പുനർജന്മങ്ങൾ നമുക്ക് തന്നെ നിശ്ചയിക്കാം l ആത്മാവിനെ ശുദ്ധീകരിക്കാനുള്ള വഴികൾl ARAIKI എന്ന ഗൂഢവിദ്യ l

Sdílet
Vložit
  • čas přidán 3. 02. 2023
  • #inspiration #motivation #mystery
    Araiki is an advanced energy based healing meditation system that helps to remove the root cause of diseases, manage stress and helps in spiritual awakening.
    For learning more, contact
    +91 77368 83006, +91 96568 41441, 7736923604

Komentáře • 204

  • @rajanpanicker1710
    @rajanpanicker1710 Před rokem +101

    ഭരണത്തിലിരിക്കുന്ന ആർകെങ്കിലും ഒരു ഉൾവിളി വന്നു ഇതെല്ലാം high School education ന്റെ syllabus ഇൽ ചേർത്തിരുന്നുവെങ്കിൽ ഇന്ന് ഉണ്ടായികൊണ്ടിരിക്കുന്ന മൂല്യ ച്യുതി യും അരാജകത്വവും 90% ഉണ്ടാകുമായിരുന്നില്ല, ലോകം ഇന്ത്യയെ ഒരു spiritual leader ആയി അംഗീകരിച്ചുണ്ടാവും, ഈ നിലവാരത്തിലേക്കു ഈ ചാനലിനെ കൊണ്ട് വന്ന എല്ലാ divine souls നും എന്റെ പ്രണാമം, നന്ദി 🙏🌹🙏🌹🙏🌹

    • @ESPParanormalsai
      @ESPParanormalsai  Před rokem +3

      പ്രണാമം മഹാത്മൻ 🙏🙏🙏🙏🙏

    • @geethamohan1922
      @geethamohan1922 Před rokem +7

      തീർച്ചയായും . ഇത് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ രാഷ്ട്രീയക്കാർ അത് ചെയ്യില്ല. കാരണം അവർക്ക് കുറേ വിഡ്ഡികളെ ആവശ്യമുണ്ട് കൊടിപിടിക്കാനും അടിമപ്പണി ചെയ്യാനും.

    • @rajanpanicker1710
      @rajanpanicker1710 Před rokem +2

      @@geethamohan1922 നിങ്ങൾ ആരായാലും, spiritual പാതയിലേക്ക് നടക്കാൻ തുടങ്ങിയ soul തന്നെ, മുന്നോട്ടു തന്നെ വഴി മാറാതെ നടക്കുക, 🙏🌹ഓം നമഹ ശിവായ 🙏🌹

    • @sibyks1527
      @sibyks1527 Před rokem +1

      Appol rashreeyakkarkk nannakan kazhiyumo

    • @ESPParanormalsai
      @ESPParanormalsai  Před rokem

      @@sibyks1527 അവർ നല്ലതല്ലേ, അതോ നമ്മൾ മോശമാണോ 😎

  • @charanam108
    @charanam108 Před rokem +29

    ഇദ്ദേഹത്തിന് ഉണ്ടായിരുന്ന അസുഖവും അത് മാറിയതും എനിക്ക് വ്യക്തമായി അറിവുള്ളതാണ്

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏

  • @santhoshs3
    @santhoshs3 Před rokem +13

    ഞാനും അനുഭവസ്ഥനാണ്. ഈ ആശ്രമത്തിൽ വന്നു ഇരിക്കുമ്പോൾ കിട്ടുന്ന സ്വസ്ഥതയും ശാന്തിയും മുൻപ് ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.മറ്റു ആശ്രമങ്ങളിൽ നിന്ന് വേറിട്ട ആശ്രമം ആണ് ഇത്. സത്യമായ സ്ഥലം എല്ലാവരും എത്തേണ്ട ഇടം

  • @syamamsuresh3418
    @syamamsuresh3418 Před rokem +16

    ഈ പൂർണ്ണമായ സത്യ ജ്ഞാനത്തെ വളരെ ലളിതമായി ശിഷ്യർക്ക്‌ പകർന്നു നൽകിയ പൂർണ ഗുരു മാധവാചര്യനും അത് മറ്റുള്ളവരിലക്ക് എത്തിച്ച ശിഷ്യനായ ധന്വയോഗിക്കും, ഇ എസ് പി ചാന്നലിനും നന്ദി അറിയിക്കുന്നു. ഇനിയും ഇത്പോലുള്ള ബ്രിഹത്തായ ജ്ഞാനങ്ങൾ പ്രതീക്ഷിക്കുന്നു.🙏🙏🙏

