ഇത് കേരളത്തിന്റെ മതേതര കാഴ്ച്ച: ക്ഷേത്രോത്സവത്തിന് ലീ​ഗ് നേതാക്കളെത്തി| PK Kunhalikutty

Sdílet
Vložit
  • čas přidán 28. 04. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 116

  • @AbdulRahoof313
    @AbdulRahoof313 Před měsícem +113

    ഇതൊക്കെ സാദാരണ പണ്ടേ നമ്മുടെ നാട്ടിൽ നടക്കാറുള്ളതാണ് media ഇതൊക്കെ വാർത്ത ആകാൻ തുടഗിയപ്പോഴാണ് വർഗീയത കൂടിയത് നിങ്ങൾ മിണ്ടാതിരുന്ന മതി🙏 🙏🙏

    • @seyyadbasheer2508
      @seyyadbasheer2508 Před měsícem

      അതെ 😄

    • @humanai.
      @humanai. Před měsícem

      അതേ 💯💯

    • @arshadpk1688
      @arshadpk1688 Před měsícem

      ശെരിയാ 😢 bjp കാര്‍ ഇതൊക്കെ കണ്ടാൽ അവര്‍ക്ക് കുരു പൊട്ടും ഇനി അവർ അവിടെ വന്നു kutti tirip ഉണ്ടാകും

    • @asiftirur6945
      @asiftirur6945 Před měsícem +1

      കമ്മിക്ക് പിടിച്ചില്ല 😁

  • @citizen0014
    @citizen0014 Před měsícem +59

    സംഘികൾ ഇതെങ്ങനെ സഹിക്കും😂😂
    ഇതെല്ലാം സാധാരണമായി പണ്ട് മുതലേ നടക്കുന്നതാണെങ്കിലും വർഗീയത പരത്താൻ സംഘികൾ വല്ലാതെ കഷ്ടപ്പെടുമ്പോൾ ഇത്തരം വാർത്തകൾ അനിവാര്യമാണ്💯💯💯

  • @umeranvary869
    @umeranvary869 Před měsícem +31

    വയറ്റിലേക്ക് ഭക്ഷണം
    മനസ്സിലേക്ക് സ്നേഹം

  • @firotec8393
    @firotec8393 Před měsícem +13

    അവരുടെ നാട് തന്നെ ആണ് ഏറ്റവും വലിയ നന്മകൾ

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. Před měsícem +21

    ഇതാണ് മലപ്പുറം

  • @anshadkm6687
    @anshadkm6687 Před měsícem +5

    ഇതൊക്കെ നമ്മുടെ നാട്ടിലുമുണ്ട് ഫോട്ടോ എടുക്കാൻ നിൽക്കാറുമില്ല , എടുക്കാറുമില്ല …

  • @useyourbrain8621
    @useyourbrain8621 Před měsícem +27

    ഇതൊന്നും മതേതരത്വമല്ല .ഇത് സാധാരണമാണ്

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn Před měsícem +20

    Matham ethayalum manushan onnanu 💙💙💙💙💙💙

  • @user-sx3ug4in3c
    @user-sx3ug4in3c Před měsícem +30

    പണ്ടേ ഞങ്ങളുടെ നാട്ടിൽ അങ്ങനെ ആണ്. ഒരുദിവസം ഉത്സവം. ഒരു ദിവസം. സദ്യ ഒക്കെ അമ്പലത്തിൽ. നടത്തും

  • @user-sr6vd2nc6k
    @user-sr6vd2nc6k Před měsícem +22

    ഹിന്തുക്കളും ഏണിക്ക് ആണ് വോട്ടിടുന്നത് ഇവിടെ എല്ലാം ഒന്ന് ❤️

  • @rmesank3379
    @rmesank3379 Před měsícem +10

    ഇതൊന്നും ഒരു അത്ഭുതമല്ല. പണ്ട് ചീരു അമ്മയുടെ മുലപ്പാൽഅമ്മത് കുടിച്ചും, കുഞ്ഞാമി ഉമ്മയുടെ മുലപ്പാൽ ദാമോദരൻ കുടിച്ചുമാണ്പരസ്പരം അവരും,സംസ്കാര സമ്പന്നമായ സമൂഹവും വളർന്നത് . (ബഹു :അബ്ദു സമദ് സമദാനി യുടെ വാക്കുകൾ )നിങ്ങൾ മീഡിയാണ് ഈയൊരു മനോഹരമായ അവസ്ഥയെ മലീമസമാക്കുന്നതും,തച്ചു തകർക്കു ന്നതും.മതസാഹോദര്യം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ തലമുറകളോളം.

