12,000/- രൂപയ്ക്കു പണിത റിസോർട്ട് | How to make a low budget resort

Sdílet
Vložit
  • čas přidán 25. 09. 2021
  • How to make a low budget resort
    #primitivehutmaking
    #Luxuryhut
    #LowBudgetResortMaking
    Tripography By Josh Vannilam
  • Zábava

Komentáře • 447

  • @midhunab_ve9712
    @midhunab_ve9712 Před 2 lety +53

    Content കൊണ്ടും views കൊണ്ടും സമ്പന്നമായ ഒരു underrated മലയാളം ചാനെൽ 😐 oru contentum ഇല്ലാതെ ന്തെല്ലാമോ കാണിച്ചു കൂട്ടുന്ന ചിലർക്ക് മില്യൺ കണക്കിന് subscribers.. ഒരു നാൾ താങ്കളുടെ ചാനെലും 1M തൊടും
    Mark my words🥰

  • @ahamedNoushad
    @ahamedNoushad Před 2 lety +22

    മച്ചാനെ പൊളി ഒരു രക്ഷയും ഇല്ല ഇനി അടുത്ത വീഡിയോ ഇതിലും സൂപ്പർ ആക്കണം 😘🤝

    • @TripographyByJoshVannilam
      @TripographyByJoshVannilam  Před 2 lety +5

      Thank you very much 😍😍

    • @soumigibi1382
      @soumigibi1382 Před 2 lety +5

      Excellent creation of video... superb... effort which you have taken for this video is priceless..let your videos reach to more people.👏👏👏

  • @mhdshafeeq8661
    @mhdshafeeq8661 Před 2 lety +7

    Chettante makkalkan ettavm bagyam, avrde childhood endh joyful aan😍

  • @97jithin
    @97jithin Před 2 lety +3

    എന്റമ്മോ ആവാസനത്തെ photoshoot pwolichu... Wedding ഫോട്ടോഗ്രഫി എടുക്കാൻ പറ്റിയ background...

  • @sajeevpt658
    @sajeevpt658 Před 2 lety +7

    നല്ല സ്നേഹം ഉള്ള ആളുകൾ . നല്ലഅധ്വാനിച്ച് ജീവിക്കുന്നവർ . കുഞ്ഞപ്പൻ ചേട്ടൻ ...... ഒരു അൽഭുതം ആണ് . 🎉🎉🎉 ഒരു ദിവസം വരട്ടെ അങ്ങോട്ട്😀😀. നേരിൽ കാണാൻ ഒരു ആഗ്രഹം. നമ്പർ തരുമോ

  • @shameemmonps2697
    @shameemmonps2697 Před 2 lety +8

    ♥️🔥🤗🤗🤗 വാക്കുകൾ ഇല്ലാ ചേട്ടായി അഭിപ്രായം പറയാൻ 🤗♥️
    പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുക 🥰

  • @unaizusman3020
    @unaizusman3020 Před 2 lety +4

    അടിപൊളി ചേട്ടാ!!
    വീഡിയോഗ്രാഫി ഒരു രക്ഷയും ഇല്ല... ഫുൾ നൊസ്റ്റു ❤❤
    ഇതൊക്കെ ഉണ്ട് സുബ്ക്രൈബ് കുറവാണ്

  • @vishnuanand.a3809
    @vishnuanand.a3809 Před 2 lety +1

    Vdos, editing, music , vdo quality..ellam pakka 👌👌👌🔥🔥
    Nalla oru vdo... Efforts 🙏🙏

  • @kumarprshanth3659
    @kumarprshanth3659 Před 2 lety +6

    Hi josh great job buddy .,please continue the good work … one of the best videos u have done so far .. 👍

  • @abinsebastian3371
    @abinsebastian3371 Před 2 lety +1

    സൂപ്പർ വീഡിയോ ചേട്ടായി. പ്രകൃതി തരുന്ന ഫീൽ അതേപോലെ
    കാണുന്നവർക്കും അനുഭവപ്പെടുന്നുണ്ട്. Super video making. Keep Going. All The Best❤❤❤

  • @TravelWithAkhil
    @TravelWithAkhil Před 2 lety +5

    He deserve a കുതിര പവൻ ❤

  • @sinnuroji6220
    @sinnuroji6220 Před 2 lety

    ജോഷിൻ്റെ ക്രേസിന് ഫുൾ സപ്പോർട്ട് തന്ന കുഞ്ഞപ്പൻ ചേട്ടന് ഒരു സല്യൂട്ട്..

