Flowers Top Singer 3 | Musical Reality Show | EP# 102

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 375

  • @pap.mam.
    @pap.mam. Před rokem +70

    മേധ കുട്ടി ♥️♥️♥️♥️അതൊരു asset ആണ് top singer season 3 de
    പിന്നെ മോൾടെ knowledge 👍👍🌹🌹
    പിന്നെ ആരും തന്നെ പുകഴ്ത്തി പറയുന്നത് ഒന്നും മോൾക്ക്‌ ഇഷ്ടല്ല...
    മോൾക്ക്‌ ലോകത്തുള്ള എല്ലാ കാര്യങ്ങളും അറിയും എന്ന് മാഡം പറഞ്ഞപ്പോ.... On the spot replay.... എനിക്ക് ലോകത്തുള്ളത് എല്ലാം ഒന്നും അറിയില്ല..... എനിക്ക് മാത്രം അല്ല ആർക്കും അറിയില്ല 🌹🌹🌹(respect u മോളുസേ ♥️)
    ഞാൻ ആരൊക്കെ ആണ് എന്ന് ധരിച്ചു നടക്കുന്നവരും.... മേധ കുട്ടിയെ വിമർശിക്കുന്നവരും... ആ 5 വയസ്സ് പോലും തികയാത്ത മാലാഖ കുട്ടീടെ അടുത്തു നിന്നും ഒരു പാട് പഠിക്കാൻ ഉണ്ട് 🌹🌹😊

  • @user-ri8gq6kp9t
    @user-ri8gq6kp9t Před rokem +119

    മേധ മോൾ പറയുന്നത് എല്ലാം കോമഡി ഒന്നും അല്ല.. അവൾക് നല്ല നോളേജ് ഉണ്ട്.. സൂപ്പർ മോളു 🥰❤👍

  • @b.m.prasad7488
    @b.m.prasad7488 Před rokem +70

    മനോഹരമായ പാട്ട് നല്ല ഫീലോടെ ഗംഭീരമായി പാടിയ മെബിൻ മോന് അഭിനന്ദനങ്ങൾ 🌹🌹♥️👏👏

  • @123123239
    @123123239 Před rokem +139

    മേധാ മെഹ്‌റൂട്ടിയെ പോലെ ഇത്രയും അറിവും കഴിവും സംസാരചാരുതയും പാടാനുള്ള കഴിവിനുമൊപ്പം നല്ല ചിരിയും.... ആരുടെ സുഖിപ്പീര് വാക്കുകളിൽ ഒന്നും വീഴാത്ത സത്യസന്ധമായി കാര്യങ്ങൾ പറയാൻ കഴിവുള്ള ഒരു മോളെ തങ്ങളുടെ മകളായി കിട്ടാൻ ഏത് അച്ഛനമ്മമ്മാരും വല്ലാണ്ട് കൊതിച്ചു പോകും ❤️. മോള് എന്നും നന്നായി ഇരിക്കട്ടെ 🙏🏻

    • @jovee9531
      @jovee9531 Před rokem +10

      നല്ല തന്റേടമുള്ള മിടുക്കി കുട്ടി.

    • @rajia405
      @rajia405 Před rokem +8

      അതെ.... എനിക്ക് ഒത്തിരി ഇഷ്ടം.... ഉമ്മ

    • @Shymas4
      @Shymas4 Před rokem

      ഈ കുഞ്ഞു 15 വയസ്സാകുമ്പോൾ ദിലീപിന്റെ ഹീറോയിന് ആയി വരും, മമ്മൂട്ടിക്ക് അപ്പോളേക്കും 88 വയസ്സു ആകും, അല്ലെങ്കിൽ മമ്മൂക്കയുടെ നായിക ആയി വന്നേനെ..

    • @JancysVibrantVlogs
      @JancysVibrantVlogs Před rokem

      Correct

    • @beenababu9975
      @beenababu9975 Před rokem +1

      ....

