അത്താഴത്തിന് പുത്തൻ പരീക്ഷണങ്ങളുമായി സ്റ്റീൽ 😂 അത്താഴത്തിന് Broast കഴിക്കുന്ന വീട് 🤣

Sdílet
Vložit
  • čas přidán 12. 03. 2024

Komentáře • 1K

  • @hanaaaneyy
    @hanaaaneyy  Před 4 měsíci +2877

    ഇന്നലെ വീട്ടിലെ Wifi കേടായിരുന്നു, അതാണ് കാണാതിരുന്നത്, ഇന്ന് Set ആക്കാം മക്കളേ 😁♥️

  • @amalu-
    @amalu- Před 4 měsíci +570

    00:33 ഇങ്ങനൊക്കെ അത്താഴത്തിനു വിളിച്ചിരുന്നെ ഞാനൊക്കെ ഇപ്പളെ എനിച്ചേനെ 😁😁🥰🥰🥰

  • @Nadhir000
    @Nadhir000 Před 4 měsíci +83

    ഫസ്റ്റ് പുലർച്ചന്റെ വ്ലോഗ് കണ്ട് ഞാനും ന്റെ മോനും കുറെ ചിരിച്ചു

  • @Safathahseen
    @Safathahseen Před 4 měsíci +60

    I watches yours vdeos only bcz its too quiet natural there's no editing or even there's any prb you shows us.felt so good no overacting, and your fam too . I loved to watch it, 🙌🙌❤.

  • @ShabnaShebi-nx6km
    @ShabnaShebi-nx6km Před 4 měsíci +49

    Steeline kanan വേണ്ടി വീഡിയോ കാണുന്നത് 😊😌

  • @entechundaripenn7816
    @entechundaripenn7816 Před 4 měsíci +20

    Eaa adutha shorts kanan thudangiye appo thanne subscribe cheythu ippo ella videosum kuthiyirnn kanan thudangi. Mashaallah👍👍👍👍👍👍

  • @hashimhashim6101
    @hashimhashim6101 Před 4 měsíci +29

    Anikk steel ne bayangara ishtaaannnwww steel ne kananan nan vdeos kanaaaneyyy🥰🥰

  • @Mrkcouture
    @Mrkcouture Před 4 měsíci +9

    അത്താഴത്തിനു ബ്രോസ്റ്റ് ഒക്കെ ണ്ടാക്കേ.. ഇക്ക് തരോ ആ ഉമ്മാനെ 🥰😁😁

  • @noufidamarunnan2776
    @noufidamarunnan2776 Před 4 měsíci +227

    പെൽച്ച vlog miss ചെയ്ത് hanaankka waitingaayirunni 😍ആദ്യത്തെ പെൽച്ച vlog കണ്ടിട്ട് കൊറേ ചിരിച്ചു 😂😂❤️