  • @shijomathew9279
    @shijomathew9279 Před rokem +4

    ലോകത്തിനു ഇന്നും സമസ്യ യായി നിൽക്കുന്ന ആത്മാവിനെക്കുറിച്ചു അതിന്റെ വൈയ്കല്യങ്ങളെക്കുറിച്, നിവാരണത്തെ കുറിച്, ഒരു നിമിഷം പാഴാക്കാതെ പുണ്യമായി കിട്ടിയ ഈ മനുഷ്യ ജന്മത്തിൽ അവനവനെ അറിഞ്ഞു, ആത്മാവിനെ അറിഞ്ഞു കർമം ചെയ്യണ്ടുന്നതിനെ കുറിച് അറിവ് ലോകത്തിനു പകർന്നു നൽകുന്ന പൂർണ ഗുരു ശ്രീ ശ്രീ മാധവചര്യനു പ്രണാമം.ഒപ്പം ഇത് ജനങ്ങളിലേക് എത്തിച്ച Dhanvayogi കും ESP പാരനോർമൽ ചാനലിനും ഒരുപാടു നന്ദി 🙏

  • @athirarajeev6356
    @athirarajeev6356 Před rokem +6

    അറൈക്കി എന്ന മഹത്തായ വിദ്യ ലോകത്തിനായി പകർന്നു തന്ന പൂർണ ഗുരു ശ്രി ശ്രീ മാധവാചാര്യന് പ്രണാമം. ഗുരുജി പകർന്ന് നൽകുന്ന ജ്ഞാനങ്ങൾ ഗുരുജിയിൽ നിന്നും നേരിട്ട് കൂടുതലായി പഠിക്കാൻ ആഗ്രഹിക്കുന്നു. അവനവനെ അറിഞ്ഞ് ആത്മാവിനെ അറിഞ്ഞ് ശരിയായി കർമ്മം ചെയ്യാൻ ആഗ്രഹിക്കുന്നു.

  • @binduanilkumar4666
    @binduanilkumar4666 Před rokem +15

    മറ്റൊരിടത്തുനിന്നും കിട്ടാത്ത അറിവുകൾ വെളിപ്പെടുത്തി തന്ന ഗുരുവിന് ആയിരമായിരം പ്രണാമം 🙏

  • @lekhasudarsanan1652
    @lekhasudarsanan1652 Před rokem +10

    ഈ വീഡിയോ അവസാനം വരെ കാണുന്നവർ ഭാഗ്യമുള്ളവർ തന്നെ, ഗുരു ദർശനവും സാദ്ധ്യമായിരിക്കുന്നുവല്ലോ🙏🙏🙏 പ്രണാമം ഗുരുവേ🙏🙏🙏

  • @preethags3572
    @preethags3572 Před rokem +8

    ലോകമെമ്പാടുമുള്ള ആളുകൾ അന്വേഷിച്ചു നടക്കുന്ന സത്യമായ അറിവ് അതിവിടെയുണ്ട് അത് പകർന്നു നൽകിയ ഗുരുനാഥന് പ്രണാമം🙏🙏

  • @sivajayakumar5526
    @sivajayakumar5526 Před rokem +11

    ഈ കാലഘട്ടത്തിൽ എല്ലാപേരും അറിയേണ്ടതും എന്നാൽ മറ്റൊരിടത്തുനിന്നും ലഭിക്കാത്തതുമായ സത്യജ്ഞാനം പകർന്നു നൽകിയ ഗുരുജിക്ക് കോടി പ്രണാമം 🙏🏻. ഗുരുജി നൽകുന്ന സത്യജ്ഞാനം എല്ലാപേരിലും എത്തിക്കുവാൻ ഇങ്ങനെയൊരു വീഡിയോ ചെയ്ത പൂർണ്ണ ഗുരുവിന്റെ മുഖ്യ ശിഷ്യൻ ധന്വയോഗിക്കും ഇ എസ് പി പാരാനോർമൽ എന്ന ഈ ചാനലും നന്ദി 🙏🏻

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏

  • @deepakumariv7363
    @deepakumariv7363 Před rokem +5

    ഗുരുനാഥൻ പകർന്നു തരുന്ന സത്യ ജ്ഞാനങ്ങൾ സത്യാന്വേഷികളിലേക്ക് എത്തിക്കുന്നതിനായി പരിശ്രമിച്ച ഇ എസ് പി പാരാനോർമൽ ചാനലിനും പൂർണ ഗുരുവിന്റെ മുഖ്യ ശിഷ്യൻ ധന്വയോഗിക്കും നന്ദി 🙏 സർവ്വോപരി പൂർണ ഗുരു മാധവാചാര്യന് ശതകോടി പ്രണാമം 🙏

