The Yamaha Story | യമഹയുടെ കഥ | Yamaha History from 1887

Sdílet
Vložit
  • čas přidán 28. 08. 2024
  • 1887 മുതലുള്ള യമഹയുടെ കഥ
    Royal Enfield History:
    • The Interesting Histor...
    More Yamaha Videos
    Yamaha Crossplane Technology Explained:
    • Yamaha's Crossplane ex...
    Yamaha R15 v3 VVA:
    • How VVA Improves Power...
    Forgotten Indian Yamahas:
    • Forgotten Yamahas (Ind...
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
    BG Music credits:
    Warrior by yoitrax | / yoitrax
    Music promoted by www.free-stock...
    Creative Commons Attribution 3.0 Unported License
    creativecommon...
    Otogi2 by PeriTune | peritune.com
    Music promoted by www.free-stock...
    Attribution 4.0 International (CC BY 4.0)
    creativecommon...
    Sakura 2020 by Roa Music | / roa_music1031
    Music promoted by www.free-stock...
    Creative Commons Attribution 3.0 Unported License
    creativecommon...
    www.bensound.com

Komentáře • 1K

  • @AjithBuddyMalayalam
    @AjithBuddyMalayalam  Před 3 lety +275

    Video കാണുന്ന എല്ലാർക്കും നന്ദി🙏🏻
    Fascino യുടെ specs card മാറിപ്പോയിട്ടുണ്ട് ക്ഷമിക്കുക😊🙏🏻

    • @Armaniethics
      @Armaniethics Před 3 lety +5

      Fascino 😍

    • @lovesad83
      @lovesad83 Před 3 lety +2

      Ahaaaa👍👍👍

    • @neerajkumarvs1184
      @neerajkumarvs1184 Před 3 lety +2

      Njaaamma athu shammicch namichh bro❤️

    • @jintomathew7011
      @jintomathew7011 Před 3 lety +1

      അങ്ങനെ പറഞ്ഞാൽ പറ്റൂല

    • @aloshpradeep
      @aloshpradeep Před 3 lety +1

      Bro de-carbanisation. Nea patti oru video aluppam chaytirunnakil upagaram aayirunu, njan ath chayyan ulla, plan il aanu, bro dea video kanditt chayyam ennu vachitta

  • @rjtintoo8956
    @rjtintoo8956 Před 3 lety +188

    യമയ്ക്ക് വേണ്ടി കുറേ കഷ്ടപെട്ടല്ലേ ....വളരെ നന്ദി 👌👌👌👌👌💓

  • @rinshad.pvmltr4821
    @rinshad.pvmltr4821 Před 3 lety +49

    Fz ullaver like adikkuka😍😘

  • @sarathkgs
    @sarathkgs Před 3 lety +50

    Proud to be a Yamaha motorcycle owner.. ❤

  • @Cap_one_Jim
    @Cap_one_Jim Před 3 lety +41

    യമഹ പൊളി അല്ലേ.. സ്റ്റിൽ യമഹ ഫാൻ.. proud V3 owner 🤘

    • @rouftk2299
      @rouftk2299 Před 11 měsíci

      Rx, v3,mt, r3,r6,cross plane 🥰

  • @shelbinthomas9093
    @shelbinthomas9093 Před 3 lety +143

    അതിനെന്താ ബ്രോ... വീഡിയോ എത്ര വലുതായാലും ഒരു കുഴപ്പവും ഇല്ല.. യമഹ ഹിസ്റ്ററി പൊളിച്ചു👌👌.അടുത്ത വീഡിയോ ആയിട്ട് ഉടനെ വരണേ...

