ARC - Limits of free will ||മനുഷ്യ ഇച്ഛയുടെ പരിധികൾ || Sunday || 11.06.2023 || Chase Bro.

Sdílet
Vložit
  • čas přidán 11. 06. 2023

Komentáře • 19

  • @lillythomas8351
    @lillythomas8351 Před rokem

    Hallelujah

  • @laissammageorge272
    @laissammageorge272 Před 9 měsíci

    It is very kuch comforting to go on with unbelieving people around in christian walk. .

  • @sajivrgis
    @sajivrgis Před rokem

    Amen

  • @WHITE_ser-gi5us
    @WHITE_ser-gi5us Před rokem +1

    Thank you jesus

  • @sojmthomas5534
    @sojmthomas5534 Před rokem

    Praise the Lord

  • @pkgoonjapara
    @pkgoonjapara Před rokem

    Praise the Lord Everyone to understand the basic s May God bless you brother

  • @bride217
    @bride217 Před rokem +2

    യോഹന്നാൻ 1:12
    അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

  • @johnckuruvilla2916
    @johnckuruvilla2916 Před rokem

    Praise the Lord.Thank God.God bless you pr❤

  • @bride217
    @bride217 Před rokem

    വെളിപ്പാടു 3:21
    ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.

  • @bride217
    @bride217 Před rokem

    എബ്രായർ 9:15
    അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.

  • @bride217
    @bride217 Před rokem +1

    ലൂക്കോസ് 9:23പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.

  • @bride217
    @bride217 Před rokem

    മത്തായി 11:12
    യോഹന്നാൻ സ്നാപകന്റെ നാളുകൾ മുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു.

  • @bride217
    @bride217 Před rokem

    ലൂക്കോസ് 12:32ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.

  • @bride217
    @bride217 Před rokem

    മത്തായി 6:33
    മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.

    • @nmtp
      @nmtp Před rokem

      Anweshikkunnat thanne vellom kittana

  • @boazbenny5833
    @boazbenny5833 Před rokem

    😒😏

  • @sindhucherian5177
    @sindhucherian5177 Před rokem

    Amen

  • @jessysunny6054
    @jessysunny6054 Před rokem

    Praise the Lord

  • @shajum3945
    @shajum3945 Před rokem

    Amen