  • @executionerexecute
    @executionerexecute Před rokem +53

    മേധാകുട്ടിയോടാണ് കളി .. 😘😘😘😘😘😘😘❤❤❤❤❤

  • @nasiyanaas6586
    @nasiyanaas6586 Před rokem +19

    മേധക്കുട്ടി ഒരു മഹാസംഭവം തന്നെ ആണ്... പാട്ടിലും സംസാരത്തിലും മിടുമിടുക്കി.. ആരും കണ്ണ് വെക്കാതിരിക്കട്ടെ.. God bless you മോളെ 😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @miageorge6905
    @miageorge6905 Před rokem +26

    Medha, a prodigy!!! Her IQ level is 🙏🏻🙏🏻
    Wish everyone can be honest as her as well. Every word she says is 100% correct! God Bless you, mollu.

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před rokem +48

    ലോകത്തിലെ എല്ലാ ആൾക്കും ലോകത്തിലെ എല്ലാ കാര്യങ്ങളും അറിയില്ല മേധകുട്ടി റോക്ക്സ് 👍👍👍

  • @na6zo._
    @na6zo._ Před rokem +29

    മേധാ മിടുക്കി കുട്ടിയാണ്. brilliant girl

  • @anithasunil9041
    @anithasunil9041 Před rokem +49

    മെബിൻ മോൻ സൂപ്പർ ആയിട്ട് പാടി ❤❤🥰🥰🥰😘❤😘

  • @nasiyanaas6586
    @nasiyanaas6586 Před rokem +73

    നീർപ്പളുങ്കുകൾ... മെബിൻ നല്ല ഫീൽ കൊടുത്തു പാടി അതിനൊരു വല്യ 👏👏👏👏... സീസൺ 3.. യിലെ ഭാവഗായകൻ ആണ് മോൻ all the best മോനെ 😍😍♥️♥️

  • @gopikasanthosh101
    @gopikasanthosh101 Před rokem +24

    Mebin..❤️മോന് Golden Crown കിട്ടുമ്പോ എന്തോ ഭയങ്കര സന്തോഷം. You deserve ❤️👍

  • @sob237
    @sob237 Před rokem +17

    മെബിൻ കുട്ടൻ പൊളിച്ചു.. അടിപൊളി ഫീൽ.. മേധാ കുട്ടി ഹോ അറിയാത്ത കാര്യങ്ങൾ ഒന്നും ഇല്ല.. മിടുക്കിയാണ്... പാട്ട് കലക്കി മോളു 😘😘😘

  • @rahulrajeevan3290
    @rahulrajeevan3290 Před rokem +26

    മേധക്കുട്ടി ഇഷ്ടം 😍

  • @ReshmaVipin-ij7ps
    @ReshmaVipin-ij7ps Před rokem +12

    Lakshya’s mom is priceless. I have never seen a parent more proud of her child.

  • @sudhisudhi2090
    @sudhisudhi2090 Před rokem +49

    മേധ കുട്ടി പൊളിച്ചടുക്കി... 🙏🙏🙏.. ടോപ്സിങ്ങർ കാണാത്ത എന്നെ പ്രോഗ്രാം കാണിപ്പിച്ച ഒരേ ഒരു മിടുക്കി കുട്ടി.. ലവ് യു മോളെ.

  • @arsnlin
    @arsnlin Před rokem +55

    Medha's talents are far ahead of her age. Especially 20:35 onwards, it was vary mature singing for a girl of age 5. All the best chakkare... loads of love ❤❤ ❤❤.