  • @-90s56
    @-90s56 Před 3 lety +88

    യമഹയുടെ ചരിത്രം അറിയാൻ വളരെ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു. യമഹയെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റും 😊✌️
    Rx 100 ഇഷ്ടം ❣️

  • @devarajanss678
    @devarajanss678 Před 3 lety +22

    ❤️❤️❤️🙏🏻🙏🏻🙏🏻great thanks...
    യമഹയുടെ ചരിത്രം 18 മിനുട്ടിൽ താഴെ ചിത്രീകരിച്ച് അവതരിപ്പിക്കുക എന്ന പ്രത്യേക കഴിവ് തന്നെ വേണം. :::::Yamaha ബൈക്കുകൾ ഇഷ്ടപ്പെടുന്ന എനിക്ക ഒരു പാട് ഇഷ്ടായി ...🙏🏻🙏🏻🙏🏻🙏🏻

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ Před 3 lety +47

    17 minute തീർന്നതറിഞ്ഞില്ല.... ഇജ്ജാതി പൊളി vedio.... ♥️♥️♥️♥️♥️♥️♥️♥️

  • @KrishNakumAr-fk1ng
    @KrishNakumAr-fk1ng Před 3 lety +28

    പതിവുപോലെ തന്നെ suuuuupeeerrrrb Vdo😍 ഒരുപാട് ഇഷ്ടായി...എനിക്ക് ഓർമ്മവച്ച കാലം മുതൽക്കേ തുടങ്ങിയ ഇഷ്ടവും ഹരവും ആണ് Yamaha🤗😇 performance ഉം smoothness ഉം വിശ്വാസ്യതയും അഴകും എല്ലാം ഒത്തുചേർന്ന നല്ല ചുണക്കുട്ടി പിള്ളേരെ ഇറക്കുന്ന നമ്മുടെ സ്വന്തം YAMAHA യുടെ ചരിത്രവും ശാസ്ത്രവും എല്ലാം പറഞ്ഞുതന്ന Bro യ്ക്ക് ഒരു Big നന്ദി🙏🤗... and വല്യ oru💝🤗

  • @shyamkrishnann
    @shyamkrishnann Před 3 lety +8

    Fz user since 2014 !!❤️😍🤗👌

  • @anishkumarvilasini280
    @anishkumarvilasini280 Před 3 lety +44

    ഇതിൽ RX 100 ഉപയോഗിച്ചവർ ഉണ്ടൊ

    • @anwarozr82
      @anwarozr82 Před měsícem

      Yes, ഓടിച്ചിട്ടുണ്ട്

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +10

    Me and R1 are born on 1998💪💪💪
    That's why we still legends 🔥🔥🔥

  • @anurenge
    @anurenge Před 3 lety +5

    യമഹ ഇന്ത്യ യുടെ ഡിസൈൻ ഉം ജാതകവും തെളിയുന്ന വർഷമായ 2008 ഇൽ FZ ഇറങ്ങുമ്പോൾ മറ്റൊരു ലെജൻഡ് കൂടെ ഇറങ്ങിയിട്ടുണ്ട് "all new Gladiator type SS & RS
    "
    thank you for this video bro.. 🙏🏻

    • @torqueend1874
      @torqueend1874 Před 3 lety

      uamahayude muttayi rx100 ennum great great.. bike

  • @reden1467
    @reden1467 Před 3 lety +10

    അറിയാൻ കൊതിച്ച കഥ . Thanks buddy..

  • @arunalexander6389
    @arunalexander6389 Před 3 lety +38

    One of the Greatest Motorcycle companies ever, they give products that are simple, reliable, and on top of it all motorcycles with the most excitement quotient. Nowadays they have been a bit muted, hope they bring something game-changing soon.

  • @junaijkottakodan4886
    @junaijkottakodan4886 Před 3 lety +44

    ഇതു പോലെ മറ്റു famous കമ്പിനികളെ കുറിച്ച് വിഡിയോസ് ഉണ്ടാക്കാമോ

  • @abhinavabhiiii7029
    @abhinavabhiiii7029 Před 3 lety +41

    Yamaha fZ❤️❤️❤️

  • @dibinvarghese7707
    @dibinvarghese7707 Před 3 lety +2

    വീഡിയോ വളരെ പ്രയോജനകരം... thanks... പിന്നെ ഒരു കാര്യം.. international description ഉം Indian discription ഉം present ചെയ്യുമ്പോൾ ഉള്ള background music changing.. brilliant... 😜👏👏👏👏

