'സ്വരാജിനെ ലീഗിലേക്ക് കിട്ടിയാൽ കൊള്ളാം', ഫയർ മറുപടികൾ നൽകി കെ എം ഷാജി | Rapid Fire

Sdílet
Vložit
  • čas přidán 2. 04. 2024
  • 'സ്വരാജിനെ ലീഗിലേക്ക് കിട്ടിയാൽ കൊള്ളാം', ഫയർ മറുപടികൾ നൽകി കെ എം ഷാജി | Rapid Fire
    #kmshaji #muslimleague #mswaraj #rapidfirequestions #loksabhaelection2024
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 181

  • @adwaith382
    @adwaith382 Před 3 měsíci +44

    സ്വരാജേട്ടൻ 🔥

  • @PostTruthPolitic
    @PostTruthPolitic Před 3 měsíci +28

    Swaraj ❤ .. Shaji അത് പറയണമെങ്കിൽ .. 🔥 ..

  • @Underworld121
    @Underworld121 Před 3 měsíci +89

    ഞാൻ തവനൂരിലേ ലീഗ്കാരൻ ആണ്. But സ്വരാജ് ഇഷ്ടം 💚

    • @channel-ux5vp
      @channel-ux5vp Před 3 měsíci +3

      ഞാൻ പെരിന്തൽമണ്ണ കോൺഗ്രസ്‌ പ്രവർത്തകൻ.സ്വരാജ് ❤

    • @muhammadaliali5495
      @muhammadaliali5495 Před 3 měsíci +1

      അടുത്ത നിയമസഭാ തിരഞ്ഞടുപ്പിൽ തവനൂരിലെ ഇടത് സ്ഥാനാർത്തി സ: എം സ്വരാജായിരിക്കും - KTJ മത്സരിക്കാൻ സാധ്യത ഇല്ല

    • @Underworld121
      @Underworld121 Před 3 měsíci +1

      @@muhammadaliali5495 സ്വാഗതം.. പക്ഷേ വോട്ട് എന്നും പാർട്ടിക്ക് തന്നെ

  • @umbavatp8262
    @umbavatp8262 Před 3 měsíci +63

    M സ്വരാജ് മികച്ച വ്യക്തിയും നല്ല രാഷ്ട്രീയകാരനും കുടി ആണ്‌.. വാക്കുകളുടെ മൂർച്ചയും പിന്നെ പുസ്തകം വായിക്കുന്ന വ്യക്തിയും കൂടി ആകുമ്പോൾ സ്വാഭാവികം എല്ലാർക്കും ഇഷ്ടം കുടും ❤

  • @riyasmuhammed781
    @riyasmuhammed781 Před 3 měsíci +20

    സ്വരാജ് ഏട്ടൻ.. 😍😍😍..

  • @shibinasa1258
    @shibinasa1258 Před 3 měsíci +58

    M സ്വാരാജ് 🫁

  • @suhailap7484
    @suhailap7484 Před 3 měsíci +46

    കേരളത്തിൽ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവ് m സ്വരാജ് 😍😍

  • @ebiebi9683
    @ebiebi9683 Před 3 měsíci +34

    സ്വരാജ് 😍

  • @muhammedbilal6079
    @muhammedbilal6079 Před 3 měsíci +30

    M Swaraj ❤️

  • @mohamedbasheert7544
    @mohamedbasheert7544 Před 3 měsíci +20

    M swaraj🎉🎉

  • @Hyrengedeen
    @Hyrengedeen Před 3 měsíci +26

    Shaji💚

  • @Streeeet..Question
    @Streeeet..Question Před 3 měsíci +21

    Swaraj ❤❤❤❤ishtttm

  • @sijeeshedoli1450
    @sijeeshedoli1450 Před 3 měsíci +6

    ഞാൻ ഒരു സിപിഎം കാരനാണ്... ലീഗ് നേതാവിന്റെ മറുപടി ഇഷ്ടപ്പെട്ടു.... പരിപാടി യുടെ പേര് പോലെ... ചോദ്യവും മികച്ച ഉത്തരവും....
    വോട്ട് LDF നു

  • @user-mh1gk8xh2b
    @user-mh1gk8xh2b Před 3 měsíci +18

    സ്വരാജ്❤

  • @Amalgz6gl
    @Amalgz6gl Před 3 měsíci +65

    വിട്ട് പിടി ഷാജി.... സ്വരാജിനെ പോലുള്ള ഒരു പിടി യുവ രക്തങ്ങളാണ് ഇടത് പക്ഷത്തിൻ്റെ ഭാവി.
    സ്വരാജിൽ കാര്യപ്രാപ്തിയും, ക്ഷമതയും, നിലപാടും, തൻ്റെടവും ഉള്ള ശക്തനായ ഒരു നേതാവുണ്ട്.
    M. Swaraj ❤🔥

