പിഎസ്‍സി കോഴ ആരോപണം, മലക്കം മറിഞ്ഞ് എം.വി ഗോവിന്ദൻ | MV Govindan | PSC | CPM | Kozhikode

Sdílet
Vložit
  • čas přidán 28. 08. 2024
  • പിഎസ്‍സി കോഴ ആരോപണം, മലക്കം മറിഞ്ഞ് എം.വി ഗോവിന്ദൻ, പരാതി കിട്ടിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
    #pscbribe #cpim #mvgovindan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 119

  • @ABM257
    @ABM257 Před měsícem +95

    അത് പതിവല്ലേ ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റി പറയും അപ്പം ഗോയിന്ദൻ

  • @mv2552
    @mv2552 Před měsícem +55

    ജനങ്ങൾ ഓന്ത് കോവിന്ദൻ എന്ന് വിളിക്കുന്നത് വെറുതെയല്ലല്ലോ 😂

  • @user-xq7du1nj4y
    @user-xq7du1nj4y Před měsícem +15

    ഇവൻ പാർട്ടി secratory ആയ അന്ന് തുടങ്ങി ആ പാർട്ടി പതനം 😢

  • @bineeshparengal1470
    @bineeshparengal1470 Před měsícem +21

    വെച്ചു പൊറുപ്പിച്ചില്ലേൽ പിന്നെ ഈ പാർട്ടീൽ ആരേലും കാണുമോ
    goവിന്ദാ ....... ?

  • @gafooruk4942
    @gafooruk4942 Před měsícem +30

    സ്വാഭാവികം 😂😂😂

  • @Justin-li5kj
    @Justin-li5kj Před měsícem +7

    അത് കൊണ്ടല്ലേ അവനെ ഓന്ത് കോയിന്തൻ എന്ന് ജനങ്ങൾ വിളിക്കുന്നത്.. 🤣🤣

  • @josephpa1672
    @josephpa1672 Před měsícem +11

    😄 ഉളുപ്പില്ലാത്ത വർഗ്ഗം😄

  • @rejudas5966
    @rejudas5966 Před měsícem +12

    പരാതി കിട്ടിയാൽ മല മറിക്കും

  • @ShajiPeethambaran
    @ShajiPeethambaran Před měsícem +5

    പരാതി കിട്ടിയോ?
    കിട്ടി + ഇല്ല = കിട്ടില്ല

  • @binujohn5491
    @binujohn5491 Před měsícem +13

    പൊലിസിന് എന്താ ജോലി

  • @Theeyanrajan
    @Theeyanrajan Před měsícem +5

    പണ്ട് പാർട്ടി ക്ലാസ്സ്‌ എടുക്കുന്ന കാലത്തു തന്നെ ഉള്ള പേരാണ്...... ഓന്ത് ഗോയിന്നൻ 💥

    • @Theeyanrajan
      @Theeyanrajan Před měsícem +1

      Sorry അരണ ഗോയിന്നൻ

  • @jayasankar3152
    @jayasankar3152 Před měsícem +8

    മലക്കപ്പാറ കോയിന്തൻ 🔥

  • @jithin3624
    @jithin3624 Před měsícem +2

    അപ്പം വിറ്റ് നടന്നവനെ ഒക്കെ പിടിച്ചു സെക്രട്ടറി ആക്കിയ എങ്ങനെ ഇരിക്കും 😂🤣

    • @praveenbalan7655
      @praveenbalan7655 Před měsícem +1

      കൊയിന്ദൻ ഉദ്ദേശിച്ച അപ്പം വേറേ ആണ് 😆😆😆

  • @praveenbalan7655
    @praveenbalan7655 Před měsícem +2

    ഈ പാർട്ടി തന്നെ ഒരു ബാധ്യത ആണ് കേരളത്തിന്.

  • @rajanchennedath6947
    @rajanchennedath6947 Před měsícem +4

    കൊടുത്തവൻ വാ തുറക്കില്ല.... പിന്നെന്ത് അന്വേഷണം
    ഒത്ത്തീർപ്പായി.........

  • @binofrancis1300
    @binofrancis1300 Před měsícem +5

    പതിവു പോലെ മലക്കം(M) വീണ(V) ഗോവിന്ദൻ (G).അതാണ് M V. G...

