കോട്ടമലക്കാരുടെ സ്വപ്നം നമ്മൾ നടത്തികൊടുത്തു | A youtube video changed a village | Kottamala

Sdílet
Vložit
  • čas přidán 23. 08. 2024
  • കോട്ടമലയും(Kottamala) അവിടുത്തെ കുട്ടികളും ഇനി ഉയരങ്ങളിൽ എത്തട്ടെ.
    വളരെ സന്തോഷം തന്ന ഒരു ദിവസം ആയിരുന്നു അത്. ഇതിനു മുൻപ് കോട്ടമല എന്ന കൊച്ചു ഗ്രാമത്തിൽ പോയി വന്നപ്പോൾ ഉള്ളിൽ ഒരു വെഷമം ഉണ്ടായിരുന്നു എങ്കിൽ ഈ തവണ അത് നേരെ മറിച്ചായി. സന്തോഷം എന്ന് പറഞ്ഞാൽ ഒരു ലോഡ് സന്തോഷം.
    നമ്മൾ കഴിഞ്ഞ തവണ വന്നു ഈ വീഡിയോ • ഒരു ബസിൽ ജീവിക്കുന്ന 5... (ഇത് റീപോസ്റ് ആയതു കൊണ്ടാണ് വ്യൂസ് കുറവ്, പഴയ വീഡിയോ കുറെ ആളുകളിൽ എത്തിയിരുന്നു) ചെയ്തതിനു ശേഷം കുറെ മാധ്യമങ്ങൾ കോട്ടമലയുടെ സ്റ്റോറി കവർ ചെയ്യുകയുണ്ടായി. ജൈമാതാ(Jaimatha) എന്ന ബസും കോട്ടമലയും തമ്മിലുള്ള ബന്ധവും എല്ലാം. അതിനു ശേഷം ആയിരിക്കണം കോട്ടമലയുടെ ചിരകാല അഭിലാഷം ആയ റോഡിനു പിറവി കൊണ്ടത്. നമ്മളുടെ വീഡിയോ കൊണ്ട് ഇങ്ങനെ ഒരു മാറ്റം ഉണ്ടായതിൽ വളരെ അധികം സന്തോഷം.
    പിന്നെ അന്ന് നമ്മൾ വന്നപ്പോൾ ഒരു ആഗ്രഹം പറഞ്ഞിരുന്നു, കോട്ടമലയുടെ വിഡിയോയിൽ നിന്നും എന്തെങ്കിലും വരുമാനം(യൂട്യൂബ്) കിട്ടുവാണെങ്കിൽ അവിടുത്തെ കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന്. ഇപ്പൊ അതിനുള്ള ഒരു അവസരം വന്നിരിക്കുന്നു. ഇന്നത്തെ വീഡിയോ ആ സന്തോഷം നിങ്ങളോടു പങ്കിടുന്നെ ആണ്.
    ഈ വിഡിയോയും ഇതിനു മുൻപ് പോസ്റ്റ് ചെയ്തിരുന്നു. ചില സാങ്കേതിക കാരണങ്ങൾ കാരണം ഡിലീറ്റ് ചെയ്യേണ്ടി വന്നു. ഇന്ന് അത് വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. മുൻപ് കാണിച്ച സ്നേഹം ഇനിയും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു
    #kottamala #youtubeimpact #malayalam #idukki #kerala

Komentáře • 119

  • @malludronetraveller
    @malludronetraveller  Před 5 měsíci +12

    ഈ വിഡിയോയും ഇതിന്റെ first part ഉം നമ്മുടെ ചാനലിൽ ഇതിനു മുൻപ് ഒരു തവണ ഇട്ടിരുന്നു. ചില സാങ്കേതിക കാരണങ്ങൾ കാരണം അത് delete ചെയ്തിരുന്നു. ഇഷ്ടപെട്ട വിഡിയോ ആയതുകൊണ്ട് വീണ്ടും ഇടുകയാണ്. സ്നേഹം മാത്രം പ്രതീക്ഷിച്ചു കൊണ്ട് 🤗

