ഞങ്ങൾക്കുള്ളിലെ ശാസ്ത്രജ്ഞൻമാർ പുറത്തുവന്നപ്പോൾ!!!

Sdílet
Vložit
  • čas přidán 20. 01. 2022
  • ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 637

  • @kavyanandana4444
    @kavyanandana4444 Před 2 lety +150

    തുടക്കം 🥳Song with actions അടിപൊളി ആയിരുന്നു😁..ഇന്ന് ചോദിച്ചു ചോദിച്ചു അഭിപ്രായം പങ്കുവെച്ച് പോകാം .. 2:30 കേട്ടപ്പോൾ എനിക്ക് ആദം -ഹൌവ്വ ഓർമ്മ വന്നു.. രണ്ടു പേര് മാത്രം അവശേഷിച്ചാൽ അങ്ങനെ പഴയ ഗതിയിൽ ആയി വരാൻ സാധ്യത തീരെ ഇല്ല..അതിജീവനം തന്നെ main , ഇപ്പോൾ ആദ്യ പ്രസവത്തിൽ തന്നെ അമ്മ മരിച്ചാൽ, ഇപ്പോൾ കുട്ടി ജനിച്ചാൽ തന്നെയും .. അല്ലേൽ പെട്ടെന്ന് അസുഖം വല്ലോം വന്ന് male partner മരിച്ചു.. അമ്മയും കുട്ടിയും മാത്രം ആയി ..
    20:10 ഈയിടെ ഒരു കഥ വായിച്ചു, സന്തോഷ് ഏച്ചിക്കാനത്തിന്റെ ക്രീഡാലോലം..ഒരു പുതിയ തരം machine നെ market ലേക്ക് introduce ചെയ്യുന്നുണ്ട്.. അതിന്റെ marketing ഉം നടത്തുന്നത് ഒക്കെ....മനുഷ്യന് പകരം യന്ത്രം എല്ലാ മേഖലയിലും വരാം.. പക്ഷെ ഇതു നമ്മുടെ ചിന്തകൾക്കും അപ്പുറം ആണ്
    33:56 വളരെ വിഷമം ഉണ്ടാക്കിയ ഒരു വീഡിയോ ആയിരുന്നു..
    34:30 എല്ലാർക്കും ആഗ്രഹം ഉള്ള കാര്യം ആണ് time travelling.. സ്വപനത്തിൽ കുറച്ചു travel നടത്തിയിട്ടുണ്ട്.. Real lifel ൽ നടക്കില്ല.. ഒരു fantasy imagination വെച്ച് ആണേൽ അച്ഛന്റേം അമ്മയുടെയും childhood അവർ പറഞ്ഞു കേട്ട അറിവ്, ആ കുട്ടിക്കാലത്തേക്ക് എനിക്ക് പോകാൻ ആഗ്രഹം ഉണ്ട് 😊.. കൂടാതെ പാസ്റ്റിൽ ചെന്ന് അവിടെ ഗുരുതരമായേക്കുന്ന പ്രശ്നങ്ങളുടെ source കണ്ടെത്തി change വരുത്തി; present, future കളിലെ പല പ്രശ്നങ്ങളിൽ നിന്നും സേവ് ചെയ്യാൻ കഴിഞ്ഞിരുന്നേൽ 😌..
    52:13 ഉണ്ടാവും..
    54:20 എപ്പോഴും ചിന്തിക്കേണ്ട ഒരു വിഷയം ആണ്..
    1:15:31 ഇതിപ്പോൾ celebrities ചെയ്യുന്ന പോലെ what's in my bag ന് വകയുണ്ടല്ലോ 😄
    ഇനി എന്റെ വക ഒരു ചിന്ത
    ഈ ലോകത്ത ഉള്ള എല്ലാർക്കും ഒരുമിച്ച് മറവി ഉണ്ടായി, കഴിഞ്ഞ കാലം,സ്വന്തം പേര് എല്ലാം മറന്നു പോകുവാണേൽ എന്തായിരിക്കും തുടർന്ന് സംഭവിക്കുക
    #sci_fi

  • @Noodleheadgurl
    @Noodleheadgurl Před 2 lety +25

    51:46 ചിലപ്പോ mars ആയിരിക്കും ഇടത്താവളം.. ശബരിമല പോവുമ്പോൾ ഇവിടെ ഇറങ്ങും പോലെ 🤣🤣sreekanth chettan minute vech chaliyanu🤣🤣
    1:15:21 drone നീ പറത്തി കൊണ്ടുപോ😅
    1:16:19 machine gun വരെ und😅
    1:16:23 matte കച്ചി എടുത്തു അങ്ങേര് ഫ്രണ്ട് ൽന്ന് ഇടൂലെ 😅
    #sci-fi👩‍🚀👩‍🔬🕵️‍♀️

