LandRover Defender Malayalam Review | Defender എന്ന അത്ഭുതം | Najeeb

Sdílet
Vložit
  • čas přidán 2. 05. 2022
  • today we are talking about a legacy , the landrover defender in Malayalam, this is the detailed Malayalam review of all new defender and their price and landrover defender specifications.
    Buy Now Link: Involve ONE Musk Car Perfume
    bit.ly/2Xg8wCi
    Website: Involve Your Senses Car Air Fresheners
    bit.ly/3Ae4SaH
    Special Discount: Flat 10% OFF across website
    Discount Code : HAPPYINVOLVE
    LandRover Defender Malayalam Review
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebkavumpurath
    Instagram: / najeebrkp
  • Auta a dopravní prostředky

Komentáře • 510

  • @nostradamus576
    @nostradamus576 Před 2 lety +210

    ഇതിലും ഡീറ്റൈല് ആയിയുള്ള റിവ്യൂ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല കേട്ടിട്ടില്ല ! Congratulations bro 👍🏼

    • @NajeebRehmanKP
      @NajeebRehmanKP  Před 2 lety +18

      Thanks bro ❤️🙏

    • @modernworld9515
      @modernworld9515 Před rokem

      @@NajeebRehmanKP bro please ഇതിൽ എങ്ങനെയെന്നു വണ്ടി slow ചെയ്യുമ്പോൾ 360 auto camera mode open ആകുന്ന option കിട്ടുന്നത് വണ്ടി വീണ്ടും സ്പീഡ് ആകുമ്പോൾ പഴേപോലെ തന്നെ ആവണം land cruiser pole full view
      Please onnu paranju tharanam

  • @1mrmalayali924
    @1mrmalayali924 Před 2 lety +299

    My dream car Defender 🔥💛💛💛🔥🔥🔥🔥

  • @minnal_dude
    @minnal_dude Před rokem +50

    കാണുമ്പോൾ തന്നെ വാങ്ങിക്കണം എന്ന ആഗ്രഹിക്കുന്ന വണ്ടി diffender ✨️❤😍

  • @shanibmuhammed489
    @shanibmuhammed489 Před 2 lety +41

    2:03 vintage look it’s amazing 🥰🔥🔥

  • @seydzainvt2657
    @seydzainvt2657 Před 2 lety +9

    പുതിയ ഫേസ് ലിഫ്റ്റ് ഡിഫൻഡർ ഇങനെ ഒറ്റക്ക് ആറാടുകയായിരുന്നു റോട്ടിൽ ഉടനെ ദേ വരുന്നു ഫോർഡ് ബ്രോൻകോ
    ഇജ്ജാതി മത്സരം വരാൻഗ്ലെർ ശെരിക്കും ഒന്ന് പതറിപ്പോയിട്ടുണ്ടാവും ഇവർക്ക് മുമ്പിൽ 😍🥰

  • @vibetribe4519
    @vibetribe4519 Před 2 lety +84

    One Day 🙏🏼❤️‍🔥 thx For the review 🥰

  • @favouritemedia6786
    @favouritemedia6786 Před 2 lety +27

    ഇത്രക്കും സമ്പന്നൻ ആയിട്ട് പോലും.... മൊയ്‌ദുക്കയുടെ ആ വിനയം 🔥🔥🔥... ഇരിക്കട്ടെ... മൊയ്‌ദുക്കക്ക് ഒര് കുതിര പവൻ 🔥🔥🔥... വണ്ടി review ചെയ്യാൻ കൊടുത്ത... മൊയ്‌ദുക്കയുടെ മകന്... ഫിറോസ്ക ക്ക് കൂടെ ഇരിക്കട്ടെ... ഒര് കുതിര പവൻ 🔥🔥🔥

