ബിരിയാണിക്ക് ടേസ്റ്റ് കൂട്ടാനുള്ളTips&Trick/My catring day in my life/Home made 5kg chicken biriyani

Sdílet
Vložit
  • čas přidán 27. 08. 2024
  • ബിരിയാണിക്ക് ടേസ്റ്റ് കൂട്ടാനുള്ളTips&Trick/My catring day in my life/Home made 5kg chicken biriyani
    #haifakitchen
    #catring
    #villagefood
    #villagecooking
    Order Adhivasi oil
    WhatsApp 👇
    7994729377
    wa.link/lwvef1
    #cachoil #adhivasicachoil #adhivasi #hairoil #adhivasihairoil
    #cachoil #adhivasicachoil #adhivasi #hairoil #adhivasihairoil
    aadiwasi hair oil
    aadivasi neelambari hair oil
    aadi vasi hair oil
    adiwasi herbal hair oil
    aadivasi hairoil
    aadivasi neela herbal hair oil
    adivasi hair oil balo ke liye kaisa hai
    aadiwasi hair oil price
    adiwasi hair oil
    adivasi herbal hair oil kaisa hai
    aadivasi hair oil
    adivasi hair oil kaisa hai
    aadivasi hairoil
    aadi neelambari adivasi hair oil
    adivasi hair oil kya hai
    aadivasi jivan sanjivani herbal hair oil
    adivasi hair oil kaisa tel hai
    aadivasi herbal hair oil
    aadivasi jivan sanjivani hair oil
    Cach Oil cach oil

Komentáře • 363

  • @haifakitchenmalappuram
    @haifakitchenmalappuram  Před 7 měsíci +9

    നമ്മൾ കാറ്ററിങ് തുടങ്ങിയിട്ട്
    ഒൻപതു മാസമായി ഫസ്റ്റ് ചെയ്ത കേറ്ററിംഗ് വീഡിയോ
    ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
    കാണാത്തവർ ഒന്ന് കണ്ടു നോക്കണേ
    czcams.com/video/tT2Ujnpzgs8/video.htmlsi=TYSlrBlRKezcGzmh

  • @user-xn9pw6mx9m
    @user-xn9pw6mx9m Před 6 měsíci +1

    👍👍

  • @shailajacp1404
    @shailajacp1404 Před 6 měsíci +1

    ❤❤

  • @EDITFORWINS
    @EDITFORWINS Před 7 měsíci +1

    Chor dam cheyyumbool kurach garam masala ittal madi

  • @hannustastetours4021
    @hannustastetours4021 Před 7 měsíci +1

    Insha allah ഞാനും തുടങ്ങുന്നുണ്ട് ദുങ്ങാ ചെയ്യണേ

  • @Eren_Gaming8
    @Eren_Gaming8 Před 7 měsíci +2

    നല്ലതാണ്

  • @user-ed7kr5mp2q
    @user-ed7kr5mp2q Před 7 měsíci +1

    Ari ethaanu vangal

  • @rahanarasiya5859
    @rahanarasiya5859 Před 7 měsíci +1

    Aa enna ethra kuppi thekanam

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      1 ബോട്ടിൽ തേച്ചാൽ തന്നെ മാറ്റം കിട്ടും👍❤

  • @sumithabasheer8367
    @sumithabasheer8367 Před 7 měsíci +1

    Ethra aalk vilambam

  • @raihanamajeed
    @raihanamajeed Před 7 měsíci +1

    ചോർ ഊറ്റി എടുക്കാതെ ഗീ റൈസ് വെച്ച് ബിരിയാണി ഉണ്ടാക്കി nokkoo

  • @ayshathmunavira
    @ayshathmunavira Před 7 měsíci +3

    Enikk nalla result kitti….😊must try

  • @shifuworld3609
    @shifuworld3609 Před 7 měsíci +1

    Niggal food ലയിസൻ സ് എടുത്തിട്ടുണ്ടോ എനിക്കും cheyyanmenud

  • @user-eu7to7gn6c
    @user-eu7to7gn6c Před 7 měsíci +6

    എല്ലാതിനും ഒപ്പംനി ൽക്കുന്നബാബുവാണ്എൻ്റെ താരം "

