നാലാം വ്യവസായ വിപ്ലവവും ഭാവി സമൂഹവും The Future with the Fourth Industrial Revolution - KLF 2020

Sdílet
Vložit
  • čas přidán 16. 02. 2020
  • The Future with the Fourth Industrial Revolution - Malayalam
    Talk held on Kerala Literature Festival January 19, 2020
    Speakers:
    Umer Abdussalam, Chief Executive Officer - Edapt, Author of 'Samanthayude Kamukanmar' - A preface to Fourth Industrial revolution.
    Riyas PM - Project Director, Kerala Startup MIssion.
    Moderator - Shareef, Farook Training College
    #klf2020 #fourthrevolution #samanthayudekamukanmar
    buy Samanthayude Kamukanmar online : dcbookstore.com/books/samanth...
    Download Edapt future focused learning App - onelink.to/6vym2s

Komentáře • 21

  • @shafeehmuhammed487
    @shafeehmuhammed487 Před 4 lety +3

    Appreciate your efforts

  • @neethukt4838
    @neethukt4838 Před 4 lety +1

    സാമന്തയുടെ കാമുകന്മാർ ❤ KLF 👌Book & Talk @Umarikka😍

  • @nincyettappatt2610
    @nincyettappatt2610 Před 4 lety +2

    Really proud of you umer...very informative talk.

  • @mettarkv3153
    @mettarkv3153 Před 4 lety +1

    Really informative...

  • @askarkoppam5632
    @askarkoppam5632 Před 2 lety

    Excellent talks 💯👍

  • @razackparambil7128
    @razackparambil7128 Před 2 lety

    Excellent 💯👌👌

  • @jaseemn.v9920
    @jaseemn.v9920 Před 4 lety

    Excellent

  • @jasvlogs6746
    @jasvlogs6746 Před 4 lety

    Super 👍👍👍👍

  • @abdussalam.tabdussalam.t8867

    Super✌️👍👍👍👍👍👍👍

  • @happyday961
    @happyday961 Před 2 lety

    ❤️❤️❤️❤️❤️

  • @Muhammedramees2371
    @Muhammedramees2371 Před 4 lety

    😍😍😍

  • @actm1049
    @actm1049 Před 2 lety

    Credit points from munkar nakeer

  • @fazilnadeem2772
    @fazilnadeem2772 Před 4 lety

    👏👏

  • @superstarsarojkumarkenal1833

    Kazhivillatha pavangale okke pariganikane

  • @abidsainul6485
    @abidsainul6485 Před 2 lety

    Aa book Yevide kittum

  • @abdulatheefk1158
    @abdulatheefk1158 Před 2 lety

    സാമന്തയുടെ കാമുകന്മാർ എന്ന പുസ്തകം എവിടന്ന് കിട്ടും

  • @lagis798
    @lagis798 Před rokem

    Umar u have good vision,,,but here is not your suitable place

  • @hamzavk2923
    @hamzavk2923 Před 2 lety +1

    മാധ്യമ പ്രവര്‍ത്തക മുന്നോട്ട് വെച്ച ആശങ്കക്ക് യാതൊരു മറുപടിയും നല്‍കാതെ AI യുടെ മറ്റുഗുണങ്ങളെയാണ് പറഞ്ഞത്. തൊഴില്‍ ഒരു എെഡിറ്റിറ്റി മാത്രമല്ല സര്‍, ജീവിതോപാധിയാണെന്നതാണ് പരമപ്രധാനം. അതില്ലാതാവുമ്പോള്‍ ജീവിതമാണ് ഇല്ലാതാവുക. ടാലന്‍റാണ് അടുത്തയുഗത്തിലെ പരപ്രധാന സാധ്യത എന്നാണ് നിങ്ങള്‍ പറയുന്നത്. ടാലെന്‍റ് എന്നതെന്താണ് സര്‍ ? കൂട്ടത്തില്‍ മികവുളളതല്ലേ... ബാക്കിവരുന്ന മഹാഭൂരിപക്ഷം എന്ത് ചെയ്യും.? ഈ ചോദ്യമാണ് സര്‍ ഹരാരിയും മുന്നോട്ട് വെച്ചത്. പുറം തളളപ്പെടുന്ന ഒരുപാട് പാഴ്മനുഷ്യരുണ്ടാവും എന്ന് തന്നെയാണ് നിങ്ങളും പറയാതെ പറയുന്നത്. അവരെ എവിടെ പരിഗണിക്കും എന്നത് നിങ്ങള്‍ക്ക് വ്യക്തതയില്ല. അത് വരുംപോലെ വരും എന്ന് കാണാന്‍ പാടില്ലാത്തതാണ് എന്നതാണ് എന്‍റെ പക്ഷം.

    • @edaptlearningapp
      @edaptlearningapp  Před 2 lety

      മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഞാനല്ല, എന്നിരുന്നാലും ജീവിതോപാധി എന്ന നിലയിലേക്ക് വേറെയും നിരവധി ആശയങ്ങൾ കടന്നു വരുന്നുണ്ട്, പട്ടിണി ഇനി വർധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഓരോ ടെക്‌നോളജി വന്നപ്പോഴും ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതായി മാത്രമേ കാണുന്നുള്ളൂ. വികസനം കൂടുതൽ inclusive ആവുകയും തൊഴിലില്ലാതാവുന്നവരെ state സംരക്ഷിക്കാനുതകുന്ന വ്യവസ്ഥകളും രൂപകല്പന ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ഒക്കെ മാറ്റം ലോകത്ത് നടക്കുന്നുണ്ട് എന്ന് അറിയിക്കുക എന്ന ഉത്തരവാദിത്തമാണ് ആ പരിപാടിയിൽ ചെയ്തത്, മാദ്ധ്യമപ്രവർത്തകയുടെ ചോദ്യം ഈ മാറ്റങ്ങളൊക്കെ പാനലിസ്റ്റുകൾ ഉണ്ടാക്കുന്നു എന്ന തരത്തിലായിരുന്നു. ഈ മാറ്റങ്ങൾ നിയന്ത്രിക്കാനുള്ള ശേഷി നമുക്കില്ല എന്നതാണ് വാസ്തവം

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Před rokem

      Sheri anu.kootathil echapettathu talent.mookilla rajyath mirimookan rajavu