    • @NajeebRehmanKP
      @NajeebRehmanKP  Před 2 lety

      ❤️❤️ firos ka

    • @Saifuppv
      @Saifuppv Před 2 měsíci

      Pavangalk koduthoode ee kuthira pavan

    • @favouritemedia6786
      @favouritemedia6786 Před 2 měsíci

      @@Saifuppv നിന്റെ അഡ്രെസ്സ് പറ... Sent ചെയ്യാം 😁🤣

  • @mizhabali7338
    @mizhabali7338 Před rokem +38

    Performance ഉം Comfort ഉം ഒത്തിണങ്ങിയത്കൊണ്ടാണല്ലോ മലയാളക്കരയിലെ തന്നെ ഏറ്റവും വല്യ വണ്ടിപ്രാന്തനായ മമ്മുക്ക ഇതെടുത്തത്..❤️ ആരും കൊതിക്കുന്ന വാഹനം.

  • @vanilla_sky_with_mahi
    @vanilla_sky_with_mahi Před rokem +10

    ഇതുപോലെ ഉള്ള അവതരണം അപൂർവമാണ്.
    Super മച്ചാനേ !!!. ഡിഫെൻഡർ നല്ലതാണു., 😍

  • @vikanthvikki
    @vikanthvikki Před 7 měsíci +1

    എനിക്ക് ഏറ്റവും ഇഷ്ട്ടം... First എപ്പോഴും പറയുന്ന ആ സ്റ്റോറി ആണ്.... 🥰❤️

  • @pradeepc4711
    @pradeepc4711 Před rokem +1

    ആദ്യം നൽകുന്ന ആ ഇൻട്രോയുടെ ഒരു ഭംഗി മറ്റാർക്കും ചെയ്യാൻ കഴിയില്ല.. അടിപൊളി ❤️

  • @GAMETHERAPISTYT
    @GAMETHERAPISTYT Před rokem +23

    Broyude varthamanathil evidyo oru Santhosh George nte oru sync ind 🌝

  • @Amarnath2k2
    @Amarnath2k2 Před rokem +11

    Even provides Historical details,🔥💯

  • @ganeshsj5230
    @ganeshsj5230 Před 2 lety +46

    Ee air perfume njan use cheyyunnud nice product aanu. It’s worth 💚

  • @kmfhussaintgi
    @kmfhussaintgi Před rokem +4

    ചിലസമയങ്ങളിൽ സന്തോഷ് ജോർജ്‌ കുളങ്ങരയുടെ അതേ വോയിസ് മോഡുലേഷൻ♥️😍

  • @karthikjinesh215
    @karthikjinesh215 Před 2 lety +5

    Ohh !! പൊളി സാനം ... my dream കാർ 🤍👀...

  • @mubarakmuhammed4560
    @mubarakmuhammed4560 Před 2 lety +2

    Your presentation is awesome🔥👏🏻

  • @jebinjoseph7765
    @jebinjoseph7765 Před 2 lety +8

    Such an amazing detailed review ❤️, keep going bro👍

  • @subinkakkanat4086
    @subinkakkanat4086 Před rokem +8

    6.35 plastic element and 33.46 tail lambs projection ...actually that's tribute to old defender !!!

  • @pradeepraghavan2109
    @pradeepraghavan2109 Před rokem +1

    ഒരു വാഹനത്തെ കുറിച് അറിയാൻ ആഗ്രഹിച്ചാൽ ഞാൻ ആദ്ദ്യം നോക്കുന്നത് ഇദ്ദേഹത്തിന്റെ വീഡിയോ ആണ്.... അത്രയും ഇഷ്ടം

  • @slenderboi
    @slenderboi Před 2 lety +40

    One of my favourite 🥰and dream 😍 cars , Land rover defender 🥰
    Thank you so much najerbikka 😍🥰

  • @appucyt
    @appucyt Před rokem +1

    I'm using Involve car perfume. Really good range of products.

