എനിക്ക് പോകാൻ പറ്റാത്ത സ്ഥലത്ത് മാതാവേ നീ പോയി കാവലാകണമേ! ആയുസ്സിനു വേണ്ടി പ്രാർത്ഥിച്ചപ്പോൾ

Sdílet
Vložit
  • čas přidán 5. 09. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 168

  • @editzzzyt896
    @editzzzyt896 Před 2 měsíci +5

    Amme പരിശുദ്ധ അമ്മേ എനിക്ക് ഒരു ജോലി തന്നു എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണമേ 🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Před 2 měsíci +5

    എന്റെ അമ്മ മാതാവേ എന്റെ രോഗവസ്‌ഥ അമ്മക്കറിയാല്ലോ 😢😢😢😢 എന്നെ സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🙏😢😢😢😢

  • @tinujohn5917
    @tinujohn5917 Před 2 měsíci +3

    അമ്മേ 2024ഒക്ടോബറിൽ ഞങളുടെ 2മത്തെ കുഞ്ഞു ജനിക്കുന്നത്തിന് 2ദിവസത്തിനുമുൻപ് psc വഴി അഡ്വൈസ് മെമ്മോ നൽകി അനുഗ്രഹിക്കണേ. അമ്മ തന്നതാണ് എന്നുള്ള തെളിവും നൽകണേ. കരുണ ഉണ്ടാകണേ.

  • @achammageorge7761
    @achammageorge7761 Před 2 měsíci +3

    അമ്മേ മാതാവേ എൻ്റെ വികാരി അച്ചനെ ആയുസ് നീട്ടി കൊടുത്ത് അനുഗ്രഹിക്കണമേ ❤❤❤

  • @valsammalopes9524
    @valsammalopes9524 Před 2 měsíci +3

    ഈശോയെ ആ കുഞ്ഞിൻറെ ക്യാൻസർ രോഗം സുഖപ്പെടുത്തണമേ

  • @Swararagam777
    @Swararagam777 Před 2 měsíci +6

    മാതാവേ പിതാവേ നാളെ ഞങ്ങളുടെ കേസാണ് മാതാവേ ഈ സഹോദരിയുടെ കേസ് ഒത്തുതീർപ്പാക്കിയത് പോലെ ഞങ്ങളുടെ കേസും ഒത്തുതീർപ്പാക്കി തരേണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ ഇടയിൽ അമ്മ തന്നെ സംസാരിക്കണം 🙏🙏🙏🌹🌹

  • @Rosie_world_
    @Rosie_world_ Před 2 měsíci +13

    അമ്മേ മാതാവേ എന്റെ കളിൽ ബ്ലഡ്‌ ക്ലോട്ട് ആയി കാലിനു വേദനായ ഹോസ്പിറ്റലിൽ പോയപ്പോൾ സർജറി വേണം എന്ന് പറയുന്നു മാതാവേ സർജറി കൂടാതെ എന്റെ കാലിന്റെ എല്ലാ പ്രോബ്ലെവും മാറ്റി തരണേ അമ്മേ

  • @indujanairc5412
    @indujanairc5412 Před 2 měsíci +3

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🙏

  • @alinababy9247
    @alinababy9247 Před 2 měsíci +2

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @vivekvlogs2802
    @vivekvlogs2802 Před 2 měsíci +1

    അമ്മേ 😭😭😭ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻എന്നെയും ഇതു പോലെ ബുധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സുഖപെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @lissyml9125
    @lissyml9125 Před 2 měsíci +9

    അമ്മേ എനിക്ക് സംസാരിക്കാനും ചെയ്യാനും പറ്റാത്ത കാര്യങ്ങളിൽ അമ്മ സംസാരിക്കണം അമ്മ ഇടപെടണമേ കരാറുകരൻ രതീഷ് കാശു മാത്രം ആവശ്യം പണി മായം ചെരുന്നതും എല്ലാം കാര്യത്തിലും അവനെ അമ്മ സാസിക്കണേ എല്ലാം ആഴ്ചയിലും കാശു അവന്റെ പിശാചിന്റെ പണി ഉണ്ട് തോന്നൽ അമ്മ എല്ലാം പ്രവർത്തനങ്ങളിലും കാത്തുകൊള്ളണമേ ജന്നൽ വാതിലും വാർക്കയിലും പറഞ്ഞത് പോലെ ചെയ്യുന്നില്ല പറ്റിക്കുന്നു എന്റെ പ്രാത്ഥന കേൾക്കണമേ ഭീഷിണി പെടുത്തുന്നു എന്നെ കൈ വെടിയയരുത് അമ്മേ