  • @mohamedafreen564
    @mohamedafreen564 Před 7 měsíci +2

    itha ചോറിൽ rambhayila ittal nalla testan

  • @amjadaju4753
    @amjadaju4753 Před 7 měsíci +4

    ആദ്യായിട് കാണുവാ ... ഉഷാറായിട്ടുണ്ട് മാഷാ allah👍

  • @shahulmohammed3091
    @shahulmohammed3091 Před 7 měsíci +5

    Hair balack colour woww aavnnind🔥🔥
    3 mnths aayi njn use cheyynnedd

  • @guestaccount406
    @guestaccount406 Před 7 měsíci +1

    Mashaallha

  • @sahinmuhammedp.k6202
    @sahinmuhammedp.k6202 Před 7 měsíci +2

    Kaima rice adipoliya.njangal Athan upayogikkunnath.video enikkishttaman ennum kanarund

  • @muhammedashik4082
    @muhammedashik4082 Před 7 měsíci +1

    chicken upp itt kurach vellam mix cheyth ilakki vecha mathi nallonam clean aavum

  • @Raniya...rani...
    @Raniya...rani... Před 7 měsíci +1

    Ma sha Allah

  • @nisaali-simplymylife8360
    @nisaali-simplymylife8360 Před 7 měsíci +2

    Rkg yil mathramanu sherikkum biriyani undakkendath angane undakkiyal authentic malappuram biriyani akum kalyana veettil kittunna same taste any Pinne perumjeerakapodi cherkaruth

  • @DERBESH__KHAN
    @DERBESH__KHAN Před 7 měsíci +20

    മാഷാ അല്ലാഹ്________🥀
    എല്ലാം വളരെ വൃത്തിയോടും
    ചിട്ടയോടും കൂടി നിങ്ങൾ
    പാചകം ചെയ്യുന്നു______🥀
    ദുഷിച്ച കണ്ണുകൾ നിങ്ങളെ
    തൊടാതിരിക്കട്ടെ_____🥀
    നിങ്ങളുടെ ജീവിതത്തിലേക്ക് നാഥൻ ആരോഗ്യവും അനുഗ്രഹങ്ങളും സമ്പത്തും കൊണ്ടു വരട്ടെ______🤲

    • @shereefalatheef6818
      @shereefalatheef6818 Před 7 měsíci +1

      ആമീൻ

    • @user-ft7di6er4j
      @user-ft7di6er4j Před 7 měsíci +2

      Ameen

    • @rasampappadam5666
      @rasampappadam5666 Před 7 měsíci +1

      വീഡിയോസ് കുറെ കാണാനുണ്ട്, പിന്നെ കണ്ടോളാം, മദീന പോയതായിരുന്നു. കണ്ടിട്ട് അഭിപ്രായം പറയാം......

    • @DERBESH__KHAN
      @DERBESH__KHAN Před 7 měsíci +1

      @@rasampappadam5666
      മാഷാ അല്ലാഹ്______👍
      ജീവിതത്തിൽ ഏറ്റവും വലിയ സൗഭാഗ്യം അതെന്താണെന്ന് വെച്ചാൽ_______ഹബീബിന്റെ
      അടുത്ത് പോയി അവിടേക്കൊ സലാം പറയാൻ കിട്ടുന്ന
      അവസരമാണ്_______😊
      നാഥൻ എല്ലാം സ്വീകരിക്കട്ടെ__🤲
      നിങ്ങൾ സൗദിയിൽ
      എവിടെയാ____¡¡

    • @rasampappadam5666
      @rasampappadam5666 Před 7 měsíci +1

      @@DERBESH__KHANആമീൻ യാറബ്ബൽ ആലമീൻ.... ജിദ്ദയിലാണ് ഇപ്പോൾ 3 മാസമായിട്ട്, 10 വർഷമായി മക്കയിലാണ്.