  • @binuk3433
    @binuk3433 Před 5 měsíci +13

    ജനപ്രതിനിധികൾ നാണിച്ചു തല താഴ്ത്തി.ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ♥️❤️‍🩹💕

  • @kareempareed1873
    @kareempareed1873 Před 5 měsíci +14

    നല്ല വീഡിയോ അവതരണം അത് പോലെ ഞങ്ങള്‍ ഈ കോട്ടമല നിവാസികള്‍ വളകോട് ഉപ്പുതറ പോലെ തന്നെ ഞങ്ങള്‍ വാഗമണ്ണിലേക്ക് മഴയത്തും വെയിലത്തും നടന്ന് പോയി വാഗമണ്ണിലെ സ്ക്കൂളില്‍ പഠിച്ചവരും ഉണ്ട് അത് പോലെ ഇന്നും ഈ ജനങ്ങളുടെ ആത്മാര്‍ഥ സ്നേഹം ഒരിക്കലും മറക്കാനാവില്ല ഒത്തിരി ആള്‍ക്കാര് നാട് വിട്ട് പോയി

  • @alsaeedkhor6209
    @alsaeedkhor6209 Před 5 měsíci +8

    ആ കുരുന്നുകളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും സന്തോഷവും ആയിരം ലൈക്കുകളേക്കാൾ മനോഹരമാണത്

  • @grandmaster111.
    @grandmaster111. Před 5 měsíci +6

    ഒത്തിരി സന്തോഷം തോന്നി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഈ ഒറ്റ വീഡിയോ കാരണം ഞാൻ subscribe ചെയുന്നു

  • @rajeshr3231
    @rajeshr3231 Před 5 měsíci +4

    നാട്യങ്ങളില്ലാത്ത വ്ലോഗ്. താങ്കളും കൂട്ടുകാരും ഈ തലമുറയുടെ നന്മയുടെ പ്രതീകങ്ങളായി ഞാൻ കാണുന്നു.(congrats to your parents) ആ കുട്ടികളുടെ മുഖത്തെ സന്തോഷം, വീട്ടുകാരുടെ സന്തോഷം❤❤. സ്കൂളിലെ മാഷിനും അംഗനവാടി ടീച്ചർക്കും എല്ലാ നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ. താഴേക്കുള്ള റോഡും ഉടൻതന്നെ നന്നാകും എന്ന് പ്രതീക്ഷിക്കാം ചേച്ചി.. ഒരു നല്ല സിനിമ കാണുന്ന ഫീൽ ആണ് നിങ്ങളുടെ വ്ലോഗിന്. ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും പിന്നെ ഡ്രോണിനും, ബസിന്റെ കൊച്ചു മുതലാളിക്കും എന്റെ ഹായ്. 👋👋.

    • @malludronetraveller
      @malludronetraveller  Před 5 měsíci +1

      Thanks a lot🙌🙌🥰🥰 ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🥰

  • @mahaboobmp3603
    @mahaboobmp3603 Před 5 měsíci +4

    ഇതുപോലുള്ള സ്ഥലങ്ങളിൽ ഒത്തൊരുമ കൂടുതലായിരിക്കും...എല്ലാവരും പരസ്പര സഹായത്തോടെയും സഹകരണത്തോടെയും ആവും 🥰👌

  • @gopalakrishnanps4321
    @gopalakrishnanps4321 Před 5 měsíci +4

    Your second video is very beautiful. Thank you.

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 Před 4 měsíci +2

    രണ്ടു കൈകൊണ്ടും മേടിക്ക് എന്ന് ഉപദേശിക്കുന്ന വ്യക്തിക്ക് 🙏. കുഞ്ഞുങ്ങൾക്ക് നല്ല ശീലങ്ങൾ പറഞ്ഞുകൊടുക്കുന്ന നാട്ടിൻപുറത്തെ നന്മക്ക് നമസ്കാരം

  • @georgekuttyjoseph5319
    @georgekuttyjoseph5319 Před 3 měsíci +2

    നല്ലത് ചെയ്യുന്ന കുട്ടു ക്കാർക്ക് ഒരായിരം ആശംസകൾ നേരുന്നു

  • @Princejosephful
    @Princejosephful Před 5 měsíci +4

    Glad to see your good intentions. May God bless you!

