വധു അക്കരെ വരൻ ഇക്കരെ ഇന്ന് ഇവർ ഒന്നാണ്

Sdílet
Vložit
  • čas přidán 2. 03. 2022
  • വധു അക്കരെ വരൻ ഇക്കരെ ഇന്ന് ഇവർ ഒന്നാണ്
    #onlinewedding #vismayanews #varkala
  • Zábava

Komentáře • 35

  • @AkbarAli-vi4jw
    @AkbarAli-vi4jw Před měsícem +1

    കുറച്ചു കഴിഞ്ഞു കേൾ ഞ്ഞാൽ മതി യായിരുന്നു വധു കർഭിണി വരൻ ഗൾഫിൽ എന്ന് ഓരോ പരിഷ്ക്കാരം പുച്ഛം തോന്നുന്നു 🙏🙏

  • @nhtrollhub8242
    @nhtrollhub8242 Před rokem +2

    ഇതു ഇപ്പോൾ വിഡിയോ ലൈ യിൻ ആയി പോയലോ😂

  • @user-pr2rw5yb8b
    @user-pr2rw5yb8b Před 4 měsíci

    👍👍

  • @MohammedMohammed-ot1wv
    @MohammedMohammed-ot1wv Před 9 měsíci +2

    അങ്ങന സമയം ഇല്ലങ്കിൽ കല്യാണം എടങ്ങേറായി കഴിക്കണ്ട

  • @JamesThomas-fq1xm
    @JamesThomas-fq1xm Před 2 měsíci +1

    ഓൺലൈനിൽ നടത്തേണ്ടതാണോ വിവാഹം

  • @Tp-cl6ku
    @Tp-cl6ku Před 2 lety +10

    🤝

  • @ReenaPushpam
    @ReenaPushpam Před 5 měsíci

    Hi🙏🙏👌👌👍👍💖💖💖💖

  • @user-vf3rj5ym7n
    @user-vf3rj5ym7n Před měsícem

    ഓൺ ലൈനായി,,, വധു വോ, വരനോ,, വേറെ ലൈൻ ആവാതെ നോക്കിയ മതി

  • @alivm4831
    @alivm4831 Před 9 měsíci +2

    എന്ദിന. ചെങ്ങായ്‌. മാരെ.ഒരു. ദിവസത്തെ. ലീവ്. അവർക്ക്. കിട്ടിലെ. രണ്ട്. പേരും. ഗൾഫിൽ. ആണെങ്കിൽ. ഉപനെ. ഒരാഴ്ചക്ക്. കോണ്ട്. പോയാൽ. അവിടെ. വെച്ച്. നികാഹ്. ചെയ്യാമല്ലോ... ഇതെല്ലാം. വലിയ. സംഭവമാകുകയാ.. ഇന്ന്. ഗൾഫ്. നമുക്ക്. നിസ്. പ്രയാസം. പോയിവരാം..

    • @shahulshahul6582
      @shahulshahul6582 Před měsícem

      നിങ്ങൾ പറഞ്ഞത്. കറക്റ്റ്
      സോഷ്യൽ മീഡിയയിൽ പേരെടുക്കാൻ വേണ്ടിയാ വേറെ ഒന്നിലല്ല.... ഇതിനെക്കാളും.. വളരെ ലീവ് കിട്ടാത്തവർ ഇവിടെ.. നാട്ടിലെ എമർജൻസിക്കായി വന്നിട്ട് നിക്കാഹ് ചെയ്തിട്ടുണ്ട്.. പിന്നെ.. ഇതൊക്കെ വെറും ഒരു പൊട്ടിസം...

  • @BlackCat809l
    @BlackCat809l Před 2 lety +6

    ഇവർ ഏതാ ജാതി

  • @vijayvismaya14
    @vijayvismaya14 Před 2 lety

  • @rashidkkd7855
    @rashidkkd7855 Před 9 měsíci

    ജോലി തിരക്ക് കാരണം ഒഴിവില്ല..

  • @badushabadusha2014
    @badushabadusha2014 Před 2 lety +9

    പൊട്ടമ്മാർ ഇതാണൊ ഓൺലൈൻ

  • @asoomdayatok8723
    @asoomdayatok8723 Před 2 lety +5

    റജിസ്തറേഷൻ നടന്നത് ഓൺലൈൻ.അതിന് റജിസ്തറേഷൻ പ്റക്റിയ പൂർത്തിയായില്ലല്ലൊ. വധു ഒരു മാസത്തിനകം വന്ന് സൈൻ ചെയ്താലല്ലെ പൂർത്തിയാകുന്നുള്ളൂ.രണ്ട് സ്ഥലങ്ങളിലുള്ള വ്യക്തികളുടെ ഇടപാട് ഓൺലൈനിലൂടെ പ്റക്റിയ പൂർത്തിയാവണം.ഇത് പൃർത്തിയായിട്ടില്ല.ഇതും എങ്ങിനെയാണാ ഓൺലൈൻ എന്ന് വിലയിരൂത്തുക.