  • @premalathadamodaran7285
    @premalathadamodaran7285 Před rokem +49

    മേധ കുട്ടി പൊന്നുമോൾ ചക്കരകുട്ടി മിടുക്കി കുട്ടി 🥰🥰😘😘 God Bless 🥰❤️😍

    • @geethakuwaitkumari8220
      @geethakuwaitkumari8220 Před rokem +2

      നല്ല അറിവുള്ള കുട്ടി.. മിടുക്കി 💞love you mole😘

  • @maryanil33
    @maryanil33 Před rokem +29

    Medha is very talented and brilliant kid, with little naughtiness cutee child 💋

  • @ranchup.r1976
    @ranchup.r1976 Před rokem +11

    മേധാ മോൾ 👍👍❤️❤️❤️❤️❤️👌🏻

  • @musthafaa7731
    @musthafaa7731 Před rokem +3

    Medha mehar molu super song adipoli 💞💞💞

  • @seemadhini5209
    @seemadhini5209 Před rokem +11

    മേത കുട്ടി സൂപ്പർ സൂപ്പർ 🥰🥰🌹👌❤️❤️❤️🌹🥰🥰🌹👌❤️❤️

  • @aravindkrishna5147
    @aravindkrishna5147 Před rokem +53

    Medha mehar extra ordinary singing in this age.. ❤️❤️❤️

  • @surajasivan0976
    @surajasivan0976 Před rokem +7

    🥰🥰 മേധാ കുട്ടി മിടുക്കി മിടുക്കി👌

  • @aravindkrishna5147
    @aravindkrishna5147 Před rokem +6

    13:12 starts Medha Mehar
    😻😻😻😻😻😻😻
    💖💖💖💖💖💖💖
    💃💃💃💃💃💃💃

  • @zeiqconsultantskottayam
    @zeiqconsultantskottayam Před rokem +7

    Lakshya's voice shocked me so much- she’s incredible!

  • @gyanimohan5337
    @gyanimohan5337 Před rokem +23

    Medha നല്ല അറിവും ബുദ്ധിയും ഉള്ള കുട്ടി ❤

  • @archanarajeev7585
    @archanarajeev7585 Před rokem +26

    മേധക്കുട്ടി തകർത്തു പാടി 😘❤️

  • @preethacg941
    @preethacg941 Před rokem +5

    മേധാ മെഹർ ഒത്തിരി ഇഷ്ടം. വ്യക്തിത്വം ഇപ്പോഴെ ഉണ്ട്.

  • @FazeenaN
    @FazeenaN Před rokem +5

    I just love Lakshya, she has the most amazing voice and personality for such a young girl. She's truly amazing.

  • @babuca3830
    @babuca3830 Před rokem +71

    Mebin കുട്ടൻ പൊളിച്ചു ❤ super song 👌 എം ജി സർ പറഞ്ഞതാ ശെരി എത്ര ഈസി ആയിട്ടാണ് നീ പാടുന്നത് 👍മിടുക്കനായി പ്രാക്ടീസ് ചെയ്യണം 👌

  • @shobysworldoffunhappiness1071

    മെബിൻകുട്ടാ.. Super 👌🏻👌🏻❤️❤️

  • @anusr3420
    @anusr3420 Před rokem +15

    ലക്ഷ്യ കുട്ടി നന്നായി പാടി 👌👌😍. നല്ല പാട്ട്. നല്ല ഫീൽ ഉണ്ടായിരുന്നു മോള് പാടിയപ്പോ. അമ്മയും മോളും കാണാൻ നല്ല ഭംഗി ❤️❤️.

  • @Palathingal26789
    @Palathingal26789 Před rokem +6

    Medha...😘😘😘

  • @appuappu2976
    @appuappu2976 Před rokem +4

    Medha Mehar❤❤❤

  • @nadeerajaleel8340
    @nadeerajaleel8340 Před rokem +7

    മെബിൻ കുട്ടാ..നിൻടെ സെലക്ട് എല്ലാം സൂപ്പർ മോൻടെ വോയ്സിന് സ്യൂട്ട് ആയ പാട്ടുകളാണ്. ഗോഡ് ബ്ളസ് യു...

