അവളെന്താ തുണിയില്ലാതിരിക്കയാ? | Toxic Mother in law Series P1 | Mallu Original Series | Episode 18

Sdílet
Vložit
  • čas přidán 11. 09. 2024
  • ഭാര്യക്ക് സാരി വാങ്ങിയത് തെറ്റോ | Toxic Mother in law WebSeries | Mallu Original Series | Episode 18
    This array of Mallu Original Series deals with the an over controlling, toxic mother in law who controls life of her son and daughter in law.
    For business enquiries :-
    Email - mailsocialscape@gmail.com
    Phone - 7909195587
    .
    .
    .
    .
    .
    .
    .
    .
    .
    Brand Partnership :
    Abhimanyu Dream Productions
    ...
    For Enquiry :
    abhimanyudreamproductions@gmail.com

Komentáře • 144

  • @malluoriginal
    @malluoriginal  Před měsícem +35

    play1w.com/broljtop?sub3=MALLUWIN
    Promocode : MALLUWIN

    • @lovelybird1141
      @lovelybird1141 Před měsícem +6

      പാർട്ട്‌ 2 വന്നോ

  • @aswathyachuzz1624
    @aswathyachuzz1624 Před měsícem +163

    ഭർത്താവിന് നട്ടെല്ല് ഇല്ലെങ്കി ഇങ്ങനെയിരിക്കും. അനുഭവം ഗുരു

  • @Muhsina123-gve
    @Muhsina123-gve Před měsícem +37

    അമ്മ അടിപൊളി അഭിനയം…. ❤ എനിക്ക് കണ്ടപ്പോ തള്ളേടെ മുഖം പിടിച്ച് തേകാത്ത ചുമരിൽ വെച്ച് തേമ്പാൻ തോന്നി 😂

  • @thasneemthameem2394
    @thasneemthameem2394 Před měsícem +194

    Marumode sthanath njn vallom aayrnnel pennpillaye valich keeri ottichene😂

  • @manjugopakumar14
    @manjugopakumar14 Před měsícem +35

    കെട്ടുന്നവൻ സ്ട്രോങ്ങ്‌ ആകണം. അമ്മയെ അമ്മയുടെ സ്ഥാനത്തു നിർത്തണം. അല്ലെങ്കിൽ മാറി താമസിക്കണം. വേറെ വീട് വെക്കണം. ഞങ്ങൾ അങ്ങനെ നോക്കിയത്കൊണ്ട് എല്ലാം ഒക്കെ ആയി

  • @athirajayakumar8478
    @athirajayakumar8478 Před měsícem +35

    എന്റെ husband ആയിരുന്നെങ്കിൽ അമ്മ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നല്ല മറുപടി പറഞ്ഞേനെ... Literally he is my guardian angel❤️

  • @sheebata8553
    @sheebata8553 Před měsícem +39

    ആ സ്ത്രീ മൊത്തം നെഗറ്റീവ് മകനോട് സ്നേഹം ഇല്ലാത്ത അമ്മ.. കാണാനും മൂഷേട്ടാ

  • @nizamwayanad
    @nizamwayanad Před měsícem +20

    ഇതെന്താ പ്രതികാര ശേഷി ഇല്ലാത്ത മകനും മരുമകളും

  • @parvathy.539
    @parvathy.539 Před měsícem +23

    ഇതൊക്കെ മോന്റെ തെറ്റ് ആണ്.. 'അമ്മ യേയും ഭാര്യ യേയും ആ സ്‌ഥാനത് നിർത്തണം..അമ്മയ്ക്ക് ഭാര്യയും ഭാര്യയ്ക്ക് അമ്മയും പാര ആകാതെ നോക്കണം..

  • @Life_of_Jo24227
    @Life_of_Jo24227 Před měsícem +36

    Ammayiamma മരുമകളുടെ മേൽ ഇത്രേം ആധിപത്യം സ്ഥാപിക്കേണ്ട ആവശ്യം ഇല്ല........

