ഉമ്മമാരുടെ ചെടിപ്പിരാന്ത് കോമഡികൾ😂 | saafboi | vines | malayalam

Sdílet
Vložit
  • čas přidán 20. 09. 2022
  • #saafboi #sainatha #comedy
  • Zábava

Komentáře • 1,1K

  • @CHAKKUDOOSWORLD
    @CHAKKUDOOSWORLD Před rokem +2517

    ഉമ്മാന്റെ ഡ്രസിങ് പൊളിച്ചു ലാസ്റ്റ് ഓട്ടം ഉണ്ടല്ലോ ഒരു രക്ഷയും illa😂😂😂

  • @abdulkareem6563
    @abdulkareem6563 Před rokem +2206

    ഷഫീഖിന്റെ പർദ്ദയും മക്കനയും പൊളിച്ചു 😍കുറെ ചിരിച്ചു 😄

  • @NabzvisioNnabz
    @NabzvisioNnabz Před rokem +1083

    അവസാനത്തെ ആ പർദ്ദ പൊക്കിയുള്ള ഓട്ടം 😂😂😂😂😂

  • @josnajijo5079
    @josnajijo5079 Před rokem +1697

    ആൻന്തോറിയം..... ആരു തൂറിയതാണെകിലും ഡയലോഗ് 🤣🤣🤣

  • @pachiscreations7371
    @pachiscreations7371 Před rokem +882

    ഭൂമിത്തെ സ്വർഗം 🤣🤣🤣🤣😂😂😂😂

  • @dr.shahlashahband-vlogs7352

    അവസാനത്തെ ആ ഓട്ടം 😅😅PT ഉഷ പോലും തോറ്റു പോകും 😂😂😂,ഒളിമ്പിക്സ് ലെ ഭാവി ഉണ്ട് ❤😂😂😂

  • @ismiyainfir5624
    @ismiyainfir5624 Před rokem +178

    ആന്തൂറിയം.... 😌
    ആര് തൂറിയതായാലും... 🤣🤣🤣 ഇജ്ജാതി...
    പിന്നെ ലാസ്റ്റ് ആ പർദ്ധയും പൊക്കിപിടിച്ചു കണ്ടം വഴിയുള്ള ഓട്ടം 🔥🔥🤣🤣

  • @murshida2771
    @murshida2771 Před rokem +140

    ലാസ്റ്റ് ആ pardhem പൊക്കിപ്പിടിച്ചുള്ള ഓട്ടം 🤣🤣🤣കീശ കാലിയാക്കി 🙊

  • @Ashfan031
    @Ashfan031 Před rokem +703

    ഇന്റെ ഉമ്മേം ഇതേ പോലെ തന്നെയാ... എവിടെ പോയാലും തിരിച്ചു വരുമ്പോ കയ്യിൽ കുറെ ചെടി കൊണ്ടേ വരോള്ളു 😂😂

  • @lifeisgood4653
    @lifeisgood4653 Před rokem +57

    ഷഫീക്ക് ഒന്നിനൊന്നു മെച്ചം... ഏത് വേഷം കിട്ടിയാലും സൂപ്പർ ആക്കും 😁q👍👍👍

  • @shahama4074
    @shahama4074 Před rokem +8

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് ... 🤣🤣
    ന്തായാലും കലക്കി. നിങ്ങളെ വീഡിയോ കണ്ടാ ചിരിച്ചു ചാവും.. എല്ലാം relatable ആണ് താനും..

  • @minnoosworldreels6535
    @minnoosworldreels6535 Před rokem +385

    ഭൂമിയിലെ സ്വർഗം ഭർത്താവിന്റെ നരകം ആക്കിയ ഭാര്യ അടിപൊളിയായിട്ടുണ്ട് ഓട്ടം ലാസ്റ്റ് കാണാൻ 😂😂😂😂😂

