History of RX100 in Malayalam

Sdílet
Vložit
  • čas přidán 22. 08. 2024
  • History of RX100 in Malayalam

Komentáře • 2,8K

  • @strellinmalayalam
    @strellinmalayalam  Před 4 lety +1034

    Video ishtapettennu vicharikkunnu 😊
    Photos check cheyyunna swabhaavam undenkil, ente instagram check cheyyam
    instagram.com/iamstrell/

    • @legacy4901
      @legacy4901 Před 4 lety +3

      Eeeeeeyyyyy illaaa theere illaaa 😁😁

    • @mohammedsuhail327
      @mohammedsuhail327 Před 4 lety +2

      Sheday eppzho cheythu

    • @alenjames1561
      @alenjames1561 Před 4 lety

      Pinne alla

    • @justinbiebervseminem7948
      @justinbiebervseminem7948 Před 4 lety +5

      Strell ചേട്ടാ ഹെൽമെറ്റ്‌ വെയ്ക്കുമ്പോൾ മുടി കൊഴിയുന്നു, എന്താണ് ഒരു പ്രതി വിധി, ഒരു video ചെയ്യുമോ, അന്നാ ശെരി,(എന്റെ പേര് athul ravi)

    • @akshaythottiyil6702
      @akshaythottiyil6702 Před 4 lety +1

      Oru hii parayo strell bro

  • @blackwolvetechs1594
    @blackwolvetechs1594 Před 4 lety +1891

    *ശബ്ദം കൊണ്ട് ആകർഷിച്ച 2 കര്യങ്ങൾ ഉണ്ട്..ഒന്ന് RX, രണ്ടു Strell!* 😍💕🔥

  • @arunmohanan1648
    @arunmohanan1648 Před 4 lety +493

    *കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല RX100♥️*

  • @bigblogs3303
    @bigblogs3303 Před 4 lety +217

    Himalayan - Tourer
    Bullet - Vikaram
    Rc/ ktm- Sports
    RX- All in one

    • @kudariii
      @kudariii Před 3 lety +4

      RX IS NOT SPORTS ☺️ it has its own league

    • @jobskerala8364
      @jobskerala8364 Před 3 lety +4

      Etha ee vnnm

    • @sponggebob
      @sponggebob Před 2 lety +11

      @@jobskerala8364 ninte achan

    • @krato2958
      @krato2958 Před 2 lety +2

      All in one onnum alla retro vandi aaa athre ollu long tour onnum pattulla tired aakum

    • @sponggebob
      @sponggebob Před 2 lety +7

      @@krato2958 pattum bro njan palakad to Kanyakumari poyatha 😍

  • @shidhanashirinvs
    @shidhanashirinvs Před 3 lety +76

    കൊല്ലാം പക്ഷേ... തോൽപ്പിക്കാനാവില്ല... 😼
    Rx100 ഇന്നും എന്നും...pever aaytt തന്നെ ഉണ്ടാവും ...⚡

  • @akhinlfa699
    @akhinlfa699 Před 4 lety +558

    തീരുന്നവരെ രോമാഞ്ചിഫിക്കേഷൻ വന്നവർക്ക് like ❤️RX100

    • @lij0076
      @lij0076 Před 4 lety +1

      വന്നില്ലാലോ 😂😂😂😄

    • @fayas-qw9mc
      @fayas-qw9mc Před 3 lety +1

      @@lij0076 ath mon vandi oodikand aan

    • @amaldev9966
      @amaldev9966 Před 3 lety

      Satyam💯💯💯

    • @ashifanees3643
      @ashifanees3643 Před 3 lety

      Enik vannu

    • @hashirhash5956
      @hashirhash5956 Před 3 lety

      Uff ijjathi feel bro❤️❤️ rx100🔥🔥🔥 ath ride cheythavarkariyam aa feel🔥🔥🔥🔥

  • @mub7588
    @mub7588 Před 4 lety +66

    Rx ഉം എടുത്ത് റോഡിലേക്കു ഇറങ്ങിട്ട് ആ ശബ്ദം കേൾക്കുമ്പോ മറ്റുള്ളവരുടെ ഒരു നോട്ടം ഉണ്ട് മോനേ...വേറെ ലെവൽ..