  • @sanjeev.murukan
    @sanjeev.murukan Před rokem +14

    ബൃഹത്തായ മഹാജ്ഞാനത്തെ പകർന്ന് നൽകിയ പൂർണ്ണ ഗുരു ശ്രി ശ്രീ മാധവാചാര്യന് സഹസ്രകോടി പ്രണാമം. ഈ ജ്ഞാനത്തെ നമ്മളിലേക്ക് എത്തിച്ച ധന്വയോഗി സ്വാമിക്കും ESP Paranormal ചാനലിനും നന്ദി. 🙏🙏🙏

  • @rejithaal8812
    @rejithaal8812 Před rokem +5

    പൂർണ്ണ ഗുരുവാ൦ ശ്രി ശ്രീ മാധവാചാര്യൻ്റെ നിർവ്വാണയോഗ ശാസ്ത്ര൦ എന്ന സംപൂർണ്ണ ജ്ഞാനത്തെ സാധാരണ മനുഷ്യർക്കു മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ച ശ്രീ ധന്വയോഗിക്കു൦ ഈ ചാനലിലെ എല്ലാ പ്രവർത്തകർക്കു൦ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ...
    കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു..
    ഗുരവേ പ്രണാമം... 🙏🏻🙏🏻🙏🏻

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Před rokem +5

    ഗുരുക്കന്മാർക്ക് നമസ്കാരം 🙏
    ഓരോ അറിവിന്റെ അമൃതരശ്മിയ്ക്കും ESP ക്ക് എത്ര നന്ദി പറഞ്ഞാലും പോരാ. ജന്മപുണ്യം തന്നെ🙏 ഇനിയും കാതോർത്തിരിക്കുന്നു🌹
    നമ:ശിവായ

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      🙏🙏🙏🙏നമസ്കാരം 🙏🙏🙏🙏🙏

  • @geethadevi2045
    @geethadevi2045 Před rokem +3

    ലോകത്തിലെ സാധാരണക്കാരായ മനുഷ്യരും ബുദ്ധി ജീവികളും വിവിധ മേഖലകളിൽ ലോകത്തെ നയിക്കുന്നവരും നിയന്ത്രിക്കുന്നവരുമായ എല്ലാ പേരും ജീവിതയാത്രയിൽ അവസാനം സ്വയം ചോദിക്കുകയും എന്നാൽ ഉത്തരം കിട്ടാത്ത തുമായ ചോദ്യങ്ങളുടെ മറുപടിയാണ് ഈ ജ്ഞാനം - ഇതു അറിയിച്ചു തന്ന പൂജനീയ ഗുരു മാധവാചാര്യനും ശിഷ്യൻ ധന്യയോഗിക്കും ESP ചാനലിനും നന്ദി അറിയിക്കുന്നു.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏

  • @neethul5609
    @neethul5609 Před rokem +6

    വളരെ വിശദമായി തന്നെ കൃത്യതയോടെ ഈ അറിവുകൾ പകർന്നു തരുന്നതിനു ഏറെ നന്ദി പറയുന്നു. അറയ്ക്കിയിലൂടെ മനോശാരീരിക വ്യഥകളും വ്യാധികളും ഇല്ലാതെയാക്കി ശരിയായ കർമ്മം ചെയ്യുവാൻ തീർച്ചയായും പരിശ്രമിക്കുന്നതാണ്.

  • @samhameed2921
    @samhameed2921 Před rokem +3

    മഹാ ആചാര്യന്മാർ കാലഘട്ടത്തിന്റ വരദാനമാണ്. അവരിലൂടെ നാം നമ്മെ സ്പുടം ചെയ്തെടുക്കൽ അനിവാര്യമാണ്. ആത്മശുദ്ധിയിലൂടെശാന്തി കൈവരിക്കാം 💛🙏🏻❤

  • @prasadunnikrishnan113
    @prasadunnikrishnan113 Před rokem +8

    Biju sir.. I have no more words to explain my gratitude to u..