  • @amaljobin5047
    @amaljobin5047 Před 2 lety +5

    😍yes, he is a classic you-tuber

  • @arjuu2634
    @arjuu2634 Před 2 lety +3

    Wow amazing ethu polathe adipoli videos eniyum prethikshikkunnu....
    Good effort chetta.... From New Zealand 🇳🇿

  • @renjithchandran4275
    @renjithchandran4275 Před 2 lety +2

    Oru raksham ilaaa
    Athrak super hats of to Kunjappan chettan also.
    Expecting more videos in front of the hut

  • @moviescissor6857
    @moviescissor6857 Před 2 lety +1

    ചേട്ടായി നിങ്ങളുടെ videos നു ചില പ്രത്യേകതക ഉണ്ട്.... വളരെ passionate ആയിട്ട് ചെയ്യുന്നത് കൊണ്ടാവും , വളരെ standard ആയ visulisation... ചില western videos നോട്‌ compete ചെയ്യാൻ എന്നപോലെ ഉള്ള editing and cinematography...
    നാടൻ മലയാളശൈലി യിൽ വിശദമായ voice over.......
    പറച്ചിലു കൊണ്ട് തന്നെ ആ പച്ചപ്പും തണുപ്പും കാപ്പി പൂവിന്റെ മണവും കേൾവിക്കാരെ അനുഭവിപ്പിക്കുന്ന magic ഉണ്ടല്ലോ...... hats off you.....!!!!
    all the very best... Move on..... God bless you....!!!!!

  • @rastamansreelesh
    @rastamansreelesh Před 2 lety +1

    ഈ വീഡിയോ വരാൻ വേണ്ടി കാതിരികെർന്ന്
    ഈ എൻവിറോണ്മെന്റ് ഒരു രക്ഷേമില്ലാട്ടോ പൊളി

  • @ranjithnairvasudevannair6274

    പ്രിയപ്പെട്ട Josh bhaaiii,
    മനം കുളിർക്കുന്ന ഒരു വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏🏽🙏🏽🙏🏽☺️☺️☺️
    പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഇതു പോലുള്ള വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമാവും തീർച്ച....
    പിന്നെ ഒരു കാര്യം ഇതുപോലുള്ള വീഡിയോ ഇടുമ്പോൾ പ്രകൃതിയുടെ ആ സുന്ദരമായ ശബ്ദസൗന്ദര്യം കൂടി ഇട്ടാൽ അതിന് പൂർണ്ണതകൈവരും, അത്രയും ഗഭീരം...... നന്ദി 🙏🏽🙏🏽🙏🏽🙏🏽☺️☺️☺️

  • @tssadique
    @tssadique Před 2 lety +1

    ആദ്യമായിട്ടാ ഒരുവീഡിയോ കണ്ടിട്ട് കമന്റ്‌ ചെയ്യണമെന്ന് മനസിന്റെ ഉള്ളിൽ നിന്ന് ഒരു തോന്നൽ ഉണ്ടാക്കുന്നത്.മനസിന്റെ ഉളിൽ എവിടെയൊക്കെയോ ഒരു തണുപ്പ് ശെരിക്കും വീഡിയോ കണ്ടപ്പോൾ കിട്ടി. Thanks for ആ നൈസ് video. ആശംസകൾ 👍🏻👏🏼👌🏿🙏🏻

  • @9574-SANU
    @9574-SANU Před 2 lety +1

    ഓരോ വീഡിയോ വരും തോറും... നിങ്ങ ഒരു രക്ഷ ഇല്ലല്ലാ ഏട്ടാ .... എന്താ പറയണ്ടീന്ന് അറീല്ല uyyyshhhh pwoli feel 🥰🥰🥰

