കവിക്ക് പൊന്നമ്മയെ കാണുന്ന സന്തോഷവും ഇവിടുന്നു പോവുന്ന സങ്കടവും ഒരുമിച്ച് 🥰🥰🥰പോയി വേഗം തിരിച്ചു വരൂ... രണ്ട് അമ്മമാരും സൂപ്പർ...❤❤❤❤ബിജു... റിതിക്ക് ❤️❤️❤️
ബിജു ബ്രോയുടെ അമ്മയും കവിയും തമ്മിലുളള സ്നേഹവും ഐക്യവും വല്ലാത്തൊരു positive feel ആണ് ട്ടോ ❤ പിന്നെ, പൊന്നമ്മ പൊന്ന് തന്നെ❤ ഈ കുടുംബങ്ങളുടെ കളങ്കമില്ലാത്ത സ്നേഹവും ഒരുമയും അദ്ധ്വാനവും പങ്കുവെക്കലും ഈ channel നെ വ്യതസ്തമാക്കുന്നു. Keep it up ❤❤❤❤
ഇനി കവിയും മൊനും കുറച്ചുദിവസം കർണ്ണാടകത്തിലെ തണുപ്പത്ത് സുഖമായിരിക്കട്ടെ.നാട്ടില് ചൂട് ഒരു രക്ഷയുമില്ല.മഴകണ്ടിട്ട് സന്തോഷം വന്നു.കവിയുടെ നാട്ടിൽ ഒരു വീട് വെച്ചിടാൻ തോന്നുന്നു നാട്ടിലെ ചൂട് കൂടുംപോൾ അവിടെ പോയി താമസിക്കാം.❤❤❤പോന്നമ്മ അമ്മയ്ക്ക് ഒരു ഹായ്😍 Love you all dears❤ Love from Ajman UAE 🇦🇪
ഞാൻ 1977 മുതൽ 1979 വരെ താമസിച്ചു ജീവിച്ച വിരാജ്പെട്ട് പട്ടണം നിങ്ങളിലൂടെ കണ്ടപ്പോൾ വല്ലാത്ത സന്തോഷമായി.. ബസ് സ്റ്റാൻഡിനടുത്തുള്ള ആ പഴയ വലിയ ഓടിട്ട സിംഗപൂർ ബിൽഡിങ് കെട്ടിടത്തിൽ, ഹോട്ടൽ സിങ്കപ്പൂർ എന്ന restaurant ഉണ്ടായിരുന്നു. അതിന്റെ മുകളിലത്തെ നിലയിൽ ഒരു മുറിയിലാണ് ഞാൻ താമസിച്ചിരുന്നത്. പിന്നെ കുറച്ചു കാലം പോലീസ് സ്റ്റേഷനടുത്തു കുറച്ചു മാസം കഴിഞ്ഞിരുന്നു. ഭക്ഷണം സിങ്കപ്പൂർ, ബദ്രിയ, TKT, Aroma എന്നി ഹോട്ടലുകളിൽ നിന്നും മാറിമാറി കഴിച്ചു. എനിക്ക് അന്ന് നിരവധി മലയാളി സുഹൃത്തുക്കൾ ഉണ്ടായിരുന്നു..68 വയസായ ഞാൻ ഇപ്പോൾ നാട്ടിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്.