    • @samarath4674
      @samarath4674 Před 3 měsíci +21

      ആര് ആർഷോയും എം എം മണിയും ഈ പി ജയരാജൻ ഒക്കെ അല്ലെ 😄

    • @Anaspanas-gf4xu
      @Anaspanas-gf4xu Před 3 měsíci +1

      Ennit swarajne ldf pariganikkunnundoo

    • @Amalgz6gl
      @Amalgz6gl Před 3 měsíci +1

      @@Anaspanas-gf4xu ഉണ്ട്

    • @Anaspanas-gf4xu
      @Anaspanas-gf4xu Před 3 měsíci +5

      @@Amalgz6gl അങ്ങനെ തോന്നുന്നില്ല.
      കേരളത്തിൽ ചാനൽ ചർച്ചയിൽ ഏറ്റവും നന്നായി സംസാരിക്കുന്ന politician ആണ് suraj. പക്ഷെ ഇപ്പോൾ ഒരു ചർച്ചയിലും ഇല്ല.
      2. Loksabha seat കൊടുത്തില്ല.
      3. സുരാജു vairal ഏതു യൂട്യൂബ് video അടിയിൽ പോയാലും suraj മുഖ്യമന്ത്രി ആവണം എന്ന കമന്റ് ആണ്.
      Ldf ലെ മിക്കവരുടെയും ഇഷ്ട സഖാവ്.
      മറ്റു പാർട്ടിയിൽ ഉള്ള പലരും ഇഷ്ട്ടപെടുന്ന വ്യക്തിത്യം.
      ഒരു പക്ഷെ ഷാഫി ക്കു കേരളത്തിൽ ഉള്ളത് പോലെ ഉള്ള hyp.
      പക്ഷെ എങ്ങനെ കഴിഞ്ഞ ഇലക്ഷനിൽ തോറ്റു.
      എൽഡിഎഫ് തന്നെ തോല്പിച്ചത് അല്ലെ.

    • @Amalgz6gl
      @Amalgz6gl Před 3 měsíci

      @@Anaspanas-gf4xu കഴിഞ്ഞ ഇലക്ഷനിൽ സ്വരാജിനെ പാർട്ടി തോൽപ്പിച്ചു എന്നാണോ പറയുന്നത്..... കോൺഗ്രസ്സ് അത്രയ്ക്ക് ഗതികെട്ട അവസ്ഥയിൽ ആണെന്നാണോ താൻ പറയുന്നത്😅 വല്ലാത്ത നിരീക്ഷണം തന്നെ. കേരളത്തിലെ ഒരു രാഷ്ട്രീയ നിരീക്ഷകരും നിരീക്ഷിക്കാത്ത അതി ഗംഭീരമായ നീരീക്ഷണം.....
      പിന്നെ ലോകസഭ സീറ്റ് . സ്വരാജിനെ ഇവിടെ നിയമസഭയിൽ കൊണ്ട് വരണം എന്നതാണ് പാർട്ടി തീരുമാനം. മുതിർന്ന നേതാക്കളെ ലോക സഭയിൽ അയച്ച് യുവാക്കളെ നിയമ സഭയിൽ കൊണ്ട് വരണം എന്നതാണ് പാർട്ടി നയം.
      മാത്രമല്ല സ്വരാജ് ഇപ്പോൾ പൂർണ്ണ സമയ ഇലക്ഷൻ കോർഡിനേറ്റർ ആണ്. അത് അറിയാമോ? സെക്രട്ടറിയേറ്റ് - പാർട്ടി നയപരമായ ചർച്ചകൾ നടത്തുന്നത് സ്വരജാണ്. അല്ലാതെ ചുമ്മാ ഇരിപ്പല്ല സഖാവ്. കൃത്യമായി പറഞാൽ 4 മാസം മുൻപ് വരെ ചാനെൽ ചർച്ചകളിൽ സജീവമായിരുന്ന സഖാവ് ഇപ്പോൾ കേരളത്തിൽ ഉടനീളം സംഘടനാ കാര്യങ്ങൽ നിയന്ത്രിക്കുകയാണ്. 4 മാസം മുമ്പാണ് പാർട്ടി അദ്ദേഹത്തിന് ഈ ഉത്തരവാദിത്വം നൽകിയത്.
      പിന്നെ ഷാഫിക്ക് കിട്ടുന്ന ഹൈപ്പ് സ്വാഭാവികമാണ്. യുവ നേതാക്കൾ ഇല്ലാത്ത, നേതൃക്ഷാമം നേരിടുന്ന കോൺഗ്രസ്സിൽ പെട്ടെന്ന് ഷാഫിയും രാഹുലും വന്നപ്പോൾ യുവാക്കൾ ആഘോഷിക്കുകയാണ്. അങ്ങനെയല്ല cpm. അവിടെ യുവാക്കൾക്കോ നേതാക്കന്മാക്കോ യാതൊരു ക്ഷാമവും ഇല്ല. മാത്രമല്ല പെട്ടെന്നുണ്ടാകുന്ന ജന സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ മാത്രം ഒരാളെ പിടിച്ച് പാർട്ടിക്ക് മുകളിൽ വയ്ക്കുകയും പിന്നെ അവർ അധികാര മോഹികളായി പർട്ടിക്കുളിൽ ഗൂപ്പുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന രീതി ഇവിടെ ഇല്ല. പാർട്ടിക്ക് ഒരു രീതി ഉണ്ട് അതിന് അനുസരിച്ച് പാർട്ടി നൽകുന്ന സ്ഥാനമാനങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുക. Cpm ൻ്റെ സംഘടനാ രീതികൾ അനുസരിച്ച് സ്വരാജിന് നിലവിൽ യാതൊരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ല. യുവ നേതാവ് എന്ന നിലയിൽ കൂടുതൽ പരിഗണന മാത്രമാണ് ലഭിച്ചത്.