  • @nainazannaina-zan5597
    @nainazannaina-zan5597 Před rokem +72

    സൈനാത്ത മാത്രമല്ല ഈ താത്തയും പൊളി ആണ് ട്ടോ 😂😂

  • @junayyd
    @junayyd Před rokem +156

    പടച്ചോനെ ലോകവസാനത്തിന്റെ നട്ടുച്ച ലെ ആമിന 😂❤️

  • @iam_nehma__9808
    @iam_nehma__9808 Před rokem +16

    ലാസ്റ്റ് ഉള്ള ഓട്ടം ഉഫ് ന്റെ പൊന്നോ ചിരിച്ചു ചത്തു എത്ര തവണ കണ്ടുന്നു അറീല 😂😂

  • @rasheedbichavabichavababy699

    പടച്ചോനെ.. ചിരിച്ചു ചിരിച്ചു കണ്ണ് ന്ന് വെള്ളം വന്നു..... 😆😆😆😆😆😆😍😍😍👍🏻

  • @lyraah_
    @lyraah_ Před rokem +33

    അവസാനത്തെ ആ ഓട്ടം 😅😅 adipoli💞

  • @lifeisgood4653
    @lifeisgood4653 Před rokem +217

    ഉമ്മാടെ ഡ്രസിങ് സൂപ്പർ 😂😂😂😂😂😂😂😂

  • @justrelax9964
    @justrelax9964 Před rokem +126

    same here. എനിക്കും ചെടി പ്രാന്താണ്. യാത്രക്കിടയിൽ Nursary കൾ കാണുമ്പോഴേക്ക് മക്കൾ പറയും പപ്പാ വണ്ടി speedil വിട്ടൂടി അല്ലെങ്കി ഇവിടെ ചാടിയിറങ്ങും എന്ന് 😂😂

  • @pianogirl23
    @pianogirl23 Před rokem +16

    സൈനത്ത വേറെ ലെവല്😍
    ഷെഫീഖിന്റെ പർദ്ദ പൊളിച്ചു😂😍

  • @davidbeckham4678
    @davidbeckham4678 Před rokem +43

    ഭൂമിതേ സ്വർഗം 😂😂

  • @hamdusworld9891
    @hamdusworld9891 Před rokem +23

    ആ ഹിജാബ് സ്റ്റൈൽ ഒന്ന് padippicharo😂😂

  • @tastyfoodfeastbyshabna4058

    അവസാനത്തെ ആ ഓട്ടം കലക്കി 😂😂😂

  • @fasalzayan4572
    @fasalzayan4572 Před rokem +16

    അവസാനം ഓട്ടം കലക്കി 🤣🤣🤣
    എന്റെ വീട്ടിൽ അവസ്ഥ 😄

  • @mubiash6548
    @mubiash6548 Před rokem +6

    ലാസ്റ്റ്ത്തെ ആ മാടിക്കേറ്റി ഓട്ടം പൊളിച്ച്🤣😋😋

  • @shahishanu3021
    @shahishanu3021 Před rokem +22

    ങ്ങളെ വീഡിയോസ് പൊളിയാ 🤗ന്റെമ്മടെ അതേ സ്വഭാവം വീട്ടിലാകെ ചെടിയോള

  • @shibilashibi445
    @shibilashibi445 Před rokem +14

    പടച്ചോനെ..ഒരു കാട് അല്ലെ ആ ഇളകി വരുന്നത് 😜
    ഇവിടെയും ഈ അവസ്ഥ തന്നെയാ 😁😁

  • @user-nu6fq4xv6k
    @user-nu6fq4xv6k Před rokem +134

    ചെടി, സ്വർണം, സാരി ഇതൊക്കെ സ്ത്രീകൾ കാണുന്നതും കണ്ണിനെ കയം കാണിക്കുന്നതും തുല്യമാണ് 🙊😌...
    എന്റെ അമ്മ ഏതെങ്കിലും വീട്ടിൽ പോയി വരുമ്പോൾ പുല്ല് ചെത്താൻ പോയി വരുന്നവരെ പോലെയിരിക്കും 😌, കയ്യിൽ ഒരു കെട്ട് ചെടിയുണ്ടാവും 😆