  • @muhsinmuhsinmt1713
    @muhsinmuhsinmt1713 Před 2 lety +2

    ഇത്രയും ക്വാളിറ്റി ഉള്ള വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് കാണാതിരിക്കാൻ പറ്റുമോ ഗയ്‌സ്. Powli vedio

  • @keziahsusanjose5070
    @keziahsusanjose5070 Před 2 lety +1

    വീഡിയോ കാണാൻ ഇത്തിരി വൈകി... നന്നായിട്ടുണ്ട്. സൂപ്പർ..👌👌👌 ചേച്ചി ഇതൊക്കെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ... എല്ലാവരെയും നേരിൽ കാണണം എന്നുണ്ട്.
    വളരെ സന്തോഷം... ഇതുപോലെ മുന്നോട്ടു പോകട്ടെ... 👏👏👏👍👍👍👌👌👌

  • @crazycruzgaming2221
    @crazycruzgaming2221 Před 2 lety +4

    Enta cheta vere level 😍. Madupp enna karyam polum ila videoyi. ❤️❤️vere level hut 👌.

  • @jairusjithu9608
    @jairusjithu9608 Před 2 lety +1

    ആ കുഞ്ഞുങ്ങൾ ഭാഗ്യം ചെയ്തവരാട്ടോ🤗🤗നിങ്ങളേപ്പോലെ ഒരു അപ്പനെ കിട്ടിയതിൽ❤️വീഡിയോ കണ്ട് മനസ്സ് നിറഞ്ഞു.. സൌദിയിൽ നിന്ന് ഒരു കൂത്താട്ടുകുളംകാരൻ🙋

  • @chithrap1037
    @chithrap1037 Před 2 lety +6

    Much appreciating for this wonderful presentation brother . Video quality , atmosphere and the background music of candelion - all are priceless .Bravo to Kunjappanchettan .Convey my regards to him .

  • @akhiltvm1227
    @akhiltvm1227 Před 2 lety +2

    നന്നായിട്ടുണ്ട് bro ഒന്നും പറയാൻ ഇല്ല.... Ambience ഒരു രക്ഷയും ഇല്ല ❤❤❤

  • @blessn777
    @blessn777 Před 2 lety

    Athimanoharam 👏👏👏👏 thankyou u so much for the video .

  • @bijoychandran2096
    @bijoychandran2096 Před 2 lety

    Orupad santhosham ee video kanumbol. Nammal naatukar, pakshe kanan patiyilla. Ini orikkal....😘😘

  • @life.ebysony1119
    @life.ebysony1119 Před 2 lety +2

    No way… oru rakshayumilla… super… ithnappurathottu onnum parayanillaaaa

  • @maneeshshaji1697
    @maneeshshaji1697 Před 2 lety +4

    Chettayii onnum parayan illaaa sooooper❤️

  • @jojivarghese6158
    @jojivarghese6158 Před 2 lety +1

    Brooooo അടിപൊളി വീഡിയോ. പ്രകൃതിയെ നോവിക്കാതെ അതിന് ഇണങ്ങിയ രീതിയിലുള്ള ഹട്ട് 👏👏👏

  • @shenukv3861
    @shenukv3861 Před 2 lety +3

    Kunjappan chettan 👏👏👏👏.

  • @Praveen14
    @Praveen14 Před 2 lety +2

    ഇങ്ങേരുടെ വീഡിയോ എല്ലാരും ഷെയർ ചെയ്യണം... ഒരു രക്ഷയും ഇല്ല...

  • @sebinsanthosh
    @sebinsanthosh Před 2 lety

    Adipoli Josh Bro…

  • @sajikurianbrn
    @sajikurianbrn Před 2 lety

    Kidu....

