ആഴക്കടലിലെ ഭീകരമായ ജീവികൾ | അവർ അറിഞ്ഞില്ല തൊട്ടടുത്തെത്തിയ അപകടം | Mallu Explainer

Sdílet
Vložit
  • čas přidán 28. 08. 2024
  • The Meg Malayalam explanation | Malu explainer Malayalam | Battleship Island Mallu explainer
    In this video i going to explain the complete story of the Meg . The complete explanation i done in malayalam. This video include the complete story of the movie including climax. Hope you enjoy the video
    MALLU EXPLAINER (മല്ലു Explainer)
    50 ഭാഷകളിലായി ഒരുപാടു സിനിമകൾ ഇന്ന് ഇറങ്ങുന്നുണ്ട്. ഇംഗ്ലീഷ്, റഷ്യൻ, ജപനീസ്, കൊറിയൻ, ചൈനീസ്, അറബിക്, സ്പാനിഷ്, ഫ്രഞ്ച് അങ്ങനെ ഒരുപാട് ഭാഷകളിൽ സിനിമകളുണ്ട്. ഈ സിനിമകൾ കാണാനുള്ള സമയം എല്ലാവര്ക്കും കിട്ടണം എന്നില്ല. അങ്ങനെ സമയം കണ്ടെത്തിയാൽ തന്നെ എല്ലാ ഭാഷയിലും അറിവ് എല്ലാവര്ക്കും ഉണ്ടാകണമെന്നില്ലാ. അഥവാ നിങ്ങൾക്കു സമയമോ അല്ലെങ്കിൽ ഇങ്ങനെ ഉള്ള ഭാഷകളിലുള്ള അറിവോ ഇല്ലെങ്കിൽ നിങ്ങൾക്കു വേണ്ടിയാണു ഞാനി ചാനൽ ഉണ്ടാക്കിയത്. ഈ ചാനലിൽ ലോകസിനിമകൾ മലയാളത്തിൽ ആദ്യം മുതൽ അവസാനം വരെ ഞാൻ explain ചെയ്തു തരുന്നതാണ്. തീർച്ചയായും ലോകസിനിമയെ അറിയാൻ നിങ്ങൾക് കിട്ടിയ ഒരു അവസരമാണിത്. നിങ്ങളുടെ സപ്പോർട്ട് തീർച്ചയായും ഉണ്ടാകുമെന്ന് പ്രധീക്ഷിക്കുന്നു .
    by Mallu Explainer...........
    MOVIE DETAILS
    Name : The Meg
    Director :
    Produced by :
    Writer :
    Distributed by :
    Release date :
    Language :
    IMDB :
    Stars :
    Journal :
    Country :
    FAIR USE COPYRIGHT DISCLAIMER
    Copyright disclaimer under section 107 of the copyright act 1976 allowance is made for fair use for purposes such as criticism, comment, news, reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit educational or personal use tips the balance in favour of fair use.
    --This video has no negative impact on the original work (It would actually be positive for your
    work, it will make publicity of your work in our native area)
    --This video is also for teaching purpose.
    --It is not transformative in nature
    --I only use bits and pieces of videos to get the point across where necessary
    We make this videos with the intention of educating others in a motivational and inspirational form. We do not own the clips and music we used in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clip would like us to remove the video we have no problem with that and will do so as fast as possible. Please message as on CZcams or Facebook if you have any concerns.
    We believe this videos are Fair use because:
    They are transformative in a positive sense, we take clips from various sources to help create an atmospheric feeling that will help peoples in hard situation in their life.
    We also do not wish to use the heart of any piece of work that would have decrease the market value of the original content if anything we hope to promote the content so that people can reach out and subsequently increase the market value.
    Lastly these video for to educate people in an entertaining fashion. Given these are very short videos, the short part we use within them act as a catalyst to for the reading.
    The people who want to delete the footage (if used one) instead of give as a copyright strike if you can contact us in mail (shuaibmv984@gmail.com) i will remove the content immediately or we are ready to give the revenue that we made from the video because we are spending lot of of time to achieve our dreams.
    #malluexplainer
    #malluexplainermalayalam
    #movieexplanationmalayalam
    #englishmovieexplanation