  • @anunithyaanu5229
    @anunithyaanu5229 Před rokem +10

    Medhakutti ejjathi... Lov u chakkare... Paat kettit rahulettanokke aadunnu.... 😄😃😀

  • @vasanthivishwanath4084
    @vasanthivishwanath4084 Před rokem +7

    Mebin എന്തൊരു ചക്കരക്കുട്ടനാ അല്ലേ,എന്താ പാട്ട്, അത്ഭുത ബാലൻ ❤🥰👌

  • @fathimamummus2684
    @fathimamummus2684 Před rokem +20

    മേധ ❤️❤️❤️❤️❤️❤️

  • @basheerakq2952
    @basheerakq2952 Před rokem +11

    Basheerguruvayoor🙏🏿മെബിൻ കുട്ടൻ വളെരെ ശാന്താത നിറഞ്ഞ കേൾവിക്കരിൽ മനസ്സ് നിറച്ചുഈസി ആയി padi

  • @btslover730
    @btslover730 Před rokem +4

    മെബിൻ മോൻ സൂപ്പറായിട്ട് പാടി 👍👍👍മേധാ മോൾ എന്തൊരു ഫീലോട് കൂടി പാടി സൂപ്പർ മോളെ 👍👍👍ബാക്കിയുള്ള മക്കളും സൂപ്പറായിട്ട് പാടി👍👍👍👍

  • @premlalb1979
    @premlalb1979 Před rokem +2

    Lakshya..nice ...keep going..Amma mol combination super😍

  • @AthriaZeiq
    @AthriaZeiq Před rokem +7

    That song from Lakshya made all my body hairs to stand up😳😳 she's really amazing with her voice 😱

  • @AriyaSabu
    @AriyaSabu Před rokem +6

    I LOVE Laksya! She is so confident and radiant.

  • @minisundaran1740
    @minisundaran1740 Před rokem +9

    മേധാ എങ്ങിനെ ഈവരിയൊക്കെ പഠിക്കുന്നു super

  • @prankp9823
    @prankp9823 Před rokem +16

    നീർ പളുങ്കുകൾ ചിതറി വീഴുമി ✨️❤

  • @ashrafcholappadam8435
    @ashrafcholappadam8435 Před rokem +5

    Medha മോൾക്ക്‌ ഒരു 👍

  • @sreelekshmib3454
    @sreelekshmib3454 Před rokem +9

    Medhakutty 🥰😘

  • @rajip8345
    @rajip8345 Před rokem +4

    കുട്ടിയുടെ ആ കള്ളനോട്ടും കള്ളച്ചിരിയുംകാണാൻ എന്തൊരു രസമാണമേധ കുട്ടി ചക്കര ഉമ്മ

  • @lathah6246
    @lathah6246 Před rokem +3

    Medha meharinu mark kodukam molu nannayittu paadi god bless u mole🥰

  • @damodarank5767
    @damodarank5767 Před rokem +15

    മെബിൻ കുട്ടാ ❤❤❤❤.....

  • @achumuralimurali8428
    @achumuralimurali8428 Před rokem +9

    ലക്ഷ്യമോളെ നല്ല പോലെ ശ്രദ്ധിച്ചു ആണല്ലോ പാടിയത് അടിപൊളി 😍

  • @balgopalclasses9706
    @balgopalclasses9706 Před rokem +24

    കാത്തിരിക്കയായിരുന്നു. top singer കേട്ടിട്ട് വേണം ഉറങ്ങാൻ 😄😄👍

  • @jaleeljaleel7
    @jaleeljaleel7 Před rokem +16

    കുട്ടികളെല്ലാവരും നന്നായി പാടി താങ്ക്യൂ സിന്ധു ചേച്ചി. 99 100 ഇത് രണ്ടും ഉടനടി അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു🙏

