അംബാനി Vs അമ്മായി 😈

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 174

  • @ranjith.t9762
    @ranjith.t9762 Před měsícem +22

    ആ അത് ശരി ഇങ്ങനെയാണല്ലേ കണക്ക് 😂😂 അപ്പൊ എന്റെ അച്ഛനും എന്റെ കല്യാണത്തിന് കാശ് ധൂർത്തടിച്ചു 😂😂😂

    • @Neethuzzz
      @Neethuzzz  Před měsícem +1

      Enteyum 🙈😃 ithuvare aa kadam therrnitila 🙂

  • @sreelakshmiakhil_
    @sreelakshmiakhil_ Před měsícem +14

    ഒരു ട്രോളിൽ നിന്ന് കോൺടെൻ ഉണ്ടാക്കി അതിൽ നിന്ന് പൈസ സമ്പാദിക്കുന്ന നീതു ആണ് ഹീറോ 😂

  • @drarshaa
    @drarshaa Před měsícem +42

    നല്ല വീഡിയോ🎉🙌❤️ ഉള്ളതെല്ലാം വിറ്റ് കടവും വാങ്ങി കല്യാണം നടത്തി, പിന്നെ ജീവിതകാലം മുഴുവൻ അതിന്റെ പേരിൽ കഷ്ടപ്പെടുന്ന നമ്മുടെ നാട്ടുകാര്. എന്നിട്ട് ആംബാനിയെപോലെ ഉള്ളവരേ കുറ്റം പറയുന്ന അവര്‍ക്ക് ഉള്ള correct മറുപടി ആണ് ഈ വീഡിയോ❤

    • @Neethuzzz
      @Neethuzzz  Před měsícem +1

      😬🤍

    • @tradeiinstock
      @tradeiinstock Před měsícem

      അംബാനി giio സിം കൊണ്ടുവരുന്നതിനു മുന്നേ മുന്നേ 1 GB നെറ്റിനു 300 രൂപ ആയിരുന്നു. അതായതു 30 ദിവസതേക്ക് 30 gb നെറ്റിനു 9000രൂപ വേണ്ടി വരുമായിരുന്നു. അന്നൊന്നും ആർക്കും യൂട്യൂബ് ഇതുപോലെ ഉപയോഗിക്കനോ ഇത്രയും നേരം കാൾ ചെയ്യാനോ പറ്റുമായിരുന്നില്ല. ഒരു SSLC റിസൾട്ട്‌ നോക്കാൻ മാത്രം 75 രൂപയുടെ റീചാർജ് ചെയ്യണം ആയിരുന്നു. പിന്നെ ബ്രിട്ടീഷ് രഞ്ജിയുടെ കല്യായാണത്തിന്റെ ആഘോഷം കണ്ടു അഭിമാനം തോന്നുന്ന മലയാളിക്ക് ഒരു ഇന്ത്യക്കാരൻ ആഘോഷമായി കല്യാണം നടത്തുമ്പോൾ എന്താ അസൂയ. അംബാനി കല്യാണതിന് മുടക്കിയ പണം കൊണ്ടു ഒരുപാടു പേർക്ക് വരുമാനം കിട്ടി. അയാൾ ആ പണം പെട്ടിയിൽ വെച്ചാൽ ആർക്കെന്തു ഗുണം. നീതു പണം ഉണ്ടായപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെ ആണോ ജീവിക്കുന്നത്?? എല്ലാരുടെയും പട്ടിണി മാറ്റിയിട്ടാണോ എല്ലാരും ബിരിയാണി കഴിക്കുന്നത്???