  • @krishnannambiar5988
    @krishnannambiar5988 Před měsícem +4

    ഇത്തരം സന്തോഷകരമായ ഐക്യം എല്ലാ മതക്കാരിലും വേണ്ടത് ആണ്. പാരമ്പര്യം കാത്തു സൂക്ഷിക്കുക

    • @mohamedthanneer1986
      @mohamedthanneer1986 Před 28 dny

      കാളൻ, പുളിശ്ശേരി ഓലൻ , സാമ്പാർ etc.. ഞാൻ pre-degree കാലഘട്ടത്തിൽ കൂട്ടുകാരോടൊത്ത് കഴിച്ചത് 1989s ഇപ്പോഴും ഓർകുന്നു..

  • @nissarputhalath
    @nissarputhalath Před měsícem +4

    ക്ഷേത്രത്തിലെ ഈ വരവാണ് അവരുടെ പുരോഗതി 👍🏻

  • @nahalzain2469
    @nahalzain2469 Před měsícem +16

    ലീഗ്💚

  • @salmanfaris455
    @salmanfaris455 Před měsícem +3

    💚

  • @seyyadbasheer2508
    @seyyadbasheer2508 Před měsícem +5

    ഇതൊക്കെ പണ്ടേ ഇവിടെ നടന്നതല്ലേ പുതിയ കാര്യം ഒന്നുമല്ലലോ

  • @appakkuashbak3897
    @appakkuashbak3897 Před měsícem +2

    💚💚

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Před měsícem +3

    🇮🇳🇮🇳🇮🇳👍👍👍

  • @navasummar2174
    @navasummar2174 Před měsícem +1

    പാണക്കാട് 💚❤️❤️💚💯

  • @seshinkhanseshu5883
    @seshinkhanseshu5883 Před měsícem +1

    👍👍👍

  • @binilpathayapurakkal3786
    @binilpathayapurakkal3786 Před měsícem +4

    Palakkad Nemmara varu ithupole kanam ❤️

  • @observer3814
    @observer3814 Před 27 dny +1

    ഇതാണ് നമ്മുടെ ഉമ്മത്തിന്റെ നേതൃത്വം. ദുനിയാവിന്റെ അപ്പക്കഷണത്തിന് വേണ്ടി സ്വന്തം മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ വലിച്ചെറിഞ്ഞവർ. ഇവർ നയിക്കുന്ന കാലത്തോളം മുസ്ലിം കൾ ഇസ്സത്ത് ഇല്ലാത്ത ചണ്ടികൾ ആയിരിക്കും.

  • @yousafac9035
    @yousafac9035 Před měsícem +1

    Good

  • @vishnuvaloor1518
    @vishnuvaloor1518 Před měsícem

  • @echakasaragooduppala
    @echakasaragooduppala Před měsícem +1

    ❤❤❤❤❤❤

  • @iqbalarafath3141
    @iqbalarafath3141 Před měsícem

    💚💚💚

  • @user-ir4kk3ph4t
    @user-ir4kk3ph4t Před měsícem +1

    Kilinakkode ❤

  • @Kammad134
    @Kammad134 Před 22 dny

    🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @Kammad134
    @Kammad134 Před 22 dny

    👌👌👌👌👌👍👍👍👍👍❤️❤️❤️❤️

  • @IshaqueIshaque-jm8zq
    @IshaqueIshaque-jm8zq Před měsícem

    ❤❤

  • @Melos__life2024
    @Melos__life2024 Před měsícem

    Very very good. This. Vidio

  • @VijayaKumar-br5ju
    @VijayaKumar-br5ju Před měsícem +1

    മതേതരംഎന്താണെന്ന്ശരിക്ക്ജനങ്ങൾക്കപറഞ്ഞ്കൊടുക്ക്ഇല്ലെങ്കിൽഈപണിഒഴിക്കിപോ

  • @mohammedkungh5037
    @mohammedkungh5037 Před měsícem +1

    മിഹ്റാബുകൾ വിട്ട് ഇത്തരം സഹോദരങ്ങളുമായി രാഷ്ട്രീയക്കാർ മുന്നോട്ടുപോകണം ആർക്കും ഒരു എതിർപ്പിനും സാധ്യതയില്ല എല്ലാവരുടെയും വോട്ട് നിങ്ങൾക്കാണ് പണ്ഡിതന്മാരെ ഭരിക്കാൻ വരരുത് പ്ലീസ് സമസ്തയെ വരിക്കാൻ വരരുത്

