അപൂര്‍വമായ ഒരു പ്രണയത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഇതാ.. | Pranav Shahna Wedding |

Sdílet
Vložit
  • čas přidán 4. 03. 2020
  • അപൂര്‍വ്വ പ്രണയത്തിന്റെ കഥ തുറന്ന് പറഞ്ഞ് പ്രണവും ഷഹ്‌നയും
    #pranavshahnawedding

Komentáře • 2,5K

  • @nusaibam5504
    @nusaibam5504 Před 4 lety +187

    ആ ചെക്കനും വീട്ടുകാരും പാവമാണ്. അവൻ സ്വപ്നത്തില് പോലും വിചാരിക്കാത്ത ഒരു ജീവിതം നൽകി അവനെ കൊതിപ്പിച്ചിട്ട്‌ പിന്നീട് അവന്റെ മനസ്സ് വിഷമിപ്പിക്കരുത്. മാതാപിതാക്കളെ കണ്ണീർ കാണാതെ ഒരു ദിവസം ഇറങ്ങിപ്പോയവൾ ഒരു അന്യന്റെ കണ്ണീരിനു എത്ര വില കൊടുക്കും എന്ന് ആർക്കറിയാം. തീരുമാനങ്ങൾ ഒരു ആവേശത്തിന്റെ പുറത്ത് ആയിപ്പോവരുത്.

    • @hafisak9287
      @hafisak9287 Před 4 lety

      Hats-off

    • @safeeramoollt9862
      @safeeramoollt9862 Před 4 lety +3

      ഓരോ ബന്ധങ്ങളെയും ചേർത്തു വെക്കുന്നത് ദൈവമാണ് എല്ലാവരുടെ ഇഷ്ടപ്രകാരം ഞാൻ വിവാഹം ചെയ്ത ആളെ ഞാൻ ജീവനുതുല്യം സ്നേഹിച്ചതിന് പകരം എനിക്ക് തിരിച്ചു നൽകിയത് ഒരാളും കേൾക്കാം ആഗ്രഹിക്കാത്ത കാര്യങ്ങളായിരുന്നു പാതിവഴിയിൽ അയാൾ എന്നെ ഉപേക്ഷിച്ചു പോയപ്പോൾ രണ്ടു കാലും നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരനെ ഞാൻ പരിചയപ്പെട്ടു ഇപ്പോൾ നമ്മൾ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്

    • @mymoonsalam7519
      @mymoonsalam7519 Před 4 lety

      well said

    • @mohammedfaizalfaisu6442
      @mohammedfaizalfaisu6442 Před 4 lety +1

      Enum kude udavane shahana

    • @markxjawlzzz6079
      @markxjawlzzz6079 Před 4 lety

      Aa nayinte mon sangi aanedi koppe

  • @mohammedyazeen2162
    @mohammedyazeen2162 Před 4 lety +205

    ആ സഹോദരൻ എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @aseeskca9419
      @aseeskca9419 Před 4 lety +14

      പോടാ..കോപ്പേ ഏറ്റവും വലിയ മുസ്ലിം വിരോധിയാണ് ഈ നാറി . ടിപ്പു സുൽത്താനെ വികാലങ്കൻ എന്ന് വിളിച്ചവനാണ് അപ്പോൾ പടച്ചവൻ ഇവനെ അങ്ങനെ ആക്കി. ഇവൻ എത്രമാത്രം വിഷമാണെന്ന് ഇവന്റെ fb. ഒന്ന് നോക്ക്. പോയി സംഘികളുടെ പോയി മൂഞ്ചിക്കോ മൈരേ

    • @shafeermt9578
      @shafeermt9578 Před 4 lety +1

      @@aseeskca9419 ബ്രോ ഐഡി പ്ലീസ്.. fb

    • @sreejithl5409
      @sreejithl5409 Před 4 lety +1

      @@aseeskca9419 yes

    • @sumayyasumayyarouf
      @sumayyasumayyarouf Před 4 lety +2

      @@aseeskca9419 ഹലോ താൻ ആരാന്നാ തന്റെ വിചാരം എന്നെ ni. Teri. പറഞ്ഞു. പോയി നിന്റെ വീട്ടിൽ ഉള്ളവരെ parayou

    • @aseeskca9419
      @aseeskca9419 Před 4 lety +4

      @@sumayyasumayyarouf പോടീ പോയി തരത്തിൽ കളിക്കെടീ കണ്ട സംഘികൾക്ക് പിന്നാലെ ചുറ്റുന്ന നീയൊക്കെ എന്നോട് ചിലക്കാൻ വരുന്നോ. സംഘികളുടെ കൂടെ............. മടിക്കാത്തവളെ എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കരുത്
      ...

  • @luthfiya9904
    @luthfiya9904 Před 4 lety +630

    ഈ വീഡിയോ ...കണ്ടപ്പൊ ആലോചിച്ചത് ആ ഹാദിയ എന്ന പെൺകുട്ടിയെ ആണ് എന്തൊക്കെ കോലാഹലം ആയിരുന്നു ആസമയം

    • @indianlad23
      @indianlad23 Před 4 lety +28

      ഹാദിയയുടെ കേസിൽ സംഘടനകളും പ്രസ്ഥാനങ്ങളും അതിനു അനുകൂലമായി പട ചേർന്നു. ഹൈ കോടതിയുടെ സ്റ്റേ ജിഹാദികളെ ചൊടിപ്പിച്ചു അവർ തിരുവനന്തപുരത്ത് പേയാട്ടം നടത്തി. അതാണ് ആ കേസ് ജനശ്രദ്ധ പിടിച്ചു പറ്റാൻ കാരണം.

    • @nechunoufal8079
      @nechunoufal8079 Před 4 lety +80

      ഊള ഡയലോഗടിക്കല്ലേ ... ഹൈക്കോടതിയുടെ സ്റ്റേ ചൊടിപ്പിച്ചുപോലും എന്നാകോപ്പിനാ ഹൈക്കോടതി സ്റ്റേചെയ്തത് സങ്കികൾ തീവ്രവാദം കളിച്ചു സ്റ്റേ ചെയ്യിപ്പിച്ചതല്ലേ അതുതന്നെയാണ് പറഞ്ഞത് സങ്കികൾ തീവ്രവാദികളാണ് എന്ന് .. ആരേലും ആരെയെങ്കിലും സ്നേഹിക്കട്ടെ അതവരുടെ ഇഷ്ടം മുസ്ലിം ചെക്കനാവുമ്പോൾ മാത്രം കുരുപൊട്ടുന്നത് മനസ്സിലെ തീവ്രവാദംകൊണ്ടാണ്

    • @nahas9556
      @nahas9556 Před 4 lety +8

      Sathyam....

    • @zokfzo1857
      @zokfzo1857 Před 4 lety +7

      സത്യം ......

    • @nusirefi
      @nusirefi Před 4 lety +5

      Sathyam

  • @dude-vx4pi
    @dude-vx4pi Před 4 lety +178

    Don't worry bro. ഒരു day നീ എഴുനേറ്റ് നടക്കും നിന്റെ ഉമ്മാന്റെ കണ്ണീര് പടച്ചോൻ കാണുന്നുണ്ട്........... god bless you dude ❤

    • @qrmedia1675
      @qrmedia1675 Před 4 lety +14

      Avalude ummakum und Kannuneer😏

    • @raliyacj
      @raliyacj Před 4 lety +1

      Avalude unmade kaneerum...

  • @maneeshp2662
    @maneeshp2662 Před 4 lety +795

    സത്യം പറയാലോ... നല്ല മനസ്സ് ആണ് ഇതൊക്കെ... പക്ഷെ ആ പെൺകുട്ടിക്ക് തീരെ പക്വത നോന്നുന്നില്ല.. ഒരാവേശം പോലെ തോന്നി... പിന്നെ എല്ലാം നല്ലതിനാവട്ടെ..