  • @davidrasheeddavid3689
    @davidrasheeddavid3689 Před 3 měsíci +13

    സ്വരാജ് 😍😍🔥🔥🔥

  • @RasheedMT-dl8zw
    @RasheedMT-dl8zw Před 3 měsíci +12

    Swaraj is a dianamic power politition in Kerala future cm

  • @halofriends
    @halofriends Před 3 měsíci +30

    സ്വരാജിനെ കിട്ടാൻ ഇത്തിരി പുളിക്കും

  • @Mujeeb735
    @Mujeeb735 Před 3 měsíci +22

    ഞാൻ ലീഗ്കാരൻ. പക്ഷെ സ്വരാജ് യാഥാർഥ കമ്മ്യൂണിസ്റ്റ്‌. നിലപാട് ഉള്ള ആൾ 👏

  • @doglover24689
    @doglover24689 Před 3 měsíci +31

    M swaraj❤❤❤

  • @shananavas9834
    @shananavas9834 Před 3 měsíci +13

    💚💚💚💚

  • @midhileshkk8234
    @midhileshkk8234 Před 3 měsíci +6

    അതൊരു തീപ്പൊരിയാണ്🔥🔥🔥

  • @shinood
    @shinood Před 2 měsíci +3

    സ്വരാജ് ❤️🥰🥰

  • @Umarfarooqb-ud4ns
    @Umarfarooqb-ud4ns Před 3 měsíci +27

    M Swaraj ❤❤❤❤

  • @sarookedutechpsc
    @sarookedutechpsc Před 3 měsíci +4

    💚

  • @vertex1974
    @vertex1974 Před 3 měsíci +7

    Swarajinte samsarikanulla kayiv...future good chief minister

  • @tomshan1179
    @tomshan1179 Před 3 měsíci +25

    ഒറ്റയടിക്ക് ഞാൻ പറയും സി.എച്ച് മുഹമ്മദ് കോയ സാഹിബ്.