    • @mubashirkozhisseri1894
      @mubashirkozhisseri1894 Před měsícem

      ഷാജറകളെ നിങ്ങൾക്കുള്ളത് വരുന്നുണ്ട്. നിങ്ങൾ നിരീശ്വര വാദികളുടെ കൂടെ പോവുന്നതാ നല്ലത്.

  • @shafeeqpa7056
    @shafeeqpa7056 Před měsícem

    സൗഹാർദം എന്നും നിലനിൽക്കട്ടെ 👍👍❤️❤️❤️

  • @user-tg8pr2fo9r
    @user-tg8pr2fo9r Před měsícem +3

    വോട്ടിന് പൊന്നാനി ഇത് സംഭവം എങ്കിൽ
    ഇവിടെ കൊത്താൻ ആളുകൾ വരും.

  • @muhammedyaseentrivandrum5403

    alhamdulillah.. enik ayalvasiyayi hinduvaya Ashokan chettanum,Bindhu chechiyum cristhyani aya paster Roy chettanum oke kittiyathil.. karanam avark nammale nalla bodhyam und.. alhamdulillah
    ayal vasi pattini kidakkumpol vayar niraykkunnavan ennil pettavanalla enn padippikkunna matham..pakshe ath oralum anweshikkunnilla nokkunnilla...insha allah...allahu nammuk athinulla bhakyam thann nammuk paraloghath punyam kittunna avasthayil akki tharatte..

  • @n2vlogs840
    @n2vlogs840 Před měsícem +1

    Ithokeyaanau Malappuram

  • @lallla1569
    @lallla1569 Před 28 dny

    ബി രി യാ ണി കു ട്ടി സാഹിബ്

  • @user-lw8dy4wd3i
    @user-lw8dy4wd3i Před měsícem

    Food for stomach
    Love for body
    Believe for God
    Toughether for country

  • @princealex2224
    @princealex2224 Před měsícem

    Nalla afinayam 🥱🥱

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 Před měsícem +1

    njan manushikamayi ella janangaleyum ore pole pariganichu avarude vishamangalilum avarude sandhoshangilum pankedukkum..allahu anuvathicha pole... oralk rogam vann avark panathinte avishyam vannal or oru thangayi aalayit avishyam vendi vannal njan cheyyum.. orumichu ella karyathilum pravarthikkum... blood donate cheyyunnath matham noki alla... orale arenkilum akramikkan vannal avane sahayikkan athil ninnu thadukkan njan pokum pattumenkil ath matham noki alla... pakshe ente vishwasathil kottam sambhavikkunna karyathil njan orikkalum cherilla..allahu ath nishidhamakkiya karyam anu.. ath aa sahodharangalk paranju kodukkanam..ente vishwasam ithanu athukond inna karyam cheyyano athilot varano enik kazhiyilla enn snehathode thanne parayanam..allathe vote nashtamavum enna kapadyam vech enthum cheyyan orikkalum muslim league enna namam vech cheyyaruth..oru apeksha anu... avar thettudharikkum islamil ingane cheyyunnath kuzhapamilla enn karuth... avarude veetil poyi aharam kazhikku.ath souharatham anu.. avarude achara anushtana karmangalil pankedukkumpol nammalum athil pedum..apol allahuvil panku cherkkunnath pole akum...athinu theliv thanne muhammed nabi (s) padippicha hadeesil und... onnum ariyatha pole kapadyam kanichu vote nu vendi ingane cheyyunnathil njan viyojip kanikkunnu.
    malayk pokan nilkunna utta suhrith.. avanu chicken kazhikkan padilla enn vecholu.. avane vilichu palliyil inna parupadi und athukond matha souhartham kanakkileduth varanam enn avare salkarathinu kshanichal aa suhrith angane pokan padundo?? athava poyal swantham vishwasathil villal undayille... also angane oru muslimum vilikkilla... karanam muslingalk karyabotham ulla alukalk ariyam..avarude vishwasathine bathikkunna karyathil edapedan padilla enn..ath islamil padillathathanu... oru vishwasi ayikond thanne ellavareyum nishkalankamayi snehikku...allahuvinte kooli pretheekshikku..aaril ninnum oru prethifalavum vangan vendi avarude durithangalil poyi sahayikkathe erikku... manushikamayi chindhikku...
    nabi (s) follow cheyyunna koottathil pedan shrimmikkanam...athinu kazhinjille cheyyunna amalukalk nashtam undaku.. paraloghath arude thulasil nanmayi adhikam undo avark swargham labhikkum... swarghathinte uyarnna dharajayil ethunnavar eettavum kooduthal sookshmatha palikkunnavar ayirikkum..
    allahu nammale ellavareyum swargathil kayattanum nammude papangal poruthu tharanum sheriyaya manhajil urachu nirthanum thoufeeque cheyyatte..aameen