  • @abdurahmanklr
    @abdurahmanklr Před měsícem +2

    ഇദ്ദേഹവും ചിറ്റപ്പനും ഇപ്പോൾ ഒരുപോലെ ആണ്

  • @raghavanpk6698
    @raghavanpk6698 Před měsícem +1

    കോവിന്ദൻ പറഞ്ഞപോലെ ജനങ്ങൾ ഈ പാർട്ടിയെ (നെറികെട്ട നേതാക്കൾവാഴുന്ന പാർട്ടിയെ )വെച്ചുപൊറുപ്പിക്കില്ല എന്ന് തിരഞ്ഞെടുപ്പിലൂടെ മനസിലായല്ലോ?

  • @RADIANCEOL
    @RADIANCEOL Před měsícem +3

    താത്വിക ആചാര്യൻ...😂😂😂

  • @user-zo3se7iu5f
    @user-zo3se7iu5f Před měsícem +1

    പുതുമയില്ല. ഏത്രയോ? കണ്ടു.. കേട്ടു.. ഇനിയും എന്തെല്ലാം . 2-വർഷംകൂടി....

  • @alimv4933
    @alimv4933 Před měsícem +1

    ഗോവിന്ദൻ ആദ്യം പറയുന്നത് പിന്നെ തിരുത്തി പറയുന്ന ആളാണ്

  • @Sunnynair
    @Sunnynair Před měsícem +2

    Solar samaram pole ethum oru adjustment 😂😂😂😂

  • @narayananpv4210
    @narayananpv4210 Před měsícem +3

    മറവി ഒരനുഗ്രഹം. അല്ലേ സഖാവേ 🤑🤑🤑🤑🤑🤑🤑

  • @eyecameras9847
    @eyecameras9847 Před měsícem +1

    U turn ഗോവിന്ദ😂😂😂😂

  • @padmanabhanvp1134
    @padmanabhanvp1134 Před měsícem +1

    ഇത് കേര ളമല്ല എന്നു കൂടി പറയുക കേ

  • @sasikumarvp9574
    @sasikumarvp9574 Před měsícem

    മലക്കം മറിഞ്ഞിട്ട് ഒരു കാര്യവുമില്ല. CPM നശിച്ചുപോയി ഗോവിന്ദാ

  • @anuragajeev8530
    @anuragajeev8530 Před měsícem

    ഗോവിന്ദൻ ഈ പാർട്ടി ഉള്ള ആളുകൾ അല്ലെ
    ഇവമ്മാര്ക്ക് വോട്ട് കൊടുക്കരുത്

  • @vineeshab6798
    @vineeshab6798 Před měsícem

    ഇവനൊന്നും ഈ തോൽവിക്കൊണ്ടൊന്നും പടിക്കില്ല 💊💊

  • @maarsunfoodproducts4831
    @maarsunfoodproducts4831 Před měsícem

    ഇയാളുടെ പേര് ഓന്ത് കോവിന്ദൻ എന്ന്യാക്കിയാൽ ശരിയാകും

  • @vinukumar5541
    @vinukumar5541 Před měsícem

    ഹേ മനുഷ്യാതന്റെയൊക്കെ നിലപാടുകൾ താഴെ തട്ടിൽ ഇനി എത്തുമെന്ന് തോന്നു നില്ല ആർത്തി മൂത്ത് വരു.മ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ മാത്രം മതി എന്ന് ചിന്തിക്കു

  • @krishnanko3474
    @krishnanko3474 Před měsícem

    പാർട്ടി യിൽ അടിമുടി അഴുക്കുകൾ.

  • @Atv104
    @Atv104 Před měsícem

    പരിശോധനകളെല്ലാം പരിശോധിക്കാ൯ ഞങ്ങൾ വേറൊരു പരിശോധന കമ്മറ്റിയെ വെക്കും 😂😂😂

  • @muhammedakbar.b2184
    @muhammedakbar.b2184 Před měsícem

    ഇയാളെപ്പോഴും ഇങ്ങനെതന്നെ

  • @user-nw1nx7fy9n
    @user-nw1nx7fy9n Před měsícem

    നിയമസഭയിൽ ഇനി ധൈര്യമായി പ്രസംഗിക്കാം.
    ആരു പറഞ്ഞു
    ഇതെല്ലാംവ്യാജ പ്രചാരവേല
    ദാസന്മാർ എല്ലാം ശ്രദ്ധിക്കുന്നുണ്ട്
    പിരിഞ്ഞുപോകാൻ പിരിപിരിഞ്ഞുപോകാൻ പിരിഞ്ഞു

  • @seethak6109
    @seethak6109 Před měsícem +4

    ദിവസം ക ഷിയും തോറും പ്രശ്നം കൂടുന്നത് അല്ലാതെ കുറയൂ ന്നില്ല.

