ഈ ദ്വീപിലേക്ക് വന്ന് കയറാൻ ആണെങ്കിൽ വേണ്ടായിരുന്നു കടലിൽ തന്നെ മുങ്ങി ചത്താ മതിയായിരുന്നു

Sdílet
Vložit

Komentáře • 472

  • @malluexplainer185
    @malluexplainer185  Před 2 lety +87

    New Chanel : czcams.com/channels/H4riDkd7gwekObOGr-riLw.html

    • @salmarasheed5730
      @salmarasheed5730 Před 2 lety +5

      Hai

    • @salmarasheed5730
      @salmarasheed5730 Před 2 lety +2

      Nan an fast

    • @gamesb4360
      @gamesb4360 Před 2 lety +2

      🤗

    • @sachusadanandan4444
      @sachusadanandan4444 Před 2 lety +1

      bro nte explanation nannayittundu. but chila karyagal sreddichu samasarikku. eg. "panni ninte koravalli " . ithupolae ulla vakkukal parayathae irikkan sreddikku. story nte flow nastappedum. "dingolphi" ee vaakkalathae straight aayittum parayu "sex". sex nnu ullathonnum abuse word alla..

    • @sachusadanandan4444
      @sachusadanandan4444 Před 2 lety

      bro nte explanation nannayittundu. but chila karyagal sreddichu samasarikku. eg. "panni ninte koravalli " . ithupolae ulla vakkukal parayathae irikkan sreddikku. story nte flow nastappedum. "dingolphi" ee vaakkalathae straight aayittum parayu "sex". sex nnu ullathonnum abuse word alla..

  • @lechooos5327
    @lechooos5327 Před 2 lety +77

    മല്ലു ബ്രോ വെയ്റ്റിംഗ് ആയിരുന്നു ഒരു സ്റ്റോറി വരുവാൻ 😊😊❤❤ഞാൻ കാണുന്നത് നൈറ്റ്‌ ആണ്.ബട്ട്‌ നേരത്തെ തന്നെ സ്റ്റോറി ഉണ്ടല്ലോ അറിയുമ്പോൾ ഒരു ഹാപ്പിനെസ്സ് ആണുട്ടോ 😊😊❤❤

  • @sivasankaran5718
    @sivasankaran5718 Před 2 lety +73

    Survival movies എന്നും ഒരു weakness ആണ് പൊളിച്ചു bro explanation ഒരു രക്ഷയും ഇല്ല

  • @lechooos5327
    @lechooos5327 Před 2 lety +56

    ഈ സ്റ്റോറിയും അടിപൊളി ആയിരുന്നു മല്ലു ബ്രോ 😊😊❤

  • @mallutroll2983
    @mallutroll2983 Před 2 lety +3

    Malluvine oru ayiram നന്ദി, ഞങ്ങൾക്ക് വേണ്ടി വിഡിയോ അപ്ലോഡ് ചയ്യുന്നതിന്

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +199

    *സത്യം പറഞ്ഞ ഞാൻ ഈ പടം കാണാൻ പോണില്ല 😌എങ്കിലും കേൾക്കാൻ വരും 😌😌😌*

    • @DLSFIFA-vr8eb
      @DLSFIFA-vr8eb Před 2 lety +1

      എന്താടാ മൈരേ ഈ പടം കാണാത്തത് മച്ചാന്റെ ശബ്ദം എന്താ രസം

    • @SATANICMODSOFC
      @SATANICMODSOFC Před 2 lety +21

      Athin ninode arekilum kanan paranno

    • @jithing3215
      @jithing3215 Před 2 lety +11

      Kadha full kettite ..movie poyii kandit valiyaa kariyam onumilla bhaii

    • @abhishekk9129
      @abhishekk9129 Před 2 lety +6

      Ith kettal pinna ni nthina kaanun

    • @jithing3215
      @jithing3215 Před 2 lety

      @@abhishekk9129 njan kandu maire

  • @rahulvm2582
    @rahulvm2582 Před rokem +13

    Explanation Super
    Padam, explaine ചെയ്യുന്നതിന് മുൻപ്
    പടത്തിന്റെ Name Language Year
    പറയുന്നത്, padam identity ചെയ്യാൻ നന്നായിരിക്കും 👍

  • @nabinnizam2108
    @nabinnizam2108 Před 2 lety +63

    Flight വീഴുന്നത് കണ്ടപ്പോൾ LOST Series ഓർമ്മ വന്നു

  • @poojams6469
    @poojams6469 Před 2 lety +28

    Spr movie. Njan ithinu mumb kanditund ennalum chettan kadha parayune kelkan nalla resam aanu ❤. Spartacus um stranger things um idane. ❤😍❤😍❤😍