  • @shafeqDxB
    @shafeqDxB Před 3 měsíci +2

    M swaraj❤

  • @noushadkalliathodi9261
    @noushadkalliathodi9261 Před 3 měsíci +3

    good reply

  • @Malik-vc7vj
    @Malik-vc7vj Před 2 měsíci +2

    M സ്വരാജ് ❤

  • @ashrafuv623
    @ashrafuv623 Před 3 měsíci +3

    Support km Shaji sahib

  • @Freepalastien
    @Freepalastien Před 2 měsíci +2

    Swaraj ❤

  • @pravasifm
    @pravasifm Před 3 měsíci +4

    എൽഡിഎഫ്: സ്വരാജ്
    യുഡിഎഫ്: ഷാജി
    Gems of Kerala politics ❤

    • @navasnass
      @navasnass Před 3 měsíci +1

      ഇഞ്ചി 😂

  • @kulamkuthi
    @kulamkuthi Před 2 měsíci +2

    ഇഞ്ചി കൃഷി നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

  • @rashid4547
    @rashid4547 Před 2 měsíci +2

    സ്വരാജിനോട് മുട്ടണ്ട ഷാജിയെ... അനുഭവം ഇല്ലെ 😂

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 Před 3 měsíci +158

    എം സ്വരാജ് ❤‍🔥. Next cm kerala

    • @jcn4442
      @jcn4442 Před 3 měsíci +19

      അതിന് ഞങ്ങളുടെ മരുമോൻ ചാകണം

    • @user-xq7du1nj4y
      @user-xq7du1nj4y Před 3 měsíci +9

      അതിനു ജയിക്കണ്ടെ 😂

    • @savadck7924
      @savadck7924 Před 3 měsíci +6

      പിണറായി കേൾക്കേണ്ട mp ആക്കി കേന്ദ്രത്തിലേക്ക് കേറ്റി വിടും

    • @vijayrs242
      @vijayrs242 Před 3 měsíci +1

      😂😂😂😂അഹ് ബെസ്റ്റ്

    • @noushad2378
      @noushad2378 Před 3 měsíci

      🤣🤣

  • @justonetime8939
    @justonetime8939 Před 2 měsíci +2

    ഷാജി കൃത്യമായി പറഞ്ഞു 👍👍👍

  • @ubaidhussain1242
    @ubaidhussain1242 Před 2 měsíci +2

    Soraj❤

  • @arafaagencies9931
    @arafaagencies9931 Před 3 měsíci +1

    🎉

  • @muhdjalal638
    @muhdjalal638 Před 3 měsíci +5

    ...എങ്കിലും.. കൊള്ളാം...🤩..!!

  • @vishnuvichu1849
    @vishnuvichu1849 Před 3 měsíci +6

    Shaji❤❤❤

  • @navasummar2174
    @navasummar2174 Před 3 měsíci +6

    KM💚❤️💚💯

  • @favaskalambrattil8151
    @favaskalambrattil8151 Před 3 měsíci +3

    Km shaji ❤❤

  • @unni2453
    @unni2453 Před 3 měsíci +8

    സ്വരാജ് ❤❤❤

  • @happin610
    @happin610 Před 3 měsíci +22

    സ്വരാജ് പൊളിയാണ്..
    കെം എം ഷാജിയെ പോലെ മണ്ടത്തരം പറയില്ല

    • @sharafudheenkv6015
      @sharafudheenkv6015 Před 3 měsíci

      അതിന് ഷാജി വർഗീയ പാർട്ടി സിപിഎം അല്ല

    • @sps9747
      @sps9747 Před 3 měsíci +3

      സ്വരാജ് പൊളിയാണ്. തറ പാർട്ടിയിലേ പൊളി നേതാവ് BJP യിലേ സി കെ പി പോലെ

    • @mohammedriyas8713
      @mohammedriyas8713 Před 2 měsíci

      Kalavu mathram parayunna swaraj

  • @vertex1974
    @vertex1974 Před 3 měsíci +6

    Swaraj correct ❤

  • @majumaryammaju7982
    @majumaryammaju7982 Před 3 měsíci +21

    സ്വാരാജ് ഇഷ്ടം ✌👌 🔥🔥

  • @mazriz6176
    @mazriz6176 Před 2 měsíci +2

    M swaraj keralathinte cm aavanam

  • @bibinpaulose7227
    @bibinpaulose7227 Před 3 měsíci +7

    M swaraj

  • @My_Comments.
    @My_Comments. Před 2 měsíci +1

    M Swaraj 💥

  • @rafimuhammed340
    @rafimuhammed340 Před 3 měsíci +18

    Kms 💚

  • @althafka9183
    @althafka9183 Před 3 měsíci

    നല്ല ചോദ്യങ്ങൾ

  • @umarcherooth4140
    @umarcherooth4140 Před 3 měsíci +6

    സ്കൂളിൽ നിന്ന് കോഴവാങ്ങിയത് എന്തായി താ ജീ...