  • @Ayshaahereeee
    @Ayshaahereeee Před 7 měsíci +8

    എങ്ങനെയാണ് ആദിവാസി cachoil ഓർഡർ ആകേണ്ടതെന്ന് നോക്കുവായിരുന് thank you ഇത്ത 🥳🥰 എന്റെ friends ഒക്കെ use aakiyitt Adipwoli റിസൾട്ട് ആൺ അവർക്കൊക്കെ 👏👏

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      അതെ നല്ല റിസൾട്ട് ആണ് ഉപയോഗിച്ചവരൊക്കെ പറഞ്ഞിട്ടുള്ളത്❤

    • @manafullat8027
      @manafullat8027 Před 7 měsíci

      Rate engane

  • @user-dz5xb6vt5c
    @user-dz5xb6vt5c Před 7 měsíci +2

    Aadivasittayilam. Vilaonuparayamo

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      സ്ക്രീനിൽ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്യൂ❤🥰

  • @jahanworld6292
    @jahanworld6292 Před 7 měsíci +2

    Orukilo biriyani k savala. Thakaali ethra venam. Pls reply

  • @Faran-zak
    @Faran-zak Před 7 měsíci +5

    എന്റെ മകളുടെ മുടിയും ഞങ്ങൾ Bangalore താമസിക്കാൻ തുടങ്ങിയപ്പോ തൊട്ട് നല്ലോണം കൊഴിഞ് പോവുന്നുണ്ട് ഇത് ഉപയോഗിച്ച മാറുമോ??

    • @meeraaaaaaaa1234
      @meeraaaaaaaa1234 Před 7 měsíci +3

      ധൈര്യമായിട്ട് ഉപയോഗിച്ചോ സെയിം issue എന്റെ അനിയത്തിക്കും ഇണ്ടായിരുന് bangalore താമസിക്കുമ്പോ അവൾ ആദിവാസി Cachoil ഉപയോഗിച്ചിട്ട് എല്ലാ പ്രശ്നവും മാറി അടിപൊളി മുടിയാണ് ഇപ്പൊ അവളുടേത് 🥰🥰

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      👍👍

  • @najaniyacreations2114
    @najaniyacreations2114 Před 7 měsíci +1

    എന്തായാലും ഈ വീഡിയോ കണ്ടതുകൊണ്ട് ബിരിയാണിക്ക് taste കൂടാനുള്ള രണ്ട് ടിപ്പ് കിട്ടി. Thank you റസീന😘

  • @fadhiyaparveen
    @fadhiyaparveen Před 7 měsíci +3

    Nalla. Kudumbini. Masha. Alla❤

  • @CHINJUZCHANNEL
    @CHINJUZCHANNEL Před 7 měsíci +1

    Njaan. Ella vediosum. Kanda und enikistamanu ingle pine. Nagalude. Veedinte varpanu. 4 divasam. Kayijaal. Thata. Food. Vachu. Tharumo

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      പിന്നെന്താ വെച്ച് തരാലോ നിങ്ങളുടെ വീട് എവിടെയാണ്

  • @Sainaba-dn7ur
    @Sainaba-dn7ur Před 7 měsíci +1

    മാഷാ അള്ളാ സൂപ്പർ ഞാനും ഇടക്ക് ക്യാറ്ററിങ് ചെയ്യാറുണ്ട് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @salnashil
    @salnashil Před 7 měsíci +1

    Biriyanik Joker firstquality aayalum goodtast aan njan sthirem adan upeyogikkel

    • @salnashil
      @salnashil Před 7 měsíci

      Sonthayit oru income ennum nalledan athin aaru inselt chedalum mind cheyyenda adupole makkele sonthemkalil nilkkan parypthetakkuka dhairryamait munnot pokuka

