'വളരെ സ്നേഹത്തോടെ, സന്തോഷത്തോടെ ഞങ്ങൾ ടീച്ചറെ നിയമസഭയിലേക്ക് അയക്കുകയാണ്...' കെ.കെ രമ

Sdílet
Vložit
  • čas přidán 3. 06. 2024
  • 'വളരെ സ്നേഹത്തോടെ, സന്തോഷത്തോടെ ഞങ്ങൾ ടീച്ചറെ നിയമസഭയിലേക്ക് അയക്കുകയാണ്...' കെ.കെ രമ #loksabhaelections2024, #Indiaelection2024, #generalelections2024
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 185

  • @reyuuuazeez
    @reyuuuazeez Před měsícem +160

    ടിപി ചന്ദ്രശേഖരന്റെ എല്ലാ ഊർജ്ജവും രമയിലേക്ക്.

  • @user-it9fy8sw5s
    @user-it9fy8sw5s Před měsícem +225

    നുണയുടെ പ്രൊഫസറെ തോറ്റ് തുന്നം പാടിച്ചു വിട്ട വടകരയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ ❤

    • @SainabaT-dh8kl
      @SainabaT-dh8kl Před měsícem +4

      താങ്ക് യു 🙏🙏🙏

    • @Shapsshaps
      @Shapsshaps Před měsícem

      ഒരു തരി മതി മറക്കണ്ട കനൽ കേട്ടു എന്ന് കരുതി ഉള്ള തി കളയല്ലേ നാറികളെ എങ്ങനെ എങ്കിലും ജീവിക്കണ്ടേ pls

  • @SainabaT-dh8kl
    @SainabaT-dh8kl Před měsícem +224

    ഞങ്ങളെ ടിപി യെ ഞങ്ങൾ മറക്കില്ല

    • @vijikrishnakumar5335
      @vijikrishnakumar5335 Před měsícem

      Marakanda.chilarkathanu yoga.boithakalathil jeevikkan.Rema nedi nattukar thottu athre ullu

    • @muhammedyaseen5726
      @muhammedyaseen5726 Před měsícem +8

      51വെട്ടിന്റെ മുറിവേറ്റത് സിപിഎമ്മ്നു

    • @SainabaT-dh8kl
      @SainabaT-dh8kl Před měsícem +3

      @@vijikrishnakumar5335 ഞങ്ങൾ നേടി... ഞങ്ങൾ വിജയിച്ചു... അമ്മ പൊട്ടി 🤣🤣🤣

    • @Vinneeth6582
      @Vinneeth6582 Před měsícem

      ​@@vijikrishnakumar5335 സിപിഎം ബംഗാൾ ത്രിപുര കേരളം

  • @ashrafnunu994
    @ashrafnunu994 Před měsícem +63

    ടിപി എന്ത് ആണന്ന് രമ ചേച്ചി സിപിഎം ന് . കാണിച്ചു കൊടുത്ത് എന്ന് വേണേൽ പറയാം നമുക്ക് അഭിമാനിക്കാം ബിഗ് സല്യൂട്ട്

  • @NowshadHamsa-vq3wb
    @NowshadHamsa-vq3wb Před měsícem +28

    കരുത്തുള്ള tp യുടെ കാവൽ നമ്മുടെ സഹോദരി രമ 🙏🙏🙏

  • @geethanm5914
    @geethanm5914 Před měsícem +104

    വടകര UDF 'T- Pയെ മറക്കില്ല

  • @shalushahrbn
    @shalushahrbn Před měsícem +69

    Rma.... രമ 👍👍👍👍👍❤❤❤❤❤❤❤❤❤❤

  • @SubramanyanSubramanyan-id4fw
    @SubramanyanSubramanyan-id4fw Před měsícem +64