  • @sudhinoffl
    @sudhinoffl Před 4 lety +239

    രോമം എണ്ണിച്ചു നില്കുന്നു ❤️💥 കൂടെ strellinte Soundum koode ayappo⚡️

    • @jithinkrishna447
      @jithinkrishna447 Před 4 lety

      Sathyam

    • @lij0076
      @lij0076 Před 4 lety +1

      Ippo thano?

    • @the_turbo_9342
      @the_turbo_9342 Před 3 lety

      Yes

    • @babup617
      @babup617 Před 3 lety

      Dai ivante sound ellaam ok.Pakshe helmet oori avatharanam nadathaan manapoorvum daairyam kaanikkathe ivante njangalkku accept cheyyaan pattilla.Ivan oru verali pidicha azhukka poorimon thanne,ivane support cheyyunna ningalum.

    • @jaleelshamil7667
      @jaleelshamil7667 Před 2 lety

      @@babup617 ninte achanum pundachi moone

  • @cijimanoj6263
    @cijimanoj6263 Před 4 lety +183

    Rx 100 ennum king👑👑 thanne ennullavar onnu likeചെയ്തേ....

  • @aswinuk201
    @aswinuk201 Před 4 lety +355

    ശബ്ദം കൊണ്ട് മനസ്സ് കീഴടക്കിയ 2 പേർ rx 100 and strell മച്ചാന്‍ 💕💕❤️

  • @mr.twostroker9423
    @mr.twostroker9423 Před 3 lety +229

    RXZ നു ഇവിടെ ഫാൻസ് ഇല്ലേ ❤️

  • @sreerag5318
    @sreerag5318 Před 4 lety +24

    ഇതൊക്കെ കേൾക്കുമ്പോൾ കണ്ണുകളും മനസ്സും നിറയാത്ത ഒരു Yamalover ഉണ്ടാവില്ല ❤

  • @snp-zya
    @snp-zya Před 4 lety +282

    കോളേജ് ക്യാമ്പസുകളിൽ പോയി പൊളിക്കാൻ പറ്റുന്ന ഐറ്റം ആണ് ഇൗ RX100 💞👌

  • @arfan5071
    @arfan5071 Před 4 lety +128

    പൊന്നു സ്റ്റ്റെല്ലെ എന്റെ രോമ തിന്ന് ഒന്ന് റെസ്റ്റ് കോഡ് 🤩🤩🤩🤩🥵🥵എണീറ്റ് നിന്ന് സലുടെ സല്യൂട്ട് അടിക്കുന്നു 🤩🤩🤩proud to be a RX lover 🤩🤩🤩

    • @ArjunArjun-uo2ye
      @ArjunArjun-uo2ye Před 4 lety +4

      Yenta mone...Ente romam oranga kedakkaaa...Ippa ith kettappo chaadi eneettu 😍
      #save2stroke

    • @anasbinahammed6123
      @anasbinahammed6123 Před 4 lety +1

      Arfan Afi sme2u😬🤙🏼☺️

  • @travelpartner6148
    @travelpartner6148 Před 4 lety +93

    4:10 കഥ പറഞ്ഞ് പറഞ്ഞ് മച്ചാൻ അങ്ങ് കേരളം കഴിഞ്ഞ് കർണാടകയിൽ എത്തി....

  • @prasannan33
    @prasannan33 Před 4 lety +68

    വയലിലെ ചെളിയിലൂടെ എടുത്ത് പോയ അനുഭവം ഉണ്ട് ...... RX 100 ബൈക്കുകളുടെ രാജാവായിരുന്നു ........

  • @NAFYEAY
    @NAFYEAY Před 4 lety +295

    ഞാൻ കാത്തുനിന്ന വീഡിയോ 🥰🥰💌
    കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല 🔥
    wandering mallu effect 🔥🔥😃
    ഇത് പോലെ ഉള്ള വണ്ടികളുടെ (legendary 2stroke scooters also) വീഡിയോ ഇടക്ക്‌ ചെയ്താൽ കൊള്ളാം, വേറേ ചാനലിൽ കാണാൻ പറ്റാത്തത് കൊണ്ടല്ല നിങ്ങളെ ശബ്ദത്തിൽ കേക്കാൻ വേണ്ടി മാത്രം 💌
    എന്ന് ഒരു strell ഭക്തൻ 🔥😉
    #Strell_uyir 🔥🔥