  • @Techtrendzs
    @Techtrendzs Před 2 lety +28

    Really liked your time travel discussion !! Srikkanth was lit today 47:50

  • @techynoel
    @techynoel Před 2 lety +290

    Gooysh ഞാൻ ഇപ്പോഴാ ഒരു കാര്യം മനസിലാക്കിയത് copy right claim കിട്ടാത്തിരിക്കാൻ ആണ് നമ്മടെ മച്ചാന്മാർ എങ്ങനെ പാടുന്നതു അല്ലാതെ പാടാൻ അറിയാത്തതുകൊണ്ടല്ല സത്യം 😂

  • @sreejithkave
    @sreejithkave Před 2 lety +26

    അങ്ങനെ ഒന്നും #Intelerks_podcast താഴത്തില്ലടാ 🧔🙅🏻‍♂️
    11:50 ശ്രീകാന്ത് അളിയൻ 😂😂😂
    നല്ലൊരു informative episode ആയിരുന്നു 👍🏻👌🏻

  • @anjana.v7123
    @anjana.v7123 Před 2 lety +102

    കാതോർത്തിരുന്ന സ്രോതാവ് ഞാൻ😃
    പാട്ട് അടിപൊളി 😂❤️
    All host uyir ❤️

    • @commando4620
      @commando4620 Před 2 lety

      Achanu kochachan undennu karuthi kochachachanu achan undakanamennu nirbandhamilla but ningalu pareyunna pole aanenkil achanu kochachachanum kochachachanu achanum kaanum...
      But why..

  • @pucham848
    @pucham848 Před 2 lety +36

    ഇനി എന്നാ bumber chiriyil 🔥
    കാർത്തിക് മച്ചാ കട്ട വെയ്റ്റിംഗ് 😍❤

  • @merincanil
    @merincanil Před 2 lety +28

    That look of Sreekanth when he asked Apple or Tesla 😂😂😂

  • @navaneethp6166
    @navaneethp6166 Před 2 lety +6

    ശ്രീകാന്ത് ചേട്ടന്റെ time travel ആഗ്രഹം കേട്ടപ്പോൾ Indru Netru Naalai എന്ന സിനിമയിലെ scene ആണ് ഓർമ്മവന്നത് 🤣🤣ആഗ്രഹം കൊള്ളാം 😂😂

  • @alvinnair2000
    @alvinnair2000 Před 2 lety +13

    7:30 daivathinte A padam😂😂😂
    Pure lit by Sreekanth aliyan

  • @areaakhil7266
    @areaakhil7266 Před 2 lety +120

    Bore adich irikunna samayath, Perfect timing 😍

  • @navaf85
    @navaf85 Před 2 lety +66

    We want hashim once more 🙌🏻

  • @renukakammadath
    @renukakammadath Před 2 lety +22

    Time travel portion🤣🤣🤣 ന്റമ്മോ ചിരിച്ചു സത്ത് 😂😂

  • @anjalianu9094
    @anjalianu9094 Před 2 lety +25

    Pwoli episode 😂
    Ithupole thala work cheyyunna episodes+chali infotainment episodes eniyum venam 😌
    #sci_fi ❤️

  • @reelsofinsta4
    @reelsofinsta4 Před 2 lety +24

    Ithupolathae veriety podcast iniyum venam sooper aayirunnu😂😂 chirikanum chindhikanum pattum😁
    #Si-Fi