  • @saransurya94
    @saransurya94 Před rokem +2

    ചെറുപ്പം മുതൽ കടുത്ത yamaha fan ആണ് ഞാൻ. High school സമയത്ത് R15 ഒക്കെ കാണുമ്പോ ഭയങ്കര അതിശയം ആയിരുന്നു. പിന്നീട് ആദ്യമായി സ്വന്തമാക്കിയതും ഒരു R15 ആയിരുന്നു. Yamaha യുടെ ചരിത്രം നേരത്തെ അറിയാമെങ്കിലും ഇങ്ങനെ ഒരു video കണ്ടതിൽ ഒരുപാട് സന്തോഷം. പിന്നെ പലർക്കും അറിയാത്ത വലിയൊരു ചരിത്രം കൂടെ ഉണ്ട് yamaha യ്ക്ക്. Honda, Suzuki പോലെ കാർ manufacturing രംഗത്ത് yamaha ഇല്ലെന്നാണ് പലരുടെയും ധാരണ. എന്നാൽ toyota യുമായി ചേർന്ന് ഒരു ഗംഭീര item yamaha പുറത്തിറക്കിയിട്ടുണ്ട്. Lexus LFA എന്ന sports car ന്റെ V10 engine design ൽ പ്രവർത്തിച്ചിരിക്കുന്നത് yamaha ആണ്. കൂടാതെ Lexus ന്റെയും മറ്റു പല toyota sports കാറുകളുടെയും Exhaust tuning ചെയ്തിരിക്കുന്നത് yamaha ആണ്. ഇന്നും പല LFA videos കാണുമ്പോൾ Americans comment ചെയ്യുന്നത് കാണാറുണ്ട് "thanks to yamaha" എന്ന്. Yamaha Accoustics ആണ് Lexus tune ചെയ്‌തിരിക്കുന്നത് എന്നുള്ള ഒരു hit advertisement പോലും USA ൽ ഉണ്ടായിരുന്നു.
    കൂടാതെ ലോക മഹാ യുദ്ധ കാലത്ത് ജപ്പാനു വേണ്ടി fighter jetsum yamaha നിർമ്മിച്ചിരുന്നു.
    എന്ത് തന്നെ ആയാലും വളരെയധികം ഉയർച്ച താഴ്ചകൾ കണ്ടിട്ടുള്ള കമ്പനി ആണ് yamaha. അതുകൊണ്ട് തന്നെ motorcycle manufacturers ലെ samsung ആണ് yamaha എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (motorcycles ലെ iphone kawasaki യും ). എന്തെന്നാൽ അവർ ഒരുപാട് മേഖലകളിൽ ഉണ്ട്. ആ മേഖലകളിലെ തങ്ങളുടേതായ സ്ഥാനവും അവർ ഉറപ്പിച്ചിട്ടുണ്ട്. Always a big fan of yamaha 🔥
    * “I feel 100% a Yamaha rider in my heart. I had a long career and raced with several factory bikes, but the highlight of my career is undoubtedly with Yamaha.” - valentino Rossi*

  • @Rayaangamer563
    @Rayaangamer563 Před 3 lety +17

    1980 ൽ രണ്ട് Legends ആണ് ഉണ്ടായത്.... 1. Yamaha-Rx 100 , 2. Myself ☺☺☺

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety +2

      😊

    • @sidheeqsid7090
      @sidheeqsid7090 Před 3 lety +7

      ഞാൻ ജനിച്ചപ്പോൾ ഇനി ഇപ്പൊ വേറൊരു legent ഇവിടെ വാഴില്ല എന്ന് കണ്ടു Rx 100 സ്റ്റോപ്പ്‌ ചെയ്തു 1996

  • @mukeshvijay8733
    @mukeshvijay8733 Před 3 lety +211

    എന്നാല് ഞങ്ങൾക്ക് HONDA യുടെം വേണ്ം..!!🔥

  • @Anijithb
    @Anijithb Před 3 lety +1

    Viedio kanumbol tanney ee viedio cheyyane vendi edutta kashatapadukal ariyane kazhiyum 😍😍😍