  • @dileepdayanandan8962
    @dileepdayanandan8962 Před 4 lety +324

    2015 april 19th was the last day I rode a two wheeler. The enthusiasm towards bikes I had was too high. Crashed from a RX-Z 5 years ago and that crash made me ride just a wheelchair after all. But still this 2 stroke machine brings goosebumps in me. Proud to say that the last bike I rode is a yamaha 2-stroke. Such a beautiful engineering. Great memories of riding. Long live yamaha, long live 2-stroke. ♥️

    • @strellinmalayalam
      @strellinmalayalam  Před 4 lety +73

      I can see that you are doing awesome these days 😊✌

    • @dileepdayanandan8962
      @dileepdayanandan8962 Před 4 lety +26

      @@strellinmalayalam thankyou strell machan for the video. And the comment. 🙂

    • @renji2554
      @renji2554 Před 4 lety +2

      And when is your next ride?

    • @OppenChad
      @OppenChad Před 4 lety +1

      Your story gives me chillls and Goosebumps. I feel you bro. I feel proud to own a RX

    • @jacksparrow5313
      @jacksparrow5313 Před 4 lety

      Sorry to hear about the crash, comment really made a teardrop...memories never die....

  • @sreejithsankar14
    @sreejithsankar14 Před 4 lety +100

    E വീഡിയോ എത്ര തവണ കണ്ട് എന്ന് ഒരു പിടിയും illa

  • @pcketrcket316
    @pcketrcket316 Před 3 lety +2

    Ee video kanumbol ulla feel athum Strell chettan kudi pryumbol ulla Romanjam😌💖

  • @susanthms615
    @susanthms615 Před 4 lety +151

    ഞാൻ ആദ്യം ആയി ഓടിച്ച വണ്ടി. അന്ന് മുതൽ ഉള്ള ഒരു പ്രാന്താണ് RX100 ഇനോട്...ഈ കാലത്തും റോഡിൽ കൂടെ ഈ ഐറ്റം പോയാൽ ആരായാലും ഒന്ന് നോക്കി പോകും. അതാണ് RX100 ന്റെ പവർ.ഇത് വരെ ഒരു ക്ലാസിക് ബൈക്കിനും ഇത്രയും ജന സ്വീകാര്യത കിട്ടിയിട്ടില്ല😍

    • @iam.adwaith
      @iam.adwaith Před 4 lety +3

      Njn Proper aaye odicha first vandi

  • @sinan1240
    @sinan1240 Před 4 lety +1459

    RX 100 fans like

  • @rahulrnambiar5609
    @rahulrnambiar5609 Před 4 lety +25

    Anyone else Addicted to this and repeatedly watching?
    #yesyamaha #yesstrellbro

  • @renjithrajan1
    @renjithrajan1 Před 3 lety +24

    Listen with your eyes closed.. And at 5:08....goosebumps

  • @Manoj.Padmachandran
    @Manoj.Padmachandran Před 4 lety +359

    RX Owners hit like😍

  • @cccp7hr866
    @cccp7hr866 Před 4 lety +93

    Old is Gold എന്ന് പറഞ്ഞാൽ ഉദാഹരണം RX100 ആണ്..... ❤️

  • @js8creations
    @js8creations Před 3 lety +2

    ഇതു പോലത്തെ ബൈക്കുകളുടെ കഥ ഇനിയും വേണം bikes ഇന്റെ story കേൾക്കാൻ ഇഷ്ടാ പക്ഷെ ഇത്രയും രോമാഞ്ചം തരുന്ന sound ഉം perfection ഉം തരാൻ നിങ്ങക്കു മാത്രമേ കഴിയൂ 🙂♥

  • @abdulfayiz9795
    @abdulfayiz9795 Před 3 lety +1

    Vandi vilkanam enn thonnumbo e video angh kaanum adhode adh angh poyi kittum, this is only for legends💯🖤

  • @technatural2198
    @technatural2198 Před 4 lety +41

    Proud Owner of RX100
    1994model
    First owner
    1lack + Kms completed
    No complaints
    Completely satisfied
    38-40kmpl mileage
    Initial pulling adipoli

