Video není dostupné.
Omlouváme se.

Flowers Top Singer 3 | Musical Reality Show | EP# 101

Sdílet
Vložit
  • čas přidán 5. 08. 2024
  • #Ridhika #Milan #Bhavayami #Sridha
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 328

  • @ushas504
    @ushas504 Před rokem +29

    മിലൻകുട്ടാ മോൻ കണ്ണു തുറന്നു വച്ചു പാടിയപ്പോൾ ഒത്തിരി ഇഷ്ടമായി.

  • @mohamedanver2510
    @mohamedanver2510 Před rokem +21

    Sridha കുട്ടി സ്റ്റേജിൽ വരുമ്പോൾ ഒരു പ്രത്യേക എനർജിയാണ് ഗോഡ് ബ്ലെസ് യു.

  • @bobsfotoart
    @bobsfotoart Před rokem +7

    ശ്രേധമോള്‍ സ്റ്റേജില്‍ വരുമ്പോള്‍ ..അവളുടെ ചിരി കാണുമ്പോള്‍ ...പകരം വയ്ക്കാനില്ലാത്ത ഒരു സന്തോഷം ....ദൈവ്വം മോളെ അനുഗ്രഹിക്കട്ടെ ....

  • @user-fq7rx7fc3v
    @user-fq7rx7fc3v Před rokem +49

    അച്ചോടാ... വാവ... നല്ല രീതിയിൽ പാടി... മറന്നു പോയാലും... അത്... ശരിക്കും.. പാടി നന്നായി അവസാനിപ്പിച്ചല്ലോ.... നല്ല കുട്ടി ആണ് ഭാവയാമി ... 🥰🥰🥰🥰

  • @HariAryas
    @HariAryas Před rokem +46

    റിധികയുടെ voice ഒരു രക്ഷയുമില്ല 🙏..
    വാക്കുകൾ ഇത്രയും വ്യക്തതയോടെ അതും feel ഒട്ടും പോകാതെ ഭംഗിയായി പാടുന്ന ഒരു professional singer തന്നെയാണ് റിധിക മോൾ..... 👏👏👏👏👏👏👏👏👏...

  • @achumuralimurali8428
    @achumuralimurali8428 Před rokem +21

    നിവേദിതമോളെ ഇത് വരെ ആരും പടികെട്ടിട്ടില്ലാത്ത ഒരു പാട്ട് ആണല്ലോ നന്നായി പാടി മോളു 👌

  • @anusr3420
    @anusr3420 Před rokem +7

    Pls upload 99 എപ്പിസോഡ് എല്ലാവരും ഒരുപാട് കാത്തിരിക്കുന്നു pls അപ്‌ലോഡ് 🙏🏻🙏🏻 pls. എത്രയും വേഗം അപ്‌ലോഡ് ചെയ്യണേ

  • @rajasreek1369
    @rajasreek1369 Před rokem +7

    ജഡ്ജസ് കുട്ടികളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്..അവരറിയാതെ തന്നെ അവർ കുട്ടികളായി മാറുന്നപോലെ തോന്നുന്നു. ♥️♥️♥️

  • @jsh507
    @jsh507 Před rokem +9

    നിവേദിതക്കുട്ടി വളരെ പെർഫെക്ട് ആയ പാട്ടുകാരി കുഞ്ഞാണ്. നിവേദിത വാവയെ എല്ലാവരും ഇഷ്ടപ്പെടുന്നതിന്റെ കാരണം ആ മോളുടെ വിനയവും പാടാനുള്ള പ്രതിഭയുമാണ്.

  • @umanandkumaran32
    @umanandkumaran32 Před rokem +18

    എല്ലാ കുഞ്ഞു മക്കൾക്കും ആശംസകൾ . എന്താ നല്ല പാട്ടുകാരാണ് കുഞ്ഞു മക്കൾ

  • @dr.sruthykurup613
    @dr.sruthykurup613 Před rokem +9

    Bhavayami
    ........marannittum manage chytha reethi❤️❤️💞💞💫

  • @bindunair219
    @bindunair219 Před rokem +16

    Episode 99 upload ചെയ്തില്ലല്ലോ

  • @shamlasabu5303
    @shamlasabu5303 Před rokem +33

    നന്നായി പാടിയ പറ്റിച്ചേവാവേ അഭിനന്ദനങ്ങൾ😘😘❤️❤️. ശ്രിധ വാവ, റിധിക, മിലൻ, നിവേദിത പാടിയത് അടിപൊളി 👌👌👌👌💞💞💞💞.