  • @07HUMMERASIF
    @07HUMMERASIF Před 2 lety +33

    DEFFENDER THE BEAST 😍😍😍

  • @arjun7108
    @arjun7108 Před 2 lety +44

    Super sadanam handle smooth. Evane kond. Signal okke vech onnu high level lekk mattubol. Oru proud tanneyanu. Suspension also. 🔥🔥🔥

    • @NajeebRehmanKP
      @NajeebRehmanKP  Před 2 lety +10

      ✌️❤️true

    • @user-ej7tq3yf8s
      @user-ej7tq3yf8s Před 2 lety +2

      owner ആണോ?

    • @arjun7108
      @arjun7108 Před 2 lety +3

      @@user-ej7tq3yf8s alla two years banglore Jaguar Land Rover work chethitund driver ayi.

    • @user-ej7tq3yf8s
      @user-ej7tq3yf8s Před 2 lety +1

      @@arjun7108 ഞാൻ ബഹ്റൈനിലാണ് ബോസ്സിന്റെ കയ്യിൽ ഉണ്ട് ലിമിറ്റഡ് എഡിഷൻ ബ്ലാക്ക്

    • @arjun7108
      @arjun7108 Před 2 lety

      @@user-ej7tq3yf8s adipoli anu sadanam. Kondunadakkan.

  • @ferozmuhammed9236
    @ferozmuhammed9236 Před rokem +2

    Ente Vision Board Le Car.. Dream Car ❤🔥

  • @Nikz..
    @Nikz.. Před 11 měsíci +1

    ഞാൻ ഈ വണ്ടികളെ കുറിച് ഒക്കെ റിസേർച് ചെയ്യുന്ന ആൾ ആണ്. ഒരുപാട് ഓഫ്‌ റോഡ് ടെസ്റ്റ്‌ ഞാൻ കണ്ടിട്ടുണ്ട് അതിൽ Mercedes പോലുള്ള ഒരുപാട് ഹൈ ബ്രാൻഡ് കമ്പനിയുടെ ഓഫ്‌ റോഡ് വണ്ടികളും ഉണ്ടായിരുന്നു.ബട്ട്‌ ഓഫ്‌ റോഡിന്റെ ഒരു പാർട്ട്‌ എത്തിയപ്പോ ഒരു വണ്ടിക്ക് പോലും ഒരു place മറികടക്കാൻ കഴിഞ്ഞില്ല കുഴികളും കല്ലുകളും നിറഞ്ഞ ഒരു വഴിയിൽ ആ ഭാഗം എത്ര നോക്കിയിട്ടും ഒരു വണ്ടിക്കും കേറാൻ കഴിഞ്ഞില്ല but defender ന്റെ ഊഴം എത്തി defender ആ സ്ഥലത്തിലൂടെ സിമ്പിൾ ആയി കേറി പോയി. അന്ന് ഞാൻ മനസ്സിലാക്കിയത് ആണ് defender ന്റെ പവർ 🔥🔥

  • @sunilnambiar77
    @sunilnambiar77 Před rokem +1

    Moidukka super.....very simple and genuine

  • @indrajalalindrajalal6125
    @indrajalalindrajalal6125 Před 2 lety +30

    My dream car🔥

  • @jallutp8889
    @jallutp8889 Před 2 lety +10

    ഇങ്ങളെ അവതരണം ഒരു രക്ഷയുമില്ല ഭായ്...💞💞💞

  • @Ashivlogzz
    @Ashivlogzz Před 10 měsíci

    Nice presentation.. Good luck 👍

  • @anandhu_krishnan5366
    @anandhu_krishnan5366 Před 2 lety +6

    One day...🔥🔥nice review bro

  • @akshaymr3011
    @akshaymr3011 Před 2 lety +14

    ufff ,kore wait cheythu ee oru aadaar sadanathinte review kaanan vendi
    my fav dream car LR DEFENDER 😍😍😍😍 tnx najeebikkaa

  • @moviepoint8461
    @moviepoint8461 Před 2 lety +4

    My dream car land rover DEFFENTR 110 ♥

  • @gokulkrishe5406
    @gokulkrishe5406 Před 11 měsíci +1

    one of my dream car....🔥🔥🔥🔥❤❤❤

  • @deadmanwalking9157
    @deadmanwalking9157 Před 2 lety +12

    ഒരു ചരിത്ര വിവരന്നതിലൂടയോ , ഒരു etymology യൂലടെയോ ഒക്കെ ആയിരിക്കും നജീബിൻ്റെ റിവ്യു ആരംഭിക്കുന്നത് ❤️

    • @NajeebRehmanKP
      @NajeebRehmanKP  Před 2 lety +5

      nallathano bro?

