പുതിയ ന്യായ സംഹിതകൾ നോട്ട് നിരോധനം പോലെയാകും. കമാൽ പാഷ

Sdílet
Vložit

Komentáře • 97

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 18 dny +22

    നിയമം ഇല്ലാത്തതല്ല, നടപ്പിലാക്കുന്നതിലെ പക്ഷപാതമാണ് പ്രശ്നം !

    • @jacob4114
      @jacob4114 Před 18 dny +3

      പാകിസ്താനിലെ പോലെ നീതിപരം ആയി നടപ്പാക്കിയാലോ 😂😂😂😂

    • @Abd-i4b
      @Abd-i4b Před 18 dny

      ​@@jacob4114നിന്റെ അച്ഛൻ അവിടെ ഉണ്ടൊ 🤔എന്ത് പറഞ്ഞാലും പാകിസ്ഥാൻ 😏

    • @muhammedhaneefatp7275
      @muhammedhaneefatp7275 Před 17 dny

      ​@@jacob4114
      Manusmrithi ayalo?

    • @muhammedsalimmsl4322
      @muhammedsalimmsl4322 Před 17 dny

      @@jacob4114 നരകം അനീതിയില്ലാത്ത ലോകം ! ഇവിടെ നീതി ഇഷ്ടപ്പെടാത്തവരുടെ മടക്കസ്ഥാനം ! You may go there, you begotry !

    • @thoufeequemuhammed4107
      @thoufeequemuhammed4107 Před 17 dny +2

      Ivide pakistaniyum undairunno?

  • @HajaraSadik-k3d
    @HajaraSadik-k3d Před 18 dny +15

    ഇതിന് മുന്നേ ഉള്ള കേസിന്റെ വിചാരണ വരുമ്പോഴാണ് കോമഡി 😂. 2000 നോട്ട് പോലെ ആവുമായിരിക്കും ചില വകുപ്പുകൾ 😂

  • @Bava1977jul
    @Bava1977jul Před 17 dny +6

    എട്ടാം ക്ലാസ് വരെ പഠിച്ചവർ നിയമങ്ങളെ മാറ്റി മറിക്കുന്നു!!

    • @tatamic1639
      @tatamic1639 Před 17 dny +2

      ഭരണം കയ്യിലുണ്ടെങ്കിൽ എന്തിന് സ്കൂളിൽ പഠിക്കുന്നു 🙏🏻

  • @cherijamshad2444
    @cherijamshad2444 Před 17 dny +4

    എല്ലാ നിയമങ്ങളും ബിജെപി സംഘപരിവാർ ആർഎസ്എസ് അനുകൂലമായി ഉപയോഗിക്കുന്നു അല്ലാത്ത നിഷ്പക്ഷമായ പാവപ്പെട്ട സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരവുമല്ല ഉപദ്രവം ആവും

  • @user-ye6xl5zu4j
    @user-ye6xl5zu4j Před 18 dny +14

    അനിൽ സാറിന്റെ മുഖം വല്ലാതെകരു വാളി ച്ചത് പോലെ തോന്നുന്നു

    • @ababu9862
      @ababu9862 Před 18 dny

      ബാലകൃഷ്ണ ഇതാണോ നിൻറെ പ്രശ്നം

    • @HajaraSadik-k3d
      @HajaraSadik-k3d Před 18 dny +3

      തോന്നുന്നതല്ല, അങ്ങനെ തന്നെയാണ്. മറ്റുള്ള പരിപാടിയിലൊക്കെ കാണുമ്പോൾ അത് ശരിക്കും മനസ്സിലാവാറുണ്ട്... ഈ ഷർട്ടും ചേരുന്നില്ലെന്ന് തോന്നുന്നു. നെഗറ്റീവ് കമന്റ്‌ വരല്ലേ 🙏🙏🙏