  • @Melos__life2024
    @Melos__life2024 Před měsícem

    BEST. MANUSIYAR

  • @user-gf8pn1xj7s
    @user-gf8pn1xj7s Před měsícem

    ഇങ്ങനെ ഒക്കെ മതേതര പായസം കുടിച്ചിട്ടും കരിങ്കാളിയെ കാണാൻ പോയിട്ടും നമ്മുടെ മതേതരത്വം ഒസാന്റെ കല്ല് പോലെ തേഞ്ഞു തേഞ്ഞു പോവുകയാണ്...

  • @abdullapbaliyil4325
    @abdullapbaliyil4325 Před měsícem +1

    ഇതിൽ പുതുമയില്ല

  • @shandrpca
    @shandrpca Před měsícem +1

    ഇത് ഒരു രാഷ്ട്രീയ നേതാക്കൾ ഉത്സവത്തിന് എത്തി അതിന് എന്താ 😂 😂

  • @saidalavikunnumal8172
    @saidalavikunnumal8172 Před měsícem +1

    രാഷ്ട്രീയക്കാർ പങ്കെടുത്താൽ രാഷ്ട്രീയ സൗഹാർദ്ദം. രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം. മതനേതാക്കൾ പങ്കെടുക്കണം. അപ്പോഴാണ് മതസൗഹാർദ്ദമാവുക.

    • @moidunnigulam6706
      @moidunnigulam6706 Před měsícem

      സൗഹാർദ്ദം തകർക്കുന്നത് മുന്നിൽ നിൽക്കുന്ന അദ്വാനിയും മോദിയും അമിത് ഷായും പോലുള്ള രാഷ്ട്രീയ നേതാക്കൾ . സൗഹാർദ്ദം നശിക്കാതെ നോക്കാനും വേണ്ടേ ചില രാഷ്ട്രീയ നേതാക്കൾ . മതമല്ല സംസ്ക്കാരമാണെന്ന് ചിലപ്പോൾ പറയും , അല്ല - മതമാണ് എന്ന് മറ്റൊരിക്കൽ പറയും ....... അതാണ് സംഘി സെറ്റപ്പ് .
      മനുഷ്യ സൗഹാർദമാണ് എന്ന് മതവിശ്വാസികൾക്ക് അറിയുന്നത് കൊണ്ടാണ് ഇത് നിലനിൽക്കുന്നത് . കാളക്ക് പിറന്നാൽ ഈ സൗഹാർദ്ദം ഒരു പക്ഷേ മനസ്സിലാവില്ല .

    • @vivekcp4887
      @vivekcp4887 Před měsícem +1

      പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ മതനേതാവ് കൂടിയാണ്. മാത്രമല്ല മുഹമ്മദ് നബിതിരുമേനിയുടെ കുടുംബാംഗവുമാണ്.ഇത് മതസൗഹാർദ്ദമാണ്.നല്ല കാര്യമാണ്.