  • @muhutharkoivila8857
    @muhutharkoivila8857 Před 4 lety +119

    എവിടെയായിരുന്നു മുത്തേ... പഴയ വീഡിയോ കണ്ട് കണ്ട് ഒരു പരുവമായി😌

  • @engineer446
    @engineer446 Před 4 lety +21

    Additional information :
    Rx has been an ideal canvas for tuners in India .
    Porting
    Tuning
    Sprocketing
    Expansion Chamber Changes
    Carburettor tweaks
    Air filter changes
    Wheel upsizing
    New pistons
    New cdi map
    Tyre changes
    Suspension tweaks.
    And the bike can handle it all

  • @aswanth7627
    @aswanth7627 Před 4 lety +1

    ഞാൻ മനസിൽ ആലോചിക്കുമ്പോൾ തന്നെ ഈ വീഡിയോ മുന്പിൽ പ്രേത്യക്ഷപെട്ടു
    Thanks for this video 😍😘

  • @akshayal4354
    @akshayal4354 Před 4 lety +51

    Uff രോമാഞ്ചപുളകിതനായി ,
    രോമങ്ങളൊക്കെ എണീറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു
    പിന്നെ പെട്ടന്ന് വീഡിയോ end ആയപ്പോൾ ഒരു ചെറിയ വിഷമം
    😘😘😘😘😍😍😍😍

  • @akharshs553
    @akharshs553 Před 4 lety +232

    Rx100 ullar like here👍😘
    ente vandi rx aanu
    rx100 uyir😘😘😘

  • @juniorworld7076
    @juniorworld7076 Před rokem +2

    Rx ന്റെ സ്റ്റാറ്റർട്ടിങ് പിക്ക് അപ്പ്‌ ഒരു രക്ഷയും ഇല്ല 🔥🔥🔥 ആണ്

  • @Deadpool-ke2mv
    @Deadpool-ke2mv Před 3 lety +3

    What a story line ✊
    You're sound & bgm feel🙌 🔥 🙌

  • @akhilbk7768
    @akhilbk7768 Před 4 lety +30

    രോമാഞ്ചിഫിക്കേഷൻ 🔥🔥
    കൊല്ലാം പക്ഷേ തോല്പിക്കാൻ ആവില്ല ❣️❣️

  • @rahidahammed7416
    @rahidahammed7416 Před 4 lety +185

    റിവ്യൂ ചെയ്യാൻ rx വേണേൽ ആദ്യമേ പറയണ്ടേ -- വീട്ടിൽ കുളിപ്പിച്ച് കുട്ടപ്പനാക്കി പുതച്ചു മൂടി ഒരെണ്ണം ഇരിപ്പുണ്ട് !! 🏍

  • @gtutorial915
    @gtutorial915 Před 4 lety +29

    3:00 Suzuki Shogun villan

  • @xye8298
    @xye8298 Před 4 lety

    RX നെ കുറിച് ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും.. Strell ന്റെ ശബ്ദത്തിൽ കേള്കുമ്പോളാണ് ഒരു പൂർണത വന്നത്. 👣🥰♥️

  • @akshayal4354
    @akshayal4354 Před 4 lety +44

    2 stroke ആയിട്ട് അല്ലെങ്കിലും rx ന്റെ dna യിൽ വരാൻപോകുന്ന XSR155 ന് വേണ്ടി കട്ട waiting ആണ്
    Yamaha 😘😘😘😘😍😍😍😍

  • @imthiazpm5385
    @imthiazpm5385 Před 4 lety +107

    “RD,RX & SHOGUN...Ivar moonu perumanente heros..” I’m the proud owner of the legends..RD,RX& SHOGUN 🧡 thanks for the goosebump video stroll bro😎👍🏼

  • @prakashpm3488
    @prakashpm3488 Před 3 lety +28

    Rx 100 നെ duke 390 വെച്ചു compare ചെയ്‌ത ആ വക്ക് പൊട്ടിയ ചെക്കനെ ആരേലും ഇതൊന്ന് കാണിക്കണം...😪😪😪
    Rx 100💓💓❤️❤️

  • @abdulfayiz9795
    @abdulfayiz9795 Před 3 lety +1

    Vandi kodukanam enn thonnumbo e video angh kaanum adhode adh angh poyi kittum... 2stroke love❤️😍

  • @hoonigan8305
    @hoonigan8305 Před 4 lety +16

    At last രോമാഞ്ചം 😍😍🔥
    കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല 💞

  • @shijilraj9905
    @shijilraj9905 Před 4 lety +481

    Rx 100 തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്?.