    • @basheharis6297
      @basheharis6297 Před 4 lety +1

      Yes

    • @rabeehariyas3258
      @rabeehariyas3258 Před 4 lety +20

      Sahothara ndon nalla Manas.... Ithrem kaaalam nokiya parents vendann vechit... Any way sandoshamai jeevikate

    • @rashid.ksdvideos523
      @rashid.ksdvideos523 Před 4 lety +8

      @@rabeehariyas3258 .ningal paranjath crctan paranjtenth. Endh cheyyan aduth poyille. Aval thettan cheythengil rabb shishikatte. Avalum padachonum thammilavatte

    • @nutzonline3531
      @nutzonline3531 Před 4 lety

      Yes

    • @faizalm2999
      @faizalm2999 Před 4 lety

      @@rashid.ksdvideos523 correct

  • @gireeshcnair825
    @gireeshcnair825 Před 4 lety +427

    കല്യാണം കഴിപ്പിക്കാനും ഇപ്പോൾ ഷെയർ ചെയ്ത് പ്രോത്സാഹിപ്പിക്കാനും ആയിരം പേരുണ്ടാവും.. പക്ഷെ ഇനിയുള്ള ജീവിതം നിങ്ങൾ രണ്ട് പേരും കൂടെ struggle ചെയ്ത് മുന്നോട്ടു പോവണം... ദൈവം അനുഗ്രഹിക്കട്ടെ

    • @JAZ_WORLD
      @JAZ_WORLD Před 4 lety +16

      *അതാണ്... ജീവിച്ചു കഴിയുമ്പോൾ അറിയാം ഏതായാലും കണ്ടറിയാം.. വെയ്റ്റ് ചെയ്യാം*

    • @ashrafvakkayil8976
      @ashrafvakkayil8976 Před 4 lety

      Ggv

    • @shakirshamzi9055
      @shakirshamzi9055 Před 4 lety +5

      Petta thallayeyum thandhayryum valicheirinj oruthante koode poyaa nee endho aanenn thonnum. Adhokke thonalu maathramaan. Neeyonnum oru kaalathum gunam pidikilla

    • @user-ir6br6jb2j
      @user-ir6br6jb2j Před 4 lety +9

      ശരിയായ ചിന്തയിൽ നിന്നുള്ള കമന്റ്‌ ഏറ്റവും ചുരുക്കി പറഞ്ഞു .അതാണതിന്റെ ശരി കൂടുതൽ വിശദീകരിച്ചാൽ പലരും പല വ്യാഖ്യാനവും ഉണ്ടാക്കും .എന്തായാലും താങ്കൾ പറഞ്ഞത് ആറ്റിക്കുറുക്കിയ പോയിന്റ്

    • @faizalm2999
      @faizalm2999 Před 4 lety

      Correct

  • @SUHAILACHUI
    @SUHAILACHUI Před 4 lety +36

    പ്രണവ് എത്രയും പെട്ടെന്ന് റിക്കവർ ആയിട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘

  • @sameeralivilayur8248
    @sameeralivilayur8248 Před 4 lety +306

    കോപ്പാണ്, അപൂർവ പ്രേമം. ഇത് നേരെ തലത്തിരിഞ്ഞണങ്കിൽ love ജിഹാദ് ആവില്ലേ മറുനാടാ...

    • @muavvidhmusthak460
      @muavvidhmusthak460 Před 4 lety +9

      Satyam aan ningal paranjat, mama channel

    • @thamannaa306
      @thamannaa306 Před 4 lety +5

      Correct

    • @abhibinkasim4449
      @abhibinkasim4449 Před 4 lety +1

      8

    • @sreelakshmicv8486
      @sreelakshmicv8486 Před 4 lety +2

      Ivide payyanu physical issues und ennathu kondanu apoorva pranayam ennu parayunnathu. Allathe..... 😏

    • @mango3791
      @mango3791 Před 4 lety +1

      കറക്ട്.... തലതിരിഞ്ഞാൽ ഐസ്... വീട്ടുതടങ്കൽ....... പുകിലായി....

  • @priyas2013
    @priyas2013 Před 4 lety +185

    പ്രണവ് ആരോഗ്യ ത്തോടെ എഴുന്നേറ്റു നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @anuvishnu4074
      @anuvishnu4074 Před 4 lety +1

      Palarum nalla camentukal koduthu... avarum jeevikatte orumich athinyi prathichukode namal ororutharkum... nigalk nallathe varu.... ☺️☺️☺️☺️☺️

    • @jaisalkp9993
      @jaisalkp9993 Před rokem

      അവൻ മരിച്ചു

  • @aswanisareesh2213
    @aswanisareesh2213 Před 4 lety +184

    പ്രണവ് ഈ സ്നേഹം ഈശ്വരൻ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പെൺകുട്ടിയുടെ സ്നേഹത്തിനും ത്യാഗത്തിനും മുൻപിൽ തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കും. പ്രണവ് തീർച്ചയായും എഴുന്നേറ്റു നടക്കും. God bless you.

  • @lizzy9795
    @lizzy9795 Před 4 lety +192

    *എന്തൊക്കെയായാലും ഈ നിലയിലെത്തിക്കാൻ മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെട്ടുകാണും അവരുടെ കണ്ണീർ വീഴ്ത്തരുത്....*

    • @deepakrajan2660
      @deepakrajan2660 Před 4 lety +2

      കവി എന്താ ഉദ്ദേശിച്ചത്

    • @user-sk2zm1sw1n
      @user-sk2zm1sw1n Před 4 lety +1

      നിങ്ങളുടെ കാഴ്ചപ്പാടിൽ ആ പെൺകുട്ടിയുടെ മനസ്സിൽ നന്മയാണോ? അതോ തിന്മയാണോ?

    • @deepakrajan2660
      @deepakrajan2660 Před 4 lety

      @@user-sk2zm1sw1n oohikkanalle ullu suhurthe

    • @lizzy9795
      @lizzy9795 Před 4 lety +3

      @@user-sk2zm1sw1n
      നന്മയാണെന്നും പറയാൻ പറ്റില്ല ഇതൊക്കെ ഒരാവേശത്തിന്റെ പുറത്തു കാണിക്കുന്നതല്ലേ അപ്പോൾ ആ കുട്ടിയെ പോലുള്ളവർക്ക് തോന്നും ഞാൻ ഒരു ത്യാഗം ചെയ്തു എന്നൊക്കെ പിന്നെ യഥാർഥ ജീവിതം തുടങ്ങുമ്പോഴാകും കാര്യങ്ങൾ കൈവിട്ടു എന്നു തോന്നുക...

    • @user-sk2zm1sw1n
      @user-sk2zm1sw1n Před 4 lety +2

      @@lizzy9795 ഇതൊക്കെ നെഗറ്റിവ് പ്രെഡിക്ഷന്സ് അല്ലെ. പോസിറ്റീവായി ചിന്തിക്കുമ്പോൾ ഇത് നന്മതന്നെയാണ്

  • @devdev2530
    @devdev2530 Před 4 lety +33

    നല്ലതു വരട്ടെ അനിയത്തി.. പ്രണവിനെ കണ്ടാൽ ആർക്കും പ്രണയം തോന്നാം..

  • @monuvarghese6527
    @monuvarghese6527 Před 4 lety +222

    എവിടെയായാലും ചേരേണ്ടവർ ചേരും അതൊരു പ്രകൃതി സത്യമാണ് അല്ലാതെ ജാതിയും മതവും അല്ല എന്തായാലും രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sadiqkp8058
    @sadiqkp8058 Před 4 lety +158

    മാതാ പിതാക്കളെ വിഷമിപ്പിച്ചു കൊണ്ട് ചെയ്യുന്ന ഒരു ത്യാഗവും അംഗീകരിക്കാൻ കഴിയില്ല.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....

    • @swarganila
      @swarganila Před 4 lety +6

      Sadiq Kp sathyam!! Aah akhila um nimishayum athorthillallo!!

    • @SurajSuraj-us7kz
      @SurajSuraj-us7kz Před 4 lety +1

      @@swarganila. Avante navirangi kanum

    • @riyask4720
      @riyask4720 Před 4 lety +5

      @@SurajSuraj-us7kz അത് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്തുവായാലും
      പെറ്റ അമ്മ അച്ഛൻ ഇവർ നോവിച്ചെങ്കിൽ ഏത് കൊമ്പത്തെ പ്രണയവും...... ആകും

    • @SurajSuraj-us7kz
      @SurajSuraj-us7kz Před 4 lety

      @@riyask4720. Enna athu poyi adhyam aiya anna koothiyodu poyi adhyam parayano. Avarane mediayude munpil vanne adyam karanjathe

    • @daffodils5154
      @daffodils5154 Před 4 lety +6

      അച്ഛനും അമ്മയും അവളോട്‌ ക്ഷമിച്ചോളും.... മാതാപിതാക്കൾ ഒരിക്കലും സ്വന്തം കുഞ്ഞിനെ ശപിക്കില്ല.... പിന്നെ അവൾക് ഇപ്പോ വേറെ ഒരു അമ്മ കൂടി ഉണ്ട് അവരുടെ പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകും...... ഇവരെ പറ്റി ഉള്ള news ഉള്ള എല്ലാ ചാനലിലും മതം നോക്കുന്നവർക് ഈ ഡയലോഗ് ആണ് പറയുന്നത്.... മറ്റ് മതത്തിൽ ഇന്നു മുസ്ലിം ചെറുക്കന്മാര് പ്രേമിച്ചു കെട്ടിയിട്ടു ആ പെണ്ണിന്റെ മതം മാറ്റുന്നതിൽ നിങ്ങൾക്കു കുഴപ്പം ഇല്ലേ.... അപ്പോ അമ്മയുടേം അച്ഛന്റേം സങ്കടം ഒന്നും ഓർക്കില്ലലോ, എന്തായാലും ബാക്കി മതത്തിൽ ആരും പ്രേമിച്ചു എന്നു കരുതി മതം മാറണം എന്ന് പറയില്ല. അതൊക്കെ ഓരോ ആൾക്കാരുടെ വിശ്വാസമാണ് അതിനെ ചോദ്യം ചെയ്യാൻ ഒരു തെണ്ടികൾക്കും അവകാശം ഇല്ല.... ഇന്ത്യൻ ഭരണഘടനാ കൊടുത്തിട്ടും ഇല്ല.