  • @akashmathew5306
    @akashmathew5306 Před 2 lety

    Kurach naalu missing aayrnu.ipo dhe pinem 🔥🔥🔥❤️.Back with a Bang❤️

  • @mobymobzz8380
    @mobymobzz8380 Před 2 lety +1

    joshettaa valare nannai irikkunnu..sathyathil kothi akunnu kanditt angott okke varaan..orupad sneham

  • @shameerchembay9934
    @shameerchembay9934 Před 2 lety +1

    ഇച്ചായോ പൊളി ഒരു രക്ഷയും ഇല്ല അത്രയ്ക്ക് മനോഹരം 🥰🥰🥰🥰

  • @vishnumah1729
    @vishnumah1729 Před 2 lety +2

    ഒന്നും പറയാനില്ല ഓരോ തവണയും പഴയ കാലത്തേക്ക് കടത്തിവിടുന്നു ഓർമ്മകൾ ❤️❤️🥰

  • @rahulkr3814
    @rahulkr3814 Před 2 lety

    Ohhh enna poli videovaaa

  • @mishatgeorge4472
    @mishatgeorge4472 Před 2 lety +1

    Great Effort Chettai. Hats off pazhaya kalangal orma vannu. 🥰🥰

  • @manojvarghese9896
    @manojvarghese9896 Před 2 lety +1

    Oru padmarajan movie kanda suhkum...amazing and outstanding as always..

  • @nidz9305
    @nidz9305 Před 2 lety +4

    Kidilam Ambience ❤️
    Just like Auroville Huts of pondicherry .great effort brother 👍
    December naattil varumbol oru vist sure 👍🙏

  • @soumyaabraham4597
    @soumyaabraham4597 Před 2 lety +4

    Chettan paranja aa feel sarikum njagalkum kitty parayan vakkukal ella,, adipoli👌🏼👌🏼👌🏼👌🏼

  • @fredyjose7872
    @fredyjose7872 Před 2 lety +3

    നിങ്ങളുടെ വീഡിയോ ഒരിക്കലും നിരാശപ്പെടുത്തില്ല. അത് 100% ഉറപ്പാണ്. ഇതും അത് പോലെ തന്നെ. നല്ല കിടിലൻ വീഡിയോ ജോഷ് ചേട്ടായി ❤❤❤❤❤

  • @ashwinjs2001
    @ashwinjs2001 Před 2 lety +2

    😍😍 Full watch chyth powli video ourupad ishtaie 😍🥰

  • @abeymathew90
    @abeymathew90 Před 2 lety

    Bro we need more videos from you.... it's amazing

  • @ishackpalakkad4152
    @ishackpalakkad4152 Před 2 lety +1

    ഞനൊരു പ്രവിസിയാനു സൗധിയിലിരുന്നു ഇതു കാനുന്ന എനികു മനസ്സിന് വല്ലാത്തൊരു സന്തോഷം താങ്ക്സ്

  • @monishabose2014
    @monishabose2014 Před 2 lety

    Really an amazing video cheta

  • @maxnoby1
    @maxnoby1 Před 2 lety +3

    The last few minutes of your family visuals made my eyes wet man. As always ur brilliance of video making is exceptional. Keep rocking brother.......

  • @afnasafnas676
    @afnasafnas676 Před 2 lety +2

    Ravileyum koode nokiyirunnu new video vanno ennu poli bro all the best👍💯

  • @tressamathai8816
    @tressamathai8816 Před 2 lety +1

    Nallavedio eshttamayi

  • @vivekgopi6739
    @vivekgopi6739 Před 2 lety

    Back to our roots 😍❤️👏🏼👏🏼👏🏼

  • @manuumesh2286
    @manuumesh2286 Před 2 lety +5

    Visual clarity❤❤👌👌👌

  • @abhijithjayapal5988
    @abhijithjayapal5988 Před 8 měsíci

    Notified after 2 years…😢
    Really missing ur videoszz❤
    Etra pettena 2 years poyath.. innale kandath polea und..🥰

  • @meghamani8408
    @meghamani8408 Před 2 lety +1

    Chettoiiiii...... Katta waiting arnnu🤩🤩🤩🤩🤩🤩🤩

  • @user-kx5ck5im6k
    @user-kx5ck5im6k Před 2 lety +1

    എന്താ ഒരു ഫീൽ 😍😍😍 വീണ്ടും ഇത്‌ പോലുള്ള വീഡിയോകൾ ഇടണം 💕💕

  • @kukkuanu2949
    @kukkuanu2949 Před 2 lety +1

    ഞാൻ എല്ലാം വീഡിയോ kanarud ഒരുപാട് ഇഷ്ടം ആണ്

  • @JJJ-wn7bo
    @JJJ-wn7bo Před 2 lety +2

    Excellent !!! Amazing….no words to describe..