    • @anithasunil9041
      @anithasunil9041 Před rokem +4

      100എപ്പിസോഡ് അപ്‌ലോഡ് ചെയ്തല്ലോ 🤔

    • @anilanoop9326
      @anilanoop9326 Před rokem +10

      @@anithasunil9041 99 മാത്രേ ഉള്ളു വരാൻ

  • @jaleelkc836
    @jaleelkc836 Před rokem +8

    എല്ലാം സൂപ്പർ നീർ പളുങ്കുകൾ തകർത്തു👌🙏

  • @smithavinod7396
    @smithavinod7396 Před rokem +6

    Medhakutty.. muthe..super😍😍😍😘

  • @sagarnutstreet1723
    @sagarnutstreet1723 Před rokem +3

    പിള്ള മനസ്സിൽ കള്ളമില്ല എന്നതിന് തെളിവല്ലേ മേധയുടെ ഓരോ വാക്കും. പാട്ടിനെകുറിച്ച് ഒന്നും പറയാനില്ല suuuuper

  • @hazeenaahammed6614
    @hazeenaahammed6614 Před rokem +39

    Medha kutty observations,knowledge and sincerity amazing!
    She really gets nervous about the song that can be seen through her eye twitching ,shivering fist etc.
    She wants to deliver it 100%.
    Her smiles and replies relieves our stress.
    How can we send her gifts?
    Next time medha please say namaskaram to all judges and surprise them.

  • @minimolaalinaalin2509
    @minimolaalinaalin2509 Před rokem +6

    വാ മേധക്കുട്ടി വാ കിലുക്കാം ചെപ്പ് കിങ്ങിണി കുട്ടി വളരെ മനോഹരമായി പാടി കേട്ടിരുന്നു പോയി സൂപ്പർ ചക്കരേ❤️❤️❤️

  • @minisundaran1740
    @minisundaran1740 Před rokem +14

    മെബിൻ ഇന്ന് കലക്കി 👌

  • @seemadhini5209
    @seemadhini5209 Před rokem +9

    മിബിൻ കുട്ടാ സൂപ്പർ 🌹🌹🌹🌹👌👌❤️❤️❤️❤️❤️🥰🥰

  • @fakdy1821
    @fakdy1821 Před rokem +8

    Mebin ❤Enthoru feel...Orayiram chakkara Umma🥰😘😘😘😘😘

  • @Sandra-tx4sc
    @Sandra-tx4sc Před rokem +5

    OMG🥰 I love Lakshya❤ she gave me goosebumps, she is so incredible 😂🤗

  • @anwaranshi2043
    @anwaranshi2043 Před rokem +7

    മേധക്കുട്ടി🥰🥰🥰🥰🥰🥰🥰🥰

  • @bestoutofwaste6798
    @bestoutofwaste6798 Před rokem +1

    Lakshymolde മധുര സ്വരം ദൈവത്തിന്റെ varadhanam

  • @jemsheenaaju2655
    @jemsheenaaju2655 Před rokem +3

    Medha mol love you

  • @dgpogba3816
    @dgpogba3816 Před rokem +6

    മെബിൻ കുട്ടാ............ ലവ് യൂടാ 💞💞💞🌹🌹👏👏👏👏👏👏

  • @bhn-kg3hj
    @bhn-kg3hj Před rokem +10

    Mebin.... SUPER !!!!!

  • @annaf642
    @annaf642 Před rokem +1

    Lakshya and her mother are both so pretty 😍 They are very close and we can see that.
    I love all the Little Angels💖they are all different in their ways but so adorable😍Medha is so different to others and is a little gem🤩
    I love her chit chat with the judges 😂
    I think the judges are scared of what might come out of her mouth next 😂