  • @mohammedsadeedbinsajid
    @mohammedsadeedbinsajid Před 4 měsíci +109

    Athazham series vlog aanenkil ushaaraakum❤

  • @rincyjose2023
    @rincyjose2023 Před 4 měsíci +15

    Etra ennu vecha Anne support cheyya😂Immachi rocks❤️❤️❤️❤️

  • @nusrasaifumt2046
    @nusrasaifumt2046 Před 4 měsíci +10

    Eeechune enippikan vendi padiya patt inte ikka poli🥰🙌😎❣️

  • @Axnaaaaaaahhhh
    @Axnaaaaaaahhhh Před 4 měsíci +25

    Athaazham kayich kayinja ingale videokk waiting aaan❤🙉

  • @hiruniisa-ei8wp
    @hiruniisa-ei8wp Před 4 měsíci +7

    ഒരു ദിവസം മൂന്നുന്നേരം ഉണ്ടല്ലോ വീഡിയോ 😂❤

  • @vahabvattaloor115
    @vahabvattaloor115 Před 4 měsíci +5

    അപ്പോൾ ഇനി അയൽവാസികൾ ചക്ക ചോദിച്ചു വരണ്ട എന്നാണ് പറയുന്നത് 😂😂

  • @ThasniKHashif-ew8mj
    @ThasniKHashif-ew8mj Před 4 měsíci +190

    Allah ചിരിച്ചു ഒരു വഴിയായി 😂😂
    ഉമ്മച്ചിയും മക്കളും അടിപൊളി 👏👏
    9:04😂 ഉമ്മ പറഞ്ഞത് കറക്റ്റ്
    സ്റ്റീൽ ഉണ്ടാക്ക ന്ന് പറഞ്ഞ ഓരോ ഡിഷ് നും ഒന്നര കിലോമീറ്റർ നീളം ഉണ്ട് 😂😂😂

    • @Acu.PrSARA
      @Acu.PrSARA Před 4 měsíci

      ശെരിക്കും 😂😂😂😂😂

  • @user-ni9mo4oo9c
    @user-ni9mo4oo9c Před 4 měsíci +25

    Nomb thura vlog venam 😂❤️

  • @user-sp7gy5wo9z
    @user-sp7gy5wo9z Před 4 měsíci +6

    Manass veshmich irikunna samayath igalde vlog idth kanumbo oru relief kittumdo Sherikkum❤❤i love you guysss❤❤

  • @sumayyasumayya3942
    @sumayyasumayya3942 Před 4 měsíci +4

    Aa vandiyil vech paadiya paatt uff 🔥❤

  • @aboohazil5417
    @aboohazil5417 Před 4 měsíci +41

    Steeline nammk oru chef Akanam 👍

  • @adithyanpp6240
    @adithyanpp6240 Před 4 měsíci +9

    4:35 orakkathu enichu vanna eechu 😅😂❤

  • @hibanourin
    @hibanourin Před 4 měsíci +5

    Hanan ikkaa ellladiveso videos idenoo ttoo❤
    Waiting for next videoo

  • @mohammedcharuvooth982
    @mohammedcharuvooth982 Před 4 měsíci +4

    Nalla rasand ningale video kanan 😍

  • @unniettan1450
    @unniettan1450 Před 4 měsíci +1

    ന്റെ ടീച്ചറെ 😂😂 ആ നാരങ്ങ വെള്ളം 😅

  • @krishnananda647
    @krishnananda647 Před 4 měsíci +21

    Oru divasam vlog idathe irunnapol Miss Cheythu Katta Waiting for Next vlog 🔥💗💗

  • @fahizchelari-kd3hu
    @fahizchelari-kd3hu Před 4 měsíci +6

    Hanan full on power ആണല്ലോ😅

  • @Subaidha-nn4ol
    @Subaidha-nn4ol Před 4 měsíci +4

    Nigalude video suppar an👍🏻

  • @Usmanmanu666
    @Usmanmanu666 Před 4 měsíci +3

    Ningale vlog kanumbol mannassin oru sugam

  • @sajidasajida2228
    @sajidasajida2228 Před 4 měsíci +3

    Ningalude pelcha video adipoliyannn😂

  • @user-go1ou7xz7m
    @user-go1ou7xz7m Před 4 měsíci +3

    നിങ്ങളെ എല്ലാ വീഡിയോ അടിപൊളി❤❤❤❤❤

  • @Ninabii__
    @Ninabii__ Před 4 měsíci +1

    Pancake undaaakii noookiii adipoliyaaaaan😗❤️

  • @rishafabin6936
    @rishafabin6936 Před 4 měsíci +2

    Pazham nirachad
    Undakikoluu😅 adipoli aan

  • @DilshadM.M
    @DilshadM.M Před 4 měsíci +7

    Eanik kothiyavunu egane oru bortherine kittan❤❤❤

  • @rinsirinsi292
    @rinsirinsi292 Před 4 měsíci +8

    Nalla rasand ningale video Kanan❣️❣️✨

  • @rabiyathfaisal26
    @rabiyathfaisal26 Před 4 měsíci +2

    Umma adipolii aanallo..MashaAllah

  • @rajeevsmera1363
    @rajeevsmera1363 Před 4 měsíci +7

    ഉമ്മച്ചിയും മക്കളും സൂപ്പർ ❤️❤️❤️❤️

  • @Exotified.2008
    @Exotified.2008 Před 4 měsíci +29

    14:40 banana tanghulu nokki nokk easy aanu nalla tastum aanu❤
    Naaley pareekshayaanu sslc praarthikkaney❤