  • @youme4432
    @youme4432 Před rokem +8

    ന്റെ പൊന്നോ ആ ഓട്ടം മാസ്റ്റർ piece ആണ്... Poli 😍

  • @mwolz858
    @mwolz858 Před rokem +9

    1:09 സൈനാത്താന്റെ മുറ്റത്ത് പൂത്ത് പന്തലിച്ചു നിൽക്കുന്നു...guyzzzz... 🤩🤩🤩

  • @archanavinod1
    @archanavinod1 Před rokem +30

    ഇത്രയും ഇക്കോ ഫ്രൻഡ്ലി ആയ താത്താനെ എവിടെ കിട്ടും.... Love you💕

  • @julujuluabi8191
    @julujuluabi8191 Před rokem +3

    അവസാനത്തെ ആ പർദ്ദ പൊക്കിയുള്ള ഓട്ടം 😃😃😃ufff

  • @rifuuuzzzz2467
    @rifuuuzzzz2467 Před rokem +120

    ഇജ്ജ് ഇപ്പൊ പറഞ്ഞ ചെടി ഏതായന് " ആന്തൂറിയം " ആര് തൂറിയതായാലും ശെരി 😁😁😁😁😁

    • @noushisworld9276
      @noushisworld9276 Před rokem

      👍🤣🤣

    • @shalusanuanu..1211
      @shalusanuanu..1211 Před rokem

      😄😄😄

    • @abid44444
      @abid44444 Před rokem

      😊340ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ❤️🥰😊

  • @minusworldkp9522
    @minusworldkp9522 Před rokem +18

    കൊള്ളാം സൈനാത്ത നിങ്ങളെ വീഡിയോ കണ്ടാൽ ചിരിച്ചു മതിയാവും ❤️

  • @seenaschoice
    @seenaschoice Před rokem +10

    ആ അവസാനത്തെ ഓട്ടം ഒരൊന്നൊന്നര 😂😂😂👌👌👌

  • @p.mnusrath7245
    @p.mnusrath7245 Před rokem +282

    Feels like watching my own parents 😂❤️... When they fights🥴😆

  • @isnamolisnamol4836
    @isnamolisnamol4836 Před rokem +6

    Oh nte ponnuuu😂😂ingalu 2um vere level aa🔥🔥🔥🔥addicted 💖💖💖

  • @rinufahad4860
    @rinufahad4860 Před rokem +10

    അല്ലാഹ്... ഭൂമീതെ സ്വർഗം 🤣🤣എജ്ജാതി കോമഡി... കണ്ട് നേരം പോയത് അറിഞ്ഞില്ല..... ഓരോരോ പിരാന്ത്... 🤣🤣

  • @altruist44
    @altruist44 Před rokem +11

    ആന്തൂറിയം 😂😂
    ലാസ്റ്റത്തെ തുണിയും പൊക്കിയുള്ള ആ ഓട്ടം 🤣🤣🤣

  • @chithramariaalexander471
    @chithramariaalexander471 Před rokem +13

    On Point. All Ammas... 😂😂 . Love all your videos. Humour is so good. Laughed out Loud after a long time

  • @petlover1779
    @petlover1779 Před rokem +4

    😁😁🤩 sherikum sainathanekal kooduthal njn enjoy cheyunnath kamaru,ramani,shantha,ramla,mary chechi,abukka...oke aan..anshid you are really talanted🙏😁😁🥰🥰🥰

  • @yaamimariyam
    @yaamimariyam Před rokem +11

    Nte അമ്മായിമ്മ same character 😂😂😂 ചെടി lovers ❤️😂😂😂

  • @neethujagathe9648
    @neethujagathe9648 Před rokem +36

    അവസാനത്തെ ഓട്ടം പൊളിച്ചു ❤🤣🤣😭

  • @sheejasasi3645
    @sheejasasi3645 Před rokem +2

    കൊള്ളാം ട്ടോ ലാസ്റ്റ് ഓടിപ്പോയത് 🤣🤣🤣😀❤️❤️🥰

  • @sreekhiladicted3921
    @sreekhiladicted3921 Před rokem +26

    ഇന്റെ പൊന്നോ ചിരിച്ചു ചത്തു 🤣🤣😂😂😂ഉമ്മാന്റെ ഡ്രസിങ് വേറെ ലെവൽ ഇവിടെയും എനിക്കും ഒരു ഉമ്മയുണ്ട് ഇത് തന്നെയാ അവസ്ഥ ചെടി ഉമ്മച്ചിക് പ്രാന്ത