  • @mujeebmuji5959
    @mujeebmuji5959 Před 3 měsíci

    സമ്മാനം കിട്ടിയപ്പോൾ അവരുടെ മുഖത്തെ ആ ചിരി ❤️❤️❤️

  • @shynuabraham2461
    @shynuabraham2461 Před 3 měsíci +1

    ഗായത്രീടെ നിറഞ്ഞ ചിരി..! O7:47
    Pure Happiness of this episode..
    വീഡിയോ ചെയ്യുന്ന ആളും,
    നാട്ടിലെ അധ്യാപകനും,
    ജീവനാഡിയായ ബസിന്റെ മുതലാളിയും ചെറുപ്പക്കാർ..
    രോമാഞ്ചം..!!👏🏻
    കഴിഞ്ഞ വീഡിയോയുടെ അവസാനം വിഷമത്തോടെയെങ്കിൽ..
    ഇതിന്റെ അവസാനം ചുണ്ടിലൊരു പുഞ്ചിരി..😊
    That idukki dam shot..
    And that 'policeman's' running..
    Two emotional scenes..
    ഒരുവശത്ത് നശിക്കുന്ന യുവതലമുറയെന്ന ചാപ്പകുത്തൽ ഉണ്ടെങ്കിലും അവിടിവിടങ്ങളിൽ ഇത്തരമോരോ കാഴ്ചകൾ നൽകുന്ന പ്രതീക്ഷ - വാനോളം.!
    "നന്മകൾ പൂക്കുമീ പുലരി തേടി നീ ഉയരണം.."
    Hatsoff you Bro..❤
    Thank You..!!!

    • @malludronetraveller
      @malludronetraveller  Před 3 měsíci +1

      ഇത്രയും വലിയ ഒരു സ്നേഹത്തിനു.. ഒരായിരം നന്നി 🥰🥰🥰

    • @shynuabraham2461
      @shynuabraham2461 Před 3 měsíci +1

      @@malludronetraveller ഒരിക്കൽ നേരിൽ കാണും..
      കോട്ടമലയേയും
      പിന്നെ നിങ്ങളെയും..!

    • @malludronetraveller
      @malludronetraveller  Před 3 měsíci +1

      @@shynuabraham2461 🥰🥰🥰

  • @ajithbabu2350
    @ajithbabu2350 Před 5 měsíci +4

    You are a real influencer

  • @poojashaji2229
    @poojashaji2229 Před 4 měsíci +2

    ഞാൻ ഇന്നാണ് രണ്ടു വിഡിയോസും കണ്ടു സിറ്റിയിൽ താമസിക്കുന്ന എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു ഞാനൊന്നും നടന്നു പോവാറേയില്ല കിലോമീറ്ററോളം നടന്നു പോവുന്ന അവർക്കൊന്നും ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ലെന്നു അറിഞ്ഞപ്പോൾ വോട്ട് ചെയ്യാൻ പോവാൻ പോലും തോന്നുന്നില്ല 🙏