    • @deadmanwalking9157
      @deadmanwalking9157 Před 2 lety +1

      @@NajeebRehmanKP തീർച്ചയായും
      ❤️

    • @NajeebRehmanKP
      @NajeebRehmanKP  Před 2 lety +1

      Thanks bro

    • @shaggy9824
      @shaggy9824 Před 2 lety

      Njan skip cheyyarund... Videoyude length ikkaalath koodunnath nallathalla ennanu ente abiprayam

    • @4thepeople367
      @4thepeople367 Před rokem

      @@shaggy9824 അത് താങ്കളുടെ മാത്രം അഭിപ്രായമാണ്... ഫോണിൽ മാത്രമേ സ്കിപ് ചെയ്യാൻ കൂട്ടുകാർ നേരിട്ട് സംസാരിക്കുമ്പോൾ skip cheyyan pattumo ഇല്ലല്ലോ. അദ്ദേഹം അങ്ങനെ നമ്മുക്ക് പറഞ്ഞു മനസ്സിലാക്കി തരികയാണ്

  • @arun862
    @arun862 Před 2 lety +2

    Good presentation Najeeb... 👍🏻👍🏻

  • @user-lc3ne1yj7l
    @user-lc3ne1yj7l Před 3 měsíci

    ❤ bro review adipoli

  • @user-pd5pl7gv1n
    @user-pd5pl7gv1n Před rokem +1

    i like this car very much . thanks for the review 👍

  • @muhammedshinad3060
    @muhammedshinad3060 Před rokem +1

    Ente ponno 🥵 Headlight nn camara zoom cheyth vannttt yendho oru jeevi kann thurakkunna pole ....
    🥵❤️❤️❤️❤️🖤🖤🖤🖤🖤🖤

  • @espnofficials
    @espnofficials Před 2 lety +1

    Thumbnail കണ്ടപ്പോ vandified ആണോ എന്ന് ഒരു sec ചിന്തിച്ചു.. pwoli 🔥🔥

  • @mohamedriyasp6243
    @mohamedriyasp6243 Před 2 lety +1

    Adipoli avatharanam.

  • @ZAPIEN099
    @ZAPIEN099 Před 2 lety +1

    Thumbnail Adipoli ❤️

  • @rootbreaker12
    @rootbreaker12 Před rokem

    Bro vdo Adipoly 💥💥🥳🥳

  • @gokulsreedharan3364
    @gokulsreedharan3364 Před 2 lety +2

    Nice Review Ikka ❤️❤️

  • @abinjoseph2156
    @abinjoseph2156 Před 2 lety +7

    Kurachu cinematic feel olla shots koode edakku add cheyyuvaanenkil nannayirunnu...

  • @deadpool050
    @deadpool050 Před 2 lety +5

    Ethra happy ayit review chyuna chettan💟

  • @nasarudinevellooparambilsa1411

    I have seen all,but never i cant buy. and i cant leave u najeeb.

  • @lonegaming1935
    @lonegaming1935 Před rokem +2

    bro presentation Nice💥❣️

  • @muhammedsheril2889
    @muhammedsheril2889 Před rokem +1

    അവതരണം 💯👍🥰

  • @seonsimon7740
    @seonsimon7740 Před 3 měsíci +1

    Ethu long tripnu pattiyathano.. eg: mumbai to TCR , atho Innova, fortuner, seltos ethilethanu worth.

  • @JISHNU_R_S.
    @JISHNU_R_S. Před 2 lety +2

    Wow Nike Air Jordan shoes poliyaanu bro...