    • @pranavmundoli5501
      @pranavmundoli5501 Před 4 lety +24

      തിരിച്ചു വന്നാൽ ഡിമാൻഡ് പോകും

    • @akbarsha.
      @akbarsha. Před 4 lety +19

      2 stroke thirichu varilla

    • @abhinkarippool9564
      @abhinkarippool9564 Před 4 lety +7

      Jawa മാതിരി ആകും

    • @cijimanoj6263
      @cijimanoj6263 Před 4 lety +11

      തിരിച്ചുവന്നാലും legend sound പോകും because ഇനി 4 stroke aanu വരുകയുള്ളു

    • @immanuelpeter329
      @immanuelpeter329 Před 4 lety +11

      Orikalum agrahikilaa....one legacy....rx ullaver sherikum lucky annu....

  • @ananthus2152
    @ananthus2152 Před 4 lety

    എന്റെ പൊന്നോ. കിടിലം. The way of narration..😘 പിന്നെ rx ന്റെ ചരിത്രം. Thankyou👌

  • @sreejithsankar14
    @sreejithsankar14 Před 4 lety +2

    4 വർഷം ആയി ഉള്ള ആഗ്രഹം ആ rx സീരിയസ് ബൈക്കിൽ ഏതെങ്കിലും ഒരെണ്ണം എടുക്കണം എന്ന് പക്ഷെ സാഹചര്യം കാരണം ഇന്ന് വരെ പറ്റിയില്ല പക്ഷെ എന്റെ ജീവിതത്തിൽ ഒരു bike ഉണ്ടെങ്കിൽ അത് rx മാത്രം ആയിരിക്കും ❤️❤️

  • @sachinkrishnamv7995
    @sachinkrishnamv7995 Před 4 lety +13

    Kidu❤️❤️❤️❤️
    ഈ വീഡിയോ കാണുന്നത് ഒരു RX100ന്റെ അടുത്തിരുന്നാണ്....
    കൊല്ലാം... പക്ഷെ തോൽപ്പിക്കാനാവില്ല.... RX ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @Reneeshkvd
    @Reneeshkvd Před 4 lety +78

    ഇത് കേട്ട് രോമാഞ്ചം കൊള്ളുന്ന RX owners ഉണ്ടോ?? 😍😍😍😍

    • @annakurian7367
      @annakurian7367 Před 3 lety

      ഞാനുണ്ട്...

    • @shibit6782
      @shibit6782 Před 3 lety

      ഉണ്ട് ഞാൻ ഉണ്ട് ❤️❤️❤️❤️❤️👍

    • @nelsonkv3783
      @nelsonkv3783 Před 2 měsíci

      ഉണ്ട്

  • @deepakjohn9295
    @deepakjohn9295 Před 4 lety +2

    @Shell In Malyalalam - Loved it!! Felt like a trip down the memory lane!! Expecting more videos like this one!!

  • @NPREV9
    @NPREV9 Před 3 lety

    Anyone who ever rode a two wheeler during the 80s or 90s and their children know this story. It is one of the main chapters of the history of indian biking. Fantastic narration. We who carry this legacy in our heart ...sincerely hope that before the electric bike becomes the norm , yamaha will launch one RD inspired 350 or 400 in the market. Honda has , RE has , jawa has ..... and now we wait for yamaha

  • @Smv1997
    @Smv1997 Před 4 lety +13

    വെറുതെ ഇങ്ങനെ ഇരിക്കുമ്പോ കഥ കേൾക്കാൻ ഒരു രസം... 🤩😅
    കഥ കേക്കുമ്പോ കമന്റ്‌ ഉം വാങ്ങിച്ചോണ്ട് ഇരിക്കുന്നു... 👍👇

  • @trawoholic08
    @trawoholic08 Před 4 lety +22

    Rx100😍Really Missing It😭It's a feel that no one can explain🤗 Saled it Now looking Yamaha V3😘

  • @ansh5349
    @ansh5349 Před 4 lety

    Visualsum,strellinte aa signature story tellingum pinne aa musicum koode aayappol video mothathil vibe aay..poli saanam✨