  • @joviastalks9232
    @joviastalks9232 Před 2 lety +2

    Ajosh chache it is the wonderful video ever I have seen. your cute little children are very happy with you . God bless you

  • @jyothik758
    @jyothik758 Před 2 lety +1

    താങ്കളോട് അസൂയ തോന്നുന്നു...
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

  • @naturewooer
    @naturewooer Před 2 lety +7

    It has taken me to 90s where I enjoyed all these facilities and I am planning to recreate it in future. The hut with bamboo(thaithal) roof with palm leaves and bed made of sacks. We stayed there during the harvest like ginger, turmeric, green chilly, tapioca, pepper, coffee etc.

  • @sadiqsadi5801
    @sadiqsadi5801 Před 2 lety +1

    Bro adipoli poli vibe 😍😍😍😍

  • @saabsafar
    @saabsafar Před 2 lety +3

    THANK YOU....BROTHER 😍😍GO AHEAD....ALL MY PRAYERS WITH YOU

  • @prasanthmag
    @prasanthmag Před 2 lety

    Great & Beautiful Moments🌹🌹🌹

  • @Allaboutfitness.
    @Allaboutfitness. Před 2 lety +1

    Kaaathirunna video ♥️♥️♥️♥️🙏🏻

  • @atlas0497
    @atlas0497 Před 2 lety +1

    Really great bro, your videos are always different 👍👍👍

  • @anishvarghese1161
    @anishvarghese1161 Před 2 lety +1

    Achaya awesome recreation, keep going on.

  • @renjithr4998
    @renjithr4998 Před 2 lety +1

    Great effort Brother..Proud of you..Thank you for creating this great visual treat for us👍👏

  • @iamindian7670
    @iamindian7670 Před 2 lety +1

    സ്വന്തം കുടുംബവും കുട്ടികളും ഒരുമിച്ച് അൽപ്പം സമയം ചിലവഴിക്കാൻ കഴിയാതെ വിദേശത്ത് കഴിയുന്ന ആയിരക്കണക്കിന് പ്രവാസികൾ. അവരിൽ ഒരാളാണ് ഞാനും, കണ്ണുകൾ നിറഞ്ഞു പോവുന്നു താങ്കളുടെ സൗഭാഗ്യം എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @vipinvarghese7180
    @vipinvarghese7180 Před 2 lety +1

    Great video bro .extra ordinary wish to be there around

  • @vinodabraham8470
    @vinodabraham8470 Před 2 lety +1

    Great effort brother.video quality and style super,onnum parayanilla.

  • @rahulmr6483
    @rahulmr6483 Před 2 lety +2

    സാധാരണ വീഡിയോസ് കാണാറേ ഉള്ളു ചേട്ടൻ എന്നെകൊണ്ട് കമന്റും ഇടീപ്പിച്ചു. അടിപൊളി ആയിട്ടുണ്ട് 🥰

  • @dominicxavier9842
    @dominicxavier9842 Před 2 lety +2

    took me back to childhood. you are really lucky to have such a place. great job keep doing more

  • @saidalavimuslyar5247
    @saidalavimuslyar5247 Před 2 lety

    നിങ്ങൾ അനുവിച്ച രസകരമായ അനുഭവങ്ങൾ അതേ feel ൽ തന്നെ ഞങ്ങളിലേക്ക് പങ്കുവച്ചതിന് ഒരായിരം നന്ദി🌹💫