  • @user-qp6gy9dr7n
    @user-qp6gy9dr7n Před měsícem +29

    ഈ അമ്മായി അമ്മയെ ചവൂട്ടി പിഴിയുന്ന മരുമകളായി ഒരു എപ്പിസോഡിൽ അനുപ്രിയ അഭിനയിക്കണം.. ആ പാവം ചെറുക്കൻ അനീഷിന് ഇതിന്റെ വല്ല കാര്യവും ഉണ്ടോ. വന്നു അടി വാങ്ങി ഇനി പോയിട്ട് അടുത്ത ആഴ്ച വാ.. 😂😂

  • @itsme-t9y
    @itsme-t9y Před měsícem +5

    ഇത് പോലൊരു വീട്ടിലേക്ക് ആണ് എന്നെയും കല്യാണം കഴിപ്പിച്ചത്.. ഇതിൽ അമ്മായിഅമ്മ മാത്രം ആണെങ്കിൽ എന്നോട് പോര് എടുക്കാൻ ഒരു അമ്മായിഅച്ഛനും നാത്തൂനും കൂടി ഉണ്ടായിരിന്നു. ഇതിലും കഷ്ടം ആയിരിന്നു എന്റെ അവസ്ഥ. Hus ഇത് പോലെ തന്നെ നല്ല സ്നേഹം ഉള്ള മനുഷ്യൻ. അത് തന്നെ ആയിരുന്നു അവർക്ക് എന്നോട് ദേഷ്യം ഉണ്ടാവാൻ ഉള്ള കാരണവും. ഒരു വർഷം ഞാൻ അവിടെ നിന്നിട്ടുള്ളു. പ്രശ്നം ഉണ്ടാവുമ്പോൾ പറയും ഇറങ്ങി പോകാൻ. അപ്പൊ ഞങ്ങൾ എന്റെ വീട്ടിലേക്ക് പോവും. പിന്നെ പ്രശ്നങ്ങൾ ഒക്കെ തണുക്കുമ്പോൾ ഉമ്മ മോനെ വിളിക്കും hus പറയും ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല നമുക്ക് അങ്ങോട്ട് പോവാം എന്ന്. വീണ്ടും അങ്ങോട്ട് പോകും. ഒരു തവണ ഇറക്കി വിട്ട് ഒരു മാസം കഴിഞ്ഞപ്പോ ഉമ്മ മോനെ വിളിച്ചു. ആദ്യം തന്നെ ചോദിക്കുന്നത് നീ എന്താ ചിലവിന് ഒന്നും തരാത്തത് എന്നാ. അന്ന് തന്നെ hus വീട്ടിൽ പോയി പൈസ ഒക്കെ കൊടുത്ത് കുറെ സംസാരിച്ചു ഒക്കെ വന്നു. അന്നും എന്നോട് പറഞ്ഞു ഇപ്പൊ പ്രശ്നങ്ങൾ ഒന്നുമില്ല നമുക്ക് അങ്ങോട്ട് പോവാ എന്ന്. ഞാൻ പറഞ്ഞു ഇനി ഞാൻ അങ്ങോട്ട് വരില്ല. സ്വന്തമായി ഒരു വീട് എടുത്തിട്ടേ ഇനി ഞാൻ വരുന്നുള്ളു എന്ന്. Hus വീട്ടിലേക് പോയി. ഇപ്പൊ രണ്ട് വർഷമായി ഞങ്ങൾ ഇങ്ങനെ ജീവിക്കുന്നു രണ്ട് വീടുകളിൽ. അതിന്റേതായ എല്ലാ അകൽച്ചയും ഞങ്ങൾക്കിടയിൽ ഉണ്ട്. വേറെ വീട് മാറാൻ അവർ സമ്മതിക്കില്ല. അവരെ ധിക്കരിച് hus ഒന്നും ചെയ്യില്ല. ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. ഇത് പോലൊരു അവസ്ഥ ആർകെങ്കിലും ഉണ്ടോ?