  • @VishnuKunnathully
    @VishnuKunnathully Před 3 lety +2

    We value your efforts. Hats off.
    Thanks again Ajith chetan 😇

  • @Aswanth_kv
    @Aswanth_kv Před 3 lety +6

    എന്റെ പൊന്നെ.... അജിത് bro ഇങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ് 💥😍

  • @Rahul-tc1nx
    @Rahul-tc1nx Před 3 lety +3

    ഒരു special video വരുന്നു എന്നു പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല... നല്ല പഠനം നടത്തി ചെയ്ത വീഡിയോ👌👍
    ഇതുപോലെ Honda യുടെയും നമ്മുടെ സ്വന്തം ideal jawa യുടെയും ചരിത്രം വിശദമായി പറഞ്ഞു തരണം

  • @anoopp.t8293
    @anoopp.t8293 Před rokem

    Aji ഭയ്യാ ഇപ്പൊ നിങ്ങളുടെ video കണ്ടു തുടങ്ങുബോഴേ അറിയാതെ like അടിച്ചു പോവുന്നു ഇതൊരു അസ്സുഖം ആണോ 🤔. ഒരു രക്ഷയുമില്ല നിങ്ങളുടെ അവതരണം 🙏🙏🙏പകരം വെക്കാൻ ആരും ഇല്ല 🙏🙏🙏സൂപ്പർ 👍🏻

  • @solderingmastertech3802

    Thanks for video 😘 വീഡിയോടെ ദൈർഘ്യം കൂടിയാൽ കുഴപ്പമില്ല Yamaha uyir ❤️❤️

  • @storymaker_____
    @storymaker_____ Před 3 lety +18

    Powerful people come from powerfull places 💙

  • @augustinemichael7697
    @augustinemichael7697 Před 3 lety +7

    Powli😎
    Proud Yamaha owner

  • @iamaibin9464
    @iamaibin9464 Před 2 lety

    ഒരിക്കൽ കണ്ട വീഡിയോ വീണ്ടും കാണുന്നു.. 🥰🥰താങ്ക്സ് അജിത്ത് ചേട്ടാ.. For a wonderful വീഡിയോ

  • @adarshpradeep8402
    @adarshpradeep8402 Před 3 lety +82

    Bajaj history venam ennullavr
    Iikeeee cheyy😁

  • @arshadarshu4971
    @arshadarshu4971 Před 3 lety +5

    Japan market international market Indian market ennivakku palatharathilulla background music polichu

  • @muhyadheenali9384
    @muhyadheenali9384 Před 3 lety +23

    00:42 ക്ഷമിച്ചിരിക്കുന്നു 😅😍

  • @ekalavya8683
    @ekalavya8683 Před 3 lety +1

    Well Enjoyed Ajith Bro.! Thank You so much..!! & Japanese BGM 👌

  • @aneesmujthaba3783
    @aneesmujthaba3783 Před 3 lety +1

    Thanks a lot for this. Yamaha Fz-16 lover from Calicut❤️

  • @techyrideexplorer6704
    @techyrideexplorer6704 Před 3 lety +5

    വീഡിയോ ഇട്ട് 7മിനിട്ടിൽ ഞാൻ കണ്ടു... പൗളിച്ചു....

  • @Rayaangamer563
    @Rayaangamer563 Před 3 lety +53

    ബൈക്കുകളിൽ Legends എന്നാൽ Honda യും Yamaha യും തന്നെയാ...

    • @redline4184
      @redline4184 Před 3 lety +5

      Athu indiakarku purathu poyal suzuki kawasaki anu legends

    • @torqueend1874
      @torqueend1874 Před 3 lety +6

      suzuki vere level aanu... ha..ha.. ha..
      old suzuki rotary engine bikes onnu serch cheythu nokku....