  • @Shahidp773
    @Shahidp773 Před 2 měsíci +1

    സ്വാരാജ് നിലപാടുള്ള കമ്മ്യൂണിസ്റ്റ് കാരൻ അതാണ്

  • @manndiyar2023
    @manndiyar2023 Před 3 měsíci +4

    Swaraj♥️♥️♥️♥️

  • @muhamedali6782
    @muhamedali6782 Před 3 měsíci +4

    സ്വരാജിനെ പറ്റി പറഞ്ഞത് ശരി.. സ്വരാജ് പരിശോധിക്കുമോ😊

  • @raafivalil4899
    @raafivalil4899 Před 3 měsíci +10

    എന്തോ ഇഷ്ട്ടമാണ് എല്ലാവർക്കും സ്വരാജിനെ 👍🏻👍🏻

  • @sakirmuthu3344
    @sakirmuthu3344 Před 3 měsíci +2

    Swaraj da

  • @ragesh02
    @ragesh02 Před 3 měsíci +2

    സ്വരാജ്❣️🔥💪

  • @Naasi530
    @Naasi530 Před 3 měsíci +4

    Svaraaj👍👍👍👍

  • @sadikmunna5753
    @sadikmunna5753 Před 3 měsíci +3

    kMS❤

  • @hashimhussain2379
    @hashimhussain2379 Před 3 měsíci +6

    ഷാജി മാന്യ മായി.. മര്യാദക്ക് സംസാരിക്കുന്നത് ആദ്യമായിട്ടു കാണുക യാണ്.. ഇവന് ഇങ്ങനെയും സംസാരിക്കാൻ കഴിയോ.. 🤭

  • @migdadtk6840
    @migdadtk6840 Před 3 měsíci +7

    ഇഞ്ചി കൃഷിയെ പറ്റി ചോദിക്കാമായിരുന്നു 😂😂

    • @dilshadcruzo-8699
      @dilshadcruzo-8699 Před 3 měsíci

      Ninte thallante poottile kadiye kurichum aavamayirunnu

  • @hannanjaleel.k9361
    @hannanjaleel.k9361 Před 3 měsíci +3

    Nokki irunno ippo kittum 🤣🥱

  • @sadakkathkk5408
    @sadakkathkk5408 Před 3 měsíci +3

    Swarajjj❤❤❤

  • @shafeerkk4599
    @shafeerkk4599 Před 3 měsíci +2

    Swaraj

  • @hafisfarhanvlog2440
    @hafisfarhanvlog2440 Před 3 měsíci +2

    Swaraj and shafi ellavarkum ishtam

  • @evanjud6473
    @evanjud6473 Před 3 měsíci +2

    m sworaj

  • @akku6696
    @akku6696 Před 3 měsíci +1

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @subair-koothradanmelmuri6271
    @subair-koothradanmelmuri6271 Před 3 měsíci +1

    ഷാജി❤❤

  • @mohamedazad8993
    @mohamedazad8993 Před 3 měsíci +4

    Kms❤

  • @Clockwise-ll6fz
    @Clockwise-ll6fz Před 3 měsíci +11

    Mammookka Fans Like Here ♥😍🔥

  • @INDIAN-1996.
    @INDIAN-1996. Před 3 měsíci +2

    CH❤

  • @user-vn1zf6ez3p
    @user-vn1zf6ez3p Před 3 měsíci

    Km👍🏻👍🏻

  • @stepup1761
    @stepup1761 Před 3 měsíci +5

    സ്വരാജ് വരൂ യുഡിഎഫ് ലേക്ക് ❤

  • @riyasalikkalampady6231
    @riyasalikkalampady6231 Před 3 měsíci +1

    ഇപ്പോൾ CPM ലുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരിലൊരാൾ.

  • @priyeshkrishnan1014
    @priyeshkrishnan1014 Před 3 měsíci +6

    1 masam matram mukyamantri aya CH anu polum keralathile ettavum nalla mukyamantri 😂😂😂😂 seat il onnu irunnittpolum undakilla 😂😂😂

    • @samarath4674
      @samarath4674 Před 3 měsíci +5

      ആ രണ്ടു മാസം കൊണ്ട് എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അത്യാവശ്യം ഗൂഗിളിൽ നോക്കിയാൽ മനസ്സിലാക്കാം

  • @noushadnoushadp964
    @noushadnoushadp964 Před 3 měsíci

    സമാധാനമുള്ള സംസാരം

  • @arshadkarikuzhiyan3639
    @arshadkarikuzhiyan3639 Před 3 měsíci

    Shaj❤

  • @nopainnogain7460
    @nopainnogain7460 Před 3 měsíci +1

    ❤❤❤shaji

  • @ranjithdamodaran7777
    @ranjithdamodaran7777 Před 2 měsíci

    ഇഞ്ചി കൃഷിയാണോ സ്കൂൾ നടത്തിപ്പാണോ കൂടുതൽ ലാഭം എന്ന ചോദ്യം കൂടി ചോദിക്കണമായിരുന്നു

  • @muhammedfaris7096
    @muhammedfaris7096 Před 3 měsíci +2

    സിനിമ ഹറാം അല്ലെ ഷാജി

  • @saqavemusthafa5074
    @saqavemusthafa5074 Před 3 měsíci +2

    നല്ല മൂരി യോടാണ് ചോദിഎം

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew Před 3 měsíci +2

    Oommen chandi sir.