  • @drpsycho3709
    @drpsycho3709 Před 2 lety +17

    ഇതുപോലെയുള്ള മൂവി ഇനിയും ചെയ്യാമോ ❤️❤️

    • @__DEATH_00
      @__DEATH_00 Před 2 lety +2

      Lost kaanu mone 🔥🔥 aanu ith pole oru Irelandil veezhunne aanu

    • @drpsycho3709
      @drpsycho3709 Před 2 lety

      @@__DEATH_00 athe njan കണ്ടതാണ്

  • @Abhirami1234-l8s
    @Abhirami1234-l8s Před 2 lety +9

    ഇതുപോലെത്തെ സിനിമകൾ ചെയ്യ് അടിപൊളിയാ ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @rakhiraju8710
    @rakhiraju8710 Před rokem +8

    ഇങ്ങടെ സൗണ്ട് ഒരു രക്ഷയും ഇല്ല... 🔥🔥 സൂപ്പർ ഇഷ്ടായി ❤️😌

  • @Alanwalkar-qu7ey
    @Alanwalkar-qu7ey Před 2 lety +33

    ബ്രോ ചെയ്യുന്ന എല്ലാം മൂവി ❤️ഭയങ്കര രസമാണല്ലോ❤️❤️❤️🤍

  • @jrhipster5143
    @jrhipster5143 Před 2 lety +20

    Poli.... 💓
    Chettan oro movie parayumbozhum vere oru vibe aan ❤‍🔥❤‍🔥

  • @jibuvjibuv7648
    @jibuvjibuv7648 Před 2 lety +6

    Supper❤

  • @muhammedshefeer9363
    @muhammedshefeer9363 Před 2 lety +19

    ഒരു doubt എന്ത് കൊണ്ട് ആദ്യം ഫ്ലൈറ്റ് തകർന്ന് വീണ ആൾ ആ device ഉപയോഗിച്ച് പുറത്തേക്ക് communicate ചെയ്യാൻ ശ്രമിച്ചില്ല🤔

    • @msdbikes5134
      @msdbikes5134 Před rokem +3

      എന്ത് കൊണ്ട് ഹെലികോപ്റ്റർ നെ ഡ്രാഗൺ പക്ഷി അക്രമിക്കത്തത്

    • @zlatanibrahimovic010
      @zlatanibrahimovic010 Před rokem +1

      കഥയിൽ ചോത്യമില്ല 🤭😂😂

  • @sreenathkuttan4265
    @sreenathkuttan4265 Před 2 lety +6

    ഹാവൂ സമാധാനമായി.ഒരു കഥയിലെങ്കിലും നല്ല clymax ഉണ്ടായല്ലോ.തൃപ്തി യായി❤️😁😉

  • @augastinmartin1679
    @augastinmartin1679 Před rokem +1

    Movie name onne parayamooo

  • @nooramampally9928
    @nooramampally9928 Před 2 lety +10

    അടിപൊളി പടം ബ്രോ 😀😀😀 സൂപ്പർ🌹

  • @suhailsuhail7615
    @suhailsuhail7615 Před 2 lety +23

    Scientific Inc ഈ സിനിമ പെട്ടെന്ന് വീടും ബോസേ 😊😊😊❤️❤️❤️

  • @user-mo2nn4zq7r
    @user-mo2nn4zq7r Před rokem +11

    കഷ്ട്ടകാലം പിടിച്ചവൻ മൊട്ട അടിച്ചപ്പോ കല്ല് മഴ ന്ന് പറഞ്ഞപോലെ ആയി 😕

  • @basil4984
    @basil4984 Před 2 lety +1

    Eshtaaye chetaai
    Njan chetayuda elaa vediosum kanditund

  • @abhijithvp5216
    @abhijithvp5216 Před rokem +4

    Ithu kaanumbol lost oormmavarunnu😇

  • @muhammedshibin001
    @muhammedshibin001 Před 2 lety +11

    Plane-crash landing-island🥺it reminds me something else😭Lost💎

  • @yamunadevi4752
    @yamunadevi4752 Před 2 lety +1

    ഒരുപാട് ഇഷ്ട്ടമായി

  • @littlestar2514
    @littlestar2514 Před 2 lety +9

    മല്ലുന്റെ voice 😍😍😍👌

  • @noorjanshihabmpm6285
    @noorjanshihabmpm6285 Před 2 lety +10

    Stranger things fans plz like (stranger things ഫാൻസ്‌ എത്രയുണ്ടെന്ന് അറിയാനാണ്)

  • @ashnasavad6727
    @ashnasavad6727 Před 2 lety +2

    Ningalde aa samsaram aan enikkishtam🥰

  • @luttappigaming1609
    @luttappigaming1609 Před 2 lety +2

    Adipoli kadha chetta........