  • @3dmenyea578
    @3dmenyea578 Před 2 lety +2

    My favourite...."defender "
    But full black ...two colours mix anenkil polich adakiyene..

  • @esotericpilgrim548
    @esotericpilgrim548 Před rokem

    Good explanation with lot of unnecessary common details, good car no doubt.

  • @gamergang5217
    @gamergang5217 Před rokem +1

    Bro.... Ranger rover um Defandar um thammil onnu compare cheyith oru video edumo....pls....🥲🥲🥲🥲💝💝💝💝💝🥀🥀🥀🥀🥀🥀🥀

  • @amalvarghese5849
    @amalvarghese5849 Před 2 lety +2

    Nice review 👍👍👍

  • @anoopv5726
    @anoopv5726 Před rokem +3

    Bro ithu 2022 model car aano

  • @sharonvj5973
    @sharonvj5973 Před rokem

    Ithrakkum off road vandi kittittu oru off-road adikathathil cheriya oru vishmam ind ... Athite oru off road video predikshikunnu !

  • @urstrulyganesh2242
    @urstrulyganesh2242 Před rokem

    Powli feature defender❤

  • @aruchinnu
    @aruchinnu Před 2 lety +11

    എത്ര നാളത്തെ കാത്തിരിപ്പാണ് ❤❤

  • @shefeewithNeju
    @shefeewithNeju Před rokem

    Defender enna albhutham 😊😍👌👌

  • @d14_askar76
    @d14_askar76 Před 6 měsíci

    Build quality 👍🏻⚡⚡⚡⚡

  • @alinn9172
    @alinn9172 Před 10 měsíci

    best chanel ❤❤❤❤❤

  • @rrr-r4208
    @rrr-r4208 Před 2 lety +2

    Good review 👍

  • @faslu2787
    @faslu2787 Před 2 lety +6

    29:58 ചീറ്റപ്പുലി 🔥🔥

    • @faslu2787
      @faslu2787 Před 2 lety

      @RIDHIN FF heey. Luk it well. Roadiloode pona bagavum nokk. Jaathi kuthipp aan😱. Thijjjjjjj 🔥🔥🔥

  • @soniyalijesh4932
    @soniyalijesh4932 Před 8 měsíci

    Kidilan sadhanam❤

  • @arjun8830
    @arjun8830 Před 2 lety +1

    Ikka please ferrari california t review cheyyamo

  • @knadhnan673
    @knadhnan673 Před 2 lety +1

    Bro Nest video new nissan patrol 2022 pls

  • @Bandiperaanthan
    @Bandiperaanthan Před 2 lety

    വിഡിയോയിൽ കാണുമ്പോലെ അല്ല ഇതിനേക്കാൾ കൊടും ഭീകരനാണ്

  • @ziahulhaque4714
    @ziahulhaque4714 Před 9 měsíci

    Nice aayi😃👍🏻

  • @pratheeshraveendran1308
    @pratheeshraveendran1308 Před 2 lety +1

    Najeebkka ningalude video oro thawanayum mikachathavunund.. CZcams notification varumbo ipo thangalkkanu mungana..
    Avatharana mikav🔥 intro history ❤❤‍🔥

  • @pheonix335
    @pheonix335 Před rokem

    Voice idak idakk SGK voice polind

  • @ajmalroshan9995
    @ajmalroshan9995 Před 2 lety +4

    Najeeb,Moidukka,Firoz👍Good review🌹

  • @mallufit4432
    @mallufit4432 Před rokem +2

    1 കോടി 60 ലക്ഷം.. അതിനുള്ള മൊതല് ഉണ്ട് 👌

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn Před 11 měsíci

    Nice sound and nice detailing video I have ever seen before ❤🥰😘🔥💪💯. agressive design vehicle ❤.

  • @kiranp5263
    @kiranp5263 Před 2 lety +5

    Defender Poli ✌️
    Poli review thank you 😊

  • @muhammedfarseen._k
    @muhammedfarseen._k Před 2 lety +3

    KL 53 kar undo...?

