നാലാം ദിവസത്തെ വിശേഷങ്ങൾ

Sdílet
Vložit
  • čas přidán 8. 09. 2024
  • പ്ലീസ്, ലൈക്‌, ഷെയർ, കമന്റ്‌, സബ്സ്ക്രൈബ്, ചെയ്യണേ,

Komentáře • 51

  • @savithasfoodcorner8236
    @savithasfoodcorner8236 Před měsícem

    അമ്മമ്മടെ പെട്ടന്ന് മാറട്ടെ. സുന്ദരി ആയി ഓടി നടക്കട്ടെ ❤❤❤

  • @Sobhana.D
    @Sobhana.D Před měsícem +2

    അമ്മയുടെ അസുഖം എല്ലാം എളുപ്പത്തിൽ മാറട്ടെ പ്രാർത്ഥിക്കാം.എൻ്റെ ഇളയ മകന് സുഖമില്ലാതെ കിടന്നപ്പോൾ ഇളയ ആളു ബാത്ത് റൂമിൽ പോയ സമയം മൂത്തമകൻ ആ സമയം ഇളയ മകന്റെ കട്ടിലിൽ കേറി കിടന്നു അപ്പോൾ സിസ്റ്റർ വന്ന് മൂത്ത ആളിനെ കുത്തിവെയ്ക്കാൻ ഭാവിച്ചപ്പോൾ അയ്യോ സിസ്റ്റർ ഞാനല്ല രോഗി അനിയനാണെന്ന് പറഞ്ഞു 😊❤

  • @ValsasKitchenNY
    @ValsasKitchenNY Před měsícem

    ഹോസ്പിറ്റലിൽ ഉള്ള വിശേഷങ്ങൾ എല്ലാം രണ്ടു പേരുടെ വീഡിയോയിൽ കൂടി അറിയുന്നുണ്ട്.. അമ്മയ്ക്കു എളുപ്പം സുഖം ആവട്ടെ. ലൈക്‌ ❤❤❤❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před měsícem +1

    അമ്മക്ക് അസുഖമെല്ലാം വേഗം ബേദമാവട്ടെ.... 🙏🙏🙏

  • @Jeenas389
    @Jeenas389 Před měsícem

    അതേ ആശുപത്രി ജീവിതം അങ്ങനെയാണ്. ചേട്ടൻമാരുടെ പരീക്ഷ 😄ഹായ് അമ്മ 😘😘😘😘. നല്ല വ്യത്യാസമുണ്ട് മുഖത്ത്😍😘😘😘അത് പെട്ടന്ന് കരിഞ്ഞോളും. വീഡിയോ നോക്കി യിരിക്കും 👍👍

  • @66358701
    @66358701 Před měsícem

    പെട്ടെന്ന് ഭേദമാകട്ടെ ❤

  • @alicebenny5118
    @alicebenny5118 Před měsícem

    അമ്മയ്ക്ക് വേഗം സുഖം ആകട്ടെ.... ❤️

  • @baijubabu1744
    @baijubabu1744 Před měsícem +1

    Ammakku vegam Bhedam Avatte prayers chechy ❤❤

  • @supriyavlogz
    @supriyavlogz Před měsícem

    അമ്മക്ക് വേഗം സുഖം ആവട്ടെ 🙏🏼🙏🏼🙏🏼.... L

  • @triplesvlog8576
    @triplesvlog8576 Před měsícem

    അമ്മയ്ക്ക് വേഗം സുഖം ആകട്ടെ... പാവം 😘😘😘😘❤️🥰🥰

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Před měsícem

    അജു വിജു നമ്മുടെ അമ്മ പാവം കുറവുണ്ടല്ലോ 🥰😍❤️😘

  • @sukusnair1379
    @sukusnair1379 Před měsícem

    ❤❤❤❤

  • @reghunath7287
    @reghunath7287 Před měsícem

    Amma💜

  • @lekshmimenon3578
    @lekshmimenon3578 Před měsícem

    Hi Chechi really sad to see Amma like this. Wishing her a speedy recovery sending lots of love ❤️💕

  • @geethasajeev9679
    @geethasajeev9679 Před měsícem

    Amma 🥰

  • @JinsVlog1
    @JinsVlog1 Před měsícem

    🎉🎉🎉🎉

  • @jomasworld
    @jomasworld Před měsícem

    🙏🙏🙏🙏

  • @rekham583
    @rekham583 Před měsícem

    പാവം അമ്മ വേഗം സുഖം ആകട്ടെ

  • @Adwaitham_diaries
    @Adwaitham_diaries Před měsícem +1

    L❤❤അമ്മക്ക് പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കാം😊😊😊

  • @voiceofkala
    @voiceofkala Před měsícem

    ❤❤❤❤❤🎉👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @girisvarietyvlog
    @girisvarietyvlog Před měsícem

    അമ്മക്കിപ്പോൾ എങ്ങനെയുണ്ട്. വേഗം മാറാൻ നമുക്ക് പ്രാർത്ഥിക്കാം

  • @anilakumari8255
    @anilakumari8255 Před měsícem

    നല്ല ഐശ്വര്യം ഉള്ള അമ്മ
    അമ്മക്ക് പെട്ടെന്ന് സുഖം ആകട്ടെ.