  • @saifucp6859
    @saifucp6859 Před 2 lety +12

    ഇതിൽ എന്താ ഇത്ര 😳😳😳

    • @jmediajmedia8686
      @jmediajmedia8686 Před 2 lety +3

      ഇതിൽ ഒരു തെറ്റും ഇല്ല
      പിതാവും വരനും സാക്ഷികളും ഒരു സദസിൽ ഉണ്ടല്ലോ
      നികാഹ് ഫിസിക്കലാണ്
      പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തത് ഓൺലൈനായി
      അത് മാരേജ് സർട്ടിഫിക്കറ്റിനാണ്

    • @asoomdayatok8723
      @asoomdayatok8723 Před 2 lety

      ഓൺ ലൈനിനെ അപകീർത്തിപ്പെടുത്തി.

    • @asoomdayatok8723
      @asoomdayatok8723 Před 2 lety

      നികാഹ് നടന്നത് ഓൺ ലൈനിലല്ല.രജിസ്തർ പ്റക്റിയ ഓൺലൈനിൽ പൃർത്തിയായിട്ടുമില്ല.

  • @shamsshamsudeenshamsshamsu5426

    വേറേം ഉണ്ട് behrain ഉള്ള. ഓൺലൈൻ കല്യാണം..

  • @alhamdulillhaalhamdulillha5767

    ഇതിനൊന്നും വിവാഹം എന്ന് പറയില്ല

    • @hzvndjhucfxypf5885
      @hzvndjhucfxypf5885 Před 2 lety

      സർക്കാറിൽ രജിസ്റ്റർ ചെയ്താൽ പിന്നെ എന്തിനാ എനിക്കാവശ്യം

  • @asoomdayatok8723
    @asoomdayatok8723 Před 2 lety +17

    ഇതിന് ഓൺ ലൈൻ നികാഹ് എന്ന് എങ്ങിനെയാണ് പറയുന്നത്.നികാഹ് നടന്നത് വരനും വധുവിന്റെ പിതാവും മുഖാമുഖല്ലെ. ഓൺ ലൈനാവണമെങ്കിൽ വരൻ ഒരു സ്ഥലത്തും വധുവിന്റെ പിതാവ് മറ്റൊരു സ്ലത്തുമായിരിക്കണ്ടെ.ഒരു സ്ഥലത്ത് വെച്ച് സാക്ഷികൾ മുമ്പാകെ മുഖാമുഖം നടന്ന നീകാഹാ എങ്ങിനെയാണ് ഓൺ ലൈനാവുക.

  • @asoomdayatok8723
    @asoomdayatok8723 Před 2 lety +8

    ഒരു സ്ഥലത്ത് വെച്ച് വരനും വധുവിന്റെ പിതാവും സാക്ഷികളുടെ സാനാനിധ്യത്തിൽ തീർത്തും അവരുടെ മതാചാരപ്റകാരം നിർവ്വഹിക്കപ്പെട്ട ഒരു നികാഹിനെ ഓൺലൈനിന്റെ തലയിൽ വെച്ച് കെട്ടുകയാണോ.ദയവു ചെയ്ത് ഓൺ ലൈനിനെ അപകീർത്തിപ്പടുത്തരുത്.

  • @Faisal-jm4hh
    @Faisal-jm4hh Před 2 lety

    Orjenal زنا معاذالله

  • @smvlog1674
    @smvlog1674 Před 2 lety +1

    നിക്കാഹ് കഴിഞ്ഞോ......!!!

    • @asoomdayatok8723
      @asoomdayatok8723 Před 2 lety

      നികാഹ് യഥാവിധി നടന്നിടുണ്ട്.വധു വിദേശത്താണെന്ന് മാത്റം.സാധാരണ വരന്റെ നാട്ടിൽ വെച്ച് നികാഹ് നടക്കുമ്പോൾ വധു മറ്റൊരു സ്ഥലത്ത് വധുവിന്റെ വീട്ടിലാണല്ലൊ ഉണ്ടാകാറുള്ളത്.

  • @thathvamasi9097
    @thathvamasi9097 Před 2 lety +11

    ഇതൊക്കെ ശരീയത്തു ആന്നോ. കിതാബിലിങ്ങനെയൊക്കെ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടോ. അവസാനം സ്വർഗം. കിട്ടാതാകുമോ രണ്ടാൾക്കും.?

    • @user-gv4on9ek4w
      @user-gv4on9ek4w Před 9 měsíci

      നികാഹ് നാട്ടിൽ നടന്നല്ലോ. അവിടെ പെണ്ണിന്റെ ആവശ്യം ഇല്ലല്ലോ. പിന്നെ രജിസ്റ്റർ ചെയ്യുന്നതല്ലേ on ലൈൻ ആയി ഉള്ളൂ