    • @user-gy2nw9df7l
      @user-gy2nw9df7l Před 2 měsíci

      അമ്മേ മാതാവേ സഹായം തേടി അമ്മേ 🙏🙏🙏

  • @SabithaShinu
    @SabithaShinu Před 2 měsíci +58

    അമ്മേ എനിക്കു യാതൊരു വിധ ബന്ധവും ഇല്ലാത്ത അന്യ സംസ്ഥാന തൊഴിലാളിയായ 12 വയസുള്ള ഒരു സാധു പെൺകുട്ടിയുടെ കാൻസർ എന്ന അസുഖം മാറ്റിതരണം മാതാവേ ...അമ്മേ സുഖപെടുത്തേണമേ...

    • @savitapushan1437
      @savitapushan1437 Před 2 měsíci +4

      Amma mathave mattitharum amen 🙏🏻

    • @Elsajj11
      @Elsajj11 Před 2 měsíci +2

      Amme അവളുടെ വേഗം സൗഖ്യമാ

    • @user-gy2nw9df7l
      @user-gy2nw9df7l Před 2 měsíci +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @swapnajustine6062
      @swapnajustine6062 Před 2 měsíci

      Amma aa mole sugappeduthum

    • @beenabinu
      @beenabinu Před 2 měsíci +1

      അമ്മേ ആമോളേ സൗഖ്യപ്പെടുത്തി തരേണമേ🙏🙏🙏🙏

  • @siniratheesh7583
    @siniratheesh7583 Před 2 měsíci +2

    അമ്മേ shafeela ചേച്ചിയെ അമ്മയുടെ കാപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @user-it7pj4pf8d
    @user-it7pj4pf8d Před 2 měsíci +13

    എന്റെ ഭാർത്തവിന്റെ പൾസിന്റെ അസുഖം മാറ്റി കൊടുക്കുണ് മേ മാതാവ്❤️🌹❤️🌹🌹❤️🌹🌹❤️🌹.❤️

  • @sanithabenny4004
    @sanithabenny4004 Před 2 měsíci

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽനിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @SandraJomon-ew6ih
    @SandraJomon-ew6ih Před 2 měsíci +19

    ജിത്തുമോന്റെ അലർജി മാറ്റി തരണമേ അമ്മേ. മാതാവേ നീ കൈവിടരുതേ.

  • @achammageorge7761
    @achammageorge7761 Před 2 měsíci +1

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് വിശ്വാസം നൽകണേ 😢😢😢

  • @SasikalaKala-iz5re
    @SasikalaKala-iz5re Před 2 měsíci +19

    എനിക്ക് നടക്കേണ്ട വഴി മാതാവേ എന്റെ മുഖത്തു നോക്കി കാട്ടിത്തരേണമേ ആമേൻ

  • @jollysibichan9499
    @jollysibichan9499 Před 2 měsíci +6

    അമ്മേ മാതാവേ എനിക്ക് തല മുഴുവൻ വേദന ആണ് മാറ്റിത്തരണമേ

  • @sethulakshmi9751
    @sethulakshmi9751 Před 2 měsíci

    അനുകൂലം ആയ വിധി വരണേ അമ്മയുടെ അൽതാരയിൽ വന്ന് സാക്ഷ്യം പറയാൻ അടിയന് കഴിയണേ 🙏🏼🙏🏼

  • @ajithashaju7861
    @ajithashaju7861 Před 2 měsíci

    അമ്മേ മാതാവേ ജീസ്നമോളെ അനുഗ്രഹിക്കണമേ

  • @SeenaFrancis
    @SeenaFrancis Před 2 měsíci +3

    എൻ്റെ കുഞ്ഞു ൻ്റെ ശരീരത്തിലെ അധികഠിനമായ വേദന എത്രയും പെട്ടെന്ന് മാറ്റി തരണമെ

  • @silvyantony92
    @silvyantony92 Před 2 měsíci +7

    കുഞ്ഞാഞ്ഞയുടെ BP normal ആക്കണമെന്ന് പ്രാർത്ഥിക്കുന്നു.
    എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. ഞാൻ വിശ്വസിക്കുന്നു പരി അമ്മ സഹായിക്കുമെന്ന്

  • @ashamanoj6365
    @ashamanoj6365 Před 2 měsíci

    ആമേൻ 🙏🏻🙏🏻കൂടെ ഉണ്ടാകണേ എന്നും 🙏🏻🙏🏻

  • @jancyjoy4719
    @jancyjoy4719 Před 2 měsíci +20

    അമ്മേ ഒരു വഴി സൗകര്യമുള്ള പള്ളിയുടെ അടുത്ത് വീടുനൽകി അനുഗ്രഹിക്കണമേ.