    • @muhamedkunhahammed1612
      @muhamedkunhahammed1612 Před 18 dny +1

      കുറച്ച്നാൾതന്തൂരിറൊട്ടിഉണ്ടാകുന്നപണിയായിരുന്നുഅതിനാൽചൂട്കാരണംകരിവാളിച്ചു

    • @malimali20
      @malimali20 Před 16 dny

      *ഇന്ന് without make-up ആണ്.*

  • @radhakrishnankrishnan1659

    ഡോക്ടറെ നിങ്ങളുടെ, പ്രബന്ധങ്ങൾ, കേൾക്കാറുള്ള ഒരു ആളാണ് ഞാൻ. ഈയിടെയായി വലിയ നിലവാരതകർച്ച നിങ്ങളുടെ പ്രസ്താവനകളിൽ ഉണ്ടാകുന്നു. സഹതപിക്കാൻ ദയവായി അനുവദിച്ചാലും

  • @HajaraSadik-k3d
    @HajaraSadik-k3d Před 18 dny +3

    ഇതിന് മുന്നേ ഉള്ള കേസിന്റെ വിചാരണ വരുമ്പോഴാണ് കോമഡി 😂

  • @malimali20
    @malimali20 Před 16 dny +3

    *"കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെ" യാണ് ബിജെപി യുടെ കയ്യിൽ ഭരണം കിട്ടിയപ്പോൾ.എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.എല്ലാ മേഖലയിലും ഉയർച്ചക്ക് പകരം തകർച്ചയാണ്.*

    • @vkvk300
      @vkvk300 Před 14 dny

      @@malimali20 എന്നാൽ ഇന്നത്തെ അവസ്ഥയിൽ ഒരു രാജ്യത്തു മൂന്നാമത് അധികാരത്തിൽവരിക എന്നത് അസാധ്യമാണ്
      ജന പെരുപ്പം വലിയ പ്രശ്നമാണ്
      സമ്പന്നർ ഉദ്ദേഗസ്ഥസർ ഒക്കെമക്കളെ നിയന്ദ്രിക്കുന്നു
      ദരിദ്രവാസികൾ പെറ്റു പെരുകുന്നു
      ക്രിമിനൽ കേസുകളിൽ പെടുന്നത് ദാരിദ്ര വാസികൾക്ക് ജനിക്കുന്ന കുട്ടികളാണ്

    • @malimali20
      @malimali20 Před 14 dny

      @@vkvk300 *EVM ഇല്ലെങ്കിൽ NDA ക്ക് 100 സീറ്റ് പോലും കിട്ടില്ല.*

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 18 dny +5

    ചാണകംതിന്നരുത് ഗോമൂത്രംകുടിക്കരുത് എന്ന്ഗുജ് -യൂപ്പി-മദ്ധൃ-രാജ-ഹരി'എന്നിവരോട്പറഞ്ഞാൽപറഞ്ഞവൻരാജൃദ്രോഹീ തിന്നോളാൻപറഞ്ഞവൻരാജൃസ്നേഹീ ഇന്നത്തെഇന്തൃഇങ്ങനൊക്കെയാണ്

  • @tatamic1639
    @tatamic1639 Před 17 dny +3

    ആർഎസ്എസ് ഭരണം എന്ന് തീരുന്നു അന്ന് ഇന്ത്യ രക്ഷപ്പെടും👌🏻

  • @shajahanmp6081
    @shajahanmp6081 Před 18 dny +2

    നോട്ടു നിരോധിച്ചതിൻ്റെ
    പിന്നിലുള്ള
    ദുരുദ്ദേശം എന്താണോ
    സമാനമായ പദ്ധതികൾ
    ഇതിൻ്റെ പിന്നിലുണ്ടു.
    ഭരണം നഷ്ടപെട്ടാൽ
    ചെയ്ത കുറ്റകൃത്യങ്ങൾക്കു
    ഒരു കാലത്തും
    ശിക്ഷയുണ്ടാവുമോ

  • @vkvk300
    @vkvk300 Před 17 dny +2

    കാല ക്രമേണ കോളനിയൻ നിയമത്തിനു പകരം വരിക മത നിയമമാണ്
    ജനാധിപത്യമുണ്ടാകില്ല അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകില്ല
    ഇന്ത്യയിൽ ഒരു സംഘടന ഉണ്ടാക്കാനും ഭരണത്തിന് എതിരെ സംഘടിക്കാനും ഭരണത്തെ വിമർശിക്കാനും അനുവദിച്ചത് ബ്രിട്ടന്റെ കാലത്താണ് അത് കൊണ്ടാണ് മഹാത്മജിക്കു സമരം ചെയ്യാൻ സാധിച്ചത്
    അതിന് മുന്നെ ഒരു രാജാവും ഇന്ത്യയിൽ അനുവദിചിരുന്നില്ല