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      Mm
      അതും നല്ലതാണ് എൻറെ വീട്ടിൽ ബിരിയാണിക്ക് ജോക്കർ ആണ് ഉപയോഗിക്കാറ്🥰❤

  • @crstiano_edittz4609
    @crstiano_edittz4609 Před 7 měsíci +1

    Alhamdulillaah
    Nammude makkalk pakwathayum thiricharivum ulla swaalihaaya makkalaayi valaraan allaahu anugrahikkatte aameen
    Duaayil enneyum kudumbatheyum ulpeduthane mole

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
      പ്രാർത്ഥനയിൽ ഉണ്ടാവും❤🤲🥰

  • @misnamisnamolu1029
    @misnamisnamolu1029 Před 7 měsíci +2

    അടിപൊളി അള്ളാഹു റാഹത്തിൽ ആക്കട്ടെ

  • @pokkathouse5873
    @pokkathouse5873 Před 7 měsíci +1

    Egganeyan diriyani masala undakiyrh onn paranju tharumo

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci +1

      ഇൻഷാ അള്ളാ വീഡിയോയിൽ കാണിക്കാം❤🥰

  • @noufilashihab5057
    @noufilashihab5057 Před 7 měsíci +2

    Super👌

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Před 7 měsíci +3

    ഹസ്സ് നല്ല സപോർട് മാഷാ അള്ളാ ആഒരു ചിരി കലക്കി ഇന്നത്തെ ലൈക് നിൻറെ ഇക്കാ ക് ഇരിക്കട്ടെ 👍👍

  • @vijianil0773
    @vijianil0773 Před 7 měsíci +2

    Nallathu varette reseena.ninte kilukila ulla sabdam kettittum kettittum mathivaranilla tto.

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf Před 7 měsíci +2

    Super super അടിപൊളി ആയിട്ടുണ്ട് കേട്ടോ ഇന്നത്തെ വീഡിയോ ❤❤❤

  • @0k935
    @0k935 Před 7 měsíci +1

    Adipoli video

  • @arifameenkk3762
    @arifameenkk3762 Před 7 měsíci +1

    മാഷാഹ ള്ളാ

  • @fathimamuhammed2443
    @fathimamuhammed2443 Před 7 měsíci +4

    Ithaa narachath poovuo?

    • @maisshh
      @maisshh Před 7 měsíci +2

      Yess nalla black aaytind ith use aakiytind

    • @fathimamuhammed2443
      @fathimamuhammed2443 Před 7 měsíci

      @@maisshh ethra kuppi use cheyendi varum

  • @sinansha325
    @sinansha325 Před 7 měsíci +1

    Mashaallah

  • @rasampappadam5666
    @rasampappadam5666 Před 7 měsíci +2

    ബിരിയാണി സൂപ്പർ, നമ്മുടെ കോഴിക്കോടൻ ബിരിയാണിയിൽ നിന്ന് വ്യത്യാസമുണ്ട് നിങ്ങളുടേത്. എന്റെ വാപ്പിച്ചി ഹോട്ടൽ, കല്യാണങ്ങൾക്കൊക്കെ ഫുഡ്‌ ഉണ്ടാക്കുന്ന ആളായിരുന്നു, ഞാൻ ആ പഴയ രീതിയിൽ ആണ് ഉണ്ടാകാറ്.

