ആഹാരവും ദുര്‍മേദസ്സും | Food and Obesity | Ravichandran C |

Sdílet
Vložit
  • čas přidán 31. 01. 2023
  • Ravichandran C | RC LIVE | Antivirus |
    #antivirus #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

Komentáře • 67

  • @sudhim9946
    @sudhim9946 Před rokem +36

    Sir എന്ന് വിലിച്ചതിൽ തെറ്റില്ല... ശീലം മാത്രം.. എന്നൽ സ്വതന്ത്ര ചിന്തകൻ അങ്ങിനെ വിളിക്കണം എന്നില്ല.. നാളെ രവിചന്ദ്രൻ എന്ന് വിളിച്ചാലും അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് എനിക്ക് തീർച്ചയാണ്

    • @thedoctorcritic8963
      @thedoctorcritic8963 Před rokem +3

      പക്ഷേ.. ജനാധിപത്യ രാജ്യത്തിൽ പൗരന്മാർ തുല്യർ അല്ലേ.. പിന്നെങ്ങനെ ഒരു പൗരന് മറ്റൊരു പൗരൻ സാർ ആകും?

    • @jitheshkr
      @jitheshkr Před rokem

      @@thedoctorcritic8963 ഒരു പക്ഷെ ഇന്ത്യയിൽ ഈ യാഥാർഥ്യം(രാഷ്ട്രീയ വിദ്യാഭ്യാസം, പൗരബോധം, Political correctness ) അറിഞ്ഞു തുടങ്ങിയവർ വളരെ തുലോം കുറവാണ്, അതു കൊണ്ട് തന്നെ ഒരാളെ പേര് വിളിക്കുന്നതിന്‌ മുൻപ് ഈ യാഥാർഥ്യം ബോധ്യപ്പെടുത്തണം .ഞാൻ പേര് വിളിക്കുന്നതിന്റ കാരണം അദ്ദേഹത്തിന് ബോധ്യമാകണം.

    • @abhiabhijith6295
      @abhiabhijith6295 Před rokem +2

      @@thedoctorcritic8963 നിർബന്ധം ഇല്ല താല്പര്യം ഉണ്ടെങ്കിൽ വിളിക്കാം അല്ലെങ്കിൽ പേര് വിളിക്കാം പക്ഷെ പോലീസിൽ നടക്കില്ല സാറെ എന്ന് വിളിച്ചേ പറ്റു

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +1

      @@abhiabhijith6295 പോലീസിനെന്താ കൊമ്പുണ്ടോ. പേര് വിളിച്ചാൽ മതി.

    • @shameermu328
      @shameermu328 Před rokem +1

      ​@@E.S.Aneesh.N.I.S പോലീസിന് കൊമ്പുമില്ല വിവരവും ഇല്ല സാറെ എന്ന് വിളിച്ചില്ലെങ്കിൽ അവർക്ക് വിഷമം ആകും

  • @ThahirThahir-gs9yi
    @ThahirThahir-gs9yi Před 2 měsíci

    വളരെ ഉപകാരപ്രദമായിരുന്നു, താങ്ക്സ്

  • @bobbyd1063
    @bobbyd1063 Před rokem +32

    ഇനി വ്യായാമം എന്ന് പറഞ്ഞാൽ സാധാരണ മലയാളിക്ക് ഒരു പുച്ഛവും ഉണ്ട്. എന്നിട്ടു ബുദ്ധിമുട്ടാൻ വയ്യാത്തത് ന്യായീകരിക്കാൻ മലയാളിക്ക് എന്തിനാണ് സിക്സ് പാക്ക് എന്ന് പറഞ്ഞു ഇരിക്കും. അവസാനം പണി കിട്ടും എന്ന് വരുമ്പോ മുണ്ടും, അതിന്റെ കൂടെ സ്പോർട്സ് ഷൂസും ഇട്ടു, തലയിൽ തോർത്തും കെട്ടി കയ്യും വീശി രാവിലെ ഒരു നടപ്പുണ്ട്.