  • @clarammasimon1112
    @clarammasimon1112 Před 2 měsíci +10

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളി ടെ കിഡ്നി സ്റ്റോൺ ടെ വേദന. വേരിക്കോസ് ബ്ലീഡിങ്.. വിടുതൽ ലെഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 Před 2 měsíci

    അമ്മേ മാതാവേ 🙏🙏🙏യേശുപ്പാ 🙏🙏🙏

  • @Elsajj11
    @Elsajj11 Před 2 měsíci +6

    അമ്മേ തുടർച്ചയായി എല്ലാ പരീക്ഷയ്ക്കും തോറ്റുപോകുന്നു ആൾക്കാരുടെ പരിഹാസവും ചോദ്യങ്ങളും കേട്ടു മതിയായി ഒരു വരി തുറന്നു തരേണമേ അമ്മയെ എൻറെ ജീവിതത്തിൻറെ ആകെയുള്ള പ്രതീക്ഷ അമ്മ മാത്രമാണ് എന്നെ കൈവിടരുത് ആ പരീക്ഷ വീണ്ടും നടത്തിയ എനിക്ക് നല്ലൊരു മാർഗം നിന്ന് ഒരു ഗവൺമെൻറ് സീറ്റ് കിട്ടണമെന്ന് 🙏🏻🥺

  • @sindhu7472
    @sindhu7472 Před 2 měsíci

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @sanjfamily2508
    @sanjfamily2508 Před 2 měsíci +5

    അമ്മേ കൃപാസന മാതാവേ നാളെ എന്താണോ എന്റെ ആവശ്യം അതെനിക്ക് നടത്തി തരേണമേ 🙏🙏🙏അമ്മേ മറിയാംബികെ 🕯️🕯️🕯️❣️❣️❣️❣️❣️❣️❣️

  • @aparnas3621
    @aparnas3621 Před 2 měsíci

    അമ്മേ ഈശോയോട് അമ്മ മാധ്യസ്ഥം വഹിച്ചു എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തി അനുഗ്രഹിക്കണമേ 🙏അമ്മേ കാത്തു കൊള്ളേണമേ 🙏

    • @smartgod8121
      @smartgod8121 Před 2 měsíci

      Ammea maathaavea evare sahaayikkeanamea

  • @sudhasurendran9783
    @sudhasurendran9783 Před 2 měsíci +1

    Amme mathave eshoye adhithyane avidenu sparshikkaname aamen Avidethe sakhiyayiyum avidethe namam mahathvapeduthi jeevikkanulla kerupa avanu nalkaname aamen

  • @bindud3715
    @bindud3715 Před 2 měsíci

    അമ്മേ എന്നെ ദ്രോഹിക്കുന്ന വരോട് ക്ഷമിക്കാൻ ഉള്ള കൃപ നൽകേണമേ അമ്മേ ലൂസി ചേച്ചി പ്രസന്ന ചേച്ചി ലീനാമ്മ ചേച്ചി മേരി ചേച്ചി സബീന ചേച്ചി പ്രിയ ചേച്ചി ദിലീപ് ജയൻ ആശ അനു ലക്ഷ്മി അനു സാജു ലിൻസൺ നീതു നീഷ്‌മ എബി ഫെബി അപ്പച്ചൻ സേവ്യർ എന്നെയും സമർപ്പിക്കുന്നു 🙏

  • @bindud3715
    @bindud3715 Před 2 měsíci

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീ കരിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടു ത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്ര ഹിക്കേണമേ അമ്മേ ജാക്വലിൻ ജാനറ്റ് ജെസി ഷീബ ബിനു തുളസി സിജി സന്നത് മഞ്ചേഷ് ജോളി ഷൈനി റാണി ജിക്സൺ സിജി ജെയിൻ ബെന്നി സമർപ്പിക്കുന്നു 🙏

  • @aryamathew1573
    @aryamathew1573 Před 2 měsíci

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏🙏🙏🙏

  • @syamalalenin
    @syamalalenin Před 2 měsíci

    അമ്മേ മാതാവ് എനിക്ക് അടവിനു പൈസ ആയില്ല 🙏🙏എന്റെ കൂടെ കാണാനേ 🙏🙏🙏🙏

  • @Rossary-s3w
    @Rossary-s3w Před 2 měsíci +1

    Mathave njangale kripasanam thil vannu sakshyam parayan mathavu anughrikkaname.