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏🙏🙏

  • @sabirsami8334
    @sabirsami8334 Před rokem +4

    പൂർണ്ണ പരിണാമ ശാസ്ത്രം, ആത്മാവിന്റെ പരിണാമം,araiki യിലൂടെ ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന മാറ്റം, രോഗം രോഗ നിവാരണം യോഗങ്ങൾ എല്ലാ ജ്ഞാനങ്ങളും ഒരൊറ്റ വീഡിയോയിലൂടെ പ്രദിപാതിച്ചിരിക്കുന്നു. മഹത്തരം വാക്കുകളിൽ പറഞ്ഞു തീർക്കാൻ കഴിയില്ല. പൂർണ്ണ ഗുരുവായ ഗുരുജി പ്രണാമം.ശ്രീ ധന്വയോഗി നന്ദി ഗുരുവചനങ്ങൾ പകർന്നതിനും. ഈ ജ്ഞാനങ്ങൾ പകർത്തി ഞങ്ങൾക്ക് നൽകിയ esp paranormal ചാനലിനോടും നന്ദി അറിയിക്കുന്നു 🙏🙏🙏

  • @mohandastheruvath185
    @mohandastheruvath185 Před rokem +2

    വളരെ ലളിതമായി ചില അറിവുകൾ കിട്ടി. നന്ദി.
    ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @zyxwe3390
    @zyxwe3390 Před rokem +5

    നല്ല അറിവുകൾ പകർന്നു നൽകിയ തിന് നന്ദി നമസ്കാരം..

  • @sunandavasudevan8174
    @sunandavasudevan8174 Před rokem +1

    രണ്ട് പുണ്യ ജന്മ മേ.... പ്രണാമം, പ്രണാമം 🙏🏽🙏🏽🙏🏽🙏🏽

  • @deepikadeepz4261
    @deepikadeepz4261 Před rokem

    Thanks to guruji..to give this precious knowledge to us.💙🙏🙏

  • @rajeevpandalam4131
    @rajeevpandalam4131 Před rokem +5

    മനോഹരം ആയ എപ്പിസോഡ്. ഇനിയും പ്രതീക്ഷിക്കുന്നു. കാണാൻ വൈകി 🙏🏼

  • @ashaapillai7767
    @ashaapillai7767 Před rokem +5

    തപോവനം സിദ്ധാശ്രമത്തിൽ വന്ന് ഗുരുജിയെ കണ്ടത് മുതലാണ് നമ്മൾ നിലവിൽ സത്യം എന്ന് കരുതി ഇരിക്കുന്നത് പലതും തെറ്റാണെന്നും എന്നാൽ സത്യം ഇനി അറിയാൻ ഒരുപ്പാടുണ്ടെന്നും അറിയുന്നത്.
    ഏറ്റവും ആദ്യം അറിയേണ്ടതും അവനവനെ കുറിച്ച് തന്നെ ആണെന്ന് തിരിച്ചറിയുന്നതും.
    സമാധി എന്ന വാക്ക് മരണമല്ലെന്നും മഹത്തായ ഒരു അനുഭവമാണ് അതെന്നും അനുഭവിച്ച് അറിയുന്നത്.
    ഒരു മനുഷ്യന് പരിണാമം ഉണ്ടാകേണ്ടത്, ഉയർച്ച ഉണ്ടാകേണ്ടത്, ഉണർവ്വ് ഉണ്ടാകേണ്ടത് ആത്മാവിനാണ് എന്ന് ഗുരുജി തിരിച്ചറിയിപ്പിച്ചു തന്നു. ആത്മീയ ഉയർച്ച ആണ് നല്ലൊരു ലൗകിക ജീവിതം നയിക്കാൻ അടിത്തറയാവുന്നത് എന്ന ആഴത്തിലുള്ള സത്യം ഞാൻ ഗുരുജിയിലൂടെ ആണ് മനസിലാക്കിയത് 🙏
    ആത്മാവിന്റെ കുറവിനെ, വൈകല്യത്തെ അറിഞ്ഞു അത് നികത്താനുള്ള/ചികിൽസിക്കാനുള്ള മാർഗ്ഗം പറഞ്ഞു തരാൻ ഒരു പൂർണ്ണനായ ഗുരുവിനെ സാധിക്കൂ. ധാരാളം advancements നമുക്ക് ചുറ്റും ഉണ്ടാകുമ്പോഴും രോഗികളുടെ (മാനസികവും, ശാരീരികവും) എണ്ണവും കൂടിവരുന്നു. ചികിൽസിച്ച് ഫലം കിട്ടുന്നതിനേക്കാൾ കിട്ടാത്തവരുടെ എണ്ണം കൂടുന്നു. അത് ആത്മാവിന് ഊർജ്ജ ശോഷണം സംഭവിച്ചത് കൊണ്ടാണ്. ആത്മാവിന് കൊടുക്കുന്ന ഊർജ്ജ ചികിത്സയാണ് അറൈക്കി, നിർവാണ യോഗ.
    ധന്വയോഗി സ്വാമി പറയുന്നത് പോലെ അറൈക്കി, നിർവാണ യോഗ സാധനയിലൂടെ 3 യോഗങ്ങളും സംഭവിക്കുന്നു. അത് കൊണ്ടാണ് ഒരു മനുഷ്യന് അത്രയധികം മാറ്റം സംഭവിക്കുന്നത്. മനസികമായും, ശരീരികമായും, ആത്മീയമായും ഉയരുന്നു.
    ഓട്ടിസം, കടുത്ത സോറിയാസിസ്, ശരീരം തളർന്നവർ അങ്ങനെ ഉള്ള കുട്ടികൾ ഉൾപ്പെടെ ഉള്ള ആൾകാർ വന്ന് പൂർണ്ണമായ ഫലം കിട്ടി ഇപ്പോ സാധാരണ ജീവിതം നയിക്കുന്നവരെ ഞാൻ അവിടെ കണ്ടു. ഞാനും അനുഭവസ്ഥയാണ്.
    തീർച്ചയായും അറൈക്കി, നിർവാണ യോഗ സാധന ഒരു ചികിത്സരീതിയേയും മാറ്റിനിർത്തി ചെയ്യാൻ പറയുന്നില്ല, അതിന് പകരവുമല്ല മറിച്ച് ഓരോ കാലഘട്ടത്തിലും ഓരോ ജ്ഞാനങ്ങൾ മനുഷ്യരാശിക്ക് കിട്ടിയത് പോലെ ഈ കാലഘട്ടത്തിൽ പൂർണ്ണനായ ഗുരു, ഗുരുജി ലോകനന്മയ്ക്കായി സംഭാവന ചെയ്ത ശ്രേഷ്ഠ ചികിത്സാ രീതിയാണ്, ജീവന കലയാണ്, ജ്ഞാനമാണ് 🙏🙏🙏