  • @faihafaihafathima8835
    @faihafaihafathima8835 Před 7 měsíci

    Mashaalla 👍🤲🤲

  • @raseenayunusmotherdamblog
    @raseenayunusmotherdamblog Před 7 měsíci +3

    മാഷാ അള്ളാ ബിരിയാണി അടിപൊളി, 👌🥰🥰

  • @rabeehradhin.8159
    @rabeehradhin.8159 Před 7 měsíci

    വളരെ ഇഷ്ടായി adyayitan വീഡിയോ കാണുന്നത്

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      അൽഹംദുലില്ലാ സന്തോഷം
      നല്ലൊരു കൂട്ടുകാരിയെ കിട്ടിയല്ലോ❤👍

  • @abdhullam3325
    @abdhullam3325 Před 7 měsíci +12

    വളരെ സന്തേഷം നാടൻ രീതിയിലുള്ള പാചകo എളിമയുടെ സംസാരം ഒരാളെ ബുദ്ധിമുട്ടികാതെ ജീവിക്കാനുള്ള തന്റേടം എല്ലാം അള്ളാഹു നിലനിർത്തട്ടെ

  • @zakiya611
    @zakiya611 Před 7 měsíci +1

    Itta video super ah👍 pinne Cachoil njan use cheyyan thudangit ind😊🫶

  • @rahnanazeem7443
    @rahnanazeem7443 Před 7 měsíci +1

    ഞാൻ ആദ്യമായിട്ട് ഇപ്പോഴാണ് കാണുന്നത് ഇൻശാഅല്ലാഹ്‌ ബാക്കി ഉള്ളതും കൂടി കാണണം ബിരിയാണി സൂപ്പർ❤

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      അൽഹംദുലില്ലാ ഒരുപാട് സന്തോഷം❤❤🥰

  • @shereefalatheef6818
    @shereefalatheef6818 Před 7 měsíci +16

    അൽഹംദുലില്ലാഹ് ❤❤ എല്ലാം നന്നായി വരട്ടെ ആരോഗ്യവും ആഫിയതുള്ള ദീർഘായുസും അള്ളാഹു നൽകട്ടെ 🤲🤲🤲

  • @user-hx1un3ts5u
    @user-hx1un3ts5u Před 7 měsíci +1

    Chore ooti vekkunnathinekalum nalladhan vattich vekkunnath

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      ഞാൻ വറ്റിച്ച് വെച്ചിട്ട് എനിക്ക് അത്ര പെർഫെക്റ്റ് ആയിട്ട് കിട്ടുന്നില്ല ശ്രമിച്ചു നോക്കിയിരുന്നു❤❤

  • @user-yn1nj3vu8t
    @user-yn1nj3vu8t Před 7 měsíci +1

    5 kg yathra kg ullicherkum

  • @sreedevichandran5814
    @sreedevichandran5814 Před 7 měsíci +2

    ❤❤❤ഹായ് ആദ്യം ആയി കാണുന്നു അനിയത്തിക്ക് എല്ലാം വിധ ആശംസകൾ ❤️❤️

  • @mubeeeena
    @mubeeeena Před 7 měsíci +1

    Mashallah ❤️ super

  • @MusrshadPp
    @MusrshadPp Před 7 měsíci +2

    wow

  • @jaferthangaljafer1775
    @jaferthangaljafer1775 Před 7 měsíci +1

    ഹെയർ ഓയിൽ നല്ല പരസ്യം ❓❓നീരിറക്കം. ഒന്നും പറയുന്നില്ല ❓

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      നിരർക്കത്തിന് ഒന്നും കുഴപ്പമില്ല❤👍

  • @amnuminnuvlogs7154
    @amnuminnuvlogs7154 Před 7 měsíci

    Masha allaaah ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻🤲👍🏻👍🏻👍🏻

  • @MhdShan-jv1sj
    @MhdShan-jv1sj Před 7 měsíci +4

    മാഷാഅല്ലാഹ്‌ ❤️❤️❤️

  • @nammudelokam7231
    @nammudelokam7231 Před 7 měsíci +1

    ചോറ് dum ഇടുമ്പോൾ കുറച്ചു മസാല പൊടിച്ചത് കൂടി വിതറി കൊടുത്താൽ നന്നായിരിക്കും 👍🏻🥰

  • @nadeerariyas4666
    @nadeerariyas4666 Před 7 měsíci +1

    Ethra kilo savala venam 5 kg arikk

  • @sheelasrecipee
    @sheelasrecipee Před 7 měsíci +2

    ബിരിയാണി സൂപ്പർ 💕

  • @zinneeraaa
    @zinneeraaa Před 7 měsíci +3

    aadyam njan order aaki ittadhaan adivasi cachoil 😇ippo ente veetil ellarum ith aan use akunadh itha🤩😍adipoli result aan