    • @AdilAdil-rz5oh
      @AdilAdil-rz5oh Před 3 lety

      Athe😀😍

    • @thefalcon1293
      @thefalcon1293 Před 3 lety +1

      Suzuki

    • @thefalcon1293
      @thefalcon1293 Před 3 lety

      @@redline4184 exactly

  • @sushinsajithomas9353
    @sushinsajithomas9353 Před 3 lety

    യമഹ മ്യൂസിക്കൽ ഇൻസ്ട്രുമെന്റസ് ട്യൂൺ ചെയ്യുന്നതിൽ കാണിക്കുന്ന അതേ പെർഫെക്ഷൻ തന്നെ ആണ് അവരുടെ എൻജിൻ നിർമാണത്തിലും ഫോളോ ചെയുന്നത് യമഹയുടെ ലോഗോയിൽ ഉള്ള ആ ട്യൂണിങ് ഫ്രോക്കുകൾ സൂചിപ്പിക്കുന്നത് പോലെ എഞ്ചിൻ ട്യൂണിങ്ല് അവരെ വെല്ലാൻ വേറെ കമ്പനികൾ ഇല്ല.!! 🔥
    Yes!Yamaha❤️
    Good video bro All the best 👍

  • @SUPERMAC-eu4pc
    @SUPERMAC-eu4pc Před 3 lety +2

    Super video

  • @akhil459459
    @akhil459459 Před 3 lety +5

    Bro nice work 👌💯💯 please do HONDA too.

  • @sanjay-vi2yd
    @sanjay-vi2yd Před 3 lety +5

    Ende ponnooooooo...Ajith bro ❤️❤️❤️🔥🔥🔥😘😘😘😍😍😍

  • @India-q4e
    @India-q4e Před 3 lety +2

    എമ്മാതിരി ലുക്കാടോ ഈ ചെങ്ങായി ❣️

  • @rbn0909
    @rbn0909 Před 3 lety

    Bro ഈ video ആവിശം ഉണ്ടായിട്ട് അല്ല എന്നാലും broyude വീഡിയോ എല്ലാം കാണാറുണ്ട്. മുഴുവൻ കണ്ടൂ ഒരു കഥ പോലെ...ഇത് ഇങ്ങനെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. Keep Going bro

  • @vinuabinav2146
    @vinuabinav2146 Před 3 lety +21

    Bajaj history വേണം plz

  • @RajeshKumar-lj8nl
    @RajeshKumar-lj8nl Před 3 lety +58

    Suzuki history വേണം എന്നുള്ളവർ ഇവടെ ലൈക്‌ അടി

  • @harisksd6333
    @harisksd6333 Před 3 lety

    ഞാൻ ഒരു 2 weel®--©.... മെക്കാനിക്കാണ്... നിങ്ങളുടെ video... വളരെ ഏറെ ഉപകര പെടുന്നു,,, 👍

  • @raysmohamed9152
    @raysmohamed9152 Před 3 lety

    ഞാൻ ഒരു mechanic aanu , ath കൊണ്ട് തന്നെ പറയാണ്.. ഇങ്ങൾ പോളിയാണ് ബ്രോ 👍👍👍

  • @nikhilsabu7740
    @nikhilsabu7740 Před 3 lety +5

    Yamaha fans like adicholluuuu

  • @storymaker_____
    @storymaker_____ Před 3 lety +13

    India യിൽ ഉള്ള MT09 മിസ് ആയി 🤗

  • @harishharish6204
    @harishharish6204 Před 3 lety

    അളിയാ ഇതെങ്ങനെ സാധിക്കുന്നു... സൂപ്പർ.... Thank you bro

  • @manuks5174
    @manuks5174 Před 3 lety

    നിങ്ങൾ പോളിയാണ്.. ഏറ്റവും അണ്ടർ റേറ്റേർഡ് you ട്യൂബർ.. ക്വാളിറ്റി വീഡിയോസ്... വണ്ടി കൂടി റിവ്യൂ ചെയ്തു കൂടെ

  • @rangorevzvlogs
    @rangorevzvlogs Před 3 lety +12

    Yes Yamaha😍

  • @murukankrishna4224
    @murukankrishna4224 Před 3 lety +13

    Iove yamaha❤❤❤❤❤

  • @sandeepbalan3463
    @sandeepbalan3463 Před 3 lety +1

    RD 350 kanan vendi video kanda Njan 😍😍😍...
    Indiayil YAMAHA RD350 undakkiya olam onnu oru vandiyum undakiyittillaaa... 💪🏻💪🏻😍