  • @Stylesspot18
    @Stylesspot18 Před rokem +7

    Medha mol ponnneeeeyyy 😘😘😘😘😘

  • @padmavathis2302
    @padmavathis2302 Před rokem +6

    സിന്ധു ചേച്ചീ Ep99 വിടാത്തതെന്ത് ഒന്ന് അഫ് ലോഡ് ചെയ്യുമോ പ്ലീസ്

  • @victory_of_dreams463
    @victory_of_dreams463 Před rokem +7

    What a performance mind blowing mebincuttaaaa❤❤❤❤❤❤….ummmmmmmmmaaaaaaa…😘😘😘😘😘😘😘😘😘

  • @thilakankv3385
    @thilakankv3385 Před rokem +1

    Metha💖Molu💗I💛Love❤ you❤ DA💗 Umma💙God's 💘Blessings🙏🙏🙏🙏🙏🙏

  • @rasheedmalanchira2354
    @rasheedmalanchira2354 Před rokem +17

    Medha കുട്ടി 👌👌🌹🌹

  • @bindujoy9527
    @bindujoy9527 Před rokem +3

    Medha 😘😘😘 . 23:53 smile so cute

  • @pankajakshanv7104
    @pankajakshanv7104 Před rokem +2

    Lakshyamolu nannayi padi
    Kollam kepet
    Manoharamayi padi kepet
    Very good God bles u. 🌹🌹🌹👌

  • @sophyjames1149
    @sophyjames1149 Před rokem +5

    Medhakuttiiii midukkikuttiiii ummaaaa❤

  • @antonyalumkal6833
    @antonyalumkal6833 Před rokem +6

    Mebin, you are an excellent singer. You definitely will have a great future. GOD Bless you.

  • @noman56515
    @noman56515 Před rokem +4

    Mebinkuttan enthoru cute anno... Nalla pattum.. Love you muthe.. 🥰🥰🥰

  • @anilanoop9326
    @anilanoop9326 Před rokem +6

    മെബിൻ ♥️

  • @shareefamk5736
    @shareefamk5736 Před rokem +1

    മേഥ കുട്ടിയ നല്ല ഇഷ്ട്ട മാണ് 😍😍😍😘😘😘❤️❤️❤️

  • @miageorge6905
    @miageorge6905 Před rokem +4

    MG pandu idea star singers ne kure vishamipichundu, ippol iruunu vanghunnu from these smart and courageous kids 😀

  • @tharavkkurup261
    @tharavkkurup261 Před rokem +1

    Lakshya mol nalla feelodu koodi padi. Ammayum molum cute . Lachukutty keep it up

  • @musiclover7654
    @musiclover7654 Před rokem +13

    Mebin❤️❤️🔥🔥

  • @anilbhaskar3589
    @anilbhaskar3589 Před rokem +8

    Mebin സൂപ്പർ ayetu പാടി. Ellla കുട്ടികളും സൂപ്പർ ayetu പാടി ആശംസകൾ ❤❤❤

  • @vasanthivishwanath4084
    @vasanthivishwanath4084 Před rokem +11

    മേധക്കുട്ടി ഞെട്ടിച്ചു ❤👌

  • @anjudinoop6285
    @anjudinoop6285 Před rokem +2

    Eagerly Wait to see medha's Amma round

  • @fakdy1821
    @fakdy1821 Před rokem +6

    Medha.lakshya,sravan ❤❤❤

  • @minisundaran1740
    @minisundaran1740 Před rokem +6

    എല്ലാ മക്കളുടെയും പാട്ടു super

  • @sinibinu1490
    @sinibinu1490 Před rokem +3

    Waavuuu.... Mebinkuttan... Manoharamayittu paadi... God bless you...