Komentáře • 1,1K

  • @muhammadm8963
    @muhammadm8963 Před 3 lety +1117

    ആ കുട്ടി ഞെട്ടുന്ന സീൻ വൻ famous aanallo......😱

    • @INISHTATECH
      @INISHTATECH Před 3 lety +14

      Hmm😊

    • @srgamer6372
      @srgamer6372 Před 3 lety +11

      Yes

    • @muhammadm8963
      @muhammadm8963 Před 3 lety +41

      ആദ്യയിട്ടാ ഇത്രേം like കിട്ടുന്നെ.......thank U all🖤❤️🖤

    • @INISHTATECH
      @INISHTATECH Před 3 lety +9

      @@muhammadm8963💖 Enikk kure vattam kitteetund😂

    • @user-yh3gf5jx3e
      @user-yh3gf5jx3e Před 3 lety +7

      അതെ... എന്തൊരു സീനാണത്... 😯😯

  • @joe_cutzz3184
    @joe_cutzz3184 Před 3 lety +543

    ഇത് വരെ കടലിൽ swim ചെയ്യാത്തവർ ഉണ്ടോ 😌 എന്നെ പോലെ ചാടിയിട്ടു ഉണ്ട് 😌 തോട്ടിൽ swim cheyum 😌

    • @ishal_noora
      @ishal_noora Před 3 lety +38

      ഞാൻ ഒരു തോട്ടിൽ പോലും സ്വിമ്മിംഗ് ചെയ്തിട്ടില്ല 💥

    • @joe_cutzz3184
      @joe_cutzz3184 Před 3 lety +23

      @@ishal_noora tothil swim ചെയ്യും പക്ഷെ കടലിൽ ഒരിക്കലും ചാടുല😁 ഉപ്പ് വെള്ളം വായിൽ കേറും

    • @reshmi8904
      @reshmi8904 Před 3 lety +4

      Yes

    • @ajithvenu742
      @ajithvenu742 Před 3 lety +12

      വീടിന്റെ അടുത്ത് കുളം ഉണ്ട് അതിൽ ഏറക്കുനില്ല പിന്നെയാ കടൽ

    • @joe_cutzz3184
      @joe_cutzz3184 Před 3 lety +4

      @@ajithvenu742 😂😂

  • @shakkukvz1531
    @shakkukvz1531 Před 3 lety +142

    Film കണ്ടിട്ടുണ്ടങ്കിലും അതിന്റെ explaination കേക്കാൻ വേറെ ഒരു feelan 😍

  • @t5073
    @t5073 Před 3 lety +61

    എത്രയോ തവണ കണ്ടു malluvinte
    Suond kettitt vannau💞♥️

  • @thevibrantgamer2752
    @thevibrantgamer2752 Před 3 lety +53

    കടലിൽ പോയിട്ടും കടലിൽ ഇറങ്ങാത്തവർ എത്ര പേരുണ്ട്.. എന്നെ പോലെ 🙄🙄

  • @ishal_noora
    @ishal_noora Před 3 lety +96

    ഉച്ചക്കത്തെ ഫുഡ്‌ കഴിച്ചാ പിന്നെ മല്ലുവിന്റെ കഥ നിർബന്ധം ആണ് 💥💥💥💥💥

  • @josephthomas1724
    @josephthomas1724 Před 3 lety +212

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ വന്ന് ഹാജർ രേഖപ്പെടുത്തുക

  • @al.fas___07
    @al.fas___07 Před 3 lety +41

    Bro ഞാൻ ഇൗ സിനിമ കണ്ടതാ.........Super film.
    അത് കൊണ്ട് Explanation നോക്കാൻ ഒരു mood ഇല്ലാ........🤓🤓🤓🤓🤓♥️

  • @Anugloriya
    @Anugloriya Před 3 lety +25

    മല്ലൂസേ...ഒരു suggestion പറയട്ടെ... നല്ല thrilling ആയിട്ടുള്ള സീനുകൾ കൂടി videos ൽ ഉൾപ്പെടുത്താമോ????