  • @babybabu6358
    @babybabu6358 Před rokem +17

    ഞാനും യൂട്യൂബിൽ ആണ് കാണുന്നത് 👍 പക്ഷെ 99 ആം എപ്പിസോഡ് വാണിയമ്മയെ അനുസ്മരിച്ചു കുറച്ചു കുട്ടികൾ പാടി അതുകഴിഞ് sidhnan taj ന്റെ പാട്ടും പിന്നെ ലക്ഷ്യ് മോളുടെ പാട്ടും പിന്നെ മേധാ യുടെ പാട്ട് തുടങ്ങി അപ്പോൾ ഞാൻ വേറെ എന്തോ പണിക്കു പോയി തിരിച്ചു വന്ന് നോക്കിയിട്ട് ആ എപ്പിസോഡ് കാണാൻ ഇല്ല 😳 ഒത്തിരി നോക്കി നമ്മൾ കണ്ട എല്ലാം വീഡിയോ നോക്കി അത് മാത്രം ഇല്ല 😳

    • @smdgp
      @smdgp Před rokem +1

      Atha medha yude last randu pattinte episode illa

    • @karthika3829
      @karthika3829 Před rokem +1

      Athae

  • @gayathrirajan6120
    @gayathrirajan6120 Před rokem +23

    റിധിക നല്ല voice കേൾക്കാൻ നല്ല രസമാണ് melting voice ആണ് 🥰🥰 ഭാവയാമി കുട്ടി നന്നായി പാടി ഇടക്ക്‌ ചെറുതായിട്ട് ഒന്ന് വിട്ട് പോയിട്ടും 👌ആയി പാടി ❤❤ നിവേദിത കുട്ടി മനോഹരമായി പാടി 😘😘 മിലൻ കുട്ടാ ഒട്ടും വിഷമിക്കേണ്ട ട്ടൊ ശബ്‌ദം ഒക്കെ മാറി നല്ല ഒരു ശബ്‌ദം മോന് ദൈവം തരും god bless you ❤

  • @ajithaantonyajithaantony6331

    Ridhika മോളേ... മോളുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല.. God bless you molu... ഭാവയാമിക്കുട്ടിടെ കളിയും .. ചിരിപ്പിച്ചു കൊല്ലും 😘

  • @satheeshvsatheesh2124
    @satheeshvsatheesh2124 Před rokem +10

    99എവിടെ കാണാൻ കാത്തിരിക്കുന്നു

  • @lalyjoseph2166
    @lalyjoseph2166 Před rokem +15

    ഭാവയാമി യുടെ സ്റ്റേജ് Response ശരിയാകാനുണ്ട് ഒരു ബഹളമാണ് കാത്തു കൂടുതൽ പക്വതയുള്ള കുട്ടിയാണ്

    • @latharajesh6174
      @latharajesh6174 Před rokem +2

      Correct

    • @reenukurian287
      @reenukurian287 Před rokem +1

      Her spontaneity n her tender age creates a unique magic🥰🥰🥰🥰❤❤looking forward to her episodes for her "signature bahalam" cutiepie !💖 💕 ❤

  • @rajakumarfriends6841
    @rajakumarfriends6841 Před rokem +8

    Episode 99 missing request to upload the same 🌹🌹

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před rokem +2

    Bhavayami good super super Excellent Singer 👍👍👍👍❤️❤️❤️

  • @radhikaan2863
    @radhikaan2863 Před rokem +30

    Milan perfect singing

  • @nasiyanaas6586
    @nasiyanaas6586 Před rokem +8

    Sridha മോളെ സൂപ്പർ ആയിരുന്നു.. മോളൂസേ ummmmmmmmmmmma..... 😘😘😘😍😍❤️❤️❤️❤️❤️❤️

  • @mhpparambath
    @mhpparambath Před rokem +14

    Episode 99 ഇടൂലെ...