  • @kabirahmed7533
    @kabirahmed7533 Před 4 lety +5

    I was ashtonished by the true love and sacrifice of Sahana, she is having a really big heart to accept Pranav as her life partner. I salute and respect her true and deep love and pray God that her belief one day turns into Pranav recovers totally like all of us.

  • @muhammedrashid3477
    @muhammedrashid3477 Před 4 lety +19

    💯സന്തോഷം ആയിരിക്കട്ടെ 💯
    GOD BLUES YOU, GOOD LUCK❤️

  • @ayshaaazzworld2757
    @ayshaaazzworld2757 Před 4 lety +482

    ജീവിതാവസാനം വരെ അവൾക്ക് അവന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല...ആരുംകാണാതെ പോയ ഒരു കണ്ണീരുണ്ട്..അവൾടെ മാതാപിതാക്കൾടെ..അവരുടെ കണ്ണീരിന് വില കൽപ്പിക്കാതെ കാമുകന് വേണ്ടി ജീവിതം അർപ്പിച്ചത് ഒരു പുണ്യ പ്രവർത്തി ആയി എനിക്ക് തോന്നിയില്ല..
    പിന്നെ..നിന്റെ പേരിനോടുള്ള ആദരവ് എങ്കിലും മാനിച്ച് നെറ്റിയിലെ പൊട്ട് ഒഴിവാക്കാമായിരുന്നു..അവൻ നല്ലവനാണ് ..അവന്റെ ഭാഗത്തു നിന്ന് നോക്കിയാൽ ഒരിക്കലും സ്വപ്നം കാണാൻ പറ്റാത്ത ജീവിതം ആണ് നീ അവനക് സമ്മാനിച്ചത് ..പാതി ഹിന്ദുവും പാതി മുസ്ലിമും ആയി നീ ജീവിക്കുമ്പോഴും ഒന്ന് ഓർക്കണം ..നീ കാരണം മാനം നഷ്ടപ്പെട്ട ..കണ്ണീരിലാഴ്ന്ന ഒരു കുടുംബം ഉണ്ട് എന്ന് ..
    ഞാൻ സദാചാര vibe ഉള്ള ആൾ അല്ല ..ഈ genartionil ജീവിക്കുന്ന പച്ചയായ ഷഹന ആണ് ഞാനും ..ന്റെ സ്ഥാനത് ചിന്തിച്ചപ്പോൾ എനിക്ക് ഇത് പറയാതിരിക്കാൻ വയ്യ..ന്റെ പേരിനോട് ഉള്ള ആദരവ് അത് ഞാൻ കാണിച്ചതആണ് ..❣️

    • @abdulrasakpadiyath6348
      @abdulrasakpadiyath6348 Před 4 lety +10

      great

    • @user-sk2zm1sw1n
      @user-sk2zm1sw1n Před 4 lety +30

      സന്തോഷം എന്നാൽ സെക്സ് ആണെന്ന് ഗോത്ര ചിന്ത യാണ് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഗോത്ര കാല പുസ്തകങ്ങൾ പകർന്നു തന്ന മത ബോധ ത്തിലൂന്നി ജീവിക്കുന്നവരിൽ മാത്രമേ ഇങ്ങനെ ചിന്തിക്കാൻ സാധിക്കു. മനുഷ്യൻ എന്നാൽ അനന്ത സാധ്യതകളുള്ള സമൂഹ ജീവിയാണ്. അവർ മതം കാണും മനുഷ്യനെ കാണില്ല

    • @ayishashereej5463
      @ayishashereej5463 Před 4 lety +23

      @@user-sk2zm1sw1n mathapithakkalum manushyaranedo

    • @ayshaaazzworld2757
      @ayshaaazzworld2757 Před 4 lety +73

      ratheesh ottaratt ::സഹോദരാ ..നിങ്ങൾ ഈ പറയുന്നത് മതം അടിസ്ഥാനമാക്കി ആണെന്ന് എനിക്ക് എന്നല്ല ..ഇത് വായികുന്ന ഓരോരുത്തർക്കും മനസിലാവും ...😂😂മതത്തിന് ഇവിടെ പ്രാധാന്യം നൽകുന്നില്ലെങ്കിൽ പിന്നെ എന്തിന് അമ്പലത്തിൽ വെച്ചു താലി കെട്ടി ..???മതം ഒരു പ്രശ്നം അല്ലെങ്കിൽ പിന്നെ എന്തിന് അവളുടെ നെറ്റിയിൽ അനഞ്ഞ സിന്തൂരം ..???ഇത് എന്റെ മാത്രം സംശയമല്ല ..!!

    • @AmizzzworldAmi
      @AmizzzworldAmi Před 4 lety +20

      @@user-sk2zm1sw1n ഈ ഗോത്ര ചിന്ത ഇല്ലാത്തവർ ആണല്ലോ ഇപ്പൊ കമന്റ്‌ ഇട്ടവരെല്ലാം.. അത് ആ കുട്ടിയുടെ മാത്രം തീരുമാനമാണ്... സ്വന്തം ജീവിതം.. പക്ഷെ സ്വാഭാവികമായി ചിന്തിച്ചാൽ കുറേ ജീവിത അഭിലാഷങ്ങൾ ഏതൊരു പെൺകുട്ടിക്കും ഉണ്ടാവും.. അത് വേണ്ടാന്ന് ഈ കുട്ടി സ്വയം തീരുമാനിച്ച സ്ഥിതിക്ക് ആർക്കെന്തായാൽ എന്ത്‌... എങ്കിലും പറയേണ്ടത് പറയാതിരിക്കാൻ വയ്യല്ലോ.. ഒരു ഹൃദയം സ്വന്തമാക്കാൻ ഒരു പാട് ഹൃദയങ്ങളെ വേദനിപ്പിച്ചിരിക്കുകയാണ് ഈ പെൺകുട്ടി.. പിൽക്കാലത്ത് ഇതോർത്തു വിഷമിക്കേണ്ടി വരാതിരുന്നാൽ മതി. അങ്ങനെ വന്നാൽ ഇന്ന് വാഴ്ത്തിപ്പാടിയവർ അന്ന് ഇകഴ്ത്തി പാടും. നന്മ മരങ്ങൾ ഇതൊക്കെ തനിക്ക് വേണ്ടപ്പെട്ടവരുടെ മുഖങ്ങളിലൂടെ ഒന്ന് ചിന്തിച്ച് നോക്കിയാൽ മതി. അറിയാതെ ആണെങ്കിലും ഒന്ന് നെഞ്ച് നീറും. സ്വന്തം മകൾ, സഹോദരി.. അങ്ങനെ ഒക്കെ.. സ്വന്തം അഭിപ്രായം പറഞ്ഞു എന്ന്‌ മാത്രം.ഇതിൽ ഒന്നിന്റെയും കലർപ്പില്ല.. പോരിന് താല്പര്യവുമില്ല..

  • @joyalnjoonji760
    @joyalnjoonji760 Před 4 lety +369

    എനിക്ക് ഷഹാനയോട് ഒന്നേ പറയാനുള്ളു പ്രണവിന്റെ മനസ്സിനെക്കൂടി തളർത്തരുത് ....😔😔😔😔

    • @shreeshmavs4964
      @shreeshmavs4964 Před 4 lety +15

      Athu sheriya aa pavathine kothipichitu pinne ozhuvakaruthu athu pranavinu sahikanpattilla . njan prarthikyam pettannu pranav enitu nadakan Vendi

    • @uchamishsb933
      @uchamishsb933 Před 4 lety +4

      Yes it's true

    • @praveensebastian4956
      @praveensebastian4956 Před 4 lety +1

      Usha Joise അതാണ് അവർക്കു എല്ലാം നന്മകൾ നേരുന്നു 💓

    • @ayoobvk2728
      @ayoobvk2728 Před 4 lety

      എന്നാലും ഈ പെണ്കുട്ടിക്ക് ജന്മം നൽകിയ രക്ഷിതാക്കാൾക്ക് ഇഷ്ടമല്ലെങ്കിൽ പിന്നെ എന്ത് പ്രണയം...

    • @jollykv2663
      @jollykv2663 Před rokem

      ​@@ayoobvk2728 രക്ഷിതാക്കളുടെ ഇഷ്ടം വങ്ങിയിട്ടനോ...