  • @vinualex5532
    @vinualex5532 Před 2 lety +3

    Brother... Nice video... Felt like a short film... U deserved a lot.. ❤

  • @robinkunjumon3370
    @robinkunjumon3370 Před 2 lety +1

    Super,your dedication exland

  • @shamonilliyas9941
    @shamonilliyas9941 Před 2 lety +1

    ഒരു രക്ഷയും ഇല്ല പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുക

  • @sabithavinod6227
    @sabithavinod6227 Před 2 lety +1

    അച്ചായോ അടിപൊളി,,,, പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരം 😘😘😘 കുഞ്ഞപ്പൻ ചേട്ടൻ അടിപൊളി,,, all the best 😊😊😍😍

  • @vibin7450
    @vibin7450 Před 2 lety +1

    Great job brother 👌👌👌... You are living my dreams 🤗

  • @jehasjegu4832
    @jehasjegu4832 Před 2 lety +2

    Brooo you are blessed with a beautiful nature❤.....superb keep going....and that kunjappan chettans energy awsm.such a wonderful man

  • @nihilarmohan4091
    @nihilarmohan4091 Před 2 lety +1

    Waaww,hats of for all the hardworks bro 👏🏻👌

  • @noushad509
    @noushad509 Před 2 lety +1

    Nice video bro
    Veru pidichu valichu kondu vannath
    Nalla kashttapadann
    I know that not easy

  • @drnpradeep
    @drnpradeep Před rokem

    So wonderful to watch the Life close to Nature. I can very well relate to your experience and hope one day I could meet you and be close to this wonderful nature

  • @binubinumulanthuruthy4469

    കിടു വീഡിയോ...👌👌👌

  • @saudhcv2258
    @saudhcv2258 Před 2 lety +1

    നിങ്ങൾ ഒരു നെസ്റ്റു മനുഷ്യനായത് കൊണ്ട് മക്കൾ രക്ഷപെട്ട് , പുതു തലമുറക്ക് ആസ്വദിക്കാൻ പറ്റാത്തത് അവർക്ക് ലഭിച്ചു.. hats of man ❤️ good work 💓 camera & editing 💯🔥

  • @lifestyledailylife
    @lifestyledailylife Před 2 lety +1

    അടിപൊളി ആയിട്ടുണ്ട്
    കൂടുതൽ വർണിക്കുന്നില്ല്ല 😍😍😍

  • @afnasafnas676
    @afnasafnas676 Před 2 lety +1

    Next avdennu oru cooking video poli

  • @senan2000
    @senan2000 Před 2 lety +2

    Malayalam youtube channels il most followed channel akanda channel aanu eth...munp comments il paranjittund njn...video quality lum content lum eeh channel nu bheeshani aakan veronnu illa....ella malayalikhalum ath thirich ariyunna vare ...athum kazhinjum support cheyyum...eeh channel reach ayillell...pinne eeeth channel aanu ...reach akandath...

  • @bintojacob6183
    @bintojacob6183 Před 2 lety

    That 25 minutes….goodness me i cannot put it on words…!!!.one of the best videos in recent times….keep the good spirit up bro..❤️❤️

  • @sajeshp.p2585
    @sajeshp.p2585 Před 2 lety +1

    Great work....this is hard work....

  • @sudheeshs366
    @sudheeshs366 Před 2 lety +1

    THE BEST VIDEO SEEN IN THIS WEEK AT CZcams

  • @dranand.u2743
    @dranand.u2743 Před 2 lety

    Bro superrrrrr😍😍😍😍

  • @glendin9652
    @glendin9652 Před 2 lety +1

    Nigale place superb..

  • @josephthomas3527
    @josephthomas3527 Před 2 lety +1

    Entha bhangi.. adi poli..

  • @alexjose8845
    @alexjose8845 Před 2 lety

    കൊള്ളാം dear

  • @greenmangobyajeshpainummoo4272

    Superb brother.......no words

  • @dalinjoseph845
    @dalinjoseph845 Před 2 lety +1

    Big fan of your videos !

  • @prsdkm
    @prsdkm Před 2 lety +1

    Mind blowing 25 minutes.. Excellent video, great effort👏🏻👏🏻 took me back to my childhood.. keep making good quality videos.. you will definitely get the reach you deserve! Katta support mate 💪🏿💪🏿

  • @josedianicious8008
    @josedianicious8008 Před 2 lety +1

    Wow.. Superb👏👏