സോളാർ panels ഇങ്ങനെ ഒരിക്കലും കണക്ട് ചെയ്യരുതേ നിങ്ങൾക്ക് നഷ്ടം ഉണ്ടാക്കും

Sdílet
Vložit
  • čas přidán 27. 08. 2024
  • സോളാർ panels കണക്ട് ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ voc ഡിഫെറൻഡ് അയാൾ സോളാർ panels കാലക്രെമേണ ampere കുറയാൻ കാരണം ആകും അത് എന്തുകൊണ്ട് എന്നുള്ളത് ആണ് ചെറിയ വിഡിയോ യിൽ കൂടെ പകുവെക്കുന്നത്
    വാട്സ്ആപ്പ് മാത്രമേ ഉള്ളു ഈ നമ്പറിൽ
    മാക്സിമം 5volt +- മാത്രമേ ആകാൻപാടുള്ളു
    my whats app number-8590029062
    #solarpanel
    #solarmppt
    #sunpowersolar panel
    #500wattsolar panel
    topsalarpanels
    #trinasolarpanel
    #solarinverter
    #solarbattery
    #beaconbattery
    #ashapower
    #smartern
    #loomsolar
    #offgrid
    #utlgama+
    #amaron #exide #vguard #mppt #pwm #mc4 #spd #ongrid #48volt #24volt #12volt #36volt
    സോളരുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കോൺടാക്ട് ചെയാം.
    8590029062
    #battery beacon
    #solarpanelsSUNpower
    #inverteredix
    #MPPTashapawer
    #bestsolarpanels
    #longi
    #JAsolar
    #tatasolar
    #waaree
    #sun power
    #Trinasolar
    #Tata
    #adhani
    #Vikram
    #waaree
    #JAsolar
    #Exidesolarbattery
    #solar
    #PWMcontrol
    #Solarmalayalam
    #MC4
    #adhani
    #Bestsolarpanel
    #battery
    #monoperc
    #polycrystalline
    #monocrystalline
    #microtech
    #luminus
    #orion
    #kirloskrsolarpanel
    #panasonic
    #inverter
    #mpptchargecontroller
    #solar
    #solarwaterheater
    #ongridsolar
    #offgridsolar
    #kseb
    #solarcharger

Komentáře • 115

  • @shijuvarghese5295
    @shijuvarghese5295 Před 2 lety +14

    ഇത്രയും വിശദമായി ഒരു ടെക്നിഷനും പറഞ്ഞു തരില്ല കാരണം സോളാറുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാൾ ഈ വീഡിയോ 10 പ്രാവിശ്യം കണ്ടാൽ അവൻ സ്വന്താമായി പാനൽ വെക്കും

  • @babuthayyil7485
    @babuthayyil7485 Před rokem +2

    വളരെ ഭംഗിയായി വിശദീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @shajick5702
    @shajick5702 Před 2 lety +4

    താങ്കളെപ്പോലുള്ളവരാണ് യഥാർത്ഥ യൂറ്റൂബർ Thank you For This Information

  • @babuthayyil7485
    @babuthayyil7485 Před 2 lety +3

    വളരെ വ്യക്തമായ വിവരണം.
    അഭിനന്ദനങ്ങൾ.

  • @sanalsahadevsanalu10
    @sanalsahadevsanalu10 Před 2 lety +1

    Sir നല്ല ഒരു അറിവ് ആണ് പറഞ്ഞു തന്നത് 👍solar panal connection നെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണ്

  • @vinodareekara7457
    @vinodareekara7457 Před 2 lety +1

    വളരെ നല്ല അറിവുകൾ പകർന്നു തന്ന താങ്കൾക്ക്..നന്ദി

  • @hassanqa1
    @hassanqa1 Před 2 lety +1

    👍 നല്ല രീതിയിൽ തന്നെ വിവരിച്ചിട്ടുണ്ട്. ഇനിയും താങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @BabuXavier-gu6qc
    @BabuXavier-gu6qc Před 4 měsíci