  • @suaisubair5711
    @suaisubair5711 Před měsícem +1

    ഉഗ്രൻ ശാപ്പാട്. ഇനി മതേതരതത്തിന്റെ ഒരു ഏമ്പക്കം. കലക്കി.

    • @INDIA_240
      @INDIA_240 Před měsícem +1

      ശാഖ വിഷത്തിന് വിഷമം 😇

    • @suaisubair5711
      @suaisubair5711 Před měsícem

      @@INDIA_240 എല്ലാം ശാഖയിൽനിന്നായിരിക്കില്ല.

  • @sabareesank3782
    @sabareesank3782 Před měsícem

    ഒന്ന് ഉള്ളിൽ കൂടി കയറാൻ ശ്രമിക്കുന്നു മറ്റൊന്ന് പുറത്ത് കൂടി പച്ച ക്ക് കേറാൻ നോക്കുന്നു 😂😂😂ഇത്ര മാത്രം

  • @right_brothrs4066
    @right_brothrs4066 Před měsícem

    Nadakam

  • @user-jk4qm8jf6j
    @user-jk4qm8jf6j Před měsícem

    വെങ്ങര അല്ല
    വേങ്ങര ഹഹഹഹഹഹ

  • @suhailap7484
    @suhailap7484 Před měsícem

    ന്തൊക്കെ ആയിട്ട് ന്താ ആ പച്ച കൊടി ഉയർത്താൻ ഇപ്പോളും പേടി ആണ് 😄

  • @abdulrahimankumbala4792
    @abdulrahimankumbala4792 Před měsícem

    Surender kanandda vesham kalakkum

  • @Ameerameer-xo4ni
    @Ameerameer-xo4ni Před měsícem

    ബല്ലായ് കഷ്ടം

  • @suaisubair5711
    @suaisubair5711 Před měsícem

    നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം. ടെൻഡെയം

  • @unnimk721
    @unnimk721 Před měsícem

    സുരേഷ് ഗോപി നോമ്പ് കഞ്ഞി കഴിച്ചപ്പോൾ ഗണേഷ് കുമാർ പറഞ്ഞപോലെ. ഇതിനു ഒരു ബിജെപി നേതാവ് ഗണേഷ് കുമാറിന്റെ വാക്ക് കടമെടുത്തു സംസാരിച്ചാൽ അപ്പൊ തകരും മറ്റേ സാനം ഏത് മതേതര സാനം

  • @mansoormaliyakkal1834
    @mansoormaliyakkal1834 Před měsícem

    ബിരിയാണി...

  • @rafeeqcp918
    @rafeeqcp918 Před měsícem

    ജയ് മോഡിജി ജയ് തങ്ങൾ ജി

  • @subairmisna
    @subairmisna Před měsícem +3

    ഐസ്ക്രീം കുട്ടിയെ സപ്പോർട്ട് ചെയ്യില്ല പക്ഷേ ജാതി മത ഭേദമന്യേ സ്നേഹിക്കാൻ മലപ്പുറത്തുകാർ ഒന്ന് വേറെത്തന്നെ. 🥰🥰

    • @mubashirkozhisseri1894
      @mubashirkozhisseri1894 Před měsícem +2

      നിനക്ക് ഐസ് ക്രീം കിട്ടിയില്ലേ. വീട്ടിൽ കിട്ടിയോ എന്ന് ചോദിച്ചു നോക്ക്

  • @user-jy1le5bj6e
    @user-jy1le5bj6e Před měsícem

    😂😂😂

  • @kattukadannal-tv5494
    @kattukadannal-tv5494 Před měsícem

    😂ഹറാം

  • @shahulalingal8458
    @shahulalingal8458 Před měsícem

    Vengara alla.. Veangara

  • @shijinraj9651
    @shijinraj9651 Před měsícem

    വെങ്ങര അല്ല ഇബളെ വേങ്ങര

  • @drsubair
    @drsubair Před měsícem

    മതേതരം മാത്രമുള്ളൂ മതമില്ല

    • @moidunnigulam6706
      @moidunnigulam6706 Před měsícem

      മതം സ്വന്തമായി അനുഷ്ഠിക്കുന്നവർ തമ്മിൽ അതൊക്കെ പരസ്പരം വക വെച്ചു കൊടുത്തു കൊണ്ട് ഹകരിക്കുന്നതാണ് മതേതരത്വം.