ബിജു ഭായിയുടെ വീഡിയോകൾ കണ്ടിട്ട് , കർണ്ണാടകയിൽ നിന്നും ഒരു പെണ്ണ് നെ കല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുന്ന ഇതുവരെയും കല്യാണം കഴിക്കാത്ത കേരളത്തിലെ ചെറുപ്പക്കാരും , കർണ്ണാടകയിൽ നിന്നും കല്യാണം കഴിച്ചാൽ മതിയായിരുന്നു എന്നു ചിന്തിക്കുന്ന കേരളത്തിലെ കല്യാണം കഴിഞ്ഞ ചെറുപ്പക്കാരും ഈ മെസ്സേജിന് താഴെ ഒരു ലൈക്ക് അടിച്ചു പോകണം എന്നു താഴ്മയായി വിനയത്തോടെ പറയുന്നു
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഇപ്പൊ ഇത് കാണുമ്പൊൾ സങ്കടം മാണ് എന്റെ സഹോദരനും ഭാര്യയും എപ്പൊഴും വരുമായിരുന്നു ഇപ്പൊ അവൻ ഞങ്ങളെ വിട്ടു പോയി ആരും വരാനും മില്ല
മൂകാംബിക പോയി ഇന്നലെ രാത്രിയാണ് തിരിച്ചെത്തിയത്. നിങ്ങളെ കാണണമെന്നുണ്ടായിരുന്നു. മഴയായതുകൊണ്ട് നേരെ വീട്ടിലേക്കു പോന്നു. ഇന്നലെ നിങ്ങൾ അവിടെ ഉണ്ടായിരുന്നു അല്ലെ. അയ്യോ കാണാൻ പറ്റിയില്ല. പൊന്നമ്മ ഹാപ്പി ആയി അല്ലെ കവിയെ കണ്ടപ്പോൾ. All the best dears ❤️❤️🥰🥰👌🏻👌🏻
ബിജു കവി അമ്മ അനു റിഥിക്ക് അഷയി റേഷി ദേ സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💕💕💕💕💕💕💕💕💕💕💕👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💞💞💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹
ഇത്രയും സ്നേഹമുള്ള അമ്മയെ ഭർത്താവിനെ കിട്ടിയ കവി നീ ഭാഗ്യവതിയ. ♥️♥️♥️
കവിക്ക് പൊന്നമ്മയെ കാണുന്ന സന്തോഷവും ഇവിടുന്നു പോവുന്ന സങ്കടവും ഒരുമിച്ച് 🥰🥰🥰പോയി വേഗം തിരിച്ചു വരൂ... രണ്ട് അമ്മമാരും സൂപ്പർ...❤❤❤❤ബിജു... റിതിക്ക് ❤️❤️❤️
ബിജു ബ്രോയുടെ അമ്മയും കവിയും തമ്മിലുളള സ്നേഹവും ഐക്യവും വല്ലാത്തൊരു positive feel ആണ് ട്ടോ ❤
പിന്നെ, പൊന്നമ്മ പൊന്ന് തന്നെ❤
ഈ കുടുംബങ്ങളുടെ കളങ്കമില്ലാത്ത സ്നേഹവും ഒരുമയും അദ്ധ്വാനവും പങ്കുവെക്കലും ഈ channel നെ വ്യതസ്തമാക്കുന്നു. Keep it up ❤❤❤❤
പാവം പൊന്നമ്മ ക്ഷീണിച്ചുപോയി.ആ ചിരിക്ക് ഒരു മാറ്റവുമില്ല 😊
فبلأةبمتلكي
കൊടകിലെ വീഡിയോകാണുമ്പോൾ ഒരു ടൂറ്പോയ ഫീലാണ്
❤❤❤❤ പൊന്നമ്മയുടെ സന്തോഷം കാണേണ്ടത് തന്നെ❤
രണ്ടു അമ്മമാർക്കും ഉമ്മ...........
എനിക്ക് അമ്മ ഇല്ല്യ.
ഈ അമ്മമാരുടെ സ്നേഹം കാണുമ്പോ ഉള്ളിൽ ഒരു വിഷമം, ഒപ്പം സന്തോഷവും.
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
ഈ രണ്ട് അമ്മമാർ ഒരുപാട് ഇഷ്ടം❤
പൊന്നമ്മയുടെ നിഷ്കളങ്കമായ സ്നേഹം❤️🫶❤️🫶
രണ്ട് അമ്മമാരും ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰❤️❤️🥰🥰❤️
ഈ അമ്മേടെ സ്നേഹപ്രകടനം കണ്ടിട്ട് കണ്ണു നിറയുന്നു 🥰🥰❤️
ممكن متابعه
കവി.. അവിടുന്ന് വീഡിയോ ഇടണം... നമ്മളെ മസിൽ മാൻ അവിടെ ആണ്....❤❤❤ മണിയേട്ടൻ 😂
Super kavi😊
സൂപ്പർ,, അടിപൊളി ❤️💕
ആശംസകൾ ❤️💕💕
Super family May God bless you all. always❤❤❤❤❤❤❤❤❤
Kavi very happy to hear this good news that you are going to stay for some time with your Amma enjoy cheyyu bye take care God Bless
Happy family ♥️♥️♥️♥️♥️
Welcome coorg✋🏼❤️from kushalngr fans
Apka log ka bhasa nhi somja Hindi bhasa mei vedio bnaw
From Assam.