  • @reyanshricos183
    @reyanshricos183 Před 5 měsíci +2

    ഒരത്ഭുത ലോകത്തെ കാഴ്ചകളിലേക്ക് പോയതുപോലെ, അവിടെയുള്ള ജനങ്ങളുടെ സങ്കടക്കാഴ്ചകൾ, നമ്മളൊക്കെ എല്ലാ സൗകര്യങ്ങളും ഉള്ള ഇടങ്ങളിൽ ജീവിക്കുമ്പോൾ, പരിമിതമായ സൗകര്യങ്ങളിൽ ജീവിക്കുന്ന അവിടുത്തെ ജനങ്ങളെ കണ്ടപ്പോൾ, ഒത്തിരിയേറെ സന്തോഷവും സങ്കടവും തോന്നി. എത്രയധികം കഷ്ടതകൾ പേറിയാണ് അവിടെയുള്ളവർ ജീവിക്കുന്നത്, ഒരുപാടൊന്നും ആഗ്രഹിക്കുന്നില്ല അവർ, തങ്ങളുടെ നാട്ടിലേക്ക് നല്ലൊരു വഴി വേണം, തങ്ങളുടെ കുരുന്നുകൾ പഠിക്കുവാൻ നല്ല സൗകര്യങ്ങൾ വേണം. ഒരു സുന്ദര സ്വപ്ന ഗ്രാമം, അവിടെയുള്ള ജനങ്ങളുടെ ഇടപടിയിൽ കണ്ടോ. അഹങ്കാരമോ അഹന്തയോ ഒന്നുമില്ല, എല്ലാവരും ഒന്നുപോലെ ഒരേ മനസ്സോടെ, സാധുക്കളായ ജനങ്ങൾ സന്തോഷത്തോടെ ഒരു ഗ്രാമത്തിൽ, മനുഷ്യരിൽ പണവും പദവിയും പ്രശസ്തിയും എത്തുമ്പോൾ, അവൻ മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കുന്നില്ല. അതുതന്നെയാണ് പട്ടണവും ഗ്രാമവും തമ്മിലുള്ള വലിയ വ്യത്യാസവും അന്തരവും, തങ്ങളിലെ ഓരോരുത്തരെയും ചേർത്തുപിടിക്കുവാനും കരുതലോടെ ജീവിക്കുവാനും, മനസ്സു കാണിക്കുന്നത് ഇതുപോലുള്ള ചെറിയ ഗ്രാമങ്ങളിലെ പാവം ജനങ്ങളാണ്, ഓരോ തിരഞ്ഞെടുപ്പുകൾ വരുമ്പോഴും വോട്ടിനായി പാവപ്പെട്ട ഇതുപോലുള്ള ജനങ്ങൾ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങൾ എങ്കിലും അവർക്കുവേണ്ടി ചെയ്തുകൊടുക്കുക, വാഗ്ദാനങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ നിങ്ങൾ ഓർക്കുക ഇവരുടെ ഓരോരുത്തരുടെയും വോട്ടിന്റെ വില. അവർ ചെയ്യുന്ന ഓരോ വോട്ടിന്റെയും പിൻബലത്തിലാണ് നിങ്ങൾ ഒരു പദവിയിൽ എത്തുന്നത്. അങ്ങനെയെത്തുന്ന നിങ്ങൾ ഓരോരുത്തരും അവർക്കുവേണ്ടി അവരുടെ അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ചെയ്തുകൊടുക്കുക, എല്ലാ സൗകര്യങ്ങളിലും ജീവിച്ചു വളരുന്ന നിങ്ങൾക്ക്. പാവം ജനങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞെന്നു വരില്ല, വാഗ്ദാനങ്ങൾ നൽകുക നടപ്പിലാക്കാൻ കഴിയുന്നവം മാത്രം. വാഗ്ദാനങ്ങൾ നൽകി പറ്റിക്കരുത് ഇതുപോലുള്ള സാധുക്കളായ ജനങ്ങളെ, ഇങ്ങനൊരു നല്ല വീഡിയോ ചെയ്തതിന് എന്റെ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ,... ഞാൻ ഇടുക്കി പൂപ്പാറയിൽ താമസിക്കുന്ന ഒരാളാണ്, എല്ലാ സൗകര്യങ്ങളോടുകൂടിയും,.. പഴമയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഞാൻ ഓർത്തുപോയി, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തേക്ക് എന്നെ. എന്റെ ഓർമ്മകളെ എത്തിച്ച താങ്കൾക്ക് എന്റെ ഒരുപാട് ഒരുപാട് നന്ദി❤️🙏🙏🙏

    • @malludronetraveller
      @malludronetraveller  Před 5 měsíci

      ഇത്രയും അർത്ഥവത്തായ അഭിപ്രായം പറഞ്ഞതിനും ഞങ്ങളെ സപ്പോർട്ട് ചെയ്തതിനും ഒരുപാട് നന്നി 🙏🙏