  • @aaronjoseph9653
    @aaronjoseph9653 Před 2 lety +15

    Ente Imagination ile Wild Futuristic Tecnologies .
    1) *TELEPORTATION* *FACILITY*
    ഒരാൾക്ക് seconds കൊണ്ട് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്താൻ പറ്റുക { benefits വളരെ കൂടുതൽ ആണ് }
    2) *Human Language translation implanted Chip*
    - (a) ഞാൻ ഇപ്പൊ ചൈനയിൽ പോയാൽ അവർ പറയുന്ന ഭാഷ എനിക്ക് എൻ്റെ സ്വന്തം മലയാളം ഭാഷയിൽ മനസ്സിലാക്കുവാനും , ഞാൻ പറയുന്നത് മറുപടി അവർക്ക് അവരുടെ ഭാഷയിലും മനസ്സിലാക്കണം ( Language Barrier മറികടക്കൽ )
    -(b) ഇതേ technology വെച്ച് നമുക്ക് animals എന്താണ് സംസാരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കട്ടെ .
    3) *Strong artificial Protective Layer*
    - ഒരു കുട പോലെ , നിശ്ചിത radius sil ഒരു protection layer . അതിലൂടെ ഏതു nationum ഏതു Nuclear bomb ഇട്ടാലും രക്ഷപെടാൻ സാധിക്കും { അതിലൂടെ തന്നെ , ഭൂമിക്ക് threat ആയിട്ടുള്ള asteroids വന്നാലും ഇതിലൂടെ രക്ഷപെടാം }
    4) *Superhumans*
    ( ഇപ്പൊൾ തന്നെ DNA variations വെച്ച് Superhumans-sine create ചെയ്യാൻ ഉള്ള റിസർച്ച് നടന്നു കൊണ്ട് ഇരിക്കുകയാണ് )
    { May be future Superhumans vs Humans ആകാം ⚡😂 }
    5) *This is really Wild Imagination*
    It's easy to plant colony on Mars but hard to change the education system ഇതു Elon Musk പറഞ്ഞത് ആണെന്ന് ആണ് ഞാൻ കേട്ടിട്ടുള്ളത് ( ഉള്ളതാണോ എന്നറിയില്ല ) , അപ്പോ മുകളിൽ ഉള്ള കാര്യങ്ങൾ ഒക്കെ നടന്നാലും , World's Education system മാറാൻ പോണില്ല എന്നാണ് എൻ്റെ ഒരു ഇത് .
    NB : ഇത്രേം ഒക്കെ പറഞ്ഞ എനിക്ക് ഒരു heart reaction തരാൻ പറ്റുവോ Intelerks Bhaikku??
    😂⚡🔥

  • @nandhanar1871
    @nandhanar1871 Před 2 lety +20

    Enikentho specific ayitu ethelum 1 topic ne patti samsarikuna episodukal anu ettom eshtam 🖤
    #scifi

  • @vishwanathk9225
    @vishwanathk9225 Před 2 lety +6

    അടിപൊളി ആയിരുന്നു ഇന്നത്തേ വിഷയങ്ങൾ topics, 32:20 -ൽ പറഞ്ഞതുപോലെ, Universal Currency വരും. കൊറോണ അല്ലെങ്കിൽ കൂടുതൽ വൈറസ്, അല്ലെങ്കിൽ ഭക്ഷണത്തിന്റെ അഭാവം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഇത് വരുമ്പോൾ, എല്ലാ രാജ്യങ്ങളും ഒരുമിക്കുന്ന ഒരു സാഹചര്യം ഉണ്ടാകും, ക്രിപ്‌റ്റോ പോലെയുള്ള കറൻസികൾ വരും, അത് സാർവത്രിക വിനിമയമായി ഉപയോഗിക്കപ്പെടും. ഞാൻ interleks പോഡ്‌കാസ്റ്റിന്റെ സ്ഥിരം അനുയായിയാണ്. #Si-fi

  • @rajinae
    @rajinae Před 2 lety +6

    കാത്തിരിക്കുകയായിരുന്നു..😍
    അടിപൊളി👌.. ഇങ്ങനെ variety subjects കൊണ്ട് വന്നാൽ നല്ലതാണ്.
    #si-fi

  • @christyroys
    @christyroys Před 2 lety +54

    34:35 Mainstream physics ill 4 dimensions aanu ullatu, spacial dimensions aaya Length, Breadth, Height, pinne Time um. As of current understandings, "Time" always moves in one direction. Theoretically its possible to "time travel" but it takes infinite energy, which is PRACTICALLY IMPOSSIBLE and mathematically incorrect.

  • @sandra5648
    @sandra5648 Před 2 lety +19

    Very happy to see everyone back.. 🌟🌟

  • @gayathryvs
    @gayathryvs Před 2 lety +19

    Its just one of the many possibilities...randu per matram aavumbo cannot be 100% sure if they can sustain/create a population

  • @gemsree5226
    @gemsree5226 Před 2 lety +5

    'നിസ്സാരം' ചാനൽ ഇരുന്ന് കണ്ടിട്ടുണ്ടല്ലോ എല്ലാരും കൂടെ ഇത് ചെയ്യാൻ 😂😂😂😂

  • @whitecoalmusic
    @whitecoalmusic Před 2 lety +27

    Range anxiety is your concern Karthik
    There are many fast charge stations already there between Trivandrum and Cochin which is active already
    And one additional point missed in electric car is that each time u try to reduce speed or apply brakes it tends to regenerate energy which is converted into electric energy and that will slightly add charge to the car while driving
    So don’t worry
    Go for it
    One of the best in india now is MG ZS EV
    This car is built in European spec which means what’s delivered in Europe is exactly delivered here as well