  • @Naseema-mf5qr
    @Naseema-mf5qr Před 4 měsíci +4

    Nalla makkal hanu eechu hafi isttam❤

  • @aysha_assain
    @aysha_assain Před 4 měsíci +2

    Eechu & Richunteyum facecut evdokkeyoo orupole😮

  • @oscargaming8850
    @oscargaming8850 Před 4 měsíci +2

    Athazham series vlog aanenkil ushaaraakum

  • @_ansha_3773
    @_ansha_3773 Před 4 měsíci +414

    +2 exam aayittum video vannappo kaanunna njan🙂🙌🏻😂❤️

  • @feminafemina-hy5wn
    @feminafemina-hy5wn Před 4 měsíci +2

    Yethrennu paranjaa njan ninne ingane support cheyyunnennu paavam umma❤😂

  • @user-oq3vf2qb1l
    @user-oq3vf2qb1l Před 4 měsíci

    Ningale family bayankare ishtann❤❤

  • @user-pv5db4dh5j
    @user-pv5db4dh5j Před 4 měsíci +3

    ma sha allah ummaak oru like💜

  • @user-op3oo6ud1y
    @user-op3oo6ud1y Před 4 měsíci +4

    Neyyo buttero frypanilekk ittathin sesham andiparipp cherth vazhattuka.atilekkpazham dates cheruthayi nurukkiyath 2minit vazhattuka .oru drop vanila essence çhrerthilakkiyathinu sesham ki kond cheriya orulakalakkuka

  • @samadjas3066
    @samadjas3066 Před 4 měsíci +2

    Makkale athe vibe ulla immachim😘❤

  • @appuappu344
    @appuappu344 Před 4 měsíci +1

    Njan ummante valiya aaradhikayaanu.cute ummee... I love you umma😘

  • @user-gk4mq8xi6h
    @user-gk4mq8xi6h Před 4 měsíci +3

    Nte hanankaa ingalek okke polachak endh energyaaa 🥲 njn okke enichaa kili poya avasthaa 😂