  • @harishmaharishma9714
    @harishmaharishma9714 Před měsícem +3

    ഈ കണക്കു ഞാൻ ഫേസ്ബുക്കിൽ അവരുടെ കല്യാണ വീഡിയോക്കു താഴെ ഒരാൾ കമന്റ്‌ ഇട്ടിട്ടുണ്ടായിരുന്നു... ആപ്പോൾ അത്ര ചിന്തിച്ചില്ല ഇപ്പോൾ പിടികിട്ടി

  • @ProfoxProprofox
    @ProfoxProprofox Před měsícem +19

    ചുരിദാർ സൂപ്പർർർ ആയിട്ടുണ്ട്... 👌👌👌

  • @Lakshmilachu1768
    @Lakshmilachu1768 Před měsícem +7

    അംബാനിക്ക് ചിലവായത് അംബാനി ജിയോയിലൂടെയും റിലയൻസ് Trends ലൂടെയും മറ്റ് company കളിലൂടെയും നമ്മളിൽ നിന്ന് തന്നെ പിഴിഞ്ഞ് എടുക്കും. So അംബാനിക്ക് ഒരു രൂപ സ്വന്തം പോക്കറ്റിൽ നിന്നു പോകില്ല. നമുക്കു അങ്ങനെയല്ല മക്കളെ😂😂

  • @michuswonderworld5098
    @michuswonderworld5098 Před měsícem +14

    എന്റെ പൊന്നു സഹോദരങ്ങളെ ഇത് neethu കണ്ടു പിടിച്ചതല്ല... കഴിഞ്ഞാഴ്ച ഫേസ്ബുക്കിൽ ഒരു മഹാൻ കണ്ടു പിടിച്ചിട്ടതാണ്

    • @Neethuzzz
      @Neethuzzz  Před měsícem +1

      @@michuswonderworld5098 അയിന് 😀

    • @michuswonderworld5098
      @michuswonderworld5098 Před měsícem

      @@Neethuzzz നീതുകൊച്ചിന് ഫീൽ ചെയ്തോ?

    • @Neethuzzz
      @Neethuzzz  Před měsícem

      @@michuswonderworld5098 😄😁

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg Před 29 dny +1

      ഓഹോ ഇതുവരേയുള്ള തമാശകൾകണ്ടു പിടിച്ചവർ തന്നേയാണോ ഉപയോഗിക്കുന്നത് ആരേങ്കിലും കണ്ടുപിടിക്കട്ടെ നമ്മൾക്ക് ചിരിക്കാന്ന്😂 ഉം....

  • @user-op7em9wq9q
    @user-op7em9wq9q Před měsícem +1

    എന്തായിട്ട് എന്താ ഓന്റെ നടത്തം 🤣😅😃😃😃🤣🤣😜😜ഇന്റെ മീനു ചേച്ചിയെ ഇങ്ങൾ ഒരു സംഭവം തന്നെ 😜😜

  • @ShaisyJose
    @ShaisyJose Před měsícem +1

    ഈ കണക്ക് നേരത്തെ കണ്ടിരുന്നു. കണക്കെന്തായാലും നമ്മുടെ കാര്യം കണക്കാ😔

  • @Lakshmi-rl5ff
    @Lakshmi-rl5ff Před měsícem +11

    Adipoli neetus❤❤❤super iam ur big big big fan 😂😂😂😂😂😂 waiting anu adutha videoyk

  • @beenaknair4666
    @beenaknair4666 Před měsícem +3

    Aduthavante വീട്ടില്‍ ഏതു കേക്ക് ആണ്‌ birthday ku എന്ന് നോക്കി കടം വാങ്ങി ആണെങ്കിലും അതിനെ kal കൂടിയത് വാങ്ങി വലിയ ഹോട്ടൽ ബുക്ക് ചെയ്യുന്ന സാധാരണ കാര്‍ ആണ് അംബാനിയുടെ കണക്ക് കൂട്ടുന്നത്

