള്ളി ഇന്നലത്തെ മഴയിൽ മുളച്ചു വന്നതല്ല.......

    • @hajasp4324
      @hajasp4324 Před 2 lety +1

      സത്യം 💥✌🏻

  • @THEMALLU
    @THEMALLU Před 2 lety +196

    സാറിന്റെ അവതരണം 👌👍perfect ❤‍🔥

    • @OppenChad
      @OppenChad Před 2 lety

      first time?

    • @sajeshkannnur
      @sajeshkannnur Před 2 lety +1

      Edukulla chalu adi ozhichal…🤨

    • @Vinstavan
      @Vinstavan Před 2 lety

      @@sajeshkannnur chalu aanu highlight ❤🥰

  • @Sunilpbaby
    @Sunilpbaby Před 2 lety +68

    ഏതൊരു വാഹനം പുതുതായി ഇറങ്ങിയാൽ അത് ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ തൃപ്തിയാകൂ ❤️❤️❤️

  • @shamrazshami2655
    @shamrazshami2655 Před 2 lety +181

    യൂ ട്യൂബ് ഇല്ലാത്ത കാലത്ത് ബൈജു ചേട്ടൻ മാത്രം പറഞ്ഞിരുന്ന ഡയലോഗ് : സ്മാർട്ട് ഡ്രൈവിലേക്ക് എല്ലാവർക്കും സ്വാഗതം

    • @tceofficialchannel
      @tceofficialchannel Před 2 lety +10

      Manorama Fastrack also

    • @Dkvlogs-kb9cp
      @Dkvlogs-kb9cp Před 2 lety +2

      Chettante vandi kodukkunudo

    • @FarhanTrolls
      @FarhanTrolls Před 2 lety +1

      Yeah...njn kaanarund 😹❤️

    • @jkm245
      @jkm245 Před 6 měsíci +1

      ​@@tceofficialchannel yes SK ജയകൃഷ്ണൻ, പുള്ളി പൊളി ആയിരുന്നു.

  • @robinserah
    @robinserah Před 2 lety +216

    Baleno review മറ്റു ചാനലുകളിൽ വന്നാലും, ഞങ്ങൾ കാത്തിരിക്കുന്നത് ഇതിൽ മാത്രം, ക്യാമറ ഉള്ളവനെല്ലാം വണ്ടി കുറിച്ച് review പറയുന്നകാലമാണ് അപ്പോൾ വണ്ടിയെ കുറിച്ച് അറിയാവുന്ന ആൾ പറയുന്നത് കേൾക്കാൻ ആണ്‌ സുഖം

    • @sadiqam547
      @sadiqam547 Před 2 lety +1

      100% bro

    • @sanil3357
      @sanil3357 Před 2 lety +1

      🥰

    • @abdulmuthalibmuthu4451
      @abdulmuthalibmuthu4451 Před rokem

      Kurachu thettund bro pulli parayunnathil 😆

    • @uservyds
      @uservyds Před měsícem +1

      ​​@@abdulmuthalibmuthu4451എങ്കിൽ സാർ ഒന്ന് പറഞ്ഞെ പുള്ളി പറഞ്ഞത്തിലെ തെറ്റ്. എലിയും പറിയും അറിയില്ലേൽ ചുമ്മ കേറി അങ്ങ് പറയാൻ നിൽക്കരുത്.. 🐷🐖.

  • @sanjayp5807
    @sanjayp5807 Před 2 lety +6

    ബൈജുവേട്ട ഞാൻ ഒന്നിച്ചു ഒരേ ടൈമിൽ വീഡിയോസ് ഇടുമ്പോൾ ബാക്കി ഉള്ള ഓട്ടോമൊബൈൽ ജേർനിലിസ്റ്റ് വീഡിയോസ് ഓടിച്ചിട്ട്‌ കാണാറ്, ബൈജുവേട്ടന്റെ വീഡിയോസ് മാത്രമാണ് ഞാൻ ഓടിക്ടത്തെ കാണാറ്, എനിയ്ക്കു ഏറ്റവും കൂടുതൽ അവതരണം ഇഷ്ടം ബൈജുവേട്ടന്റെ ആണ് 👍ബൈജുവേട്ടൻ fan ആണ് ഞാൻ 👍

  • @pranavmm9205
    @pranavmm9205 Před 2 lety +7

    വെറുത്തു വെറുത്തു ഇപ്പൊ അവസാനം കുട്ടിശങ്കരനോട് സ്നേഹം മാത്രം..😍😍🥰🥰

  • @prabinkv5074
    @prabinkv5074 Před 2 lety +34

    ആരൊക്കെ വന്നാലും മാരുതി കിടു
    ആരൊക്കെ റിവ്യൂ പറഞ്ഞാലും ബൈജു ചേട്ടനും പൊളി

  • @prathyushprasad7518
    @prathyushprasad7518 Před 2 lety +13

    നായയെ പോലും ഫേമസ് ആക്കുന്ന ബൈജു ചേട്ടൻ.....⚡️⚡️🔥🔥Superb review.......