  • @aneeshbpadisseril
    @aneeshbpadisseril Před 3 lety

    യമഹ ❤️❤️
    ഒരു യമഹ സ്വന്തമാക്കാൻ XSR155 പ്രതീക്ഷിച്ചിരുന്നു നിരാശനായ ഞാൻ 😀
    വീഡിയോ കിടുക്കി 👌🏻

  • @Tffacts234
    @Tffacts234 Před 3 lety +12

    Yemaha ❣️❣️

  • @fasilkp9064
    @fasilkp9064 Před 3 lety +10

    Suzukiyudethu venam

  • @muraliveloor3908
    @muraliveloor3908 Před 3 lety +1

    Yamaha Sz R the most underrated machine ever of Yamaha. The predator, was heavily overshadowed by Fz. Bike is still worth every penny.

  • @shanusakkeer764
    @shanusakkeer764 Před 3 lety

    സൂപ്പർ വീഡിയോ ഏട്ടൻ എടുത്ത എഫർട്ട് വളരെ വലുതാണ്...

  • @kl4732
    @kl4732 Před 3 lety +3

    😂യമഹ ഒരു പാട് ഇഷ്ടം ❤️❤️❤️😂 like അടിച്ചെ

  • @aadinath9451
    @aadinath9451 Před 3 lety +7

    Hai Buddy ❤️ ❤️
    ചങ്ക്💜 YAMAHA യുടെ പ്രൗഢമായ ചരിത്രം വിശദമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി.... എത രാജ്യങ്ങളിൽ നിലവിൽ YAMAHA വാഹനങ്ങൾ ഇറക്കുന്നു എന്നറിയുമോ..?

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety

      Athu nokkiyilla😊

    • @aadinath9451
      @aadinath9451 Před 3 lety

      @@AjithBuddyMalayalam OK 🆗 അടുത്ത 🆕വീഡിയോയ്ക്ക് കട്ട വെയ്റ്റിങ്... ❤️❤️

    • @alanbiju1413
      @alanbiju1413 Před 3 lety +2

      Bike kal olla ella rajyamgalilum yamhadem honda dem bike ondu

  • @tomypc8122
    @tomypc8122 Před 3 lety +1

    2006 ൽ ഇറങ്ങിയ ഗ്ലാഡിയേറ്റർ 125 CC യാണ് ഞാൻ ഇന്നും ഉപയോഗിക്കുന്നത്, വളരെ നല്ല വണ്ടിയാണ്.

  • @vedan9630
    @vedan9630 Před 3 lety

    nice video bro iniym ithu polathe videos irakkanam😍😍😍😍

  • @pvpoulose6290
    @pvpoulose6290 Před 3 lety +6

    rd 350 lovers adikk oru like💓💓❤

  • @storymaker_____
    @storymaker_____ Před 3 lety +5

    14:02 Valey Yellow 46 ● VR46 💙

  • @aflahvp7314
    @aflahvp7314 Před 3 lety +2

    yeis yamaha goosebumb proud to be an Yamaha two stroke own rxz

  • @sreejeshmenonable
    @sreejeshmenonable Před 3 lety

    കൊള്ളാം... യമഹയെ കുറിച്ച് ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല....

  • @abhinaswin1734
    @abhinaswin1734 Před 3 lety +3

    TVS history plzz

  • @AnilKumar-tn4gx
    @AnilKumar-tn4gx Před 3 lety +10

    വിദേശ ബ്രാന്ഡുകളിലേക്കു പോകുന്നതിനു മുമ്പ് നമ്മുടെ indian ബ്രാൻഡുകളായ hero, bajaj, tvs, yesdi, രെ ഹിസ്റ്ററി cheyyane.

    • @AnilKumar-tn4gx
      @AnilKumar-tn4gx Před 3 lety

      @@rajeshskumar8280???? മനസ്സിലായില്ല

    • @torqueend1874
      @torqueend1874 Před 3 lety

      hero okk aanu tvssum kuzhappamilla.. but bajahine kurichhu history cheyyan pattolla 3 year kazhinjaal pinne thurumbu matramee kanoo...
      upayogikkuka kalayuka thats bajaj.. panithudagiyaal pinne non stop kondattam aanu..