  • @AmrithaMariaAbraham
    @AmrithaMariaAbraham Před měsícem +3

    Insta comedy aayi irangile., 😂😂

  • @Dreams-jm7hl
    @Dreams-jm7hl Před měsícem +21

    😂😂😂😂 ആഹാ ഈ കണക്ക് കൊള്ളാല്ലോ ആരും ചിന്തിക്കാത്തത് 😂😂😂

    • @Neethuzzz
      @Neethuzzz  Před měsícem

      😀😀😀😀

    • @ammukuttyskitchen6350
      @ammukuttyskitchen6350 Před měsícem +5

      Pinne ethu Instagram copy adichu.. same kanikkannu

    • @thegreendiaries0702
      @thegreendiaries0702 Před měsícem

      ഞാൻ ചിന്തിച്ചിരുന്നു അയാൾ നേടിയ പണത്തിൻ്റെ ഒരംശം ചിലവാക്കി എല്ലാവരും അങ്ങനെ തന്നെയല്ലേ

  • @shafeeqshafeeq71
    @shafeeqshafeeq71 Před měsícem +40

    Enthaayalum recharge bill koodi🤓

    • @nuchunuchushahi8517
      @nuchunuchushahi8517 Před měsícem +6

      Jio kuttiyath kond baakki ullavarum kootti

    • @Neethuzzz
      @Neethuzzz  Před měsícem

      സത്യം 😄😅

    • @tradeiinstock
      @tradeiinstock Před měsícem

      അംബാനി giio സിം കൊണ്ടുവരുന്നതിനു മുന്നേ മുന്നേ 1 GB നെറ്റിനു 300 രൂപ ആയിരുന്നു. അതായതു 30 ദിവസതേക്ക് 30 gb നെറ്റിനു 9000രൂപ വേണ്ടി വരുമായിരുന്നു. അന്നൊന്നും ആർക്കും യൂട്യൂബ് ഇതുപോലെ ഉപയോഗിക്കനോ ഇത്രയും നേരം കാൾ ചെയ്യാനോ പറ്റുമായിരുന്നില്ല. ഒരു SSLC റിസൾട്ട്‌ നോക്കാൻ മാത്രം 75 രൂപയുടെ റീചാർജ് ചെയ്യണം ആയിരുന്നു. പിന്നെ ബ്രിട്ടീഷ് രഞ്ജിയുടെ കല്യായാണത്തിന്റെ ആഘോഷം കണ്ടു അഭിമാനം തോന്നുന്ന മലയാളിക്ക് ഒരു ഇന്ത്യക്കാരൻ ആഘോഷമായി കല്യാണം നടത്തുമ്പോൾ എന്താ അസൂയ. അംബാനി കല്യാണതിന് മുടക്കിയ പണം കൊണ്ടു ഒരുപാടു പേർക്ക് വരുമാനം കിട്ടി. അയാൾ ആ പണം പെട്ടിയിൽ വെച്ചാൽ ആർക്കെന്തു ഗുണം. നീതു പണം ഉണ്ടായപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെ ആണോ ജീവിക്കുന്നത്?? എല്ലാരുടെയും പട്ടിണി മാറ്റിയിട്ടാണോ എല്ലാരും ബിരിയാണി കഴിക്കുന്നത്???

  • @geethasanthosh1082
    @geethasanthosh1082 Před měsícem +3

    പൊളിച്ചു ഡിയർ ❤️❤️😂😂

  • @Vibinda
    @Vibinda Před měsícem +2

    Bye the bye chechi Ammeda kammal kollato 😂❤

  • @ammu-hm2vc
    @ammu-hm2vc Před měsícem +11

    Frst adicheeeeee.... Neethu chechi am your big fan... U r such a great actor ❤

  • @shriya0096
    @shriya0096 Před měsícem +1

    എന്തൊരു പിശുക്കൻ ആണ് അങ്ങേര് 🙈🙈ബാക്കി ഉള്ളൊരു കയ്യിലുള്ളത് പോരാഞ്ഞിട്ട് ലോണും കൂടെ എടുത്തിട്ടാ മക്കളുടെ കല്യാണം നടത്തുന്നെ 😂😂