  • @ALAN-lh8sf
    @ALAN-lh8sf Před 3 lety +381

    Megaledon ഇതു വരെ ലോകത്ത് ജീവിച്ചിരുന്നവയിൽ ഏറ്റവും Bite force ഉള്ള ജീവി

    • @scaria2082
      @scaria2082 Před 3 lety +9

      Ayn?

    • @factsworld1766
      @factsworld1766 Před 3 lety +6

      Ath T rex in alle bit force kuduthal🤔?

    • @azrael3073
      @azrael3073 Před 3 lety +4

      @@factsworld1766 ath karayil😀

    • @sidharthsagar2125
      @sidharthsagar2125 Před 3 lety +3

      Yesss

    • @ALAN-lh8sf
      @ALAN-lh8sf Před 3 lety +8

      @@factsworld1766 t rex bite force - 12,000 psi ethayrunnu karayile etavum bite force ullajeevi
      Megaledon bite force -40,000 psi
      Pakshe t Rexine kaatilum bite forculla Kure muthalavargam jeevichirunnu avakonnum megaledonite athrem varilla

  • @airishaom2094
    @airishaom2094 Před 3 lety +22

    കടലിന്റെ ഉള്ളിലെ കാഴ്ച്ച കാണാൻ വളരെ ഇഷ്ട്ടം ആണ് അതും ഏറ്റവും അടീലെ. അടിപൊളി സിനിമ ഒരുപാട് ഇഷ്ട്ടം ആയി 😍

  • @Anshidbinali
    @Anshidbinali Před 3 lety +32

    The meg 💥 ഇത് ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് 😍പിന്നെ മല്ലു വീഡിയോ ഇട്ടാൽ കാണാതിരിക്കാൻ പറ്റുമോ 😘
    Sorry for late 😁ഞാൻ ഉറങ്ങുവായിരുന്നു 😁😁😁

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +47

    ഇത്തരം സിനിമ ഒക്കെ കണ്ടിട്ട് കടൽ വേണ്ട കക്കുസിൽ രാത്രി യിൽ പോകുമ്പോൾ ഉള്ള അവസ്ഥ എങ്ങാനും സ്രാവ് വന്നല്ലോ 😁😂😂😂🤣🤣🤣🤣🤣

    • @joe_cutzz3184
      @joe_cutzz3184 Před 3 lety +7

      വരാൻ കക്കൂസിൽ veluppam ഇല്ലാലോ അത് കൊണ്ട് പേടിക്കണ്ട all the best poyi ജയിച്ചിട്ടു ബാ 🌚😂

    • @jeevanmathew5267
      @jeevanmathew5267 Před 3 lety +2

      @@joe_cutzz3184 ഹാ 😂🤣🤣🤣

    • @killbill9534
      @killbill9534 Před 3 lety +4

      കണ്ണ് അടച്ചോണ്ട് കുളിക്കാൻ പേടിയാകും. 😂

  • @MuhammedMuhammed-yk8cx
    @MuhammedMuhammed-yk8cx Před 3 lety +145

    ഇന്നത്തെ സിനിമക്ക് 2ആം ഭാഗം ഇല്ലാന്ന് ഓർത്ത് ആശ്വാസയോൽ ണ്ടോ

  • @bmfa--leochathan9943
    @bmfa--leochathan9943 Před 3 lety +18

    Docter myne way നെ എവിടേങ്കിലും vech കണ്ടിട്ടുണ്ടോ
    അതുതന്നെ kabali movie ലെ villan അങ്ങേരെ പേരെന്താണെന്ന് എനിക്കരിയുല 💞💘

  • @jasnanaseer7524
    @jasnanaseer7524 Před 3 lety +22

    കടൽ അതൊരു വിജിത്ര ലോകം😍

  • @gamerdude9367
    @gamerdude9367 Před 3 lety +14

    The Meg ഈ ഫിലിം കണ്ടാലും കണ്ടാലും പൂതി തീരത്ത ഫിലിം😍😍

  • @sheebarahman6736
    @sheebarahman6736 Před 3 lety +21

    Nan kazhinna ദിവസം kanda cinima kandatha but മല്ലുവിന്റെ voicel onnu kudi kandu 😌