  • @nikhilaunnikrishnan5147
    @nikhilaunnikrishnan5147 Před 2 lety +17

    Paattu adipoli 🔥🔥🔥
    INTELERKS PODCAST ADDICT ❤️

  • @ashniyajohnsonfigaredo5022
    @ashniyajohnsonfigaredo5022 Před 2 lety +11

    Nigal nalu perum kudiyal matre podcast pewer avolu nigalil oral poyal thanne valare shogam avum
    All host uyir❤️
    Dare to Dream

  • @athulbiju8864
    @athulbiju8864 Před 2 lety +8

    ഒരുപാട് thuglife നു വക ഒള്ള podcast. 😂😎

  • @anandukrishna985
    @anandukrishna985 Před 2 lety +12

    Paat ath sreekanthaliyan kazhinjite illu ❤️😌
    2:54 pattila
    11:48 😂😂
    12:38 eth nerum ath irnn kalicha computer okke adich povum 😂😂
    Innathe sci-fi episode pwolichu 🔥
    Ente time-machine I'll reality change cheyyan pattum 😌 ennit njan 2003 cricket wc finalum 2014 football wc finalum mattum #sci-fi 😌🔥

  • @satheeshn6903
    @satheeshn6903 Před 2 lety +18

    ഇന്ന് ഒരു പ്രത്യേകത ഉണ്ട്
    ഒരേ സമയം 2 യുവ നടന്മാരും മലയാള സിനിമക്ക് നൽകിയത് സൂപ്പർ ഹിറ്റ്
    ഭൂതകാലം 🥵 കാണാത്തവർ night തന്നെ കാണുക. shane ന്റെ പ്രകടനം 💯😨
    പിന്നെ ഹൃദയം ❤️ തട്ടത്തിൻ മറയത്തിന് ശേഷം മനസ്സ് നിറച്ച സിനിമ

  • @bhuvanaofficial7334
    @bhuvanaofficial7334 Před 2 lety +34

    At 4:20 sreekanthettan paraju siblingsinu common DNA ayirikkumenn. Except identical twins no one shares same DNA.

    • @christyroys
      @christyroys Před 2 lety +2

      DNA as whole unique um, section by section common um alle 🤔.

    • @bhuvanaofficial7334
      @bhuvanaofficial7334 Před 2 lety +2

      @@christyroys Athea DNA yuda composition N base phosphate sugar same anu but athinta arrangement different ayathukondanu each individual have unique DNA bro. Mistake undel do share bro👍

    • @abhijithlal5163
      @abhijithlal5163 Před 2 lety

      Similar genes enn aavum udheshiche .. parents il ninn kittunne same genes 2 siblings il pala proportions il undavum..
      So avar thammil ulle mix vann new child varuvanel inbreeding undavum.. offspring nu genetic complications undavum.. athanu udheshiche .
      Paranjath maari poyittundavum

  • @intelerksband5841
    @intelerksband5841 Před 2 lety +26

    ഗാനമേള വേറെ ലെവൽ with karthik's Acting 1:01😄✌️✌️❤️

  • @winterjune1881
    @winterjune1881 Před 2 lety +9

    Thumbnail kidu 😆 regular aayi vannathil santhosham ellarum ok aayenn karuthunnu☺️ song kollam 3:00enikk thonnunnu pattumenn

  • @abhijithvlogs3903
    @abhijithvlogs3903 Před 2 lety +3

    41:49 ഇജ്ജാതി അച്ഛനെ വിളി അച്ഛനെ വിളിക്ക് 😂😂 എന്റ ബിനു അണ്ണാ 🤣🤣

  • @swasthika7585
    @swasthika7585 Před 2 lety +12

    Time travel portion ann one the best one.... 😂chirichu chathuu... 😂😂😂... Sreekhath chettan world War kannan pokunna situation oruth orupad chirich... 😂 boor adich irinna crt timeil podcast vann...
    Waiting for your next podcast
    Code : #sci-fi