    നല്ല വിവരണം

  • @sathyanarayananp4448
    @sathyanarayananp4448 Před 2 lety +1

    Good job. .VERY GOOD information. .Thanks

  • @nihmapadiyath52750
    @nihmapadiyath52750 Před rokem

    നല്ല അവതരണം നല്ല ശബ്ദം

  • @rejijeri
    @rejijeri Před 2 lety +1

    വളരെ നല്ല വിവരം. നന്നായി

  • @sreekumarapk5527
    @sreekumarapk5527 Před 2 lety +1

    Volt and Watt ഇവ പറയുമ്പോൾ കൂടുതൽ വ്യക്തത വരുത്തണം. ചില സ്ഥലത്ത് വോൾട്ടേജ് എന്നതിന് പകരം വാട്ട് എന്ന് പറഞ്ഞു കാണുന്നുണ്ട്.

  • @abdulkarim-xb2ml
    @abdulkarim-xb2ml Před 2 lety +1

    Good

  • @ShamsuGosalakkal
    @ShamsuGosalakkal Před 2 lety +1

    വളരെ നല്ല വീഡിയോ 👍

  • @abdulsalamkallungal6443
    @abdulsalamkallungal6443 Před 2 lety +2

    Good information thanks 🙂

  • @user-uk5jq4mp7v
    @user-uk5jq4mp7v Před 2 lety +1

    thanks bro...................👌👌👌👌

  • @loyitmathew383
    @loyitmathew383 Před 2 lety +1

    വളരെ നല്ല information... Thankyou. Keep on going......

  • @monipilli5425
    @monipilli5425 Před 2 lety +1

    നല്ല അറിവുകൾ ലിജു ...പാനലിന്റെ കാര്യം പോലെ ബാറ്ററിയുടെ കാര്യത്തിലും ചില സംശയങ്ങൾ ഉണ്ട് ...ഒരു ബാറ്ററി ഫുൾ ചാർജ് ആയി കഴിഞ്ഞാൽ ബാറ്ററിയെ പ്രൊട്ടെക്റ്റ് ചെയ്യുവാൻ MPPT യെക്കൊണ്ട് സാധിക്കുന്നുണ്ടോ ...

  • @SijojoseSijojose
    @SijojoseSijojose Před měsícem

    Super

  • @dilvadukkut
    @dilvadukkut Před 2 lety +1

    Very informative.

  • @shakirkp9646
    @shakirkp9646 Před 2 lety +2

    Can I connect 3 numbers of Vikram 410wp pannel with voc 49.9 parallely to utl heliac 2550 with maximum input voltage 45v

  • @shabjanpulath2879
    @shabjanpulath2879 Před 2 lety +1

    Asha power Mppt panel sova 375 wats 2k inverter 200 ah batery

  • @christysvlog2022
    @christysvlog2022 Před 2 lety

    Thanks dear

  • @shakkushafu
    @shakkushafu Před 2 lety +1

    Good information.

  • @sajeeb3704
    @sajeeb3704 Před 2 lety

    Nannayi

  • @kochivlogskv2928
    @kochivlogskv2928 Před 2 lety +1

    Good job...

  • @MrBinomon
    @MrBinomon Před 2 lety +1

    Great...

  • @nabeelka3096
    @nabeelka3096 Před 2 lety +1

    Good👍👍

  • @abduullanam8636
    @abduullanam8636 Před 2 lety

    Very good

  • @krishnankutty3915
    @krishnankutty3915 Před 2 lety +1

    Good 👌👌

  • @safiyaabdullah8484
    @safiyaabdullah8484 Před 2 lety

    റ്റാങ്ക്സ് ഉപകാരപ്രദമാണ്, 3 ബെഡ് റൂം വീട് ഇലക്ട്രിക് സ്കൂട്ടർ എത്ര വാട്ട് സോളാർ പാനൽ, ഇൻവെർട്ടർ, എത്ര എഎച് ബാറ്ററി,mppt വാങ്ങണം നല്ല വെയിൽ ലഭിക്കുന്ന സ്ഥലമാണ് plz ripplay

  • @mathewgeorge3705
    @mathewgeorge3705 Před 2 lety

    Very informative...
    How about lithium ferro phosphate batteries ....will be contacting you ....