  • @girijadevics5988
    @girijadevics5988 Před měsícem +12

    ഞാനാണെങ്കിൽ കാവലാകുട്ടിയ്ക്ക് കൊടുത്തിട്ടു erangipoyene

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 Před měsícem +10

    അമ്മായി അമ്മ എനിക്കും ഇതാ സെയിം...

  • @vishnudinesh7650
    @vishnudinesh7650 Před měsícem +9

    Ammayiammayayi abhinayicha stree real life aayittu thonnum atrakku adipoliyayi abhinayichu avar maatramalla ee vedioyil abhinayicha ellavarum 🔥🔥🔥🔥🔥

  • @user-qp6gy9dr7n
    @user-qp6gy9dr7n Před měsícem +14

    ലെ അനീഷ്.. അവശ്യത്തിനുള്ളത് വാങ്ങിയിട്ടുണ്ട്.. ഇനി പോയിട്ട് വരാം.. 😀😀😀

  • @bareerack6245
    @bareerack6245 Před měsícem +12

    ഈ അമ്മായിയമ്മ കുറച്ച് ഓവർ ആണ് ഇത് പോലത്തെ അയൽവാസി കളും ഒരു സാരി വാങ്ങി കുടുക്കുന്നത് തചല്ല എഡിന അ പാവം മരുമ്മകളെ ചിത്ത പറയൂനത് തച്ചല്ല

  • @irongirl369
    @irongirl369 Před měsícem +5

    Ente Ammayiamma silent aayi ninn pani tharum silent killer enn thanne paryam

  • @BKTHEBOSS
    @BKTHEBOSS Před měsícem +7

    അമ്മായിഅമ്മ at its പീക്ക് 💥🙌🏼

  • @treesamary865
    @treesamary865 Před měsícem +15

    മോന്തകിട്ട് നോക്കി കൊടുക്കാൻ തോന്നി ആമ്മായിയമ്മേടെ 😕

  • @renjuraveendran1653
    @renjuraveendran1653 Před měsícem +20

    മാങ്ങാത്തൊലി ഇതിനിടയ്ക്ക് കോപ്പിലെ ഒരു പരസ്യവും

  • @drisyamfilmfocus3046
    @drisyamfilmfocus3046 Před měsícem +6

    അനീഷ് ആ അടിയിൽ നിലത്തു വീണുകാണും പാവം അടുത്ത എപ്പിസോഡിൽ അനീഷ് 😒😒അമ്മായി അമ്മ ജയിലയിൽ 😂😂അങ്ങനെ അനീഷ് കാരണം മോനും മരുമകൾക്കും നല്ല ജീവിതം ലഭിക്കട്ടെ 😀😀😀

  • @adithyakrishna6899
    @adithyakrishna6899 Před měsícem +7

    Super, highly relatable to some girls

  • @Suhana-th1te
    @Suhana-th1te Před měsícem +9

    Ee ammaye pole enikkumund oru nathoon husbendinteyum enteyum kaaryathil ellam thalayidum oru samathanavum tharillap

  • @MuhammadAnasMDD
    @MuhammadAnasMDD Před měsícem +4

    Next episode part 19 wait bro

  • @elisabathmathay2303
    @elisabathmathay2303 Před měsícem +3

    Adich thalllede pallu kozikknm😌😌😉🥴🥺

  • @shantythomas1628
    @shantythomas1628 Před měsícem +8

    Aa thallaye chavitti kootti bhithiyil ottik

  • @SandhraKsam
    @SandhraKsam Před měsícem +5

    Ammayum venam bharyayum venam enna agrahamulla aanmakkal ingane thanne aakum manasikamay avar orupaad anubhavikkunnund same avasthayiloode enta hus pokunne pavam enth paranjalum ennode parayu

  • @Dadsgirl1111
    @Dadsgirl1111 Před měsícem +9

    Kizhangan kettioon 😹😹

  • @TheDasaan
    @TheDasaan Před měsícem +7

    Anupriya vishnu Gopan adipoli .....