  • @chandranmangalath1386
    @chandranmangalath1386 Před rokem +1

    മെബിൻ കുട്ടൻ സൂപ്പറയി പാടി മോനെ കണുമ്പോൾ എനിക്ക് എന്തുഷ്ട്ടമാണ്👌👌💕🙏

  • @ajmala8940
    @ajmala8940 Před rokem +2

    ഇതിനുമുൻപൊക്കെ അമ്മയുടെ മുഖം ഭയങ്കര വിഷമത്തിൽ ആയിരുന്നു ഇപ്പഴാണ് മേദമ്മയുടെ മുഖം ചിരിക്കാൻ തുടങ്ങിയത് ഇപ്പോൾ മേദ പറയുന്നതാണ് കാര്യം ആ അമ്മയ്ക്ക് അച്ഛന് ഒരുപാട് സന്തോഷായി മേധയെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്കും❤❤❤🥰🥰🥰

  • @miluandmanu9612
    @miluandmanu9612 Před rokem +2

    മേബിൻ കുട്ടാ... Love you മോനെ... 🥰🥰🥰🥰വയനാടിന്റെ അഭിമാനം
    ഗോഡ്ബ്ലെസ് you മോനെ... 🥰🥰🥰
    എപ്പോഴാണ് മോനെ ലൈവ് കാണാൻ പറ്റുക

  • @sushamasushama3112
    @sushamasushama3112 Před rokem +7

    Topsiger supper makkal ❤️❤️❤️❤️🥰

  • @achumuralimurali8428
    @achumuralimurali8428 Před rokem +9

    മേധാമോളെ അടിപൊളി 😍

  • @annapurnaambotty7863
    @annapurnaambotty7863 Před rokem +18

    മേധാമോൾ നല്ല മിടുക്കി കുട്ടി യാണ് കുറ്റം പറയുന്നവർക്ക് കുട്ടി യോട് ശത്രുത വല്ലതും ഉണ്ടോ

    • @SP-ib4mn
      @SP-ib4mn Před rokem +1

      Manassilavathe endinem vimarshikkunna reethi athre ulluu she is brilliant!! Ee prayathil thanne endoru logical thinking aannu 😍❤️‍🔥🧿

    • @aravattenbudhijeevi5948
      @aravattenbudhijeevi5948 Před rokem +2

      ബുദ്ധി ഇല്ല , കുറ്റപറയുന്നവർക്ക് !

  • @indirachacko2268
    @indirachacko2268 Před rokem +11

    Mone, you studied the song so well. Very happy that you have improved a lot. Keep it up. Best wishes

  • @thressiammaiype4514
    @thressiammaiype4514 Před rokem +1

    MethaMolea God bless you🙏🙏🙏

  • @jafaramariyil3893
    @jafaramariyil3893 Před rokem +3

    മെബിൻ കണ്ണാ പൊളിച്ചടാ ചക്കരെ ❤❤❤അപ്‌ലോഡർ മാമനോട് ആ എപ്പിസോഡ് 99 ഒന്ന് റിലീസ് ചെയ്യൂ പ്ലീസ്

  • @minisundaran1740
    @minisundaran1740 Před rokem +4

    മക്കളെ നിങ്ങളോട് പറയാനുള്ളത് ലോകത്തു നിങ്ങൾ എന്തൊക്കെ നേടിയാലും അതിന്റെ ഒകെ പിന്നിൽ കഷ്ടപ്പെട്ട ഒരു മനസുണ്ട് മക്കള് കഴിച്ചോട്ടെ എന്ന് കരുതി ഇഷ്ടപെട്ട ഭക്ഷണം അവർ ഒഴിവാക്കിയിട്ടാവും അവർ നിങ്ങളെ ഊട്ടിയത് നല്ലൊരു ഡ്രസ്സ്‌ അവർ ധരിച്ചിട്ടുണ്ടാവില്ല നിങ്ങൾ ഉയരങ്ങളിൽ എത്തിയാൽ പിന്നെ നിങ്ങൾക്കു വലുത് നിങ്ങളുടെ ഭാര്യ യും മക്കളും ആവും ഇവരുടെ കണ്ണ് നീരിന് മുന്നിൽ കെട്ടിപാടുക്കുന്ന നിങ്ങളുടെ കൊട്ടാരം ഒരിക്കലും നിലനിക്കില്ല