  • @badriprasadprasad5843
    @badriprasadprasad5843 Před 2 měsíci

    Amme mathave sahaikkaname samrekhikkanane Amen

  • @user-vd2gv3dr1j
    @user-vd2gv3dr1j Před 2 měsíci

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚

  • @sudhasurendran9783
    @sudhasurendran9783 Před 2 měsíci +1

    Amme mathave eshoye enthe manasile thetaya chidhagathiyum madiyum avidenu mattitharaname aamen

  • @daisythomas7329
    @daisythomas7329 Před 2 měsíci

    Amma mathave udampadi palikan sakti nalkaname makalude rogangal poornamayum innu sukapeduthaname makante exam il koode oondayirikename thodaname budhiyum valarchayum nalkaname makane pass akename amen makalude marriage thadasangal matti tharane makante Bcom exam il vijayam nalkaname papa eyum amma eyum sukapeduthaname amen amme udampadi niyogangal saadich tarane sakshi aayi yesunamatil ooyarte name

  • @annliyajose3879
    @annliyajose3879 Před 2 měsíci +2

    അമ്മേ എന്റെ മോളുടെ അലർജിയും എന്റെ മൂത്ത മകളുടെ കിഡ്നി സ്റ്റോൺ മാറ്റി അമ്മയുടെ സാക്ഷിയാക്കി മാറ്റാണമേ 🙏🙏

  • @SilpaBaby-dh2gt
    @SilpaBaby-dh2gt Před 2 měsíci +3

    Ente eeshoye nalla bhavi nalki enneyum ente sahodaraneyum anugrahikename

  • @marythomas9292
    @marythomas9292 Před 2 měsíci +1

    Ammayude sannidhiyil ethaan kripa tharane..

  • @nivyasjose8908
    @nivyasjose8908 Před 2 měsíci

    Krupasanam mathabe enne nte kudumbatheum kaividlle.njagadeum ellararudaum niyogal sadhichu tharaname Ammen.krupa undaganame

  • @smithadileep980
    @smithadileep980 Před 2 měsíci

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @sonaalbert5896
    @sonaalbert5896 Před 2 měsíci

    Ammae water authority yudae prasanathil theerumanam undakkaname amen 🙏

  • @ashac.t914
    @ashac.t914 Před 2 měsíci

    Ammmeee... Ente mathapithakalk oru bhavanam nalkanee... 🙏🙏🙏

  • @GeethuGeethika-hw4qv
    @GeethuGeethika-hw4qv Před 2 měsíci

    Ammeee mathaveee enik nee allaathe araa ammee ullee neeyum ente kayividallee😢😢

  • @sarithasaritha649
    @sarithasaritha649 Před 2 měsíci +1

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Magdelinmariya_25
    @Magdelinmariya_25 Před 2 měsíci

    Amme maathaave adutha maasathe B2 examinu pass aakki tharane amme ..not by merit but by grace ❤🥺🕯️🕯️

  • @jainjosephl690
    @jainjosephl690 Před 2 měsíci

    Ente amme ente asrayame amen 🙏

  • @alinababy9247
    @alinababy9247 Před 2 měsíci

    ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
    ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.

  • @savitapushan1437
    @savitapushan1437 Před 2 měsíci

    Amme mathave ent amma entha egne ellavre kondu vazhaku paryunathu amme athinu onnum mansilakathilla amme ella kurav amme matti tharaname amen

  • @patrickjoseph519
    @patrickjoseph519 Před 2 měsíci

    THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 Před 2 měsíci

    🏠 Amma 🏡 mathava 💙 sahayikanama 💚 makkaluda 🏠 jobs 🏡 nalla 💙 company 💚 kittuvanum 🏠 prathikkanama 🏡 essoyode 💙 paryannama 💚 ameen 🏠🏡💙💚