  • @dvs786687
    @dvs786687 Před měsícem +3

    Malakkam mariyunna kaaryathil Bond jikk oru velluvili aanu commikal

    • @ManojManu-ei1wy
      @ManojManu-ei1wy Před měsícem +2

      കോൺഗ്രസ് നേതാക്കൾ പറയുന്ന മലക്കം മറിച്ചിൽ വേണോ സേട്ടാ😂😂😂

    • @Gold12342
      @Gold12342 Před měsícem +1

      പപ്പുന്റെ മോൻ. 😂

    • @user-kl8yx9xk9x
      @user-kl8yx9xk9x Před měsícem +2

      ഖട്ടാഖട്ട് മാസാമാസം 8500രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ 😂

  • @ratheesh4865
    @ratheesh4865 Před měsícem

    വെറുതെ അല്ല ജനം ഓന്ത് ഗോവിന്ദൻ എന്ന് വിളിക്കുന്നത്

  • @AlexH-re5lw
    @AlexH-re5lw Před měsícem

    ഇതിലെന്തു അത്ഭുതം. ഇയ്യാളുടെ സ്ഥിരം പരിപാടി അല്ലേ.

  • @kp52951
    @kp52951 Před měsícem

    എല്ലാവരേയും എല്ലാ കാലത്തും വിഡ്ഡികൾ ആക്കാൻ പറ്റില്ല( എന്ന് ജനങ്ങൾ)

  • @binulekshmananbinulekshman1262

    സ്വാഭാവികം

  • @user-sn5pn2ot8w
    @user-sn5pn2ot8w Před měsícem

    കമ്മിക്ക് അപ്പൊ കാണുന്നവൻ അപ്പൻ 👌🏻👌🏻👌🏻

  • @ajithajithraj5931
    @ajithajithraj5931 Před měsícem

    എടോ ഗോവിന്ദാ അല്പം ഉളുപ്പ്...

  • @user-hq9xc1nj1w
    @user-hq9xc1nj1w Před měsícem

    പണ്ട് ഇവനൊരു പേരുണ്ട് ഓന്ത് ഗോവിന്ദൻ

  • @surendranb5069
    @surendranb5069 Před měsícem

    ഓന്തൻ മാഷ് സ്വഭാവം മാറ്റി😂😂😂

  • @eliasmathew9793
    @eliasmathew9793 Před měsícem

    ചൈനയിലെ സെക്രട്ടറി ഹാ ഹാ ha😢😢😢

  • @jishnuvk5133
    @jishnuvk5133 Před měsícem

    തനി കണ്ണൂർ ഭാഷ 😂

  • @user-mh2vt9nw6n
    @user-mh2vt9nw6n Před měsícem

    ഗോയിന്ദൻ പറന്നത്

  • @SunishaS-rm6jc
    @SunishaS-rm6jc Před měsícem

    Njangal janangal ithellam viswasichathayi prakyapikkunnu

  • @binugopalakrishnan7211
    @binugopalakrishnan7211 Před měsícem

    കോവിന്ദനു സാമാന്യ ബുദ്ധി ഇല്ല.
    തിരുത്തലിന്റെ ഭാഗം ആയി പിണനാറിയുടെ 40 കാർ അകമ്പടി 50 car ആക്കിയോ.😂😂

  • @user-km7up6jn5g
    @user-km7up6jn5g Před měsícem

    Govindan is an opportunist

  • @sanjaisanjana764
    @sanjaisanjana764 Před měsícem

    ന്യായീകരണം
    ന്യായീകര
    ന്യായി
    ന്യാ
    😮

  • @riyasmadridista
    @riyasmadridista Před měsícem +1

    😅😅😅

  • @Govinda-Mamukoya
    @Govinda-Mamukoya Před měsícem

    ഹായ് ക്കോന്താൻ മാഷ്😂😂😂

  • @coolmoments8987
    @coolmoments8987 Před měsícem

    Doubles

  • @francispo2258
    @francispo2258 Před měsícem

    സ്വാഭാവികം 🤣

  • @jacksonkj2260
    @jacksonkj2260 Před měsícem

    സ്വാഭാവികം 😂

  • @muhammedfarhan696
    @muhammedfarhan696 Před měsícem +1

    Kovindaaa appam business enganeyund

  • @user-tm9mc9xl6l
    @user-tm9mc9xl6l Před měsícem +1

    ഇദ്ദേഹം പൊന്നാടാ ഇടുന്ന പിക് അല്ലെ നിങ്ങൾ തന്നെ ഇട്ടത് പിന്നെ എങ്ങനെയാ...ആ പരാതി കോപ്പി പുറത്തു വിട് ചനാലെ.
    സർക്കാർ അനേഷിക്കട്ടെ..