    • @mins1376
      @mins1376 Před rokem +1

      എവിടെ ആണിത്.. മുകളിൽ പറഞ്ഞിട്ടുള്ള ഒരു അവസ്ഥ മൂലം എന്റെ മകനും ബുദ്ധിമുട്ടുന്നു..

    • @sumaprasadkomattil3524
      @sumaprasadkomattil3524 Před rokem +1

      എനിക്കും കൂടുതൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏🙏🙏🙏🙏🙏

    • @pvgopiabnle
      @pvgopiabnle Před rokem

      ആത്മാവിനെ അറിയാൻ ശ്രമിക്കലാണ് ജീവിതലക്ഷ്യം എന്നറിയാം. ആത്മാവിനെ ശു ദ്ധീകരി ക്കുന്നത് ആദ്യമായി കേൾക്കുകയാണ്.
      ആത്മാവിനെ പോലും ശുദ്ധീകരിക്കാൻ കഴിവുള്ളവൻ ആത്‍മവിനെക്കാൾ ഉന്നതൻ ആണ്. അപ്പോൾ ഞാൻ ആരായി 🤔

  • @sheejabiju4054
    @sheejabiju4054 Před 11 měsíci

    കോടാനുകോടി നന്ദികൾ ഗുരുദേവ

  • @ushasukumaran6462
    @ushasukumaran6462 Před rokem

    Thank you sir 🙏 good information GOD bless you sir

  • @sreeragrthampi
    @sreeragrthampi Před rokem +3

    Was eagerly waiting for the second part. Thank you for the detailed explanation about Araiki Advanced Healing Meditation system

  • @ambilysuresh5019
    @ambilysuresh5019 Před rokem +2

    ഇന്നു വരെ ലോകം അറിയാത്ത ഈ ജ്ഞാനം തന്ന പൂജനീയ ഗുരു ജി ശ്രീ ശ്രീ മാധവാചാര്യനും അത് ചാനലിലൂടെ പുറം ലോകത്തെ അറിയിച്ച ESP Paranormal നും ഞാൻ നന്ദി അറിയിക്കുന്നു .

  • @KeralaVlog8
    @KeralaVlog8 Před 7 měsíci

    നന്ദി ❤️❤️🙏🙏🙏

  • @anuragm4497
    @anuragm4497 Před rokem +1

    Pranamam

  • @gtv4695
    @gtv4695 Před rokem +2

    ജ്ഞാനാമൃതജന്യന്യമായ അറിവ്.....