  • @WonderUniverse
    @WonderUniverse Před 3 lety +93

    Mallu വിൻ്റെ എല്ലാ വീഡിയോസും മിസ് ചെയ്യാതെ കാണുന്ന എത്ര പേരുണ്ട് ഇവിടെ?😁🖤

  • @mariaraju8768
    @mariaraju8768 Před 3 lety +24

    ഈ കഥ explain ചെയ്യോ എന്ന് പറയാൻ വന്നതാ ....thanks brother 🤩

  • @masha___fficial6946
    @masha___fficial6946 Před 3 lety +5

    എത്രെയോ പ്രാവശ്യം കണ്ടതാണ് മെഗ് എന്നാലും ഒന്നുടെ കണ്ടേക്കാം.....!!!😍✨️

  • @Loveyoualll126
    @Loveyoualll126 Před 3 lety +65

    1.sahara
    2.gold dust
    3.the goonies
    Trasht hunting movies ആണ് നോക്കിനൊക്കെ ♥️♥️

  • @ad_225
    @ad_225 Před 3 lety +22

    Vannu vannu vannu......
    ❤️❤️❤️😘😘😘

  • @abhijithsuresh7640
    @abhijithsuresh7640 Před 3 lety +12

    1:44 പുള്ളി അല്ലെ കബാലി സിനിമയിലെ വില്ലൻ 😂😂

  • @abhiramiabhirami8267
    @abhiramiabhirami8267 Před 2 lety +8

    കടപ്പുറത്തു താമസിച്ചുകൊണ്ട് ഈ പടം കണ്ടു കടലിൽ ഇറങ്ങാൻ തോന്നിയ ഞാൻ കടപ്പുറത്തു താമസിക്കുന്നവർക് ഇവഎല്ലാം കാണുന്നത് സ്വഭാവികം 😊😊😊സൂപ്പർ film ❤️❤️❤️❤️

  • @manjimag6033
    @manjimag6033 Před 3 lety +25

    Njn ee movie oru 20 times enkilum kanditund😘...
    Ennalum mallu explain cheyyumbo kanande?? Vende?? Venam!!!! 😌😁✌

  • @VRR-sj3bn
    @VRR-sj3bn Před 3 lety +54

    ഓരോ സിനിമയും എക്സ്പ്ലെയിൻ ചെയ്യുമ്പോൾ ആ സിനിമയ്ക്കു കിട്ടിയ കളക്ഷൻ കൂടി പറയണം 🥰

  • @kombanff3673
    @kombanff3673 Před 3 lety +22

    KAATHU IRIKKKAYAYIRUNNU😘😘

  • @dixonva8392
    @dixonva8392 Před 3 lety +18

    Mallu chettante explanation ishtam ullavar like cheyuka

  • @yteche5991
    @yteche5991 Před 3 lety +18

    Sherikkum realayi movei kanunnene kalum ee explanation kanunnathane enikke ishtam😄

  • @killergamer1229
    @killergamer1229 Před 3 lety +27

    ഞാൻ ഇത് കണ്ടതാ എന്നാലും മല്ലു expliner ഇന്റെ കഥ കേൾക്കാൻ വേറെ levela

  • @Krish__18.49
    @Krish__18.49 Před 3 lety +2

    Best movie explainers
    1. Mallu Explainer
    2. Oru kadha sollattuma sir
    3. CinimaStellar
    4. Hollywood for malluzz
    5. Movie Mania