  • @innusworld4243
    @innusworld4243 Před 4 měsíci +96

    പഴം കൊണ്ട് ഉണ്ടാക്കാവുന്ന റെസിപ്പികൾ
    1:- banana milk shake
    ആദ്യം ആവശ്യമുള്ളത്ര പഴം എടുക്കുക അതിലേക്ക് ഒരു കൈപ്പിടി നിറയെ കുരുകളഞ്ഞ ഈത്തപ്പഴം ചേർക്കുക ആവശ്യത്തിന് മധുരം ചേർക്കുക, കട്ട പാൽ ചേർക്കുക, അണ്ടിപ്പരിപ്പ് 20 ചേർക്കുക, നന്നായി ബ്ലൻഡ് ചെയ്യാ.
    2:- റെസിപ്പി ____ banana club sandwich
    ആദ്യം നേന്ത്ര പഴം അര ഇഞ്ച് കനത്തിൽ ഒരു പഴത്തിന്നെ നാലായി കീറി മുറിക്കുക, പാനിൽ പഴം ഇട്ടു വാട്ടുക നല്ല പോലെ വാടിയ ശേഷം അണ്ടിപ്പരിപ്പ് ചേർക്കുക, ആവശ്യമുണ്ടെങ്കിൽ ഇത്തിരിപഞ്ചസാര ചേർക്കുക,പഴം വാടിയതിന്റെ നടുവിലേക്ക് രണ്ട് കോഴിമുട്ട പൊട്ടിച്ചു ഒഴിക്കുക, ഒഴിച്ച് കോഴിമുട്ട ഒന്ന് കുക്ക് ആവുന്നവരെ വെയിറ്റ് ചെയ്യാം കുക്കായിക്കഴിഞ്ഞ് എല്ലാം മിക്സ് ചെയ്തിട്ട് തീ ഓഫ് ആക്കാം, ഇനി ഒരു പാത്രത്തിലേക്ക് രണ്ട് കോഴി മുട്ടയും കാൽ കാൽ കപ്പ് പാലും ഒഴിച്ച് മിക്സ് ചെയ്തു വെക്കുക, ഇനി ബ്രെഡ് എടുത്ത്, ചെയ്തുവെച്ച മിശ്രിതം ഒരു ബ്രെഡിന്റെ മേലെ വെച്ചിട്ട് അടുത്ത ബ്രഡ് വെച്ച് പിന്നെ മിശ്രിതം വെച്ചിട്ട് അതിന്റെ മേലെ ഒരു ബ്രെഡ് വെച്ച് അതിൽ മിശ്രിതം വെച്ച് അതിന്റെ മേലെ ഒരു ബ്രെഡും കൂടെ വയ്ക്കുക. ഇനി മിക്സ് ചെയ്ത മിശ്രിതത്തിലേക്ക് ബ്രഡ് മുക്കിയിട്ട് ഒരു പാനിൽ നെയ്യ് ഒഴിച്ചിട്ട് ടോസ്റ്റ് ചെയ്ത് എടുക്കുക ഇല്ലെങ്കിൽ ടോസ്റ്ററിൽ വച്ച് ടോസ്റ്റ് ചെയ്ത് എടുക്കാം, രണ്ടാക്കി മുറിക്കാം
    റെസിപ്പി 3. Banana cutlett
    പഴം മുറിച്ചു വെജിറ്റബിൾ ഓയിൽ ഇല്ലെങ്കിൽ സൺഫ്ലവർഇൽ വാട്ടി,( നെയ് യൂസ് ചെയ്യരുത് ) അതിലേക്ക് ആവശ്യമായ പഞ്ചസാര വേണമെങ്കിൽ ചേർക്കുക. കുറച്ച് അണ്ടിപ്പരിപ്പ് മുന്തിരി വേണമെങ്കിൽ ചേർക്കുക ചൂടാറിയശേഷം കട്ലറ്റിന്റെ ഷേപ്പിൽ ഉരുട്ടി എടുക്കാം, മുട്ട ബീറ്റ് ചെയ്ത് അതിൽ മുക്കിയ ശേഷം ബ്രഡ് ക്രംസിൽ മുക്കി പൊരിച്ചെടുക്കാം

  • @RaniyaRani-xq5pe
    @RaniyaRani-xq5pe Před 4 měsíci +1

    Kannur verumbo pareeto inshaallahh😊❤️ ivde oke indayit kaanan patiyila inshaallah ini verumbo parayi

  • @saliha_shincy_1237
    @saliha_shincy_1237 Před 4 měsíci +1

    eachuu poli ❤eachute perathaa

  • @Jaazzuuuu
    @Jaazzuuuu Před 4 měsíci +14

    Daily update poliyaanutta hananeeyy❤

  • @Shifanalatheef-ox5eh
    @Shifanalatheef-ox5eh Před 4 měsíci +6

    Innalatha video kk kore time w8 aakki😊

  • @saliha_shincy_1237
    @saliha_shincy_1237 Před 4 měsíci

    2:23 nenjile nombo steel poli😂

  • @seenathseena6815
    @seenathseena6815 Před 4 měsíci

    Ingale videokk waiting aayirunnu exam aayittum ithum kandirikkunna njan😁

  • @rishuvlogs3169
    @rishuvlogs3169 Před 4 měsíci +42

    ആ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ നല്ല ആഗ്രഹമുണ്ട് ഹനാൻ ❤നിങ്ങടെ കൂടെ