  • @samadkaraya4284
    @samadkaraya4284 Před 18 dny

    Super news and information 🌴🇮🇳❤️👑⚖️👑❤️🇮🇳🌴

  • @safiyapocker6932
    @safiyapocker6932 Před 18 dny

    Thanks good information

  • @abbas6720
    @abbas6720 Před 18 dny +1

    Criminalsukale parliamentil ninnum
    Asamblyil ninnum Jayililekku Ayakkuka, Allathe rakhsha pedilla nammude India. Thanks

  • @basheerckbasheer6239
    @basheerckbasheer6239 Před 18 dny

    ❤❤❤🌻🌻🌻👍

  • @ummerfarook9154
    @ummerfarook9154 Před 18 dny

    ❤❤❤❤

  • @shahulhameedhameed9308

    👍👍👍🌹

  • @muhzinmhmmd4012
    @muhzinmhmmd4012 Před 18 dny

    👍 👍

  • @omerfarooq6902
    @omerfarooq6902 Před 17 dny +1

    നിയമത്തിന്റെ ഇംഗ്ലീഷ് പേര് മാറ്റി പക്ഷെ ഫലത്തിൽ വീണ്ടും BSN,BNSS,BSA ഇംഗ്ലീഷ് പദം തന്നെ പ്രയോഗത്തിൽ നിലവിൽ വരും. അടിച്ചൊടിച്ചാലും ഇംഗ്ലീഷ് തിരിച്ചുവരും

  • @abbas6720
    @abbas6720 Před 18 dny

    Viddikal Avarkku ishttam pole cheyyum.

  • @naoufalch9567
    @naoufalch9567 Před 18 dny

    Halldeyivam hundo bibbam kalipttam hundo hullpeduthithundo? bibbam appi idumo food kayikumo sthudeand thinking

  • @pathoostailoring1252
    @pathoostailoring1252 Před 5 dny

    ഇനിമുതൽ സ്വിച്ച് എന്ന് പറയാതെ വൈദ്യുതി ആഗമന നിയന്ത്രണ യന്ത്രം എന്ന് പറയുക

  • @pheonixfx5004
    @pheonixfx5004 Před 17 dny

    sir i want to discuss something with you

  • @shajahanmp6081
    @shajahanmp6081 Před 18 dny +1

    Recording തടസപ്പെടുന്നുണ്ട്
    ഇടക്കു വിട്ടുപോകുന്നുണ്ടു

  • @jacob4114
    @jacob4114 Před 18 dny

    Abu Huraira reported: The Messenger of Allah (may peace be upon him) said: I have been helped by terror (in the heart of the enemy); I have been given words which are concise but comprehensive in meaning; and while I was asleep I was brought the keys of the treasures of the earth which were placed in my hand.
    Sahih Muslim 4:1066

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 18 dny +1

    കമാൽ പാഷാ 🎉🎉🎉🎉🎉🎉
    അനിൽ മുഹമ്മദ്‌🎉🎉🎉🎉🎉🎉🎉🎉🎉

  • @azeezka4031
    @azeezka4031 Před 17 dny

    ഇയാൾ നമ്മൾ കരുതുന്ന പോലെ വലിയ ആളൊന്നുമല്ല... അല്പം കിളിപോയ നാളെ ആണെന്നാണ് എനിക്ക് തോന്നുന്നത്

  • @pheonixfx5004
    @pheonixfx5004 Před 17 dny

    if you are ok

  • @abbas6720
    @abbas6720 Před 18 dny +1

    Criminals making criminals rules?