  • @anilakn3820
    @anilakn3820 Před rokem +64

    ഞാൻ ടോപ്സിങ്ങർ കാണുന്നത് യട്യൂബിൽ ആണ് എപ്പിസോഡ് 99 എവിടെ

  • @muhammedunaiz7495
    @muhammedunaiz7495 Před rokem +8

    ബാവയമി കുറച്ചു കുസൃതി ഉണ്ട് എന്നാളൂ പാട്ട് നന്നായിട്ടുണ്ട് 💯 കുസൃതി അത് മാറിക്കോളും

  • @babusss2580
    @babusss2580 Před rokem +31

    ഭാവയാമി കുസൃതികുട്ടി വരിപിഴച്ചു എന്നുമനസ്സിലാക്കിയപ്പോൾ അതിവിദക്തമായി ആ സോങ് വളരെനന്നായി അവസാനിപ്പിച്ച കുണുങ്ങി കുട്ടിക്ക് അഭിനന്ദനങ്ങൾ ❤️❤️

  • @pankajakshanv7104
    @pankajakshanv7104 Před rokem +4

    Rithika molu manoharamayi padi kepet
    Kelkan nalla sukam nalla sound
    Nannayi padi
    Very good God bles u..🌹🌹🌹💓👌

  • @39feabasaji99
    @39feabasaji99 Před rokem +1

    ശ്രിത മോളൂ പാട്ട് സൂപ്പർ ഡ്രസ്സ്‌ അടിപൊളി ഇന്ന് എന്തു സുന്ദരിയാ കണ്ണൻ ഗോഡ് blessyou

  • @sunnyissac3372
    @sunnyissac3372 Před rokem +10

    99... Episode... Where...

  • @nasiyanaas6586
    @nasiyanaas6586 Před rokem +8

    ഭാവയാമി ചക്കരേ മോൾ എവിടെയോ പറ്റിച്ചല്ലോ.. സൂപ്പർ സൂപ്പർ 👌👌👌♥️♥️😍😍😍😍😍😘😘😘😘😘😘

  • @abhinaprasanthprasanth5660

    Bhavayami kidu mole ❤️❤️

  • @John_Sobhan
    @John_Sobhan Před rokem +8

    ## Bhavayami*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuute ##

  • @bijumoore7764
    @bijumoore7764 Před rokem +4

    വാതിൽ തുറക്കൂ നീ കാലമേ... മോളെ ഒരു നൂറു തവണ ഞാൻ കേട്ടിട്ടുണ്ട്.. അത്രക്ക് ഇഷ്ടമനു ആശംസകൾ.. ❤️❤️❤️

  • @rafeekrafeek5910
    @rafeekrafeek5910 Před rokem +2

    സൃദ മോൾ ചക്കര.. വിഷാദം ഉള്ള മുഖം വേണ്ടാ ശ്രദ മോളുടെ അമ്മേ സന്തോഷത്തോടെ ഇരിക്കുന്നു കാണാൻ ഇഷ്ടം..
    മോളൂസിനെ എന്തൊരു ഇഷ്ടം ആണ് 🥰

  • @ushahariharan9705
    @ushahariharan9705 Před rokem +9

    Episode 99 not seen

  • @muhammedshibily8885
    @muhammedshibily8885 Před rokem +8

    99 episode upload cheyyunille

  • @jaleeljaleel7
    @jaleeljaleel7 Před rokem +11

    സിന്ധു ചേച്ചി 99 & 100 plz അപ്‌ലോഡ് ചെയ്യണമേ എല്ലാ കുട്ടികളും നന്നായി പാടി ഭാവയാമി ഒരു സംഭവമാണ് 😍

    • @shemihashi664
      @shemihashi664 Před rokem +4

      ഭാവയാമി അല്ലേ

    • @shemihashi664
      @shemihashi664 Před rokem +2

      😍😍

    • @smdgp
      @smdgp Před rokem +2

      Medha yude episode kanan illalo .last two episode kanunnilla

    • @hamzaak8202
      @hamzaak8202 Před rokem

      100 th Episode already uploaded please check

    • @anilajoy7530
      @anilajoy7530 Před rokem

      100 ittallo

  • @minisundaran1740
    @minisundaran1740 Před rokem +9

    എല്ലാമക്കളും സുന്ദരമായി പാടി 🎉🎉

  • @executionerexecute
    @executionerexecute Před rokem +18

    ഭാവയാമികുഞ്ഞും സൃന്തകുഞ്ഞും മലാഖകൾ.........😘😘😘😘😘

  • @thomasvarghese9754
    @thomasvarghese9754 Před rokem +3

    ജെഡ്ജസ് ഒരുപാട് അഭിനന്ദനം അർഹിക്കുന്നു.
    കൊച്ചു കുഞ്ഞുങ്ങളുടെ കുസൃതിക്ക് അവരും കൂട്ടുനിൽക്കുന്നത്, ജെഡ്‌ജസും ആ സമയത്ത് അവരിൽ ഒരാൾ ആയി മാറുന്നു.

