വഴുതനങ്ങ ഫ്രൈ |Brinjal Masala | Brinjal fry |Lunch Special വഴുതന മെഴുക്കുപുരട്ടി |Chappathi Curry l

Sdílet
Vložit
  • čas přidán 25. 03. 2023

Komentáře • 87

  • @rugminimarar6972
    @rugminimarar6972 Před rokem +15

    കളരി ഭഗവതി പുരസ്കാര ജേതാവിന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🌹🌹🌹

  • @AJ-zk3ei
    @AJ-zk3ei Před rokem +3

    അടിപൊളി recipe👌👌😋😋

  • @seemasdancestudio9132
    @seemasdancestudio9132 Před rokem +1

    Adipoly 👌
    Super recipe

  • @shivsaicreations7841
    @shivsaicreations7841 Před rokem +1

    Recipe super athilum super samsaram ❤

  • @mahithagirish9697
    @mahithagirish9697 Před rokem +2

    ഗുഡ് റസിപി ചേച്ചീ...👍😍

  • @rekhanalledath3887
    @rekhanalledath3887 Před rokem +1

    അടിപൊളി ❤

  • @neemanirmmala9218
    @neemanirmmala9218 Před rokem +1

    Super. Undakki nokkam❤

  • @sumathivazhayil5201
    @sumathivazhayil5201 Před rokem +1

    Adipoli👍👍

  • @uma9334
    @uma9334 Před rokem +2

    Oppole,vazhuthana fry nannayitundu.Undakkinokkam.oppoleyum,oppolude samsaravum valare ishtam.❤❤🎉

  • @divyanair5560
    @divyanair5560 Před rokem +2

    Nice video beautiful chachi 🥰🥰🥰❤❤❤❤❤🙏🏻🙏🏻

  • @yamunabvayalar858
    @yamunabvayalar858 Před rokem +1

    ഉണ്ടാക്കണം👍

  • @chandramathikvchandramathi3885

    നന്നായിട്ടുണ്ട്.

  • @dr.k.radhakumari795
    @dr.k.radhakumari795 Před rokem +2

    Hearty Congrats on your winning the award. May you rise to greater heights and win more accolades

  • @vijimk1776
    @vijimk1776 Před rokem +3

    Your presentation and cooking style are beautiful.

  • @jayasreeantharjanam1493
    @jayasreeantharjanam1493 Před rokem +1

    Oru Verity snacks ഉപ്പുപാത്രം നല്ല ഭംഗി കാണാൻ😊

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Před rokem +5

    പ്രിയ ശ്രീ,വഴുതനങ്ങ മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോൾ ഉപ്പും, മഞ്ഞൾ പൊടിയും പുരട്ടി വെച്ച് കറ കളഞ്ഞതിനുശേഷമേ ഞങ്ങൾ ഉപയോഗിക്കാറുള്ളുവഴുതിന ഫ്രൈ നന്നായിട്ടുണ്ട്. ഉണ്ടാക്കിനോക്കാം.ജീവിതത്തിലുടനീളം എന്നും സന്തോഷവും, സമാധാനവും നിറഞ്ഞു നിൽക്കട്ടെ. മനസ്സ് നിറയെ സ്നേഹത്തോടെ.❤❤❤🥰🥰🥰😍😍😍

  • @chinchus6711
    @chinchus6711 Před rokem +1

    ❤സംസാരം 😍♥️♥️

  • @brokenpot9578
    @brokenpot9578 Před rokem +1

    എന്തായാലും ഇത് ചെയ്തു നോക്കണം ടീച്ചറെ ❤️

  • @sherinprathap2404
    @sherinprathap2404 Před rokem +2

    Lunch special brinjal masala super😋😋😋setmundu..blouse..maala..kuppivala..assalanetto❤❤❤