  • @tisamary9788
    @tisamary9788 Před rokem

    Bro inte height ethra aa vandi side nikkumbol

  • @arifshabeer6292
    @arifshabeer6292 Před 2 lety +5

    KL-53 പെരിന്തൽമണ്ണ 🤟🏻

  • @insanegameralappy9381
    @insanegameralappy9381 Před měsícem

    Super feel

  • @Aj-cv1zs
    @Aj-cv1zs Před rokem +1

    Defender design ❤️

  • @OneLifeOneShot
    @OneLifeOneShot Před 2 lety +2

    Monster 💫

  • @basheerbasheer3994
    @basheerbasheer3994 Před 6 měsíci

    Defender kanumbol adyam orma varika “Mammukka “❤

  • @nirjasnjs2460
    @nirjasnjs2460 Před 2 lety +2

    One of my fav..

  • @Lubnasharif123
    @Lubnasharif123 Před 2 lety

    Bro athinte boot spaceinn oru prathyegatha und

  • @Hayafathima5387
    @Hayafathima5387 Před 2 lety +12

    🔥Defender💥

  • @ishu2793
    @ishu2793 Před rokem +1

    My Dream car aan

  • @muhammad_midhlajmidhu418

    Kerala defender own. Jojugorge, mamooty,santhosh kuruvila,unni mukundan,Asif ali

  • @TimePass-mx5xd
    @TimePass-mx5xd Před rokem +1

    Defenderil irunn kond kanunna njaan😊

  • @satheesankrishnan4831
    @satheesankrishnan4831 Před 11 měsíci

    ഏതാണ് മൈക്രോഫോൺ അടിപൊളി സൗണ്ട് കേട്ടോ.. താങ്കളുടെ സൗണ്ട് അടിപൊളി കൂടാതെ റവ്യൂ അടിപൊളി

  • @Anas-apm
    @Anas-apm Před 2 lety +1

    Ente frnd nte vandiyan ❤️

  • @favouritemedia6786
    @favouritemedia6786 Před 2 lety +8

    Defender Booked 🔥🔥🔥

  • @kingsolamen8101
    @kingsolamen8101 Před 2 lety

    നജീബ്ക്കാ.. ഒരുപാടിഷ്ടം 🥰😘

  • @abeythomas1997
    @abeythomas1997 Před 2 lety

    Avatharakante sound nu oru "Jagathi" Touch thonniyathu enikku mathramano?

  • @nasflix_2.0
    @nasflix_2.0 Před 4 měsíci

    Volvo suv nex video cheyumo

  • @user-to3nv9hc9q
    @user-to3nv9hc9q Před 7 měsíci +1

    ഇപ്പൊൾ ഈ കമ്പനി നമ്മുടെ ടാറ്റയുടെ പേരിലാണ്

  • @sreerag3475
    @sreerag3475 Před 2 lety +1

    Plz respond sir njan oru car vangan ulla plan anu bmw 5 series anoo benz e class ano better plz respond

    • @mohammedaslam.a.m7063
      @mohammedaslam.a.m7063 Před 2 lety +2

      Driving ഇഷ്ടപ്പെടുന്നു എങ്കിൽ bmw എടുക്കാം അതല്ല ഓണേഴ്സ് കാർ aaneghil benzum എടുക്കാം🙏

  • @firufiru9090
    @firufiru9090 Před rokem

    My dream one day insha allha😢

  • @UnniKrishnan-er4iu
    @UnniKrishnan-er4iu Před 2 lety +1

    Bro nodu ithinu munne arelum paranjittundo ennariyilla Santhosh George kulangara yude sound pole thonni intro kettappo

  • @nithinvinodk.m.9141
    @nithinvinodk.m.9141 Před 2 lety +1

    Much awaited

  • @Mhdbilal217
    @Mhdbilal217 Před 2 lety

    bro discoveryyudeyum video idumoo plss