  • @imyou7198
    @imyou7198 Před 2 lety +12

    #SCI-FI super episode aayirunn
    Sreekanth aliyan thakarth❤️

  • @albychn
    @albychn Před 2 lety +14

    കഴിഞ്ഞ Podcast data ഇല്ലാത്തത് കൊണ്ട് Spotify Il ആണ് കേട്ടത്.
    നിങ്ങളുടെ ഓഡിയൻസ് CZcams il മാത്രം അല്ല എന്ന് കൂടി ഇടക്ക് ഓർക്കുന്നത് നല്ലതായിരിക്കും. കാരണം നിങ്ങൾ സംസാരിക്കുമ്പോൾ അവൻ , നീ , എന്ന് ഉപയോഗിക്കുമ്പോൾ Audio കേൾക്കുന്നവർക്ക് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല.
    അത് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു❤️

  • @minnuzzzminnu9204
    @minnuzzzminnu9204 Před 2 lety +3

    Song adipoli👍👌 orupad thavana chinthichittullathum chinthikkendathum aayittulla karyangal valare rasakaramaya reethiyil discuss cheythpoyi👍🤝
    #si-fi

  • @ruksanacalicut5514
    @ruksanacalicut5514 Před 2 lety +6

    Ethil sreekanth score cheithu...infortainining program

  • @mrwatcherliyo6489
    @mrwatcherliyo6489 Před 2 lety +1

    Wow interlerks podcast........
    Itra arrivula nallu cherupakare njan kanditila......
    I.am proud of you 💖💖💖💖💖😂😂😂🎥😂😂😂💖💖💖💖👍👍👍👍👍👍👍👍👍💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @devanarayan24
    @devanarayan24 Před 2 lety +5

    Karthik Etta oru chiri oru chiriyil ini enna thirich varunne

  • @johnsorryfanboys3457
    @johnsorryfanboys3457 Před 2 lety +5

    Bro matte house issue എന്തായ്യ് പാരനോർമൽ activity angane entho

  • @ananthu1561
    @ananthu1561 Před 2 lety +10

    For a busy man like Karthik,it's not the best time to choose ev at this stage.very very limited charge points are there in Kerala.ev gets an approximate range of 300.as a guy who travel from TVM to EKM he will face huge difficulty if he has an ev. don't be bother of the battery or it's complaints.

  • @jerin9196
    @jerin9196 Před 2 lety +24

    Time travel to future is theoretically possible in physics and it is not a controversy. Time travel to past is impossible. Watch brian greene, neil degrasse tyson

    • @ajayskumar7942
      @ajayskumar7942 Před 2 lety

      bro cosmonaut sergie ennna aline ettavum kuduthal neeram time travel cheythathinte world record kette so its practically possible

  • @aksarachel7824
    @aksarachel7824 Před 2 lety +11

    37:47 I DON'T KNOW NJAN NTHINAN ATH CLIP ORU 100 THAVANA KANDATH ENN, BUT SREEKANTH BRO CHAMMUNATHU KANNA NALLA RESAM OND jk

  • @CLAPPANAMANULAL
    @CLAPPANAMANULAL Před 2 lety +4

    ഗാനമേള ഓരോ ദിവസവും പൊളിക്കുന്നുണ്ട് ...♥️🥰♥️😍🥰😍🥰

  • @AdarshJPrem
    @AdarshJPrem Před 2 lety +7

    1:16:27 - Chali mode on !
    1:16:28 - Curious mode activated!
    ബാക്കിലെ സീറ്റില് എവിടെ???!!! 😂😂😂😂

  • @peacemaker4578
    @peacemaker4578 Před 2 lety +5

    Time travel nammalde body travel cheyyunnathilum mind travelling aayrkum possible aakunnath.. suppose nammude past il poyi enthelum karyangal ariyanamenkil namuk mind travel cheyyam.. future il pokunnath possible aakum nn thonnunnilla

  • @renukakammadath
    @renukakammadath Před 2 lety +8

    ആ പഴേ ഗെയിമിനെ പറ്റി പറയാൻ വിനു അണ്ണന്റെ തൊര 😂😂♥️

  • @amruthabalakrishnan2403
    @amruthabalakrishnan2403 Před 2 lety +6

    #sc-fi futureil Robots kooduthal indavan chance und coz ippol thanne Keralathil chila restaurantsil robots ahnn ellam cheyunath athpolle thanne vera planetsil colonies indavum maybe wall-e movieyude concept pole
    Sreekanth aliyaaa.. Your pwoli. Chettanta humour and challi sense pwoli ahn 😅😝