  • @MyBapputty
    @MyBapputty Před 18 dny +5

    കമാൽ പാഷ സാസിനെ രാജ്യസഭാ എംപിയായി കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിൽ എത്തിക്കണം

  • @sivaprasad5502
    @sivaprasad5502 Před 17 dny

    കുറ്റം ചെയ്യുന്നവൻ പേടിച്ചാൽ
    മതി.

    • @moideent9227
      @moideent9227 Před 17 dny

      ഈ നിയമപ്രകാരം ഒരഭിപ്രായം പറഞ്ഞാൽ പോലും ഇഷ്ടമില്ലാത്തവരുടെ പേരിൽ രാജ്യദ്രോഹം ചാർത്തും.

    • @homedept1762
      @homedept1762 Před 14 dny

      മോഡി 2002 ഒരുകൂട്ടം കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. അതിന് തൂക്ക്മരം മാത്രം.

  • @mohammedmm8306
    @mohammedmm8306 Před 18 dny

    നിൾ ത- ട്ടമ്മൂട്ടിച്ച.🎉,,????? Malayalam

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 18 dny

    അനിൽ സർ ക്കു സുഖമില്ലേ

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 18 dny +1

    ഡബിള്‍ ഒക്കെ 😂

  • @radhakrishnankrishnan1659

    കേമാൽപാഷ സാറേ ഈ IPC, CRPC ഇതൊക്കെ പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും ഒക്കെ ഉണ്ടോ?

  • @omerfarooq6902
    @omerfarooq6902 Před 17 dny

    ബഹുജനം ഉപയോഗിക്കാത്ത സംസ്കൃത ഭാഷയിൽ തന്നെ നിയമങ്ങൾക്ക് പേരിടണം എന്ന് എന്താണ് ഇത്ര നിർബന്ധം? സക്സ്കൃതത്തേക്കാൾ പ്രാചീനവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്നതുമായ തമിഴ് ഭാഷയിൽ പേര് നൽകുന്നതായിരുന്നു കൂടുതൽ നല്ലത്.
    Only 24,821 people speak Sanskrit in India, reveals Home Ministry's Language Department
    A large part of the population in India, including Bihar, Uttar Pradesh, and Punjab speaks and understands Urdu, but only 2,4821 people in the country speak Sanskrit.

    • @ragnerlothbrock4768
      @ragnerlothbrock4768 Před 17 dny

      അറബി അല്ലെ ഒന്ന് കൂടെ നല്ലത്😂

  • @mansoor1207
    @mansoor1207 Před 17 dny

    അല്ല ,കമാൽ പാശേ 76 ൽ തുടങ്ങി 24 ൽ എത്തുമ്പോൾ 48 വർഷം അല്ലേ ആകുന്നുള്ളൂ പിന്നെ എന്തേ 58 എന്ന് പറഞ്ഞത് ഇത്ര നിലവാരമേ താങ്കൾക്കും കേട്ടിരിക്കുന്ന സാറിനും ഉള്ളോ

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 18 dny +6

    IPC തോട്ടിലെറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു .😂

    • @inamco
      @inamco Před 17 dny

      കുമ്പനാട്ടിൽ ഇപ്പോഴും ഐപിസി ഉണ്ട്, അതിനാൽ ദൈവമേ എന്ന് പറയാൻ നിങ്ങൾക്ക് ചെറുപ്പമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 18 dny +3

    നിശ്പച്ചന്മാര്‍😂

    • @k.mabdulkhader2936
      @k.mabdulkhader2936 Před 18 dny +1

      നീ വ്യാജൻ

    • @Narasimham.
      @Narasimham. Před 18 dny

      നിച്പച്ചന്മാർക് രാജ്യദ്രോഹികൾക്കു പണി കിട്ടുന്നതിൽ വേദന ഉണ്ട്.. ഞമ്മന്റെ ആളുകൾ ആണ് കൂടുതൽ ആ പണി എന്നു അവർക്കു അറിയാമല്ലോ.. 😁