  • @fathimathulsunaina722
    @fathimathulsunaina722 Před 7 měsíci +1

  • @maddavankrishna
    @maddavankrishna Před 7 měsíci +1

    Male cachoil use cheythal nalla result kittumo!!

  • @nasilpk7136
    @nasilpk7136 Před 7 měsíci +1

    Kure vedios kananund vegam kanatte🥰🥰

  • @naseemaasharaf3507
    @naseemaasharaf3507 Před 7 měsíci +10

    ഒന്നാം തിയ്യതി തന്നെ കാറ്ററിങ്ങ് കിട്ടിയല്ലൊ ഇനി ഈ വർഷം മുഴുവൻ പണി കിട്ടട്ടെ പിന്നെ ഇ മസാലയുടെ മുകളിൽ ഇടങ്ങ ആവശ്യം ഇല്ല ദം ബിരിയാണിന്ന്‌വെച്ചാൽ ചോറും മസാലയും നെയ്യും എല്ലാം കൂടി ദം ആണം എന്നാലെ അതിന്റെട്ടേസ്റ്റ് വരൂ ഞങ്ങളും ഒരു കാറ്ററിങ്ങ് കാർതന്നെയാണ് ഞങ്ങൾക്ക് ലുലു മാളിലേക്ക് ഡെയ്ലി പാലപ്പം ഓർഡർ ഉണ്ട് രാവിലെ 7 മണിക്ക് പാക്കിങ്ങ് കഴിയണം 7.10 ന് വണ്ടി വരും ആയില്ലങ്കിൽ എടുക്കാതെ പോകും പത്തു വീതം കവറിലാക്കി സ്റ്റിസ്റ്റിക്കർ ഒട്ടിച്ച് കാർട്ടൂണിലാക്കി ഒട്ടിച്ച് റെഡിയാകണം മാസത്തിലാണ് പൈസ തരുന്നത്

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      അൽഹംദുലില്ലാ സന്തോഷം നമ്മുടെ ജോലിയിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ🤲🤲❤

    • @nishadm.k9354
      @nishadm.k9354 Před 7 měsíci

      Namuk വർക് കിട്ടുമോ അവിടേ

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Před 7 měsíci +1

    ഹായ് മുത്തുമണി

  • @avgkpl7521
    @avgkpl7521 Před 7 měsíci +1

    സൂപ്പർ 💕💕💕💕

  • @Irfan-zf1df
    @Irfan-zf1df Před 7 měsíci +3

    Super ബിരിയാണി 👍🏻👍🏻👍🏻👍🏻

  • @turkiturki383
    @turkiturki383 Před 7 měsíci +1

    👍👍👍

  • @athikayahya9719
    @athikayahya9719 Před 7 měsíci +1

    അഞ്ച് കിലോ അരിക്ക് ഉള്ളി എത്ര കിലോ വേണം

  • @Shalini-shali
    @Shalini-shali Před 7 měsíci +1

    Super anatto😊👍 and thank you for useful video, enthe mol aghe veshmatil ayirunnu karanam avlude hair nallapola khoinjhi ponind😒😒

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      കേച്ചോൽ യൂസ് ചെയ്താൽ നല്ല റിസൾട്ട് കിട്ടും❤❤