  • @shamilmuhammed6904
    @shamilmuhammed6904 Před měsícem +27

    അംബാനി ഇപ്പോഴും നികുതി അടക്കാനുള്ളത് 4000 കോടിയാണെന്ന് കേട്ടു 😂😂😂

    • @Neethuzzz
      @Neethuzzz  Před měsícem +1

      ആണോ 😳

    • @UshaKumari-ww6ik
      @UshaKumari-ww6ik Před měsícem

      വെറുതെയാണ് ഇതൊക്കെ കോൺഗ്രസിൻ്റെയും മറ്റുള്ളവരുടെയും വാട്സ് ആപ് ഗ്രൂപ്പിൽ വരുന്ന narratives capsulukal😂.ithu വിശ്വസിക്കാൻ കുറെ മണ്ടൻ മലയാളികളും​@@Neethuzzz

    • @fragrence2000
      @fragrence2000 Před měsícem

      USAil ആരുന്നേൽ ഇപ്പോ നടത്തിയ കല്യാണം ബിസിനസ്സ് പ്രൊമോഷൻ എന്ന രീതിയിൽ tax returnil expense കാണിച്ചു അത് മുഴുവൻ എഴുതി തള്ളിയ രീതിയിൽ എത്തിക്കാം.. ഇവിടെ അങ്ങനല്ലാത്തകൊണ്ടാണോ മോദിയെ കല്യാണത്തിന് വിളിച്ചു സൽകരിച്ചത്?

    • @mariyammariyam4070
      @mariyammariyam4070 Před měsícem

      5000 ത്തിൽ നിന്നും 4000 കിഴിച്ചാൽ ബാക്കി പിന്നെയും 1000 അധികമായി

  • @rabeehakkutty
    @rabeehakkutty Před měsícem +28

    അതും പോരാഞ്ഞു ജിയോ കു വില കൂട്ടി ആ കല്യാണ ചിലവും പാവങ്ങളുടെ പിരടിക്കു ഇട്ടു കൊടുത്തു

    • @nandu20523
      @nandu20523 Před měsícem

      BSNL ഉപയോഗിച്ചുകൂടെ

    • @Neethuzzz
      @Neethuzzz  Před měsícem +1

      Sathyam 🙈😌

    • @rabeehakkutty
      @rabeehakkutty Před měsícem

      @@nandu20523 BSNL ആണ് എല്ലാ ടവറും. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം എല്ലാം റിലയൻസും മറ്റും റെന്റിനെടുത്തു . ഇപ്പൊ BSNL ടവറിനു താഴെ പോലും മൊബൈലിനു റേഞ്ചില്ല.

    • @UshaKumari-ww6ik
      @UshaKumari-ww6ik Před měsícem +2

      പിന്നെന്താ വിചാരിച്ചത്? എന്നും കുറച്ച് കിട്ടും എന്നോ.അവർ ഇത്രയും നാൾ ,മറ്റുള്ള network നേക്കാൾ കുറച്വല്ലേ തന്നത് അപ്പോ കുഴപ്പം ഇല്ലായിരുന്നു.അല്ലേ.നല്ല സേവനവും കിട്ടി.എന്നിട്ടും കുറ്റം.അപ്പോ ഇതുവരെ അവരെക്കാൾ കൂടിയ റേറ്റ് ഉണ്ടായിരുന്നവർ നല്ലതും കൊള്ളാം.😂

    • @UshaKumari-ww6ik
      @UshaKumari-ww6ik Před měsícem

      ​@@nandu20523best service aanu 😂

  • @lekshmiisree0059
    @lekshmiisree0059 Před měsícem +6

    Same content evdeya kandapolee😅😂

  • @sindhumenon7383
    @sindhumenon7383 Před měsícem

    Correct😂😂😂😂😂😂😂❤❤❤❤❤Ambani vs ammayi property vs marriage 😂😂😂

  • @Tasteofamitygalley5138
    @Tasteofamitygalley5138 Před měsícem +5

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @sandhyasinju4452
    @sandhyasinju4452 Před měsícem +1