    • @Rajesh.Ranjan
      @Rajesh.Ranjan Před 18 dny

      AL- Nishpaksham....😅😅

  • @sheelaantony1615
    @sheelaantony1615 Před 17 dny

    ഷരിയനിയമങ്ങൾ നടപ്പിലാക്കാക്കിയാൽ എല്ലാം ശരിയാകുമോ? 😅😅😅

    • @moideent9227
      @moideent9227 Před 17 dny

      കൊലപാതകവും കളവും 99% വും കുറയും

  • @jacob4114
    @jacob4114 Před 18 dny +4

    ഈ കമാൽ പാഷാണം അല്ലെ ഗൾഫിൽ പോയി പറഞ്ഞത് "ഖുറാനിലെ കാര്യങ്ങൾ പച്ചയായി ഇന്ത്യയിൽ പറയാൻ പാടില്ല ഒളിച്ചു വയ്ക്കണം എന്ന് "

    • @Rajesh.Ranjan
      @Rajesh.Ranjan Před 18 dny

      😅😅😅

    • @fazilahameed8723
      @fazilahameed8723 Před 17 dny

      അതല്ലല്ലോ ഇവിടെ വിഷയം . ഖുർആൻ ആർക്കും available ഒരു ഗ്രന്ഥമാണ് . online ലും പ്രിന്റഡ് form ലും അതിൽ ഒളിച്ചു വാക്കാൽ ഒന്നുമില്ല

    • @jacob4114
      @jacob4114 Před 17 dny

      @@fazilahameed8723 ഖുറാനിൽ ഒന്നിനും അർഥം ഇല്ല. പണ്ഡിതൻ പറയുന്നതാണ് നിനക്ക് അർഥം

  • @jacob4114
    @jacob4114 Před 18 dny +5

    അയ്യോ നമുക്കു തീവ്രവാദവും രാജ്യദ്രോഹവും കുറ്റം ആകിയതാണ് വിഷമം

  • @jacob4114
    @jacob4114 Před 18 dny +5

    അരിയും മലരും കുന്തിരികവും വാങ്ങിക്കോ എന്ന് പറയാൻ ഉള്ള സ്വാതന്ദ്ര്യം ആണ് നിനക്ക് വേണ്ടത്.
    മദനിയുടെ പ്രസംഗങ്ങളും, കാഫിറിന്റെ കൈയും കാലും വെട്ടാൻ ഉള്ള സ്വാതന്ദ്ര്യം ആണ് നിനക്ക് വേണ്ടത്.

    • @k.mabdulkhader2936
      @k.mabdulkhader2936 Před 18 dny +2

      നീ പോയി വല്ല ബോംബും വയ്ക്കട യാക്കോ വെ😂

    • @jacob4114
      @jacob4114 Před 18 dny +2

      @@k.mabdulkhader2936 അത് മമ്മദിന്റെ ആളുകളുടെ പരിപാടി അല്ലേ 😂😂😂😂

    • @muhammedhaneefatp7275
      @muhammedhaneefatp7275 Před 17 dny

      ​@@jacob4114
      Hiroshima

  • @azeezka4031
    @azeezka4031 Před 17 dny

    കമാൽ പാഷ ഈസ് എ useless man. ജനശ്രദ്ധ മാത്രം മതിയായ ആൾക്ക് അയാൾ പറഞ്ഞത് കാര്യമാക്കണ്ട

  • @sethunairkaariveettil2109

    കമാൽ പാഷയാണോ തീരുമാനിക്കുന്നത്...ബ്രിട്ടീഷുകാർ ഉണ്ടാക്കിയത് മതിയോ ഭാരതത്തിലെ നിയമങ്ങൾ?

    • @k.mabdulkhader2936
      @k.mabdulkhader2936 Před 18 dny

      നിൻ്റെ നിയമം നടപ്പാക്കട ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ലട - കരിവട്ട😂

    • @kadeejahira664
      @kadeejahira664 Před 18 dny

      ബ്രിട്ടിഷ്‌ക്കർ ഉണ്ടാക്കിയ നിയമം നമ്മൾ പിന്തുടരുന്നു എന്നാട് മണ്ഡഷേറോമാണി നിന്നോട് ആരാ പറഞ്ചത്

    • @Rajesh.Ranjan
      @Rajesh.Ranjan Před 18 dny

      ​@@kadeejahira664Almost all rules derived from British laws.