  • @mariyanisam5247
    @mariyanisam5247 Před 7 měsíci +1

    Masha Allah 👍👍❤️🤲🤲

  • @hariscm9575
    @hariscm9575 Před 7 měsíci +1

    അൽഹംദുലില്ലാഹ്
    20kg അരിയുടെ ബിരിയാണിയുടെ. ചിക്കൻ. ഉള്ളി. തക്കാളി. വെളുത്തുള്ളി. ഇഞ്ചി. വെളുത്തുള്ളി എത്ര വേണം ഉന്ന് പറയാമോ ഇത്ത

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      കറക്റ്റ് പറയാൻ അറിയില്ല നമ്മൾ ചെറിയ ഷെഫ് അല്ലേ❤🥰

  • @faisalfaisu3486
    @faisalfaisu3486 Před 7 měsíci +2

    Elaments പ്രോഡക്റ്റ് ആവിശ്യം ഉള്ളവർ pls cntct

  • @user-pf5yh4zd2i
    @user-pf5yh4zd2i Před 7 měsíci +2

    Assalamu alaikum 🥰👍

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      വ അലൈക്കുമുസ്സലാം വറഹ്മത്തുള്ള🤝👍🥰❤

  • @rashidrashi7347
    @rashidrashi7347 Před 7 měsíci

    ❤❤❤ Ma sha Allah 👍

  • @shakeelanizar
    @shakeelanizar Před 7 měsíci +1

    Masha allah 👌♥️♥️♥️♥️♥️

  • @saleenachambayil2177
    @saleenachambayil2177 Před 7 měsíci +1

    🥰🥰👍👍

  • @Afeenaaa123
    @Afeenaaa123 Před 7 měsíci +2

    adivasi cachoil free fome delivery undo?

    • @Neema-neem
      @Neema-neem Před 7 měsíci

      Yes free home delivery indatto, njanum use cheyyin ind , enikum free home delivery ann kittiyed

  • @ummukulsuthoppayil9733
    @ummukulsuthoppayil9733 Před 7 měsíci +1

    Chicken kazhukumbol kurach viniger ozhich kazhukiyal
    Vazhupoke pokum

  • @Fasiee
    @Fasiee Před 7 měsíci +2

    Ith edaa raise

  • @salihvs1444
    @salihvs1444 Před 7 měsíci +1

    super

  • @mohammedshafi7665
    @mohammedshafi7665 Před 7 měsíci +1

    മുഖത്തിന് പറ്റിയ നല്ല ഓയിൽ ഉണ്ടോ

  • @CHINJUZCHANNEL
    @CHINJUZCHANNEL Před 7 měsíci +1

    Thara. 3 kg. Ari vekkan. Ethra yakum

  • @nihalnihal1432
    @nihalnihal1432 Před 7 měsíci +2

    Super vlog❤👍👍

  • @nasilpk7136
    @nasilpk7136 Před 7 měsíci +1

    Happy new years 🎂🎂

  • @aarshakhan
    @aarshakhan Před 7 měsíci +10

    അടിപൊളി ആൺ ആദിവാസി Cachoil 😍😍3 ആഴ്ച ആയിട്ട് use ആകുന്നുണ്ട് താരൻ മൊത്തം മാറി പിന്നെ നല്ല വളർച്ചയും ഉണ്ട് ഇപ്പൊ 🥰💥

    • @user-bl6sf5it9k
      @user-bl6sf5it9k Před 7 měsíci +1

      Rate??

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      സ്ക്രീനിൽ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്യൂ❤

  • @shifashifuz7453
    @shifashifuz7453 Před 7 měsíci +1

    ❤❤❤❤❤❤

  • @Neema-neem
    @Neema-neem Před 7 měsíci +2

    MASHA ALLAH🤍.....videol food kanumbol tanne enik khodi avun ind😋....മിക്ക വീഡിയോകളിലും ഞാൻ കാച്ചോയിലിനെക്കുറിച്ച് കണ്ടു, അതിനാൽ ഞാനും ഓർഡർ ചെയ്തു, ഇപ്പോൾ എന്റെ മുടികൊഴിച്ചിലും അൽപ്പം നിലച്ചു😍👍

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      Mm
      നല്ല റിസൾട്ട് ഉള്ള ഓയിലാണ്❤🥰

  • @Vani-4
    @Vani-4 Před 7 měsíci +1

    adivasi cachoil ithamwolth ethra divasaayt idunnund ?