    രമക്കും ആർ എം മ്പിക്കും അഭിവാദ്യങ്ങൾ🌹🌹👌

  • @abdulrahiman7485
    @abdulrahiman7485 Před měsícem +7

    രമ ചേച്ചിക്ക് 10001000അഭിവാദ്യങ്ങൾ ❤ജയ് ഹിന്ദ് ജയ് കോൺഗ്രസ്‌

  • @positivethinker5231
    @positivethinker5231 Před měsícem +98

    ഷാഫി സീസറമ്മയെ ക്വാറൻറൈനിൽ ആക്കി😂

  • @sheebakp1641
    @sheebakp1641 Před měsícem +47

    രമ❤❤❤❤❤ ഷാഫി🔥🔥🔥🔥

  • @Sriyahhh
    @Sriyahhh Před měsícem +16

    Tip യ്ക്ക് കൊടുത്ത ഓരോ വെട്ടിനും കൊടുത്ത മറുപടിയാണ് ഈ വിജയം

  • @muhammedyaseen5726
    @muhammedyaseen5726 Před měsícem +32

    51വെട്ടിന്റെ മുതലും പലിശയുമടക്കം വിജയനും ടീമിനും കിട്ടി

    • @abhayy-nd6qg
      @abhayy-nd6qg Před měsícem

      നീ ഇനി നിയമസഭയിൽ കാലുകുത്തില്ല അടുത്ത തിരഞ്ഞെടുപ്പിൽ നിന്നെ ഞങ്ങൾ വീട്ടിൽ ഇരുത്തിക്കോളാം. അല്ലെങ്കിൽ നീ നോക്കിക്കോ നിനക്ക് കുറച്ചു അഹംകാരം കൂടിയിട്ടുണ്ട്. അതു ഞങ്ങൾ വോട്ടർമാർ കാറ്റിത്തരാം.

    • @Vinneeth6582
      @Vinneeth6582 Před měsícem

      ​@@abhayy-nd6qgഅതിനു മുൻപ് സിപിഎം ബംഗാൾ ത്രിപുര കേരളം

  • @reyuuuazeez
    @reyuuuazeez Před měsícem +40

    അഹങ്കാരം ധിക്കാരം ധൂർത്ത് ജനങ്ങൾ ചോദ്യം ചെയ്യും എന്ന് ഞാൻ പറയുന്നത് സഖാക്കൾ കേട്ടില്ല!???

  • @shebaabraham687
    @shebaabraham687 Před měsícem +19

    ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ടിപിയുടെ ആത്മാവ് ആയിരിക്കും

  • @s.krishnassuccessmanthra
    @s.krishnassuccessmanthra Před měsícem +74

    ടീച്ചറമ്മ എവിടെ?കള്ളത്തരങ്ങൾ എല്ലാം പൊളിഞ്ഞു പോയി.ടിപി ഇപ്പോഴും ആ മണ്ണിൽ ഉണ്ട്.

    • @vijikrishnakumar5335
      @vijikrishnakumar5335 Před měsícem

      Enna,shmashanathil kidanno.Rama medical nattukar thottukondirikkunnu

  • @Priya-gi3lz
    @Priya-gi3lz Před měsícem +3

    രമ ചേച്ചിയെ കോൺഗ്രസ് നല്ലൊരു സ്ഥാനം കൊടുത്ത് സമൂഹത്തിന്റെ നന്മക്കായി കൈപിടിച്ചുയർത്തണം

  • @MkibrahimMk-eg1io
    @MkibrahimMk-eg1io Před měsícem +9

    എന്തൊരു എനർജി രമ ചേച്ചിയെ ഇതിന് മുമ്പ് ഇങ്ങിനെ കണ്ടിട്ടില്ല എല്ലാവർക്കും അഭിനന്ദനങ്ങൾടീച്ചർ തോറ്റു തുന്നം ആയി പാവം പിണറായി മറഞ്ഞിരുന്നു ചിരിക്കുക യായിരിക്കും