  • @sheebakp1271
    @sheebakp1271 Před rokem

    Thank you🙏

  • @presannakumari1162
    @presannakumari1162 Před 11 měsíci

    Super 😊

  • @krishnaprasadg6231
    @krishnaprasadg6231 Před rokem +3

    നല്ല സെക്ഷൻ ആയിരുന്നു.. 👍👍👍

  • @geethug4533
    @geethug4533 Před rokem +4

    Sir plss uplod more vedios with great people like him.... I am waiting to watch each vedios daily... I hv changed a lot and now on spiritual way.... Expecting more vedios... Tnnks

    • @ESPParanormalsai
      @ESPParanormalsai  Před rokem

      We did so. Kindly watch all our episodes 🙏🙏🙏🙏🙏

  • @aboobackerbacker3702
    @aboobackerbacker3702 Před rokem +1

    ഞാൻ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു നന്ദി

  • @kalyanirajeev4336
    @kalyanirajeev4336 Před rokem +3

    Jai madhavji🙏🏻

  • @pradeepd9741
    @pradeepd9741 Před rokem +2

    Jai Madhavji 🙏 🙏 🙏 🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Před rokem +2

    🙏👌👍

  • @yamunamuraleedharan4951
    @yamunamuraleedharan4951 Před rokem +1

    Thank you🙏🙏🙏

  • @athiralekshmiba7975
    @athiralekshmiba7975 Před rokem +5

    Was eagerly waiting for this second part. Thanks to Dhanvayogi for sharing the wisdom through this media that makes us realize that there is much more to recognize inside us than just the physical body of the wonderful creature called human. It is hoped that the wisdom imparted by Guruji will be shared more and more.

  • @sajikumar656
    @sajikumar656 Před rokem +2

    നന്മകള്‍നേരുന്നു

  • @anoljoseph2050
    @anoljoseph2050 Před rokem +1

    Thank you so much sir

  • @Khorfakkan186
    @Khorfakkan186 Před rokem +1

    Ithoke ariyan orupadu late aayipoi. Thanku somuch

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏

  • @swathys5912
    @swathys5912 Před rokem +4

    😊🙏

  • @veenaguru7220
    @veenaguru7220 Před rokem +2

    Ohm Guruve namaha🙏

  • @unnijs597
    @unnijs597 Před rokem +3

    🙏🙏🙏✨️

  • @Blindmorax
    @Blindmorax Před rokem +3

    🙏🏻💛🙏🏻

  • @kaleshps8977
    @kaleshps8977 Před rokem

    🙏🙏

  • @SasiSasi-bj3dg
    @SasiSasi-bj3dg Před rokem +2

    Namastheji

  • @Mr55ankit55
    @Mr55ankit55 Před rokem +1

    Spiritual journey or spiritual talks should be understandable to all people. Not like people reciting some slokas for a number of times as we witness in worship places today. One should understand what the main person is talking about. I don't see any use in stuffing difficult words and reciting slokas or reciting things which are not understandable to common people. But what here Sir has conveyed is crystal clear to all people. Thank You Sir for using simple language to propagate this Great knowledge about oneself. These are not from any books. But self knowledge gained through selfless action. Visit this ashram to explore more of us and gain inner peace and spread happiness. Never compare us with anyone. Thapovanam is the only universal university which makes us research about oneself and that is necessary these days as we blame others for our sorrow inside. I bow to Guruji for His timeless effort and courage to make this world/universe realise that "ALL ARE ONE", "ALL ARE IN" "ALL ARE EQUAL". The world is One Family. Jai Madhavji

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 Před 7 měsíci

    ❤❤❤

  • @sreejayaashokan1355
    @sreejayaashokan1355 Před rokem +2

    🙏🏻

  • @rathishtr619
    @rathishtr619 Před rokem +2

    യഥാർത്ഥ ഞാനിലേക്ക് വരാനുള്ള വഴി 🌹🌹🌹🌹🌹🌹

  • @sobhavp5854
    @sobhavp5854 Před rokem

    🙏🙏🙏

  • @PoeticTrips
    @PoeticTrips Před měsícem

    നന്ദി നല്ല അറിവുകൾ പറഞ്ഞ് തന്നതിന് 😍

  • @vivekmp8803
    @vivekmp8803 Před rokem

    ❤️

  • @vargesevjosephv
    @vargesevjosephv Před rokem +2

    🥰❤️❤️🙏

  • @sukeshsukesh9864
    @sukeshsukesh9864 Před rokem +2

    നമസ്കാരം

  • @bindhuradhakrishnanbindhuk5297

    🙏🙏🙏🙏🙏

  • @rasikala1236
    @rasikala1236 Před rokem +2

    ✨️🙏🏻🙏🏻🙏🏻😍🌹

  • @neelakhandanbhagavathiamma6058

    Valare santhosham, engane ethrakantu abhinandikkanamennu ariyilla.,hrudayapoorvam abhivaadanam..gurukrupayaal enikku aasramam sandarsikkaan bhagyamuntaakatte ennu aasikkunnu. Pranaamam