  • @pauljerome3251
    @pauljerome3251 Před 2 lety +3

    00:45 ishtaayi ishtaayi 🤩🤩

  • @rahulkrishna7884
    @rahulkrishna7884 Před 2 lety +15

    ഇവർ 4 പേരും ഉള്ളപ്പോളാണ് podcast poli യാവുന്നത് 🥰🥰🥰

  • @bentennyson9743
    @bentennyson9743 Před 2 lety +2

    Sreekanth ne support cheyith njanu 2010 poyi BITCOIN vagum 1000rs ku. Pinne njan കൊടിശ്വരൻ. ADA valuthayit onnum kudi illa maan 3$ ninnu thazhe poyath alle. Eppam 1.42$. matic , link vagi vecho nalla project aanu. Btc 39k aanu eppam kurach vagi vecho NXT stop 82k . I am from future

  • @shabeebayp706
    @shabeebayp706 Před 2 lety +4

    Shreekanth aliyan polichu🤣🤩

  • @MASTER-ub5xd
    @MASTER-ub5xd Před 2 lety +3

    Sci-fi Podcast !!! Adipwoli 🔥🔥🔥

  • @habibi7373
    @habibi7373 Před 2 lety +15

    Really najan wait cheyuvairunu ❤️, so glad last podcast thottu you all are there😁❤️. Always support cheyum ❤️❤️

  • @whitewalkers5825
    @whitewalkers5825 Před 2 lety +7

    At the root of existence, mind and matter meet. Thoughts shape real

  • @bigb8586
    @bigb8586 Před 2 lety +6

    അടുത്ത പോഡ്‌കാസ്റ്റിൽ ഓഊ ആണ്ട ഓഊ ആണ്ട പാടണം

  • @Elsa-yj1vo
    @Elsa-yj1vo Před 2 lety +3

    51:06 “kottaram“ that innocence 😄

  • @techynoel
    @techynoel Před 2 lety +7

    Solar cars and solar may replace electricity . may be its tough for rainy or cloudy time but yeh there are chances

  • @mrwatcherliyo6489
    @mrwatcherliyo6489 Před 2 lety

    Innathe podcast kollamayirunu......
    Very interesting...💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @Viraltalksmedia
    @Viraltalksmedia Před 2 lety +5

    Intelerks Podcast കണ്ട് Progressive -യാ ഞാൻ✌

  • @lekha294
    @lekha294 Před 2 lety +4

    49:45 "my girlfriend is an alien" Oru korean drama aanu.. Athile girl aanu alien. Adipoli drama aanu.. Athinte cmnt bx full malayalis aanu😅 tamil version mx player il und.
    Si-fi

  • @thecloudpilot
    @thecloudpilot Před 2 lety +7

    26:00 Conversational AI. Google nte valya oru project aanu.
    51:00 Gullivers Travel aano
    Area 51 oru Air Force base aanu...
    55:35 Carbon emissions... Ella companies um carbon-negative aavan ulla mission il aanu.

    • @gokulkallattuvalapil7661
      @gokulkallattuvalapil7661 Před 2 lety +2

      Area 51 oru parallel tourism spot pole aan avde alien related sovuier, books , accessories oke vangan kitum may be avarthinte marketing chances manasilaki kurach Fantasy and mystery add aaki promote cheyune aanena

    • @thecloudpilot
      @thecloudpilot Před 2 lety +1

      @@gokulkallattuvalapil7661 Avde border okke open aanu... Aa border nammal cross cheythal mathre avar charges file cheyyullu...

    • @gokulkallattuvalapil7661
      @gokulkallattuvalapil7661 Před 2 lety +1

      @@thecloudpilot yes yes avroru limit vechitund athu vare pokam.. athu kazhju poyal valiya amount fine aanu may be fine or shoot enna nu rule chelapo cops vedivekkanum sadhyatha und so its very risky

    • @thecloudpilot
      @thecloudpilot Před 2 lety

      @@gokulkallattuvalapil7661 Shoot cheyyilla bro... They'll charge you for trespassing... Pinne court case, fine, jail enn angane povum...