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety

      ഇതുവരെ lithium ബാറ്ററികൾ ലാഭകാരം എന്ന് തോന്നിയിട്ടില്ല
      അതുപോലെ spare പാർട്സ് durability
      Ethokke eniyum തെളിയിക്കപ്പെടേണ്ടത് ഉണ്ട്
      100 ah lithium ബാറ്ററി price 32000
      3 year warrenty
      200 ah led acid battery 17000. 5 year warrenty
      Almost 2 acid battery price for lithium
      battery
      Scrap price for acid battery
      70+70= 140 kg per kg ₹90
      Total =12600
      So current situation acid battery is good
      My opinion.

  • @laijugeorgh6348
    @laijugeorgh6348 Před 2 lety +1

    750watt ന്റെ മിക്സിയും, washing machine 450 w motor ഉം ബാക്കി 3 fan, കുറച്ചു led ബൽബുകൾ, tv ഇവ പകൽ solar പാനലിൽ നിന്നും വർക്ക്‌ ചെയ്യിക്കണമെങ്കിൽ offgrid സിസ്റ്റത്തിൽ എത്ര watt solar പാനലും അതിന്റെ അനുബന്ധo ആയിട്ടുള്ള സാധങ്ങളും വേണം, ചിലവ് approximately എത്ര എന്ന് പറഞ്ഞു തരുമോ? Edix controller, MPPT ആണ് ഞാൻ ഉദ്ദേശിച്ചത്

  • @SureshKumar-qp7cz
    @SureshKumar-qp7cz Před rokem +1

    100 voc ഉള്ള 3 Kv Solar pc u യിൽ 410 watts ന്റെ 4 പാനൽ Series or pare le connection എങ്ങനെ ചെയ്യും replay തരുമോ?

  • @narayanankadankod4858
    @narayanankadankod4858 Před 2 lety

    100 watts 3 panel aanu. Ampere Microtek solar inverter l without load 1.7 amps kanikkunnu. Full load kodukkumbozhano full ampere kanikkuka.Pleae reply

  • @btsarmyssquad7264
    @btsarmyssquad7264 Před 2 lety +1

    👍

  • @unnikrishnanunnikrishnan5138

    UT.L. ഗാമ പ്ലസ് 1 Kv ഇൻവെർട്ടറിൽ 24 or 12. v ഇതിൽ ഏതു പാനൽ കണക്റ്റു ചെയുന്നതാണ് നല്ലത്

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety

      You can connect 24 volt or 12 volt
      Inverter support cheyum
      Mix cheyaruthu

    • @showlight161
      @showlight161 Před 2 lety

      ഞാൻ ഉപയോഗിക്കുന്ന ഇൻവെർട്ടർ Gama 12 വോൾട്ട് സിസ്റ്റം 180w രണ്ടു പാനൽ സീരിയസ് ആണ് കൊടുത്തിരിക്കുന്നത്

  • @krishnankutty3915
    @krishnankutty3915 Před 2 lety

    Exide solar battary 220ah undo 🤔

  • @ckmrmrsamadani6174
    @ckmrmrsamadani6174 Před 2 lety

    പോളി ക്രിസ്റ്റൽ പാനലും മോണോ ക്രിസ്റ്റൽ പാനലും തമ്മിൽ സീരിയൽ ആയിട്ട് കണക്ട് ചെയ്യാൻ പറ്റുമോ

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety

      VOC OK ആണെങ്കിൽ വലിയ പ്രശ്‍നമില്ല *

  • @sunil8824
    @sunil8824 Před 2 lety +1

    എന്റെ 150w poli പാനല്‍ എത്ര വെയില്‍ ഉണ്ടെങ്കിലും 5amps കൂടുതല്‍ കിട്ടുന്നില്ല രണ്ടാമത് ഒന്നു കൂടി വാങ്ങി അതിലും 5amps മാത്രമാണ് കിട്ടുന്നത് അതിൽ കൂടുതൽ കിട്ടില്ലേ.......