  • @ajithmonu5340
    @ajithmonu5340 Před 3 lety +7

    ബ്രോ എന്നും കഥകൾ കേൾക്കും voice addict ആയി പോയി ഒരു രക്ഷയില്ല

  • @thjs1970
    @thjs1970 Před 3 lety +6

    Njn request cheytha film😍.....Tnx bro❤️😍

  • @noeltojo5125
    @noeltojo5125 Před 3 lety +11

    ഈ ഒരു Cinema ഞാൻ കണ്ടിട്ടുണ്ട്

  • @INISHTATECH
    @INISHTATECH Před 3 lety +7

    Poli Bro😍
    Good Explain💖

  • @samuelthomasc2405
    @samuelthomasc2405 Před 3 lety +31

    Jurassic park series ചെയ്യുമോ....🙏

  • @kichoos9410
    @kichoos9410 Před 3 lety +22

    ദേ മല്ലൂസ് എല്ലാദിവസവും കഥ പറയുന്നു ❤️❤️❤️👍👏👏🥰🥰

  • @ektharalimuhammed3223
    @ektharalimuhammed3223 Před 3 lety +15

    The meg..
    ഡീപ് ബ്ലൂസി പോലെ എനിക്കിഷ്ടപ്പെട്ട മറ്റൊരു flm..❤.
    The meg..

  • @lijopolachan5760
    @lijopolachan5760 Před 3 lety +2

    Bro ...kurache Scean Onnum kannikunillallo????

  • @sreejithvr6144
    @sreejithvr6144 Před 3 lety +6

    Megaledon നെ കാണിക്കുന്ന സീനുകൾ കൃത്യമായി കാണിക്കാമായിരുന്നു.....കാരണം..
    സിനിമയിൽ. നമ്മൾ കാണാൻ ആഗ്രഹിക്കുന്നതും ഈ ജീവിയെ ആണല്ലോ

  • @mallugamer3850
    @mallugamer3850 Před 3 lety +57

    മല്ലു ഫാൻസ്‌ ലൈക്‌ അടി 👍

  • @jomonthomas3583
    @jomonthomas3583 Před 3 lety +2

    അടിപൊളി സൂപ്പർ വണ്ടർഫുൾ ഒന്നും പറയാൻ ഇല്ല എന്ത് രസമായിട്ടാണ് ചേട്ടൻ പറഞ്ഞു തരുന്നത് സൂപ്പർ അടിപൊളി