  • @musthakeemnt1579
    @musthakeemnt1579 Před 2 lety +12

    11:50 എലി വാല് പോലുള്ള ആന്റിന. ആ ഡയലോഗ് പൊളിച്ചു.. 😁😁😆👍

  • @muhammedsinan3689
    @muhammedsinan3689 Před 2 lety +8

    പ്രതീക്ഷത്തിലും ഏറെ കൂടുതലാണ് പുതിയ മാറ്റങ്ങൾ , interior & exterior ലുക്കും കൊള്ളാം ,safety ,features എല്ലാം കൊള്ളാം സെഗ്‌മെന്റിൽ തന്നെ one of the best ആകും ഉറപ്പാണ് 👍

  • @fayisfayi3148
    @fayisfayi3148 Před 2 lety +7

    ലുക്കും features ഡിസൈനും പ്രൈസും എല്ലാം പൊളിയല്ലേ….baleno really impressive ❤️👍

  • @noorudheennnv3573
    @noorudheennnv3573 Před 2 lety +6

    ബെലേനോയിൽ എനിക്കിഷ്ടമാവാതിരുന്ന കാര്യം അതിന്റെ പിൻ ഭാഗമായിരുന്നു. പ്രത്യേകിച്ചും അതിന്റെ Tail ലാമ്പുകൾ ! പുതിയ ബെലേ നോയുടെ പിൻ ഭാഗം ഗംഭീരമായിട്ടുണ്ട്. ഇനി എന്തായാലും ഒരു ബലേനോ എടുക്കാൻ തീരുമാനിക്കാം.

  • @hadibeeran3877
    @hadibeeran3877 Před 2 lety +23

    The premium hatchback. A big salute to maruti for giving us this piece of gem❤️

    • @asifaliasifali4083
      @asifaliasifali4083 Před rokem

      ബെൻസ് a ക്ലാസ്സിന്റെ ലുക്ക്

  • @adwaithkr3116
    @adwaithkr3116 Před 2 lety +37

    New age Baleno look ok features ok mileage ok price ok totally superb I booked alpha AGS bule 🤩

  • @DanThomas2000
    @DanThomas2000 Před 2 lety +10

    ഇനി ഇവൻ ഒരു കോയിത്തു കൊയ്യും 🔥🔥❤❤❤💯💯

  • @najmudheen4290
    @najmudheen4290 Před 2 lety +5

    ബൈജു ഭായ്, നിങ്ങളുടെ റിവ്യൂ വിനു വേണ്ടി കാത്തിരിക്കായിരുന്നു. എന്തായാലും ടോടല്ലി ഒരു നല്ല വാഹനമാണ് ഇപ്പോൾ വന്ന baleno. ഇത്രയധികം ഫീച്ചേഴ്‌സുമായി maruti യുടെ വാഹനങ്ങൾ അത് നമ്മൾക്കു പുതുമ തന്നെയാണ്. എന്തായാലും ഞാനും ബുക്ക്‌ ചെയ്തു അതിൽ ഏറ്റവും ടോപ്പെണ്ട് വേറിൻഡ് ആയ ALPHA ഓട്ടോമാറ്റിക് 👍

  • @anjoom123
    @anjoom123 Před 2 lety +15

    This is why maruti Suzuki is still the king in Indian car market

  • @akshaykumarms2885
    @akshaykumarms2885 Před 2 lety +8

    Baleno is pushing the limits and has become the best version 😍❤️

  • @muhammedshameem4099
    @muhammedshameem4099 Před 2 lety +16

    Baleno with a lott new features and also the improved design is just beautiful❤️❤️ mainly loved the headup display 😍

  • @chaseyourdreams4656
    @chaseyourdreams4656 Před 2 lety +11

    Baleno 2.0 പ്രതീക്ഷിച്ചതിലേറെ വേറെ ലെവൽ വണ്ടി ആയി. ഇനീ ലക്ഷങ്ങൾ റോഡിൽ ഇറങ്ങും

  • @kuttitalks6763
    @kuttitalks6763 Před 2 lety +1

    വളരെ നന്നായിട്ടുണ്ട് ചില വണ്ടികൾ പുതിയ മോഡൽ വരുമ്പോൾ പഴയത് മിസ്സ് ചെയ്യാറുണ്ട് ഉദാഹരണം i20
    ഇത് ശരിക്കും തകർത്തു

    • @omkar8247
      @omkar8247 Před 2 lety +2

      i20 പഴയതാണ് കാണാൻ ഭംഗി.