  • @parsu4u
    @parsu4u Před 4 lety

    RX100 ഇന്ത്യയിൽ ഒരു വിപ്ലവമാണ് സൃഷ്ടിച്ചത്... ഇപ്പഴും അതിന്റെ ഹരം... ഹേയ്.... സ്റ്റാർട്ട് ചെയ്ത് ഒന്ന് രൈസ് ചെയ്ത സബ്ദം മതി ഒരങ്ങികിടക്കുന്ന ഒരു കട്ട yamaha fan ഉണരാൻ. കോരി തരിക്കും. 2003-4 ൽ ഇറക്കിയ Yamaha Libero എന്ന മോടെൽ ആണ് കൊറച്ച് രക്ഷിച്ചത്... അതേ 110 cc... 4 stroke എഞ്ചിൻ ആക്കി മാറ്റി കൊണ്ട് വന്നു... പക്ഷേ, പഴയ സ്ഥാനത്തേക്ക് ഉയരാൻ കഴിഞ്ഞില്ല... പിന്നീട് കൊല്ലങ്ങൾക്ക് ശേഷം Yamaha, Saluto RX ലൂടെ RX എന്ന രാജാവിനെ പുനർജനിപ്പിക്കാൻ ഒരു അന്തിമ ശ്രമം നടത്തി പരാജയപ്പെട്ടു... #Strell... Lot's of love for making me nostalgic... RD, RX100, RXG, RX-Z, RX135 5 speed & RX 135...

  • @Sugu_ser
    @Sugu_ser Před 4 lety +27

    ഇത് അദ്ധ്യായം ഒന്ന് : ഇനിയാണ് കഥ ❤️🤞Yamaha 🤩🤩

  • @robbiereyes6977
    @robbiereyes6977 Před 4 lety +35

    THE REAL KING NEVER GET OLD 🔥

  • @antomartin1641
    @antomartin1641 Před 3 lety +1

    ആദ്യം ആയാൺ chetanta video കാണുന്നത്
    First video'ill തന്നെ BIG FAN ആയി. 😍🤩😇🏍

  • @ajithchacko8251
    @ajithchacko8251 Před 4 lety +2

    വിഡിയോയിൽ എവിടേലും വില്ലനായി "CBZ" വരും എന്നാ വിശ്വാസത്തിൽ വീഡിയോ കണ്ട njan... 💪💪💪💪💞CBZ LOVE

  • @sreedevkarnaver
    @sreedevkarnaver Před 4 lety +38

    Strellinte history class kelkan vannavar arellam🤩

  • @travelwithajith5453
    @travelwithajith5453 Před 4 lety +28

    Rx 100, Simple And Powerful...💪

  • @mrakshay5783
    @mrakshay5783 Před 4 lety +1

    Avasanathe aa dialogue inadaloo ente mone romangal ellam ezhunet ninn poyiii... ejjathi video.. vere level feel.. 😍🔥🔥🔥🔥🔥

  • @universal_space
    @universal_space Před 3 lety +9

    ആ ശംബ്ദത്തിൽ ലയിച് ഇരുന്ന് കണ്ട് പോകും

  • @hareebee
    @hareebee Před 4 lety +32

    I honestly had thoughts going on my mind all these years, about why Strell never made a video on the RX or two strokes till now. And now you come up with one. Good job bro. As you said, 'kollaam pakshe tholpikkanavilla' is the exact quote when it comes to these legendary two stroke machines.

  • @tripnz5436
    @tripnz5436 Před 4 lety +298

    Rx100 ന്റെ പവർ അറിഞ്ഞവരും........
    Strellinte RX100 റിവ്യൂ കാലങ്ങളായി കാത്തിരിക്കുന്നവർക്കും........
    ലൈക്ക് അടിക്കാനുള്ള .. കമന്റ് 😁😍😘

    • @muhammadbhadhusha5645
      @muhammadbhadhusha5645 Před 4 lety +2

      TripNz😍😍😍

    • @jittojames7422
      @jittojames7422 Před 4 lety +1

      Verum 100 cc ku endu power?

    • @harikrishnanvinayakam7191
      @harikrishnanvinayakam7191 Před 4 lety +2

      @@jittojames7422 ath nalla condition vandi odich nokkiya pidi kittum

    • @technatural2198
      @technatural2198 Před 4 lety +2

      @@jittojames7422 Nalla vandi poi odichu nokk mwonuse enitt nee alochilkum ee 100cc vandikkenganu ithreyum power enn...