    • @AnilKumar-tn4gx
      @AnilKumar-tn4gx Před 3 lety

      @@rajeshskumar8280 തന്നെപോലെയാണോ 😅

    • @AnilKumar-tn4gx
      @AnilKumar-tn4gx Před 3 lety

      @@torqueend1874 എന്താ ബ്രോ അങ്ങനെ പറഞ്ഞെ..... മുന്ന് വർഷം കഴിഞ്ഞാൽ തുരുമ്പിച്ചു പോക്കും എന്ന്. തുരുമ്പിച്ചു പോകാൻ വണ്ടി എന്താ ഉപ്പിലാണോ ഇടുന്നെ. ഒരു കുഴപ്പവും ഇല്ലത്തെ 5ഉം 10ഉം വർഷം ഓടിയ ബജാജിന്റെ വണ്ടികൾ എന്റെ അറിവിൽ ഉണ്ട്. മേടിച്ചു ഒരു ആഴ്ച കഴിഞ്ഞ് കംപ്ലയിന്റ് ആയ വണ്ടികളും ഉണ്ട്. Hero, tvs, honda, yamaha തുടങ്ങിയ ബ്രാൻഡുകൾക്കും ഈ പ്രശ്നം വന്നിട്ടുണ്ട്. മേടിച്ചു ഷോറൂമിൽ നിന്നും പുറത്തിറക്കാൻ നേരം കംപ്ലയിന്റ് ആയ ഒരു പ്രമുഖ ബ്രാൻഡ് മേടിച്ച എന്റെ കൂട്ടുകാരനെ ഞാൻ ഈ അവസരത്തിൽ ഓർക്കുകയാണ്. ഡീഗ്രേഡ് ചെയ്യാനാണെങ്കിൽ തൻ ഒരു ചാനൽ തുടങ്ങിയാൽ പോരെ. എന്തിനാ എവടെ വന്നു ശർദിക്കുന്നെ. ഞാൻ അഡ്മിനോടാ ചോദ്യം ചോദിച്ചത് അതിനു താന്റെ മറുപടി എനിക്കവിശ്യമില്ല. താങ്ക്സ് 🤐🤐🤐

  • @mrbabyblade9022
    @mrbabyblade9022 Před 3 lety

    മുകവുറ്റ അവതരണം
    എല്ലാം ക്ലിയർ 😍😍
    All the best bro

  • @jishnu1546
    @jishnu1546 Před 3 lety +2

    ഈ വീഡിയോ ഉണ്ടാക്കുന്നതിന് എത്ര ബുദ്ധിമുട്ട് തരണം ചെയ്തിട്ടുണ്ടെന്ന് ഈ വീഡിയോ നിന്ന് തന്നെ വ്യക്തം thanks,

  • @jkkrishnan3909
    @jkkrishnan3909 Před 3 lety +9

    Yes YAMAHA

  • @fotokapture
    @fotokapture Před 3 lety +3

    ഇതുപോലെ ഹോണ്ടയുടെ വീഡിയോ ചെയ്യാമോ

  • @iamalfinclement
    @iamalfinclement Před 3 lety +1

    Awesome bro best video🖒🖒

  • @jayakumarl5181
    @jayakumarl5181 Před 2 lety

    Thanks for your very good yamaha story,my bike is yamaha...👌👍🥰

  • @adityansunil741
    @adityansunil741 Před 3 lety +4

    VR46 (The Doctor)
    fans ivide come on

  • @jibinjohn6317
    @jibinjohn6317 Před 3 lety +4

    Honda history cheyyumo bro

  • @soorejr3438
    @soorejr3438 Před 3 lety

    പെട്ടന്ന് തീർന്നു പോയി...ഒന്ന് രസിച്ചു varuvayrunnu.......presentation super....nd u have done a great effort to digg out all these details....hats off ❤️...ninga powliyanu annaa.....എല്ലാ videos um kaanrund🎉🎉🎉👍