  • @aminaam5824
    @aminaam5824 Před 7 měsíci +2

    Ellathinum reply und അളവും തൂക്കവും ചോദിച്ചിട്ട് മാത്രം parayunnilla

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      കറക്റ്റ് പറയാൻ അറിയുന്നില്ല മുത്തുമണി അതാ പറയാതെ ഇനി ഇൻഷാ അള്ളാ വീഡിയോ ചെയ്യുമ്പോൾ കറക്റ്റ് ആയിട്ട് പറയാം വെറുതെ പറഞ്ഞിട്ട് കാര്യമില്ലല്ലോ❤🥰

  • @user-ft7di6er4j
    @user-ft7di6er4j Před 7 měsíci

    Ullinte koode karivepilayum mooppikka

  • @leomessistatusvidios4132
    @leomessistatusvidios4132 Před 7 měsíci +1

    Assalamu alaikum

  • @saifu3839
    @saifu3839 Před 7 měsíci +2

    സൂപ്പർ ബിരിയാണി ❤️❤️❤️

  • @KannanAdithyan-zc2ri
    @KannanAdithyan-zc2ri Před 7 měsíci +1

    ❤❤❤

  • @Achushihab
    @Achushihab Před 7 měsíci +3

    കൊറോണ വന്നു മൂന്നുമാസത്തിനു ശേഷം മുടികൊഴിച്ചിൽ തുടങ്ങി മൊട്ടച്ചി ആയിപോയിരുന്നു ഞാൻ നെറ്റിയൊക്കെ കയറി നല്ലോണം മൊട്ടയായിരുന്നു. മാനസികമായി തകർന്നു പോയി ഞാൻ ഡോക്ടറെ കാണിച്ചു..ബട്ട്‌ ഈ ഓയിൽ എനിക്ക് ഭയങ്കര റിസൾട്ട്‌ തന്നു. .വില കൂടുതൽ ആണ് ഒറ്റ ബോട്ടിൽ മാത്രമേ ഞാൻ ഉപയോഗിച്ചുള്ളൂ

  • @sakeenapn8935
    @sakeenapn8935 Před 7 měsíci +1

    മുടിയുടെ ഓയിൽന് എന്താ വില പറഞ്ഞു തരുമോ

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci

      സ്ക്രീനിൽ കാണുന്ന നമ്പറിൽ വിളിച്ചു നോക്കൂ❤🥰

  • @silusworld5715
    @silusworld5715 Před 7 měsíci +2

    തീയും അടുപ്പും ആകുമ്പോൾ ശ്രദ്ധിക്കുക വസ്ത്രം ശ്രദ്ധിക്കുക ഷാള് ഒന്ന് ചുറ്റികെട്ടിയാൽ കൊള്ളാം🥰👌 10 കിലോത്തിന്റെ മുളകൊട്ട വാങ്ങിച്ചാൽ മതി ചോറ് ഊറ്റിയിടാൻ

    • @haifakitchenmalappuram
      @haifakitchenmalappuram  Před 7 měsíci +1

      വീഡിയോ എടുക്കുന്നതല്ലേ അപ്പോൾ വലിയ ഷാൾ ഇടുന്നത ഞാൻ ശ്രദ്ധിക്കാറുണ്ട്
      Thank you so much❤😊

  • @alphonsakuniyil8482
    @alphonsakuniyil8482 Před 7 měsíci +1

    അടുപ്പ് കല്ല് കുറച് കൂടി അടുപ്പിച്ച് വെക്കണം