  • @khanitham.s6320
    @khanitham.s6320 Před 2 lety +3

    21:20 മുതലായെ കൊല്ലണമെങ്കിൽ അതിന്റെ മാളത്തിൽ പോയി കൊല്ലണം അതാണ് കാടിന്റെ നിയമം 😉

  • @adithyan6964
    @adithyan6964 Před 2 lety +5

    എനിക്ക് ഒരു അസുഖം വന്നു ഞാൻ ഡോക്ടറുടെ അടുത്ത് പോയി
    അപ്പോൾ ഡോക്ടർ പറഞ്ഞു ഇത് എന്തോ പേരില്ലാത്ത അസുഖമാണെന്ന്💔ഇത് മാറാൻ ഒരു വയിയെ ഉള്ളൂ
    അത് movie explain ചെയ്യുന്ന മല്ലു explainer ചേട്ടന്റെ വോയ്സ് കേൾക്കാൻ ❤️ അതുകൊണ്ട് അവർ idunna വീഡിയോ എല്ലാം കാണുക
    എന്നാല് അസുഖം കുറച്ച് കുറയും
    പന്നേ അവരുടെ channel subscribe ചെയ്താൽ പകുതിയോളം അസുഖം കുറയും💖❤‍🔥
    പിന്നെ മല്ലു ചേട്ടന്റെ വോയ്സ് കൂടി കേട്ടാൽ സ്വർഗ്ഗ മായലോകത് ethichellam❤‍🔥
    അതനെ മല്ലു ചേട്ടൻ full on full power ❤️❤‍🔥

  • @sajnaasifasif1934
    @sajnaasifasif1934 Před 2 lety +6

    മല്ലു മച്ചാന്റെ വോയിസ്‌ വേറെ ലെവല 😍🥰😘❤️

  • @Ashna__Ashi
    @Ashna__Ashi Před 2 lety +1

    😃ipooo ahn nan ith kandee

  • @jeenaarun241
    @jeenaarun241 Před 2 lety +2

    I love your films

  • @NYTzzDevil
    @NYTzzDevil Před 2 lety +2

    Orikalum granade teeth use cheythu lock azhikan pattula

  • @aksachandran1483
    @aksachandran1483 Před 2 lety +11

    2:53 pavam mothalayoo😹

  • @swathy5674
    @swathy5674 Před 2 lety +5

    Ur voice🥰🥰🥰

  • @gametech3916
    @gametech3916 Před 2 lety +2

    Eee kattilaro rubber taping cheyunnudu arkkegilum kandu pidikkamo

  • @ronaldo_7745
    @ronaldo_7745 Před 2 lety +12

    ഒരു ഹോറർ മൂവി ചെയ്യുമോ ബ്രോ 🙂

  • @rahponn2338
    @rahponn2338 Před rokem +1

    all videos are good. very struggle for collecting and editing. fantastic

  • @anshifapkd2009
    @anshifapkd2009 Před 2 lety +2

    Super👌

  • @neerajkumara6505
    @neerajkumara6505 Před 2 lety +4

    Adipoli movie😌💖

  • @sundararajannt9342
    @sundararajannt9342 Před rokem +4

    എനിക്ക് ഈ കഥ വളരെ ഇഷ്ടപ്പെട്ടു ഇനിയും എങ്ങനെത്തെ വീഡിയോസ് ഇടണം മല്ലു ബ്രോ

  • @kpop_island_
    @kpop_island_ Před 2 lety +7

    അടിപൊളി പടം ബ്രോ 😊😊

  • @ambadiambutty3921
    @ambadiambutty3921 Před 2 lety +3

    Kidu voice brooo❤️👥

  • @sahalblathur4462
    @sahalblathur4462 Před 2 lety +4

    7:24 rubber maram😌 aaa deeipil aaaro ടാപിങ് ചെയ്യുന്നുണ്ട് 😌

  • @blackstallion--vfxeditor6380

    Kidilam🔥

  • @ArunKumar-ss6kn
    @ArunKumar-ss6kn Před 2 lety +8

    All your videos are so niz.. its feels like we watched the movie freshly... Keep going bro.. good luck..✨