  • @franklinsam1016
    @franklinsam1016 Před 2 lety +39

    Whenever a new car comes to industry, I search your channel for a review Baiju chetta🥰🥰 nd I'm also loving the interviews that you are bringing these days☺️☺️

  • @premretheesh4678
    @premretheesh4678 Před 2 lety +1

    നർമ്മരസ സം യോചിതമായ ബൈജു ചേട്ടന്റെ റിവ്യൂ, അപ്പുക്കുട്ടന്റെ മനോഹരമായ വിഡിയോ ട്രിക്കു കളും, പിന്നെ പേരിൽ മാത്രം അല്ല ബലം ഇപ്പോൾ എന്റെ ബോഡിയിലും ബലം വന്നു എന്നു പറഞ്ഞ ബെലോനക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 💞💞💞💞💞💞💞

  • @vishnuekvish3727
    @vishnuekvish3727 Před 2 lety +33

    New Baleno is perfect 👍👍 Great features, grear Looks and well priced..This one will dominate the market

  • @drinkcoffeedrive5138
    @drinkcoffeedrive5138 Před 2 lety +1

    ബലേ ബേഷ് , 750 K . വളരെ നന്നാവുന്നുണ്ട്. Interview സും അടിപൊളിയാവുന്നുണ്ട്. ജയ് ബലേനോ..

  • @Shinemoopil
    @Shinemoopil Před 2 lety +6

    Atleast you talked about the lack of CVT in baleno..... Happy to see that....

    • @TheBrahmadath
      @TheBrahmadath Před 2 lety

      hehe.. usually pullikkaaran kuttangal parayarilla.. nalla cash vangunnathalle 😁

  • @harikrishnansp6069
    @harikrishnansp6069 Před 2 lety +1

    എത്ര റിവ്യൂ കണ്ടാലും ബൈജു ചേട്ടൻ്റെ റിവ്യൂ കാണാതെ സമാധാനമില്ല.

  • @orionsbelt9381
    @orionsbelt9381 Před 2 lety +79

    India comes home in a Maruti ❤️💗

    • @Sunilpbaby
      @Sunilpbaby Před 2 lety +16

      My favorite car Brand
      I am a Maruti customer.... Fully satisfied ❤️❤️😍😍

    • @DonS-ff2yt
      @DonS-ff2yt Před 2 lety

      😅😅

    • @DonS-ff2yt
      @DonS-ff2yt Před 2 lety +2

      No..tata

    • @Sunilpbaby
      @Sunilpbaby Před 2 lety +6

      @@DonS-ff2yt സർവീസ് വളരെ മോശം പാർട്സ് ഓക്കേ വില കൂടുതൽ അതും ഓഡർ ചെയ്ത് കാത്തിരികണം

    • @navniths4834
      @navniths4834 Před 2 lety +4

      @@Sunilpbaby customers will be safer in a Tata

  • @abdulkhadarop1815
    @abdulkhadarop1815 Před 2 lety +1

    ബൈജു ചേട്ടന്റെ ഈ ഒരു വിഡിയോക്കായി കാത്തിരുന്നപോലെ കാഞ്ചനപോലും മെയ്‌തീനെ കാത്തിരുന്നുകാനില്ല

  • @niyasm8973
    @niyasm8973 Před 2 lety +11

    Hai Baiju chetta, I am here to share my opinion about new baleno. I am a proud owner of Baleno 2021. Fully satisfied with it till now. In my view new baleno might have done well in below areas.
    1) inbuilt Dash cam or IRVM with USB provision for easy Dash cam connect
    2) Digital Instrument cluster or much improvised cluster.
    3) Wireless infotainment connectivity.
    4) Tyre pressure monitoring system
    5) CVT transmission
    6) more storage spaces especially for mobile phones, present storage in baleno doesn't allow to place phone in convenient manner.
    7) hill climb assistant for basic varient itself.
    8) Auto IRVMs for Zeta onwards
    9) Android infotainment system might have done better, with inbuilt sim based GPS.
    10) Cup holders or phone storage spaces on driver side dashboard.
    11) cuise control for zeta
    All these are my personal views.
    Also i suggest maruti to help existing customers to upgrade the infotainment system as new one with company fitment facility.
    Indeed the nee features are very high end to give the hatch a edge above

  • @samgithchalaghodan9073
    @samgithchalaghodan9073 Před 2 lety +1

    ബൈജു ചേട്ടന്റെ അവതരണം കേട്ടാലേ ഒരു ... സംതൃപ്തി കിട്ടുള്ളു.😊

  • @sidharthcs2110
    @sidharthcs2110 Před 2 lety +21

    I've been using Suzuki celerio with AMT for the past 3 years.
    It works superbly in an urban environment

  • @THE_VANDYKE
    @THE_VANDYKE Před 2 lety +2

    പുതിയ ബൊലെനോ കണ്ടിട്ട് സന്തോഷം ഉണ്ടല്ലോ..... പൊളി കോമഡിയും....