  • @meharjanm978
    @meharjanm978 Před rokem +5

    Episode 99 please upload

  • @shibikp9008
    @shibikp9008 Před rokem +2

    കുഞ്ഞു വാവേ വരി തെറ്റിയിയിട്ടും മോളത് manage ചെയ്തല്ലോ 😘😘😘 ഭാവയാമി ❤️❤️❤️

  • @nasiyanaas6586
    @nasiyanaas6586 Před rokem +9

    റിധിക മോളുടെ വോയിസ്‌ ഒരു രക്ഷയും ഇല്ല ഒരു പ്രഫഷണൽ singer... ഇനിയും ഉയർന്ന മാർക്ക് നേടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... God bless you മുത്തേ..... 😘😘😘😘😍😍😍❤️❤️❤️❤️❤️

  • @minisundaran1740
    @minisundaran1740 Před rokem +5

    ശ്രിത കുട്ടി നല്ല വിനയമുള്ള കുട്ടിയാണ് നന്നായി പാടി എല്ലാ മക്കളും

  • @kripa5279
    @kripa5279 Před rokem +2

    Bhavayami kurumbi kutty😘😘😘😘😊

  • @binduek8402
    @binduek8402 Před rokem +7

    Ep 99 where???????????

  • @dgpogba3816
    @dgpogba3816 Před rokem +4

    മിലൻ.... ലവ് യുടാ... അടിച്ചു പൊളിച്ചു... എന്നും ഇങ്ങനെതന്നെ ആ വട്ടെ 💖💝❤️🌹🌹🌹👏

  • @rhythemheaven7540
    @rhythemheaven7540 Před rokem +7

    Episode 99 update cheaithillay Sindhu madam

    • @sarithamohan7454
      @sarithamohan7454 Před rokem +1

      ചെയ്തു ഡിലീറ്റ് ആക്കി ഞാൻ കണ്ടു

  • @ajithakumari3976
    @ajithakumari3976 Před rokem +13

    ഭാവയാമി ചക്കര ❤️

  • @bijo3494
    @bijo3494 Před rokem +4

    Shridha moluse so superbly sang...so blessed child you are...😍😍😍😍🥰shridha molu varumbol thanne aa song ketite poku..Good stage presence..

  • @praseetha1679
    @praseetha1679 Před rokem +2

    Nivedhitha mol super

  • @bijijacob4759
    @bijijacob4759 Před rokem +5

    മോള് പാടുമ്പോൾ അമ്മയുടെ മുഖത്ത് എന്ത് സങ്കടം ആണ് മോള് നന്നായി വരും

  • @muraleedharannair4908
    @muraleedharannair4908 Před rokem +4

    എല്ലാ മുത്തുകളും നന്നായി പാടി, ഋതിക മോളെ പാടുമ്പോൾ കണ്ണു തുറന്നു എല്ലാപേരെയും നോക്കി പാടാൻ ശ്രദ്ധിയ്ക്കുക

  • @maryhamlet7981
    @maryhamlet7981 Před rokem +6

    Episode 99 please

  • @aneeshmon1482
    @aneeshmon1482 Před rokem +15

    മിലൻ മോനെ സൂപ്പർ 💞

  • @user-pf1nx3ri8k
    @user-pf1nx3ri8k Před rokem +11

    ഭാവയാമി കുഞ്ഞ് പൊളിച്ചു 😘😘😘😘

  • @minisundaran1740
    @minisundaran1740 Před rokem +2

    ചിത്രം വര കേട്ടപ്പോൾ ചിരിവന്നു ഞാൻ ഒകെ സ്ഥിരം വരക്കുന്ന ചിത്രമാണ് മലയും തെങ്ങും സൂര്യ ഉദയവും 😄