  • @tinutarzan787
    @tinutarzan787 Před 4 lety +72

    ഷഹനയുടെത് ഒരു എടുത്തു ചാട്ടം ആകാതിരിക്കട്ടെ. പ്രണവിനെ നല്ലരീതിയിൽ നോക്കുന്ന ഒരു നല്ല ഭാര്യ ആയിരിക്കട്ടെ. ഇവൾ പറഞ്ഞകാര്യങ്ങൾ എന്നും ഇവൾക്ക് ഓർമയിൽ ഒണ്ടായിരുന്നാൽ മതിയായിരുന്നു

    • @tinutarzan787
      @tinutarzan787 Před 4 lety

      @Anju paru കുട്ടീനെ അറിയാം അല്ലേ. വേറൊരു മെസ്സേജ് കണ്ടു ആ കുട്ടിക്ക് എന്തോ കുഴപ്പമുണ്ടെന്ന് അങ്ങനെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ

    • @sheebakr4648
      @sheebakr4648 Před 4 lety

      @Anju paru പയ്യനെ ഇട്ടേച്ചു പോവാതിരിക്കട്ടെ..... പാവം

    • @tinutarzan787
      @tinutarzan787 Před 4 lety

      @Anju paru-sorry Anju പറഞ്ഞു എന്നല്ല ഇവരുടെ 2, 3വീഡിയോ ഒണ്ടല്ലോ അതിൽ ഇവൾ സംസാരിക്കുന്നത് കണ്ടാൽ അങ്ങനെ തോന്നുന്നു എന്ന് ആരോ പറഞ്ഞു

  • @naijumol1571
    @naijumol1571 Před 4 lety +45

    ഇവളെ പോലുള്ളത് പോകട്ടെ, ഹാദിയ യെ പോലുള്ള മുത്തുമണികൾ വരട്ടെ

  • @cvbstrike330
    @cvbstrike330 Před 4 lety +598

    *നേരെ മറിച്ച് ഹിന്ദു സ്ത്രീയാണെങ്കിൽ love ജിഹാദ് സിറിയ ,അഫ്ഗാൻ ,പാകിസ്ഥാൻ ബദ്ധം പരിശോദ്ധിക്കാൻ ഉത്തരേന്ത്യയിൽ നിന്ന് സംഘി NIA ഷെഡി പോലും ഇടാതെ ഓടി എത്തിയേനെ* *ഇരട്ടത്താപ്പ് അല്ലാതെ എന്ത് പറയാൻ*

    • @swarganila
      @swarganila Před 4 lety +25

      Yahya Qureshi enthayaalum punyam kittaan madham maattilla urappa!!😏

    • @cvbstrike330
      @cvbstrike330 Před 4 lety +67

      @@swarganila സിന്തൂരം തൊട്ട് ഹിന്ദു ആചാരപ്രകാരം താലിചാർത്തി വിവാഹവും നടത്തി ഇനി എന്ത് മതം മാറാനാ സംഘിണി കൊച്ചേ ..

    • @hariraj9230
      @hariraj9230 Před 4 lety +10

      Thalayil samanem ittekunnae kandillae? sinduram matrae ne kandullo

    • @karlel7160
      @karlel7160 Před 4 lety +37

      @@cvbstrike330 സിന്ദൂരം തൊട്ടാൽ തീരാവുന്ന മതം ആണെങ്കിൽ അതങ്ങ് ഇല്ലാതിരിക്കുന്നത് തന്നെയാ നല്ലത്.
      നേരെ തിരിച്ചായിരുന്നെങ്കിൽ love jihad എന്ന് പറയുന്നത് love jihad എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാ. അത് പറയുന്നവരുടെ കുറ്റമല്ല. കാരണം എത്രയോ പെൺകുട്ടികൾ ഇന്ന് സിറിയയിൽ ഉണ്ട്.
      ഒരു ഹിന്ദു ക്രിസ്ത്യാനിയെ കെട്ടിയാലോ ക്രിസ്ത്യാനി ഹിന്ദുവിനെ കെട്ടിയാലോ love jihad പോലത്തെ term ആരും use ചെയ്യാറില്ല. കാരണം പ്രണയം കാണിച് മതം മാറ്റുന്ന തറ വേല ഒരു മതകര് മാത്രമേ കാണിക്കാറുള്ളു.

    • @cvbstrike330
      @cvbstrike330 Před 4 lety +51

      @@hariraj9230 🤣🤣 അത് ആചാരമാണ് മുസ്ലിങ്ങളെ ഒന്ന് കപിളിപ്പിക്കാൻ 2 ദിവസം കഴിഞ്ഞാൽ അമ്പലത്തിൽ പോക്ക് സജീവമാവും പിന്നെ ഹിന്ദുവായി ജീവിക്കും ആരെ പറ്റിക്കാനാ മോനെ നീ എത്ര എത്ര ഇത് പോലെ സംഘികളെ കൂടെ ചാടിപ്പോയി ഹിന്ദുവായി ജീവിച്ച് ഒടുവിൽ വേഷ്യലയത്തിൽ ശരീരം വിറ്റ് ജീവിക്കുന്ന എത്ര എത്ര മുസ്ലീം കുട്ടികളുടെ അവസ്ഥ നേരിട്ട് കണ്ടതും കേട്ടതും ആണ് ഞങ്ങൾ Rss തീവ്രവാദികളെ മനുഷ്യവർഗ്ഗത്തിൽ പോലും കൂട്ടാൻ പറ്റാത്തവരാണ് അത്രയ്ക്കുo വൃത്തികെട്ടവരും നീജരും തെമ്മാടികളും ആണ് അവർ ഏതായാലും ഈ കുട്ടിയുടെ ജീവിതം ഇല്ലാതെ ആയി

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo Před 4 lety +173

    ആശങ്ക ഇണ്ട് ഏങ്കിലും പ്രാർത്ഥിക്കുന്നു മുമ്പോട്ടുള്ള ജീവിതം നന്മയുള്ളതാവട്ടെ ദൈവം ☪️🕉️അനുഗ്രഹിക്കട്ടെ

  • @neenuabilash7199
    @neenuabilash7199 Před 4 lety +1

    പ്രണവ് എഴുന്നേറ്റു നടക്കും.. കൂടെ സപ്പോർട്ട് ആയി മോൾ ഉണ്ടല്ലോ... ഈശ്വരൻ കൈ വിടില്ല..അതുപോലെ തന്നെ നല്ല ചികിത്സ..വീഡിയോ കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു 😥ജാതിപറയുന്നവരോട് ഒന്നേ പറയാനുള്ളു.. നാണം ഇല്ലേ നിനക്കൊക്കെ

  • @northstar2671
    @northstar2671 Před 4 lety +144

    She have a big heart. May God bless her.

  • @shahilathi8336
    @shahilathi8336 Před 4 lety +817

    പ്രണവിന് ഒരു താങ്ങായി നീ വന്നു but നിന്നെ വളർത്തി വലുതാക്കിയ ഉമ്മാനെ ഉപ്പാനെ കണ്ണീരിനു aar സമാധാനം പറയും അതോ കുട്ടിക്ക് ഉമ്മയും ഉപ്പയും ഇല്ലേ

    • @abdurahman8697
      @abdurahman8697 Před 4 lety +190

      ഇഹവും പരവും നഷ്ടപ്പെടുത്തി കാഫർ ആയി ചാവാനാണ് വിധി ദീൻ പഠിപ്പിച്ചില്ല തന്തയും തള്ളയും

    • @user-fi2ob2rk3x
      @user-fi2ob2rk3x Před 4 lety +27

      ഉണ്ട് അവർ എതിർത്തു അത് കാരണം ഇറങ്ങി പോയി

    • @shahilathi8336
      @shahilathi8336 Před 4 lety +188

      Umma uppa ആയാലും അച്ഛനും അമ്മയും ആയാലും പ്രസവിച്ചു വളർത്തിയ രക്ഷിതാക്കളെ കരയിച്ചു ഇറങ്ങി പോവാൻ അവരെ സ്നേഹിക്കുന്ന മക്കൾക്കു കഴിയില്ല അവരെ സ്നേഹിക്കാൻ കഴിയാത്ത മക്കൾക്കു വേറെ ആരെയും സ്നേഹിക്കാൻ കഴിയില്ല ഇതൊക്കെ പ്രായത്തിന്റെ എടുത്തു ചാട്ടമാണ് കുറെ കഴിയുമ്പോൾ ഒക്കെ ക്ലിയർ ആയിക്കോളും അപ്പൊ ഒന്ന് ഇന്റർവ്യൂ ചെയ്തു നോക്കു

    • @bijuvayalassery
      @bijuvayalassery Před 4 lety +27

      @@abdurahman8697 oh kuru pottiyo

    • @syedkt36
      @syedkt36 Před 4 lety +15

      @@abdurahman8697 correct

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 Před 4 lety +14

    ഇവിടെ Negative comment ഇടുന്നവരോട്...... ഇവന് ഇവൾ തുണ... എല്ലാവരുടെ ജീവിതത്തിലും ഒരു partner ഉണ്ടാവും.. ഈ പെൺകുട്ടിക്ക് എല്ലാം സഹിക്കാനും ക്ഷമിക്കാനും ഇതുപോലെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും കഴിയട്ടെ.😍👍

    • @yesumathipk9350
      @yesumathipk9350 Před 4 lety +1

      അതേ.നമുക്ക് പ്രാർതഥിക്കാം

  • @liyamidhun2082
    @liyamidhun2082 Před 4 lety +275

    ഒന്ന് എഴുന്നേൽക്കാൻ പറ്റിയിരുന്നെങ്കിൽ എന്റെ ദൈവമേ..