  • @devmenon2481
    @devmenon2481 Před 2 lety +7

    Mind blowing new Baleno & Mind boggling Baiju Chettan.

  • @VishnuVck
    @VishnuVck Před 15 dny

    ,,, കാര്യങ്ങൾ വളരെ വൃത്തിക്ക് വെടിപ്പായി അങ്ങ് പറഞ്ഞിട്ടുണ്ട് വലിയ ഉപകാരം ഉണ്ട് പിന്നെ ഞാൻ ഈ കമൻറ് ഇടുമ്പോഴേക്കും വണ്ടി ഇറങ്ങിയിട്ട് രണ്ടുകൊല്ലം ആയിട്ടുണ്ട് പുതിയ അപ്ഡേറ്റ് എന്നുള്ള രീതിയിൽ രീതിയിൽ ബാക്കിൽ മൂന്ന് ഹെഡ് റസ്റ്റ് വരുന്നുണ്ട് സെൻറർ പാസഞ്ചറിന് ഹൈഡ്രേറ്റ് വരുന്നുണ്ട്

  • @muhammed.8853
    @muhammed.8853 Před 2 lety +21

    The Perfect Car....Looks, perfomance, Features, interiors etc etc....And the best part is the price segment 🔥🔥 Thank u Maruti for this Beast

  • @shinalsimi3734
    @shinalsimi3734 Před 2 lety +2

    പ്രീമിയം hatch back എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. ചുമ്മാ പൊളി 🙌❤

    • @Justin-nv
      @Justin-nv Před 2 lety

      🥲 Premium hatch back of middle class! അത് മതി. വലിയ വണ്ടികൾ ഒക്കെ വേറെ ഉണ്ട്. എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ ഇത്‌ കൊള്ളാം.

  • @007arunc
    @007arunc Před 2 lety +5

    പൊളി ശരത്തിനെ പോലെ,പോൾ ആസാദിനെ പോലെ,കോര സാറിനെ പോലെ അപ്പുക്കുട്ടൻ🎥

  • @shihaspothengoden5582
    @shihaspothengoden5582 Před 2 lety +1

    എത്ര ദിവസമായി കാത്തിരിക്കുന്നു നിങ്ങളുടെ ഈ വീഡിയോ ക്ക് വേണ്ടി അടിപൊളി ❤❤

  • @vahanasanjari2942
    @vahanasanjari2942 Před 2 lety +3

    ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാൽ നല്ല സദ്യ കഴിച്ച ഫീൽ ആണ്

  • @radhakrishnankg5740
    @radhakrishnankg5740 Před 2 lety +1

    നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്ന വീഡിയോ.

  • @sarunk3609
    @sarunk3609 Před 2 lety +6

    Welcome back Maruti 🥰🔥🔥

  • @secondstreet3462
    @secondstreet3462 Před 2 lety +1

    ബൈജു ചേട്ടന്റെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു.🥰🥰🥰

  • @adwaithkr3116
    @adwaithkr3116 Před 2 lety +53

    AMT gear box better fuel efficiency low maintenance cost friendly not for performance but compare with manual comfortable in city service 💯

    • @dtdccare6282
      @dtdccare6282 Před 2 lety

      innu ravile oru news kandu..wagon r amt issue fix cheyan 83000 aayi en..

    • @adwaithkr3116
      @adwaithkr3116 Před 2 lety +2

      @@dtdccare6282 ahh gear box full replace chyan 50k mathi

    • @techfacts424
      @techfacts424 Před 2 lety

      Kwralatil adh madi performance for low traffic roads

    • @mahamoodp9730
      @mahamoodp9730 Před 2 lety +2

      Amt എടുക്കുന്നതാണോ മനുവൽ എടുക്കുന്നതാണോ ബെറ്റർ മൈന്റെൻസും lang ഒക്കെ വെച്ച് നോക്കുമ്പോൾ ഏതാണ് നല്ലത്

  • @sunilchandran3216
    @sunilchandran3216 Před 2 lety +2

    നിങ്ങളുടെ ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം ആണ്, വാഹനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു, ഞാൻ വാഹനം 4 വർഷം മുൻപ് പുതിയത് വാങ്ങിയിരുന്നു അന്നൊന്നും സാർ ന്റെ വീഡിയോ കണ്ടില്ല അതൊരു വലിയ നഷ്ട്ടം ആയി, സാർ ന്റെ ശൈലി സൂപ്പർ ആണ്, ഒരുപാട്ഷ്ട്ടം 🙏🙏🙏

