ഒരു അത്താഴ Vlog 😁 എണീക്കാത്ത സ്റ്റീലിനെ എണീപ്പിച്ചു 😂 നോമ്പ് Just Miss ആയേനെ 🥲

Sdílet
Vložit
  • čas přidán 10. 03. 2024

Komentáře • 1,2K

  • @thaslimahshu4863

    ഏത് ഉറക്കത്തിലും ക്യാമറ പിടിച്ചു സഹകരിച്ച് തരുന്ന ഈച്ചൂന്നും അത് ഞങ്ങളിലേക് എത്തിക്കാൻ മനസ്സ് കാണിച്ച ഉമ്മച്ചീന്റെ അനുട്ടനും😍 ഇരിക്കട്ടെ ഇന്നത്തെ like😍...❤❤🥰🥰🌹🌹

  • @s-h-a-z-i-n----v4

    സ്റ്റീലിന്റെ ഫാൻസ് ഉണ്ടോ അവൻ ഉറക്കത്തെ എണീറ്റ് നല്ല രസമുണ്ട്😂😂😂😂😂

  • @muzic6487

    സമയം ആയാൽ ഒന്നും കഴിക്കരുത്.. ബാങ്ക് കൊടുക്കുന്നതിനു ഒരു പത്തു minute മുമ്പെങ്കിലും നിർത്തുക.. ബാങ്ക് കൊടുക്കുന്നത് കേട്ടിട്ടും നിർത്താതെ ഭക്ഷണം കഴിച്ചത് മോശായിട്ടോ..അങ്ങനെ ശീലിക്കരുത് ❤️

  • @iqbaliqu4257

    കുക്കർ ഓഫ്‌ ആക്കുക എന്ന ദൗത്യത്തിന് ശേഷം സ്റ്റീൽ അവതരിപ്പിക്കുന്ന അടുത്ത നാടകം കണ്ണാടി ഓൺ ആക്കിയേ 😂😂ചിരിപ്പിക്കാനായിട്ട് 🤣🤣❤️

  • @Ayishank-cs2cp

    ബാങ്ക് കൊടുത്തതിനു ശേഷം ഭക്ഷണം കഴിക്കാൻ പാടില്ല, നോമ്പ് മുറിയും. അറിയാതെ ആണെകിൽ പ്രശനം ഇല്ല 😊

  • @hinuhinu7743

    ബാങ്ക് കേട്ടാൽ പിന്നെ കഴിക്കാൻ പാടില്ല ട്ടോ 😀

  • @kannanskiddyvlog7191

    എല്ലാവർക്കും ക്ഷീണം ഇല്ലാതെ നോമ്പ് പൂർത്തിയാക്കാൻ പടച്ചോൻ തുണക്കട്ടെ . അഫീ സൂപ്പർ ട | ❤❤❤

  • @Ifajav0894

    ചോറിന്റെ പേര് കുഷ്‌ക്ക എന്നാണോ 🙄

  • @Shahabas5026

    Bank കൊടുത്തിട്ടും food കഴിച്ച hanan ആണ് hero😂🔥!!!!

  • @fathima5110

    അങ്ങനെ വീണ്ടും ഒരു പെരുന്നാൾ വന്നിരിക്കുകയാണ് മക്കളേ അനുകാക്കൂന് 😂😂😂.. 🥰🥰🥰🥰ഒത്തിരി ഇഷ്ടം ആണ് നിങ്ങള്ടെ ഫാമിലിയെ 🥰❤️🥰❤️

  • @predictable7

    എനിക്ക് ഇഷ്ട്ടായത് ഇവരെ ഉമ്മച്ചിയെ ആണ്...

  • @Sarangh10
    @Sarangh10  +368

    6:13

  • @minhasajid.

    3:46

  • @sarithapoyilangal8555

    Ini muthal pularchem videos pretheekshikkam lle😂

  • @JaleelJali-eb2ok

    Igall mmayum makkalokke adipoliya ennum padachon igalle veetil barakath thertte

  • @muhammedirfan313

    ആദ്യ അത്താഴവും നോമ്പുതുറയും ഒരുമിച്ചാക്കിയ ഹനാനിരിക്കട്ടെ ഒരു കുതിരപ്പവൻ......

  • @wiplashmedia9635

    ബാങ്ക് കൊടുകാൻ തുടങ്ങിയാൽ പിന്നെ food കഴിക്കാൻ പാടില്ല😢

  • @anshifanshif5345

    നിങ്ങളെ vlog അടിപൊളിയാണ് അടുത്ത vlog കാണാൻ wait ചെയ്യുകയാണ്