  • @statusmedia501
    @statusmedia501 Před 4 měsíci +31

    14:50 chocolate filled banana 😂

  • @JinujabiJabi
    @JinujabiJabi Před 4 měsíci +1

    ഈ ഫാമിലിയെ ഒരുപാട് ishttaa❤

  • @dilshadk-fh7ip
    @dilshadk-fh7ip Před 4 měsíci +3

    Oru ifthar vlog prathikshikunnu😊

  • @shabeenabdulkhaderkt9166
    @shabeenabdulkhaderkt9166 Před 4 měsíci +3

    Ath polichu bro❤❤❤

  • @underratedfact2865
    @underratedfact2865 Před 4 měsíci +27

    Aychumathandeeee perunall shopping video eddd

  • @Raxshidaa
    @Raxshidaa Před 4 měsíci +2

    Appo pazha cake try chrydhookki😊

  • @salvaum1062
    @salvaum1062 Před 4 měsíci +2

    daily vlog idane whole family❤️

  • @shahanamol4321
    @shahanamol4321 Před 4 měsíci +3

    റമദാൻ day in my life cheyyo ❤👍

  • @Zerraaa.aa367
    @Zerraaa.aa367 Před 4 měsíci +66

    3:03 Brushing ASMR😹🚶🏼‍♀️

  • @Noonuscrazyworld
    @Noonuscrazyworld Před 4 měsíci +1

    Paavam ummachi,ethrenn vechitta steelinte bhakshanam prolsahippikkunne,nombh ayathond kond steelinte parikshanam sakthamaai nirothichirikkunnu.....Ummayum makkalum poliyaan🎉🎉🎉

  • @sanju21359
    @sanju21359 Před 4 měsíci +2

    14:54 nendra pazam payasam
    adipoli anu ketto

  • @aravindpradeep887
    @aravindpradeep887 Před 4 měsíci +15

    11:06 moye moye😂😂😂

  • @_.shaaayiii___
    @_.shaaayiii___ Před 4 měsíci +32

    നോമ്പ് തുറക്കണ വീഡിയോ കൂടെ ഇടൂ 😌🙌🏻

  • @shereenashihab1614
    @shereenashihab1614 Před 4 měsíci +1

    7:56 That no money no honey... Was epic😂😂😂

  • @sharookshukoorp5408
    @sharookshukoorp5408 Před 4 měsíci +1

    MashaAlla💗Nalla lyrics💗💗💗

  • @Shahthaa
    @Shahthaa Před 4 měsíci +9

    First Songinte Full Cover Venam Hananeyy 😅

  • @basith_basi_2.062
    @basith_basi_2.062 Před 4 měsíci +3

    നോമ്പ് തുറക്കുന്ന vlog വേണം

  • @HanaAbbas...10207
    @HanaAbbas...10207 Před 4 měsíci +1

    Aww eadhaa songg..😅🔥

  • @Liyaaaahhh
    @Liyaaaahhh Před 4 měsíci +1

    Ighal vere level ann❤️❤️

  • @shahanadhilsha2327
    @shahanadhilsha2327 Před 4 měsíci +7

    0:10 starting thanne 😂

  • @AdnanAlhan
    @AdnanAlhan Před 4 měsíci +6

    നോമ്പ് തുറക്കുന്ന വീഡിയോ വേണം ഹനു....

  • @haneenasharin__
    @haneenasharin__ Před 4 měsíci +2

    അപ്പൊ അപ്പൊ അപ്പൊ അപ്പൊ അപ്പൊ അപ്പൊ 😂😂😂😂😂😂

  • @Reshmi_shalu_
    @Reshmi_shalu_ Před 4 měsíci +1

    Steelinte nottam👀 uffff aanu❤️
    Eeechune ishttam ullavar indoooo❤️

  • @user-rx1qc7qp4j
    @user-rx1qc7qp4j Před 4 měsíci +10

    Pazham halwa recipe:-
    Pazham mixiyil ittu arachu
    Uruliyil ghee avashyathil adhikam nnittum adhil pazham arachadhu + avashyathinu sugar nnittu nalla polekuzhayunadhu vare saute chyuka nnittu adhu oru pathrathil ozhikuka nnittu vendapole dry fruits iduka choodaariyaal murich kazhikuka

  • @prarthanachandra4773
    @prarthanachandra4773 Před 4 měsíci +56

    Benjine igal meet akidh engnyan... Parayee.. Onnte stories oke.. Ellarum choykal ndloo.. Ingal onn pariganikii😌🫂❤️

    • @c.nu_ft
      @c.nu_ft Před 4 měsíci +1

      💯💯💯 ഞാനും ചൊയ്കൻ വന്നതാ😂.