Hai my sweet family ❤❤❤ welcome back to coorg
സസ്നേഹം♥️💖♥️💖♥️
തളിപ്പറമ്പുകാരൻ
ആ കവി ഇല്ലാണ്ട് അമ്മേം മോനും കൂടെ ഉള്ള ഒരു വീഡിയോ 😂❤❤❤
പൊന്നമ്മ കണ്ടതിൽ സന്തോഷം ❤️❤️❤️😊
ഇനി കവിയും മൊനും കുറച്ചുദിവസം കർണ്ണാടകത്തിലെ തണുപ്പത്ത് സുഖമായിരിക്കട്ടെ.നാട്ടില് ചൂട് ഒരു രക്ഷയുമില്ല.മഴകണ്ടിട്ട് സന്തോഷം വന്നു.കവിയുടെ നാട്ടിൽ ഒരു വീട് വെച്ചിടാൻ തോന്നുന്നു നാട്ടിലെ ചൂട് കൂടുംപോൾ അവിടെ പോയി താമസിക്കാം.❤❤❤പോന്നമ്മ അമ്മയ്ക്ക് ഒരു ഹായ്😍
Love you all dears❤
Love from Ajman UAE 🇦🇪
Happy ഫാമിലി 👍🏻👍🏻👍🏻❤👍🏻👍🏻
Nice vlog enjoy with your mom and family God bless you all
Kavi top super❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊😊😊
ഞങ്ങൾ തൃശൂർ ആണ് കെട്ടോ ❤️❤️
Super kavi❤️
Kavi Super❤
Nannayi
Ammayude snhm kando❤
Super Lakshmi athe super boy stillsuper riding byke super
Pavam Kavi yatra chodikkumbol amma mikhathekku nokkunnilla sankadam karanam☺Kavi enthu bhagyam chautha kuttiyanu❤Ponnamma vallathe ksheenichittundu❤
Ponnamma❤️❤️❤️❤️
ഞാൻ 1977 മുതൽ 1979 വരെ താമസിച്ചു ജീവിച്ച വിരാജ്പെട്ട് പട്ടണം നിങ്ങളിലൂടെ കണ്ടപ്പോൾ വല്ലാത്ത സന്തോഷമായി.. ബസ് സ്റ്റാൻഡിനടുത്തുള്ള ആ പഴയ വലിയ ഓടിട്ട സിംഗപൂർ ബിൽഡിങ് കെട്ടിടത്തിൽ, ഹോട്ടൽ സിങ്കപ്പൂർ എന്ന restaurant ഉണ്ടായിരുന്നു. അതിന്റെ മുകളിലത്തെ നിലയിൽ ഒരു മുറിയിലാണ് ഞാൻ താമസിച്ചിരുന്നത്. പിന്നെ കുറച്ചു കാലം പോലീസ് സ്റ്റേഷനടുത്തു കുറച്ചു മാസം കഴിഞ്ഞിരുന്നു. ഭക്ഷണം സിങ്കപ്പൂർ, ബദ്രിയ, TKT, Aroma എന്നി ഹോട്ടലുകളിൽ നിന്നും മാറിമാറി കഴിച്ചു. എനിക്ക് അന്ന് നിരവധി മലയാളി സുഹൃത്തുക്കൾ ഉണ്ടായിരുന്നു..68 വയസായ ഞാൻ ഇപ്പോൾ നാട്ടിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്.
ആ ഓർമ്മകളിലൂടെ ഞങ്ങളും പോയ പോലെ❤️❤️
പൊന്ന് അമ്മ യെ കണ്ടതി ൽ സന്തോഷം
Congratulations ❤for 48 Million 🎊
ബിജു ഭായിയുടെ വീഡിയോകൾ കണ്ടിട്ട് ,
കർണ്ണാടകയിൽ നിന്നും ഒരു പെണ്ണ് നെ കല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുന്ന ഇതുവരെയും കല്യാണം കഴിക്കാത്ത കേരളത്തിലെ ചെറുപ്പക്കാരും ,
കർണ്ണാടകയിൽ നിന്നും കല്യാണം കഴിച്ചാൽ മതിയായിരുന്നു എന്നു ചിന്തിക്കുന്ന കേരളത്തിലെ കല്യാണം കഴിഞ്ഞ ചെറുപ്പക്കാരും ഈ മെസ്സേജിന് താഴെ ഒരു ലൈക്ക് അടിച്ചു പോകണം എന്നു താഴ്മയായി വിനയത്തോടെ പറയുന്നു
Please give English subtitles
Nigal kannur jillaylaano
Saarolla amme 3 days ethrapettennu pokum.pinne ividekku thanne alle❤❤❤
Poyitu varoooo kavikuty.