    • @vishnuprasad7955
      @vishnuprasad7955 Před měsícem

      ഇടത് കളളന്മാർ ഒരു പരാതിയും അന്വേഷിക്കില്ല😂

  • @library4233
    @library4233 Před měsícem

    നിങ്ങൾ ഏഷ്യാനെറ്റ് ഉൾപെടെ ഒരു പാർട്ടിയ്ക്ക് സ്തുതി പാടുന്നത് നിർത്തി നല്ല ഒരു ചാനലായ് മാറാൻ പ്രേക്ഷകൻ എന്ന നിലയ്ക്ക് എന്താ ചെയ്യേണ്ടത് അടിമ രാജ്യമല്ല ഹേ ഇന്ത്യ നിങ്ങൾ ചാനലുകാർ അടിമകളാവാം ഇറ്റലി മാമ്മയ്ക്കും മകനും വേണ്ടി സ്വന്തം വ്യക്തിത്വം പണയപ്പെടുത്തിയുള്ള ജോലി നിർത്തി.... യ് പണിയ്ക്ക് പൊയ്ക്കൂടെ

  • @sanalkumar.s8993
    @sanalkumar.s8993 Před měsícem

    നുണയൻ ഗോവിന്ദൻ 😂🤣😆

  • @Human_957
    @Human_957 Před měsícem

    Double Daddy syndrome 😂

  • @varughesejames6522
    @varughesejames6522 Před měsícem

    ഗോവിന്ദൻ അപ്പം കമഴ്ത്തി വെച്ചു

  • @rameshkumaraleputhiyottil3519

    ഇവർ അച്ഛനെയും അമ്മയെയും മാറ്റി പറയുമോ ദൈവമേ.. ഇന്നെലെ പറഞ്ഞത്.. ഇന്ന് ചോദിച്ചാൽ ഇല്ല പോലും.. എന്തൊരു നാണം കെട്ട ആൾക്കാർ

  • @CommmonMan-vd8hf
    @CommmonMan-vd8hf Před měsícem

    സ്വന്തം അപ്പന്റെ പേരെങ്കിലും മാറ്റിപറയാതിരുന്നാൽ മതിആയിരുന്നു

  • @DeepakKurian-ct5xu
    @DeepakKurian-ct5xu Před měsícem

    Appam G

  • @Dare5
    @Dare5 Před měsícem

    😅😅
    വേറെന്ത് ചെയ്യും!
    😂

  • @sulaikhaabdullah2466
    @sulaikhaabdullah2466 Před měsícem

    Koovindaaa koovindaaaaa

  • @ldreams730
    @ldreams730 Před měsícem

    ithu party karyam mathram aano..

  • @Nation89902
    @Nation89902 Před měsícem

    Worst ever govt in kerala ……these idiots should be kicked out of power…..😢😢😢

  • @johnsamuel4057
    @johnsamuel4057 Před měsícem

    Malakkam Marinju by Govindan.

  • @byjuprince9116
    @byjuprince9116 Před měsícem

    Nilapadu 😂😂uffff

  • @jayakumarkumar4260
    @jayakumarkumar4260 Před měsícem

    മോനേ.....കോയിന്താ...താൻ പണ്ട് നാടോടി സർക്കസ്സ്‌ കമ്പനി നടത്തിയിരുന്നോ

  • @sivadasanp3006
    @sivadasanp3006 Před měsícem

    കോഴ കോവിന്ദ അപ്പം

  • @vinodk1995
    @vinodk1995 Před měsícem

    Adhutha oru rakthsazhiyay pradheeshikkunu bakkette pirive nadhathum. Allam sariyagum 😢

  • @arunjose9061
    @arunjose9061 Před měsícem

    ഓന്ത് ഗോവിന്ദൻ

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf Před měsícem

    അവർക്കൊന്നും ഒരു ഉളുപ്പുമില്ല എന്തൊരു ജാതി കൾ
    ഒപ്പം കൂടുന്ന വർ തലക്ക് വെളിവ് ഉണ്ട് എന്ന് ഉറപ്പ് വരുത്തുക