  • @shasnashakkeer7261
    @shasnashakkeer7261 Před rokem +41

    ആ last ഓട്ടം 😂😂പൊളിച്ചു

  • @bushra8230
    @bushra8230 Před rokem +9

    ചിരിച് ചിരിച് മടുത്തു 😂😂😂😂😂😂😂😂

  • @minhaminnu2698
    @minhaminnu2698 Před rokem +2

    Eee swabavam inikum indaarnnu ippo poyii😂😂😂❤️💕💕sainatha ee content adipoliii💕💕💕💕💕

  • @shorts_and_vloggs
    @shorts_and_vloggs Před rokem +10

    0:12ആന്തൂറിയം dialogue 🙏🙏🙏🙏🙏🤣🤣🤣😆😆😂😂😂😂😂😂😂😂😂pwolich makane 😄🔥🔥🔥🔥🔥

  • @rahmathmajeed1982
    @rahmathmajeed1982 Před rokem +59

    ചെടി പ്രാന്ത് ഉമ്മ❤️❤️❤️ ഉമ്മാടെ ഡ്രസ്സ് പൊളിച്ചു👌

  • @raseelakp3403
    @raseelakp3403 Před rokem +7

    🤣🤣🤣ചെടി പിരാന്ത് ലാസ്റ്റ് ഉള്ള ആ ഓട്ടം 🤭🤭

  • @user-js6pe8sd2f
    @user-js6pe8sd2f Před rokem +54

    അവസാനത്തെ ആ ഓട്ടം....എന്റെ പൊന്നോ😂😂😂😂😄

  • @sidrathulmunthaha2705
    @sidrathulmunthaha2705 Před rokem +4

    🤣🤣🤣എനിക്കും പൂവ്, ചെടി കണ്ടാൽ ബാക്കി എല്ലാം മറക്കും...... എന്റെ ജീവൻ ആണ്........ എന്താന്നറീല...... 😍😍😍😍

  • @richuzrinuz8602
    @richuzrinuz8602 Před rokem +7

    പതിവ് പോലെ 👍👍👍
    ലാസ്റ്റ് ഉള്ള ഓട്ടം 😁😁

  • @__liyaaah_._923
    @__liyaaah_._923 Před rokem +7

    Pardha oke ittit poli aykn😂🖤🔥

  • @shabinabalu88
    @shabinabalu88 Před rokem +5

    ഇവിടെയും ഉണ്ട് ഒരാൾ 😛🤣എന്റെ അമ്മ ❤‍🔥

  • @ayeshas_kitchen
    @ayeshas_kitchen Před rokem +71

    😆😆😆😆😆😜

  • @BunchOfRecipes
    @BunchOfRecipes Před rokem +4

    😂😂പർദ പൊക്കിയുള്ള അവസാനത്തെ ആ ഓട്ടം

  • @fathima__suhaila_8980
    @fathima__suhaila_8980 Před rokem +2

    Yaa mwone eeth video anengilum poli anallo 🤗🥺❤️

  • @hubbyandwifey3167
    @hubbyandwifey3167 Před rokem +1

    ഒരു പാട് ചിരിച്ചു ഈവീഡിയോ കണ്ടിട്ട് 😄😄😄😄നല്ലോണം ഇഷ്ടായി

  • @jameelamp1330
    @jameelamp1330 Před rokem +13

    The way she ran was epic😅😂😂😂

  • @soudaashraf4396
    @soudaashraf4396 Před rokem +12

    ലാസ്റ്റിലെ ആ ഓട്ടം 😂😂

  • @gangster6941
    @gangster6941 Před rokem +36

    അതിപ്പൊ ഓരോ ശീലങ്ങൾ ആകുമ്പോൾ😂...
    ലാസ്റ്റിലെ ആ ഓട്ടം പൊളിച്ചിക്കി ട്ടോ...