  • @rahwin6484
    @rahwin6484 Před 3 lety +4

    Water horse explain cheyyumo

  • @adwaithanilkumar1950
    @adwaithanilkumar1950 Před 3 lety +22

    Money hiest ithuvare ittittillenkil onn idane please💥

  • @ameyafrancis0539
    @ameyafrancis0539 Před 3 lety +19

    ഇ സിനിമ ഞാൻ കണ്ടതാ എന്നാലും മല്ലു ഏട്ടൻ പറയുമ്പോൾ കേക്കാനൊരു സുഖം

  • @duashafeeq4536
    @duashafeeq4536 Před 3 lety +2

    Njan ee kadha mallunod parayan paranjirunnu tks malluuuu

  • @ramicutsoffical5552
    @ramicutsoffical5552 Před 3 lety +12

    The Meg Ee film ente phonil eppoyum und

  • @blackwriter2831
    @blackwriter2831 Před 3 lety +4

    ഇതുവരെ കണ്ടതിലും ഏറ്റവും
    Best movie 😍😍😍

  • @lordvoldemort2493
    @lordvoldemort2493 Před 3 lety +8

    Borr adichapo verthe Erun kanda padamann kandapo a thrill angkeri♥️

  • @fayaz231
    @fayaz231 Před 3 lety +9

    കണ്ട movie ആണല്ലോ...!എന്നാലും voice ഒന്ന് കേട്ടേക്കാം😄

  • @krishnadasv.m9290
    @krishnadasv.m9290 Před 3 lety +6

    ബ്രോ ഡീപ് ബ്ലൂ സീ 3 എസ്‌പ്ലൈൻ ചെയോ പ്ലീസ്

  • @mujeebmubi3811
    @mujeebmubi3811 Před 3 lety +15

    വെറൈറ്റി കൽ എന്നും മല്ലുവിന്റെ വീക്നെസ് ആണ് മല്ലു 🤴

  • @veerankutty7231
    @veerankutty7231 Před 3 lety +5

    2021 ൽ കാണുന്നവർ ഉണ്ടോ like അടി

  • @hemamohan3708
    @hemamohan3708 Před 3 lety +23

    രാത്രിയിൽ ആരുന്നോ ഉറക്കത്തിൽ ഇവരെ എല്ലാം കാണാം ആരുന്നു 😂😂

  • @eravipuramkollamu0243
    @eravipuramkollamu0243 Před 3 lety +4

    Kanda film anu enalum mallute voicil kekkan oru agraham.love u mallu😍😍😍😍

  • @Kannanytofficial-fb2cz
    @Kannanytofficial-fb2cz Před 3 lety +10

    Mallu sinte sound nu addict ayavar undo.... Enne pole ❤️❤️❤️

  • @cristianoronaldofans4123
    @cristianoronaldofans4123 Před 3 lety +11

    The Farm Enna english horror movie cheyyumo

  • @alwin6456
    @alwin6456 Před 3 lety +2

    Ath avare vizhungunna scene enthado add cheyyanje. Athalle highlight. Subscribers ne nirasapeduthalle

  • @seminanelson2579
    @seminanelson2579 Před 3 lety +5

    Njn വിചാരിച്ചു part 2 ഉണ്ടാവും എന്ന് but ഒരു partil തന്നെ climaxum പൊളിച്ചു.chudode തന്നെ film kazhinju.

  • @vaahubi3861
    @vaahubi3861 Před 3 lety +9

    ഭയങ്കര ത്രില്ലിംഗ് 🔥

  • @vocalmedia3619
    @vocalmedia3619 Před 3 lety +6

    Power aaaayitto
    Kaananane nalla haram unde🌊🌊

  • @sandravlogs8925
    @sandravlogs8925 Před 3 lety +1

    Ahh poli super ayitund
    Very nice👍👏😊

  • @saritharakesh9565
    @saritharakesh9565 Před 3 lety +1

    ഒരു രക്ഷയും ഇല്ല അടിപൊളി മൂവി 👍അടുത്ത മൂവി വേഗം ഇടണം ഞങ്ങൾ കാത്തിരിക്കും

  • @vishnucreate3358
    @vishnucreate3358 Před 3 lety +5

    TITANOBOVA എന്ന് പാമ്പ് ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ ഈ സിനിമയുടെ അതേ ഗതി തന്നെ നമുക്ക് ഉണ്ടാകുമായിരുന്നു

  • @asrithappus5888
    @asrithappus5888 Před 3 lety +5

    സ്റ്റോറി അടിപൊളി 👌🏻

  • @videos.5732
    @videos.5732 Před 3 lety +1

    Poli explian

  • @paruanddevutty2182
    @paruanddevutty2182 Před 3 lety +2

    Aa കുഞ്ഞു mole ഇഷ്ടയി

  • @breeze3203
    @breeze3203 Před 3 lety +61

    EX wife എന്ന് കേട്ടപ്പോൾ അവൻപോൾയി
    അവൻ മലയാളി ആയിരുനെകിൽ :...........
    .......അവൻ എന്ത് പറയുമായിരുന്നു 🤣

  • @nightkiller8277
    @nightkiller8277 Před 2 lety +3

    ഈ meggum നമ്മുടെ ജുറാസിക് വേൾഡ്ലെ വെള്ളത്തിൽ ജീവിക്കുന്ന ദിനോസറും കൂടി ഏറ്റുമുട്ടിയാൽ ആരായായിരിക്കും ജയിക്കുക 😁😁

  • @majeedmaje2917
    @majeedmaje2917 Před 3 lety +2

    Megaladone kanditt thanne pediyakunnu 🙂

  • @yourluxxx07
    @yourluxxx07 Před 3 lety +2

    Mallu ARMY'S like adi🔥mallu uyir

  • @asdjkk1297
    @asdjkk1297 Před 3 lety +16

    Humans only 5% mathrame kadalinte depth kandupidichitullu eniyum 95% thazhe unknown aayitt ind