  • @jayadhevannarayanan6180
    @jayadhevannarayanan6180 Před 3 měsíci +1

    Supper V O Bro. Congratulations 👌👍❤🙏

  • @TheWandererExplorer
    @TheWandererExplorer Před 5 měsíci +2

    The kind gesture from you made smile on a number of faces.. Salute bro ❤

  • @jayadhevannarayanan6180
    @jayadhevannarayanan6180 Před 3 měsíci +1

    KottaMala Nivaasikal Kalankamillatha Pacha Manushyar Eniyum Kooduthal Devalop Aavatte. 👍❤🙏

  • @rafeequemohamed3728
    @rafeequemohamed3728 Před 5 měsíci +2

    Congrats bro. Youve done somthing great. Wish u all the best

  • @LovableRascal-ko2tj
    @LovableRascal-ko2tj Před 4 měsíci +1

    Great job chetta otta vdo kond subscriber aayi....🎉🎉😊😊

  • @faisalfiji
    @faisalfiji Před 3 měsíci +1

    Good editing camara 😊

  • @balaleelakarun
    @balaleelakarun Před 5 měsíci +2

    Thanks mallu Drone Traveller

  • @jinjagaja682
    @jinjagaja682 Před 4 měsíci +1

    Well done, beautiful kottamala

  • @vivithkumar3384
    @vivithkumar3384 Před 3 měsíci

    SPREAD LOVE ❤

  • @kavis5141
    @kavis5141 Před 5 měsíci +2

    Thank you so much athil nteyum family undd

  • @rajeshchaithram5003
    @rajeshchaithram5003 Před 5 měsíci +1

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @bybinblesson2642
    @bybinblesson2642 Před 4 měsíci +1

    Hat's off 🫡 njan oru Idukki karananu but ee video kandanu ingane prethesham nte nattil undennu polum njan ariyunne 😢 ningade aa manasu big 🫡 bro❤❤❤❤❤

  • @kcm4554
    @kcm4554 Před 5 měsíci +1

    Beautiful video. Hard life of local people. Beautiful helpful hands for local people. Pena( pen) umbrella bag etc to children for education. God gives you & your friends success & happiness .❤🎉👌💐💗

    • @malludronetraveller
      @malludronetraveller  Před 5 měsíci +1

      ThNks a lot🙌🙌

    • @kcm4554
      @kcm4554 Před 5 měsíci +1

      @@malludronetraveller So nice goodness. Wish you success & happiness with your friends ❤️😍😍 💐👌💗

    • @malludronetraveller
      @malludronetraveller  Před 5 měsíci +1

      @@kcm4554 thanks a lot🙏

    • @kcm4554
      @kcm4554 Před 5 měsíci

      @@malludronetraveller God bless all of you & as much as all of you can help people, help dear 🙏 💐❤️

  • @Jackss666
    @Jackss666 Před 5 měsíci +1

    നല്ല വെറൈറ്റി അവതരണം 🎉❤

  • @Anooptraveldreams
    @Anooptraveldreams Před 4 měsíci +1

    Bus timing appozhaa from Kattappana?

  • @blueriverexpress3858
    @blueriverexpress3858 Před 5 měsíci +1

    Congrats bro.good.carry on.

  • @geethadevikg6755
    @geethadevikg6755 Před 3 měsíci +1

    👌👌

  • @sreejith.k2176
    @sreejith.k2176 Před 5 měsíci +2

    ആദ്യത്തെ വിഡിയോയും ഇതും തമ്മിൽ എത്ര മാസത്തെ വ്യത്യാസം ഉണ്ട് bro...