    Seriya chechy😂

  • @AKTHAYA-23
    @AKTHAYA-23 Před měsícem +10

    ഇന്നലെ fb യിൽ കണ്ട post 😁😁😁😁

    • @devikapadmakumar8102
      @devikapadmakumar8102 Před měsícem +1

      Crct

    • @Neethuzzz
      @Neethuzzz  Před měsícem +1

      കണ്ടപ്പോൾ തന്നെ വീഡിയോ ആയിട്ടു നിങ്ങൾക്കു വേണ്ടി ചെയ്തില്ലേ 😂🙈

    • @devikapadmakumar8102
      @devikapadmakumar8102 Před měsícem

      @@Neethuzzz Chechy kuttam ayit paranjatallato aa post kandu ath Chechy nannayit present cheytu ath kanathavark vendit

  • @sree1815
    @sree1815 Před měsícem +2

    Enthayalum kanak chathikoola 😂

  • @priyapraveenkp5761
    @priyapraveenkp5761 Před měsícem +3

    സൂപ്പർ 👍👍👍👍😂😂😂

  • @binukb1233
    @binukb1233 Před měsícem +1

    ഇപ്പോൾ ഓക്കേ ആയി 😂😂😂

  • @user-fz1md8uf4v
    @user-fz1md8uf4v Před měsícem +5

    ആദ്യം like &coment 🥰🥰🥰🥰അടിപൊളി 😂😂😂

  • @Ivasidh
    @Ivasidh Před měsícem

    2:27 അപ്പൊ ആലോചിക്കണമായിരുന്നു....😂😂😂
    വീഡിയോ കണ്ണിൽ ഇപ്പോഴാണ് പെട്ടത്... നാളെ വീഡിയോ വരുന്നുണ്ട് എന്ന് കണ്ടപ്പോൾ.... കണ്ട വീഡിയോ തന്നെ ഒന്നും കൂടെ കണ്ടേക്കാം എന്ന് കരുതി വന്നതാ ❤1:18 AM

  • @manjulakp8002
    @manjulakp8002 Před měsícem +2

    Ente neethu, oru minute polum undayillalo 😂😂😂😂

  • @VijayaKumari-od6bx
    @VijayaKumari-od6bx Před měsícem +2

    സൂപ്പര്‍ 👌 👌 👌

  • @ramyajagga
    @ramyajagga Před měsícem +2

    Adu kalaki 😂😂😂

  • @meenakrishnan709
    @meenakrishnan709 Před měsícem +2

    ഏതെങ്കിലും യൂടൂബർ ഇത്ഇടുമെന്നു തോന്നിയത് സത്യം.പക്ഷെ നീതു അതു സത്യമാക്കി.വെൽ ഡൺ

  • @Kidz805
    @Kidz805 Před měsícem +3

    😂😂❤

  • @Dudu_ka_tukada
    @Dudu_ka_tukada Před měsícem +3

    Nalla information ❤❤❤

  • @shanuanu8795
    @shanuanu8795 Před 28 dny +1

    3ര കോടി മാത്രമേ ഉള്ളൂ കേരളത്തിൽ.. അതിൽ പാവപെട്ടവർ 1കോടി പേരുണ്ടാവുമായിരിക്കും. എല്ലാർക്കും ഓരോ കോടി വെച്ച് കൊടുത്തിരുന്നെങ്കിൽ എത്ര പേരുടെ ദാരിദ്ര്യം തീരുമായിരുന്നു 😌😌😌വാച്ചിന് ചിലവാക്കിയ cash മതിയായിരുന്നു
    😜😜😜ന്താലെ