  • @NEHEN
    @NEHEN Před rokem +1

    😀ee video ennod samyam ullathkond enik ummayadakam palarum ayachuthannapoza sambavam pidikittiyath...enikum chedi brand anu enu🤣🤣chirich oru vazikayi makkaleee

  • @Hinaaz
    @Hinaaz Před rokem +3

    അള്ളോ ലാസ്റ്റ് ലെ ആ ഓട്ടം🤣🤣🤣

  • @ponnusnc4763
    @ponnusnc4763 Před rokem +3

    ലാസ്റ്റ് ആ ഓട്ടം അത് പൊളിച്ചു 😄😄

  • @adiyashamna6797
    @adiyashamna6797 Před 4 dny +1

    ഉമ്മാടെ dress 😂😂😂ചിരിച്ചു ഒരു വഴിയായി 😂😂😂😂

  • @lisnaafsal4033
    @lisnaafsal4033 Před rokem +1

    Avasanethe aa partha kondulla oottam poli 😂😂😂

  • @safiyasafiyasafiyasafiya2760

    ഷഫീഖിന്റെ ഡ്രസ്സ്‌,, അടിപൊളി 🤣🤣🤣

  • @Fathimah_1
    @Fathimah_1 Před rokem +39

    സൂപ്പർ... ന്നാലും
    എന്ത് പറഞ്ഞാലും സൈനത്തെട്ടോ രസമൊള്ളൂ 😂

    • @raleenaok2497
      @raleenaok2497 Před rokem +4

      Allallo shafeek engane vannalum poliya

    • @Fathimah_1
      @Fathimah_1 Před rokem

      @@raleenaok2497 rasamillann paranjillallo

    • @nahwanoufal184
      @nahwanoufal184 Před rokem

      Sainatha maathralla shafeequm poliyaa

  • @marfisafvan2198
    @marfisafvan2198 Před rokem +1

    ചെടി എവ്ടെലും കണ്ട കുറ്റിയടിച്ച് നിക്ക്ന്ന ഞമ്മളെ സ്വന്തം ഉമ്മാനേം മൂത്തമ്മാനേം ആലോചിച്ച് പോയി😂video ഉഷാറായീണ്ട്

  • @reshmikr3128
    @reshmikr3128 Před měsícem +1

    എൻ്റെ മോനേ സൂപ്പർ ഒന്നും പറയാനില്ല ❤ നിങ്ങടെ അഭിനയം കണ്ടിട്ട് തിന്നാൻ തോന്നണ്🥰

  • @violetgirl478
    @violetgirl478 Před rokem +5

    Muthumanikal super bros... 🥰orupad chirichu

  • @farhanashanavas9727
    @farhanashanavas9727 Před rokem +12

    Highly relatable😂😂

  • @musthakeemnt1579
    @musthakeemnt1579 Před rokem +2

    ലാസ്റ്റ്‌തെ ആ ഓട്ടം 👍🏻👍🏻👍🏻😁😁

  • @harisanth8599
    @harisanth8599 Před rokem +1

    വീഡിയോസ് കാണുന്നതിന് മുൻപ് ലൈക് ഇടും അതാണ് ഇങ്ങളെ വീഡിയോന്റെ പ്രത്യകത 😂

  • @shafnam5289
    @shafnam5289 Před rokem +4

    🤣🤣🤣 partha itta kanan nlla rasand

  • @shahana2755
    @shahana2755 Před rokem +6

    ഉമ്മ മൊഞ്ചത്തി 🥰🥰എനിക്കിഷ്ടായി..

  • @safanashanu9561
    @safanashanu9561 Před rokem +2

    Last ottam ath powlich kwto🤣🤣🤣

  • @SanaNazier
    @SanaNazier Před rokem +2

    Saafboi മഴവിൽ മുണ്ട്🤣🤣🤣🔥🔥🔥

  • @fasna397
    @fasna397 Před rokem +4

    Shafeekka പർദ്ദ ഇട്ട പ്പോ പൊളി ആയിട്ടുണ്ട്

  • @thushar4325
    @thushar4325 Před rokem +4

    Lastathe ആ ഓട്ടം 😹

  • @nehahena1370
    @nehahena1370 Před rokem +1

    അടിപൊളി ആയിട്ടുണ്ട് ട്ടൊ.... എന്താ കമന്റ്‌ ഇടേണ്ടതെന്ന് വാക്കുകളില്ല.... Maashallaaah.....