    • @jittojames7422
      @jittojames7422 Před 4 lety +2

      @@technatural2198 two strok engine&light weight ayakondu aanu vandiku power thonunathu.kaye kodukumpol vandi therichu therichu nikum

  • @saintgaming127
    @saintgaming127 Před 2 lety

    5:10 il atrem goosebump adich erukunna tymil aa sound .... 😍NXT LEVEL....!

  • @gauthamnc6045
    @gauthamnc6045 Před 4 lety

    നിങ്ങളുടെ കഥ പറച്ചിൽ ശരിക്കും മനസ്സിൽ ആ കഥ അങ്ങ് കാട്ടി തന്നു.
    തിങ്ങി നിറഞ്ഞ മരങ്ങൾക്ക് ഇടയിലൂടെ RXൽ ഇറക്കം ഇറങ്ങി വരുമ്പോ കിട്ടിയിരുന്ന അതേ അനുഭൂതി.
    Thankyou 🌿

  • @jyothishyemyez9709
    @jyothishyemyez9709 Před 4 lety +43

    As a owner : proud

  • @adhwaith2516
    @adhwaith2516 Před 4 lety +104

    YAMAHA RX 100 FANS LIKE HERE 💓💥

  • @praveenrprasad8740
    @praveenrprasad8740 Před 4 lety +6

    Kollam pakshe tholpikkanaavilla .... Le RX 100 vroom vroom...💨💨💥🔥

  • @arjunkalarikkal2650
    @arjunkalarikkal2650 Před rokem

    Ente chettan cherupathil agrahichu ipol vanghi 20 years of waiting after all the dream has achieved.
    Chettanu 44 vayassu ipol enik 22 vayassu ipol njan rx 100 odikkumpol ella prayakaarum ee vandi shredhikkunnu. A legend is always a legend 🎉❤

  • @ali_miyan2775
    @ali_miyan2775 Před 4 lety +105

    Who is watching by reading comments

  • @blessonjohnchacko3448
    @blessonjohnchacko3448 Před 4 lety +50

    വേറെ ഒരു legendry ബൈക്ക് ഉണ്ട്
    HONDA CBR 250r
    .
    But the reason for its decreased sales is that the bike is still not got any major updates🙄

  • @akshaysachu4977
    @akshaysachu4977 Před 4 lety +4

    Ella comments um vaichu like cheunna
    Chetto nigalu poliyaanu👍😍😍

  • @__rx_lover__girl___1743

    Two strokine ishttapedunee gilsz vallare kuravaa predhigich rx but i am the katta fan of rx 💕💕
    Tnku for the story bro🤗😍😍

  • @vishnuamar1282
    @vishnuamar1282 Před 4 lety +27

    കൊല്ലാം പക്ഷെ തോല്പിക്കാൻ ആവില്ല 😂😂😂🥰🥰

  • @ajithprakashan8019
    @ajithprakashan8019 Před 4 lety +19

    Kollaam pakshe tholpikkaan aavilaaa rx ishtam... ❤️✌️

  • @abooamna
    @abooamna Před 3 lety +2

    RX 100 വിറ്റ് തൊട്ടടുത്ത പിൻഗാമിയായ RxG വാങ്ങിയത് എനിക്ക് 16 ന്റെ പണി തന്നു.. 40 KM ൽ പോലും top speed ൽ ഉണ്ടായ അസഹ്യമായ engine Knocking മാറ്റാൻ കമ്പനി Fly Wheel മാറ്റിത്തന്നു . പിന്നെയും വലിയ കാര്യം ഉണ്ടായില്ല.. Accelerator full കൊടുത്താലും air അകത്ത് കേറുന്ന ശബ്ദം കൂടിയതല്ലാതെ വണ്ടി നീങ്ങാൻ മടിച്ചു നിന്നു.. ഒരുപാട് പ്രതീക്ഷയിൽ വാങ്ങിയ വണ്ടി പൂർണ്ണ പരാജയമാണെന്ന് കണ്ട് വിറ്റു കളഞ്ഞു..എന്നിട്ടും Yamaha യെ വെറുക്കാൻ കഴിഞ്ഞില്ല. 4 stroke ആയി പിന്നീട് വന്ന YBX വാങ്ങി 1.5 ലക്ഷം KM ഓടി . Thunderbird 350 യുടെ കൂടെ ഇപ്പോഴും ഉപയോഗിക്കുന്ന Gladiator 1.7 ലക്ഷം KM ഉം ഓടി.