  • @sunithaa.g6462
    @sunithaa.g6462 Před měsícem +2

    True

  • @jacenthaxaviour5614
    @jacenthaxaviour5614 Před měsícem +4

    👍👍

  • @anupriyam5303
    @anupriyam5303 Před měsícem +1

    ❤😂

  • @anupamajoseph4296
    @anupamajoseph4296 Před měsícem

    സത്യം ഗുഡ് മെസ്സേജ്

  • @neethusanoj2308
    @neethusanoj2308 Před měsícem +1

    അടിപൊളി 👏🏻👏🏻👏🏻👏🏻

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 Před měsícem +1

    Adipolii🎉😂

  • @athulbabu2505
    @athulbabu2505 Před měsícem +1

    Sumathi chechi evide ❤️❤️

  • @MakkalsMakkals-oq1gl
    @MakkalsMakkals-oq1gl Před měsícem

    സൂപ്പർ 👍😊

  • @sabithataj5392
    @sabithataj5392 Před měsícem +2

    ❤❤❤❤👍

  • @sreekumarinair2913
    @sreekumarinair2913 Před měsícem +2

    Super ❤❤❤

  • @AravindhA007
    @AravindhA007 Před 24 dny

    Paisa ullavarkulle chechi chelavakkaan pattu. Namal ullavarude pole pattumo.

  • @roshinisatheesan562
    @roshinisatheesan562 Před měsícem +2

    😂😂❤ ഇപ്പോ സമാധാ...നമായി😂😂 ഇല്ലേൽ അസ്സൂയ നിറഞ്ഞ ഞാൻ പൊട്ടിതെറിച്ചു പോയേനേ😂😂 ഹാവൂ.....❤

  • @vishnumayakv3882
    @vishnumayakv3882 Před měsícem +1

    സൂപ്പർ 🥰

  • @smithaa.s6135
    @smithaa.s6135 Před měsícem

    Adipoli super 👌👌👌

  • @shereenasherin4543
    @shereenasherin4543 Před měsícem +2

    😂❤❤

  • @aiswarya.t6567
    @aiswarya.t6567 Před měsícem

    കൊള്ളാം 😂

  • @jayajose7323
    @jayajose7323 Před měsícem +1

    Superb

  • @sureshbabusekharan7093
    @sureshbabusekharan7093 Před 5 dny +1

    Average malayalis and their jealousy... Neetu you exposed it with humour

  • @vineethasumesh635
    @vineethasumesh635 Před měsícem

    Super video

  • @priyamvadhapriyam4706
    @priyamvadhapriyam4706 Před měsícem +4

    ❤❤❤

  • @dr.ishyahhh__
    @dr.ishyahhh__ Před měsícem

    Neethu chechy super....!!😻❤️

  • @dreamworld..2250
    @dreamworld..2250 Před měsícem +2

    Hi chechy❤

  • @SusanSusan-ol2xy
    @SusanSusan-ol2xy Před měsícem

    Super❤️❤️❤️❤️

  • @leelapaul3591
    @leelapaul3591 Před měsícem

    Super

  • @fabinoufal8035
    @fabinoufal8035 Před měsícem +2

    🥰🥰🥰🥰🥰

  • @Shymol13
    @Shymol13 Před měsícem +1

    Super❤

  • @sijibijoy4539
    @sijibijoy4539 Před měsícem +2

    ❤🎉

  • @sibimols7087
    @sibimols7087 Před měsícem +4

    Hi chechi,ith nthayalum polichu😂❤

  • @soniajoseph594
    @soniajoseph594 Před měsícem +1

  • @emilbelth8612
    @emilbelth8612 Před měsícem

    Good one

  • @aminaka4325
    @aminaka4325 Před měsícem +2

    😂😂😂😂😂

  • @petlover8750
    @petlover8750 Před měsícem

    വീഡിയോ legth കുറഞ്ഞു 😂

  • @sreevaisakh9317
    @sreevaisakh9317 Před měsícem +2

    First like and comment ❤❤

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před měsícem

    😂😂

  • @shyjapoolakuzhimeethal2392
    @shyjapoolakuzhimeethal2392 Před měsícem +2

    Hai

  • @user-em7ll9kb3b
    @user-em7ll9kb3b Před měsícem +9

    അത് ശരിയാണ് എത്ര ശതമാനം എന്ന് നോക്കിയ അംബാനിയെക്കാൾ ദുർത് 🥰

  • @archanasaju5168
    @archanasaju5168 Před měsícem +2

    Hi neethu.