  • @AKRamachandran1971
    @AKRamachandran1971 Před měsícem +8

    ഈ ജയം ടി പി യുടെയും കൂടി വിജയം ആയി കാണണം. ജയ് udf 🥰👌👍

  • @RajendranVayala-ig9se
    @RajendranVayala-ig9se Před měsícem +6

    രമഇനിയും ധീരതയുടെ പര്യായമായി മുന്നോട്ട്

  • @jacobjoseph7274
    @jacobjoseph7274 Před měsícem +4

    Thanku.Rama👍👍👍👍🇮🇳🇮🇳

  • @sudheerkumarb6459
    @sudheerkumarb6459 Před měsícem +2

    ആദരീണിയ വ്യക്തിത്വം

  • @Nilaamazha2.0
    @Nilaamazha2.0 Před měsícem +67

    ചെമ്പട ഇത് ചെമ്പട ഷൈലജ ടീച്ചറുടെ ചെമ്പട 🤪🤪🤪🤪🤪

  • @azeezkattil7633
    @azeezkattil7633 Před měsícem +6

    ആർ എം ബിക്ക് അഭിനന്ദനങ്ങൾ നേരുന്നു

  • @sureshmc2698
    @sureshmc2698 Před měsícem +5

    Salute Rema Madam 💪

  • @saeedtvr
    @saeedtvr Před měsícem +5

    ഷാഫിയുടെ വിജയത്തിൽ ആർ എം പിയുടെ ചടുലമായ നീക്കങ്ങൾ ഉണ്ടായി ❤

  • @jayakumark5051
    @jayakumark5051 Před měsícem +4

    രമ......നിർവചിക്കാനാവാത്ത വികാര വിസ്‌പോടനം. എന്തു വിശേഷണമാണ് അവർക്ക് നൽകുക. അവർ TP യുടെ ഭാര്യ യോ അതോ ടിപ് തന്നെയോ......!

  • @shanushamseer4141
    @shanushamseer4141 Před měsícem +12

    All Indians are my brothers and sisters...... Avarkirikatte a big salute

  • @johnsebastian526
    @johnsebastian526 Před měsícem +19

    ഷാഫി ജയ് 👍🌹

  • @Userk417h68fs
    @Userk417h68fs Před měsícem +5

    രമ❤❤❤❤❤❤

  • @abdulaseesnv1310
    @abdulaseesnv1310 Před měsícem +2

    രമ❤❤❤ യുഡിഎഫ്

  • @manugasc5965
    @manugasc5965 Před měsícem +4

    ഞങ്ങളുടെ പൊന്നു നേതാവ് ടിപി

  • @abdulaseesnv1310
    @abdulaseesnv1310 Před měsícem +2

    കാഫിർ മാഷാ അല്ലാഹ് 51😢

  • @ramseenatm3765
    @ramseenatm3765 Před měsícem +5

    അതാണ് വേണ്ടത് സ്നേഹത്തോടെ മുന്നോട്ട് പോവണം

  • @SeenathPp-ei6sl
    @SeenathPp-ei6sl Před měsícem +5

    രമ ചേച്ചി❤❤

  • @muhammedyaseen5726
    @muhammedyaseen5726 Před měsícem +5

    msr,:ടിപി നിങ്ങളാണ് വടകരയിൽ ജയിച്ചത് നിങ്ങളെയാണ് ജനങ്ങൾ ജയിപ്പിച്ചത്

  • @harikumark4501
    @harikumark4501 Před měsícem +5

    ചേച്ചി 👍👏👏👏👏👏...

  • @ranidivakar5971
    @ranidivakar5971 Před měsícem +2

    A big salute to KK Rema and RMP.