  • @shraddhab2070
    @shraddhab2070 Před měsícem +2

    Girija anty superb 🤗👌👏👏👏

  • @dhanya659
    @dhanya659 Před měsícem +3

    അവനെന്താ നട്ടെല്ല് ഇല്ലേ കെട്ടിയ പെണ്ണിനെ നോക്കാൻ അറിയില്ല എങ്കിൽ വേറെ മാറി താമസിക്കണം

  • @sabithasali2953
    @sabithasali2953 Před měsícem +9

    അമ്മ കുറച്ചു ഓവറ ഇത്രയും വേണ്ടാ

  • @9747904
    @9747904 Před měsícem +7

    Ee penninu nalla arogyam undallo.nalla oru adi kodutha pore.

  • @shahnayaser1851
    @shahnayaser1851 Před měsícem +4

    Ith njaan yekkanum aayiruneakill yeppoyaa case kodkkum evark

  • @Revathy-ui8rc
    @Revathy-ui8rc Před měsícem +4

    Next part idane

  • @radhammamony3338
    @radhammamony3338 Před měsícem +4

    നല്ല ഫസ്റ്റ് അമ്മായിയമ്മ 😮😮😮😮

  • @sreecreations21
    @sreecreations21 Před měsícem +3

    Kooduthal onnum alochikkanilla itharam swabhvm ulla ammayiamma anel avre ottak ittitt vere veedu maranam allel valla quotation um kodukknm😌🤣🤣

  • @aiswaryamanikutty200
    @aiswaryamanikutty200 Před měsícem +5

    Waiting part 2❤❤❤

    • @vrtcrude2862
      @vrtcrude2862 Před měsícem +1

      Part 2 varenenki ini 2 week edukkum

  • @jabirk4799
    @jabirk4799 Před měsícem +2

    Roominte rack shradichavar unda😂

  • @sherin8928
    @sherin8928 Před měsícem +5

    എൻ്റെ അനുഭവം

  • @user-db3gf1tn4s
    @user-db3gf1tn4s Před měsícem +2

    Endhinaa ingane sahichu nilkkunnadhu?
    Husbandnde supportum koodi indenkil pinne aareyaa bhayakkunnadhu?
    Ammayimma valla modakkinum vanna mind cheyyaadhe povanam
    Ithreyokke veettu joli cheydhittum kuttepedthyaal pinne veettujoli cheyyaan nikkarudh
    Husbandnod karyam thurannu paryanam
    Husbandnod ammene bhayakkadhe aanine pole jeevikkaan pariyanam

  • @rajeshk8503
    @rajeshk8503 Před měsícem +7

    ഈ അമ്മച്ചി ചുമ്മാതല്ല ചാല മാർക്കറ്റിലൊക്കെ വരുമ്പോ തിരിച്ചറിയാൻ പറ്റാത്തവിധം മാസ്ക്കുമൊക്കെ ഇട്ടു നടക്കുന്നത്.. ഏതെങ്കിലും മരുമോൾ വലിച്ചുകീറി ഒട്ടിച്ചാലോ എന്ന് പേടി കാണും

  • @sajeersajeer1629
    @sajeersajeer1629 Před měsícem +14

    എങ്ങനെയോ അറിയാതെ കണ്ടതാണ് ഈ വീഡിയോ.നിങ്ങൾ ഇപ്പോഴും 1990 ലാണ് 34 വർഷം പുറക്കിൽ 🤦🏾‍♂️

    • @rasvinrachu8743
      @rasvinrachu8743 Před měsícem +5

      ഇങ്ങനെ ഉള്ള ആളുകൾ ഇപ്പോഴും ഉണ്ട് ..... 😅

    • @aathirasuresh1213
      @aathirasuresh1213 Před měsícem +2

      Ingane ulla aalukal ente husnte familyil und. Ammayammaye pedich ithupole irikunna chechimarum. Njangalde kalyanam kazhinjapo ente husum njanum ishtathinu nadakunnath valya prashnam ayi. Njangal mind cheyyar illa🤣

    • @Nithya767_66
      @Nithya767_66 Před měsícem +2

      Ingane olla ammayiyammamar Ipozhum ond.ente life anganarunu.makan amma parayunnathe kelku.2 month kond njn maduthu.divorce cheythu.vere kalyanam kazhich Happy ayi jeevikkunnu.ipo njn govt employee aanu.