  • @seenuameen286
    @seenuameen286 Před 2 lety +2

    Sooper

  • @aakhilasharaf3026
    @aakhilasharaf3026 Před 2 lety

    Kurachum koodi story based kadhagal pratheekshikkunnu,

  • @shamilazain4202
    @shamilazain4202 Před 2 lety +7

    next urban myths ido🥺
    plzzzzzzz

  • @shamil9164
    @shamil9164 Před 2 lety +2

    Bro njn full wap nokki enni onu polum bakki illa bro 3 chanalthe video full nokki bro theee sanam

  • @khannoufal3923
    @khannoufal3923 Před 2 lety +5

    കടലിൽ എങ്ങനെ ആണ് മുതല ജീവിക്കുന്നത് 🤔🤔🤔

    • @a2zgypsumsealingcornice174
      @a2zgypsumsealingcornice174 Před 2 lety +2

      തമ്പുരാനറിയാം

    • @Neymarfanboy5048
      @Neymarfanboy5048 Před rokem +1

      കഥയിൽ ചോദ്യം ഇല്ല 😜😄

    • @khannoufal3923
      @khannoufal3923 Před rokem

      @@Neymarfanboy5048 അതും ശരിയാണ് കഥയിൽ ചോദ്യം ഇല്ല 🤣🤣🤣

  • @rashaediting4938
    @rashaediting4938 Před 2 lety +1

    Oru Q&A video cheyyamo

  • @akhiljames8680
    @akhiljames8680 Před 11 měsíci +1

    Flight, beach lost series ormavarum 😍😘😘😘❤

  • @linicherian7925
    @linicherian7925 Před 2 lety +5

    Mallu inte alla Movie's um poli ya 🔥🔥😎😎

  • @parvathyparu2667
    @parvathyparu2667 Před 2 lety

    സൂപ്പർ 🌹🌹🌹🌹

  • @hanthoni_chekkan1118
    @hanthoni_chekkan1118 Před 2 lety +2

    ചേട്ടാ സ്‌ട്രെയിൻജർ തിങ്സ് എന്താ വരാത്തെ?? പെട്ടെന്നു അപ്‌ലോഡ് ചെയ്യണേ

  • @walnergaming1425
    @walnergaming1425 Před 2 lety +4

    Road to 700k waiting 😌😍

  • @xobillssales398
    @xobillssales398 Před rokem +2

    Super film youtuboli...

  • @fedricjenson745
    @fedricjenson745 Před 2 lety +6

    survival aahno ഗർഭിണി Must😂

  • @user-tc9ve2wh5b
    @user-tc9ve2wh5b Před 2 lety +1

    Lost inspire aki edutha movie ano

  • @Mr_stranger_23
    @Mr_stranger_23 Před rokem +1

    നായകനെ കണ്ടിട്ട് മ്മടെ ശരവണൻ അണ്ണനെ പോലുണ്ടല്ലോ...😇🔥

  • @vaisakhv.s6723
    @vaisakhv.s6723 Před 2 lety +2

    ആ മുതല കുറേ മുട്ട ഇട്ടിട്ടുണ്ടാകും. അതെല്ലാം വിരിയും 😵‍💫

  • @sumishapadanmaril
    @sumishapadanmaril Před rokem +1

    അയാളുടെ മരുമകനെ രക്ഷിച്ചു...പക്ഷേ മകൾ

  • @shanfeeryt1226
    @shanfeeryt1226 Před rokem +3

    Lost ഇന്റെ 7 അയലത്തുപോലും എത്തില്ല

  • @fareedafaree1406
    @fareedafaree1406 Před 5 měsíci +1

    Supper bro❤

  • @fathimasafa1900
    @fathimasafa1900 Před 2 lety +1

    👍🏻സൂപ്പർ മൂവി👍🏻

  • @janani9499
    @janani9499 Před rokem +1

    Ee chetane onnu kanan patumo😄💝

  • @sivapriyasiva1121
    @sivapriyasiva1121 Před 2 lety +1

    Ithin munb e movie ittiund 🥲e channel thanne Njan kandathan.. erekure movies Ellam repeat ahnu🥲 eppo