  • @shinek.sparakkattu5327
    @shinek.sparakkattu5327 Před rokem +1

    😍നന്നായിട്ട്ണ്ട് 👌👌

  • @sivanandanaa2318
    @sivanandanaa2318 Před rokem +1

    👌🏻❤️

  • @shailajakumarimanju8602
    @shailajakumarimanju8602 Před rokem +1

    Yummy 🥰🥰🥰❤️❤️❤️🙏🙏🙏

  • @ajayanalokkan7722
    @ajayanalokkan7722 Před rokem +2

    പ്രിയപ്പെട്ട ശ്രീ വഴുതനങ്ങ ഫ്രൈ സൂപ്പർ ആയിരിക്കും.എന്നത്തേയും പോലെ ഇന്നും എല്ലാ ആശംസകളും എന്നും എപ്പോഴും.

  • @aavaniammu2823
    @aavaniammu2823 Před rokem +1

    👌❤️

  • @rajani9196
    @rajani9196 Před rokem +1

    🥰👌

  • @divyanair5560
    @divyanair5560 Před rokem +2

    Congratulations chachi eni orupade uyaragali ethate ❤🥰🥰❤❤👏👏🥳

  • @remas5096
    @remas5096 Před rokem +1

    👌👌🥰🥰

  • @sasinechully5284
    @sasinechully5284 Před rokem +1

    Verygood

  • @lakshmikuttynair8818
    @lakshmikuttynair8818 Před rokem +1

    My favorite ❤

  • @vaisalirajvl2768
    @vaisalirajvl2768 Před rokem +2

    My favorate dish.... 😘😘😘😘😘😘😘😘😘😘😘😘

  • @jafarkh2152
    @jafarkh2152 Před rokem +1

    👍👍👍

  • @jyothilakshmikpjyothilaksh1450

    👍🏼👌🏻❤️🥰

  • @remachandrasekharan6520
    @remachandrasekharan6520 Před rokem +1

    👍

  • @natureman543
    @natureman543 Před rokem +3

    *നാടൻ വിഭവങ്ങൾ ഒരുക്കണമെങ്കിൽ നല്ല പണിയുണ്ട്,👍👍good recipe😋😋❤*

  • @daliyamahesh190
    @daliyamahesh190 Před rokem +1

    👍👍👍👍❤

  • @lakshmivenkatachalam5382

    ❤🎉

  • @sheejajayaraj9020
    @sheejajayaraj9020 Před rokem +1

  • @kumarkavil3476
    @kumarkavil3476 Před rokem +1

    Congrats sreela.

  • @Sibin_MP
    @Sibin_MP Před rokem +1

    Sreeloppol🥰

  • @gopikagovind
    @gopikagovind Před rokem +1

    Enth resa varthanam kelkkan❤❤❤

  • @swaminathan1814
    @swaminathan1814 Před rokem +2

    Yummy dear ❤️❤️❤️

  • @chilankanrithavidhyalayam863

    Orupad kazhichittundu teacher undakittu 🥰

  • @minnalagru
    @minnalagru Před rokem +1

    Super 👍

  • @Malavikack...9074
    @Malavikack...9074 Před rokem +1

    Cheenachatty de link please

  • @ansuthomas5672
    @ansuthomas5672 Před rokem +1

    അടിപൊളി വഴുതനങ്ങ fry 👍ഓപ്പോളുടെ jewellery collection വീഡിയോ cheyyane

  • @mi.th.
    @mi.th. Před rokem +1

    Thank you, 💖

  • @ranjithmenon8625
    @ranjithmenon8625 Před rokem +1

    Brinjal fry nnayittund, teacher

  • @supriyak6939
    @supriyak6939 Před rokem +1

    Try cheyyum🥰🥰😍😍😍🤩🤩😘🤗🤗🤗fb okke follow cheyyanund..