  • @jebinjosejj4384
    @jebinjosejj4384 Před 2 lety +11

    Ur presentation👌🏻👌🏻❤️... N ur funny dialogues 🤣🤣🤣❤️❤️❤️

  • @arunfullthrottle5071
    @arunfullthrottle5071 Před 2 lety +2

    Vere arude rivew kandillenkilum ingerude vivaranm ❤️‍🔥❤️‍🔥❤️‍🔥
    New one looks pwolichu

  • @NUMEEROMAR
    @NUMEEROMAR Před 2 lety +38

    Baleno has grown to a full matured vehicle packed with first in segment Features, Eye Catching Upholstery, build quality and much more.

  • @regiabraham6591
    @regiabraham6591 Před 2 lety +1

    ഒരു പാട് ആളുകളുടെ review കണ്ടാലും ഒരു വണ്ടി പുതിയത് ഇറങ്ങിയാൽ ബൈജു ചേട്ടന്റെ review കണ്ടാലെ ഒരു തീരുമാനത്തിലെത്താൻ കഴിയും വേറിട്ട അവതരണ ശൈലി

  • @infinte_traveller
    @infinte_traveller Před 2 lety +3

    Your are the best car blogger Biju Ettan . Your videos are being uploaded with the taste of your viewers and car buyers 😎

  • @sudheerkk2065
    @sudheerkk2065 Před 2 lety +1

    കാത്തിരുന്ന വീഡിയോ . വളരെ സരസമായ അവതരണം. പൊളിച്ചു!

  • @levinkr9809
    @levinkr9809 Před 2 lety +3

    ചേട്ടാ ഷർട്ടും സൂപ്പർ ബലേനൊയും സൂപ്പർ 👏👏

  • @dontworrybehappybecool8290

    കാലാത്മക ഭൗധീക വാദം 👍😁
    ഗംഭീരം ✌😁

  • @iammdshareef
    @iammdshareef Před 2 lety +6

    Perfect presentation as always💯
    Great updates from maruti

  • @unnimon6679
    @unnimon6679 Před 2 lety +2

    വണ്ടി കാണാൻ സുപ്പർ ആണ് ..safty കൂടി ഉണ്ടകിൽ

    • @niriap9780
      @niriap9780 Před 2 lety

      Advanced high strength steel use cheythaal normaly weight koodum apol mileGe kurayum powerum kurayum...
      Allelum why buying a suzuki and giving our hard earned money as profit to japanese??
      Buy Indian brands ,let Indian companies make profit.

    • @unnimon6679
      @unnimon6679 Před 2 lety

      @@niriap9780 ഇപ്പോ പഴയ പോലെയുള്ള മൈലേജ് വേണം എന്ന ചിന്താഗതി കുറവാണ് safty ക്കു ആണ് പ്രധനിയം കോടുകുനത്

  • @williamharvyantony1819
    @williamharvyantony1819 Před 2 lety +4

    Head up display യുടെ switch ൻറ left side ഇൽ കാണുന്ന up & down arrow, head up display യില് വരുന്ന informations ഡ്രൈവർ ടെ height nu അനുസരിച്ച് അറേഞ്ച് ചെയ്യാൻ ആണ്. അത് dummy switch അല്ല. Height കൂടുതൽ ഉള്ള ആളാണെങ്കിൽ താഴേക്ക് അഡ്ജസ്റ്റ് ചെയ്യാം. കുറവ് ആണെങ്കിൽ മുകളിലേക്ക് അഡ്ജസ്റ്റ് ചെയ്യാം... 😊

  • @withunkwilson
    @withunkwilson Před 2 lety

    ബൈജു ചേട്ടന്റെ വീഡിയോ കാണാൻ waiting ആയിരുന്നു...ഏത് വീഡിയോ വന്നാലും, ബൈജു ചെട്ടന്റെ റിവ്യൂ വീഡിയോ കണ്ടാലേ ഒരു സമാധാനം കിട്ടു ...ബൈജു ചേട്ടോ റിവ്യൂ സൂപ്പർ

  • @JO15173
    @JO15173 Před 2 lety +14

    ബൈജു ചേട്ടൻ പറഞ്ഞ റിവ്യൂ കേട്ടാണ് ഞൻ 2017il ബലെനോ fulloption എടുത്തത് 😊... ഞൻ ഹാപ്പി ആണ് അന്നും ഇന്നും... പക്ഷെ ഈ ബാലെനോ കാണുമ്പോ കൊറച്ചു സങ്കടം ഉണ്ട് 😂😂

    • @omkar8247
      @omkar8247 Před 2 lety +1

      മാറ്റി എടുക്കാൻ ഓപ്ഷൻ ഉണ്ടല്ലോ.