Wow
നല്ല അമ്മ ❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓💓💓💓💓അവിടുന്ന് വീഡിയോ ഇടണേ കവി
BOM DIA FAMILIA LINDA❤❤
BRASIL ❤❤❤🎉🎉🎉
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഇപ്പൊ ഇത് കാണുമ്പൊൾ സങ്കടം മാണ് എന്റെ സഹോദരനും ഭാര്യയും എപ്പൊഴും വരുമായിരുന്നു ഇപ്പൊ അവൻ ഞങ്ങളെ വിട്ടു പോയി ആരും വരാനും മില്ല
Enganeya marichathu
Ponnamma❤❤❤❤
ഞാൻ വീട്ടിൽ പോകുമ്പോഴും ഇത് പോലെ ആണ്. എന്റെ വീട് തൃശൂർ ആണ് ഏട്ടന്റെ വീട് കാസറഗോഡ്. ഇതേ അവസ്ഥ ആണ്
Hello KL BRO BIJJU RITHIKA Family. Yellorukkum Swagatham 🙏.Long Leaves ponnamma.. very good,& nice video.👌👍
Super video
പൊന്നമ്മ യുടെ സന്തോഷം❤❤❤❤
Super 🥰🥰🥰🥰🥰😍😍😍😍💞 💞💞💞
Kodagu nalla place alle kavi
Kaveri kodagina kaveri .
Ammaye kootiyadu nalla sandosha aayi
കവിയെ കൂട്ടാൻ പോകുമ്പോൾ അനുവിന് പൊയ്ക്കൂടേ 🥰🥰
AAP ke video bahut achche hote hai nature ke bich greenri I love it ❤❤❤ love from gujrat Ahmedabad
Nice videos😊
50M soon 🎉i am from Karnataka near coorg
Hi❤❤
മൂകാംബിക പോയി ഇന്നലെ രാത്രിയാണ് തിരിച്ചെത്തിയത്. നിങ്ങളെ കാണണമെന്നുണ്ടായിരുന്നു. മഴയായതുകൊണ്ട് നേരെ വീട്ടിലേക്കു പോന്നു. ഇന്നലെ നിങ്ങൾ അവിടെ ഉണ്ടായിരുന്നു അല്ലെ. അയ്യോ കാണാൻ പറ്റിയില്ല. പൊന്നമ്മ ഹാപ്പി ആയി അല്ലെ കവിയെ കണ്ടപ്പോൾ. All the best dears ❤️❤️🥰🥰👌🏻👌🏻
Kavi chechiyude happiness❤❤❤❤
Kavi chechi ne Valare ishtam Annu oru jadayum ellathe samsarikkum
കർണാടകയിൽ വന്നിരുന്നു വിന്ധ്യ, ഗിരിയിൽ പോയി നല്ല സ്ഥലങ്ങൾ
Nice vlog
ആയാ 😂👍🏼👌🏼👌🏼
❤❤❤
Ithrayum snehamulla randu ammamare kittiya chechiii bhaghiyavathiyanu🥰🥰ennik ee baghiyam kitiyitila😢ithokkka kanumbo santhosham
Ponnamma hegiddeeraa? 🔥😊
Tamil psa try pnnuga akka Anna
❤️❤️♥️
Akshay shirt👍
🌹
First ❤❤
❤️❤️❤️❤️
your from?
🥰🥰🥰🥰🥰
Aap kis state se ho ???
So sweet family❤
Super❤❤
👌👌👌
❤❤
❤
പൊന്നമ്മക്കൊരു ഹായ്😂അമ്മക്കുംമകൾക്കുംഇനികന്നടപറയാലോ😂
❤️😍❤️
ബിജു കവി അമ്മ അനു റിഥിക്ക് അഷയി റേഷി ദേ സുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿💕💕💕💕💕💕💕💕💕💕💕👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💞💞💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹
👍🍁
Kaviyude dress super❤
Hai Amma Kaviyum kunju monum Karnatakayilek poyi Alle? Ammak vishamamayirikkum Alle? Karnataka thil nalla mazhayanu ennu munne arinjille? Bijuvinu Kaviye veettil kondakkan vishamamanu Alle? Karnatakathil Chakkakkoe nalla vilayanu. Ponnamma super ayittund. Ammaye kandappol Kaviyude santhosham Rithik mone kandappol Ponnammayude santhosham. Nalloru family aanu. Ammak kadamkathayokke ariyam Alle?Akshay super. Ini vegam oru kalyanam okke ka,hikkanam. Puthiya videokkayi kathirikkunnu.
❤❤❤❤❤❤❤
👍🏻👍🏻👍🏻
❤❤❤❤🎉🎉
❤️👍👍👍👍👍👍
Etra manikoor venam vinu eatta
Hi🥰👍👍
❤❤❤❤❤❤❤❤
❤❤❤❤❤
പൊന്നമ്മയെ കണ്ടപ്പോൾ സന്തോഷം
❤❤❤❤❤❤
🥰
കവിഅമ്മയെ കണ്ടിട്ട് രണ്ടു ദിവസം കൂടെ താമസിച്ചിട്ട് വരു ഇവിടെ കാർത്തിയമ്മ കാത്തിരിക്കും
💚💚💚
Hai