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety

      ഏതു പാനൽ ആണ്
      വോയിസ്‌ മെസ്സേജ് അയക്കാമോ

    • @sunil8824
      @sunil8824 Před 2 lety

      @@solartechnicalguru1042 👍

  • @afrithasworld226
    @afrithasworld226 Před 2 lety

    👍👍👍👍

  • @ummerkaniyankandy6847
    @ummerkaniyankandy6847 Před 2 lety

    495x2=990 watts trina panel with 200Ah exide c10 battery 40mb mppt 100va utl gama plus inverter. ഇപ്പോൾ average 2.5 unit മാത്രമേ കാണിക്കുന്നുള്ളു. രാത്രി 9-9.5 വരെ back up കിട്ടും. 4-5unit കാണിക്കാത്തത് എന്താണ്?

  • @sudheermuhammed4936
    @sudheermuhammed4936 Před rokem

    ചേട്ടാ എന്റെ കൈയ്യിൽ 375 ന്റെ പാനൽ ഒരെണ്ണവും 1500 ന്റെ ഇൻ ബട്ടറും 30 Ap ന്റെ MP PT യുമാണ് ഇരിയ്ക്കുനത് അതിന്റെ കൂടെ 540 ന്റെ പാനൽ കൂടി ഒരെണ്ണം കൊടുക്കാൻ പറ്റുമോ .mppt എത്ര ന്റെ കൊടുക്കണം പാനൽ സീരീസ് ആയ ണ്ട് കൊടുക്കണോ പാരലൽ ആയിട്ട് കൊടുക്കണോ ഒന്ന് പറഞ് തരാമോ

    • @solartechnicalguru1042
      @solartechnicalguru1042  Před rokem

      375 കൂടെ സെയിം പാനൽ തന്നെ add ചെയുക VOC സെയിം ആകണം
      MPPT VOC അനുസരിച്ചു സീരിസ് കണക്ട് ചെയാം
      50 AMP OR 60 AMP MMPT വാങ്ങുക

  • @jibinjoji6194
    @jibinjoji6194 Před 2 lety +2

    Sir 150ah ബാറ്ററി ഒരുദിവസം കൊണ്ട് full ചർച്ച് അവൻ എത്ര പാനൽ വേണം ?

    • @ajeeshnilambur3036
      @ajeeshnilambur3036 Před 2 lety +1

      Ekadesham...300 to 400v
      Njn oru shope il chodichapol prnjatha aan.

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety +1

      ചാർജിങ് മാത്രം ആണെങ്കിൽ സോളാർ C10 ബാറ്ററി ചാർജ് ചെയ്യാൻ
      350 വാട്ട് panel മതിയാകും
      പക്ഷേ പക്ഷേ കേരളത്തിലെ കാലാവസ്ഥക്ക് അനുസരിച്ചു 400 വാട്ട് panel ആണ് നല്ലത് അവറേജ് ഒൺലി ചാർജിങ് ആണെകിൽ

    • @jibinjoji6194
      @jibinjoji6194 Před 2 lety

      @@solartechnicalguru1042 thank u😊👍🏻

  • @jibu85742r2
    @jibu85742r2 Před 2 lety

    സോളാർ പാനൽ എനർജി നഷ്ടമാകാതെ DC കേബിളിന്റെ length എത്ര മീറ്റർ വരെയാകാം

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety

      Etra ലെങ്ത് കുറയുന്നോ അത്രയും നല്ലത്

  • @vinoy3734
    @vinoy3734 Před 2 lety +1

    Mppt ഏത് ആണ് നല്ലത് കമ്പനി ആണോ അസംബിൾ ചെയുന്നത് ഈതിൽ ഏത് ആണ്

  • @shabjanpulath2879
    @shabjanpulath2879 Před 2 lety

    എന്റെ വീട്ടില്‍ 375 waatsഉള രണ്ട് പാനല്‍ വെച്ചിട്ടുണ്ട് ഇനിയും രണ്ടു പനതൽകൂടിവെയ്കാപററുമോ
    Mppt 60 amp ആണ്

  • @ashok7872
    @ashok7872 Před 2 lety

    Loom solar oru company site l mono solar um poly solar um parallel connection und . problem undo