    • @user-jp3mn5bp3s
      @user-jp3mn5bp3s Před měsícem

      Alla...still ipo

    • @user-jp3mn5bp3s
      @user-jp3mn5bp3s Před měsícem

      Still ipozhum und., ivide

  • @vineethaviju8575
    @vineethaviju8575 Před měsícem +5

    Super content ellavarum avaravarude vesham nannayi abhinayichu .waiting next part....

  • @Hana_mehak
    @Hana_mehak Před měsícem +3

    Njan vallom aavanam chevikkalla adich policheney njan ennatte pinna samsaram ollu

  • @aswathyvp891
    @aswathyvp891 Před měsícem +3

    Waiting part 2

  • @athiravinu499
    @athiravinu499 Před měsícem +24

    ഇത് പോലെത്തെ അമ്മായിഅമ്മ എനിക്ക് ഇല്ലാഞ്ഞത് അമ്മായിയമ്മടെ ഭാഗ്യം, അല്ലെ തള്ളേ ഞാൻ വരപ്പിക്കും എല്ലാ അക്ഷരവും,
    ഇത് പോലെ കുറേ തള്ളമാർ ഉണ്ട് അവർക്ക് കിട്ടുന്നത് പാവം മരുമോളും

  • @BinshaSyam-xb1dn
    @BinshaSyam-xb1dn Před měsícem +4

    Waiting ❤

  • @Ramyakt
    @Ramyakt Před měsícem +1

    Inganokke ipozhum undo... njan mrg nu munpum working ayirunu, ipozhum undu

  • @sangeetharenjith8524
    @sangeetharenjith8524 Před měsícem +6

    Next episode udane idane

  • @user-zq9so2lh2e
    @user-zq9so2lh2e Před měsícem +1

    അമ്മായി അമ്മക്ക് കയ്യാനല്ല മരുമക്കൾ ജോലിക്ക് പോവുന്നത്

  • @fidashaz193
    @fidashaz193 Před měsícem +7

    Aaa thallachine valich erinekk😅njn engaanum aanenkl pande kodthittindaavu😂abhinayam aanenkl kaanumbo oru sangadam

  • @meenusreenath7468
    @meenusreenath7468 Před měsícem +6

    Aa thalleda chevikkall nokki orennam kodukkanam🤬enthayalum content polii♥️♥️ellarudeyum acting um set♥️🙌

  • @BibinVarghese-z3z
    @BibinVarghese-z3z Před měsícem +4

    My history of life . ente life um ingne hirunnu

  • @meeramurali9187
    @meeramurali9187 Před měsícem +1

    Njan engannum aayirunnengil thalla thalu kondu thazhe kidannenne!!!!

  • @ramyamanoop1532
    @ramyamanoop1532 Před měsícem +2

    പെട്ടെന്ന് സെക്കന്റ്‌ part ഇടൂ

  • @Mayoori..
    @Mayoori.. Před měsícem +4

    😠😠😠😠😠😠😠valichuuu keeeerrrrrrriii 16 nadatuuuuuuyuuuuuuu.. Njn aringgillll

  • @user-ud4mu4nj3e
    @user-ud4mu4nj3e Před měsícem +4

    അമ്മായി അവന്മാരെ വലിച്ചു കിരണം

  • @NScreation206
    @NScreation206 Před měsícem +2

    Part 2 പെട്ടെന്ന് വേണം

  • @Soujikpp
    @Soujikpp Před měsícem +2

    2nd partil thallente monthakkitt thirich kodukkunnath kaanicha mathi😂

    • @malluoriginal
      @malluoriginal  Před měsícem

      Next week und

    • @malluoriginal
      @malluoriginal  Před měsícem

      Subscribe ചെയ്തിട്ടുണ്ടെങ്കിൽ notification on ആക്കൂ. Next week next episode.