  • @migheyarivyra
    @migheyarivyra Před 3 lety +6

    ഒത്തിരി ഇഷ്ടയി 💙

  • @gameryt6794
    @gameryt6794 Před 3 lety +2

    പൊളി മുത്തേ

  • @leelarathnam9661
    @leelarathnam9661 Před 3 lety +1

    അടിപൊളി movie 👌👌👌💯💯💖💖nlla തീലുണ്ട് ✨️🎏

  • @j_u_n__i_d483
    @j_u_n__i_d483 Před 3 lety +4

    Eee film nan kadukknu 2 vattam poliyaan👌

  • @prajithasunil1715
    @prajithasunil1715 Před 3 lety +3

    Bro godzilla king of monsters movie cheyyumo please 🥺🥺
    Reply tharane🤪😊😉

  • @akshay4760
    @akshay4760 Před 3 lety +2

    Poli i like this type of movies

  • @soccerdevil6753
    @soccerdevil6753 Před 3 lety +1

    Nice മച്ചാനെ...

  • @jiminipabo3248
    @jiminipabo3248 Před 2 lety +3

    2nd dream Mariana trench 🙂
    But............

  • @comicfam3889
    @comicfam3889 Před 3 lety +4

    My fav movie ❤❤❤ thanks for making bro 🥰🥰

  • @user-dv5eo4zs3c
    @user-dv5eo4zs3c Před 3 lety +2

    ADI POLI MACHANEE POLICH 😘😘😘

  • @robibenetton9567
    @robibenetton9567 Před 3 lety +1

    Good story

  • @il0__0ll
    @il0__0ll Před 3 lety +9

    13:21 JUST MISS അല്ലെങ്കിൽ ROAST🔥

  • @coding_with_mayavi0
    @coding_with_mayavi0 Před 3 lety +3

    Kings man ഒന്നും രണ്ടും വിട് broooooo

  • @shibinashibishibinashibi15

    😍😍othiri ishtaitoo. Lik ceydittund

  • @nihal8876
    @nihal8876 Před 3 lety +2

    Super explain

  • @zulfaworld3574
    @zulfaworld3574 Před 3 lety +9

    The Meg ennalle Ee movie yude name. Njan Ee movie kandittund

  • @rasheedcp2809
    @rasheedcp2809 Před 3 lety +3

    Machante avatharanam onnom parayanilla ❤️😍🥰😘

  • @midhunrkrishna215
    @midhunrkrishna215 Před 3 lety +2

    ചേട്ടാ സ്ഥിരം പ്രേക്ഷകൻ ആണ് പക്ഷെ background music sound koodi poi especially 9 minut okke ,ee background music onnel sound kursch play cheyoo,സിനിമയുടെ ഇത് നഷ്ടപ്പെടുന്നു,അടുത്ത വീഡിയോയിൽ ശരി ആക്കും എന്നു വിശ്വസിക്കുന്നു

  • @abhijiths7551
    @abhijiths7551 Před 3 lety +2

    ഇപ്പൊ കുറെ നാളുകൾക്കു ശേഷം ഒരു സിനിമ ഒരു വീഡിയോയും കേൾക്കണേ 😂😂😂😂❤😍😍but mallu explainer love ❤❤❤❤❤

  • @cr7zqaad301
    @cr7zqaad301 Před 3 lety +4

    Bro next Aquaman movie explain cheyyo🙂❤️

  • @ALLU_1125
    @ALLU_1125 Před 3 lety +3

    THE MEG
    MALLU EXPLAINER UYIR🥰

  • @sabithsabi2415
    @sabithsabi2415 Před 3 lety +1

    Movieyude name parannal ath valiya upakaram aayirikkum

  • @mygirlfriendisanalien7235

    First view✨

  • @zombie2813
    @zombie2813 Před 3 lety +3

    The meg is back

  • @Naughtyvlogger
    @Naughtyvlogger Před 3 lety +3

    Mallu Vere level polichu😍😍😍

  • @thequeenofjjk1168
    @thequeenofjjk1168 Před 3 lety +1

    🏳samadhanathinde vellaripraavu.🕊🕊🕊 mallu explainer

  • @sibipappus1904
    @sibipappus1904 Před 3 lety +1

    സൂപ്പർ 👌👌