  • @shajick5702
    @shajick5702 Před 2 lety

    നാലു പാനലിൽ 2 എണ്ണം തെക്കും ഭാഗത്തേക്കും 2 എണ്ണം വടക്കു ഭാഗത്തേക്കും' വക്കുന്നതു കൊണ്ട് പ്രശ്നമുണ്ടോ? തെക്ക് വടക്ക് മേൽക്കൂരയായതുകൊണ്ടാണ് ചോദിക്കുന്നത്

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety +1

      Out put kurayum

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před rokem

      @@solartechnicalguru1042 bro sooryan udhikunna bagathek alle vekendath,
      എനിക് തെക്ക്, വടക്ക് അറിയില്ല അതാ ചോദിക്കുന്നത്

  • @alavikutty7183
    @alavikutty7183 Před 2 lety

    നല്ല ഒരു mpptഏതാണ് ആ സാ പവർ ഏങ്ങിനെ ഉണ്ട്

  • @ashok7872
    @ashok7872 Před 2 lety

    50 watts solar um 165 watts panel um parallel cheyamo randum panel um 12 volt nte panel varunne

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety

      Voc maching ആകില്ലല്ലോ അപ്പോൾ ഏതു പാനൽ അന്നോ കുറഞ്ഞ വോൾടേജ് ഉള്ളത് അതിന്റെ പ്രൊഡക്ഷൻ മാത്രമേ ലഭിക്കു

    • @ashok7872
      @ashok7872 Před 2 lety

      Volt same but amps different

  • @loyitmathew383
    @loyitmathew383 Před 2 lety

    താങ്കളുടെ base /location എവിടെയാണ്?

  • @thankachanp.c1902
    @thankachanp.c1902 Před 2 lety

    ഞാൻ JA സോളാർ ന്റെ 535w ഒരു പാനലും 3ഫെറിക് കോയിൽ ഉള്ള 12v ന്റെ SPS ന്റെ ഒരു MPPT യും 12v ന്റെ HI ames ന്റെ ബാറ്ററി യും SPS 1500ന്റെ ഇൻവെർട്ടർ ഉം വച്ചു.535ന്റെ ഒരു പാനൽ കൂടി വയ്ക്കാൻ പറ്റുമോ.

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety +1

      Mppt amp etrayanu
      അതിന്റെ spec ഡീറ്റിൽസ് കൂടെ വാട്സ്ആപ്പ് me

    • @gijoabraham7449
      @gijoabraham7449 Před 2 lety +1

      Good

    • @jinojohn9104
      @jinojohn9104 Před 2 lety +1

      Oronninteyum rate koodi parayamo?

    • @abdumediaedavanna880
      @abdumediaedavanna880 Před 2 lety +1

      ഞാനും ja സോളാർ 535watt ഒരു panelanu ഫിറ്റ് ചെയ്തത് നിങ്ങൾക് നല്ല വെയിലുള്ള സമയത്ത് എത്ര amp വരെ ലഭിക്കും എനിക്ക് maximum 17amp കിട്ടുന്നുള്ളു please replay

    • @dilipn2761
      @dilipn2761 Před rokem

      ​@@abdumediaedavanna880battery life പോകും എന്നു പറയുന്നതിൽ vasthvam ആണോ

  • @gafooredm
    @gafooredm Před 2 lety

    വീട്ടിലുള്ള mppt (24)മുൻപ് 29 amps വരെ കിട്ടിയിരുന്നു. ഇപ്പോൾ കുറച്ചായിട്ട് 20amps മുകളിലേക്ക് പോകുമ്പോൾ ( or ഇൻവെർട്ടറിന്റെ out puttil ലോഡ് കൂടുമ്പോൾ ) solar സ്റ്റാറ്റസ് cut ആകുന്നു, കൂടെ ചാർജിങും... അപ്പോൾ panel volt കാണിക്കുന്നുണ്ട്... ഫലത്തിൽ ഇടക്കിടെ ലൈൻ വോൾട്ടിലേക്ക് invertor മാറിപ്പോകുന്നു.. ഇത് എന്ത് കൊണ്ടാണെന്നു ഒന്ന് പറയാമോ