  • @naseemklr
    @naseemklr Před 3 měsíci +1

    Pavappetta ethelum oru rashtreeya pravarthakan ippo undo ee natil..😮😮..all are well settled.

  • @shivajithpraveen
    @shivajithpraveen Před 3 měsíci +1

    Roshni rajan❤❤🙌

  • @shuhaivmtr2243
    @shuhaivmtr2243 Před 3 měsíci +1

    Soraje leegilek varanam malapurath malsaripich mandhri akanam....

  • @MaheshKumar-cv3le
    @MaheshKumar-cv3le Před 3 měsíci +1

    ഒരു വർഗ്ഗീയ വാദിയാണ് പറയുന്നത് മതേതര വാദിയെ വർഗ്ഗീയ പാർട്ടി യിലേക്ക് കിട്ടിയാൽ കൊള്ളാമെന്ന്.

  • @rafeeksaleena5709
    @rafeeksaleena5709 Před 3 měsíci +3

    🔥🔥🔥സ്വരാജ് ❤❤

  • @najeebsauda3983
    @najeebsauda3983 Před 3 měsíci

    Hii injiiii malathinodum ivanodum oru poleyan

  • @AliAkbar-jb4sy
    @AliAkbar-jb4sy Před 2 měsíci +1

    Ponnaniyil swaraj ayirunnenkil. Leftinu. Urappayum kittunna adya seat ponnani

  • @ameerameerb3286
    @ameerameerb3286 Před 3 měsíci +3

    വെറും ഷാജീ അല്ല കുമ്മനം ഷായീ…..

  • @mrk8610
    @mrk8610 Před 2 měsíci +2

    ലീഗിൽ ഒരുത്തനും ഇല്ലാത്ത ഒന്നുണ്ട് സ്വരാജിന് വിവരവും വിവേകവും genuinity യും മനുഷ്യത്വവും

  • @abhinandkc4062
    @abhinandkc4062 Před 3 měsíci +2

    M swaraj✅❤❤❤❤❤❤

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 Před 3 měsíci +5

    അഴിമതി വീരൻ ഷാജി 😂

    • @INDIAN-1996.
      @INDIAN-1996. Před 3 měsíci +1

      എന്നിട്ട്

    • @aliaskar6508
      @aliaskar6508 Před 3 měsíci +1

      💊💊💊

    • @mustafap6361
      @mustafap6361 Před 3 měsíci +2

      എന്നിട്ടാണ് നെഞ്ചും വിരിച് പബ്ലിക്കിൽ വന്ന് നിൽക്കുന്നത്.💪🏻💪🏻💪🏻

    • @majumaryammaju7982
      @majumaryammaju7982 Před 3 měsíci +1

      എന്നിട് എടുത്തു കൊണ്ടുപോയത് 🤭😂 തിരിച്ചു കൊടുത്തോ 😜

  • @user-kt8kg3rf7v
    @user-kt8kg3rf7v Před 3 měsíci +2

    പി ന്നെ നിന്നെ എത്രീടാൻ ആരാ

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 2 měsíci

    ഒരു കാര്യം ചെയ്യാം സ്വരാജിനായ ലീഗ് ഇൽ അടുത്താൽ ഷാജിയേ സിപിഎം ഇൽ എടുക്കാം

  • @majeedthayyala3873
    @majeedthayyala3873 Před 3 měsíci

    സ്വാരാജിന് ഇട്ട് ഓരുത്തട്ട് അത് അറിയാത്ത കമൻന്റോളികൾ

  • @AebKuyi-zh3ms
    @AebKuyi-zh3ms Před 3 měsíci +3

    Thante e nariya partyil enthin swaraj varanam

  • @nijaygoshnarayanan6109
    @nijaygoshnarayanan6109 Před 2 měsíci

    Rapid fire nadathan, Ivan athinu candidate aano🤔