  • @rajeshpp8517
    @rajeshpp8517 Před měsícem +1

    👍

  • @AfsalAfsal-ty2xb
    @AfsalAfsal-ty2xb Před měsícem +23

    ഇനിയെങ്കിലും മനസ്സിലാക്കിക്കോ RSSനെക്കാൾ സൂക്ഷിക്കേണ്ടത് CPM നെ

  • @user-dg4pw6pj5k
    @user-dg4pw6pj5k Před měsícem +3

    Rama chechi streeganangelk abimaanem deeratayode munnot pokuuuuu❤❤❤

  • @SainabaT-dh8kl
    @SainabaT-dh8kl Před měsícem +6

    👍👍👍

  • @AmanaCurtain
    @AmanaCurtain Před měsícem +3

    Rama is good humanbeing

  • @sulfikaraliahmed2502
    @sulfikaraliahmed2502 Před měsícem +13

    19 കിട്ടി.... എന്നിട്ട് രാജി വെച്ചില്ല.... എന്നിട്ട് അല്ലെ

  • @yousafac9035
    @yousafac9035 Před měsícem +1

    ❤❤❤

  • @noushadputhalath9181
    @noushadputhalath9181 Před měsícem +5

    ❤❤

  • @user-sx2eq2ur8n
    @user-sx2eq2ur8n Před měsícem +3

    രമ ചേച്ചി ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @vineethvavachi7460
    @vineethvavachi7460 Před měsícem +1

    ചെമ്പട പട പട പട പടയിത്,,,,❤

  • @razakpk3606
    @razakpk3606 Před měsícem +3

    എന്തെക്കെയായിരുന്നു അമ്മ ' അമേരിക്കൻ അമ്മായി

  • @GangadharanP.R
    @GangadharanP.R Před měsícem +4

    നന്ദിനന്ദി

  • @ubaismoopan1443
    @ubaismoopan1443 Před měsícem +20

    വടകര യുഡിഫ് 💪

  • @DavidSathyan
    @DavidSathyan Před měsícem +2

    ടീച്ചർ 👍👍cm💕in👍keralam🙏💕💕💕💕2025👍👍👍👍💕💕💕

  • @mujeebkk3107
    @mujeebkk3107 Před měsícem +2

    Rama chechi super ❤

  • @saeedmuhamed5166
    @saeedmuhamed5166 Před měsícem +3

    Rama chehi👍🇮🇳👌

  • @naznisworld9716
    @naznisworld9716 Před měsícem +19

    ഇതെന്താ ..എൽഡിഎഫ് ൻ്റെ കോടി പിടിച്ച് ഇവർ നടക്കുന്നത്..അറിയഞ്ഞിട്ട് ചോദിച്ചതാണ്

  • @SamadAT-sp9jc
    @SamadAT-sp9jc Před měsícem +1

    ❤❤❤❤

  • @abdulkhaderp9117
    @abdulkhaderp9117 Před měsícem +1

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem +2

    T p Great leader ❤T p Great man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @preethavrpreethavr2586
    @preethavrpreethavr2586 Před měsícem +1