  • @rainbowtunezzz
    @rainbowtunezzz Před 2 lety +2

    Wait cheythu irikuvayirunuuu😉

  • @aryalakshmi3386
    @aryalakshmi3386 Před 2 lety +14

    My opinion to that hypothetical situation mentioned in the beginning of the podcast
    Enik thonnunnathu avark bhoomiyile ippozhulla population ilekk ethikkan pattuo enn ariyilla but oru small population ne generate cheyyan pattumayirikkum Pakshe ini oru long time period annenkil chilappol possible aayekkam🧐🤔🤗njan ith scientific aayitt paranjathalla pinne ith oru kure factors ilum depended aanu like resources technology etc.....😁😁
    (ith oru non biased aya ente mathram opinion aane chettanzzz athayathu karthikettan paranjapol video pause cheythu idunna comment😜)#sci-fi

  • @zodiacgaming1579
    @zodiacgaming1579 Před 2 lety +3

    Chummaa post adichh erikkuvayiriunn crct timinggg❤🌸

  • @SaNjU_202
    @SaNjU_202 Před 2 lety +2

    Nalla fun podcast aairunu 😂😂❤❤ .....Enik oru time machine kittiya njan future il enttayalum povulla...
    Pastil povanum valiya thalpariyam illa ...ennalum ponagi njan pastil povum konjillatha enna kaanan povum appozhatha entta life onnum kooda kanum 😅😅😅
    Nigada time machine traveling stories kollairinu 😂😂😂 Sreekanth story aairunu poli.....
    #sy-fy

  • @aaronjoseph9653
    @aaronjoseph9653 Před 2 lety +7

    1:11:20
    ഒരു ചോദ്യം ഉണ്ട് മോനെ 🔥
    അതിനു ഒരു reply ഉണ്ട് മോനെ 🔥🔥
    അതിനു reply ആയിട്ട് ഒരു നോട്ടം ഉണ്ട് മോനെ 🔥🔥🔥

  • @reshma113
    @reshma113 Před 2 lety

    Song super ....💕🥰padi theliuunnund....

  • @sreedhanyasurendran1084
    @sreedhanyasurendran1084 Před 7 měsíci

    Code :-SAIFY.... Time traveler.... Spr ore pwoli.... Ithrayum nalum kandathilu njan kure chiricha podcast.... Realtable anu.... Vinu Aliyan fan.... 4 of u r Spr cool 💕💕💕

  • @bhuvanaofficial7334
    @bhuvanaofficial7334 Před 2 lety +4

    Vayyathirunnittum notification vannappo kanamenn karuthi😊 next time darshana song onn paduvo

  • @Meena-fy4ly
    @Meena-fy4ly Před 2 lety +6

    36:27 time travel possible avukayanengil multiple reality form cheyyum....... So athukond ayirikkum nammade realityil avare kanathathi....
    Pandi atho oru scientist paranjitund time travel possible anengil ath earthnte magnetic fieldne bhadhikkum.... it will create unpredictable futures....

    • @christyroys
      @christyroys Před 2 lety +3

      Not sure how time travel and earth's magnetic field are related.
      There are multiple interpretations for Schrodinger's wave function equation. One of the famous one is the many-worlds interpretation, which acts as the basis for multiple reality concept.

  • @amruthask578
    @amruthask578 Před 2 lety +3

    Adipoli podcast 😁😁😁😁😘😍😘😍😘💋👄💘❤❤❤❤

  • @raizamrn7118
    @raizamrn7118 Před 2 lety +2

    It's me good luck here 🥰🥰🥰
    Some thing big is coming....in future 🙈
    Si-fi

  • @archanalal877
    @archanalal877 Před 2 lety +3

    Podcast superr ayirunnu, oru pad chirikkan undayirunnu🥳😂 but title atra pore🥲

  • @akshaykrishnar6442
    @akshaykrishnar6442 Před 2 lety +4

    #Si-fi
    Water okke ellathe varruvo...
    Athe oru cycle polle pokkonde eriku valle....
    Chellapol oru sthallathe water enta percentage kudumbool adutha sthallathe korayum...
    Allathe oridathum ellathe. Varrum enna thonnunell...

  • @snksdn8385
    @snksdn8385 Před 2 lety +6

    Addicted.
    ❤️ from 🇧🇭
    Sanak Kannur

  • @adithyakm2168
    @adithyakm2168 Před 2 lety +2

    Chettayi enna oru chiri iru chiri bumper chiriyil varathe enna🤔. Chettayi othiri miss cheythu🥳🥰❤️

  • @ajayskumar7942
    @ajayskumar7942 Před 2 lety +3

    Dasettta Cosmonaut Sergie enna allle ayalude futureilotte 0.2 second time trave cheythitonde.ennite etavum kuduthel neram time travel cheythathinte world recordum adhehathine kittiyarunnu

  • @sreedhanyasurendran1084
    @sreedhanyasurendran1084 Před 7 měsíci

    Njan ithu kanunne ippashanu.... After 1yr... Dasanodu.... War undai dasa 😢valiyathonnumalla.... Ennalum ukrain russia.... Athupole kure sthalangal.... Pinne pwoli podcast time traveler section super.... Chirichu chirichu oru vashiyayi