  • @muthushemimuthu9175
    @muthushemimuthu9175 Před měsícem

    ❤❤

  • @JAI_1981
    @JAI_1981 Před měsícem +1

    🥰🥰🥰😂😂

  • @surya.rsurya
    @surya.rsurya Před měsícem +2

    Firste ♥️😁

  • @pbalagopal7169
    @pbalagopal7169 Před měsícem

    👌👌

  • @meerasree7668
    @meerasree7668 Před měsícem +1

    😅😅😅

  • @geethaak2225
    @geethaak2225 Před měsícem

    Hai neethu💕💕💕💕💕

  • @vijayavishwanathan990
    @vijayavishwanathan990 Před měsícem +2

    First like first comment🥰

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před měsícem +1

    ബാക്കി എവിടെ ?

  • @vimaldhar3416
    @vimaldhar3416 Před měsícem +2

    . 5% അംബാനി ചിലവാക്കി.. ഹോ സമാധാനം ആയി

  • @devikavalsakumar1833
    @devikavalsakumar1833 Před měsícem

    Ith njan evideyo kandallo

  • @premeelabalan728
    @premeelabalan728 Před měsícem

    👌🏽👌🏽👌🏽👌🏽

  • @BinshaShifas
    @BinshaShifas Před měsícem +2

    Firstt❤

  • @anjanatr1852
    @anjanatr1852 Před měsícem +1

    😂

  • @prabhass6129
    @prabhass6129 Před měsícem

    Neetuz.. ന്റ മുടി എങ്ങനെയാ നീളം വെച്ചത്

  • @bindubaiju9632
    @bindubaiju9632 Před měsícem

    😂😂😂😂❤️

  • @user-pd3pk9im1k
    @user-pd3pk9im1k Před měsícem

    Anil Amani not Mukesh Ambani

  • @MakkalsMakkals-oq1gl
    @MakkalsMakkals-oq1gl Před měsícem

    ഞങ്ങളെയും സപ്പോർട്ട് ചെയോ chechi 🙏🙏

  • @praveenacp8699
    @praveenacp8699 Před měsícem +2

    First💓

  • @fabinoufal8035
    @fabinoufal8035 Před měsícem +2

    First❤

  • @roshinipa2920
    @roshinipa2920 Před měsícem

    Very good comment❤

  • @Darkdream934
    @Darkdream934 Před měsícem

    87lakshamalla watchin oru watchin2kodiyaan

  • @saivarenya9305
    @saivarenya9305 Před 23 dny

    വാച്ച് 2 കോടിയുടെ

  • @ajdvlogs1871
    @ajdvlogs1871 Před měsícem +3

    😂👏🏻

  • @AswinShankhar
    @AswinShankhar Před měsícem +2

    First comment pin cheyy chechii ❤❤❤❤❤❤
    Supr video ❤❤❤❤

  • @safariyasiraj
    @safariyasiraj Před měsícem

    Ehh kainji video 🥹🥹🥹

  • @nakshathra7220
    @nakshathra7220 Před měsícem +5

    Oh അപ്പോൾ എന്റെ കല്യാണം അച്ഛൻ നടത്തിയത് ഭയങ്കര ദൂര്ത്തായിരുന്നു അല്ലെ അറിഞ്ഞില്ല 😮
    😂😂😂😂

    • @Neethuzzz
      @Neethuzzz  Před měsícem +2

      ധൂർത്തു അച്ഛൻ 😅