  • @asredits1081
    @asredits1081 Před 3 lety +4

    Kollam pakshe tholppikkan avilla🔥🔥🔥🔥🔥🔥⚡️⚡️

  • @saraths9341
    @saraths9341 Před 4 lety +9

    Proud to be a Rx 💯 owner
    Thank you strell😍

  • @Darkknight-nn9yn
    @Darkknight-nn9yn Před 4 lety +19

    Using rx 87 model single owner bought by my pappa as brand new 😍

  • @anuanand3244
    @anuanand3244 Před 3 lety

    Poli poli
    Nice voice 👌👌
    Last time bgm rx nte sound vannappo 🔥🔥🔥💓💓💓

  • @sreerajknair1385
    @sreerajknair1385 Před 4 lety

    Ente manushya.... ente lyfil ethuvare njan rx100 ne kurich ethra nalloru review kandittillaaa.... machaneee ningo nammale muthaanhhhh 🥰🥰🥰🥰

  • @justinsunny235
    @justinsunny235 Před 4 lety +26

    Strell ❤️ "The storyteller"😍

    • @helvin241
      @helvin241 Před 4 lety

      Poda thayoli

    • @dsh2099
      @dsh2099 Před 4 lety

      top technology enthuvadey lesham ulupp

    • @helvin241
      @helvin241 Před 4 lety

      @@dsh2099 neeenk kadikinda kooooothi

  • @zenvlogzz
    @zenvlogzz Před 4 lety +14

    *ആഹാ ഇങ്ങനെ ഓരോന്നും പോരട്ടെ 😍*

  • @muhammedihsan1489
    @muhammedihsan1489 Před 4 lety +1

    Still haven't lost my goosebumps,
    Your presentation 👌👌

  • @ananthus5642
    @ananthus5642 Před 4 lety +1

    The way you present..mutheeii.. pwoli😍💥

  • @Athul_cr7
    @Athul_cr7 Před 4 lety +9

    Strell I was waiting for this video bro. Thanks 😊♥️🔥

  • @Ronaldo-jx5fd
    @Ronaldo-jx5fd Před 4 lety +100

    RX 💯 ഇഷ്ട്ടമുള്ളവർ like👇

  • @Drax3000.
    @Drax3000. Před 3 lety +6

    Rxz🔥❤️

  • @atfkdr
    @atfkdr Před 4 lety

    Anganoru yamaha rx100 namde veetil und
    Kurach paniyellaam kazhinj retest um cheyth february avasanam avne puthiki eduthu.
    Ipazhum kerum 100 110.
    Rx ishtam ❤❤❤
    Machaane vdeos elam kaanunund.
    Strell ishtam❤❤❤

  • @kirank7113
    @kirank7113 Před 4 lety +51

    Major missing "show some love in the form of likes and comments"
    Marannu poyo strell?

  • @arunjayamohan926
    @arunjayamohan926 Před 4 lety +7

    Uff strell bro ടെ വാക്കുകളിലെ രോമാഞ്ചിഫിക്കേഷൻ 💓

  • @adithyanadi2166
    @adithyanadi2166 Před 2 lety

    എനിക്ക് rx rd ഒക്കെ ഇഷ്ടം ആണ് പക്ഷേ എൻ്റെ ഹീറോ അവസാനം പറഞ്ഞ പൾസർ 💥💥💥

  • @juraid007
    @juraid007 Před 3 lety +2

    Rx 100 uyir 😘

  • @Fabrizio..manavalan
    @Fabrizio..manavalan Před 4 lety +16

    Rx റോഡിലൂടെ പോകുമ്പോൾ നോക്കി നിൽക്കുന്നവരുണ്ടോ

  • @Pranavkarma_
    @Pranavkarma_ Před 4 lety +33

    മച്ചാനേ, ഷേക്സ്പിയർ വരെ തോറ്റുപോകും, ingalude മുന്നിൽ, strell ഉയിർ 💖💖

  • @all_in_one_1013
    @all_in_one_1013 Před 3 lety

    Broo . Yo videos are really good .. this is is the best among all .
    Got goosebumps ❤️❤️

  • @snehaparuz4653
    @snehaparuz4653 Před 4 lety +6

    Comments vaayichkond strellinte sound aaswadikkunnavar undoo..nkil like adiii😍🔥