  • @sibilasibila7356
    @sibilasibila7356 Před 2 lety +1

    Ethe polathe oru story oru sharkinte movinte avasanam ingane thanne ayirunnuu

  • @anjuzz3358
    @anjuzz3358 Před 2 lety +7

    Kadha Estayii pakshe aa pergant lady yude husband marich poyile ath sed ayi 😩❤‍🩹

  • @koyamonfasna103
    @koyamonfasna103 Před 2 lety +8

    ഹേയ് പയ്യൻസ് കാത്തിരിക്കുകയായിരുന്നു 🤧🤟

  • @JishnuSr-md6wr
    @JishnuSr-md6wr Před rokem

    Kidilam story 🎉

  • @user-lw7kr2is7h
    @user-lw7kr2is7h Před 2 lety +5

    ❤️‍🔥❤️‍🔥❤️‍🔥പൊളി

  • @devaartwork9518
    @devaartwork9518 Před 2 lety +1

    Eatta lost series Chii plz
    Eattane voiceil lost nokkan poli indavum plz

  • @Jishaaaa
    @Jishaaaa Před rokem +3

    Ithetha lost aano
    Ooooo inspiration aayirikkum 🤣

  • @sajanan400
    @sajanan400 Před rokem +1

    സൂപ്പർ വോയിസ്‌ ❤️

  • @rockz3131
    @rockz3131 Před 2 lety +1

    Spartacus veegam ഇടുമോ

  • @studytips9140
    @studytips9140 Před 2 lety +2

    E video ithinu munbe upload cheythittullathalley bro 🥰

  • @tjrajesh435
    @tjrajesh435 Před rokem

    Polichu👌👌👌👌👌👌

  • @RajilaRemesh
    @RajilaRemesh Před 3 dny

    Ok like

  • @mastergames1369
    @mastergames1369 Před 2 lety +1

    Hi

  • @ishal_noora
    @ishal_noora Před 2 lety +1

    ഞാൻ ഹാജർ ഇട്ടു ട്ടോ 💥💥💥

  • @pepperfrykottayam3133
    @pepperfrykottayam3133 Před 2 lety

    Chettatte videoyikayi thathirikum

  • @ARXMOBO
    @ARXMOBO Před 2 lety +6

    Spartacus wait cheyyunnavar undo 😍

  • @amalrajr6435
    @amalrajr6435 Před rokem

    Uppid oru sarbath edukkatte

  • @vishnukrishna7664
    @vishnukrishna7664 Před 2 lety +2

    അവർ ഓടിയ പറമ്പിൽ റബ്ബർ മരം കണ്ടവർ ലൈക് adik🤣

  • @user-tz2rl7pr1o
    @user-tz2rl7pr1o Před 2 lety +13

    സിഗ്നൽ ഇല്ലാതെ എങ്ങനെ റീൽസോളി റീൽ ഇട്ടു. 😹😹😹

  • @tomjerry5388
    @tomjerry5388 Před rokem

    Nice❤

  • @DWARAKA555
    @DWARAKA555 Před rokem +4

    ആരും ഇല്ലാത്ത സ്ഥലം ആണെങ്കിലും റബ്ബർ വെട്ടുന്നത് ആരാണാവോ ചിലപ്പോൾ മുതല ആവും (7:25)🤭🤭🤭🤭

  • @immortalkid7736
    @immortalkid7736 Před rokem +2

    Ee movie ile highlight VFX work thanneya Adhishayan movie maari nilkum😱

  • @ajithavijayan7068
    @ajithavijayan7068 Před rokem

    Super chetta

  • @vinithachandran3547
    @vinithachandran3547 Před 2 lety +2

    Ee movie story njn munne kandathu enklm mallu nte voice kelkan oru resamalle.. Apo veendum kaanunu😇😇

  • @sarithapoozhanadu2796

    Fantastic

  • @instaflix8369
    @instaflix8369 Před 2 lety +1

    Poli video avumenn thonunnu😌

  • @sunithabalakrishna2380

    Super [ಸೂಪರ್]😍😍😍😍😍😍😍🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anshidanu5171
    @anshidanu5171 Před 2 lety +3

    Bro സാധാരണ പൈലേറ്റ് മാർക്ക് താടി ഉണ്ടാകാ റില്ലലോ പക്ഷെ ഇതിൽ അതാ താടി വെച്ചിരിക്കുന്നു 😂

  • @amalsanthosh6812
    @amalsanthosh6812 Před 2 lety +1

    Enalle oonum vedioo kandillalooo enthhuupattyy broo ❤️😅

  • @Melvinsaju-lc1eq
    @Melvinsaju-lc1eq Před 2 lety +1

    Hai