  • @jayakumar200
    @jayakumar200 Před rokem +1

    🌹🙏🙏

  • @vanajamohan131
    @vanajamohan131 Před rokem +1

    🙏🙏🙏🙏

  • @joyks2538
    @joyks2538 Před 8 měsíci

    🌹🙏💐❤️

  • @harim5376
    @harim5376 Před rokem +2

    🥰🥰🥰

  • @psychicmediumtheresa333
    @psychicmediumtheresa333 Před rokem +1

    🙏🙏🙏🙏🙏🙏🙏

  • @animohandas4678
    @animohandas4678 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kksnair6841
    @kksnair6841 Před rokem +3

    ഇതെല്ലാം പാട്യ വിഷയത്തിൽ ഉൾപ്പെടുത്തണം.

  • @terleenm1
    @terleenm1 Před rokem +2

    Great 👍

  • @sreedevis1666
    @sreedevis1666 Před rokem

    Punarjanmam namukku thanne nischayikkam enganennu paranjilla?

  • @archanavijithomson5548
    @archanavijithomson5548 Před rokem +1

    Very informative. Is it possible to say the technical words in English too along with the malayalam terms. Tht would be very useful.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Noted.🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @prosperityking1870
    @prosperityking1870 Před 7 měsíci +1

    ജനങ്ങൾ എന്നെ മഹാവിഷ്ണുവിനെ പോലെ കാണുന്നു. കാരണമെന്ത്?

  • @lalkrishna451
    @lalkrishna451 Před rokem +2

    എന്താ ഞാൻ പറയുക 🙏🙏🙏 ഇതല്ലാതെ ഒന്നും ഇല്ല.

  • @resmiaryanani
    @resmiaryanani Před měsícem

    എനിക്കൊരു കിളിയായി പുനർജനിക്കണം

  • @sathinair2743
    @sathinair2743 Před rokem

    നമസ്തേ ഗുരുജി 🙏 റെയ്‌ക്കി പഠിക്കാൻ എന്താണ് മാർഗ്ഗം , ചങ്ങനാ ശ്ശേരി ആണ് സ്ഥലം , ധ്യാ നം ചെയ്യുന്നു ണ്ട് ,

  • @ajinastk
    @ajinastk Před rokem +3

    അലോപ്പതി രോഗത്തെ ഉണ്ടാകാൻ ഉള്ള ചികിത്സയാണ്.ചികിത്സയുടെ അജണ്ട അതാണ്..ലോകം മുഴുവൻ രോഗമുക്തി വരുത്താൻ അവർക്ക് അറിയാഞ്ഞിട്ടാണോ

  • @sureshbabuthaikkattil4267

    Atma got no sin.
    Read Bhagavad Geetha.
    Tell your Guru also.

  • @sreeshmasatheesh8348
    @sreeshmasatheesh8348 Před rokem

    എനിക്ക് എന്റെ അച്ഛനോട് സംസാരിക്കണമായിരുന്നു.2വർഷം ആയി അച്ഛൻ പോയിട്ട്. എന്താണ് ചെയ്യേണ്ടത്. അപ്പോയ്ന്റ്മെന്റ് എടുക്കാൻ എന്തു ചെയ്യണം.

  • @priyakumar3386
    @priyakumar3386 Před rokem +2

    വിക്ക് റികെയ് വഴി മാറ്റാൻ കഴിയുമോ?

  • @Vishnu-tg7og
    @Vishnu-tg7og Před rokem +8

    ന ജായതേ മൃയതേ വാ കദാചിത്
    നായം ഭൂത്വാ ഭവിതാ ന ഭൂയഃ
    അജോ നിത്യ: ശാശ്വതോയം പുരാണോ
    ന ഹന്യതേ ഹന്യമാനേ ശരീരേ ||
    നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
    ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ ||
    അച്ഛേദ്യോയമദാഹ്യോയമക്ലേദ്യോശൊഷ്യ ഏവ ച
    നിത്യ സർവ്വഗത സ്ഥാണുരചലോയം സനാതനഃ ||
    ഇതൊക്കെയല്ലേ ആത്മാവിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് .പിന്നെയെങ്ങിനെയാണ് ആത്മാവിൽ രോഗമുണ്ടാവുന്നത്? സൂക്ഷ്മശരീരത്തിലെന്നും പൂർവ്വജന്മ സംസ്കാരത്തിൻ്റെ ശേഷിപ്പെന്നുമൊക്കെ പറഞ്ഞാൽ കുറച്ചു കൂടെ ആധികാരികത കിട്ടുമായിരുന്നു.