  • @sibinshibu4639
    @sibinshibu4639 Před 2 měsíci +3

    എന്റെ മാതാവ് അമ്മ അനുഗ്രഹിക്കഎന്റമ്മേ

  • @ashalbert9465
    @ashalbert9465 Před 2 měsíci

    Amme maathave ente mummy de dehathe neerum vedanayum athmoolam ulla urakkam illatha avasthayum poornamayi sowkhyam nalkane amme maathave

  • @milensebastian4231
    @milensebastian4231 Před 2 měsíci

    Amme mathave nalla njn ezhuthan pokuna exam nalla rithiyil ezhuthukan anugrahikane amme.. Jaykuvan kazhiyane mathave.. Nanyi padikuvan.. Exam nalla rithiyill thane ezhuthukan ennum ente kude endavane . Mathave 🙏🏻🕯️❤️

  • @remeesamahamood2010
    @remeesamahamood2010 Před 2 měsíci

    Amme comanyude കാര്യത്തിൽ നീ nangalude കൂടെ നിന്ന് എല്ലാകാര്യങ്ങളും നീ നടത്തി തരണേ

  • @mollyjose2282
    @mollyjose2282 Před 2 měsíci

    Amme mathave ammayude prathishikaranathinte sthiram sakshi aki yeshu namathil enneuym nte kudumba theum uyarthaname

  • @jishajose9966
    @jishajose9966 Před 2 měsíci

    അമ്മേ എനിക്കൊരു കുഞ്ഞിനെ ക്കൂടെ തരണേ

  • @shinujennis6191
    @shinujennis6191 Před 2 měsíci

    🙏🙏അമ്മേ

  • @prasadct6756
    @prasadct6756 Před 2 měsíci

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @abhilashijo2798
    @abhilashijo2798 Před 2 měsíci

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @Walk_with_him
    @Walk_with_him Před 2 měsíci

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @josmisebastian139
    @josmisebastian139 Před 2 měsíci

    Ammee mathavee ammak eshttamenkil enik kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @Remya720
    @Remya720 Před 2 měsíci +9

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @alinababy9247
    @alinababy9247 Před 2 měsíci

    മദർ മേരി, എനിക്കും എൻ്റെ 3 friends വേണ്ടി പ്രാർത്ഥിക്കുന്നു, ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻

  • @renjithp4039
    @renjithp4039 Před 2 měsíci

    Amme njamgale katholename

  • @user-hp8ff3gg9z
    @user-hp8ff3gg9z Před 2 měsíci

    Amme alargi rogam mulam vishamikkunna ella makkalkkum viduthal kodutthu sakshiyakkename ave marita❤❤❤

  • @ashalbert9465
    @ashalbert9465 Před 2 měsíci

    Amme maathave Shanthi yude nadu vedana poornamayi maatti sowkhyam nalkane amme maathave

  • @remyalachu9846
    @remyalachu9846 Před 2 měsíci

    അമ്മേ ന്റെ ആശ്രയമേ 🙏🙏ഞാൻ ന്റെ ഏട്ടനോട് ദേഷ്യപെട്ടു സംസാരിച്ചു ഇന്ന് എന്നോട് ഷെമിക്കണം അമ്മ
    ന്റെ വിഷമം അമ്മക്ക് അറിയാല്ലോ ആ സങ്കടം കൊണ്ട് പറഞ്ഞു പോയത് ആണ് സോറി അമ്മ 🙏🙏

  • @daisymathew3088
    @daisymathew3088 Před 2 měsíci

    Amma Matha ve Anthony ku health and wealth nalgi anugrahikkane

  • @pinkysijo660
    @pinkysijo660 Před 2 měsíci

    Ente amme kreupasanam mathave ente mummy sahayikkane

  • @ardrasusansibi5185
    @ardrasusansibi5185 Před 2 měsíci

    Amme maathave jyosna chechiyeyum kunjineyum kaatholane chechide vayattile muzha aprathikshamakkane

  • @marialissy6016
    @marialissy6016 Před 2 měsíci

    Appyakillifeblessamme

  • @marybeatrice7930
    @marybeatrice7930 Před 2 měsíci

    Amme maathave ente 1st semester exam inu Ella subjectinum nalla markode pass aakki thanne ...
    Amma maathavu ente koode eppozhum undaakane.🙏🏻🙏🏻

  • @mathaiidicula9495
    @mathaiidicula9495 Před 2 měsíci

    Amme ente udampady ye shakthippeduthaname.anugrahikkanam amme.