  • @annscanvas4931
    @annscanvas4931 Před rokem +1

    ബടെ നേരെ തിരിച്ചാ... ന്റെ കെട്ട്യോനാ ചെടിപ്രാന്ത്... എവടെ പോയാലും കണ്ട കാട്ടിലും പറമ്പിലും വല്ലവരുടേം വീട്ടിന്നും ചെടിം മേടിച്ചോണ്ടേ വരുവൊള്ളൂ...

  • @rajishaswaminathan9848
    @rajishaswaminathan9848 Před rokem +4

    ഇക്കും ണ്ട് ഒരു അമ്മ ചേച്ചിടെ കല്യാണത്തിന് ചെക്കന്റെ വീട് കാണാൻ പോയി അവിടെന്ന് ഒരു ലോഡ് ചെടി പറച്ചിട്ടാ വീട്ടിലേക്ക് വന്നത്....ചോദിച്ചു കിട്ടീലെങ്കി ആരും കാണാതെ ഒടിച്ചു എടുക്കാനും ഞങ്ങൾക്ക് അറിയ 😂😂😂

  • @learnielife5553
    @learnielife5553 Před rokem +5

    ബൂമീൽത്തെ സ്വർഗം 😆😆😆 👍👍👍

  • @ronyjames-bf3gw
    @ronyjames-bf3gw Před rokem +2

    ലാസ്റ്റത്തെ ഓട്ടം പൊളിച്ചു 😂😂😂

  • @27yearsago
    @27yearsago Před rokem +2

    മുണ്ട് പൊക്കി ഓട്ടം കണ്ടിട്ണ്ട് ഇതാതിയായിട്ടാ പർദ പൊക്കിയോട്ടം കാണുന്നെ😀😀😀👀

  • @fathimafathi5385
    @fathimafathi5385 Před rokem +4

    ലാസ്റ്റ് ഓട്ടം 😂😂

  • @mohammedjinan1546
    @mohammedjinan1546 Před rokem +14

    Sainatha poli ❤️😌

  • @Flowers589s
    @Flowers589s Před rokem +1

    ഇതു എത്ര തവണ കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. എന്റെ കൊച്ചാണെങ്കിൽ അതിൽ കൂടുതലും കണ്ടേക്കണ്‌👍🏽👍🏽😄😄

  • @haseenasinu9121
    @haseenasinu9121 Před rokem +1

    ലാസ്റ്റത്തെ ഓട്ടം... പിന്നേം പിന്നേം കണ്ട് 🤭🤭🤭🤭🤭✌🏻✌🏻

  • @Anu-xn3no
    @Anu-xn3no Před rokem +3

    ഉമ്മാന്റെ അബായ പൊളിച്ചു ❤️എവിടുന്ന് വാങ്ങിയതാ 😍

  • @chrisbrown2351
    @chrisbrown2351 Před rokem +4

    കഴിഞ്ഞ വെക്കേഷൻ വന്ന അന്ന് തൊട്ട് പറയുന്നതാ ഉമ്മ ആ മണ്ണൂത്തി ഒന്ന് കൊണ്ട് പോകുമോ അവിടെ കുറെ ചെടിയുണ്ട് എന്റെ പൊന്നെ അവസാനം കൊണ്ടോയി 😂😂😂 എന്തൊക്കെയോ ചെടികളും വാങ്ങി ഒരു മൂന്ന് തെങ്ങ് തയ്യും വാങ്ങി ഉമ്മച്ചി happy 😂😂😂

  • @sonaworld
    @sonaworld Před rokem +1

    Tention verumbo nigade video kanda mathi 😍😍😍oke pamba kadakum

  • @nijiyaminu9995
    @nijiyaminu9995 Před rokem +1

    ലാസ്റ്റ്ള്ള ആ ഓട്ടം പൊളി 🔥🔥🔥

  • @anaswaramr8838
    @anaswaramr8838 Před rokem +4

    Bhoomile swargam😂😁

  • @tz3200
    @tz3200 Před rokem +5

    Climax ottam 😂

  • @Safreenasiraj9128
    @Safreenasiraj9128 Před rokem

    അവസാനത്തെ ആ ഓട്ടം KIDUKKI😂😂😂

  • @SureshP-lo3gp
    @SureshP-lo3gp Před rokem +1

    ലാസ്റ്റ് ഓട്ടം, അടിപൊളി 😆