    • @Rajeshkumar-dz9xt
      @Rajeshkumar-dz9xt Před rokem +3

      ആത്മാവിൽ രോഗം അല്ല... രോഗസംസ്കാരം എന്നല്ലേ പറഞ്ഞിട്ടുള്ളത്... 🙏

    • @meghasajeev6101
      @meghasajeev6101 Před rokem +4

      സുഹൃത്തേ സൂക്ഷ്മശരീരം ആത്മാവിൽ ആണ് സ്ഥിതിചെയ്യുന്നത്. താങ്കളുടെ മനസും ചിന്തകളും ഈ ജന്മ സംസ്കാരങ്ങളും പൂർവ്വജന്മ സംസ്കാരവും എല്ലാം ആത്മാവിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത്. പൂർവജന്മസംസ്കാരങ്ങൾ ഊർജ്ജരൂപത്തിൽ ആണ് സ്ഥിതി ചെയ്യുക. ഇതു തന്നെയാണ് ശ്രി ധന്വയോഗി പറയുന്നത്.
      വീണ്ടും കേൾക്കുക. പുരാണങ്ങളിൽ പറയുന്നതിൽ അധികമായി ആത്മാവിനെ കുറിച്ചറിയാൻ ധാരാളമുണ്ട്. ആത്മാവിനെയും ആത്മാവിന്റെ യാത്രയും പൂർവജന്മങ്ങളെയും കുറിച്ചെല്ലാം സമഗ്രമായി ഗുരുജി ശ്രി ശ്രീ മാധവാചാര്യൻ വിശദമായി പഠിപ്പിക്കുന്നുണ്ട്.
      താങ്കൾ ഒരു സത്യാന്വേഷിയാണ് എങ്കിൽ ആശ്രമത്തിൽ എത്തി അറിയാനായി ശ്രമിക്കൂ. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും എന്നതാണ് ഗുരു വാക്യം

    • @alfyasumi7640
      @alfyasumi7640 Před rokem

      @@meghasajeev6101 evdeyanu ee asramam?

    • @PrabishAPSai
      @PrabishAPSai Před rokem

      l

  • @mja5958
    @mja5958 Před rokem

    ഗുരുജി പറഞ്ഞ അവിട നിൽക്കെട്ട ബാക്കി നിങ്ങൾ പറ

  • @mathewpauline
    @mathewpauline Před 20 dny

    ഇത് റൈക്യ ആണോ

  • @sumithsumith4035
    @sumithsumith4035 Před rokem +1

    എവിടാ സ്ഥലം

  • @user-fn7de7bv1k
    @user-fn7de7bv1k Před 7 měsíci

    Vilichal edukkilla

  • @rajeshsankar007
    @rajeshsankar007 Před rokem +1

    ആത്മാവില്ല ... എന്ന് ആദ്യ മത സൃഷ്ടാവായ ബുദ്ധൻ ... വളരെ വ്യക്തമായി പറയുന്നുണ്ട് ......! ആരെ വിശ്വസിക്കണം !🙏

  • @suseelasubramoni3165
    @suseelasubramoni3165 Před 2 měsíci

    Super🪷👌☝️✌️👍

  • @komalavalliteacher8014
    @komalavalliteacher8014 Před rokem +2

    🙏

  • @unnikrishnanunnikrishnan8352

    🙏🙏🙏

  • @sathinair2743
    @sathinair2743 Před rokem

    🙏🙏🙏🙏🙏

  • @lekhasuresh6316
    @lekhasuresh6316 Před 6 měsíci

    🙏

  • @user-hw2si9eq6n
    @user-hw2si9eq6n Před 2 měsíci

    🙏🙏🙏

  • @anitharajeev3797
    @anitharajeev3797 Před rokem +1

    🙏🙏🙏

  • @rooparajeev4364
    @rooparajeev4364 Před rokem +1

    🙏🙏🙏

  • @jibinsidhu
    @jibinsidhu Před rokem +1

    🙏🙏🙏

  • @sajup.v5745
    @sajup.v5745 Před rokem +1

    🙏

  • @swapnavasu281
    @swapnavasu281 Před rokem +1

    🙏🙏🙏

  • @bindhuradhakrishnanbindhuk5297

    🙏🙏🙏

  • @akhilts6405
    @akhilts6405 Před rokem +1

    🙏