Malayalam Sermon. How much do you know about Jesus.Part-3. By. Daniel Ayroor

Sdílet
Vložit
  • čas přidán 25. 05. 2024
  • Malayalam Sermon. How much do you know about Jesus.Part-3. By. Daniel Ayroor
    voiceofgospelministry.com
    Voice of Gospel was founded by Pastor Daniel in 1975. He was born in 1955 as the fifth child of the missionary couple in Kerala. The spiritual background of Daniel enabled him to know Jesus at his early age and helped him to know the call of God in his life. Soon after his graduation from college, he dedicated his life for ministry and equipped himself by studying at Union Biblical Seminary. He earned his bachelor degree in Philosophy and Psychology in 1976 and Bachelor in Divinity and Theology, M.A. in Gandhian Philosophy and PhD in Pentecostal Church History and Ministry. In 1981 Daniel married Lily, a school teacher. God blessed them with a son named Lionel. He is now married and his wife is Marina and they serve the Lord in India.

Komentáře • 30

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും" - എഫെസ്യർ 2:15

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു." - എഫെസ്യർ 2:22

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ." - എഫെസ്യർ 1:3

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും ദൈവത്തോട് കൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും" - എഫെസ്യർ 1:4

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു" - എഫെസ്യർ 2:14

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു." - എബ്രായർ 7:25

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു." - എഫെസ്യർ 2:21

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ." - എഫെസ്യർ 2:16

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു." - എഫെസ്യർ 1:7

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു" - എഫെസ്യർ 1:5

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    " ദൈവം താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു." - എഫെസ്യർ 1:9

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു." - എഫെസ്യർ 2:18

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." - യോഹന്നാൻ 17:3

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ." - എഫെസ്യർ 2:19

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു." - കൊലൊസ്സ്യർ 1:16

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ." - എഫെസ്യർ 1:6

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ." - എഫെസ്യർ 1:10

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു." - കൊലൊസ്സ്യർ 1:18

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    " യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു." - കൊലൊസ്സ്യർ 1:15

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു." - എഫെസ്യർ 2:20

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു." - എഫെസ്യർ 2:13

  • @vargheseambattu5737
    @vargheseambattu5737 Před měsícem +1

    "എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു." - 1 കൊരിന്ത്യർ 11:3

  • @Angelannamathew
    @Angelannamathew Před 2 měsíci

    God bless u