  • @Elsa-yj1vo
    @Elsa-yj1vo Před 2 lety +3

    Thumbnail.... Kand chirichond vedio click cheyana le njn😁😂🤣

  • @gokul.591
    @gokul.591 Před 2 lety +4

    41:32 ithillum bhetham dark series ayirunnu😂😂😂

  • @silpaa3817
    @silpaa3817 Před 2 lety +5

    Oh god! Song start cheythappo sathiyathil enik manasilayilla 😹 but nannayittund

  • @AdarshJPrem
    @AdarshJPrem Před 2 lety +4

    42:45 ടൈം ട്രാവൽ ചെയ്തു futureൽ പോയ ഏതെങ്കിലും ചൈന തെണ്ടി തിരിച്ചു കൊണ്ടുവന്ന വൈറസ് ആണെങ്കിലോ കൊറോണ?? 😁
    #scifi #saveUllas #restoreUllasOnline

  • @nihalmohammad3812
    @nihalmohammad3812 Před 2 lety +7

    1 മണിക്കൂർ പോകുന്നതേ ആറയൂല്ല ❤🙌

  • @thul5716
    @thul5716 Před 2 lety

    Njan pala Episode kandittund.. Ithil ninnu okke eniki manasilaya karyam - sreekanth aliyan.-alu powli ya, allathiayum kurichu ariyam.

  • @Thedude88905
    @Thedude88905 Před 2 lety +4

    20:27 Guyzz "Her" 🥰

  • @raaashvegt5460
    @raaashvegt5460 Před 2 lety +1

    Adyam udheshichathu hawayyum aadamum aanengil
    Ottakaaryam..., oru 50 varsham munnethenne nammale polulla vazhakal aayirunnilla...
    Pinne onnellengilum daivam swargathil srishtichu bhoomiyilekku vittathelle ...
    Appol pinne ,nakshathram aarum pidikkathe enganenu aakshathu nikkunne ,bhoomi aarum pidichu thirikkaathe engane thiriyunnu ...
    Angane angane.....
    Love U All 💌💌💌

  • @sinantechyvlogs5330
    @sinantechyvlogs5330 Před 2 lety +4

    #sci_fi⚡️
    Sreekanthaliyan thugs😂

  • @iamakhileshnanupillai
    @iamakhileshnanupillai Před 2 lety

    Nice selection. Ithu vare ullathil niku ettavum isthapettath. Innathe song annu

  • @safeernp3534
    @safeernp3534 Před 2 lety +1

    നിങ്ങൾ edutha content superee and releavant

  • @gopikavs7866
    @gopikavs7866 Před 2 lety +1

    Entu dark comedy aanu.... Paavam vinu chettan🤣🤣🤣🤣🤣🤣🤣🤣

  • @sinan_muloor07_
    @sinan_muloor07_ Před 2 lety +2

    Njan niggalude swandam commenter 😎
    Ganemela istam 🥰 podcast 🔥 all host are back with more power 🥰🔥🥵 love from karnataka ❤️

  • @datocliptha8633
    @datocliptha8633 Před 2 lety +2

    chetta Kepler space telescope ithuvare orbitil ethiyitilla pinne engana vare solar system kandupedichath...............athil ninnu oru photo kittan months venam

  • @chaithanyadhanush6763
    @chaithanyadhanush6763 Před 2 lety +1

    Pwolii aarnn kore chirichu njoy cheythu💥
    Love u gooys ❤️
    #daretodream
    #si-fi

  • @athira.p1514
    @athira.p1514 Před 2 lety +4

    Karthik chetta nte achan um amma um podcast ill konde veranam plz i am waiting

  • @vyshnavkv2311
    @vyshnavkv2311 Před 2 lety +6

    *#ഇന്നത്തെ** topic വേറെ ലെവൽ 😻💥*

  • @classmates4734
    @classmates4734 Před 2 lety +4

    40:51 kochu sreekanthinte eduthe valya sreekanth avan thanne aanenne parayan ore trick inde...Dileep pachakuthirakkathe graphics veche ore transformation kanichille...cheriya Dileep to velya Dileep ...Athe cheyta mathi ...😂😂😂
    #sci_fi

  • @dominus_varlok
    @dominus_varlok Před 2 lety +39

    Nothing is impossible
    Everything including scifi and mythical will exist

  • @aryadevi9147
    @aryadevi9147 Před 2 lety +5

    beginning song expressions poli 😂
    nice podcast #scifi