  • @sharonsunil978
    @sharonsunil978 Před 3 lety +2

    7:06 🔥goosebumps

  • @alanjoseph7843
    @alanjoseph7843 Před 3 lety +13

    TVS history onu parayane

  • @favasck2276
    @favasck2276 Před 3 lety +5

    HONDA യുടെ ഹിസ്റ്ററി ചെയ്യണം please

  • @AdilAdil-rz5oh
    @AdilAdil-rz5oh Před 3 lety +2

    Proud to be a Yamaha bike owner❤️

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    Super ബ്രോ💕💕💕❤❤❤😍😍👌👍 yamaha 🔥🔥🔥🔥🔥

  • @arjunkp5460
    @arjunkp5460 Před 3 lety +3

    Legends

  • @rajaneesh_vk8161
    @rajaneesh_vk8161 Před 3 lety +4

    12:37 king 🤴 nte entry🥰

  • @Rahuljohn009
    @Rahuljohn009 Před 3 lety +1

    കിടു വീഡിയോ. ഹോണ്ടയുടെ കൂടി വേണം

  • @rafathpz
    @rafathpz Před 3 lety +1

    informative brother....kandu irikkum❤️

  • @iai1
    @iai1 Před 3 lety +26

    bullet വാണം വണ്ടി യെ കുറിച്ച് ഒരു vedio edumo 😄😄😄😄😄

  • @amalaugustin110
    @amalaugustin110 Před 3 lety +3

    ❤️😍

  • @prajithmks6193
    @prajithmks6193 Před 3 lety

    കൊള്ളാം.... ഇനി SUZUKI യെക്കുറിച്ച് ഒരു ചരിത്ര വീഡിയോ ചെയ്യുമല്ലോ...SUZUKI യുടെ ഇന്ത്യയിലെ ആദ്യത്തെ single cylinder high speed engine വണ്ടിയായ SUZUKI SHOGUN ബൈക്കിനെക്കുറിച്ചും 1 അറിയാൻ ആഗ്രഹമുണ്ട്....

  • @giriramanan4759
    @giriramanan4759 Před 3 lety +1

    My 1st bike rx100
    Secnd one:ybx
    3rd:rx135
    4th:fzs
    Epo njan R15 use cheyyunu. Yamaha katta fan😏😍

  • @sabahmks680
    @sabahmks680 Před 3 lety +3

    Ajith uyirrr✌️✌️

  • @vipindas7109
    @vipindas7109 Před 3 lety +4

    Yamaha transformation തംബ്നൈലിൽ തന്നെ മനസിലാക്കാം റോയൽഎൻഫീൽഡ് ആണ് കോമഡി പാതിവച്ച് വളർച്ച മുരടിച്ചപോലെ എന്നും ഒരേ മോഡൽ ഒരേ യൂട്ടിലിറ്റി 🥴

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety +1

      😉

    • @torqueend1874
      @torqueend1874 Před 3 lety

      ippol aanu durantham aayathu..
      pandatthe royal enfield made like a gun thanneyaanu..
      100 year aanu life life time legend....

  • @naveenthannot950
    @naveenthannot950 Před 3 lety

    Supper ബ്രോ...... 2020 ray zr bs6 സ്കൂട്ടർ വിട്ടുപോയി.... but sarulla... big effort eduth chaithath alle... vry good

  • @vikvlogs
    @vikvlogs Před 3 lety

    Man...the effort behind this video ... output -അതി മനോഹരം🙏

  • @midhunjithu2011
    @midhunjithu2011 Před 3 lety +3

    Yamaha RX 💯 ഫാൻസ്‌ ഇവിടെ വരൂ

    • @midhunjithu2011
      @midhunjithu2011 Před 3 lety +2

      Yamaha RX 135 FANS ഇവിടെ വരൂ 😍😍

  • @aromalbalakrishnan3438
    @aromalbalakrishnan3438 Před 3 lety +5

    First view

  • @govindrp6672
    @govindrp6672 Před 3 lety +2

    Ithupole matt companykalude history ittaal porikum♥️
    TVS chy oru fan boy😅

  • @SUPERMAC-eu4pc
    @SUPERMAC-eu4pc Před 3 lety +2

    Ducati History cheyumo