    • @abinjoseph4392
      @abinjoseph4392 Před 4 lety +6

      Pattumeda udane nadakkum

    • @swajayvlogs
      @swajayvlogs Před 4 lety +6

      Liya Midhun nale angane oru albutham nadakkatte🥰🔥🔥🥰

    • @liyamidhun2082
      @liyamidhun2082 Před 4 lety

      @@swajayvlogs Athe..

    • @abidatp2346
      @abidatp2346 Před 4 lety +12

      ഇൗ സഹോദരൻ എഴുനേറ്റു നടക്കാനും പൂർവ സ്ഥിതിയിൽ എത്താനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പക്ഷേ ഇത്ര കാലം പോറ്റി വളർത്തിയ രക്ഷിതാക്കളെ തള്ളി പറഞ്ഞതിന് അവള് അനുഭവിക്കും. രക്ഷിതാക്കളെ നിഷ്കരുണം ഉപേക്ഷിച്ച ഇവൾ ഇൗ പാവത്തിനെ പുറം കാൽ കൊണ്ട് തട്ടിയാൽ ഇൗ ആൾക്ക് താങ്ങാൻ ആവില്ല.

    • @amalp4927
      @amalp4927 Před 4 lety

      എന്റെ ദൈവമേ

  • @suhaibpulikkal1753
    @suhaibpulikkal1753 Před 4 lety +8

    ഈ അവസരത്തിൽ 'ഹാദിയയെ ' ഓർമ വരുന്നു 🙏

  • @bibinksebastian5900
    @bibinksebastian5900 Před 4 lety +23

    ജോലി ഒക്കെ കിട്ടി കഴിയുമ്പോൾ.. ജോലിക്കാരന്റെ കൂടെ പോവാതെ ഇരുന്നാൽ മതി.. പ്രായത്തിന്റെ എടുത്തു ചാട്ടം അല്ല ജീവിതം എന്നോർക്കുക.. ജീവിത അവസാനം വരെ പ്രണവിന്റെ കൂടെ ജീവിക്കാനുള്ള കൃപ ഈശ്വരൻ തരട്ടെ... പ്രണവ് ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു god bless you dears❤️

  • @thaslijan6294
    @thaslijan6294 Před 4 lety +172

    anyway മരണം വരെ നന്നായിട്ട് ജീവിക്കാൻ കഴിയട്ടെ
    ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ

    • @jaisalkp9993
      @jaisalkp9993 Před rokem

      അവൻ മരിച്ചു

    • @jollykv2663
      @jollykv2663 Před rokem

      ​@@jaisalkp9993 nee marikkille

    • @jaisalkp9993
      @jaisalkp9993 Před rokem

      @@jollykv2663 നീ പൊട്ടൻ ആണോ
      ?

  • @trivandrumexpress4743
    @trivandrumexpress4743 Před 4 lety +5

    Let him come back to life as much as strong... may God bless them 🥰🥰 Everyone pray instead of saying negetivesm🤲🤲

  • @Majeedpni
    @Majeedpni Před 4 lety +25

    എല്ലാവരും നല്ല വണ്ണം ചിരിച്ചു കളിച്ചു സംസാരിച്ചു ഒരു അമ്മയുടെ വേദന അമ്മക്ക് മാത്രമേ അറിയൂ കണ്ടില്ലേ കരയുന്നത് സ്വന്തം മകന്റെ കാര്യം ഓർത്ത്

  • @semiappu8180
    @semiappu8180 Před 4 lety +141

    പ്രണവ് എന്ന മുത്തിനെ സ്നേഹിച്ചു ജീവിക്കാൻ വന്ന e കുട്ടിക്ക് ലൈക്

  • @abdullap9680
    @abdullap9680 Před 4 lety +37

    ആവേശം നല്ലതാണ്, പക്ഷേ ഒരല്പം ചിന്തിച്ചിരുന്നെങ്കിൽ പിന്നീട് മോളെ നീ ഒരുപാട് ദുഃഖിക്കേണ്ടിവരും 18 വർഷത്തോളം നിന്നെ പോറ്റിവളർത്തിയ ഉപ്പയും ഉമ്മയും നിനക്ക് ഉണ്ടെങ്കിൽ അവരെ കണ്ണീര് നീ കാണാതെ പോയാൽ നി ഒരുപാട് അനുഭവിക്കേണ്ടിവരും...

    • @serialcreator1384
      @serialcreator1384 Před 3 lety

      കോപ്പ്

    • @jollykv2663
      @jollykv2663 Před rokem

      Oraal ജനിക്കുമ്പോൾ തന്നെ മരണവും ezhuthappedum.അതിനു മാറ്റമില്ല.സ സത്യം അറിയാതെ നമ്മൾ ഓരോന്ന് ചെയ്യും.ദൈവം എഴുതിയത് സംഭവിക്കും.അതാണ് പ്രണവിനു.ശഹനയ്ക് കിട്ടിയ ഉപ്പൗമ്മ സാപമൊന്നുമല്ല.ഷഹന.....u r great

  • @sajeevsajeev5999
    @sajeevsajeev5999 Před 4 lety +25

    പാവം അമ്മ സഹോദരി എല്ലാം സൂപ്പർ

  • @satheeshsatheesh7552
    @satheeshsatheesh7552 Před 4 lety +3

    നല്ലൊരു മനസിന്‌ ഉടമയാണ് സഹോദരി , സർവ്വ നന്മയും നേരുന്നു രണ്ട് പേർക്കും , രണ്ട് കുടുംബവും ഒന്നായി സന്തോഷവും സമാധാനവും വരട്ടെ

  • @abthulshameer6418
    @abthulshameer6418 Před 4 lety +286

    നേരെ മറിച്ചാണെങ്കിൽ ഇതു ലവ് ജിഹാദ്. പ്രണയത്തെ പ്രണയമായി കാണാതെ അതും വർഗീയവത്കരിക്കുന്നവരെ നാളെ ഇതൊക്കെ മരണ ശേഷം ഈശ്വരൻ ചോദ്യം ചെയ്യും. നല്ലൊരു മനുഷ്യനായി ജീവിക്കുക.

  • @priyar4042
    @priyar4042 Před 4 lety +164

    പ്രണവിന് കുറച്ചൂടെ നല്ല ചികിത്സ നൽകിയാൽ മാറ്റം ഉണ്ടാവില്ലേ. അങ്ങനെയെങ്കിൽ ഒന്ന് ശ്രമിച്ചൂടെ. നല്ല മനസുള്ള ഒരുപാട് ആളുകൾ ഉണ്ടല്ലോ നമുക്കിടയിൽ.

    • @nusrathmp5480
      @nusrathmp5480 Před 4 lety +10

      അപ്പോൾ ഇവരുടെയൊക്കെ തനിനിറം പുറത്തു വരും നിന്നോടൊപ്പം ജീവിച്ചാൽ എനിക്ക് ആ പത്തുണ്ടാകും അകാലമരണം ജാതകം ചേരില്ല പെരുവഴിയിൽ ഉപേക്ഷിക്കൽ എന്തെല്ലാം കാണാനിരിക്കുന്നു

    • @moderntly6694
      @moderntly6694 Před 4 lety

      Ennal nee kondu poyi chikilsikku

    • @jeejajeejavijay8025
      @jeejajeejavijay8025 Před 4 lety +3

      @@nusrathmp5480 എന്തൊരു വര്‍ഗീയത. Rss ഉം sdpi യും ഒരേ പോലെ തന്നെ. മനസ്സ് മുഴുവന്‍ വര്‍ഗീയ ആണ് അല്ലെ

    • @jeejajeejavijay8025
      @jeejajeejavijay8025 Před 4 lety +2

      @@moderntly6694 നിങ്ങളുടെ സഹായം ചോദിച്ച ഇല്ലല്ലോ. പിന്നെ എന്തിനാ നല്ല കാര്യം എഴുതിയ അവരുടെ ദേഷ്യം പറയുന്നത്

    • @moderntly6694
      @moderntly6694 Před 4 lety +1

      @@jeejajeejavijay8025 onnu podo janippicha thanthayekkalm thallayekkalum valuthaa avalkkaa inter castilpettavane ninne ipoo aarum kshenichillalloo

  • @vineeshvineesh3362
    @vineeshvineesh3362 Před 4 lety +14

    ആ കൊച്ചിന് നല്ലൊരു മനസ്സുണ്ട് രണ്ടു പേർക്കും എല്ലാ നൻമ്മകളും വരട്ടെ

  • @kureshimanushan764
    @kureshimanushan764 Před 4 lety +27

    രോഗം എല്ലാം മാറി നല്ല ഒരു കുടുംബം ജീവിതം നയിക്കാൻ കയിയട്ടെ എന്ന് പ്രതികുന്നു 🙏

  • @sonugaming9003
    @sonugaming9003 Před 4 lety +167

    പ്രണവിനെ കണ്ടാൽ ആർക്കാ ഇഷ്ടം തോന്നാത്തത് ആർക്കാ ഇങ്ങനെ ഒരു അവസ്ഥ വരുക എന്ന് പറയാൻ പറ്റാല്ലല്ലോ

  • @itsme-sukanya
    @itsme-sukanya Před 4 lety +63

    നല്ലതു വരട്ടെ രണ്ടുപേർക്കും...പെട്ടന്ന് എല്ലാം മാറി പഴയത് പോലെ ആവാൻ കഴിയട്ടെ...God bless you ......

