Video není dostupné.
Omlouváme se.

അവിശുദ്ധ ഇടപാടുകൾ സഭാ ആസ്ഥാനത്ത്. കൊള്ളക്കാരുടെ ഗുഹയായി മാറിയ സെയിൻറ് തോമസ് മൌണ്ട്/

Sdílet
Vložit
  • čas přidán 10. 07. 2024
  • #SyroMalabar #Churchnews #Ernakulam

Komentáře • 19

  • @georgevattatharaaugustine7196

    ചാട്ടവാറടി കൊള്ളാത്തതിൻ്റെ കുഴപ്പമ. ഞങ്ങളെ ഇതൊക്കെ കാണിക്കാൻ എന്തു ധൈര്യം.. മണിപൂർ പ്രശ്നം മറന്നോ ചുമന്ന അര പട്ടക്കാര. ആയിരകണക്കിനു ക്രൈസ്തവർ രക്തസാക്ഷിത്വം വഹിച്ചതു മറന്നോ?

  • @mathewmathai7538
    @mathewmathai7538 Před 22 dny +3

    Anyway land deal cases during Alancherry regime is with judiciary. If you have further evidence to court. Let them decide after proper enquiry by court whether Alancherry, edyaanthrath, puthenveetil Or somebody else........
    But what about recent high financial activities like PVS hospital take over, Edappally church property sale near poc, karukutty church deals. Koratty church gold lost, Vallam church deals etc. Should also come to judiciary. These are problems of love to money instead of God. Let Almighty God guide us 🙏

  • @sebastiankt2421
    @sebastiankt2421 Před 22 dny +2

    ക്റിസ്ത്യാനിയെന്നുപറയാൻ
    നാണമാകുന്നു.ഇവൻമാർക്കുഈഅധികാരങ്ങൾകൊടുത്തകക്ഷിയാണിതിനെല്ലാംകാരണക്കാരൻ

  • @tjkarimpanal8554
    @tjkarimpanal8554 Před 22 dny +4

    ഈ മാഫിയാ കളുടെ തെറ്റ് തെറ്റു തന്നെ എന്നും ഈശോയുടെ മുൻപിൽ കണക്കു കൊടുക്കേണ്ടവരാണ് എന്നു ബോധ്യം നൽകാതിരിക്കാൻ ഒരു വിശ്വാസിക്ക് സാധ്യമല്ല. പിശാചിൻ്റെ പിടിയിൽപ്പെട്ടവർക്ക് ഒന്നും മനസിലാവില്ല. ഇവിടെ നേടുമ്പോൾ നിത്യതയാണ് നഷ്ടപ്പെടുന്നത്

  • @lijojohny134
    @lijojohny134 Před 21 dnem

    E paraNari e Ida nuva nu

  • @abc101112a
    @abc101112a Před 22 dny +2

    അപ്പോൾ മൗണ്ട് മുഴുവൻ ഉഡായിപ്പാണല്ലേ......

  • @abc101112a
    @abc101112a Před 22 dny +3

    ഈ പറയുന്നതാരെന്നോ പരാമർ ശി ക്കപ്പെടുന്ന വ്യക്തികൾ ആരെന്നോ വ്യക്തമാക്കണം......

  • @kuruvilajoseph7483
    @kuruvilajoseph7483 Před 22 dny +2

    എല്ലാം വിറ്റു കാശാക്കുകയാണ്. എല്ലാവരും നല്ല കച്ചവടക്കാരും😂

  • @gracymanuel385
    @gracymanuel385 Před 22 dny

    Enthayalum. PITHAV INTE. KAYYIL KODUTHU. ENNU. PARAYENDI. V ANNILLALO.

  • @thomasthomas6382
    @thomasthomas6382 Před 22 dny +1

    35 വർഷത്തിനുമേലെ പ്രതിഷേധ റാലിയും അതിനിടയ്ക്ക് കുർബാനസമരവും നടത്തി, സഭയെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തി നടന്ന വിമതന്മാർ മഹറോൻ എന്ന് കേട്ടപ്പോഴേ ഒരാഴ്ചയ്ക്കുള്ളിൽ ഏകീകൃത കുർബാന ചൊല്ലി.
    എൻ്റമ്മോ! ചിരിച്ചുചിരിച്ച് വയറ് വേദന എടുക്കുന്നു.

  • @amalajewellery9389
    @amalajewellery9389 Před 22 dny

    Onu podaiii

  • @johnjackson4746
    @johnjackson4746 Před 22 dny

    ഈ പറയുന്ന കൈക്കൂലി കൊടുക്കാൻ മദ്ധ്യസ്ഥത നിന്ന താങ്കളോട് ഒറ്റ ചോദ്യം എന്തിന് വേണ്ടിയാണ് എന്ത് ഗുഡാലോചന ചെയ്യാൻ വേണ്ടി ആണ് ആലഞ്ചേരി പിതാവിന് പൈസ കൊടുക്കാൻ പോയത് താങ്കൾ ഇടയ്ക്ക് കർത്താവിനെ കൂട്ട് പിടിക്കുന്നുണ്ട് ഒന്നു പരസ്യപ്പെടുത്തി വീഡിയോ ഇറക്കാമോ സത്യസന്ധമായി ഇല്ലെങ്കിൽ താങ്കൾ കുടുംബത്തിൽ പിറന്നവനല്ല എന്ന് വിചാരിക്കേണ്ടി വരും ഒരു വീഡിയോ വിശ്വാസികൾ പ്രതീക്ഷിക്കുന്നു. പാവം ആലഞ്ചേരി പിതാവ് ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല പോളച്ചൻ വക്കീൽ പറഞ്ഞത് പോലെ മരിച്ചാൽ അല്ല ജീവിച്ചിരിക്കുമ്പോൾ തന്നെ അലഞ്ചേരി പിതാവിനെ വിശുദ്ധനാക്കേണ്ടി വരും . പാവം ക്രൂരൻമാരുടെ മദ്ധ്യസ്ഥൻ ..