    • @JO15173
      @JO15173 Před 2 lety

      @@omkar8247 സങ്കടങ്ങളും ഒരു തരത്തിൽ ഇഷ്ടപ്പെടുന്നു so no worries 😊

    • @omkar8247
      @omkar8247 Před 2 lety

      @@JO15173 👍

    • @azu22222
      @azu22222 Před 2 lety

      @@omkar8247 athengana..

    • @omkar8247
      @omkar8247 Před 2 lety

      @@azu22222 മാരുതി ഡീലറെ സമീപിച്ചാൽ അവർ ചെയ്തു തരും.

  • @Walkaroundshyam
    @Walkaroundshyam Před 2 lety

    ആരുടെയൊക്കെ റിവ്യൂ കണ്ടാലും ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാൽ ആണ് satisfied ആകുന്നത് 😊😊

  • @kevinalby5080
    @kevinalby5080 Před 2 lety +3

    The new age Baleno is best option with all these features and pricing was just awesome😍😍

  • @shabint.c7588
    @shabint.c7588 Před 2 lety +2

    ഇന്ത്യക്കാരുടെ പൾസ് അറിയുന്ന ഒരു കമ്പനി അത് suzuki തന്നെ ആണ്.❤️

  • @ranjithravindran930
    @ranjithravindran930 Před 2 lety +8

    കേരളത്തിലെ ഏറ്റവും famous ആയ auto journalist ബൈജു ചേട്ടൻ ഉപയോഗിക്കുന്നത് ബലെനോ ആണെന്ന് കണ്ടു ഞാനും ഒരു beleno എടുത്തു .കഴിഞ്ഞ വർഷം .

  • @afnasps7440
    @afnasps7440 Před 2 lety

    പുതിയ ബാലെനോ ഞെട്ടിച്ചു എന്ന് വേണം പറയാൻ. പഴയത്തിൽ നിന്നും മാറി പുതുമ നിറയും എന്ന് പ്രധീക്ഷിച്ചിരുന്നിടത് നിന്നും 10 ലക്ഷം രൂപയിൽ താഴെയുള്ള വാഹനങ്ങളിൽ ഏറ്റവും മികച്ച ഫീച്ചേഴ്‌സ് നൽക്കുന്ന വാഹനമായാണ് മോഡൽ വന്നത്. എന്തായാലും എനിക്ക് ഏറെ ഇഷ്ട്ടമായി. അതിശയിപ്പിക്കുന്ന ആദ്യ ബുക്കിങ് മാരുതി കുറച്ചു മുൻപ് പുറത്ത് വിട്ടിരുന്നു അത് വാഹനം ആളുകൾക്ക് നന്നായി ഇഷ്ട്ടപെട്ടതിന്റെ തെളിവാണ് റോഡ് നിറയും എന്ന് ഉറപ്പായി 😘❤️❤️❤️

  • @ashrafameer3267
    @ashrafameer3267 Před 2 lety +7

    Congratulations mr baiju n nair CZcams channel 750k subscribers
    Very fast reach 1 million subscribers

  • @neelakandan221
    @neelakandan221 Před 2 lety

    ചേട്ടന് ഒരു അഹങ്കാരം ഉള്ളപോലെ തോന്നും.. പിന്നെ പോരാത്തതിന് ഒടുക്കത്തെ ജാടയും.. അതു രണ്ടും ഇല്ലേ പരുപാടി കാണാൻ ഒരു സുഖം ഇല്ല.. Keepgoing with that😍😂...

  • @athuldominic
    @athuldominic Před 2 lety +13

    മാരുതിയുടെ 2% automatic sales എന്ന്‌ പറഞ്ഞാൽ ബാക്കി ഉള്ള കമ്പനികൾ എല്ലാം ഒരുമിച്ചു വിൽക്കുന്ന automatic വാഹനങ്ങളെകാൽ കൂടുതൽ കാണും 😁😁

  • @akhilkrishna7343
    @akhilkrishna7343 Před 2 lety

    നിങ്ങളുടെ പെട്ടന്ന് പെട്ടന്ന് ഉള്ള counters നല്ല രസം ഉണ്ട് 😂👌👌👌

  • @roshans8751
    @roshans8751 Před 2 lety +3

    Baiju etaa shirt polichu...🤘🤩🤩

  • @2030_Generation
    @2030_Generation Před 2 lety

    *എനിക്കിഷ്ടം ഉള്ള കമ്പനി ആണ് മാരുതി.... 😍😍😍 ഇഷ്ടം എന്ന് വച്ചാൽ അത്രക്ക് ഇഷ്ടമാണ്...!! പ്രേമം എന്ന് വേണമെങ്കിലും പറയാം...!!*