  • @riyamunna1045
    @riyamunna1045 Před 4 lety +1

    God bless you both with bright future, happiness and joyful and peace 💐😘

  • @safoossafu1911
    @safoossafu1911 Před 4 lety +28

    സന്തോഷമായി jeevikoo രണ്ടാളും 😍😍😍😍😍😍💕👍

  • @Virsagivlogs
    @Virsagivlogs Před 4 lety +62

    എന്നും ഈ പുഞ്ചിരി ഇങ്ങനെ തന്നെ നിൽക്കട്ടെ... എന്നും പ്രാർത്ഥനയിൽ ഉണ്ടാവും 💗💗💗

    • @shahinamuneer3829
      @shahinamuneer3829 Před 4 lety

      Pranav nallavanaan avane kuttam parayunnilla.pakshe ith oposit side aayaalum ithe support yellavarkkum undakanam.

    • @Virsagivlogs
      @Virsagivlogs Před 4 lety

      @@shahinamuneer3829 Aa payyn hindu aayath kondo.. allengil oru muslim kutti hindu ine kalynm cheythathu kondo alla support undenn njan prnjth.... Njanum orale snehikunnund.. matham onn aanengilum caste 2 aanu... Athukond namukidyil oru issue um illa... Snehikkunnavrde mans ariyanulla samanya bodhavum und...... Matullavr avrude abiprayam paryunnu enn karuthi ellavrum presnakaaranenn karutharuth

    • @aseeskca9419
      @aseeskca9419 Před 4 lety

      ഈ പുഞ്ചിരി കൂടുതൽ നില നിൽക്കില്ല. നോക്കി വളർത്തി വലുതാക്കിയ മാതാ പിതാക്കളെ ഉപേക്ഷിച്ചു പോയ ഒരു പെണ്ണിനേയും വിശ്വസിക്കരുത് നാളെ ഇവൾ ഇവനെ ഉപേക്ഷിച്ചു മറ്റൊരുവന്റെ കൂടെ പോവില്ലെന്ന് ആരുകണ്ടു. ഇവൾക്ക് 19 വയസ്സേ ആയിട്ടുള്ളൂ വളരെ ചെറുപ്പം ജീവിതം എത്രയോ ബാക്കി. ഇവൾ ഇനി പഠിക്കാൻ പോവും ജോലിക്ക് പോവും അപ്പോൾ നല്ലൊരുവനെ കണ്ടാൽ അവന്റെ കൂടെ പോവും നമുക്ക് കാത്തിരുന്നു കാണാം

  • @user-oj8lu7jz4e
    @user-oj8lu7jz4e Před 4 lety +92

    പടച്ചോനെ E ചേട്ടന്റെ asukam മാറ്റികൊടുക്കണേ

  • @salmashihab4866
    @salmashihab4866 Před 4 lety +167

    മോളെ ഇവിടെയാണ് സോഷ്യൽ മീഡിയ ഷെയറ് ലൈക് എല്ലാം നിന്നെ മാത്രമല്ല ഇതുപോലെ അനുകരിച്ച എല്ലാവർക്കും നാളെ മരണo ഇല്ലാത്ത ഒരു വീടുണ്ട് മറക്കണ്ട

    • @jeejajeejavijay8025
      @jeejajeejavijay8025 Před 4 lety +8

      നിങ്ങൾ ഒരു സ്ത്രീ അല്ലെ ഇങ്ങനെ ഒന്നും പറയാതെ

    • @haseenarifahaseenarifa2304
      @haseenarifahaseenarifa2304 Před 4 lety

      Muslim peruvecha ellarum muslim aaayithannano jeevikkunne

    • @user-sk2zm1sw1n
      @user-sk2zm1sw1n Před 4 lety +2

      അനക് മരിക്കണ്ടേ പെണ്ണെ?

    • @haridathk9905
      @haridathk9905 Před 4 lety +1

      Mata brandhi

    • @kannanchirakkal9005
      @kannanchirakkal9005 Před 4 lety

      അത് എവിടെയാ മരണം ഇല്ലാത്ത വീട്

  • @shafiali2614
    @shafiali2614 Před 4 lety +45

    എന്ത് കാര്യം ചെയ്യുമ്പോഴും ഒന്ന് ചിന്തിക്കണം എന്ന് പറയാറുണ്ട് അത് ചെയ്തില്ല any way all the best

  • @jagannathanpnair4759
    @jagannathanpnair4759 Před 4 lety +24

    എല്ലാ ഭാവുകങ്ങളും നിങ്ങൾക്കുണ്ടാവട്ടെ പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും ജീവിതവസാനം മാരെ സന്തോഷവും ദുഖവും പങ്കുവെച്ചു ഒന്നായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @kunjumol-dj3bg
    @kunjumol-dj3bg Před 4 lety +42

    ദൈവമേ ആ അമ്മ കരയുന്നത് കണ്ടപ്പോ ഞാനും കരഞ്ഞു.. അമ്മേ നിങ്ങൾ വിഷമിക്കണ്ട നല്ലൊരു മകളെ കിട്ടിയില്ലേ അവർക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @najiyashelin8293
    @najiyashelin8293 Před 4 lety

    Superb 😘👌 may all your dreams come true.. All the best bro and sis

  • @joseillathu933
    @joseillathu933 Před 4 lety +1

    what an honorable human being!! May God bless the couple and give them good health and healing!!

  • @abdulmajeed-fu6uk
    @abdulmajeed-fu6uk Před 4 lety +128

    ഒരാവേശത്തിലെടുത്ത തീരുമാനം
    മറ്റൊരാവേശത്തിലെടുക്കുന്ന തീരുമാനത്തിൽ കണ്ണീരണിയരുത്.
    അങ്ങനെയായാൽ ഈ സഹോദരന്റെ മനസ്സും കൂടി തളർന്ന് പോകും. അതിനിട വരുത്തരുതേ സോദരീ...

    • @reghureghuchanfana1916
      @reghureghuchanfana1916 Před 4 lety

      Until Z CT

    • @jeejajeejavijay8025
      @jeejajeejavijay8025 Před 4 lety

      👍👍👍

    • @aseeskca9419
      @aseeskca9419 Před 4 lety

      പോടാ പൊലയാടി മോനേ പോയി സംഘികളുടെ കുണ്ണ മൂഞ്ചികൊടുക്ക്. ഇതിലും നല്ലത് അതാണ്

  • @sudeepagopi932
    @sudeepagopi932 Před 4 lety +4

    May you both live the best life together and you set an example for others around you.
    May God Guide n Bless you☺️

  • @mathushyam1181
    @mathushyam1181 Před 4 lety

    ഒരിക്കലും നിങ്ങൾ ഒരാൾക്ക് ഒരാൾ ബാധ്യത ആയിട്ട് മനസ്സിൽ പോലും തോന്നല്ലേ മക്കളേ. ഒരു പെൺമക്കളുടെയും അച്ഛനമ്മമാർ ഇങ്ങനെ ഒരു ബന്ധത്തിന് അനുവാദം നൽകില്ല കാരണം അവർക്ക് അവരുടെ മകൾ നല്ല പോലെ ജീവിക്കണം എന്നാകും ആഗ്രഹം.. ആ ആഗ്രഹം ഈ ജീവിതം കൊണ്ട് നിങ്ങൾ നടത്തി കാണിക്കണം.. പ്രണവ് എത്രയും വേഗം എഴുനേറ്റ് നടക്കട്ടെ.. ഈ ജീവിതത്തിൽ നിങ്ങൾക്ക് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ 🙏🙏🙏🙏🙏🙏

  • @vishnuvishnupro7227
    @vishnuvishnupro7227 Před 4 lety +1

    God bless you bro❤Allam sheriyavum❤Daivam kuda undii allagil Ahh chechii igana verialyirunuu kuda ❤❤chechii you are great💞❤❤

  • @kabeerahamed478
    @kabeerahamed478 Před 4 lety +16

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ രണ്ടുപേരെയും

    • @muhammedrafirafi1157
      @muhammedrafirafi1157 Před 4 lety +1

      നമുക്ക് കാണാം ഇത് എത്ര വരെ പോകും

    • @aseeskca9419
      @aseeskca9419 Před 4 lety

      പോടാ മൈരാ ഇതുപോലുള്ള രണ്ട് അവരാദി മക്കളെ അനുഗ്രഹിക്കലല്ലേ ദൈവത്തിന്റെ പണി

  • @shahinachinnu7323
    @shahinachinnu7323 Před 4 lety +6

    Masha allah❤️ pranavine maranmvare shahana nokknm kyvidaruth. Mnss vedhanippikkaruth