  • @hemalathasadukkala
    @hemalathasadukkala Před měsícem

    Amma 🙏🏻 അസുഖം പെട്ടെന്ന് മാറും ട്ടോ. മരുന്ന് ഫുഡ്‌ കഴിക്കണേ. പ്രാർത്ഥിക്കാം. മക്കൾ ഫുഡ്‌ കഴിച്ചു ആരോഗ്യം നോക്കണേ. Vishamikkaruth👌🏻👍🏻

  • @mumbaiachayans
    @mumbaiachayans Před měsícem

    Ammaku pettennu sughamavan❤❤prathikatto❤❤🎉🎉

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Před měsícem

    ചേച്ചി അമ്മക് പെട്ടന്ന് കുറവാകട്ടെ 🙏🏻🙏🏻

  • @achamma578
    @achamma578 Před měsícem

    Viseshangal ariyan kathirikukayayirunnu
    . petennu sukhamakate. 🙏♥️♥️♥️

  • @sunithapv4459
    @sunithapv4459 Před měsícem

    Vaygam sugam avattay

  • @sreedevipillai1993
    @sreedevipillai1993 Před měsícem

    Ajitha, ammakku kuravundennarinjathil santhosham. Ammaye kandathil athilere santhosham. Ammakkayi prarthikkinnu.

  • @preethidileep668
    @preethidileep668 Před měsícem

    🥰🥰🥰ഡിസ്ചാർജ് ചെയ്യുന്നത് പറഞ്ഞോ വീഡിയോ കാണട്ടെ അമ്മക്കുട്ടി 😘ഷീണിച്ചു പാവം വേഗം സുഖമാകട്ടെ ചൂട് വെള്ളം ഇടക്ക് ഇടക്ക് കുടിപ്പിക്കണേ 🥰ഇപ്പോൾ മഴ ആയതു കൊണ്ട് ദാഹം ഉണ്ടാകില്ല

  • @Rose_Villa
    @Rose_Villa Před měsícem

    അമ്മയ്ക്ക് സുഖം ആയോ 🥰പെട്ടെന്ന് സുഖം ആയി വീട്ടിൽ വരാൻ സാധിക്കട്ടെ 👌🏻❤️❤️

  • @sreejuskitchen
    @sreejuskitchen Před měsícem

    പെട്ടെന്ന് വീട്ടിൽ എത്താൻ കഴിയട്ടെ

  • @ambilidas4661
    @ambilidas4661 Před měsícem

    God bless Amma

  • @vismayacheppu8456
    @vismayacheppu8456 Před měsícem

    Ayo...ammakku sukamillathe ayo ..njan shifting thirakillayi poyi....ammakku pettannu sukamavatte chechiye...🙏🏻🙏🏻
    Chechi muthukale nigal sustters anu alle...jayachechiude video kandappol njan karuthiyirunnu nigade randuperum video presentation orupole anello ennu....ekilum nigal sisters anennu ippolanu ariyunne....
    Ethrayum pettannu ellam pazhayapole avatte ...👍🏻

  • @anjussweethome
    @anjussweethome Před měsícem

    Chechi ഞാൻ ഇന്ന് ആണ് jaya chechiyude shorts കണ്ടു free ആകുമ്പോൾ അത് കാണാമേ . നിങ്ങൾ 3 പേർക്കും ചാനൽ ഉണ്ടോ chechi

  • @rajiprakash5845
    @rajiprakash5845 Před měsícem

    Ammede asukamokke pettennu marum ..prarthikkunundu...ammayodum prathyekam parayanam..Raji aanu .amma njan paranjittu..jayede vlogil chena mezukkoratti kanicharunnu..orupadu snehamondu.. everything vl b ok soon.. prayers

  • @manjuravi4994
    @manjuravi4994 Před měsícem

    വെയിറ്റ് ചെയ്തിരിക്കുവാരുന്നു 😍അമ്മക്കൊരുമ്മ 🥰

  • @anithao71
    @anithao71 Před měsícem

    അമ്മയുടെ വിശേഷം അറിയാൻ നോക്കിയിരിക്കുവായിരുന്നു വേഗം സുഖം ആവും ❤❤

  • @rajapadmantp9844
    @rajapadmantp9844 Před měsícem

    Aha mediki ayallo ? Ellam pettannu sukhamavum.

  • @abhiandathuchannel2241
    @abhiandathuchannel2241 Před měsícem

    പെട്ടന്ന് മാറട്ടെ.. വീഡിയോ നോക്കിയിരിക്കുകയായിരുന്നു ❤

  • @geethadevi.pillai6146
    @geethadevi.pillai6146 Před měsícem

    🙏🙏🙏

  • @reshmisnair3130
    @reshmisnair3130 Před měsícem

    ഏത് ഹോസ്പിറ്റലിലാ ചേച്ചി. കുഞ്ഞിക്കുഴിയിലെ ആണോ.

  • @reshmisnair3130
    @reshmisnair3130 Před měsícem

    ഏതു ഹോസ്പിറ്റലിലാ ചേച്ചി. കഞ്ഞികുഴിലെ ആണോ.

  • @travancorecafe2675
    @travancorecafe2675 Před měsícem

    Amma midukki ayalo ponnupole nookunna makkal

  • @jayalekshmygs4204
    @jayalekshmygs4204 Před měsícem

    രണ്ടു മക്കൾ മാത്രമേ ഉള്ളോ

  • @minisurendra3476
    @minisurendra3476 Před měsícem

    ❤❤❤