    • @Liberty5024
      @Liberty5024 Před rokem +5

      Exactly😂

    • @MrLGKM
      @MrLGKM Před rokem +1

      6 pack health nte indicator onnum alla. But cheruppam muthale nalla vyayama sheelam and food monitoring okke undenkil jeevithakalam valiya budhimutt illathe pokam

    • @bobbyd1063
      @bobbyd1063 Před rokem +1

      ​@@MrLGKM ആര് പറഞ്ഞു? ഉറച്ച abdominal muscles ആരോഗ്യത്തിന്റെ അളവ് തന്നെ ആണ്. എന്ന് മാത്രമല്ല അത് ആവശ്യവും ആണ്. നട്ടെല്ല് എന്നത് '∫" ഷെയ്പ്പിൽ ആണ് ഉള്ളത്. സിക്സ് പാക്ക് എന്ന് വിളിക്കുന്ന ആ മസിൽ ആണ് നട്ടെല്ല് പിറകിലേക്ക് വളഞ്ഞു പോകാതെ പിടിച്ചു നിർത്തുന്നത്. അമിത വണ്ണം ഉള്ളവരിൽ നടുവ് വേദന വരുന്നതിന് ഒരു കാരണവും അതാണ്. (റഫറൻസ് Dr അഗസ്റ്റസ് മോറിസ് - അരി ഒരു ഇന്ത്യൻ പ്രണയ കഥ, Dr അഗസ്റ്റസ് മോറിസ് - കർണ്ണാ, Dr. വിശ്വനാഥൻ - അഡിക്ഷനും ജീവിത ശൈലി രോഗങ്ങളും)

    • @Onana1213
      @Onana1213 Před rokem

      @@MrLGKM ചേട്ടന് സിക്സ് പാക്ക് ഇല്ല അല്ലെ. ശരീരത്തിലെ ഫാറ്റ് ഏറ്റവും കുറയുന്ന അവസ്ഥയിൽ ആണ് സിക്സ് പാക്ക് തെളിയുക.

    • @MrLGKM
      @MrLGKM Před rokem

      @@Onana1213 ath satyam anu, enik six pack illa, athilum bheekaram alpam kumbayum und.

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul Před rokem +2

    Very useful information

  • @sajanson
    @sajanson Před rokem +1

    Very good

  • @roymammenjoseph1194
    @roymammenjoseph1194 Před rokem

    Good that you chose to speak on this topic. We are happy to hear you on everything.

  • @josephchandy2083
    @josephchandy2083 Před rokem +2

    ആർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ ഉപകാരപ്രദമായ അറിവുകൾ പങ്കുവെച്ചതിന് വളരെ നന്ദി സാർ

  • @sumangm7
    @sumangm7 Před rokem +15

    പ്രോട്ടീൻ അധിഷ്ഠിത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. നമ്മൾ ഏഷ്യക്കാർ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുകയും നമ്മൾ കഴിക്കുന്ന കലോറിയുടെ അളവ് പരിശോധിക്കുകയും വേണം.

    • @ananthanarayanan7855
      @ananthanarayanan7855 Před rokem

      എന്നാലോ??

    • @sumangm7
      @sumangm7 Před rokem +2

      @@ananthanarayanan7855 എങ്കിൽ പൊണ്ണത്തടി വരാതെ കൂടുതൽ രുചികരമായ ഭക്ഷണം കഴിക്കാം

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před rokem

      പ്രോടീൻ കൂട്ടി കാർബ് തീരെ കുറക്കുക എന്നാൽ അത് കീറ്റോ ആണ് അതിന്റെ ദോഷങ്ങൾ ഇനിയും പുറത്തു വരാൻ ഇരിക്കുന്നത്തെ ഉളൂ, നമുക്ക് ആവശ്യതിൽ കൂടുതൽ ഭക്ഷണം കഴിക്കുക എന്നിട്ട് കായിക അധ്വാനം ഇല്ലാതെ ഇരിക്കുക അതിനി പ്രോടീൻ ആയാലും കാർബ് ആയാലും പണി കിട്ടും പ്രോടീൻ അമിതമായാൽ യൂറിക് ആസിഡ് കൂടുതൽ ആകും