  • @anilanoop9326
    @anilanoop9326 Před rokem +7

    മിലൻ മോൻ വോയിസ് റസ്റ്റ് എടുക്കണം നന്നായി, സ്വരം മാറുന്ന സമയം അല്ലെ

  • @JiGeo
    @JiGeo Před rokem +8

    Bavayami’s school teachers need to have specific tolerance and patience 😊😅😂😂

  • @indiraka7033
    @indiraka7033 Před rokem +6

    കേൾക്കാൻ കൊതിച്ച പാട്ട്. ആത്മാവിൻ കോവിലിൽ

  • @sheejaakbar1038
    @sheejaakbar1038 Před rokem +2

    Pattiche vava ellareyum pattichallo muthe 😘😘❤❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před rokem +1

    Ridhika molu good super singer Excellent performance, All the best dear

  • @John_Sobhan
    @John_Sobhan Před rokem +4

    ## Sridha*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuute ## ( Parvana*, Parvana*, Niveditha*, Ridhika* - Sooo Sweeeeeeeeeeeet ) ...

  • @kxgeorge4039
    @kxgeorge4039 Před rokem +5

    അതേ ഈ എപ്പിസോഡ് 99 ന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ലട്ടോ

  • @ifitvm6910
    @ifitvm6910 Před rokem +2

    ചിലരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സംഗീതം നമ്മുടെ കുട്ടികൾ വിശ്വ വിസമയമാക്കുന്നത് കാണുമ്പോൾ.... ഫ്ലവേഴ്സിനോടുള്ള കടപ്പാട് പറഞ്ഞു തീർക്കാൻ കഴിയുന്നതല്ല....സസ്നേഹം ഹരീഷ്‌

  • @alphacltbeetel6900
    @alphacltbeetel6900 Před rokem +1

    Love you ridhika

  • @navaneethma6236
    @navaneethma6236 Před rokem +1

    കൃതി ക , മിലൻ, ഭവയാമി എല്ലാവരേയും ഒരുപാട് ഇഷ്ടപ്പെട്ടു 👍👍👍

  • @jafaramariyil3893
    @jafaramariyil3893 Před rokem +14

    Pls upload episode 99

  • @rafeekrafeek5910
    @rafeekrafeek5910 Před rokem +2

    നിവേദിദ വരുമ്പോൾ ഒരു സന്തോഷം ആണ് ഒത്തിരി പ്രതീക്ഷയും

  • @georgevarghese9662
    @georgevarghese9662 Před rokem +3

    hats off to bhavayami

  • @anusr3420
    @anusr3420 Před rokem +9

    ഭാവയാമി കുട്ടി നന്നായി പാടി 👌🏻👌🏻വരി ഒന്ന് ഇടയ്ക്ക് മറന്നു പോയെങ്കിലും ഈ കുഞ്ഞു പ്രായത്തിൽ Manage ചെയ്തല്ലോ വാവ അഭിനന്ദനങ്ങൾ 👏🏻👏🏻. മിടുക്കി കുട്ടി ❤️😍.രാഹുൽ അമ്മ 👌🏻👌🏻😂😂.ഭാവയാമി കുഞ്ഞിനെ കൊണ്ട് ഒരു രക്ഷയും ഇല്ല 😂😂👌🏻👌🏻മോൾക്ക് പാടാൻ പ്രയാസം ഉള്ള പാട്ട് മോള് നന്നായി പാടി 👌🏻😊.2 nd സീസണിൽ ദേവനശ്രീ കുട്ടിയും Istil ദിയ കുട്ടിയും പാടി ഈ പാട്ട് 😃😊

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před rokem +1

    Radhika molu super super Excellent Singer ❤️❤️❤️❤️

  • @georgevarghese9662
    @georgevarghese9662 Před rokem +1

    sarath sir to point out real issues of the singers and guide them with his valuable experience instead of simply repeat what is pointed out by others. watch winni how indifferent she is always in judging, very sincere

  • @balgopalclasses9706
    @balgopalclasses9706 Před rokem +5

    ഞാനും യൂട്യൂബിൽ കാണുന്നു.99 ഞാൻ കണ്ടിരുന്നു.kedharinte പാട്ട് കേൾക്കാൻ പറ്റിയില്ല.അതിനു ശേഷം 99 episode കണ്ടിട്ടില്ല. എവിടെ പോയി.delete ചെയ്തോ.🤔

  • @somesome6714
    @somesome6714 Před rokem +6

    Njanum 99???