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 Před měsícem +1

    islam enthanu ennath oru samoohathinte munnilum parayan madikkanda... allahu ath ella janangalkum vendi erakkiyath thanneyanu..ath sweekarikkunnavar sweekarikkatte..pakshe islam innathanu enna pole thettudharippikkunna pravarthi muslim league enna name vech parayippikkaruth...

  • @dasanb.k2010
    @dasanb.k2010 Před měsícem

    കേരള സ്റ്റോറി

  • @muhammedyaseentrivandrum5403

    matha souhartham ennath enthanenn shri panakad shihab padikkendathund..... cheyyunna ellam vote kittan vendi akaruth... oru muslim ennathinu vishwasathilum pravarthiyilum varenda onnanu...
    vote nu vendi enthum cheyynna pravanatha ningal mattiye mathiyaku...
    in islam anya mathangalude achara anushtana karyangalil pankedukkunnath allahuvil ulla vishwasathinu ethiranu... muslim league enna namam matti vere party name veyku ennal...
    avarkum pinne islam ennal ithanu enn thonnipokum... islamine thettudharippikkaruth..nallathupole ayalum cheetha pole ayalum... poornnamayum njan ithine ethirkkunnu... verum vote kachavadam

    • @muhammedyaseentrivandrum5403
      @muhammedyaseentrivandrum5403 Před měsícem

      matha layanam alla matha souhartham anu vendath... shri shihab enthanu islamil ithine patti parayunnathenn nalla vannam padikkuka... ennitum inganeye pattu ennanel ningal party name mattanam

    • @fathima_neshwa
      @fathima_neshwa Před měsícem +1

      Ayn vote kazhinjille?? Ithokke malappurathinte sthiram kazhchakalaan. nammalekkalokke adhehathin ariyam adheham cheyyunnath sheriyano thettano enn. Then why should you bother about it??

    • @useyourbrain8621
      @useyourbrain8621 Před měsícem +2

      അന്യമതസ്ഥർ ക്ഷണിച്ചാൽ ക്ഷണം നിരസിക്കരുത് .

    • @useyourbrain8621
      @useyourbrain8621 Před měsícem +2

      നിങ്ങൾ പറയുന്നത് പൂർണമായും തെറ്റാണ് .

  • @007Sanoop
    @007Sanoop Před měsícem +1

    Hindu ennathu oru matham aano??
    Aanenkil hindu mathathinte sthapakan aaru???
    Enthaanee muslims inodu mathram ulla mathetharam??
    Indian Muslims Hindu alle??
    Ethokke mathathile upaasakar aanu ee kshethrangalil varunnathu avde irikunnathu ???
    Valla pidiyum undo, vaartha madhyamangalku??
    Ningal ee vicharikkana pole Muhammad inte, Christhu vinte, Moses inteyum, Siddhartha Gauthamante, mathangalile upaasakar mathram alla keralathilum ullathu. Ivaronnum alla yadhartha nyuna pakshangal..
    Nammude niyama vyvastakalil ellaam upayogikkunna matham jaathi ennivayude pattika list cheythathum number ittathum ellaam British Raj ile colonialist saayipanmarude soukaryathinu aanu.
    Atleast vaakukalude niruktham nokiyal thanne manasilaakum iva ellaam thettaanu ennu. Ithokke govt research nadathi redefine cheyyanam.

  • @MohammadShamil-ee4lm
    @MohammadShamil-ee4lm Před měsícem +6

    ആരെങ്കിലും മറ്റു മതങ്ങളുടെ ആചാരങ്ങൽ ആഘോഷിചോ അവർ നമ്മളിൽ പെട്ടവനല്ല.