    • @sumangm7
      @sumangm7 Před rokem +3

      @@nazeerabdulazeez8896 I am not talking about keto diet. The proposal is to eat enough protein, carbs and vitamins etc and do some physical activity And not to eat loads of rice with some curry or so.

  • @MoosakuttyThandthulan
    @MoosakuttyThandthulan Před rokem +4

    Interesting presentation 👍👍👍🙏🙏🙏💐💐💐

  • @vijayanporeri3847
    @vijayanporeri3847 Před rokem

    നല്ല അറിവുകൾ

  • @abudhabisaran2086
    @abudhabisaran2086 Před rokem +4

    ദയറ്റീഷ്യൻ രവി, ഇനി അത് കൂടിയേ വിളിക്കാനുള്ളു 😁

  • @jimmymathew5061
    @jimmymathew5061 Před 6 měsíci

    Thanks 🙏

  • @musthafaph1380
    @musthafaph1380 Před rokem +1

    👌👍

  • @prasanth_kp
    @prasanth_kp Před rokem +1

    👍🏼

  • @lethajeyan2435
    @lethajeyan2435 Před rokem

    Sir,Hindenberg report onnu chacha cheyu.

  • @jayaprasanan7347
    @jayaprasanan7347 Před rokem +1

    👍❤️

  • @ThahirThahir-gs9yi
    @ThahirThahir-gs9yi Před 2 měsíci

    🙏🏻👍🏻👌🏻

  • @Lenin_IN_Eu
    @Lenin_IN_Eu Před rokem +1

    ❤❤❤

  • @freez300
    @freez300 Před rokem +1

    Very good presentation dear

  • @sasikumarputhenveettil6881

    രവിചന്ദ്രൻ സർ സമിയുടെ ആരാധകനാണെന്നു മനസ്സിലായി😀

  • @rejirajan8061
    @rejirajan8061 Před rokem

    ❤️

  • @Saji1111
    @Saji1111 Před rokem +5

    എന്തോ ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ് 😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem +1

    ഓരോ ആൾക്കാർക്കും വേണ്ട ആഹാരം എത്ര എന്ന് അവനവനു ഒരു ബോധ്യം ഉണ്ടാകണം, വളരെ അധികം കായിക അധ്വാനം വേണ്ട ജോലികൾ ചെയ്യുന്ന ഒരാൾ കഴിക്കുന്ന ഫുഡ്‌ ഒരു കോളേജ് അധ്യാപകനോ സർക്കാർ ഗുമസ്‍താണോ കഴിച്ചാൽ എങ്ങനെ ഇരിക്കും ദുർമേതസു ഉണ്ടാകും നമ്മുടെ പോലിസ്കാരെ ശ്രെദ്ധിക്കുക അവർ സർവീസ്ൽ കയറുന്ന സമയത്ത് നല്ല സ്മാർട്ട്‌ ബോഡി ആകും കലക്രെമേനെ മിക്കവാറും പേർ കുമ്പോധരൻമാർ ആയി മാറും,

  • @jamespfrancis776
    @jamespfrancis776 Před rokem

    👍🌷❤👍

  • @applemusic1710
    @applemusic1710 Před rokem

    ലൈവ് ആയി ചോദ്യങ്ങൾ സാറിനോട് എങ്ങനെ ചോദിക്കാം? ഇത് ഏത് പ്ലാറ്റ്ഫോം ആണ് ഉപയോഗിക്കേണ്ടത്?

