Mint Cinemas bathery

Sdílet
Vložit
  • čas přidán 29. 08. 2024
  • ദൃശ്യ വിസ്മയം കൊണ്ടും ശബ്ദ സംവിധാനം കൊണ്ടും വയനാട്ടിലെ നല്ലൊരു തിയേറ്റർ ആണ് മിന്റ് സിനിമാസ്,3 സ്ക്രീൻ ആണ് വരുന്നത്. dolby 7.1 surround ആണ് സൗണ്ട് സിസ്റ്റം ജെബിൾ സ്പീക്കർ ആണ് ഉപയിഗിച്ചിരിക്കുന്നത്. കേരളത്തിൽ ഏറ്റവും വൃത്തി ഉള്ള നഗരത്തിൽ ഒന്നാം സ്ഥാനം ബത്തേരികു ആണ്. mint മാളിൽ ആണ് സിനിമാസ് പ്രവർത്തിക്കുന്നത്. ഇപ്പോൾ റെനോവേഷൻ ഓക്കേ കഴിഞ്ഞു രണ്ടു മാസമായി തുറന്നിട്ട്‌
    -------------------------------------------------------------------------
    old mint theatre വീഡിയോ link below
    • Mint Cinemas Sulthan B...
    ---------------------------------------------------------------------------
    #kl12diaries
    #4k
    #theatre
    #mint cinemas
    #bathery
    #dolbyatmos
    #silverscreen

Komentáře • 28