  • @user-hm9fg9ee3g
    @user-hm9fg9ee3g Před měsícem

    Gopi😜😜😝

  • @sethuprabhakaran4398
    @sethuprabhakaran4398 Před měsícem

    Enthu malakkamanu marinjathu Asianete ? 😂😂😂

  • @josephmxavier2808
    @josephmxavier2808 Před měsícem

    Than Eathu Kothazhathay Party Secratary Aado

  • @user-xi4fl7myt
    @user-xi4fl7myt Před měsícem +1

    Kodiyeri undayrnel egne party aavilayrnu

  • @beat5049
    @beat5049 Před měsícem

    നല്ല രാഷ്ട്രീയക്കാരനാകടോ

  • @JoseJose-dw2nr
    @JoseJose-dw2nr Před měsícem

    കം മുണിസം എന്നാൽ കളവാണ്

  • @pradeepkuttur1597
    @pradeepkuttur1597 Před měsícem

    ഇതുപോലൊരു കൊയി ന്ദനാണ് ചീപ്പിയെമ്മിൻ്റെ ഭാഗ്യം.

  • @swaminathanpkswaminathanpk3225

    വെറും വേസ്റ്റ്....

  • @ksanu129
    @ksanu129 Před měsícem

    Jhangalo athara

  • @shyneshkumar6007
    @shyneshkumar6007 Před měsícem

    Eeee k ya okka enda cheyuka😂

  • @ranjithkannath9213
    @ranjithkannath9213 Před měsícem

    Party motham kallanmar aanu

  • @user-om3oy2qx8y
    @user-om3oy2qx8y Před měsícem

    Udayip team aayi poyallo Nammude party

  • @DineshBabu-oe4kf
    @DineshBabu-oe4kf Před měsícem

    ഗോവിന്ദൻ വെറും ഗോവിന്ദ എങ്ങിനെയെങ്കിലും പാർട്ടിസ്ഥാനം ഉറപ്പിക്കണം - വിജയന മരുമകനുമതിരെ കമ എന്നു മിണ്ടാൻ ഒരുത്തനും ഈ പാർട്ടിയിലില്ല - പറയുന്നതോ കമ്മ്യൂണിസ്റ്റു പാർട്ടി - ജോസ് മാണിയുടെ പാർട്ടി ഇതിലെത്ര ഭേദം

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 Před měsícem

    RASHTEYATHEL..SATHEYA.SANDATHAELLATH..NARYE

  • @pramodmaniyath5389
    @pramodmaniyath5389 Před měsícem

    Covindan🤣

  • @noufaltk9794
    @noufaltk9794 Před měsícem

    Ivante amma yude budhi sammadikkanam... Ivanu ippo yojiccha peru 60 varsham mump Thanne ittallo... 😅

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 Před měsícem

    APOL.KANUNNAVANE.APPA.ANNUVELYKUNNA..NETHAKANMMAR

  • @kuriancheravallil3384
    @kuriancheravallil3384 Před měsícem

    Onnu Podai

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv Před měsícem

    Eannum parishodhikkaaan iyalaara doctor aaaano....pooooo.....an.... theettangal.....pls wait 2026

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Před měsícem

    മെയ് വഴക്കം വളരെ വലുത് തൊലിക്കട്ടിയും വളരെ കൂടുതലാണ് . ഈ മരമണ്ടൻ തിരുത്തി തിരുത്തി എന്ന് പറയുന്നു ഒന്നും തിരുത്തിയിട്ടില്ല വർഗീയ പാർട്ടി പുറത്താക്കിയ കാപ്പാ കേസിലെ പ്രതിക്ക് ഇടതുമുന്നണിയിലെ എല്ലാ നേതാക്കന്മാരെ ചേർന്ന് സ്വീകരണം കൊടുത്ത പാർട്ടി അംഗത്വം കൊടുത്തു. വ്യാജ കമ്മ്യൂണിസ്റ്റ് സഖാകൾ ചാൾസ് ശോഭരാജ് നിലവാരത്തിലുള്ള കൊടിയ ക്രിമിനലുകൾക്ക് പ്രോത്സാഹനം കൊടുക്കും എന്നാണ് ഇത് തെളിയിക്കുന്നത്