  • @sidharthcs2110
    @sidharthcs2110 Před 2 lety +7

    AMT is pretty much normal gearbox with an electronic control unit .
    It makes much more economical sense for them to use it

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    വേറെ ലെവൽ വണ്ടി 🥰🖤🔥

  • @noufalkasargod2564
    @noufalkasargod2564 Před 2 lety +3

    കിയ യുടെ ഒരു ഹാച്ച് ബാക്ക് വന്നിരുന്നെങ്കിൽ പൊളിച്ചേനെ kia Rio 👌

  • @yadhukrishnanku2419
    @yadhukrishnanku2419 Před rokem +1

    ഏറ്റവും പ്രിയപ്പെട്ട വണ്ടി

  • @coolbuddy5046
    @coolbuddy5046 Před 2 lety +7

    ബൈജു ചേട്ടാ 😍
    കുറച്ചു ദിവസമായി നിങ്ങളുടെ Review ന് വേണ്ടി കാത്തിരിപ്പായിരുന്നു. മറ്റു പലരുടെയും വീഡിയോസ് കണ്ടു എങ്കിലും നിങ്ങളുടെ Review കണ്ടാലേ തൃപ്തിയാക്കൂ, എന്ന് 2016 Baleno കൊടുത്ത് New Age Baleno എടുക്കാൻ തീരുമാനിച്ച ഞാൻ 😎🥳

  • @pingponggamer9933
    @pingponggamer9933 Před 2 lety

    പുതിയ Baleno ഏറ്റവും വെയിറ്റ് ചെയ്തു ഇരുന്ന റിവ്യൂ ബൈജു ചേട്ടന്റെ ആണ്....ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു kerb വെയിറ്റ് കൂടിയതാണെങ്ങ്കിലും.. അല്ല Features ആണേലും... ഇങ്ങേരുടെ വീഡിയോ കണ്ടാൽ കാറിന്റെ ABCD പോലും അറിയാത്തവർക്ക് എല്ലാം വ്യക്തമായി മനസിലാകും...And so happy Altroz or New baleno എടുക്കണോ എന്ന സംശയത്തിലായിരുന്നു.. ന്യൂ ബാലെനോ ഒരു പക്ക VFM പ്രോഡക്റ്റ് ആണെന്ന് ഫ്രണ്ട് പറഞ്ഞെങ്കിലും അവന് മാരുതി fan ആയതു കൊണ്ട് വിശ്വസിച്ചില്ല.. ബട്ട്‌ആണെന്ന് മനസിലായി..
    On My Way To Book New Baleno❤

  • @shajinmtl7162
    @shajinmtl7162 Před 2 lety +3

    ഒട്ടും ഇഷ്ട്ടപെടാത്ത വാഹനം ഓൾഡ് ബൊലേനോ സൂപ്പർ ❤

  • @manumidhun73
    @manumidhun73 Před rokem +2

    പഴയ ഒരു ബാലെനോ ഉണ്ടാരുന്നു എല്ലാരും അത് മറന്നു 1990

  • @DanielDavidYT
    @DanielDavidYT Před 2 lety +12

    The much awaited review...!!! 😍
    Baijuchettan ❤️

  • @fazalulmm
    @fazalulmm Před rokem

    പുതിയ ബോലേനോ എല്ലാ രീതിയിലും സൂപ്പറാ ❤❤❤❤

  • @cosltag2618
    @cosltag2618 Před 2 lety +7

    Baleno ❣️👌🔥 Booked

  • @sumeshramesan1984
    @sumeshramesan1984 Před 2 lety +2

    ദാ ഇതാണ് നമ്മൾ നോക്കി ഇരുന്ന Baleno review 👍

  • @bassilrazack4580
    @bassilrazack4580 Před 2 lety +5

    What i like about the new baleno is the improved design and also this new baleno is packed with exciting features 🤩

  • @abhilashsl25
    @abhilashsl25 Před 2 lety +2

    അവതരണം വേറെ ലെവൽ 😝😝👌🤣👌👌👌

  • @Pinnaclepro07
    @Pinnaclepro07 Před 2 lety +24

    Notifications
    08:54 AM BAIJU N NAIR
    09:00 AM POWERDRIFT
    09:01AM ZIGWHEELS
    Baleno 2022

  • @vinodmv555
    @vinodmv555 Před 2 lety

    സംഗതി പപ്പടം ആണെകിലും , ഹെഡ്‍ലൈറ് bright ഇട്ടാൽ , ഓപ്പോസിറ്റ വരുന്നവർക്ക് ഒന്നും കാണാൻ പറ്റില്ല.. അത്രക്കും പവർ ആണ്