  • @saifudeenp4544
    @saifudeenp4544 Před rokem +1

    ആറാട്ടിനു. എടപ്പലം. പോസ്റ്റ്‌. ഓഫിസ്.. ആ. ഭാഗത്തു. നിന്ന്. ഒക്കെ. വിഡിയോ. എടുക്കണേ.. വേല. ആഘോഷങ്ങൾ

  • @anjujoseph3718
    @anjujoseph3718 Před rokem +1

    Veppi palli vacho

  • @user-yv5mk2pp5b
    @user-yv5mk2pp5b Před rokem +1

    എന്റെ അമ്മായിഅച്ചൻ ഇങ്ങനെ പിഴിഞ്ഞ് വച്ചില്ലെങ്കിൽ കഴിക്കില്ല
    വെറു വേറെ കിടക്കണം 😊😊

  • @thulasidasm.b6695
    @thulasidasm.b6695 Před rokem +1

    Nice you🌹🌹🌹❤❤❤

  • @dineshp3339
    @dineshp3339 Před rokem +1

    Vazhuthana veettil undayathano teacher

  • @saifudeenp4544
    @saifudeenp4544 Před rokem +2

    നിങ്ങൾക്. കളരിക്കൽ അമ്മയുടെ. പുരസ്ക്കാരം. കിട്ടി അല്ലെ ❤️❤️❤️

  • @MohanKumar-io7fg
    @MohanKumar-io7fg Před rokem +3

    വഴുതനങ്ങ receipe ഉണ്ടാക്കുമ്പോൾ മുറിച്ച വഴുതനങ്ങ കുറച്ച് നേരം വെള്ളത്തിൽ ഇട്ടു വച്ച് അതിലുള്ള കറ (കട്ട്) കളഞ്ഞിട്ടു വേണ്ടേ cook ചെയ്യാൻ.

  • @radhac-bg4ft
    @radhac-bg4ft Před rokem +1

    ഓമക്കായ പയറോ പരിപ്പോ ഇട്ട് മോലോഴ്യം വെക്കാം
    വെറുതെ വെച്ചത് എങ്ങിനെയാണ്

  • @pramasivaraman5763
    @pramasivaraman5763 Před rokem +1

    Ma'am de veedu avideyanu onnu parayumo

  • @rasmins8709
    @rasmins8709 Před rokem +2

    ശ്രീ... ചെയ്യുന്നതും പറയുന്നതും കാണുമ്പോ, അതുപോലൊക്കെ ചെയ്യാൻ തോന്നും 🤭🤭🤭

  • @sillytalkz5306
    @sillytalkz5306 Před rokem +1

    ഞാൻ ഒരു റെസിപ്പി പറഞ്ഞത് തന്നാൽ ഉണ്ടാക്കുമോ

  • @anansouravanansourav6349

    Teacher ഞാൻ ടീച്ചറെ നേരിൽ കാണണം സംസാരിക്കണം എന്ന്‌ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. കാണണം എന്ന എന്റെ ആഗ്രഹം സാധിച്ചു പക്ഷെ ഞാൻ ടീച്ചറോട് സംസാരിച്ചില്ല sreekumar ഡോക്ടറുടെ വീട്ടിൽ വച്ചാണ്. അച്ഛനെ കൊണ്ട് വന്നതായിരുന്നു അപ്പൊ സംസാരിച്ചാൽ teacher ക്ക് ദ്ദേഷ്യം വരോ എന്നൊക്കെ തോന്നി ഞാൻ ഒന്നും മിണ്ടിയില്ല. ടീച്ചറോട് ഞാൻ ചിരിക്കുന്നുണ്ടായിരുന്ന് teacher എന്നോടും ചിരിച്ചു എനിക്ക് സന്തോഷം സങ്കടം ഒരുമിച്ച് തോന്നി സംസാരിക്കാൻ കഴിയാത്തത്തിൽ ഒരു ഫോട്ടോയും എടുക്കണം എന്നുണ്ടായിരുന്നു

  • @saifudeenp4544
    @saifudeenp4544 Před rokem +1

    ആറാട്ട്. കാണാൻ. വരില്ലേ

  • @shailajakumarimanju8602
    @shailajakumarimanju8602 Před rokem +3

    ശ്രീ ഞാ ൻ ഈ അടുത്ത കാലത്താണ് ശ്രീയുടെ വീഡിയോ കാണാൻ തുടങ്ങിയത് ഒരു പാട് ഇഷ്ടം പിന്നെ കാണാൻ ശ്രീ എന്ത് നല്ല സുന്ദരിയാണ് ❤❤❤❤🥰🥰🥰🥰🙏

