വിദേശ പൗരന്മാരെ കൈവിട്ട് കാനഡ, ഇനി തുടരാന്‍ ആകില്ല, പ്രതിസന്ധി രൂക്ഷം | Flagpoling | Canada

Sdílet
Vložit
  • čas přidán 30. 06. 2024
  • വിദേശ പൗരന്മാര്‍ക്കുള്ള സേവനം നിര്‍ത്തലാക്കി കാനഡ. അതിര്‍ത്തികളില്‍ വിദേശ പൗരന്മാര്‍ക്ക് ലഭ്യമാക്കിയിരുന്ന ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് സംവിധാനം, ഫ്ളാഗ് പോളിംഗ്
    നിര്‍ത്തലാക്കി കാനഡ. ബിരുദാനന്ദര പഠനം പൂര്‍ത്തി ആക്കുന്നവരെ വേഗത്തില്‍ വര്‍ക്ക് പെര്‍മിറ്റ് നേടാന്‍ സഹായിക്കുന്ന രീതിയായിരുന്നു ഫ്ളാഗ്‌പോളിംഗ്. എന്തൊക്കെയാണ് ഫ്ളാഗ്‌പോളിംഗ് നയത്തിലെ മാറ്റങ്ങള്‍? എന്തുകൊണ്ട് അത് നിര്‍ത്തലാക്കി? വിദ്യാര്‍ഥികളെ ഇതെങ്ങനെ ബാധിക്കും? ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? തുടങ്ങിയവ വിശദമായി പരിശോധിക്കാം.
    #visa #Canadapr #canadaimmigration

Komentáře • 17

  • @KJT-97
    @KJT-97 Před 2 dny +10

    എന്താണ് പറഞ്ഞത് എന്ന് പറഞ്ഞവർക്കും മനസിലായില്ല കേട്ടവർക്കും മനസിലായില്ല.
    എന്നാൽ പിന്നെ മിണ്ടാതിരുന്നു കൂടെ.

  • @abilasharavindakshan4901

    Avare puchichu vidumbol aalochikkanam aayirunnu.
    Namukku mathram alla strategies. They are also brilliant. Modi jideyum foreign affairs nte yum cheydikalkku kure per kurudi aayi..

  • @JGeorge_c
    @JGeorge_c Před 21 hodinou

    Good

  • @georgekc2152
    @georgekc2152 Před dnem +2

    Great Canda 👌👏
    Aevideyengilum Door Open Cheythu Koduthal Pinei Kudumbhavum Bheindhukaleyum Kondu angu Edichu Kayarun Indiakkar Preitheikichu Malayalees, Tamizhen & Punjabees. Pinei Avidei Indiayilei Polei “Politics” um matu Preiznemngelum Undakkum.😡🙏

  • @nandakumar4207
    @nandakumar4207 Před 2 dny

    👌👌👌👌

  • @AbinThomas-oz8xx
    @AbinThomas-oz8xx Před 2 dny

    2 news in one video first saying it difficult to get WP anald second said goverment ease the procedure

  • @lensman303
    @lensman303 Před 21 hodinou +1

    Canada യിൽ 7 year ആയി.. ജീവൻ ഉണ്ട് എന്ന മെച്ചം മാത്രമേ ഇപ്പോൾ ഉള്ളു

    • @user-ec3ft7cy8q
      @user-ec3ft7cy8q Před 7 hodinami

      Are you at jail.If not come back to india

    • @lensman303
      @lensman303 Před 6 hodinami

      @@user-ec3ft7cy8q നാട്ടിൽ വരാൻ ഒരു വീട് വാങ്ങാൻ ഇപ്പോൾ കടം എടുത്തു... അത് അടച്ചോണ്ടിരിക്കുന്നു... അതു കഴിഞ്ഞാൽ അത്രയുമേലും മതി

  • @joeandjinuscanadiancafe

    ഓൺലൈൻ ആയി അപ്ലിക്കേഷൻ കൊടുക്കാതെ നേരെ ബോർഡർ പോയി അവിടുന്ന് പേപ്പർ റെഡി ആക്കി കിട്ടുന്ന പരുപാടി നിർത്തി.

  • @aneeshphilipose
    @aneeshphilipose Před 21 hodinou

    ??

  • @user-ec3ft7cy8q
    @user-ec3ft7cy8q Před 7 hodinami

    Misleading news

  • @sreeram9874
    @sreeram9874 Před dnem +2

    Vere paniyonnumille

  • @MrBhroad
    @MrBhroad Před dnem +1

    Mayirathi😂😂😂😂😂

  • @SR1Tech
    @SR1Tech Před dnem

    Po peennnee😂😂😂😂😂

  • @rosammavarghese7357
    @rosammavarghese7357 Před 3 hodinami

    Podi ninte joli nokki