  • @muhammadmizhab2244
    @muhammadmizhab2244 Před 4 měsíci

    Keep going bro adipoli video

  • @Sumi-ss8oy
    @Sumi-ss8oy Před 4 měsíci +1

    Hanoonte wake up song powli😂

  • @dhiyafathima2307
    @dhiyafathima2307 Před 4 měsíci +18

    8:00 le immachi : iji ariyana sammoose catlaitoo indakkikkooo atha nalladh 😂❤

  • @razak385
    @razak385 Před 4 měsíci +2

    Ramadan vlog cheyyvo ❤

  • @Aysharana824
    @Aysharana824 Před 4 měsíci +2

    Inn exam Ayitt CZcams class kandirikunna Njaan. Ningale video vannavad class stop aaki Ningle video open aaki 😁

  • @user-hw9sn1kp6y
    @user-hw9sn1kp6y Před 4 měsíci +3

    Kottakkal nusi ❤

  • @ashmilashi2708
    @ashmilashi2708 Před 4 měsíci +25

    Oru cup മൈദ ഒരു മുട്ട ആവശ്യത്തിന് പഞ്ചാര ഏലക പൊടി ഇവ നന്നായി mix ചെയ്ത് vekka payam നീളത്തിൽ arinj ചെറുതായി പൊരിച് മാറ്റിവെക്ക... Orupanil katiyillathe ഒഴിച്ചു 2 sec മുടിവെക്കുക ന്നിട്ട് അതിന്റെ മോളിൽ payam നിരത്തി വെക്കുക.. ഇതുപോലെ ഒന്നിന്റെ മോളിൽ ഒന്നായി ഒഴിച്ചു മാവും payavum നിരത്തി വെച്ച് vevikukak

  • @pranavkrishnak3492
    @pranavkrishnak3492 Před 4 měsíci +1

    14:51 😂❤chocolate filled banana nnte hemme enthokke kekkannam

  • @ajmal401
    @ajmal401 Před 4 měsíci +1

    steele muthe 😅 ninne kanumbo ente kudmbathila orethandoottenne inde ❤😂

  • @realitylyrics5305
    @realitylyrics5305 Před 4 měsíci +14

    Videokkk വേണ്ടി കാത്തിരിക്കയായിരുന്നു ❤️😁

  • @Juvel_bibin
    @Juvel_bibin Před 4 měsíci +30

    Hanan nte chiri enikk peruth ishta😂😂

  • @Napeesu
    @Napeesu Před 4 měsíci +2

    Waiting for steel's Special😂❤

  • @ammu8422
    @ammu8422 Před 4 měsíci

    ഉമ്മ ഒരു രക്ഷയുമില്ല 😄

  • @Mirzaahh136
    @Mirzaahh136 Před 4 měsíci +3

    Nomb thorkknna video venam😊

  • @Ruksana528
    @Ruksana528 Před 4 měsíci +4

    Eeechu eyes ❤

  • @Farah_663
    @Farah_663 Před 4 měsíci

    Ee undakki ppaatt nalla ishtayikn llee😂🤍

  • @shifamuhammed5501
    @shifamuhammed5501 Před 4 měsíci +2

    Paal vazhakka with banana roasted in ghee mixed in cooked jawwari and coconut milk...healthy, tasty

  • @veenakannan3214
    @veenakannan3214 Před 4 měsíci +10

    ലെ ഉമ്മ... ഞാൻ എത്രന്നു വെച്ചിട്ടാ അന്നെ ഇങ്ങനെ സപ്പോർട്ട് ചെയ്യാ 😂😂☺️

  • @hafniyasakkeer
    @hafniyasakkeer Před 4 měsíci +5

    ഇവൻറെ പേര് ഒരു ഒന്നര കിലോമീറ്ററ 😂😂😂