    👌🏻👌🏻👌🏻👌🏻

  • @rayeestk1027
    @rayeestk1027 Před měsícem +6

    സഖവ്‌ ടിപി ജയിച്ചു

  • @akshayps2909
    @akshayps2909 Před měsícem +2

    Shafikkkaaaaaaaaa muthannnnnn

  • @shahinahashim3892
    @shahinahashim3892 Před měsícem +2

    രമ കീ ജയ്❤❤❤

  • @accidentszoneaz6646
    @accidentszoneaz6646 Před měsícem +9

    ❤❤❤❤❤❤

  • @mariyamariyam286
    @mariyamariyam286 Před měsícem +6

    Shafikka ❤🎉

  • @ramshadpalakkad2972
    @ramshadpalakkad2972 Před měsícem +2

    Shafikka💚👍

  • @muhammedshabeer1216
    @muhammedshabeer1216 Před měsícem +4

    രമച്ചേച്ചി..നിങ്ങൾക്ക് ഇനിയും മതിയായില്ലേ…😂

  • @basheerpakkarath7166
    @basheerpakkarath7166 Před měsícem +1

    നൂറുചുവപ്പൻ അഭിവാദ്യങ്ങൾ

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 Před měsícem +5

    നുണ ടീച്ചർ എവിടെ 😂😂😂

  • @user-dt8kj7ir1h
    @user-dt8kj7ir1h Před měsícem +3

    💙ഷാഫി🔥

  • @Royal-0055
    @Royal-0055 Před měsícem +1

    ❤TP❤🔥😍🔥

  • @mohammeduvaist.p1696
    @mohammeduvaist.p1696 Před měsícem +6

    ബാക്കിൽ എന്താ😂

  • @manugasc5965
    @manugasc5965 Před měsícem +1

    രമ ചേച്ചി കൊടുങ്കാറ്റ് കൊടുങ്കാറ്റ്

  • @saheed9209
    @saheed9209 Před měsícem +1

    ടീച്ചർ രിൽ ഞങ്ങൾ സിഎം ന്റെ പോസ്റ്റ്‌ കാണുന്നു

  • @VAN7-nb2li
    @VAN7-nb2li Před měsícem +2

    Lalasalaa salamm sagav rama

  • @pooratam6284
    @pooratam6284 Před měsícem

    പെട്ടന്ന് മനസ്സിലായില്ല കാരണം രമയെ ചില സമയത്ത് ടീച്ചറോടൊപ്പവും കാണാം

  • @user-xq2of4wg4c
    @user-xq2of4wg4c Před měsícem

    ആർഎംപി സഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @rajeshrajesh5405
    @rajeshrajesh5405 Před měsícem +2

    🎉🎉🎉🎉shaffii

  • @user-ps4wm5ju4h
    @user-ps4wm5ju4h Před měsícem +2

    😂❤

  • @jamespc8285
    @jamespc8285 Před měsícem +2

    വടകരയിൽ ശക്തമായ മത്സരം ഇല്ലായിരുന്നു

  • @shafreenashafreena4113
    @shafreenashafreena4113 Před měsícem +14

    2026നിയമസഭ ldf ഉറപ്പ് ആയി 👍🏻

    • @NAMITHAKVIJY
      @NAMITHAKVIJY Před měsícem

      🤣

    • @mohammedali-hx9nv
      @mohammedali-hx9nv Před měsícem +2

      അതിമോഹം നല്ലതല്ല

    • @shafreenashafreena4113
      @shafreenashafreena4113 Před měsícem +2

      @@mohammedali-hx9nv 2019സെയിം അവസ്ഥ. നിയമസഭ ഭൂരിപക്ഷം ldf വരും 💯💯

    • @Alameen738
      @Alameen738 Před měsícem

      ​@@shafreenashafreena4113ഉറപ്പാണോ 😂😂😂പക്ഷെ ഇത്തവണ രാഹുൽ ട്രെൻഡ് ഇല്ല എന്ന് പറഞ്ഞത് ldf ആണ്. മാത്രമല്ല കഴിഞ്ഞ തവണത്തെക്കാൾ ലീഡ് ഉയർന്നു