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety

      Ethu company anu relay complaints enthengilum akum

    • @gafooredm
      @gafooredm Před 2 lety

      @@solartechnicalguru1042.. കമ്പനി name ഒന്നും ഇല്ല
      അവർ assemble ചെയ്യുന്നതാണെന്നു തോന്നണു

  • @ganeshpsarathy1553
    @ganeshpsarathy1553 Před 2 lety

    Loom solar ന്റെ 375 X 2 panel ( 24V) Monoperc , Mppt 40Amps , 150Ah x 2 Luminous Solar battery (C10) , microtek 700 Va inverter sumlight രാവിലെ 7 Am - 5 Pm വരെ കിട്ടും , no shades , but evening 6.30 ku ശേഷം ബാറ്ററി volt 24 or 25 max. എത്ര intensive sunlight ആണെങ്കിലും evening ൽ ഇത്രയുമേ കിട്ടുകയുള്ളോ ??? 11 മണി - മുതൽ 3 മണി വരെയൊക്കെ 26 - 28 Volt കാണിക്കുന്നുമുണ്ട് ..... പക്ഷെ evening ൽ 24 or 25 10pm 20Volt ഇൻവെർട്ടർ low ബാറ്ററി .... !!!! എന്താവും പ്രശ്നം ????

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety +2

      നിങ്ങളുടെ ബാറ്ററി രണ്ടെണ്ണം full ചാർജ് ആകുന്നതിനു മാത്രം 2.5 യൂണിറ്റ് ആവിശ്യം ആണ്.
      Panel ഉത്പതിപ്പിക്കുന്ന യൂണിറ്റ് ആവറേജ് 3 യൂണിറ്റ് ആണ്.
      ചാർജിങ് ചാർജിങ് സമയത്തു തന്നെ ലൈവ് ഉപയോഗവും ഉണ്ടല്ലോ
      ലൈവ് ഉപയോഗത്തിൽ കുറഞ്ഞത് 1.5 യൂണിറ്റ് പോയാൽ ബാലൻസ് ബാറ്ററിക്കു ലഭിക്കുന്നത് 1unit മാത്രം ആണ്
      അതുപോലെ ബാറ്ററി ചാർജ് full ആകുന്നും ഇല്ല ഇത് ബാറ്ററിയുടെ ലൈഫിനെ ബാധിക്കും.
      375 ഒരു പാനലും കൂടെ ആഡ് ചെയ്താൽ മാത്രമേ നിങ്ങളുടെ പ്രശ്നം സോൾവ് ആകുകയുള്ളൂ

    • @ganeshpsarathy1553
      @ganeshpsarathy1553 Před 2 lety

      പക്ഷെ 2 - 3 ദിവസം load കൊടുക്കാതെ solar charge ൽ ഇട്ടാലും ഇത് തന്നെ അവസ്ഥ .....

    • @ganeshpsarathy1553
      @ganeshpsarathy1553 Před 2 lety

      Reply തന്നതിന് വളരെ നന്ദിയുണ്ട് ..... 👍🏻

    • @solartechnicalguru1042
      @solartechnicalguru1042  Před 2 lety

      @@ganeshpsarathy1553 please Whats app me

  • @abdlurazakhedakat6809
    @abdlurazakhedakat6809 Před 2 lety

    380w mono perc (waaree) ×3
    150Ah 12v, C10 ×2(massimo)
    2Kva 24vinverter (Exide)
    24v 40A Mppt (Don)
    15×2meter 6mm cable (microteck)
    In this system how can I run a. 75/1hp submercible pump?
    Possible or not?
    If not why and the remady?

  • @ashok7872
    @ashok7872 Před 2 lety

    Mono poly parallel cheyamo reply

  • @bijoykb704
    @bijoykb704 Před 2 lety +1

    Good

  • @ranjinigopalakrishnan273
    @ranjinigopalakrishnan273 Před 2 lety +1

    Super

  • @anilkumarv.k8923
    @anilkumarv.k8923 Před 2 lety +1

    Good

  • @anilkumarv.k8923
    @anilkumarv.k8923 Před 2 lety +1

    Good

  • @drtkalexander
    @drtkalexander Před 2 lety +1

    Good

  • @babup7679
    @babup7679 Před 2 lety +1

    Good