  • @soumyabaijukottayam8340

    Proude of you sister. 🤝🤝🤝🤝ഈശ്വരൻ നിങ്ങൾക്ക് നല്ലത് മാത്രം വരുത്താൻ പ്രാത്ഥിക്കാം. പ്രണവ് എത്രയും വേഗം സുഖമാവട്ടെ 🙏🙏🙏

  • @muhammedmubarak7263
    @muhammedmubarak7263 Před 4 lety +3

    Nalloru bro, we pray for you’re good life chunk 👍

  • @thefanofhighflyers5173
    @thefanofhighflyers5173 Před 4 lety +18

    സഹോദരി സീതാദേവിയെപ്പോലെ ഭര്‍ത്താവിനോട് അങ്ങേയറ്റം സ്നേഹവും പരിചരണവും നല്‍കി ജീവിക്കാന്‍ ആഗ്രഹിക്കുന്നവളാണ്. ഏതൊരു ഭര്‍ത്താവും ആഗ്രഹിക്കുന്ന ഒരു ഭാര്യയാണ് സഹോദരി. ആ സ്നേഹമാണ് അദ്ദേഹത്തിന് ഇന്നും സന്തോഷത്തോടെ ജീവിക്കാനുള്ള പ്രചോദനം നല്‍കിയത്. എന്നും ഈ സ്നേഹത്താല്‍ അദ്ദേഹത്തിന് സന്തോഷം നല്‍കുക.
    ആ സന്ദര്‍ഭങ്ങളിലും സ്വന്തം മാതാപിതാക്കളെ മറക്കാതിരിക്കുക. അവരുടെ ദേഷ്യം തീര്‍ക്കാന്‍ ശ്രമിക്കുക. ഇടക്കൊക്കെ അവരുമായി സംസാരിക്കണം. പതിയെ പതിയെ അവരുടെ അനുഗ്രഹം നേടിയെടുക്കണം. ജീവിതത്തില്‍ അതും ഒരു വലിയ ഘടകമാണ്. ഒരു ജ്യേഷ്ഠസഹോദരന്‍െറ വാക്കുകളായിട്ട് കണ്ടാല്‍ മതി.

  • @careshare3376
    @careshare3376 Před 4 lety +105

    ഇത് തിരിച്ചാണെങ്കിൽ മറുനാടൻ പൊളിച്ചേനെ.... 🤣🤣🤣

    • @thameezathafham5802
      @thameezathafham5802 Před 4 lety +9

      എന്ന love ജിഹാദ് പിന്നെ സിറിയയിലേക്ക് ആടുമേക്കാൻ എന്തൊക്കെ ആവും മറുനാടന് 😛😛😛😜

    • @simplymyworld8415
      @simplymyworld8415 Před 4 lety +2

      Correct

    • @flyingafrinak6958
      @flyingafrinak6958 Před 4 lety

      പറ്റുമെങ്കിൽ unsubcribe ചെയ്യൂ

    • @careshare3376
      @careshare3376 Před 4 lety

      @@flyingafrinak6958 🤔🤔

    • @saleelmp6751
      @saleelmp6751 Před 4 lety

      ഞാൻ ഒരു മുസ്ലീ ആണ് ..ഈ കുട്ടിക്ക് ഇവനെ ഇഷ്ടമെങ്കിൽ അവൾക്കു ഇതാണ് ഇഷ്ടമെങ്കിൽ കെട്ടിയോട്ടെ... അതിനു ഈ മാപ്പിള നാമാധരികൾ എന്തിനു കുരു പൊട്ടിക്കുന്നു... ഇവൾ ഇവനെ കെട്ടിയത് കൊണ്ടു ഇസ്ലാംമിനു എന്തു കുഴപ്പമാണ് ഇവിടെ സംഭവിച്ചത്? പിന്നെ അവൾ തട്ടം ഇട്ടാലും പൊട്ടു തൊട്ടാലും അമ്പലത്തിലോ പള്ളിയിലോ പോയാലോ, ഇനി ഇല്ലേലും നിങ്ങൾക്ക് എന്തു കുന്തമാണ് നിങ്ങൾ നിങ്ങളെ വീട്ടിൽ ഉള്ളവരെ കാര്യം നോക്കൂ... പിന്നെ ചിലർ പറയുന്നു ഇതു തിരിച്ചു ആണെകിൽ ലൗ ജിഹാദ് പറയുമായിരുന്നു എന്നു.. അതിപ്പോ നിങ്ങൾ തിരിച്ചും ഇപ്പോൾ അത് തന്നെ ചെയ്യുന്നത്... ഒരു മുസ്ലീ മറ്റു മത വിഭാഗത്തിലെ കുട്ടികളെ പ്രേമിച്ചു ഒളിച്ചോടി orരക്ഷിതാക്കളുടെ സമ്മതമില്ലാതെയും വിവാഹം ചെയ്യുന്നത്,,( മതം മാറ്റിയോ മാറ്റത്തെയോ നടക്കുന്നത്) ഇസ്ലാമിന് വിരുദ്ധമാണ് അങ്ങിനെ ഒരു പരുവാടി ഇസ്ലാമിൽ ഇല്ല...അതിനു സപ്പോർട്ട് ചെയ്യേണ്ടതോ സംരക്ഷണം ചെയ്യേണ്ടതോ ഇല്ല അത്തരം കാര്യങ്ങൾ അവർക്ക് അവരുടെ കുടുംബത്തിനോ നിയമത്തിനോ വിടുക... ഇത്തരം കാര്യങ്ങൾ ചെയ്യുന്നതു (ആണ് or പെണ്ണ്) ഇസ്ലാം വിശ്വാസം ഈമാൻ അവർക്ക് ഇല്ലാഞ്ഞിട്ടാണ് അതുകൊണ്ടു ആദ്യം ഇസ്ലാം വിശ്വാസം പഠിപ്പിച്ചുകൊടുക്കുക എന്നാൽ ഈ അവസ്‌ഥ വരില്ല ...ഒരു ആണും പെണ്ണും രക്ഷിതാക്കളെ വേദനിപ്പിച്ചു അന്യ മതത്തിലുള്ള കുട്ടിയെ കേട്ടില്ല .... അതുകൊണ്ടുതന്നെ എനിക്ക് ഉറപ്പിച്ചു പറയാം എന്റെ മതത്തിനു ഇതിൽ ഒരു കോട്ടവും ഇല്ല വിശ്വാസികൾക്ക് ഇതു കഴിയില്ല അപ്പോൾ എനിക്കു ഉറക്കെ ഈ നവ വധു വരന്മാരോട് പറയാം ഹാപ്പി maried ലൈഫ്... ഉഷാറായി സന്തോഷത്തോടെ ജീവിക്കു ...

  • @bijua1882
    @bijua1882 Před 4 lety

    God bless you, എല്ലാ വിധ ആശംസകൾ, very good,

  • @minisundaran1740
    @minisundaran1740 Před rokem

    മോളെ നിന്റെ സ്നേഹത്തിൽ ദൈവത്തിനു അസൂയ തോന്നിയിട്ടുണ്ടാവും അവൻ സന്തോഷം അരിഞ്ഞു ജീവിച്ചു വരുമ്പോഴേക്കും അവനെ തട്ടിയെടുത്ത വിധി എത്ര ക്രൂരനാണ് ആർക്കും പ്രണയം തോന്നുന്ന ഒരു സുന്ദര കുട്ടനായിരുന്ന പ്രണവ് 😢

  • @vaishnavsaseendran
    @vaishnavsaseendran Před 4 lety +3

    You will recover soon brother !! May god bless you 🙏

  • @muhammedcp8689
    @muhammedcp8689 Před 4 lety +10

    Nalla amma

  • @prajithaanu8183
    @prajithaanu8183 Před 4 lety

    ജീവിതം ഇതൊക്കെയാണ്‌..
    സൂപ്പർ... നന്നയി ജീവിക്കു... ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ... പ്രണവ് എഴുനേറ്റു നടക്കും.... എല്ലാരും ആ കുടുംബത്തെ സഹായിക്കു.... അവനെ എഴുനേൽപ്പിക്കാൻ... പ്രണവ് നീ ഒരു വർഷം കൊണ്ട് എഴുന്നേൽക്കും തീർച്ചയായും... ഞാൻ പറയുന്നത് എന്നു നടക്കാറുണ്ട്.... നീ നടക്കും, ഓടും, ചാടും, എല്ലാം നിന്നെ കൊണ്ട് പറ്റും... ഞാൻ പറയുന്നേ.....