    • @Alameen738
      @Alameen738 Před měsícem +1

      വരില്ല. മടുത്തു ഈ നശിഞ്ഞ ഭരണം. സത്യം പറഞ്ഞാൽ ഇതൊരു ക്യാപ്സൂൾ ആണ്

  • @user-hy7ej2mf8o
    @user-hy7ej2mf8o Před měsícem

    ആ കൊടി പിടിച്ചു നടക്കരുത്. രമ

  • @hamzahamzahamza9496
    @hamzahamzahamza9496 Před měsícem

    ഇങ്ങനെ പറഞ്ഞിട്ടും ആ കൊടി പിന്നെ ഒപ്പം കണ്ടപ്പോ ടീച്ചർ ജയിച്ചോ endelum ആവട്ടെ 😊

  • @jayakrishnansp5414
    @jayakrishnansp5414 Před měsícem +3

    കോവിന്ദ കോവിന്ദാ കോവിന്ദാ

  • @ramseenatm3765
    @ramseenatm3765 Před měsícem +1

    മോദി ഇനി വേണ്ട

  • @mubeenaummar2504
    @mubeenaummar2504 Před měsícem

    രമയുടെ ജീവിതം ഇനി എങ്ങനെയാ മുന്നോട്ടു ആരു കണ്ടു

  • @ridaponni
    @ridaponni Před měsícem

    KKR orupad eshttam

  • @PavithranNV-zn2yd
    @PavithranNV-zn2yd Před měsícem

    വർഗ്ഗീയ വിഷം ചീറ്റി സന്തോഷം കൊള്ളുമ്പോൾ.. സത്യത്തെ തേച്ച് മായിച്ചു കളയാൻ തല്ക്കാലം കഴിയുമായിരിക്കും. പക്ഷെ അത് ഒരിക്കലും സ്ഥായി അല്ല എന്ന് ഓർമ്മിക്കുക. എലിയെ പിടിക്കാൻ ഇല്ലം ചുടുന്ന പഴഞ്ചൊല്ല് ഇവിടെ പ്രസക്തം 🙏🏻❤

  • @musthafap211
    @musthafap211 Před měsícem +1

    ithTP dude vijayam

  • @noorudheenshamla1075
    @noorudheenshamla1075 Před měsícem +1

    ❤❤❤❤❤❤❤😂😂😂😂😂😂

  • @muhammedkutty3531
    @muhammedkutty3531 Před měsícem +1

    👍👍👍👍👍👍👍❤️🤍💚

  • @radamani8892
    @radamani8892 Před měsícem

    പിണറായിടെ രോമം പൊഴിയില്ല ഇതോന്നും കേട്ടാൽ രമ കോൺഗ്രസിൽ ചേര് കട്ട് തിന്നാതെ നേരെ പോയി ഉക്കെ

  • @aminaffccg918
    @aminaffccg918 Před měsícem +2

    😅

  • @user-le7fw6uz5h
    @user-le7fw6uz5h Před měsícem

    വർഗീയതയാണ് ഇവിടെ നടന്നത്

    • @musthafapadikkal6961
      @musthafapadikkal6961 Před měsícem

      ശരിയാണ് സിപിഎം വർഗീയത നടത്തി ഇവിടെ മാത്രമല്ല ഉണ്ണിത്താന് എതിരെയും

  • @user-hf4db3qe1y
    @user-hf4db3qe1y Před měsícem

    Real communist and mature comments.

  • @sujathasujatha6520
    @sujathasujatha6520 Před měsícem

    Rama അതു കാത്തു നിന്നോ

  • @aarocks328
    @aarocks328 Před měsícem +1

    രമേച്ചി 99 സീറ്റുള്ള പിണറായി എന്തിനു രാജി വയ്ക്കണം

    • @musthafapadikkal6961
      @musthafapadikkal6961 Před měsícem

      99 സീറ്റ് ഉള്ളതുകൊണ്ട് ഉളുപ്പ് വേണ്ട എന്നുണ്ടോ 😂😂

    • @ammuammoos2023
      @ammuammoos2023 Před měsícem

      ​@musthafapadikkal6961 😂😂😂😂

  • @user-kt8kg3rf7v
    @user-kt8kg3rf7v Před měsícem

    അതും വിചാരിച്ചു ഉറങ്ങിക്കോ

  • @rajesh-xm8zh
    @rajesh-xm8zh Před měsícem +19

    ടിപി ചന്ദ്രശേഖരൻ, കേരളത്തിന്റെ മുത്ത്

  • @vijikrishnakumar5335
    @vijikrishnakumar5335 Před měsícem

    TP vatham kondu jeevikkunna oru pradesham.kashtam .vere onnum aa nattukarkariyilla.nanthikettavar

  • @alikunjuareekal3922
    @alikunjuareekal3922 Před měsícem

    ഇന്ന്,ഞാന്‍,,നാളെ,നീീ