  • @alphacltbeetel6900
    @alphacltbeetel6900 Před rokem +1

    Super voice ridhu. You r the winner . Njagaludey Prarthana. Flowers team and our dear SK know it

  • @minisanu6137
    @minisanu6137 Před rokem +9

    ബാബുകുട്ടൻ എവിടെ

  • @abidaek6858
    @abidaek6858 Před rokem +11

    Bava യാമി 👌🏻

  • @John_Sobhan
    @John_Sobhan Před rokem +3

    ## Niveditha*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuute ##

  • @vinodkv2500
    @vinodkv2500 Před rokem +2

    ഭാവയാമി ഒരു രക്ഷയുമില്ല

  • @hamzaak8202
    @hamzaak8202 Před rokem +5

    Epi .. 99 എവിടെ ?

  • @basheerakq2952
    @basheerakq2952 Před rokem +7

    Basheerguruvayoor🙏🏿ഋതികസൗണ്ട് ഗാംഭീരം കൊണ്ട് എപ്പോഴും ഒരു പണ തൂക്കം മുൻപിൽ

  • @nirmalas6973
    @nirmalas6973 Před rokem +1

    എല്ലാ കുഞ്ഞുങ്ങളും ഒന്നിനൊന്നു മെച്ചം 😘😘😘❤️❤️❤️

  • @yaseen5487
    @yaseen5487 Před rokem +34

    99എപ്പിസോഡ് കളഞ്ഞു പോയി എന്ന് തോന്നുന്നു ഞാനും കണ്ടില്ല അത് 😀😀

  • @rajia405
    @rajia405 Před rokem +1

    Ridhikaaaa....
    Supper molu.... എനിക്ക് ഒരുപാട് ഇഷ്ടായി....,

  • @madhumanukochu
    @madhumanukochu Před rokem +5

    Wher is 99 eposode

  • @sheelasumathy7234
    @sheelasumathy7234 Před rokem +4

    Kuzhappam Ella ponnu athu Ellam ethil ullathanusaramilla mole kunju ninte samsaram orupaadu santhosham

  • @alphacltbeetel6900
    @alphacltbeetel6900 Před rokem +1

    Ridika deserve 100 . ? . Ellavarkum additional 1 mark pakshey ridika kuttyku ennum pinnottu

  • @basheermohammed3609
    @basheermohammed3609 Před rokem +5

    99 evide pls

  • @sollyphilip840
    @sollyphilip840 Před rokem +2

    മിലൻ കുട്ടൻ റിലാക്സ് ചെയ്തു പാടി supb 😍

  • @SB-mp5jb
    @SB-mp5jb Před rokem +4

    ശ്രതകുട്ടി supper 👍👍👍🌟🌟🌟♥️♥️♥️

  • @farsanafarsana9372
    @farsanafarsana9372 Před rokem +5

    അച്ചോടാ ബാവയാമി കുട്ടി ഉമ്മ 😘

  • @shanojkg5536
    @shanojkg5536 Před rokem +2

    shridha മോൾ padiyathu സൂപ്പർ ♥️♥️♥️♥️

  • @ratheeshmalayil3427
    @ratheeshmalayil3427 Před rokem +5

    എപ്പിസോഡ് 99 എവിടെ

  • @mayadevipillai787
    @mayadevipillai787 Před rokem +4

    Sindhu chechi 99 episode onnu etoluu

  • @georgevarghese9662
    @georgevarghese9662 Před rokem +1

    this programme lively only because of MGS, he is very critical and at the same time little partial towards some singers, it is quite natural

  • @prakassanpk2600
    @prakassanpk2600 Před rokem +2

    Episode 99 ഞാന്‍ കണ്ടല്ലോ. എന്നാല്‍ ഇപ്പോള്‍ കാണുന്നില്ല.

  • @John_Sobhan
    @John_Sobhan Před rokem +4

    ## Ridhika*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuute ##

  • @sunilps9393
    @sunilps9393 Před rokem +1

    8.15 to 8.30. Wow Ridhika! They are no more seeing You as a contestant. They have raised Your standard to a Professional Singer !! From here their judgment will be to perfect Your singing for a future (legend). And a few Golden Crowns to corroborate. 👍👏

  • @sreevidyak1219
    @sreevidyak1219 Před rokem +21

    വരിമറന്നത് അതിവിദഗ്ദമായി കൈകാര്യം ചെയ്ത ഭാവയാമിക്കുട്ടിക്ക് അഭിനന്ദനങ്ങൾ😍