  • @theonlychild4719
    @theonlychild4719 Před rokem +1

    സാരിമ്മേ മഞ്ഞൾ തെറിക്കുവോ ന്നു ഓർത്ത് ആകെ tension ആയി 😢😂

  • @user-cn7oh9fe3s
    @user-cn7oh9fe3s Před rokem +1

    പച്ച ചെമ്മീൻ പൊരിക്കുമ്പോ ചുരുണ്ടു വരും, അതാ സരസു ചേച്ചി പറഞ്ഞത്😊🌹🌹🌹👌

  • @rajitha4185
    @rajitha4185 Před rokem +1

    കുറച്ച് കൂടി ഭംഗി യുള്ള ബ്ലൗസ് പീസ് വാങ്ങി ചൂടേ

  • @sindhunarayanan8475
    @sindhunarayanan8475 Před rokem +1

    ചളുക്കി പിളുക്കി....😂

  • @gopikapillai8671
    @gopikapillai8671 Před rokem +7

    ഈ വളയും മാലയും ഒക്കെ എവിടെ നിന്നാണ് select ചെയുന്നത്
    നല്ല rare selections ആണ്
    അവതരണ ശൈലിയും ഒരുപാട് ഇഷ്ടം ❤❤❤

    • @aavaniammu2823
      @aavaniammu2823 Před rokem +1

      Yz..അത് പോലെ ബ്ലൗസ് സ്റ്റിച്ചിങ് spr ആണ്... ടീച്ചർക്ക് അത് നല്ല ഭംഗി ആണ് 🥰

  • @anilaraghunath4136
    @anilaraghunath4136 Před 10 měsíci +1

    👍

  • @anansouravanansourav6349

    Teacher ഞാൻ ടീച്ചറെ നേരിൽ കാണണം സംസാരിക്കണം എന്ന്‌ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. കാണണം എന്ന എന്റെ ആഗ്രഹം സാധിച്ചു പക്ഷെ ഞാൻ ടീച്ചറോട് സംസാരിച്ചില്ല sreekumar ഡോക്ടറുടെ വീട്ടിൽ വച്ചാണ്. അച്ഛനെ കൊണ്ട് വന്നതായിരുന്നു അപ്പൊ സംസാരിച്ചാൽ teacher ക്ക് ദ്ദേഷ്യം വരോ എന്നൊക്കെ തോന്നി ഞാൻ ഒന്നും മിണ്ടിയില്ല. ടീച്ചറോട് ഞാൻ ചിരിക്കുന്നുണ്ടായിരുന്ന് teacher എന്നോടും ചിരിച്ചു എനിക്ക് സന്തോഷം സങ്കടം ഒരുമിച്ച് തോന്നി സംസാരിക്കാൻ കഴിയാത്തത്തിൽ ഒരു ഫോട്ടോയും എടുക്കണം എന്നുണ്ടായിരുന്നു

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Před rokem +1

      അതാ... വന്ന് സംസാരിക്കണ്ടേ ? തിരോ പ്ര ആണോ വീട്? എന്നാ ഇവിടെ അടുത്തല്ലേ? ഒരൂസം വരു🙏😍

    • @anansouravanansourav6349
      @anansouravanansourav6349 Před rokem

      Chembra യാണ് വീട്. Hus ന്റെ വീടാണ്. Teacher എവിട്യാ താമസിക്കുന്നത് എനിക്ക് അറിയില്ല. എനിക്ക് ഈ area എല്ലാം പരിചയ മായി വരുന്നതേ ള്ളൂ. ഞാൻ എന്തായാലും വരും. എനിക്ക് അത്രക്ക് ഇഷ്ടമാണ് ടീച്ചറെ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Před rokem +1

      @@anansouravanansourav6349 ഒരൂസം വരൂ