  • @aishwaryavinod9625
    @aishwaryavinod9625 Před měsícem +4

    ❤❤

  • @LinuMathew-tg7wd
    @LinuMathew-tg7wd Před 28 dny

    Evide egane nnuu ammayi ammaaa ,ammayi achen😢😢

  • @shantythomas1628
    @shantythomas1628 Před měsícem +3

    Olinju ninnu kelkkunnu nanamketta thalla

  • @sulup1347
    @sulup1347 Před měsícem +2

    ഈ കണക്കിന് എന്റെ അമ്മായിയമ്മ തന്നെ എന്ത് ഭേദം എത്ര ടെറർ ആണ് ഈ അമ്മായിയമ്മ

  • @reeshma109
    @reeshma109 Před měsícem +8

    Ayyo,ente kayy തരികുന്നു,aarenkilum onn aa mugathot k😬😬😬

  • @bethlehem5412
    @bethlehem5412 Před měsícem +3

    കൊള്ളാം സൂപ്പർ

  • @radhammamony3338
    @radhammamony3338 Před měsícem +1

    റാണി സൂപ്പർ 👍👍👍👍

  • @NisarMsp-fl2rj
    @NisarMsp-fl2rj Před měsícem +1

    ബാക്കി പെട്ടന്ന് ഇടണേ വെയ്റ്റിങ്

  • @AthiraAthira-xu2fi
    @AthiraAthira-xu2fi Před měsícem +9

    നിങ്ങളുടെ മിക്ക എപ്പിസോഡിനും 2nd പാർട്ട്‌ കാണില്ല

  • @MuhammadsunaifC
    @MuhammadsunaifC Před měsícem +2

    അമ്മ നെ അടിച്ചു ഉന്നു നിർത്തി

  • @binoykannettil
    @binoykannettil Před měsícem +2

    👍👌♥️

  • @drisyamfilmfocus3046
    @drisyamfilmfocus3046 Před měsícem +8

    എന്തായാലും ഈ അമ്മായി അമ്മയെ ചവിട്ടി കൂട്ടണം.. അനു പ്രിയയുടെ ഫാൻസിനെ കൊണ്ട് അത് ചെയ്യിപ്പിക്കരുത് ഇത് ലാസ്റ്റ് വാർണിങ് ആണ് കേട്ടോ തള്ളേ 😡😡

  • @user_747
    @user_747 Před měsícem +9

    Husband onnu chankuttoode wife ne support cheythaal theerakune preshname ollu

  • @athiraroy5422
    @athiraroy5422 Před měsícem +1

    Ente ponno ith ente amamyiamma akauneth enk orkan koode vaiya😂😂😂

  • @lisammajoy559
    @lisammajoy559 Před měsícem +5

    ഈ പെണ്ണിന് കൈ വീശി ഒന്ന് കൊടുക്കാനെ ഉള്ളു

  • @shibiilikeyourecookingshij6289

    ഇതിന്റെ ബാക്കി എവടെ?

  • @romyjose1012
    @romyjose1012 Před měsícem +2

    E sthree yode eppolum veruppe tonnarunde eppolum negative role

  • @navanethnavaneth824
    @navanethnavaneth824 Před 23 dny

    😅ഒറ്റ. അടികൊടുക്കണം. Thallakau

  • @christmercyimalive7818
    @christmercyimalive7818 Před měsícem +2

    😂😂😂... what happens next

  • @anubipin8897
    @anubipin8897 Před měsícem +3

    😢

  • @rosyjames6434
    @rosyjames6434 Před měsícem +1

    Irritating.
    If there is climax its ok, if no 👎👎👎👎

  • @user-yf7lo7hg6p
    @user-yf7lo7hg6p Před měsícem +1

    Fine nanum neeyum 13 years friends alle

  • @vishnugopanentertainments4196
    @vishnugopanentertainments4196 Před měsícem +3

    👏🏼

  • @deepapramod2747
    @deepapramod2747 Před měsícem

    Outdated content.....

  • @jibinjohn1936
    @jibinjohn1936 Před měsícem

    Non-sense

  • @harithamol6553
    @harithamol6553 Před měsícem

    Bakki illee