  • @smartgod8121
    @smartgod8121 Před 2 měsíci

    Ammea maathaavea antea makkaludea kudi nirthan thonnikkanea ammea maathaavea antea makkaludea work shariyaakkanamea ammea maathaavea antea makkaludea kallyanam nadathaan bless cheayyanamea ammea maathaavea antea ammayeayum makkaleayum kaathukolleanamea

  • @layamartin9434
    @layamartin9434 Před 2 měsíci

    ആവേ മരിയ🙏❤️✨

  • @jishajohnyjohny3954
    @jishajohnyjohny3954 Před 2 měsíci

    Amme enod shamikaname jaykanulla mark nalkaname Ammaude makal nanamkedanidayakkalle

  • @alinababy9247
    @alinababy9247 Před 2 měsíci

    Ente veshamagalle okke ariyavunne ale kreupasana mathave ... ellam sherriakki tharanne ... 🙏🏼❤️‍🔥✝️🕊🩸🙏🏻

  • @Jiyana2023
    @Jiyana2023 Před 2 měsíci +2

    Amme mathave oru bhavanam vakkan oru vazhi undakki tharename😢😢😢😢

  • @sandhyajinu5278
    @sandhyajinu5278 Před 2 měsíci

    Amme ente kunjine poornamayi angeykke samarppikkunnu

  • @johnjose7488
    @johnjose7488 Před 2 měsíci

    ആകയാൽ യേശു കർത്താവാണെന്നു അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രാപികും.. റോമാ 10:9

  • @teenarajan6919
    @teenarajan6919 Před 2 měsíci

    ❤❤❤ ammaea jesus ❤❤❤

  • @neethuumesh3364
    @neethuumesh3364 Před 2 měsíci

    Mathavee enthu cheyyanamennariyillaaa.... Kripasanam ammme kude ayirikkanamee....

  • @sunitham386
    @sunitham386 Před 2 měsíci

    Ammae mathavae enta familiya daivakripaeil jeevikkan Anugrahikkanamae visvasathil aazhappeduthanamae familiai pallieil pokuvan vazhiyorukkanamae 🙏kadafarangal bankila loanukal Adakkanulla vazhiyorukkanamae 🙏❤️🙏

  • @remitha8342
    @remitha8342 Před 2 měsíci

    mathave Anugrahikkename🙏🙏🙏🙏🙏🙏🙏🙏🙏

  • @mollyjose2282
    @mollyjose2282 Před 2 měsíci

    Praise the Lord 🙏

  • @smithadileep980
    @smithadileep980 Před 2 měsíci

    Mathave therukumara eate molkku santosham samadhanam kodukkanee Official santosham aayi work cheyan sadhikkane oru sthanam aa official poyi amma kodukkanee salary kutti kodukkanee ponnu Mathave rakshikkane therukumara 🙏🏻🙏🏻🙏🏻

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před 2 měsíci

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️❤️🙏

  • @alinababy9247
    @alinababy9247 Před 2 měsíci

    Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤

  • @neethumariya6689
    @neethumariya6689 Před měsícem

    Amme mathave Ente mummiye kaathukollaname . Peripheral edema and tiredness maataname. Bilirubin count normal akaname. Amen

  • @josephpanakal9920
    @josephpanakal9920 Před 2 měsíci

    ❤❤❤ യോഹന്നാൻ 9:31❤❤❤

  • @daisymathew3088
    @daisymathew3088 Před 2 měsíci

    Eshoye Amma Matha ve magnate vivaham nadathitharana

  • @smithadileep980
    @smithadileep980 Před 2 měsíci

    Mathave therukumara eate husband ne rakshikkane oru maaraggam tharane ennum eate husband ne sakshiya aaki maatane sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @ShinyEmmanuel
    @ShinyEmmanuel Před 2 měsíci

    Amen🙏🙏🙏

  • @sreekala9038
    @sreekala9038 Před 2 měsíci

    Ente Amma ente ponnumone enikku ittillallo ninne ariyan kazhinjilla thamasichu poyi ente mon poyi Amma ine Ulla oru Mon mathram enikku Ulla Amma Nee ente Monte kesu Edith Matti ente mone Nee enikku reshichu ente kay tharaname njangalkarumilla Vera Nee mathram Ulla Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭😭😭😭😭😭😭😭😔🙏