  • @vimalemmanuel4514
    @vimalemmanuel4514 Před 4 lety

    ഈ സഹോദരിയുടെ നല്ല ഹൃദയത്തിന് ഒരായിരം എൻ്റെ വൃദയത്തിൽ നിന്നും ആത്മാർത്ഥമായ പ്രണാമം

  • @SpiritualThoughtsMalayalam

    രണ്ടു പേരുടെയും മനസ്സ് വളരെ വലുതാണ്.. ഈശാനുഗ്രഹം തീർച്ചയായും ഉണ്ടാകും 🙏🙏🙏

  • @MuhammadAli-hm8jx
    @MuhammadAli-hm8jx Před 4 lety +101

    രണ്ട് പേർക്കും ദൈവം നല്ലത് വരുത്തട്ടെ. ആ അമ്മയുടെ കണ്ണീർ കാണുമ്പോൾ

    • @rajanpk6627
      @rajanpk6627 Před 4 lety +1

      സസ്നേഹം അഭിവാദ്യങ്ങൾ പ്രിയപ്പെട്ട കുട്ടികളെ. എന്നും നല്ലതു സംഭവിക്കാൻ പ്രാർത്ഥിക്കുന്നു.

    • @ansarrose2241
      @ansarrose2241 Před 4 lety

      👐💖

  • @swathysudheer2822
    @swathysudheer2822 Před 4 lety

    Santhoshathode jeevikyatte randperum... God bless you etta chechi... Vegam ellam seryavatte ennum prarthiknu...

  • @zaararose9730
    @zaararose9730 Před 4 lety

    I think bro u will recover from this condition. ...keep smile & be happy always. ..The Almighty God able to do something miracle in ur life 😊💖💖💖💖👍👍👍👌👌👌✊✊✊👒

  • @sarathsarathgopal7018
    @sarathsarathgopal7018 Před 4 lety +7

    Nalla manassinu nalla namaskaaram. . 🙏🙏🙏❤❤❤ God bless you both. . Love you both ❤😘❤😘❤

  • @swadiyajasmin7759
    @swadiyajasmin7759 Před 4 lety +352

    ആ അമ്മയുടെ കണ്ണീർ മനസ്സിൽ ആഴത്തിൽ എവിടെയോ തട്ടി

    • @beenajoseph.
      @beenajoseph. Před 4 lety +6

      ആ അമ്മക്ക് പേടിയുണ്ട് അതവരുടെ കണ്ണുകളിൽ കാണാൻ കഴിയുന്നുണ്ട്

    • @pkmshajeer5555
      @pkmshajeer5555 Před 4 lety

      മകന്റെ അസുഖത്തെ കുറിച്ചുള്ള പേടി ആണോ അതോ വേറെ എന്തെങ്കിലും ചിന്തിച്ച് ആണോ

    • @sulsul3938
      @sulsul3938 Před 4 lety

      വേറെ അരയും കിട്ടൂല

    • @abidatp2346
      @abidatp2346 Před 4 lety +2

      ഇൗ പെൺകുട്ടിക്ക് ഒരു കുടുംബം ഉണ്ടാകുമല്ലോ, ആ അമ്മക്ക് കണ്ണീർ ഇല്ലേ,

    • @aseeskca9419
      @aseeskca9419 Před 4 lety +1

      പോടീ.......... മോളേ. അവളുടെ ഒരു വിഷമം. ഇവളെ ഇത്രയും വളർത്തി വലുതാക്കിയ ആ മാതാപിതാക്കൾ നെഞ്ച് പൊട്ടി കരയുന്ന വീഡിയോ നീ കണ്ടിരുന്നെങ്കിൽ നീ മൈരിലെ ഈ കമന്റ് ഇടില്ലായിരുന്നു.

  • @kishorkrishnankutty9974

    God bless both of you and family...

  • @ramadassivasankaran4681

    Lots of blessing we will pray to you both

  • @jayalalkannat5311
    @jayalalkannat5311 Před 4 lety +6

    You will recover one day. God is great. Remember these words and fill mind with positive thoughts - only positive thoughts!!

  • @user-bb6sb6yx2o
    @user-bb6sb6yx2o Před 4 lety +84

    Most important his recovery I will pray for u brother

  • @ramadassivasankaran4681

    Lots of blessing, let your dream come true

  • @VineeshVin4
    @VineeshVin4 Před 4 lety +3

    God bless you 💓💓

  • @Dilshanaashik
    @Dilshanaashik Před 4 lety +5

    Allahu anugrahikkatte

    • @reehanareed2552
      @reehanareed2552 Před 4 lety

      ഇപ്പോ അനുഗ്രഹിക്കും

  • @afsalmuhammed6496
    @afsalmuhammed6496 Před 4 lety +14

    Shahna Dhaivam ningalude koode thanne und oru naal Pranav ezhunett nadakkum kaathirikkuka aavdheerathak big salute

  • @samletticia134
    @samletticia134 Před 4 lety

    Very beautiful soul.god bless her tremendously for that innocent true love

  • @sreejithsree9067
    @sreejithsree9067 Před 4 lety

    True Love never Ends God bless You guys 😍😍😍😍

  • @deviddevid5805
    @deviddevid5805 Před 4 lety +178

    പ്രണവ് നടക്കും sure

    • @dharshanasajeesh266
      @dharshanasajeesh266 Před 4 lety +2

      👍🙏

    • @najmaanwar1677
      @najmaanwar1677 Před 4 lety +1

      നടക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം

    • @thumbiesmummies5870
      @thumbiesmummies5870 Před 4 lety +1

      തീർച്ചയായും. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

    • @arabikunhi7886
      @arabikunhi7886 Před 4 lety

      Pranhu nadunu naluru jeevida kanate god daivam padachavan anugrhikate

  • @MuhammadAli-hm8jx
    @MuhammadAli-hm8jx Před 4 lety +30

    Great sister 👍👍

  • @sreeragsree769
    @sreeragsree769 Před 4 lety

    God bless you both
    Long live
    All problems will recover one day

  • @snehamanoj9163
    @snehamanoj9163 Před 4 lety

    Very sweet of ur wife to support u morally and in every way. God bless u both always.

  • @robertaugustin5005
    @robertaugustin5005 Před 4 lety +39

    Grate sister god bless u

  • @arabicbasics4846
    @arabicbasics4846 Před 4 lety +5

    May Allah bless you with a wonderful life... Happy married life .. Stay Happy

  • @rihanarihana7241
    @rihanarihana7241 Před 4 lety

    ♥ is her's.. But it beats for him.. This s the reason behind their pure luv🍫😍God bless u both with gd health and peace.

  • @nishithadas7119
    @nishithadas7119 Před 4 lety

    പ്രണവ് വേഗം സുഖമായി വരട്ടെ.... പ്രാർത്ഥിക്കാം..... ദൈവം കൂടെ ഉണ്ടാവും

  • @amrithasubhash6499
    @amrithasubhash6499 Před 4 lety +4

    True love...🙌

  • @jafarpulikkal9925
    @jafarpulikkal9925 Před 4 lety +57

    ലൗ ജിഹാദില്ല
    അപൂർവ്വ പ്രണയം,
    മദം നോക്കിയാണ്
    പ്രണയവും ജിഹാദും തീരുമാനിക്കുന്നത്

  • @harisreedharan6666
    @harisreedharan6666 Před 4 lety

    You are an angel all blessings for you both

  • @greeshmagreeshma5782
    @greeshmagreeshma5782 Před 4 lety

    Chettanu vegam yezhunnelkkan pattatte rendalum sukhayi jeevikkatte God bless you

  • @sajeevsajeev5999
    @sajeevsajeev5999 Před 4 lety +46

    സൂപ്പർ സഹോദരി എന്റെ എല്ലാവിധ ഭാവുകങ്ങളും

  • @shibukumark.v7512
    @shibukumark.v7512 Před 4 lety +24

    പറയാൻ വാക്കുകൾ ഇല്ല. പ്രണവിനും ഷഹ്നക്കും ദൈവാനുഗ്രഹം ഉണ്ടാകണമേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.

  • @shameeralloor2579
    @shameeralloor2579 Před 4 lety

    ഈ vedio യിൽ എനിക്ക് മനസ്സിലായത്.. പ്രണയമോ മറ്റോ അല്ല.. ഒരു മനുഷ്യൻ വീണു പോയാൽ എത്ര പ്രയാസകരമാണ് പിന്നീടുള്ള ജീവിതം.... എല്ലാവർക്കും നന്മ ചെയ്തു ജീവിച്ചാൽ അത് ബാക്കി.. എല്ലാവർക്കും.. നല്ലത് വരട്ടെ...

  • @valamangalam9389
    @valamangalam9389 Před 4 lety +2

    വലിയ തിന്മ ആണ് മാതാപിതാക്കളെ ദുഃഖത്തിൽ ആക്കുക എന്നത്.. ആ തിന്മ മറികടന്നു അവൾ അവൾക്കു തോന്നിയ നന്മയിലേക്ക് വന്നു.. പക്ഷെ മാതാപിതാക്കൾക്കു പകരം ആരും ജീവിതത്തിൽ ആവില്ല