    • @faizalthazu1997
      @faizalthazu1997 Před měsícem

      Aacharangalil pangedukukkayo agoshikukkayo chaidhilla...souhrdham pakittathaanu...athinte baagayi sadhyayum kazhichu

    • @MohammadShamil-ee4lm
      @MohammadShamil-ee4lm Před měsícem

      @@faizalthazu1997 അത് ഈ ഉത്സവത്തിന്റെ ഭാഗമായിട് ആണല്ലോ സദ്യയും പായസവും 😂.
      സൗഹൃദം ഉണ്ടാകുക എന്നുള്ളത് അവരുടെ മതത്തിൽ തലയിടുക എന്ന് ഉള്ളത് അല്ല

    • @faizalthazu1997
      @faizalthazu1997 Před měsícem

      @@MohammadShamil-ee4lm avaru kshanichattalle poyath...pinnengine thala iduka ennu paranjath...kshanikaanum oru kaaranam undu...oru rashtreeya nedhavum aanallo

    • @MohammadShamil-ee4lm
      @MohammadShamil-ee4lm Před měsícem

      @@faizalthazu1997 അങ്ങനെ എങ്കിൽ എന്നെ ഒരാൾ മദ്യം കുടിക്കാൻ ക്ഷണിച്ചാൽ എനിക്ക് പോവാൻ പറ്റുമോ

    • @AboobackerPklr
      @AboobackerPklr Před 27 dny

      മദ്യം നമുക്ക് കുടിക്കാൻ പറ്റില്ലെങ്കിൽ കുടിക്കണ്ട അതുപോലെ അല്ലല്ലോ സദ്യ നമുക്ക് കഴിക്കാൻ പറ്റിയതാണല്ലോ സൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ വേണ്ടി സ്വന്തം മതത്തെ ബലിയാടാക്കാതെ എന്തും ചെയ്യാവുന്നതാണ് മറ്റുള്ളവരുടെ ആരാധന മാത്രമേ നമുക്ക് നിഷിദ്ധമുള്ളൂ

  • @kumarshalom9938
    @kumarshalom9938 Před měsícem

    ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചത് കൊണ്ട് മതസൗ ഹാർദവം ആകുകയില്ല. മനസിലുള്ള വെറുപ് മാറണം.

  • @VijayaKumar-br5ju
    @VijayaKumar-br5ju Před měsícem

    ഇസ്രയേലിൽകാണിച്ചതാണ് ഇവരുടെയഥാർത്ഥമതേതരത്വം

  • @CHN222
    @CHN222 Před měsícem +1

    പണ്ട് ഇത് വാർത്ത അല്ലേ അല്ല... സാധാരണ സംഭവം... ഇന്ന് മതേതരത്വം... ബല്ലാത്ത മീഡിയ....

  • @ajeeshaji7401
    @ajeeshaji7401 Před měsícem +2

    പൂജിച്ച പ്രസാദം കൊടുക്കു കഴിക്കുമോ നോകാം കൂടുതൽ മതേതരം ആവാം 😂

    • @moidunnigulam6706
      @moidunnigulam6706 Před měsícem +2

      പൂജ നടത്താൻ ശ്രീകോവിൽ കൂടി തുറന്നു കൊടുക്കാൻ പറയുമോ എന്നാണ് എനിക്ക് സംശയം . സംഘീ

    • @goodluck3814
      @goodluck3814 Před měsícem

      നീ ശബരിമലയിൽ പോകാൻ മാലയിട്ടാൽ അഹിന്ദുക്കളുടെ വീട്ടിൽനിന്നോ പുറത്തുനിന്നോ വല്ലതും നീ കഴിക്കുമോ മലരാ? ??

  • @maneshp7314
    @maneshp7314 Před měsícem +2

    ഇതുപോലെ ഇലയിട്ട് ഭക്ഷണം കഴിച്ചാൽ മതേതരം ബിജെപി എന്ത് ചെയ്താലും വർഗീയത നന്നായിട്ടുണ്ട്

    • @umeranvary869
      @umeranvary869 Před měsícem +2

      വയറ്റിലേക്ക് ഭക്ഷണം
      മനസ്സിലേക്ക് സ്നേഹം

  • @basilfaris1342
    @basilfaris1342 Před měsícem +1

    ❤️

  • @rasheedt1473
    @rasheedt1473 Před měsícem

    ❤❤❤

  • @rafeeqcp918
    @rafeeqcp918 Před měsícem

    ജയ് മോഡിജി ജയ് തങ്ങൾ ജി

  • @MushrafaliTP
    @MushrafaliTP Před měsícem

  • @yousafac9035
    @yousafac9035 Před měsícem

    ❤❤❤

  • @yousafac9035
    @yousafac9035 Před měsícem

    ❤❤❤