  • @ranjithranju322
    @ranjithranju322 Před 2 lety +3

    പുതിയ ബലേനോ ലുക്കിൽ കിടു ആണ് 👌🏻

  • @NummadaMuthanuKochi
    @NummadaMuthanuKochi Před 2 lety

    ഇത്രെയും നന്നായി ആരും വിവരിച്ചു കണ്ടില്ല അടിപൊളി സർ

  • @DreamCatcherDcmedia
    @DreamCatcherDcmedia Před 2 lety +3

    Sunroof koodi ulpeduthamayirunnu....appukuttane onn kanan pattumo😂

  • @2.o544
    @2.o544 Před 2 lety

    ഇങ്ങേര് തഗ്ഗിന്റെ അയ്യരു കളിയാണല്ലോ കളിക്കുന്നെ.... ബൈജുച്ചേട്ടൻ ഇഷ്ടം💞💞

  • @CJ-xd5oh
    @CJ-xd5oh Před 2 lety +6

    Baiju N nair another BRAND❤

  • @NummadaMuthanuKochi
    @NummadaMuthanuKochi Před 2 lety +1

    അടിപൊളി കാർ... നന്നായി വിവരിച്ചു തന്നു

  • @stoplookproceedbyrajeevkar2296

    Dear Mr Baiju, Good Morning, Today morning was special as I came across your review. Like you I am also a fan of Balemo because of its European looks like that of a hot hatch. The new one has improved to a nicety by the sheer look alone.
    How is the fit and finish, why I am asking is because the chrome strip appears misaligned in the cat you have reviews.
    Your review, as like any of your reviews is simply superb and spot on.
    Thanks and regards.

    • @stingicon6705
      @stingicon6705 Před 2 lety +1

      Baleno*

    • @IEMIXELDHOSE
      @IEMIXELDHOSE Před 2 lety

      Hello sir.🙏
      My name is Emix Eldhose.☺️
      I am working as Relationship Manager at Indus Motors Nexa Muvattupuzha.
      I assured you the best Support from our team during your post purchase also.
      Maruti well known for Quality, Durability and Reliability
      Incase you need any assistance in
      1.New Vehicle purchase of all Maruti models.
      ( NEW AGE BALENO, IGNIS,CIAZ ,S CROSS,XL6.
      ALTO,S-PRESSO,CELERIO, WAGON-R,SWIFT,DZIRE,ERTIGA,BREZZA)
      2.For purchasing pre-owned cars
      (True Value)
      3.Any service related assistance (Service booking, Paid service and Accidental assistance)
      4.Insurance related issues(Renewal of Insurance)
      5.Commercial vehicle (Super Carry)
      Please feel free to contact me
      EMIX ELDHOSE
      Relationship Manager
      Nexa
      Mob:9656131410
      WP:8281581945

  • @seydzainvt2657
    @seydzainvt2657 Před 2 lety +1

    ഷര്‍ട്ടിലെ എഴുത്ത് എപ്പിസോഡിന് യോജിച്ചത് തന്നെ! *ഫ്യൂച്ചര്‍ ഈസ് നൗ*

  • @07HUMMERASIF
    @07HUMMERASIF Před 2 lety +8

    ഇനി BALENO തരംഗം 🥰❤💪

  • @junustalk2225
    @junustalk2225 Před 2 lety +1

    താങ്കളുടെ വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു

  • @jyothishmj5578
    @jyothishmj5578 Před 2 lety +4

    Hi Baiju chetta,
    Is the platform totally new or the same one with some minor changes

  • @ashwinhary4572
    @ashwinhary4572 Před 2 lety +2

    Best technical reviewer in malayalam

  • @ratheeshwilson4320
    @ratheeshwilson4320 Před 2 lety +5

    ഒരു വർഷം മുമ്പ് baleno എടുത്ത എന്റെ മാനസികാവസ്ഥ...😜

    • @Ashw77
      @Ashw77 Před 2 lety

      Sagado indo bro

    • @suresh150568
      @suresh150568 Před 2 lety +1

      ഞാൻ 2021 ഏപ്രിൽ ആൽഫ എടുത്തു
      എന്തോ ഒരു വിഷമം
      മാറ്റിയാലോ ?!

    • @AkashMoHaN9567
      @AkashMoHaN9567 Před 2 měsíci

      എന്തുപറ്റി കൊള്ളില്ലേ

  • @rijazbinrayees8560
    @rijazbinrayees8560 Před 2 lety

    പല review um കണ്ടു
    പക്ഷെ ബൈജു ചേട്ടന്റെ review 🙌🏻👌🏻