  • @shajiksa9222
    @shajiksa9222 Před 5 měsíci +1

    സൂപ്പർ 🌹🌹🌹🌹

  • @hareeshjeba8928
    @hareeshjeba8928 Před 3 měsíci +1

    👍👍👍👍👍👍

  • @kiran2783
    @kiran2783 Před 5 měsíci +2

    👍👏👏👏

  • @sheelarajan2970
    @sheelarajan2970 Před 4 měsíci +1

    Supr 👍👍👌

  • @mohanachandran8408
    @mohanachandran8408 Před 5 měsíci +1

    God bless you brother 🙏

  • @libinkjose4786
    @libinkjose4786 Před 5 měsíci +2

    👏👏

  • @A4tech_Malayalam
    @A4tech_Malayalam Před 5 měsíci +2

    👍

  • @rahoofp927
    @rahoofp927 Před 4 měsíci +1

    ❤❤❤

  • @renjithkrishnan8591
    @renjithkrishnan8591 Před 5 měsíci +1

    Great bro❤

  • @aquariusvoyage
    @aquariusvoyage Před 4 měsíci +1

    God bless you ❤❤

  • @nithinjoshy5526
    @nithinjoshy5526 Před 5 měsíci +1

    ❤🎉🎉🎉 God bless you 😇

  • @gulzarshabin2618
    @gulzarshabin2618 Před 5 měsíci +2

    ❤❤❤❤

  • @mahindra_37_25
    @mahindra_37_25 Před 2 měsíci

    ❤❤

  • @philip0423
    @philip0423 Před 5 měsíci +1

    Good team

  • @loranceap9253
    @loranceap9253 Před 5 měsíci +1

    🥰🥰🥰🥰🥰🥰🥰🥰🥰 super...........

  • @deniljoshy4745
    @deniljoshy4745 Před 5 měsíci +1

  • @prakashphilip7531
    @prakashphilip7531 Před 3 měsíci +1

    Let this be an eye opener to our good for nothing politicians

  • @AnanduSuresh-rd6gx
    @AnanduSuresh-rd6gx Před 4 měsíci +1

    Namuk endukondu oru clinic open chaidu kooda endelum chance undangil parayuka namuk chaiyan patunadu chaiyam

    • @malludronetraveller
      @malludronetraveller  Před 4 měsíci

      വലിയ മനസ്സിന് നന്നി.. സാധ്യതകൾ അന്വേഷിക്കാം

  • @mallumediauk4257
    @mallumediauk4257 Před 4 měsíci +1

    You tube “sir”

  • @febyzvlog
    @febyzvlog Před 5 měsíci +1

    ❤😊

  • @sheebapurushothaman4815
    @sheebapurushothaman4815 Před 4 měsíci +1

    🙏👍👍👍👍🥰

  • @solotraveler4431
    @solotraveler4431 Před 3 měsíci +1

    മൈക്കിൽസ്‌ ടീ യുടെ തോട്ടം ആയിരുന്നു...1998 ൽ ഞാൻ തേയിലക്കുള്ള വളവുമായി ആലുവ റെയിൽവേ ഗുഡ് ഷെഡിൽ നിന്നും ലോറിയിൽ TATA SE 1210 പോയിട്ടുണ്ട് രാത്രി ലോഡിറക്കി പോന്നു... വഴിനീളെ കാട്ടുമുയലും.. കേഴാ മാനുകളും.... അന്നൊക്കെ മൊബൈൽ വ്ലോഗ് ഒക്കെ സ്വപ്നം മാത്രം...

  • @josejojoseph412
    @josejojoseph412 Před 4 měsíci +1

    ഉപ്പുതറയിൽ കോളേജ് ഇല്ലന്നോ ഞാൻ ഉപ്പുതറ ലെബ്ബകട ജെ പി എം കോളേജിൽ ആണ് പഠിച്ചത് ആ പുള്ളി ഏതാ 😂

    • @Aladin-or8ym
      @Aladin-or8ym Před 4 měsíci +1

      ലബ്ബക്കട എന്നാ ഉപ്പുതറക്ക് കൊണ്ടുവന്നത് 😂 10 കിലോമീറ്റർ വ്യത്യാസം. ഉപ്പുതറ കട്ടപ്പന - കുട്ടിക്കാനം റോഡിൽ പോലുമല്ല. പിന്നെങ്ങനെ JPM ഉപ്പുതറയിൽ ആവും? 😂

  • @abhijithps9710
    @abhijithps9710 Před 5 měsíci +1

  • @amicablevloge8252
    @amicablevloge8252 Před 5 měsíci +1

    ❤❤❤