  • @arunjosek5175
    @arunjosek5175 Před rokem +1

    Now there is an ongoing trend of fat acceptance. The term fat phobia is used nowadays. Part of it has to do with the woke ideology.

  • @shinesaseendran472
    @shinesaseendran472 Před rokem

    LARD is not modern food; Its Pig Fat used in cooking since time immemorial. In cold climate countries its good food, but as usual anything in excess is bad. (Tallow is Cattle/Sheep Fat)

  • @nikhilev3840
    @nikhilev3840 Před rokem +8

    Live starts on 3.40

  • @TraWheel
    @TraWheel Před rokem +4

    ഒരു മണിക്കൂറിൽ തുടങ്ങി വീണ്ടും ഒന്നര മണിക്കൂർ കഴിഞ്ഞു . RC നടക്കില്ല 😅😅😅

    • @ajitantony3911
      @ajitantony3911 Před rokem +2

      1 or 1 & 1/2 or 2 hours - its intersting when its RC

  • @roymammenjoseph1194
    @roymammenjoseph1194 Před rokem

    You did reduce

  • @hritikroshan2009
    @hritikroshan2009 Před rokem +1

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    • @sreejisree6261
      @sreejisree6261 Před rokem

      ആദ്യം പറയുന്നത് കേൾക്കു കുട്ടി

  • @Ranjith5890
    @Ranjith5890 Před rokem +2

    അദ്നാൻ sami എന്ത് തെറ്റ് ചെയ്തു 🤔

  • @freemind379
    @freemind379 Před rokem

    20:00 ജ്യൂസ് കുടിക്കരുത്

  • @retheeshkizhakkambalam.8466

    91. kg😟😟

  • @sasikumarputhenveettil6881

    ചാഞ്ചാടിയാടിയുറങ്ങു നീ .... വെള്ളിയുള്ള പാട്ടാണല്ലോ🤔

  • @jobjohn1009
    @jobjohn1009 Před rokem

    ലാപ്ടോപ്പ് ഓടി തളർന്നുകാണും

  • @jesmamartin432
    @jesmamartin432 Před rokem

    Thettaya visakalanam sorry

    • @sudeepsukumaranp
      @sudeepsukumaranp Před 11 měsíci

      തെറ്റുകൾ പറഞ്ഞു തരാമോ?

  • @reginadapuram7289
    @reginadapuram7289 Před rokem +1

    അമിത ആഹാരം കഴിഞ്ഞു കാലറി കുറക്കാൻ വ്യായാമം ചെയ്യുന്ന മലയാളി 😜😜😜പട്ടിണി ഉള്ള രാജ്യം നോക്കി കമന്റ് ഇടും 🤣😂

    • @MoosakuttyThandthulan
      @MoosakuttyThandthulan Před rokem

      വ്യായാമം ചെയ്യുന്നത് കാലൊറി കുറക്കാൻ അല്ല ദുർമേദസ്സ് കുറക്കാനാണ്!🤭. കാലറി ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള ഊർജ്ജമാണ് സേട്ടാ!. വാക്കുകൾ തലതിരിഞ്ഞു പോയോ? 🤣

    • @reginadapuram7289
      @reginadapuram7289 Před rokem +1

      @@MoosakuttyThandthulan കാലറി കൊഴുപ്പ് അല്ലെ 😜😜

    • @bobbyd1063
      @bobbyd1063 Před rokem +2

      @@MoosakuttyThandthulan അമിതമായ കലോറി അല്ലെ കൊഴുപ്പു ആയി ശരീരത്തിൽ സംഭരിക്കുന്നത് സേട്ടാ? നിങ്ങള് പറഞ്ഞത് അനുസരിച്ചാണെങ്കിൽ ദുർമേദസ്സ് വരാൻ കൊഴുപ്പു തന്നെ കഴിക്കണമെല്ലോ.

  • @adms7938
    @adms7938 Před rokem

    ❤❤❤

  • @jollydennison4728
    @jollydennison4728 Před rokem

    ♥️